മദാമ്മമാരെ മാമിമാർ ചേർന്ന് സാരിയുടിപ്പിച്ചു | foreigners experiencing kerala culture

Sdílet
Vložit
  • čas přidán 26. 12. 2023
  • #kerala #thiruvananthapuram #keralatradition

Komentáře • 647

  • @SanthoshKumar-qo4un
    @SanthoshKumar-qo4un Před 5 měsíci +157

    എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അതിമനോഹരമായ കുടുംബം ആണ് മുത്തേ നിന്റേത്.. ഉമ്മാക്ക് പ്രേത്യേക അഭിനന്ദനങ്ങൾ ❤

  • @njanorupravasi7892
    @njanorupravasi7892 Před 5 měsíci +200

    നമ്മുടെ കോവളത്ത് ഇങ്ങനെയൊക്കെയുള്ള വിനോദങ്ങൾ ഉണ്ട് എന്ന് അറിയാത്തവർക്കും അറിയാൻ കഴിഞ്ഞു മാഹിനും സംഘത്തിനും അഭിനന്ദനങ്ങൾ

  • @abdulrazack1549
    @abdulrazack1549 Před 5 měsíci +640

    ഇത് പോലെ ലെങ്ത് കൂടിയ വീഡിയോസ് എല്ലാ ദിവസവും ഇടണം വെറും 5ഓ 10ഓ മിനിറ്റ് ഇട്ടാൽ പോരാ... അത്രക്കും എൻജോയ് ചെയ്യുന്നു മാഹീൻറെ വീഡിയോ... എക്ക കരോലിൻ തരിസ ഉമ്മ....❤

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 Před 5 měsíci +82

    എന്ത് മനോഹരമായിട്ടാണ് വിവിധ രാജ്യങ്ങളിലുള്ള ആളുകൾ ഒരു പോലെ കൊണ്ടുപോകുന്നത്, മാഹീൻ hatsoff u.. 🙏

  • @balkeessadik5075
    @balkeessadik5075 Před 5 měsíci +192

    മാഹി കരോളയെ എപ്പോളും ചേർത്ത് പിടിക്കുന്നുണ്ട് 👍🏻👍🏻എനിക്ക് അവരെ വളരെ ഇഷ്ട്ടപ്പെട്ടു ഒരു പാവം ❤️😍👍🏻

  • @_kadalasuthoni_
    @_kadalasuthoni_ Před 5 měsíci +78

    മാഹിൻ നല്ല പോലെ അവരെ സൽക്കരിച്ചു.. നല്ല caring ആണ്..

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Před 5 měsíci +147

    സ്നേഹത്തിനും ഗാനത്തിനും അതിർ വരമ്പുകളില്ല എന്നു പറയുന്നത് വളരെ ശരിയാണ് (india, austria, germany & thaiwan).

  • @cirt7422
    @cirt7422 Před 5 měsíci +156

    Carola's behaviour ❤
    Ekkah's crazy❤️
    Mahin's humanity❤️
    I like carola's humble a lot👍

  • @mkshafivpm
    @mkshafivpm Před 5 měsíci +62

    ഇത് ശെരിക്കും നമ്മുടെ നാട്ടിലെ കാഴ്ചകൾ ആണ് എന്ന് തോന്നുന്നില്ല ഏതൊ ഒരു വിദേശത്ത് ആണെന്നാണ് തോന്നുന്നത് ആ മൂന്ന് സുന്തരികൾ അവർ എത്രമാത്രം സന്തോഷത്തിലാണ് അവരുടെ ആ സന്തോഷം അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അത്രമാത്രം സന്തോഷവധികളാണ് അവർ വീഡിയോ അതിമനോഹരമായിറ്റുണ്ട് അഭിനന്ദനങ്ങൾ..... നന്ദി

  • @sibia5527
    @sibia5527 Před 5 měsíci +46

    നൈറ്റി ഇട്ട് കൊണ്ട് പോയതിന് ഒരു കുഴപ്പവുമില്ല. മാന്യമായ വേഷം തന്നെയാണല്ലോ. പര്‍ദ്ദ എന്നുപറയുന്നതും നൈറ്റി പോലെതന്നെയാണല്ലോ ഇരിക്കുന്നത്. വിദേശികളായതുകൊണ്ട് എന്തായാലും ആള്‍ക്കാര്‍ ശ്രദ്ധിക്കും.

  • @Thankappan_122
    @Thankappan_122 Před 5 měsíci +33

    *സത്യം പറഞ്ഞാൽ മുമ്പ് ഉമ്മാക്ക് സർപ്രൈസ് കൊടുത്ത അന്ന് വീഡിയോ കണ്ടതാണ്... പിന്നീട് ഈ 2023 ലാസ്റ്റിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. രണ്ട് മൂന്ന് ദിവസമായിട്ട് ഇതൊരു സീരിസ് ആയിട്ട് തന്നെ ഞാൻ കാണുന്നുണ്ട്.*
    *എക്കയും, കരോളിനും ഇപ്പൊ പുതിയ ആളുമായിട്ടുള്ള വീഡിയോയും.. ഏതായാലും അടിപൊളി 💞😍*

  • @rafimanjeri
    @rafimanjeri Před 5 měsíci +92

    നിർബന്ധമായും കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള മെയിൻ സ്ഥലങ്ങൾ നല്ലൊരു വാഹനത്തിൽ അവർക്ക് കാണിച്ചു പരിചയപ്പെടുത്തി കൊടുക്കുക.
    by subscriber & സ്ഥിരം പ്രേക്ഷകൻ❤

    • @RoyViolet-xc8cd
      @RoyViolet-xc8cd Před 5 měsíci

      കിടന്നു അലരാതെ ഭായി.

  • @m4legend633
    @m4legend633 Před 5 měsíci +25

    കേരളത്തിൽ വന്നിട്ട് ഇത്രേം ഹാപ്പി ആയ വേറെ ഒരു വിദേശിയും കാണുല 😍

  • @Klk1947
    @Klk1947 Před 5 měsíci +40

    വളരെ നല്ല വീഡിയോ നമ്മുടെ നാടിൻ്റെ പ്രശസ്തി വാനോളം ഉയരട്ടെ good luck

  • @billiegaming6858
    @billiegaming6858 Před 5 měsíci +64

    ഇതൊക്കെ ആണ് friendship💯😍

  • @shanavas59
    @shanavas59 Před 5 měsíci +43

    മുതുമണിയെ 𝕖𝕜𝕜𝕒 ചിലസമയത് അലോൺ ആവുന്നുണ്ട് കൂട്ടിപ്പിടി 😊❤❤❤

  • @rangithpanangath7527
    @rangithpanangath7527 Před 5 měsíci +98

    അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിന്റെ ഭംഗി അവരും കാണട്ടെ 👍👌👌👌❤️

    • @chittilappillyjoy582
      @chittilappillyjoy582 Před 5 měsíci +4

      നമ്മുടെ കൊച്ചു കേരളത്തിൻ്റെ ഭംഗി അല്ല, അവസ്ഥ കണ്ടിട്ട് അവർക്ക് സങ്കടം തോന്നുന്നുണ്ടാവും. തായ്‌ലൻഡ്, ജർമനി, ബ്രിട്ടൺ അവിടത്തെ ഗ്രാമമായലും, സിറ്റി ആയാലും, ബീച്ച്, പാർക്ക് എവിടെ ആയാലും ആ ഒരു ഭംഗി നാട്ടിൽ ഉണ്ടാവാൻ കേരളം ഇനിയും നൂറു വർഷം മുന്നോട്ട് പോകണം. കേരളം അവർക്ക് ഒരു മറ്റൊരു ഉഗാണ്ട എത്ര ഉള്ളോ.

    • @raimukambar9851
      @raimukambar9851 Před 5 měsíci

      Eppozhenkike porth oru rajayathe ponam😂

    • @muhammedashik7480
      @muhammedashik7480 Před 4 měsíci

      ❤​@@chittilappillyjoy582

  • @Jasuzs
    @Jasuzs Před 5 měsíci +17

    ഇതാണ് ടൂറിസം.
    നമ്മുടെ കൂടെ ജീവിച്ചിട്ട് നമ്മുടെ നാട് ചുറ്റിക്കാണുന്നു.
    ജീവിതവും.

  • @balkeessadik5075
    @balkeessadik5075 Před 5 měsíci +176

    സഹോ നിങ്ങൾക് കരോളായോട് ആണല്ലേ കൂടുതൽ ഇഷ്ട്ടം. 😁 അവർ നല്ല cute ആണ് നല്ല പെരുമാറ്റവും 👍🏻

    • @doxbiy8989
      @doxbiy8989 Před 5 měsíci +32

      Ekka ആണ് കൂടുതൽ സുന്ദരി

    • @sajips7629
      @sajips7629 Před 5 měsíci +42

      caring കൂടുതൽ വേണ്ടത് അവർക്കാണ് -❤
      മറ്റുള്ള രണ്ടും എങ്ങനെയും ജീവിച്ചോളും -❤
      അതാണ് ശരിയായ നടപടിയും എന്നാണ് എൻ്റെ വിലയിരുത്തലും ❤

    • @unaiskareemvlogs
      @unaiskareemvlogs Před 5 měsíci +24

      പ്ലീസ് ആരും തല്ലു കൂടരുത് 😂😂

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +4

      @@unaiskareemvlogs😂😂

    • @peepee2763
      @peepee2763 Před 5 měsíci +16

      ആഹാരകാര്യത്തിൽ കരോളിനയെ കൂടുതൽ Care ചെയ്യണം. മീനും ഇറച്ചിയും കഴിക്കാത്ത താന്ന്.

  • @sherif.hussain909
    @sherif.hussain909 Před 5 měsíci +46

    Hicth aciking nomad vlog , ലെവൽ സൂപ്പർ ബദല് അരുമേ ഇല്ല ,,,
    മറ്റെല്ലാം luxury ആസ്വദിച്ച cityil കറങ്ങി എല്ലാവരും കണ്ടതെ കാണിച്ചു പോകുന്നു,
    മഹീൻ Different from others ❤ super

  • @user-em2br9qd6n
    @user-em2br9qd6n Před 5 měsíci +6

    ഇത്ര ലോങ്ങ് വീഡിയോ ആയിട്ടും ഇത് മടുക്കുന്നില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു വെറുപ്പിക്കൽ ഇല്ലാത്ത യൂട്യൂബ്❤❤❤👍👍👍👍

  • @rafirayan9950
    @rafirayan9950 Před 5 měsíci +11

    ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാൻ തന്നെ വളരെ പ്രയാസം ആണ് നമ്മുടെ നാടും നാടിന്റെ ഭംഗിയും അവർക്ക് ഇഷ്ടം ആയതിൽ സന്തോഷം എല്ലാ വിധ ആശംസകൾ മാഹീൻ ചില സൗഹൃദങൾ അങ്ങനെ ആണ് രക്ത ബദ്ധങ്ങളെക്കാൾ ആഴം ഉണ്ടാകും 👍👍👍👍🌹🌹🌹

  • @user-je9ky2tk4o
    @user-je9ky2tk4o Před 5 měsíci +11

    മഹി ബ്രോ എക്കയ്ക്ക് എന്തോ മൂഡൗട് തുടങ്ങിയിട്ടുണ്ട്... നീ പൊളി ആയോണ്ട് അത് മാറ്റും എന്ന് അറിയാം... എക്ക പൊളി ആണ്... കരോള വേറെ ടൈപ് ആണ്... എക്ക എന്നും എക്ക ❤️❤️❤️❤️

  • @saamsaam
    @saamsaam Před 5 měsíci +24

    നീ പൊളിയാണ് മോനെ എന്നും നാലര മണി ആവാൻ കാത്തിരിക്കും

  • @user-su2up9jl8g
    @user-su2up9jl8g Před 5 měsíci +20

    മച്ചാനെ ഇപ്പോൾ കേരളത്തിൽ വന്നശേഷമുള്ള വീഡിയോസ് എല്ലാം അടിപൊളി കേരളാ സെറ്റ് സാരി അടിപൊളി

  • @abdullahfia3119
    @abdullahfia3119 Před 5 měsíci +30

    ഏതൊരു മതത്തിൻറെ തീർത്ഥാടന കേന്ദ്രം ആയിരുന്നാലും അതിൻറെ തായ് വസ്ത്രധാരണത്തോടുകൂടി പോവുക
    super 💖❤️💝

  • @recklessmallu3175
    @recklessmallu3175 Před 5 měsíci +94

    Happy to see the way you’re hosting them❤️🇮🇳

  • @mohamedhishammp
    @mohamedhishammp Před 5 měsíci +22

    മാഹീന്റെ സംസാരം നല്ല രസമുണ്ട് ❤

  • @Roaring_Lion
    @Roaring_Lion Před 5 měsíci +22

    ബാക്കിയെല്ലാം രസമായിരുന്നു😊 പള്ളിയിൽ അത്രയും ആളുകൾ കൂടുന്ന ഫങ്ക്ഷന് നൈറ്റി ഇടിച്ചു കൊണ്ടുപോയത് മാത്രം ഒരു വേണ്ടാത്ത ഐറ്റം ആയി തോന്നി😢 പിന്നെ അതിന് ക്ഷമ ചോദിച്ചത് കൊണ്ട് ഒന്നും പറയാനില്ല 😊നല്ല വീഡിയോ❤

    • @mohammednazar4049
      @mohammednazar4049 Před 5 měsíci +18

      ആ പള്ളിയിൽ നടക്കുന്നതോന്നും ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പിന്നെ ഏതു ഡ്രസ്സ്‌ ആയാൽ എന്താ

  • @iloveindia1076
    @iloveindia1076 Před 5 měsíci +31

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ ജാതിയും മതവും ഭാഷയും ദേശവും ഒക്കെ എടുത്ത് തോട്ടിൽ കളഞ്ഞു ഒന്നായി തീരുന്ന ഒരു കാലം സ്വപ്നം കാണുന്നു

  • @minhaworld431
    @minhaworld431 Před 5 měsíci +9

    സാരമില്ല... സംഭവിച്ച തെറ്റിൽ ക്ഷമ ചോദിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ 👍

  • @user-sc8qq6cf8q
    @user-sc8qq6cf8q Před 5 měsíci +28

    മാഹീനെ ആ കരോളെ ഇനി അങ്ങോട്ടുള്ള എല്ലാ ട്രിപ്പിലും കൂട്ടണം നിങ്ങൾ രണ്ടും സൂപ്പർ ആണ്

    • @zenspirit3576
      @zenspirit3576 Před 5 měsíci +13

      പക്ഷെ ആൾ ഒരു പാവം ആണെന്ന് തോനുന്നു. സൈലന്റ് ടൈപ്പ്. ഒരു ഓളം വേണേൽ ഏക്ക വേണം

    • @user-tn2xx2wu3z
      @user-tn2xx2wu3z Před 5 měsíci +1

      കിട്ടാത്ത മുന്തിരി പുളിക്കും സേട്ടാ

    • @ameen6915
      @ameen6915 Před 5 měsíci +5

      But എക്ക ആണ് വൈബ്

  • @izana944
    @izana944 Před 5 měsíci +54

    Eccha is looking so cute in every dress😊

  • @hameedmundoor3231
    @hameedmundoor3231 Před 5 měsíci +12

    ഉമ്മ അതിഥികളെ സ്വീകരിക്കുന്ന രീതി സൂപ്പറാ. 🎉🎉🎉🎉

  • @renyrajanjames
    @renyrajanjames Před 5 měsíci +3

    ഇത്രയേറെ കണ്ടിട്ട് ഇഷ്ടം തോന്നിയ വേറെ എപ്പിസോഡ് ഉണ്ടോ enn അറിയില്ല. Super 😍😍😍😘😘😘

  • @kasaragodkal148
    @kasaragodkal148 Před 5 měsíci +3

    സൂപ്പർ വീഡിയോ ഇതുപോലെ ഒരു ബ്ലോഗിലും കാണാൻ സാധിക്കില്ല പറയാൻ വാക്കുകളില്ല സൂപ്പർ❤❤❤❤❤

  • @rajeshnair7486
    @rajeshnair7486 Před 5 měsíci +5

    പെൺകുട്ടികൾ കൂടി വന്നതോടെ പരിപാടി അടിപൊളി വളരെ രസമായി

  • @i_zeeza
    @i_zeeza Před 5 měsíci +14

    നല്ല രസം ഉണ്ട് അവാർഡ്സ് സന്തോഷം കാണാൻ 😻👍

  • @RJMALLUVLOGS
    @RJMALLUVLOGS Před 5 měsíci +13

    മഹീൻ ഇങ്ങനെ ഉള്ള dialy long വീഡിയോ സ്ഥിരം ഇട്ടാൽ.. താങ്കൾക്ക് ആവും travel vlogers ഏറ്റവും കൂടുതൽ reach and subscribers... Continue

  • @sujathas2419
    @sujathas2419 Před 5 měsíci +5

    ഒത്തിരി ഇഷ്ടം ആയി സൂപ്പർ ❤

  • @Bronzkyma433
    @Bronzkyma433 Před 5 měsíci +18

    Carolakk maheenod entho oru crush pole. Oru feeling

    • @jafarsha8601
      @jafarsha8601 Před 5 měsíci +2

      എനിക്കും തോന്നി

    • @sajips7629
      @sajips7629 Před 5 měsíci +2

      caring കൂടുതൽ വേണ്ടത് അവർക്കാണ് -❤
      മറ്റുള്ള രണ്ടും എങ്ങനെയും ജീവിച്ചോളും -❤
      അതാണ് ശരിയായ നടപടിയും എന്നാണ് എൻ്റെ വിലയിരുത്തലും❤

    • @Bronzkyma433
      @Bronzkyma433 Před 5 měsíci +5

      @@sajips7629 enikkum thonniyath angane aanu. Oru silent love. Alle.

    • @zenspirit3576
      @zenspirit3576 Před 5 měsíci +3

      മാഹീന് തിരിച്ചും തോന്നി പക്ഷെ ഒരു വാത്സല്യം ഫീൽ ആണ് കരോള യോട്.

    • @SandhyaAdimaya-cn9vd
      @SandhyaAdimaya-cn9vd Před 5 měsíci +1

      എപ്പോഴും ബൈക്കിൽ കയറ്റുന്നതും ഇപ്പോൾ പരച്ചൂട്ടിൽ കയറിയതും അവരോടൊപ്പം

  • @jayaprakashn452
    @jayaprakashn452 Před 23 dny

    വിദേശികളെ മലയാളത്തി ന്റെ ഭക്ഷണവും സംസ്കാരവും തനി നാട്ടിന്‍പുറത്തെ ചുറ്റു പാടും പഠിപ്പിച്ചു അവര്‍ ഏറെ സന്തോഷവും ആഹ്ലാദത്തിലു മാണ് .വളരെ ഹൃദ്യമായ എപ്പിസോഡ് ഒരുപാട് കാര്യങ്ങള്‍ കാണിച്ചുതന്നു ❤❤❤❤❤ സന്തോഷം.ഒപ്പം നന്ദിയും അറിയിക്കുന്നു...

  • @forever470
    @forever470 Před 5 měsíci +20

    African യാത്ര തുടങ്ങിയതിൽ പിന്നെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ നാട്ടിൽ എത്തിയപ്പോൾ വീണ്ടും കാണാൻ തുടങ്ങി

  • @Kennyg62464
    @Kennyg62464 Před 5 měsíci +20

    മാഹിനും സംഘത്തിനും അഭിനന്ദനങ്ങൾ 😜🥰...........കേരളത്തിന്റെ ഭംഗി അവരും കാണട്ടെ 👍👌👌👌❤

  • @amithaamithae2654
    @amithaamithae2654 Před 5 měsíci +24

    The 3of them never ever forget the memory of kerala moments❤❤❤

  • @Fhcuts_13
    @Fhcuts_13 Před 5 měsíci +11

    Bruh you deserve more likes and views❤

  • @thahirsm
    @thahirsm Před 5 měsíci +10

    ആഹാ എന്ത് മനോഹരം ❤❤❤❤❤be happy ❤❤

  • @elizabethsusanraju4477
    @elizabethsusanraju4477 Před 5 měsíci +21

    Ekka is the olam ( energy booster)of this gang.

  • @Chakuss
    @Chakuss Před 5 měsíci +2

    U r absoluuuuuuuuuute no.1vloggger ......ninte vlogginu adddictaanu ....ellladivasavum kaaathu nilkum .....super bro ....evar valiya bagyavaanmar ...oru suhruthinte family kuudey motham join akaaan patttuka ennath eee videshi vanithakk kittiya valiya bagyam

  • @ashwinraj9821
    @ashwinraj9821 Před 5 měsíci +34

    ikka is a divine vibe ❤❤😍😍

  • @faisalsalmu
    @faisalsalmu Před 5 měsíci +25

    അളിയൻ ചുള്ളൻ 😅👍👍

  • @theekmtraveller
    @theekmtraveller Před 5 měsíci +3

    നാട്ടിലെ വ്ലോഗ് നല്ല രസമുണ്ട് 👍

  • @nyz5728
    @nyz5728 Před 5 měsíci +43

    I'm addicted to ur vlogs. Firstly I watched ur Nepal vlogs before 2 years. In these 2 years u r totally changed through ur experience ❤❤

  • @smysuhailkhan
    @smysuhailkhan Před 5 měsíci +7

    Pwoli . No words to describe . I became your fan

  • @DayWithFenzi
    @DayWithFenzi Před 5 měsíci +35

    Carola is so cute ❤

  • @Vishnu_984
    @Vishnu_984 Před 5 měsíci +16

    Thalisa is so attractive look❤😍

  • @basheerahbasheerah1979
    @basheerahbasheerah1979 Před 4 měsíci

    മാഹിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു super 💕💕💕👍👍👍

  • @ansarianu9586
    @ansarianu9586 Před 5 měsíci +4

    അടിപൊളി ആണല്ലോ... അവിടെ പോകണം എനിക്ക് പറക്കണം.. 😊

  • @fasilmuhammed254
    @fasilmuhammed254 Před 5 měsíci +36

    pure happinesss brother..u are so diffrrnt❤

  • @greeshmarajesh3693
    @greeshmarajesh3693 Před 5 měsíci +9

    We are very much love ekka and karola like maheen ❤❤❤

  • @shoibnezn8490
    @shoibnezn8490 Před 5 měsíci +4

    ഞൻ മാഹീന്റെ വീഡിയോസ് ഒന്നും കാണുന്നഅളല്ല പക്ഷെ ഇപ്പൊ കുറച്ചു day ആയി കണുന്നു പൊളി ❤

  • @sreedevikc
    @sreedevikc Před 5 měsíci +20

    Very interesting video. I did enjoy it. The three...lovely girls are the centre of attraction. Their cutness became doubled in Kerala traditional outfits!👌 Thank you Maheen for this wonderful video.🙏💜💜💜

  • @biju575
    @biju575 Před 5 měsíci +7

    Now your vlog is watching very interesting and happy to see you all of them

  • @ShihazkShihab
    @ShihazkShihab Před 5 měsíci +12

    ekka is different😮‍💨❤️

    • @aboobacker.sidheek
      @aboobacker.sidheek Před 5 měsíci +1

      Ekkak nalla positive mind aan .swantham kamukan thechitt poyittum chirichukond karanyavalan ekka

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Před 5 měsíci +9

    ഇതുപോലെ മിനിമം 30 മിനിറ്റിൽ കൂടുതലുള്ള വീഡിയോ ഓരോ എപ്പിസോഡിലും വേണം.. എന്നാലേ അതിനൊരിതുള്ളൂ ❤

  • @__ABZ
    @__ABZ Před 5 měsíci +9

    Your Amazing Man ❤

  • @okmshaheeraliofficial740
    @okmshaheeraliofficial740 Před 5 měsíci +3

    13:25 ഏപ്രഭു...❤എക്ക മോള് വെള്ളം കുടിച്ചു...

  • @PeterMDavid
    @PeterMDavid Před 5 měsíci +2

    ഒരടിപൊളി എപ്പിസോഡ് 👌❤️👍👍👍👍👍

  • @Isd868
    @Isd868 Před 5 měsíci +3

    Ekka happy& cool 😅
    Carol very sympathetic girl

  • @dinnerstar2496
    @dinnerstar2496 Před 5 měsíci +15

    Ecca
    Carola
    Thalisa
    Welcome to Kerala
    Nice to meet you

  • @minnakutyyy517
    @minnakutyyy517 Před 5 měsíci +10

    Ekka fann❤❤❤❤ekka vere levala❤❤❤

  • @Adichu_keri_Vaaaa___
    @Adichu_keri_Vaaaa___ Před 5 měsíci +17

    Mahഹീയീനെ മുത്തെ നീ പൊളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mallu.iranian.family
    @Mallu.iranian.family Před 5 měsíci +16

    I really enjoy this vlog 😅😅 and i love kerala too❤

  • @fousiyasaleem1364
    @fousiyasaleem1364 Před 5 měsíci +5

    നല്ല മക്കൾസ്❤❤❤❤❤❤❤

  • @mohammedrafi8020
    @mohammedrafi8020 Před 5 měsíci +2

    ഒരു ഓഫ്‌ റോഡ് എക്സ്പീരിയൻസും ആകാമായിരുന്നു എങ്കിലും നല്ല രസമുണ്ട് ആസ്വദിച്ചു കാണുന്നു എല്ലാ വീഡിയോയും

    • @parvathi2525
      @parvathi2525 Před 5 měsíci

      എന്തിനാ off road. PWD road ഇഷ്ടം പോലെ ഇല്ലേ 😅

  • @sherinepapali1887
    @sherinepapali1887 Před 5 měsíci +7

    Ekka looks beautiful in saree

  • @ashiqmoideen6044
    @ashiqmoideen6044 Před 5 měsíci +11

    I think Carola loves you Mahin.. You should visit Austria, Halstatt, Salzburg with her once, hopefully👍🏻

  • @cprijesh
    @cprijesh Před 5 měsíci +9

    Awesome group ❤❤❤

  • @Bingoffz
    @Bingoffz Před 5 měsíci +7

    Ekka confidence awff😮‍💨🖤

  • @MasterGamerbyfire
    @MasterGamerbyfire Před 5 měsíci +26

    Akka fans 🎉🎉🎉

  • @TheCpsaifu
    @TheCpsaifu Před 5 měsíci +5

    Maheen ❤
    Happy to see u with 3 🌹

  • @VIDESHIVLOGS-jd2cy
    @VIDESHIVLOGS-jd2cy Před 5 měsíci +5

    No problem they are wearing maxi’s they are the atracción that’s peple keep looking at you guys and this is Kerala 😊😊😊

  • @akhilknairofficial
    @akhilknairofficial Před 5 měsíci +12

    കേരള videos പൊളി ആവുന്നുണ്ട് മാൻ.. Keep going ❤️❤️

  • @ibrahimkutty3781
    @ibrahimkutty3781 Před 5 měsíci +2

    മാഹീനെ സമ്മതിച്ചു best cobination you merreg carola.

  • @mujibrahiman1231
    @mujibrahiman1231 Před 5 měsíci +3

    മാഹിൻ നീ നിനക്ക് തെറ്റുകൾ തിരിച്ചു അറിയാൻ സാധിച്ചുവല്ലോ.. Don't worrying.. പള്ളിയിൽ പോകുമ്പോൾ ശെരിക്കും മാന്യത വേണം.. അത് മനസ്സിലാക്കിയല്ലോ. Ok. എല്ലാം അടിപൊളി. അക്കയും. കാറോളയും. ആ പുതിയ കുട്ടിയും. പ്രത്യേകിച്ച് നിന്റെ എല്ലാം ഫാമിലിയും നല്ല സപ്പോർട്ട്. സ്വീകർച്ചത്. 🌹🌹🌹🌹supper👍🏼

    • @Philipose6320
      @Philipose6320 Před 5 měsíci +2

      🤦🤦🤦നൈറ്റി ആൻഡ് പർദ്ദ ഒരേ പോലെ ലുക്കാണ് 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️🤷🏾‍♂️He did not do anything wrong ക്ഷമ ചോദിക്കേണ്ട ഒരു ആവശ്യവുമില്ല

  • @Bronzkyma433
    @Bronzkyma433 Před 5 měsíci +3

    Respect you bro. Good luck. Keep going on.

  • @user-qz7nh8il9v
    @user-qz7nh8il9v Před 5 měsíci +1

    Next vlog manaliii... Polikkum mahi broo❤😊

  • @jkumarpalakkilirinaveveedu6964

    Super ആയിട്ടുണ്ട് വീഡിയോ

  • @mycraftyard
    @mycraftyard Před 19 dny +1

    Ekka is soo charming

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 5 měsíci +1

    Beautiful and excellent video.

  • @ShilpaNav
    @ShilpaNav Před 5 měsíci +5

    Nice jolly vlog . Liked it

  • @rahulraghavan7209
    @rahulraghavan7209 Před 5 měsíci +4

    എക്കയെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വീഡിയോ കാണുന്നവർ ഉണ്ടോ 😁

  • @biju575
    @biju575 Před 5 měsíci +4

    After wearing saree three of them very cute

  • @afsaldq5098
    @afsaldq5098 Před 5 měsíci +2

    നീ വേറെ വൈബ് ആണ് muthew ❤🔥🔥🔥❤️❤️

  • @user-ll2js6yd4b
    @user-ll2js6yd4b Před 5 měsíci +6

    Ekkkamol love u ...❤❤

  • @shahabassabu4368
    @shahabassabu4368 Před 5 měsíci +6

    Very entertaining video mahin ❤❤

  • @jijinraj795
    @jijinraj795 Před 5 měsíci +1

    I like the way you hosting the foreign guest

  • @abu6555
    @abu6555 Před 5 měsíci +4

    Ekka is gem✨

  • @shahulhameed-xc1to
    @shahulhameed-xc1to Před 4 měsíci

    Maheen, Such a joy and nice feeling seeing your videos brother. Just sooo amazingly lovely

  • @dinnerstar2496
    @dinnerstar2496 Před 5 měsíci +5

    Maheen awesome