പിണറായിയുടെ നിഴലിൽ പോലുമുണ്ട് പകയുടെ ദുർഭൂതം ഓർത്താൽ നന്ന്...! | Shashi Tharoor | Chandy Oommen

Sdílet
Vložit
  • čas přidán 5. 09. 2024
  • ചാണ്ടി ഉമ്മൻ തളരുന്നു;
    താങ്ങാൻ തരൂർ മാത്രം
    #oommenchandy #chandyoommen #shashitharoor #politics #congress #keralagovernment #udf #pinarayivijayan #troll #me007

Komentáře • 141

  • @babymathew3905
    @babymathew3905 Před měsícem +35

    “ചെരിപ്പിൻ്റെ പിന്നിലും എരപ്പൻ്റെ പിന്നിലും നടന്നാൽ ദേഹത്തെ ചെളി തെറിക്കും”……Superb 👌 😂😊

  • @venugopalr3925
    @venugopalr3925 Před měsícem +16

    Soooper അവതരണം 👏

  • @joyck5775
    @joyck5775 Před měsícem +16

    അടിപൊളി സത്യം സത്യം

  • @osologic
    @osologic Před měsícem +58

    ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ബോധവും കാര്യ പ്രാപ്തിയും കോൺഗ്രസ്സും ജനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.

  • @jomathews982
    @jomathews982 Před měsícem +25

    ഇവന് എന്തിൻ്റെ കേടായിരുന്നു😮😮.

  • @Somu-ev3wy
    @Somu-ev3wy Před měsícem +53

    സുധാകരൻ പോലുള്ള കുറച്ച് പേര് ഒഴിച്ച് ബാക്കി എല്ലാ കോൺഗ്രസ് നേതാക്കളും കാരണ ഭൂതത്തിന്റെ അടിമകളാണ്

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Před měsícem +5

      കോൺഗ്രസ്‌കാർക്ക് ചാണ്ടി ഉമ്മൻ ഇനി ചണ്ടിയാണ്.

    • @K.S.sajiKadakethu
      @K.S.sajiKadakethu Před měsícem +2

      Yes💯 u r absolutely right🎉

    • @vijayakumarpillai415
      @vijayakumarpillai415 Před měsícem

      സ്വന്തം അപ്പന് വേണ്ട ചികിത്സ കൊടുക്കാത്തവൻ കോൺഗ്രസ്സിന് ബാധ്യതയാണ്. അനിൽ ആൻ്റണിയെപ്പോലെ നപുംസകം.

    • @sojajose9886
      @sojajose9886 Před měsícem

      Vd സതീശൻ വേറെ ഒരു തോൽവി

    • @babud6893
      @babud6893 Před měsícem

      Bill by​@@SasidharanPp-sq7sy

  • @johnai3434
    @johnai3434 Před měsícem +26

    അപ്പോൾ VD യോ , അങ്ങേരും പിണറായി പാളയത്തിൽ തന്നെ അല്ലേ 😊

  • @shajijacob5974
    @shajijacob5974 Před měsícem +6

    സൂപ്പർ അവതരണം👍👍👍👍👍

  • @balakrishnankv5561
    @balakrishnankv5561 Před měsícem +28

    അതേ സാർ നന്നായി പറഞ്ഞു. സ്വപ്ന സുരേഷും, സരിതാ നായരും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്ത പ്രതിപക്ഷ നേതാവ് VD സതീശനാണ് കോൺഗ്രസ്സ്ിനെ നയിക്കുന്നത്. അടുത്ത കാലം വരെ സ്വപ്നാസുരേഷും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ആയിരുന്നു കേരളത്തിലെ പ്രതിപക്ഷമെന്ന് VD സതീശൻ സാർ മനസ്സിലാക്കണം.

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před měsícem +6

    സൂപ്പർ 👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +8

    O c sir Great man ❤🎉

  • @shijimoljoseph5938
    @shijimoljoseph5938 Před měsícem +11

    എന്തോ ഒരു ഗൂഢാലോചന മണക്കുന്നു.തരൂരിൻ്റെ ഉള്ളിലിരുപ്പ് ദുരൂഹം

  • @K.S.sajiKadakethu
    @K.S.sajiKadakethu Před měsícem +6

    Very good observations and information for our community🎉🎉

  • @jdeep0709
    @jdeep0709 Před měsícem +24

    ഇപ്പ മറുനാടൻ ഷാജനും തരൂരിന് വേണ്ടി വായിലെ വെളളം വറ്റിക്കുന്നു 😊

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před měsícem +1

      Dr S T ❤M P ❤Great Man❤❤❤❤❤❤2026❤ C M❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vincentdepaul8503
    @vincentdepaul8503 Před měsícem +7

    അടുത്ത തിരഞ്ഞെടുപ്പിൽ തീർച്ചയായും ചാണ്ടിക്കെതിരായി പ്രവർത്തിക്കും.

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +8

    ചാണ്ടി ഉമ്മാനെ ഇനി വേണ്ടാ,,,,,,, 🙏🏻

  • @sabumabraham7892
    @sabumabraham7892 Před měsícem +3

    ചാണ്ടി ഉമ്മൻ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിന്നും ഇറങ്ങിപോയിക്കഴിഞ്ഞു 😘😘😘

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz Před měsícem +21

    ചാണ്ടി ഉമ്മൻഇനി കൈപ്പത്തി ചഹ്നത്തിൽ മത്സരിക്കേണ്ട CPIM ചിഹ്നത്തിൽ മത്സരിക്കട്ടെ കൈപ്പത്തിചിഹ്നത്തിൽ അച്ചു ഉമ്മൻ മത്സരിക്കട്ടെ അതുപോലെ പിണറായി സ്തുതിക്കാരായ VD സതീശനെയും തരൂരിനെയും ഒന്നും ആരും മാദ്ധ്യമങ്ങളും മുഖ്യമന്ത്രിസ്ഥാനാർത്ഥിയായിട്ട് അവതരിപ്പിക്കരുത് അതിന് KS ഉം മാത്യു കുഴൽനാടനതും ഷാഫിയും മറ്റും ഉണ്ട് അതാണ് കോൺഗ്രസ്സുകാരുടെ ആഗ്രഹം

  • @Peterjupeterju
    @Peterjupeterju Před měsícem +2

    ചാണ്ടി ഉമ്മൻ ഇനി എത്ര ന്യായീകരിച്ചാലും അന്നത്തെ തന്തയില്ലാത്തരം ആരും മറക്കില്ല

  • @devassypl6913
    @devassypl6913 Před měsícem +2

    ശശി ഒരു സുഖ ലോലുപൻ

  • @kmthomas7263
    @kmthomas7263 Před měsícem +3

    ഉമ്മൻ ചാണ്ടിക്ക് ജനമനസിൽ കിട്ടിയ അംഗീകാരം പല നേതാക്കളുടെയും ഉറക്കം കെടുത്തുന്നുണ്ട്......!!!!????

  • @sasiv.n.9334
    @sasiv.n.9334 Před měsícem +2

    Well said 👌🥰🥰🥰

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Před měsícem +25

    ഉമ്മൻ ചാണ്ടിക്ക് അലോപ്പതി ചികിത്സ നിഷേധിച്ചത് ചാണ്ടി ഉമ്മനും അമ്മയും

  • @thooman321
    @thooman321 Před měsícem +1

    എരപ്പനൊരു കശ്മലൻ . Well said 🎉🎉🎉🎉anil vallikode

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +1

    സത്യം anil sir......😢

  • @sudeeshnath
    @sudeeshnath Před měsícem +1

    ❤❤❤. U. R. Right 👍👍👍👍👍👍👍👍👍👍❤

  • @jvc6103
    @jvc6103 Před měsícem +11

    ഇനി ചാണ്ടിയെ ജയിപ്പിക്കരുത്

  • @omanar9367
    @omanar9367 Před měsícem +4

    Ee Chandy Oommen oke ennu maturity varum.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +2

    K Sudhakaran
    Apt leader of Congress
    Fit for CM post
    Chandi....if contest in Puthupally once again
    People will defeat you

  • @idapjohn3620
    @idapjohn3620 Před měsícem +3

    ചാണ്ടി ഉമ്മൻ ഇനി ജെയ്ക് നിന്നാൽ ജയിക്കാം. ചാണ്ടി അത്രക്ക് നന്ദികേടാണ് പുതുപ്പള്ളിക്കാരോട് കാണിച്ചത്

  • @mohanansadasivanmohanansad8333

    പാർലിമെന്ററി പദവികൾ പാരമ്പര്യമായി കിട്ടിയവരിൽ കെ കെ രമ മാത്രമാണ്. കഴിവു തെളിയിച്ചത്. മറ്റെല്ലാം വെറും പാഴുകൾ 😔

  • @KamalaN-lx7hg
    @KamalaN-lx7hg Před měsícem

    Very good

  • @jojyabraham1060
    @jojyabraham1060 Před měsícem +6

    ചാണ്ടി ഇനിയും വേറെ പണി നോക്ക്.

  • @jayakumarav6542
    @jayakumarav6542 Před měsícem +1

    താതൻതൻ പേര് തലതിരിച്ചിട്ടീടുകിൽ തലതിരിഞ്ഞു പോകുമോ പുത്രൻതൻ ബുദ്ധി?

  • @user-hq9xc1nj1w
    @user-hq9xc1nj1w Před měsícem +28

    ശശി തരൂരിനെയും ചാണ്ടി ഉമ്മനെയും എത്രയും പെട്ടെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കണം

  • @jameslukose8812
    @jameslukose8812 Před měsícem +1

    Super 😂

  • @sarasammag9723
    @sarasammag9723 Před měsícem +12

    ചാണ്ടി ഉമ്മൻ, അമ്മ ഇവരൊക്കെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കാണുന്നുണ്ട് കുടുംബസമേതം എത്രയോ പ്രാവശ്യം വിദേശരാജ്യങ്ങളിൽ ടൂർ പോകുന്നു വലിയ വലിയ ആളുകളുടെ കല്യാണത്തിന് പിണറായിയും കമലയും പോകുന്നു അതുപോലെ തന്നെ എല്ലാ സ്റ്റേജ് പ്രോഗ്രാം നടക്കുമ്പോഴും പിണറായിയും കമലയും കൂടെയുണ്ട് ഇതെല്ലാം കാണുന്ന ചാണ്ടിക്കും അമ്മയ്ക്കും എങ്ങനെ സഹിക്കും ഉമ്മൻചാണ്ടിയും ഒരു മുഖ്യമന്ത്രി ആയിരുന്നല്ലോ എവിടെയെങ്കിലും ഭാര്യയെയും മക്കളെയും കൂട്ടി ടൂർ പോയിട്ടുണ്ടോ വീടിന് എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്മക്കളെ ആരെയെങ്കിലും വീണ വിജയനെ പോലെ ആക്കിയോ. ഇതൊന്നും ചെയ്യാത്ത ഉമ്മൻചാണ്ടിയോട് അവർക്ക് എങ്ങനെ സ്നേഹം വരും. അതില അവരെ കുറ്റം പറയാൻ പറ്റുമോ. മറിയാമ്മയ്ക്ക്, കമലമ്മയെ കാൾ എല്ലാവിധ യോഗ്യതയും കൂടുതലുണ്ട് ഉമ്മൻചാണ്ടി കണ്ടില്ല. കമലമ്മ കോട്ട് ഇട്ട് കറങ്ങുന്നു. ഉമ്മൻചാണ്ടിക്ക് അസുഖം ഉണ്ടായിരുന്നല്ലോ നെട്ട അമേരിക്കയിൽ പോയി ചികിത്സിച്ചോ? അതൊന്നും ചെയ്യാത്ത ഉമ്മൻചാണ്ടിയോട് അമ്മയ്ക്കും മകനെ സ്നേഹമില്ല.

  • @chellappanravindran6089
    @chellappanravindran6089 Před měsícem +9

    ഈ ' വിശ്വ പൗരനേ' രണ്ടു തവണ MP ആക്കിയ TVM കാരെ യാണ് പഴിക്കേണ്ടത്. ഇയാള് ഇതുവരെ എന്തു നേടിത്തന്നു നാട്ടിനുവേണ്ടി.
    ' പ്രബുദ്ധർ' ക്കുള്ള രാഷ്ട്രീയ അപക്ത്വത പിന്നെ ദേശവിരുദ്ധത ഇതെല്ലാം പൊതുവേയുള്ള qualities. Congress ഈ നാടിന് എന്തു ചെയ്തിട്ടാണ് 18 പ്രാണികളെ കേരളീയര് പാർലമെൻ്റിലേക്ക് അയച്ചത്. കിറ്റും പെൻഷനും കിട്ടാത്തതിൻ്റെ ദേഷ്യം. അത്രക്ക് ആണ് നിലവാര തകർച്ച. Very cheap mentality of us. പിന്നെ ഈ എൽഡിഎഫ് യുഡിഎഫ് കൂട്ടങ്ങൾ പാർലമെൻ്റിൽ പോയി സമരം ചെയ്യാനും സഭയെ സ്ഥമ്പി പ്പിക്കാനും ദേശവിരുദ്ധത് കാണിക്കാനും അല്ലാതെ മറ്റ് എന്തെങ്കിലും ഇവങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ടോ. ജനങ്ങളുടെ പണം തിന്നു മുടിക്കാൻ വേണ്ടി മാത്രം. ദേശത്തിൻ്റെ ശാപമാണ് ഇവറ്റകൾ എല്ലാം.

  • @natashaelena4126
    @natashaelena4126 Před měsícem +1

    തരൂർ ഇട്ട പോസ്റ്റിലാണ് ജോയി രക്ഷപെട്ടത്. അല്ലെങ്കിൽ കാണാമായിരുന്നു.

  • @GeorgeP-uf4jh
    @GeorgeP-uf4jh Před měsícem

    Good

  • @shijuvelliyara9528
    @shijuvelliyara9528 Před měsícem +1

    ❤❤❤❤❤

  • @sureshm1808
    @sureshm1808 Před měsícem +4

    സൂപ്പർ ❤❤❤❤.പാവം ഉമ്മൻ ചാണ്ടിസർ, അദ്ദേഹത്തെ രാഷ്ട്രീയമായിട്ടാണോ സി പി എം ദ്രോഹിച്ചത്? ഒരു മനുഷ്യനെ വ്യക്തിപരമായി പരമാവധി ദ്രോഹിച്ചിട്ട്, ഇപ്പോൾ സ്വന്തം മകൻ പറയുന്നു, അതെല്ലാം രാഷ്ട്രീയമായിരുന്നുവെന്ന്!അർഹിക്കാതെ സ്ഥാനം കിട്ടിയതിന്റെ ഗുണം. ഇങ്ങിനെ കിട്ടിയവർ മാത്രമേ ഇയാളെ ന്യായീകരിക്കുകയുള്ളു. എന്തായാലും ഇവരുടെയൊക്കെ
    തനിനിറം മനസ്സിലായി.😂😂. മാത്യു കുഴൽനടൻ, ഷാഫിപറമ്പിൽ, വിഷ്ണുനാഥ് എന്നിവർക്ക് വേണ്ട പിന്തുണ നല്കാത്ത അവസ്ഥയും പ്രതിപക്ഷത്തുനിന്നും ജനങ്ങൾ കാണുന്നുണ്ട്.😢

  • @tsugathan
    @tsugathan Před měsícem +2

    ഉമ്മൻ‌ചാണ്ടിയെ വിറ്റ് തിന്ന മകനും ഭാര്യയും.... വല്ലാത്ത കഷ്ടം..ഇനിയും ദാസനെ മനസിലാക്കാത്ത കോൺഗ്രസ്‌കാർ.. തിന്നാൻ കിട്ടിയ ഒരവസരവും അവർ കളയില്ല...

  • @pramodtp4500
    @pramodtp4500 Před měsícem +3

    😂 അച്ഛനെ പറ്റി ഒന്നും അറിയാത്ത മക്കൾ ഉണ്ടായാൽ അച്ഛനെ വിറ്റ് കാശാക്കും 😂

  • @AMBIKADEVI-zz2is
    @AMBIKADEVI-zz2is Před měsícem

    Well said 👌👌👌

  • @sojajose9886
    @sojajose9886 Před měsícem

    ചാണ്ടി ഉമ്മനു തലയിൽ നെല്ലിക്കാ തളം വെക്കേണ്ട സമയം ആയി

  • @jacobmathew3985
    @jacobmathew3985 Před měsícem

    Very good advice

  • @sinysuresh6684
    @sinysuresh6684 Před měsícem +12

    കോൺഗ്രസ്സ് ഒന്നടങ്കം ഒരു തീരുമാനത്തിൽ എത്തി... ഇടതുപക്ഷം തകരാൻ പാടില്ല... തകർന്നാൽ ബിജെപി സ്ഥലം പിടിക്കും... അതു പാടില്ല. ഇടതോ, വലതോ അല്ലാതെ മറ്റൊരു പാ൪ട്ടി ക്ക് നോ ചാ൯സ്..... അതല്ലേ പുതിയ വാഴ്ത്തുപാട്ടുകൾ😅😅😅😅😅

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +2

    M M AniL ❤🎉

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +2

    യെവന് പറ്റിയ പണി.... പള്ളിയിലാണ്......

  • @sabuvp1133
    @sabuvp1133 Před měsícem

    കഷ്ടപ്പാടുകൾ അനുഭവിക്കാത്തവൻ്റെ ജല്പനങ്ങൾ! നേതാവ് തരു രും😂

  • @manjushabiju2955
    @manjushabiju2955 Před měsícem

    ചാണ്ടി 🤣🤣🤣

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem +1

    തലരാധായ ഉമ്മാ നിങ്ങൾ ഒരു പാർട്ടി ഉണ്ടാക്കി ൽഡിഫ് ഇൽ ചെരുക

  • @user-km7up6jn5g
    @user-km7up6jn5g Před měsícem +1

    Shame chandy ummen

  • @MavelikaraMediaChannel
    @MavelikaraMediaChannel Před měsícem

    ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഇപ്പോൾ ബോധ്യമായി ചതിയന്മാരായിരുന്നുവെന്ന് അത് എത്ര മൂടി വെച്ചാലും വെളിയിൽ വരും അതു വന്നുകൊണ്ടിരിക്കുന്നു

  • @sadanandankv597
    @sadanandankv597 Před měsícem

    ഉമ്മൻ ചാണ്ടി യെ പിന്നിൽ നിന്നും കുത്തിയവർ വീണ്ടും ജോലി തുടങ്ങി.

  • @koottunkaljoseph
    @koottunkaljoseph Před měsícem

    What you tell is correct

  • @pradeepankv9831
    @pradeepankv9831 Před měsícem +4

    പ്രാർത്ഥന കൊണ്ട് രോഗ ശാന്തി വരുത്തുന്നവനാണ് ചാണ്ടി ഉമ്മൻ.

  • @antonyjoseph1218
    @antonyjoseph1218 Před měsícem +1

    തിരുത തോമാ ജൂനിയർ.

  • @sojajose9886
    @sojajose9886 Před měsícem +2

    ചാണ്ടി ഉമ്മൻ vd സതീശൻ രണ്ടും പിണറായി യുടെ അടിമകൾ

  • @user-kc2qi4iu7m
    @user-kc2qi4iu7m Před měsícem +10

    പാവം യൂത്തുക്കോൺഗ്രസ്കർ

  • @koottunkaljoseph
    @koottunkaljoseph Před měsícem

    Chandikunju betrsyed congresa men

  • @mangosaladtreat4681
    @mangosaladtreat4681 Před měsícem

    ബാധകൂടിയതിൻ്റെ ലക്ഷണമാകാം !🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏽💕💙💖👍🏽✍🏽

  • @sridevinair4058
    @sridevinair4058 Před měsícem

    👌👌👌🤣🙏❤️👏👏👏👏👏

  • @kgsreekumarkumar599
    @kgsreekumarkumar599 Před měsícem +1

    Tharoorine vijayipicha trivandrum kar etra mandhabudhikal anenennu veendum theliyichirikunnu. Oommen chandy enthanennu randu perkum ariyilla.

  • @minihasthamalakan9775
    @minihasthamalakan9775 Před měsícem

    👍🌹

  • @user-hz1cm9hy1n
    @user-hz1cm9hy1n Před měsícem +2

    Sasi tharoor mukhymanhri aayaal paavangalude kaaryam jagapoka 😂😂😂

  • @koottunkaljoseph
    @koottunkaljoseph Před měsícem

    What you tell about tharoor is correct

  • @asokans3465
    @asokans3465 Před měsícem

    പറ്റിയത് പറ്റി ഇനി ചാണ്ടിയുടെ കോൺഗ്രസിൻറെ ലേബലിൽ മത്സരിപ്പിക്കുന്നത്

  • @koottunkaljoseph
    @koottunkaljoseph Před měsícem

    Chandikunj is like anil antony

  • @santhoshcc5286
    @santhoshcc5286 Před měsícem +1

    ചാണ്ടി ഉമ്മന് , ജനപ്രതിനിധി മാസ്റ്റർ ശശിയുടെ ശിഷ്യനായാൽ...പിന്നെ തിരോന്തരത്തെ മീരീചനായ ജനപ്രതിനിധിയുടെ അവസ്‌ഥ..ആ പുതുപ്പള്ളിക്കാർക്കും ഉണ്ടാകാതിരിക്കട്ടെ...😢😢😢

  • @vrooms12
    @vrooms12 Před měsícem

    Chandy Oommen - Please read, The Prince - Niccolò Machiavelli !!

  • @veeceebabu
    @veeceebabu Před měsícem

    കൈപ്പത്തിയിൽ ആണെങ്കിൽ ഇത്തിരി പാട് പെടും.

  • @divakarkandoth7356
    @divakarkandoth7356 Před měsícem

    Thaangal paranjathu 100sathamanam sariyanu

  • @shajivijipolappadi3930
    @shajivijipolappadi3930 Před měsícem

    ചാണ്ടി ഉമ്മനല്ല= വെറും ചണ്ടി
    വെറും നാടകം അത് പൊളിയും

  • @chandikunjuvarghese3982
    @chandikunjuvarghese3982 Před měsícem +1

    മാത്യു കുഴൽനാടൻ മുഖ്യമന്ത്രി ആകട്ടെ , ഏറ്റവും യോഗ്യൻ കെ സുധാകരൻ തന്നെ ., രണ്ടു വെള്ളത്തിലും കാലു ചവിട്ടി നടക്കുന്നവർ വേണ്ടാ. , പുതുപ്പള്ളിയിൽ അച്ചു ഉമ്മൻ വരട്ടെ ,അല്ലേൽ കോൺഗ്രസ്സ് ക്ഷീണിക്കും .

  • @manivadakkal5607
    @manivadakkal5607 Před měsícem +1

    Son has cheated his father. This is not new. This can be seen history.

  • @georgekoshy6638
    @georgekoshy6638 Před měsícem

    any congres leaders support need congress support in solar time

  • @unnikrishnannair5098
    @unnikrishnannair5098 Před měsícem +1

    ചാണ്ടി ഉമ്മൻ, ജോസ് മാണി ഇവർക് ഒക്കെ പറ്റിയത് മാമ പണി ആണ്. ജോസ് മാണി ശരിക്കും ചെയുന്നുണ്ട്

  • @prakashgeorge4062
    @prakashgeorge4062 Před měsícem

    മകൻ ഒരു മന്ദബുദ്ധിയായി പോയല്ലോ എന്നൊരു മനപ്രയാസം ഉണ്ട് കോൺഗ്രസുകാർക്ക്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +1

    ചാണ്ടി ooman.... ന്റെ gass പോയി....😂

  • @devassypl6913
    @devassypl6913 Před měsícem

    ഫേസ് ബുക്കിലൂടെ വികസനം നടത്തുന്ന ശശി 😄തരൂർ 😄

  • @sajivekkalvekkal6340
    @sajivekkalvekkal6340 Před měsícem +3

    Boths are matha matics

  • @k.sreenivasankadangal431
    @k.sreenivasankadangal431 Před měsícem +3

    പിണറായിയെ ആരും തൊട്ടില്ല.

  • @ska4036
    @ska4036 Před měsícem

    തരൂർ ഒരിക്കൽ പോലും നീചനായ പിണറയിയെയോ അയാളുടെ പാർട്ടിയെയോ വിമർശിച്ചിട്ടില്ല. എംഎൽഎ ആയി മത്സരിച്ചാൽ തോൽക്കും..പാർട്ടിക്കാർ തന്നെ തോൽപ്പിക്കും. ഇയാള് ഇവിടെ നിൽക്കുന്നത് അവർക്ക് ഇഷ്ടമല്ല, അതുകൊണ്ട് ഒരു കാര്യവുമില്ല.😡👺👹

  • @babykuttymathew8644
    @babykuttymathew8644 Před měsícem +1

    Avan --- ini PV yudey Kaalum nakkum :

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    C O 😊Myth ? ? 😊

  • @koottunkaljoseph
    @koottunkaljoseph Před měsícem

    Chandy oommen betrayed congress men

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 Před měsícem +1

    He's utter waste as trivandrum m.p.He was personal secretary to coffee anna(Mr.10%).

  • @somanpunchayil
    @somanpunchayil Před měsícem

    He is over smart. Congress should take note of his comments.

  • @sivadaspc3015
    @sivadaspc3015 Před měsícem

    I totally disagree with you about the great Sashi Tharoor.

  • @user-qm4uh9qi8b
    @user-qm4uh9qi8b Před měsícem +1

    ഒരു പ്രസ്ഥാനത്തിലെ മുഴുവൻ ആളുകളേം ചാണ്ടി കുട്ടൻ നാറ്റിച്ചു കളഞ്ഞു

  • @Jubylive
    @Jubylive Před měsícem

    പിണറായി ചെയ്യുന്ന കാര്യങ്ങൾ ശരിവയ്ക്കുന്ന പ്രതിപക്ഷ നേതാവിനെക്കാൾ എത്രയോ നല്ല രീതിയിൽ വിമർശിക്കുന്ന ആളാണ് ശ്രി. ചാണ്ടി ഉമ്മൻ.
    ഇതുപോലുള്ള വിമർശനം കേൾക്കുമ്പോൾ തറവാടിത്തം ഇല്ലാത്ത വിവരദോഷികൾ ആണ് കൂടുതൽ മീഡിയക്കാരും എന്ന് തോന്നിപോകുന്നു 😀

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před měsícem +1

    Common people in Kerala know the culture, qualities, good behavior of Oomman Chandy and Chandy Oomman in words and deeds. Exceptional political leaders in Kerala and India.
    Great respect and appreciation for people in Kerala.
    Solar case is the effect of cheap group and power games in congress party. All these group players continue their games…!!!
    LDF played very cheap and ugly games on this subject.
    Now Kerala is suffering…!!??
    People in Kerala knew the sufferings of UDF founders Oommen Chandy and KM Mani , who did well for the welfare of Kerala state.
    Oommen Chandy family and common people in Kerala are well aware of realities…!!
    Please, don’t make people again fool…!!!
    Please, don’t repeat same mistakes for the sake of next generation…!!!
    🙄🤔🙂‍↕️🙂‍↕️😠😠🙄

  • @lalybaby3645
    @lalybaby3645 Před měsícem

    I think take it positively. Chandy is indeed a good Congress MLA. BUT don't forget he is a Christian. He is following the forgiveness which is shown by his Christian leader JESUS. Leave him alone please....

  • @mathewjoseph236
    @mathewjoseph236 Před měsícem

    Fantastic. Very powerful presentation, but I am not sure whether “pottan” Chandy will realize his foolishness and correct himself. I think he was trying to copy ex- British PM Sunak- his speech after his party’s disastrous election performance. But that context was different and the people whom he addressed were highly cultured and civilized- not blood 🩸 and hate are the only curriculum practiced in the party (CPM).
    As far as Tharoorgi- he is almost become a fancy man and a “bombastic words “ factory only. Not proved himself YET 🤪

  • @padmanabhantk6827
    @padmanabhantk6827 Před měsícem +1

    This type people are the worst form of dynasty politics.... No knowledge ...no awareness.....ít ís nauseating to hear hís my pappa...ente píthàvu....utterings

  • @user-nq3kx6uu7i
    @user-nq3kx6uu7i Před měsícem +1

    Eee thendiye vartha madhavangalil ozhivakku sir

  • @sunnyn3487
    @sunnyn3487 Před měsícem

    Tharoor put two post for dogs to pee.

  • @baijuvjoseph9636
    @baijuvjoseph9636 Před měsícem

    സരിത പ്രശ്നം നടന്നപ്പോൾ മറിയാമ്മ രാഷ്ട്രീയം എന്തെന്ന് അറിയില്ല. പ്രാർത്ഥന ആണ് ഇവരുടെ മാർഗം എന്ന് പറഞ്ഞവർ ഉമ്മൻ ചാണ്ടി മരിച്ച കഴിഞ്ഞ്. വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചെ പൊലയാണ്. എന്താണ് ലക്ഷ്യം 😄