ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. I Mv Govindan Master I On air - 26-06-2024

Sdílet
Vložit
  • čas přidán 24. 06. 2024
  • ഗോവിന്ദാ....കട്ടില് കണ്ട് പനിക്കണ്ടാ!
    അവസാന ഉടായിപ്പും ഇറക്കി ..;
    ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി..
    #mvgovindhan #pinarayivijayan #cpim #supplyco #keralagovernment
    #mm006 #me001

Komentáře • 186

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 26 dny +170

    ശീതളിന്റെ On Air ഇഷ്ടമുള്ളവർ👍👍 😂😂

  • @dineshanpp2150
    @dineshanpp2150 Před 26 dny +76

    ഇനിയെന്ത് ഓഫർ തന്നാലും ജനം തീരുമാനിച്ചു കഴിഞ്ഞു ഈ നശിച്ച പാർട്ടി കേരളത്തിൽ വേണ്ട

  • @ramachandran.p7199
    @ramachandran.p7199 Před 26 dny +81

    ''ചാനൽ ചർച്ചകളിലെക്ക് ആളെ വിടില്ല എന്ന തീരുമാനവും എടുക്കണം

    • @esnarayanan2499
      @esnarayanan2499 Před 26 dny +4

      ഉള്ളമാനം പോകാതിരിക്കാൻ അതാണ് നല്ലത്....
      ആളുകൾക്ക് വിവരം വന്നു.....
      ഉടായിപ്പു എൽക്കില്ല....

    • @barnabasp8364
      @barnabasp8364 Před 26 dny +6

      സത്യം. ഇത്ര അളിഞ്ഞ കുറെ എണ്ണം.

    • @sureshm1808
      @sureshm1808 Před 26 dny +2

      ചർച്ചക്ക് ബോധമുള്ളവരൊന്നും പോകാതെയായി 😂😂😂. പോകുന്നവന്മാരുടെ പ്രകടനം ഇപ്പോഴത്തെ നേതാക്കൾക്ക് യോജിച്ചതുതന്നെ. അവന്മാരെപ്പോലെയുള്ളവരാണ് ഇനി ഭാവിയിലെ എം എൽ എ, എം പി, മന്ത്രി എന്നിവയായി വരാനുള്ളത് 😢. നമ്മുടെ ഭാഗ്യം 😂

  • @sudhasundaram2543
    @sudhasundaram2543 Před 26 dny +19

    ശീതൾ ഇതെങ്ങനെ ഇത്രയും വാക്ചാതുര്യം സമ്മതിച്ചിരിക്കുന്നു പൊന്നേ കാര്യങ്ങൾക് എന്തു വ്യക്തതയാണ്👍👍👍👍♥️

  • @user-qs8gp5sz2l
    @user-qs8gp5sz2l Před 26 dny +32

    എന്തൊരു അഹങ്കാരം ആയിരുന്നു മാളിക പുറത്ത്എറിയ മന്നന്റെ തോളിൽ മാറാപ്പുകെട്ടുന്നത് ഭവാൻ ഇനി ജനങ്ങൾക്ക്‌ തെറ്റ് പറ്റില്ലാ

  • @Ananya_anoop
    @Ananya_anoop Před 26 dny +42

    മുഖ്യമന്ത്രിക്ക് ഇങ്ങനെ ജന ങ്ങളെ ചിരിപ്പിക്കാനാകും എന്ന് സ്വപ്നത്തിൽ പോലും നിരീച്ചില്ല , എൻ്റെ മാർക്ക്സ് മുത്തപ്പാ

  • @somansoman6776
    @somansoman6776 Před 26 dny +37

    സപ്ലൈക്കോ പൂട്ടിയിട്ടാൽ എത്രയോ രൂപ ഇപ്പോൾ ലാഭിക്കാം

  • @govindram6557-gw1ry
    @govindram6557-gw1ry Před 26 dny +53

    ഓന്തിനു മേഷ്ടറെ കണ്ടാൽ ഹാർട്ടറ്റാക്കു വരും.
    കലക്കി ശീതൾ ജി😂

  • @lathikadevi4623
    @lathikadevi4623 Před 26 dny +47

    എന്റെ പൊന്നോ ഇവരെ ഇതിൽ കൂടുതലൊന്നും പറയാനില്ല 😊

  • @acsuren4683
    @acsuren4683 Před 26 dny +32

    ആ ആട്ടാ ആട്ട് .
    ശരിക്കും 50 - 50 😂😂🎉🎉

  • @natashaelena4126
    @natashaelena4126 Před 26 dny +17

    എന്റെ ശീതളേ, നിനക്ക് എന്നെ കൊല്ലാതിരുന്നു കൂടെ. ഞാൻ നന്നാകാൻ തീരുമാനിച്ചു. ഉറപ്പായും നന്നാവും. ഈ പിപ്പിടി വിദ്യയും കൊണ്ട് ജീവിച്ചു പോട്ടെ മോളേ.

  • @fivestartgs
    @fivestartgs Před 26 dny +31

    🎉🎉
    ശീതൾ അതിനു ഇയാൾ വെറും ഡമ്മി അല്ലേ? എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്...😂😂😂

    • @MrJoy8888
      @MrJoy8888 Před 26 dny +1

      ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅

    • @MrJoy8888
      @MrJoy8888 Před 26 dny +1

      😂ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅

  • @MrJoy8888
    @MrJoy8888 Před 26 dny +33

    'ലോകം കണ്ട ഏറ്റവും നല്ല ജോക്കർ പിന്നെ റായിയെയും ഗോവിന്ദനെയും ജനം തിരഞ്ഞെടുത്തു കഴിഞ്ഞു മൂന്നും നാലും സ്ഥാനങ്ങൾ പറഞ്ഞാൽ മതി😅😅😅😅 ശിവൻകുട്ടിയും ബാലഗോപലനും മൽസരിക്കുന്നുണ്ട്😅😅😅😅 വോട്ട് ചെയ്യാൻ മറക്കരുത്😂😂😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 26 dny +37

    അപ്പോ ഗോവിന്ദേട്ടന്റെ താത്ത്വിക അവലോകനത്തിൽ മാറ്റം വരുത്തുമോ 😂😂😂😂

    • @natashaelena4126
      @natashaelena4126 Před 26 dny +4

      താത്വിക അലവലാതിത്തരം മാറ്റാം.

    • @Farmerfirst322
      @Farmerfirst322 Před 26 dny +3

      എന്ത് തത്വം. ഒരു നാണവും മാനവും ഇല്ലതവൻ.

    • @AnilKumar-ii4yt
      @AnilKumar-ii4yt Před 25 dny +1

      എന്തു താത്വകം എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിനു പോലും അറിയില്ല പക്ഷെ അണികൾ പൊട്ടൻ മറ്റേതു കണ്ടതു പോലെ കൈ കൊട്ടി ആഹ്ലാദിക്കും

  • @prasantnair4920
    @prasantnair4920 Před 26 dny +29

    മലപ്പുറത്തു ഇനിയും ഒരുപാട് സീറ്റ് വേണ്ടി വരും "നാം ഒന്ന്... നമുക്ക് പന്ത്രണ്ട് "ആണ് അവിടെ 🙆🏼‍♂️.

    • @anandab-zb2oz
      @anandab-zb2oz Před 26 dny +5

      2047ന് വേണ്ടിയുള്ള കഷ്ടപ്പാടാണ്

    • @philipeapen722
      @philipeapen722 Před 25 dny

      Pannikkoottam

  • @manojbalakrishnannair7388
    @manojbalakrishnannair7388 Před 26 dny +29

    ശീതളിന്റെ അവതരണവും ഡയലോഗുകളും മറ്റും കേൾക്കാനാണ് ഞങ്ങൾ ഈ പരിപാടി സാധാരണ കാണുന്നത്.
    ഒരു അഭിപ്രായം പറഞ്ഞോട്ടെ .....
    അതിന്റെ ഇടയിൽ മുഖ്യമന്ത്രി പറഞ്ഞു എന്ന് കാര്യങ്ങൾ എടുത്ത് ശീതളന്നു പറഞ്ഞാൽ മതി . അല്ലാതെ അതിയാന്റെ തിരുമോന്ത ഇതിനകത്തു കാണിക്കാതിരുന്നാൽ ശർദി വരാതെ കാണാമായിരുന്നു.....

  • @kunhikrishnanmk2031
    @kunhikrishnanmk2031 Před 26 dny +17

    ഉളുപ്പില്ലാത്തവർ പലതും വിളിച്ചു പറയും 'ജനം തിരിച്ചറിയുന്നു എന്നത് അടുത്ത തിരഞ്ഞെ ടുപ്പിൽ പൂർണമാവും

  • @comment6567
    @comment6567 Před 26 dny +12

    ശൈലി മാറ്റിയതു കൊണ്ടായില്ല , മുഖ്യ ശല്യം തുടച്ചു മാറ്റപ്പെട്ടാൽ മാത്രമേ രക്ഷയുള്ളൂ

    • @comment6567
      @comment6567 Před 26 dny +3

      ഉള്ളിൽ സാധനങ്ങളൊന്നുമില്ലാതെ വെറുതെ തുറന്നു വച്ചിരിക്കുന്ന സ്ഥാപ്പനങ്ങളേതെന്നു ചോദിച്ചാൽ അതിനു മലയാളിക്കു ഒറ്റ ഉത്തരമേയുള്ളൂ . സപ്ലൈകോ .

  • @santhoshcc5286
    @santhoshcc5286 Před 26 dny +18

    ഈ കണ്ണൂർ പാർട്ടിയിൽ ഒരുത്തനും വായ് തുറന്നാൽ സത്യസന്ധമായി ഒരു വാക്ക് പോലും ഉരിയാടുവാൻ കഴിയാത്തതാണോ...ആധുനിക കേരള കമ്മ്യൂണിസം...??K-rice മലയാളിക്ക് വായ്ക്കരിയിടുവാണെങ്കിലും കിട്ടുമോ..??😅😅

  • @johnsonouseph7631
    @johnsonouseph7631 Před 26 dny +15

    ഡ്രൈ ഡേ ഒഴിവാക്കും. കറുത്ത മാസ്ക് ഉപയോഗിക്കാം. കമന്റ് പറയാം. സൂര്യന്റെ ചൂട് കുറയ്ക്കും.❤❤❤

  • @janaki-wn4lq
    @janaki-wn4lq Před 26 dny +9

    ശീതൾ, പറയുന്ന കേട്ടിട്ടു എല്ലാം യഥാർത്ഥ മാണെങ്കിലും ചിരിച്ചോണ്ട് അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല. എങ്ങനെ കിട്ടുന്നു ഉരുളക് ഉപ്പേരിപോലെ ഇങ്ങനെത്തെ വാക്കുകൾ. 🙏🏿. Very nice presentation. Innathe 50-50kittiyal kitti, തത്വത്തിൽ മൊത്തത്തിൽ ഒക്കെ super😄😄

  • @dineshannk2785
    @dineshannk2785 Před 26 dny +6

    നാടൻ ബോംബ് കൾ മൊത്തമായും ചില്ലറ ആയും
    കിട്ടുന്നതാണ് പറമ്പിൽ
    കളിക്കാൻ പോകുന്ന പിള്ളേരെ സൂക്ഷികേണ്ടതാണ് പിള്ളേർ
    എടുക്കുന്നത് കുടിൽ വ്യവസായം ആയിഉണ്ടാക്കിയ നാടൻ
    ബോംബ് കൾ ആയിരിക്കും

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Před 26 dny +14

    മുക്യ മന്ത്രിക്കെന്തെ ഒരു സങ്കടം

  • @sivajits9267
    @sivajits9267 Před 26 dny +7

    വളരെ താമസിച്ചു പോയോ.. പോയി.. എന്നാണ്.. ഓർമ വെച്ചകാലം.. മുതൽ.. ഇടതൻ.. ആയ എനിക്കു തോന്നുന്നത്

  • @manikattikulam9715
    @manikattikulam9715 Před 26 dny +11

    ഒരു കരിയും ഇല്ല.

  • @somank1762
    @somank1762 Před 26 dny +5

    Seethal സൂപ്പർ 🥰

  • @sajijoseph8080
    @sajijoseph8080 Před 26 dny +6

    ഈ തിരുത്തലിന് രണ്ടു കൊല്ലത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതു വരെ തിരുത്തുവാനുള്ള മഷി അന്വേഷിച്ചു നടക്കും!😅😅😅

  • @sankarannairm3316
    @sankarannairm3316 Před 26 dny +1

    Onnum mattaruthu പൂർവ്വാധികം ശക്ത മായി മുന്നോട്ട് മുന്നോട്ട് ഇപ്പംപോന്നപോലെ അങ്ങ് പോട്ടേന്ന് മറ്റു ശത്രുക്കളൊന്നും വേണ്ട ഇത് തീരുമാനമാക്കാൻ നമ്മള്തന്നെധാരാളം ഉദാഹരണം പശ്ചിമബംഗാൾത്രിപുര അടുത്ത് തന്നെ കേരളം ഉടൻ പ്രതീക്ഷിപ്പിൻ

  • @mohankumars3033
    @mohankumars3033 Před 26 dny +10

    50 50 ഓഫർ കൊടുക്കാൻ supplico യിൽ സാധനങ്ങൾ ഉണ്ടോ. എന്ന് supplico പൂട്ടികെട്ടും എന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു. പിന്നെ അങ്ങനെ ഒരെണ്ണത്തിന്റെ പടി ചവിട്ടേണ്ടല്ലോ.

  • @regimonpodikunju8709
    @regimonpodikunju8709 Před 26 dny +4

    Oh Seethhaleee.... wonderful.....🤣🤣🤣🤣🤣

  • @geethavn1116
    @geethavn1116 Před 25 dny +2

    ആവശ്യമായ സബ്‌സിഡി സാധനങ്ങൾ ഒന്നും വാങ്ങാൻ പോയാൽ അവിടെ നിന്നും കിട്ടാത്ത അവസ്ഥ യാണ്

  • @leninjose1914
    @leninjose1914 Před 26 dny +3

    Very good video 🎉🎉🎉

  • @shylajankannattu8348
    @shylajankannattu8348 Před 26 dny +2

    Super😅

  • @sarathchandrababu5181
    @sarathchandrababu5181 Před 26 dny +6

    Offer, Offer 😂😂😂😂

  • @Farmerfirst322
    @Farmerfirst322 Před 26 dny +2

    ശരിയാണ്. ആ കള്ളൻ്റെ മുഖം അധിക കാണിക്കേണ്ട

  • @ravikumarnair3164
    @ravikumarnair3164 Před 26 dny +2

    Good afternoon Seethal

  • @cherianvaidianp.m7084
    @cherianvaidianp.m7084 Před 26 dny +4

    50/50 അതായത് കിട്ടാനും കിട്ടാതിരിക്കാനും സാദ്ധ്യത ഉണ്ട് അല്ലേ മച്ചൻബീ 😂

  • @user-ft3er4qr8x
    @user-ft3er4qr8x Před 25 dny

    Supper avatharanam

  • @aroonv2000
    @aroonv2000 Před 25 dny

    Excellent 👍👍👍

  • @VinodKumar-eh2dx
    @VinodKumar-eh2dx Před 25 dny

    AWESOME👏👏👏👏👌👌👍😜

  • @raghunaththekkarakath8111

    മാസപ്പടി....... ബോംബ് നിർമ്മാണം........ ഇത് രണ്ടും നിർത്തോ കോയിനനാ .......കോതതാഴതത് വെറുതെ കിട്ടും
    ...

  • @agnair1859
    @agnair1859 Před 26 dny +3

    വേണ്ട മോനെ... വേണ്ട മോനെ.....
    എല്ലാവരുടെയും ചിരി മാറും....
    നമ്മുടെ ദാർഢ്യം പിണങ്ങിയാൽ പാർട്ടിയുടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടിവരും .... കുറേ എണ്ണം മുങ്ങിയും, പൊങ്ങിയും, കയ്യിട്ടടിച്ചും കരയും മാസ്റ്ററെ ??
    Before starting the game consult with your Captain ... Okey

  • @user-zc7em9hm9t
    @user-zc7em9hm9t Před 26 dny +3

    അടുത്ത ഓഫ്ഫർ

  • @radharajan2770
    @radharajan2770 Před 26 dny +3

    കിട്ടിയാ കിട്ടി....പോയാ ചട്ടി .....

  • @sunnymathew8151
    @sunnymathew8151 Před 26 dny +5

    This is the real time for a revolt in the CPIM 😢

  • @prasannantn9733
    @prasannantn9733 Před 25 dny

    Super Seethal

  • @gireeshkumarviswambaran7837

    ഇവനൊക്കെ ഒന്നുറങ്ങി പോകാൻ പറ സീതളെ

  • @monyrajalingal1264
    @monyrajalingal1264 Před 25 dny +1

    ഫിഫ്റ്റി ഫിഫ്റ്റി😂 കിട്ടിയാൽ കിട്ടി😂😂😂😂

  • @explor_e
    @explor_e Před 26 dny

    V good

  • @sridevinair4058
    @sridevinair4058 Před 26 dny +2

    👌👌👌👍❤️🙏🤣🤣🤣🤣🤣

  • @user-ey8di8co8t
    @user-ey8di8co8t Před 26 dny +2

    എന്റെ പൊന്നുമോളേ ഇങ്ങനെ പറഞ്ഞു കൊണ്ട് ഗോവിന്ദൻ മാസ്റ്റർ മാറുമോ

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 26 dny

    എവിടുത്തെ 😘👌😍മാസ്റ്റർ 😘😍

  • @mammedpadikkal1856
    @mammedpadikkal1856 Před 26 dny +5

    😄😄😄😄ചിരിക്കാൻ വയ്യ പോന്നു മോളെ

  • @asoksajan3633
    @asoksajan3633 Před 23 dny

    ❤👍🏻👍🏻👍🏻

  • @govindhankutty6099
    @govindhankutty6099 Před 26 dny +1

    😢😮😢ഹായ്ശീതൾ❤❤❤

  • @amminipathrose7479
    @amminipathrose7479 Před 26 dny

    ഒരു മണിക്കൂർ പട്ടാളത്തെ നിയോഗിക്കേണ്ടിവരും തിരക്ക് നിയന്ദ്രികണ്ടേ

  • @rkad3422
    @rkad3422 Před 26 dny +1

    ACTING OF GO VINDA.

  • @user-xt1xo2tk9h
    @user-xt1xo2tk9h Před 26 dny +1

    ഫിഫ്റ്റി ഫിഫ്റ്റി ബിസ്ക്കറ്റ് ആയിരിക്കും, മറ്റ്‌വിന് ചട്ടുകങ്ങളെ....

  • @rajendrannani1616
    @rajendrannani1616 Před 26 dny +2

    അടിച്ചവന്റെ പല്ല് കൊഴിക്കാൻ ഇനി ഞാൻ തന്നെ പോണോ.... 🤣🤣🤣🤣

  • @qsaihat5308
    @qsaihat5308 Před 21 dnem

    Pavam avasanam 😢😢😢

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 26 dny

    ഇതെവിടുത്തെ ഫ്ഒ 😘👌😍😂

  • @sreevalsanmenon2730
    @sreevalsanmenon2730 Před 26 dny

    🎉🎉🎉🎉🎉

  • @sarasammag9063
    @sarasammag9063 Před 26 dny +1

    🎉🎉🎉🎉

  • @truthprevails6463
    @truthprevails6463 Před 25 dny

    മുഖ്യമന്ത്രിയുടെയും, സിപിഐഎം നേതാക്കളുടെയും സംസാരം കേൾക്കുമ്പോൾ പുളിച്ച രാഷ്ട്രീയം അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങളോ, സമൂഹത്തിൻ്റെ ആവശ്യങ്ങളോ, ഭാവിയെക്കുറിച്ച് എന്തെങ്കിലും ഒരു ദർശനമോ ഉൾപ്പെടുന്നതായി കാണുന്നില്ല.

  • @retheeshkr186
    @retheeshkr186 Před 25 dny

    7.59മുതൽ 8മണിവരെ ഗംഭീര വെടിക്കെട്ട് എന്ന് പറഞ്ഞത് പോലെ ആയി ഒരു മണിക്കൂർ ഓഫർ 😂😂😂😂

  • @velayudhanvr7767
    @velayudhanvr7767 Před 26 dny

    തത്വത്തിൽ.. മൊത്തത്തിൽ.. നല്ല പ്രയോഗം.. 🤗🤗🤗🤗🌹

  • @radhakrishnan551
    @radhakrishnan551 Před 26 dny +1

    😊😊😊😊👍👍👍

  • @priyampriyam5380
    @priyampriyam5380 Před 26 dny +2

    Seethai , 😅😆🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @rajuvv1880
    @rajuvv1880 Před 25 dny

    26. നു ശേഷം
    ചെൻകൊടി
    റെയിൽവേ സ്ററഷനിൽ. മാത്റം

  • @user-rt1rz8gu9k
    @user-rt1rz8gu9k Před 26 dny

    തിരത്തലുകൾ അല്ല വേണ്ടത് പിണറായി വിജയനെ ഒന്നൂടങ്ങ് മാറ്റുക ഇനിയെന്ത് കാണിച്ചാലും 7 കാണിക്കാൻ ശരി ജനങ്ങൾ വോട്ട് ചെയ്യുകയില്ല പിണറായി വിജയൻ മാറാതെ പിണറായി വിജയൻ കസേരയിൽ ഇരിക്കും കാലം വരെ ഒരു കാരണവശാലും ജനങ്ങൾ വോട്ട് ചെയ്യത്തില്ല

  • @user-su3fz4be3k
    @user-su3fz4be3k Před 26 dny +1

    മലപ്പുറത്ത് janasanghyaa നിയന്ത്രണം സ്വയം varuthiyaal തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കണ്ടതല്ലേ.

  • @lathas5742
    @lathas5742 Před 26 dny

    Nannayitu എഴുതിയത് വായിച്ചു കേൾപ്പിച്ചു

  • @jyotiraju8910
    @jyotiraju8910 Před 26 dny +1

    Team, please focus on education segment. (after studying 10 years student finishes Board Exam and Illiterate Education Minister. A hero man behind the School & College Band, strike, anti-computerization, such a dark future

  • @krishnankuttykrishnan9817

    സപ്ലൈ‌കോയിൽ റാക്കുകളല്ലാതെ ഒന്നുമില്ല ചകാവേ. 😂😂😂

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 26 dny

    പിറ്റി - പിറ്റിയുടെ കമ്മീഷൻ മോൾടെ അക്കൗണ്ടിൽ ഇന്നലെയെ എത്തീട്ടുണ്ടാകും,,,, ല്ലേ,,,😂😜😜🤭

  • @chineselanguagestudyinginm5806

    😄😄😄😄😄♥️♥️♥️♥️🌹🌹🌹

  • @syamprasad711
    @syamprasad711 Před 26 dny +1

    ഇടതനും വലതനും ഭരിച്ച് ഭരിച്ചു ഈ രൂപത്തിലാക്കി - 2 മണി_ 3 മണി- ഈ സമയത്ത് ആരാ സാധനം വാങ്ങാൻ വരുക ' ഇതും പൈസസൂക്ഷിക്കുന്നവന് - ഇയാൾക്ക് ഇതിലും ഭേദം --
    വേറെ വല്ല പണിക്കും പോകരുതോ ജനങ്ങളെ ദ്രോഹിക്കണോ?
    :

  • @VijayanMookuparambil
    @VijayanMookuparambil Před 26 dny

    ഇതേണ്ടിക്കുവിവരം. ഒട്ടും ഇല്ല അല്ലേ 😂

  • @pathapap1717
    @pathapap1717 Před 25 dny

    20.20.ok

  • @vijayakumarr2484
    @vijayakumarr2484 Před 26 dny

    Adutha UdaaippuOlathaanorungi A.rappaalikal.

  • @jopanachi606
    @jopanachi606 Před 25 dny

    അപ്പത്തിന് പകരം , പുട്ട് ഉണ്ടാക്കുന്നത് ആയിരിക്കും.

  • @manjushapraveen2285
    @manjushapraveen2285 Před 25 dny

    Implementation of new formulas for digging a bigger grave, good luck 🤣

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 26 dny

    🇮🇳🙏 Britannia 50 / 50 Salt and sugar every body happy very happy 🙏🇮🇳

  • @aroonv2000
    @aroonv2000 Před 25 dny

    മൊട്ടുസൂചിക്കും തീപ്പെട്ടിക്കും 50 50🤣🤣🤣

  • @priyampriyam5380
    @priyampriyam5380 Před 26 dny +1

    Seethal, 💯💯💯💯🤍🤍🤍🤍🤍🤍🤍🤍🤍😂😅👍👍👍👍👍

  • @jyotiraju8910
    @jyotiraju8910 Před 26 dny +1

    Good work Team! CM fooling common people with supply co ...nothing Left, No money Left, No Timing Left. (Ration Shop is there, Trivani is There, Supply Co there but where to buy subsidized sugar, rice, gram, no where mm all due to central govt.) Petrol and Diesel rate are very high than other state.

  • @babut4613
    @babut4613 Před 24 dny

    50-50 എന്നത് കമ്മീഷൻ്റെ കാര്യമായിരിക്കും.

  • @deepakshyamalak7716
    @deepakshyamalak7716 Před 26 dny +1

    Sammathikkanam Prabhu Devaa sammathikkanam e PV'ye 😅..!!!!!

  • @sathianps1139
    @sathianps1139 Před 26 dny

    ഒരു മണിക്കൂർ ഓഫർ 🤭🤭🤭

  • @vdjoy
    @vdjoy Před 26 dny

    🎉😂😂😂

  • @qsaihat5308
    @qsaihat5308 Před 21 dnem

    Seethal 😅😂🤣🤣🤣🤣💯💯💯💯💯👍👍👍👍👍👍👍🤍🤍🤍🤍🤍🤍

  • @user-ex9jh6ud9s
    @user-ex9jh6ud9s Před 26 dny +2

    😂😂😂🎉🎉🎉🎉👏👏👏👏👏👏👌👌👌👌😂😂😂😂

  • @kannanpvasanthykutty8274

    ഒരു മണിക്കൂറിൽ എന്ത് കിട്ടാൻ

  • @nxpro4443
    @nxpro4443 Před 26 dny

    5:25 5:28 😂😂😂😂😂😂😂👍👍👍👍👍👍

  • @surendran9908
    @surendran9908 Před 26 dny +1

    ഓന്തിനെ വെല്ലുന്ന കോവിന്ദൻ 😅🤣

  • @Venugopal-og9sg
    @Venugopal-og9sg Před 26 dny

    🤔🙄

  • @SudhakshinaPillai
    @SudhakshinaPillai Před 26 dny

    ഡിഫ്‌എൽ

  • @varghesemathai8277
    @varghesemathai8277 Před 24 dny

    ഇതിൽ ഭേദം ഓന്ത്😮

  • @abdulnazar5927
    @abdulnazar5927 Před 23 dny

    EVANMAAR ELLAM. ENGANEYAANO.

  • @manumanupk3695
    @manumanupk3695 Před 25 dny

    ഇത് പിണറായിയുടെ വെറും പിപ്പിടി വിദ്യ😅😅😅