ശീതളിനെ കൊണ്ട് തോറ്റല്ലോ...നിങ്ങൾ ഇത് കാണാറുണ്ടോ..? I ON Air I Sheetal unnikrishnan

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1,1K

  • @vimalaaniyeri5379
    @vimalaaniyeri5379 Před 9 měsíci +560

    ഒരാൾ പോയപ്പോൾ വല്ലാത്ത വിഷമമായിരുന്നു, പക്ഷേ പകരം പതിൻമ്മടങ് ആയിക്കിട്ടിയതിനു സാജൻ സാറിന് 🙏🙏🙏🙏🙏🙏

  • @preethynair756
    @preethynair756 Před 9 měsíci +317

    ശീതൾ സൂപ്പർ ആണ് 👌👌👌👌നല്ല കഴിവ് ഉള്ള കുട്ടിയാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് പ്രത്യേകിച്ച് ഓട്ടൻതുള്ളൽ

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 9 měsíci +489

    ശീതളിൻറെ കുറിക്കുകൊള്ളുന്നഅവതരണം ശ്രദ്ധേയമാണ്, ഇപ്പോൾ ഷാജനെക്കാളും നന്നാവുന്നുണ്ട് ❤

    • @kmsebastian6923
      @kmsebastian6923 Před 9 měsíci +8

      ഷാജൻജിക്ക് പകരം ഇന്ന് മലയാളത്തിൽ മാറ്റാരുമില്ല 💪🏻
      അപര നാമത്തിൽ സഖാപ്പികൾ വന്ന് ഇത്തരം പുളു കൊണ്ടുവരുന്നത് ഞങ്ങൾക്ക് തിരിച്ചറിയാം💪🏻🤣

    • @susybabu
      @susybabu Před 6 měsíci

      L😊😊

  • @gracyvv4381
    @gracyvv4381 Před 9 měsíci +322

    രാഖി പോയപ്പോൾ എനിക്ക് വിഷമം ആയിരുന്നു. ഇപ്പോൾ ചിരിക്കാനും, ചിന്തിക്കാനും ഉള്ള ഒരു പരിപാടി. ഞാൻ എന്നും കാണും.

    • @flower-cp7vv
      @flower-cp7vv Před 9 měsíci +1

      Rakhi here എന്ന് പറഞ്ഞു ചാനൽ ഉണ്ട്
      പഴയപോലെ തന്നെ
      അടിപൊളി ആണ്

    • @gracyvv4381
      @gracyvv4381 Před 9 měsíci

      @@flower-cp7vv ആ ഞാൻ കാണാറുണ്ട് .

  • @mallikamallika7505
    @mallikamallika7505 Před 9 měsíci +408

    മുത്തു പോങ്ങന്റേയും, ശീതളിന്റേയും രാഖിയുടേയും , കുഞ്ഞളിയന്റേയും എല്ലാം വിഡിയോകൾ സ്ഥിരമായി കാണാറുണ്ട് - നല്ല ഭാവിയുള്ളവർ🙏❤️❤️❤️

    • @nirmalanair9303
      @nirmalanair9303 Před 9 měsíci +9

      ഞാനും ഇവരുടെയെല്ലാം വീഡിയോ കാണാറുണ്ട് ❤സൂപ്പർ 👌👌👌

    • @sindhukesu580
      @sindhukesu580 Před 9 měsíci +3

      ഞാനും ഇവരെയൊക്കെ കാണാറുണ്ട്. എല്ലാരുടെയും അവതരണം ഒന്നിനൊന്നുമെച്ചം

    • @suseelaraj955
      @suseelaraj955 Před 9 měsíci +2

      Aliyane kanunnilla

    • @sujanpillai860
      @sujanpillai860 Před 9 měsíci +1

      കുഞ്ഞളിയൻ ബെസ്റ്റ് 🎉😅

  • @bku1969
    @bku1969 Před 9 měsíci +134

    അവതരണ സിങ്കം ശീതളിന് അഭിവാദ്യങ്ങൾ
    ⭐⭐⭐⭐⭐

  • @sudhisukumaran8774
    @sudhisukumaran8774 Před 9 měsíci +616

    ഓരോ വീഡിയോയിലും വ്യത്യസ്ത മെയ്കോവറിൽ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സർവ്വകലാവല്ലഭ ശീതൾ മറുനാടന് ഒരു മുതൽക്കൂട്ടാണ് ❤❤🎉🎉🎉

  • @SP-hv8yl
    @SP-hv8yl Před 9 měsíci +152

    നോക്കി വായിക്കുന്നത് പോലെ പറയാതെ ഞങ്ങളോട് നേരിട്ട് സംസാരിക്കുന്നത് പോലെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന ശീതൾ ഷാജൻ സാറിനോടും പൊങ്ങുംമൂടനോടും കിടപിടിക്കുന്ന അവതരണം തന്നെയാണ് 👍.

  • @sudhisukumaran8774
    @sudhisukumaran8774 Před 9 měsíci +1032

    രാഖി പോയപ്പോൾ സങ്കടപ്പെട്ട പ്രേക്ഷകരെ 100% വും എന്റർടൈമെന്റ് നൽകാൻ ശീതളിന് കഴിയുന്നു ❤️❤️🙏🙏🔥🔥🔥

    • @aparnashekhar543
      @aparnashekhar543 Před 9 měsíci +28

      Rakhi here yenna swantham vlog thudagiyathe arinjille. Ullathe parayanamallo Seethal Rakhiye kattilum adipoli 👍

    • @Drjeevanam
      @Drjeevanam Před 9 měsíci +25

      രാഖി എന്ത് കൊണ്ട പോയത്??

    • @user-xb5nm2tx9i
      @user-xb5nm2tx9i Před 9 měsíci +32

      ​@@Drjeevanamമറുനാടൻ വേട്ട യിൽ പേടിച്ചു ഓടി 😂😂🙄🙄

    • @jainibrm1
      @jainibrm1 Před 9 měsíci +4

      ഇതുപോലെ മോദിമാമനെ കളിയാക്കുമോ?

    • @user-vy2yl8tp7y
      @user-vy2yl8tp7y Před 9 měsíci +12

      Seethal inu munpil raghi onnum alla.
      Kadukkan ittavan poyal
      Kammal ittavan varum

  • @madhusudhananm7274
    @madhusudhananm7274 Před 9 měsíci +152

    തീർച്ചയായും താങ്കളുടെ തിരഞ്ഞെടുപ്പിൽ താങ്കൾക്കഭിമാനിക്കാം ........ താങ്കൾക്കു നന്ദി ....🙏

  • @josebelsavio3402
    @josebelsavio3402 Před 9 měsíci +267

    മിടുക്കി മിടുമിടുക്കി ശീതൾ 🎉😂❤🎉😂

  • @sreeami2563
    @sreeami2563 Před 9 měsíci +206

    💯👌 തികഞ്ഞ കലാകാരി, എന്താ അവതരണം ആദ്യത്തെ episode ൽ തന്നെ ഞാൻ ശീതളിൻ്റെ fan ആയി മാറി 😅

  • @ramachandrankambil3841
    @ramachandrankambil3841 Před 9 měsíci +244

    ശീതൾ മോൾ അവതരിപ്പിക്കുന്ന എല്ലാ വീഡിയോ കളും നല്ല രീതിയിൽ പരിഹാസരൂപേണ കാണാൻ വളരെ യിഷ്ടമാണ്❤❤

  • @jamesplappally416
    @jamesplappally416 Před 9 měsíci +165

    ശീതൾ ഒരു അസാധാരണ കലാകാരിയാണ് മുന്നേറുക അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @asokarajannair6149
    @asokarajannair6149 Před 9 měsíci +592

    ഈ പരിപാടി ആഴ്ചയിൽ 7 ദിവസ്സവും വേണം. ശീതലിനെ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.

    • @nirmalanair9303
      @nirmalanair9303 Před 9 měsíci +8

      ഞാനും 👍

    • @VijayKumar-gs1bu
      @VijayKumar-gs1bu Před 9 měsíci +6

      Me too

    • @kssaji2709
      @kssaji2709 Před 9 měsíci +5

      🎉🎉

    • @somansekharan6162
      @somansekharan6162 Před 9 měsíci +6

      ഞാനും... ആൾ സർവകലാ വല്ലഭി തന്നെ 👌. ഈ പരിപാടി രാജ്യത്തെ സ്നേഹിക്കുന്ന ആർക്കും ഒഴിച്ചുകൂടാൻ പറ്റില്ല. 😂😂

    • @kamalav.s6566
      @kamalav.s6566 Před 9 měsíci +4

      ഞാൻ ഫസ്റ്റ് കാണുന്നെ , ഇനി കാണാൻ ട്രൈ ചെയ്യാം , മോളുസ് കൊള്ളാല്ലോ ,

  • @sreekalav279
    @sreekalav279 Před 9 měsíci +151

    ആധുനിക കുഞ്ചൻ നമ്പിയാർക്കു നമസ്കാരം 🙏❤️ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @lathald8160
    @lathald8160 Před 9 měsíci +175

    ഞാൻ വെറുതെ ഒന്നു നോക്കിയതാണ് .ഇപ്പോൾ സ്ഥിരം കാണാറുണ്ട്. Share ചെയ്യും. പഴയതും കാണാറുണ്ട്

  • @ramksp7427
    @ramksp7427 Před 9 měsíci +150

    ശീതൾ കിടുവാണേ..... എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. അവരുടെ വാഗ്വിലാസവും, അറിവും അപാരം തന്നെ..... 🌹👌. അഭിവാദ്യങ്ങൾ 👍

  • @reshmikesav5681
    @reshmikesav5681 Před 9 měsíci +137

    ശീതൾ റോക്കിങ് 🎉🎉🎉❤❤

  • @ravindranunnithan5124
    @ravindranunnithan5124 Před 9 měsíci +126

    രാഖിയെക്കാൾ മെയ്‌ വഴക്കം, ധർമബോധം, വളരെ ഗംഭീരം. അഭിനന്ദനങ്ങൾ

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 9 měsíci +1

      നർമബോധം പോരേ... ധർമ ബോധം എന്തിനാ?? 🤔🤔

    • @ravindranunnithan5124
      @ravindranunnithan5124 Před 9 měsíci

      @@AnilKumar-pw5vh ശരി ആണ്. നർമബോധവും അനിവാര്യമാണ്. ജയ് ഹോ.

  • @prakashbpkhganga2374
    @prakashbpkhganga2374 Před 9 měsíci +83

    ശീതളിന്റെ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട്.. മികച്ച പ്രോഗ്രാം 🌹

  • @mathewkj1379
    @mathewkj1379 Před 9 měsíci +103

    ശീതളിന് 100/100 മാർക്ക്‌. മാർക്ക്‌ ഇനി എങ്ങനെ കൂട്ടും?. 🤣🤣🤣🤣👍
    എപ്പിസോഡ് ഒന്നു പോലും വിടാറില്ല. അത് കണ്ടിട്ടേ മറ്റെന്തും കാണും.

  • @sreejithmk9480
    @sreejithmk9480 Před 9 měsíci +48

    ശീതൾ മോൾക്ക് അഭിനന്ദനങ്ങൾ

  • @sukumarannair3588
    @sukumarannair3588 Před 9 měsíci +48

    സാജൻ നിങ്ങൾ കൊണ്ട് വന്ന പെൺ കുട്ടി, അവൾ ശരിക്കും... സൂപ്പർ.. വളരെ വളരെ ഇഷ്ട പെട്ടു.. 🙏

  • @-sarasa2965
    @-sarasa2965 Před 9 měsíci +83

    ശീതളിന്റ വീഡിയോ ഒന്നിനൊന്ന് മികച്ചതാണ് ഒരെണ്ണംപോലും വിടാതെ കാണും സൂപ്പർ, നമ്മുടെ മന്ത്രിമാർക്ക് ഇത്ര യോജിച്ച പേരുകൾ വേറെ ഇല്ല,ശീതൾ വേറെ ലെവൽ ഒത്തിരി ഇഷ്ടം ❤❤ ശീതൾ ഞങ്ങളുടെ മറുനാടനു പറ്റിയ ആളുതന്നെ ❤❤

    • @somansoman7278
      @somansoman7278 Před 9 měsíci

      ശീതളിൻ്റ വീടിയോ എവിടാ. എനിക്ക് വേണം

    • @-sarasa2965
      @-sarasa2965 Před 9 měsíci

      @@somansoman7278 you tube il on air സേർച്ച് ചെയ്യൂ ശീതളിന്റ വീഡിയോകൾ കാണാം സൂപ്പർ ആണ്

  • @pushpaiyyalol4683
    @pushpaiyyalol4683 Před 9 měsíci +76

    ശീതളിനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ.

  • @apaptl
    @apaptl Před 9 měsíci +57

    കിടുവാണ് ശീതൾ👌👌

  • @KanjiliHaridas-sr7di
    @KanjiliHaridas-sr7di Před 9 měsíci +49

    ഞാൻ ഒരു മാസമായി ഈ പരിപാടി മുടങ്ങാതെ കാണുന്നുണ്ട്. എത്ര മനോഹരമാണ് ശീതളിൻ്റെ അവതരണം. ശീതളിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇനിയും ഇത് പോലെ തന്നെ മുന്നോട്ടു പോകുക. ആയിരമായിരം അഭിനന്ദനങ്ങൾ.

  • @joes9932
    @joes9932 Před 9 měsíci +44

    ഷാജനെ കേരള പൊലീസ് വേട്ടയാടുന്ന കാലത്ത് ശീതൾ ഒരു വീഡിയോ ഇറക്കി. അന്ന് മുതൽ ശ്രദ്ധിക്കുന്നു. പിന്നെ മറുനാടനിൽ ഈ പ്രോഗ്രാം ചെയ്തു തുടങ്ങിയശേഷം സ്ഥിരമായി കാണുന്നു.

  • @creativecritic4550
    @creativecritic4550 Před 9 měsíci +58

    മറ്റൊരു പദം കൂടി പിടിച്ചോ. "അഭിവന്ദ്യ മാസപ്പടി പിതാവ് "

  • @girijadevi3869
    @girijadevi3869 Před 9 měsíci +41

    ശീതളിനെ❤ ക്കുറിച്ച് ഈ വീഡിയോ ചെയ്തതിൽ വളരെ സന്തോഷം.
    നന്ദി ഷാജൻ സാർ.
    പൊങ്ങുമ്മൂടനെയും ശീതളിനെയും ഞങ്ങൾക്ക് തന്നതിന് .

  • @vishnukavitha4570
    @vishnukavitha4570 Před 9 měsíci +60

    ശിതൾ ജി മാസ്❤❤❤👏👏👏💪💪💪

  • @gopinathannair6320
    @gopinathannair6320 Před 9 měsíci +54

    ശീതൾ 💪🙏

  • @KanjiliHaridas-sr7di
    @KanjiliHaridas-sr7di Před 9 měsíci +48

    ഞാൻ ഒരു മാസമായി ഈ പരിപാടി കാണാൻ തുടങ്ങിയിട്ട്. അന്ന് മുതൽ മുടങ്ങാതെ കാണുന്നുണ്ട്. ശീതളിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര മനോഹരമാണ് അവതരണം. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകൂ .ആയിരമായിരം അഭിനന്ദനങ്ങൾ.

  • @muralidharanraman193
    @muralidharanraman193 Před 9 měsíci +28

    സാജൻ സാർ പ്രോഗ്രാം സൂപ്പർ ആണ് ഒരു പത്ത് മിനിറ്റ് ആക്കി കൊള്ളായിരുന്നു

  • @user-ko1tn3cj9k
    @user-ko1tn3cj9k Před 9 měsíci +5

    ശീതൾ മിടുക്കി കുട്ടി ആണ് സൂപ്പർ അവതരണം സ്വന്തം ജോലി അങ്ങേ അറ്റം ആത്മാർത്ഥതയോടെ ചെയ്യുന്നു.. അതുകൊണ്ടാണ് ഇത്രയും മികവോടെ ഉള്ള അവതരണം ❤

  • @gobi.mathar9666
    @gobi.mathar9666 Před 9 měsíci +30

    💯 👌 തികഞ്ഞ കലാകാരി 👍🤩

  • @mayalakshmi5848
    @mayalakshmi5848 Před 9 měsíci +28

    ശീതൾ അടിപൊളിയാണ്❤❤

  • @sasiv.n.9334
    @sasiv.n.9334 Před 9 měsíci +40

    കാണാറുണ്ട് . നല്ല അവതരണം ആണ് 👍🥰🥰🥰

  • @ajithanair9881
    @ajithanair9881 Před 9 měsíci +6

    സർ, ശീതളിനെ പരിചയപ്പെടുത്തിയതിന് നന്ദി. നല്ല കലാകാരിയാണ്. നല്ല നർമ്മവും❤

  • @maanitom6920
    @maanitom6920 Před 9 měsíci +22

    കെണിയാശാൻ , സൂപർ

    • @maanitom6920
      @maanitom6920 Před 9 měsíci +4

      ഭാവിയുണ്ട്🎉

  • @girijamanomi4670
    @girijamanomi4670 Před 9 měsíci +27

    ശീതൾ സൂപ്പറാണ്..

  • @chackothomas3746
    @chackothomas3746 Před 9 měsíci +78

    Really talented Sheethal🎉🎉🎉🎉🎉🎉

  • @viswanathan2743
    @viswanathan2743 Před 9 měsíci +7

    ശീതൾ, ഗംഭീരമാകുന്നുണ്ട്. തുടരുക. ഈ മേഖലയിൽ മറ്റാരുമില്ല.❤

  • @shebamathew6703
    @shebamathew6703 Před 9 měsíci +37

    എല്ലാ episode വിടാതെ കാണുന്ന ലെ ഞാൻ ❤ . ഒരോ ദിവസവും waiting ആണ് ശീതളിനുവേണ്ടി…

  • @Ajith-br8lq
    @Ajith-br8lq Před 9 měsíci +55

    😂😂😂😂😂😂😂❤❤❤ ശരിയാണ് ...... നല്ല മികച്ച അവതരണം ......😂😂

  • @thomasmj5820
    @thomasmj5820 Před 9 měsíci +57

    ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 😆😆😆
    സൂപ്പർ ഐഡിയ. 👏🏻👏🏻👏🏻👏🏻

    • @bose7039
      @bose7039 Před 9 měsíci

      Pollution certificate 😅😅

  • @sreelathavenugopal8068
    @sreelathavenugopal8068 Před 9 měsíci +45

    ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ട് എന്ന് അറിഞ്ഞില്ല സൂപ്പർ

  • @sreenivasanp7081
    @sreenivasanp7081 Před 9 měsíci +31

    അഭിനന്ദനങ്ങൾ

  • @thomasmj5820
    @thomasmj5820 Před 9 měsíci +27

    എല്ലാ ഭാവുകങ്ങളും നേരുന്നു 👏🏻👏🏻

  • @b2bspy503
    @b2bspy503 Před 9 měsíci +23

    ലേഡീ ചാപ്ലിൻ ❤️❤️❤️💪💪💪💪🙏🙏🙏🙏😂😂😂😂😂

  • @arjunanarjunan5597
    @arjunanarjunan5597 Před 9 měsíci +21

    ശീതൾ നല്ല പെർഫെമൻസ്

  • @beenaprasad5919
    @beenaprasad5919 Před 9 měsíci +101

    Sheetal super comadi😅😅😅😅😅😅❤

  • @mundekotilesankaran196
    @mundekotilesankaran196 Před 9 měsíci +14

    ശരിയാണ് സൂപ്പർ ആണ്

  • @bijuchacko9142
    @bijuchacko9142 Před 9 měsíci +48

    Sheethal is a real asset to Marunaadan....

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před 9 měsíci +52

    Sheethal super😂❤

  • @manikattikulam9715
    @manikattikulam9715 Před 9 měsíci +19

    On air എല്ലാം മുടങ്ങാതെ കാണുന്നു ഞാൻ

  • @narayanankuttykutty3328
    @narayanankuttykutty3328 Před 9 měsíci +59

    Sheetal is really talented to present expressive videos with natural gaze and perfection wrapped in real humour and satire! She is definitely an asset to any organisation to which she is attached! Best wishes to her!!

  • @user-nq6xu2hh5r
    @user-nq6xu2hh5r Před 9 měsíci +18

    "കാലമേ നീതന്നെ സാക്ഷി!
    ഏഴകൾ ആഴത്തിൽ ആണ്ടുപോകുമ്പോഴും..
    മേലാളർ ഉയരങ്ങൾ താണ്ടുന്നു നാൾക്ക് നാൾ.
    തോഴരോ കൈയ്യടിച്ചാവേശം കൂട്ടുമ്പോൾ..
    നാടകശാലകൾ കൂടുന്നിതെങ്ങുമെ.
    നാട്യങ്ങളേറുന്നു കാണികൾ കുറയുന്നു..
    വേദിതൻ രൂപവും, ഭാവവും മാറ്റുന്നു.
    പത്തായ പുരകളും ശൂന്യമായ് തീരുന്നു..
    പിഴകളും, നികുതിയും പലമടങ്ങേറ്റുന്നു.
    തൊഴിലും, വരുമാന മാർഗ്ഗവും കുറയുന്നു..
    ലഹരിയിൽ തുലയുന്ന ജന്മങ്ങളേറുന്നു
    പഴിപറയുന്നവർ പരിഹസിക്കപ്പെടും..
    സത്യം പറഞ്ഞാലോ തടവിലാക്കപ്പെടും.
    മുതലാളി മുക്കിയാൽ കണ്ടോണ്ട് നിന്നോണം..
    തൊഴിലാളി മുക്കിയാൽ കല്ലെടുത്തെറിയണം.
    കാലമേ നീതന്നെ സാക്ഷി..
    വരും കാലമേ നേർ വഴി കാട്ടു.
    ************
    കെ. ഉണ്ണി.
    കുളത്തുപ്പുഴ

  • @jayas488
    @jayas488 Před 9 měsíci +28

    Yessss. Superb presentation. I used to watch her vedios.👍🏻👍🏻👍🏻❤️❤️💯

  • @sunithabiren7918
    @sunithabiren7918 Před 9 měsíci +22

    Yes... Sheetal is an excellent entertainer & performer...❤

  • @kssaji2709
    @kssaji2709 Před 9 měsíci +26

    We will with Shethal every day 🎉🎉❤

  • @RanjithKumar-fw7oe
    @RanjithKumar-fw7oe Před 9 měsíci +37

    ഞാൻ കാണാറുണ്ട് നല്ല തമാശ ആണ്. 😂😂😂

  • @jayendrandamodaran7232
    @jayendrandamodaran7232 Před 9 měsíci +15

    പോങ്ങുംമൂഡനും ഞാനും ഇന്നുവരെ ഇവരെ ശ്രെദ്ധിച്ചതേയില്ല..!!

  • @subhagantp4240
    @subhagantp4240 Před 6 měsíci +1

    ഷാജൻ സാറിനും ശീതളിന് പ്രേക്ഷകരായ എൻറെ അഭിനന്ദനങ്ങൾ എല്ലാ സൗഭാഗ്യങ്ങളും ദൈവം തരട്ടെ🎉🎉🎉🎉🎉

  • @Truthandjustice2030
    @Truthandjustice2030 Před 9 měsíci +31

    We agree. Sir. Sheetal s super. 😍😍

  • @govindnram8556
    @govindnram8556 Před 9 měsíci +7

    രാഖി പോയപ്പോൾ വിഷമം തോന്നി. പക്ഷേ പകരം വന്ന ശീതൾ ആ അഭാവം പരിഹരിച്ചു എന്നത് മാത്രമല്ല
    അവരുടെ കഴിവുകൾ അപാരം തന്നെ.
    BEST WISHES🎉🎉🎉

    • @vasudevannamboodiri925
      @vasudevannamboodiri925 Před 8 měsíci

      രാഖിയ്ക്ക് എന്ത് പറ്റി?

    • @govindnram8556
      @govindnram8556 Před 8 měsíci

      @@vasudevannamboodiri925 സ്വന്തമായി വിഡിയോകൾ അപൂർവ്വമായി ഇടുന്നുണ്ട്.'

  • @preethyr4563
    @preethyr4563 Před 9 měsíci +17

    Sheethal on demand❤ v.talented👏👏💐

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 Před 9 měsíci +3

    രാഖിയെ ഒരുപാട് ഇഷ്ടം.. തീർച്ചയായും രാഖിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു.. ശീതൾനെയും ഒരുപാട് ഒരുപാട് ഇഷ്ടം.. വളരെ നല്ല പരിപാടി ❤❤❤

  • @ayyapannairpalode955
    @ayyapannairpalode955 Před 9 měsíci +26

    ഉഗ്രൻ പരിപാടി

  • @venumohan2411
    @venumohan2411 Před 9 měsíci +1

    നല്ല കഴിവുള്ള ആളാണ് ശീതൾ, അഭിനന്ദനങ്ങൾ.. കണ്ടെത്തിയതിനും അവസരം കൊടുത്തതിനും ഷാജൻ സിറിനും മറുനാടനും അഭിനന്ദനങ്ങൾ

  • @adimalyidukki1967
    @adimalyidukki1967 Před 9 měsíci +26

    seethal is the best in your channel.

  • @josephsebastian6659
    @josephsebastian6659 Před 9 měsíci +1

    ഷാജൻ സാറിന്റെ ദുരിതകാലത്ത് കട്ടക്ക് കട്ട നിന്നതിൽ പ്രമുഖയാണ് ശ്രീമതി ശീതൾ. Deserves appreciation.

  • @rajanka3171
    @rajanka3171 Před 9 měsíci +16

    Pong moodan great. Siethal super excited

  • @girijarajan7125
    @girijarajan7125 Před 9 měsíci +17

    Correct.talented girl. Everyday waiting for this episode.

  • @josemenachery8172
    @josemenachery8172 Před 9 měsíci +1

    ശീതൾസൂപ്പറാണ്.ട്ടൊസമ്മതിക്കാതെവയ്യട്ടൊസാജന്റെകണ്ടെത്തൽഒരിക്കലുംഫെയിൽആകില്ല

  • @davistr6032
    @davistr6032 Před 9 měsíci +2

    ആത്മാർത്ഥതയുള്ള കലാകാരി ചാരുതയാർന്ന അവതരണം വശ്യ ആയ അംഗചലനങ്ങൾ കോളുമയൂർ കൊള്ളിക്കുന്ന അതിക്ഷേപം ഇരയാകുന്നവർ ഇരുന്നു പോകുന്ന പാടവം ദൈവം കൂടുതൽ കൂടുതൽ കൂടുതൽ കഴിവുകൾ നൽകട്ടെ ദൈവത്തോട് ചേർന്ന് നിൽക്കുക

  • @ctpillai887
    @ctpillai887 Před 9 měsíci +1

    ശീതൾ വളരെ വളരെ നല്ല പ്രോഗ്രാം. താങ്ക്സ്.

  • @nirmalachristudas3307
    @nirmalachristudas3307 Před 9 měsíci +6

    ഇതു എന്നും കാണാറുണ്ട്

  • @shajins7032
    @shajins7032 Před 9 měsíci +2

    ശീതൾ അസാധാരണ കലാകാരിയാണ് ഞാൻ തുടക്കം മുതലേ കാണാറുണ്ട് ഷാജൻ സ്കറിയ കുറിച്ചുള്ള ആദ്യത്തെ വീഡിയോ എന്നെ കണ്ണ് നനയിച്ചു

  • @vasudaivakudumbaka
    @vasudaivakudumbaka Před 9 měsíci +3

    പൊളി 👍🏻👍🏻👍🏻നമിച്ചു 🙏🙏

  • @divakaranpk8813
    @divakaranpk8813 Před 9 měsíci +1

    രാഖിയെപ്പോലെ ശീതളും അവതരണത്തിൽ വളരെ നല്ല മികവ് കാണിക്കുന്നു. രണ്ടു പേർക്കും ആശംസകൾ. 👌

  • @artery5929
    @artery5929 Před 9 měsíci +12

    Sheetal is highly creative in her sharp satirical presentations .🎉🎉

  • @nadesanpillai1139
    @nadesanpillai1139 Před 9 měsíci +1

    ഞാൻ 100/ 110 മാർക്ക് കൊടുക്കുന്ന ഒരേഒരു മലയാളി കലാകാരി. അഭിവാദ്യങ്ങൾ.കൂടാതെ എൻ്റെ ഓസ്കാർ ഞാൻ നേരത്തെ ഒരു കമൻ്റിൽ എഴുതിയിരുന്നു....
    ഞാൻ ഒരു അഭ്യുദയ കാംക്ഷി.....❤❤❤

  • @ajayunnithan6576
    @ajayunnithan6576 Před 9 měsíci +13

    Wonder full programme ❤❤❤

  • @narayanankutty8164
    @narayanankutty8164 Před 9 měsíci

    സത്യം ശീതൾ നന്നായി അവതരിപ്പിക്കുന്നുണ്ട് എന്റെ ഒരു നല്ല നമസ്കാരം 🙏

  • @sarathsk75
    @sarathsk75 Před 9 měsíci +5

    ശീതൾ മിടുക്കി.

  • @narayanankuttymv-dt2dp
    @narayanankuttymv-dt2dp Před 9 měsíci

    എത്തുന്നുണ്ട് കാണുന്നുമുണ്ട് ഈ കലാകാരിയെ കണ്ടെത്തിയ ചേട്ടന് നന്ദി

  • @user-vy2yl8tp7y
    @user-vy2yl8tp7y Před 9 měsíci +7

    Seethal gambheeram aakunnundu.
    Varikalum avatharanavum super👍👌

  • @salilt8268
    @salilt8268 Před 9 měsíci +1

    Great dear Sheethal👌👌👌 Great dear Shajan Scaria

  • @narayankutty744
    @narayankutty744 Před 9 měsíci +25

    She is very talented. keep up

  • @venugopalb5914
    @venugopalb5914 Před 9 měsíci +1

    ശീതളിന്റെ അവതരണം ഗംഭീരമാണ്.
    മറുനാടന്റെയല്ല, മലയാളത്തിന്റെ മുത്താണ്.

  • @premachandran5391
    @premachandran5391 Před 9 měsíci +4

    വളരെ ഇഷ്ടപ്പെട്ടു 🎉

  • @joseouseph5602
    @joseouseph5602 Před 9 měsíci

    on air എന്ന ശീതളിന്റെ അവതരണം ഞങ്ങൾക്കെല്ലാം ഒത്തിരി ഇഷ്ടപെടുന്നു ശീതളിനെ അഭിനന്ദിക്കുന്നു വളരെ സുന്ദരമായ ഞങ്ങ ആസ്വദിക്കുന്നു . നല്ല കഴിവാണ് ബിനുവിന് നല്ല അടി തന്നെ .

  • @thankammaraju9868
    @thankammaraju9868 Před 9 měsíci +8

    ശീതളിന്റെ തുള്ളൽ ആണ് കുതൽ ഇഷ്ടം

  • @anusreesreejith153
    @anusreesreejith153 Před 9 měsíci +1

    ഞാൻ കാണാറുണ്ട്. വളരെ നല്ല അവതരണം. ആക്ഷേപഹാസ്യത്തിന്റെ വേറെ ലെവൽ. അല്ലെങ്കിലും മറുനാടന്റെ കണ്ടുപിടുത്തങ്ങൾ ഏതെങ്കിലും തെറ്റാറുണ്ടോ. ഇതും അങ്ങനെ തന്നെ. ശീതലിനും മറുനാടനും അഭിനന്ദനങ്ങൾ. 🙏🙏🙏❤️❤️❤️

  • @ramdasdas7477
    @ramdasdas7477 Před 9 měsíci +3

    ഞാൻ എന്നും കാണുന്ന വീഡിയോ, സൂപ്പർ താരം

  • @sajipp3932
    @sajipp3932 Před 9 měsíci

    നല്ല കഴിവുള്ള ചേച്ചിയാണ് ശീതൾ മാഡം.....👍👏👏👏❤❤❤

  • @sunithamenon5789
    @sunithamenon5789 Před 9 měsíci +4

    Yes. She is too good❤

  • @babymathew814
    @babymathew814 Před 9 měsíci +1

    പോങ്ങന്റെയും ശീതളുടെയും പരിപാടികൾ വളരെ നന്നാവുന്നുണ്ട്. 👏👏👏👏👏👏👏👏👏👏👏👏👏