'പൂജ്യേപ്പീ'ടെ ഭൂരിപക്ഷം കണ്ട് പൊളിച്ച വാ അടയാതെ അന്തങ്ങൾ I On air - 04-06-2024

Sdílet
Vložit
  • čas přidán 3. 06. 2024
  • ഗോവിന്ദ!!! നല്ല വെടിപ്പായിട്ട് തൃശ്ശൂര് അങ്ങെടുത്ത്
    വാ പൊളിച്ച് അന്തങ്ങൾ;
    'പൂജ്യേപ്പീ'ടെ ഭൂരിപക്ഷം കണ്ട് പൊളിച്ച വാ അടയാതെ അന്തങ്ങൾ
    #loksabhaelection2024 #bjp #thrissur #mvgovindhan #narendramodi
    #pinarayivijayan #rahulgandhi #cpim #mm006 #me001

Komentáře • 422

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před měsícem +235

    On Air ഇഷ്ടമായവർ 👍👍😂😂

  • @edfredson
    @edfredson Před měsícem +330

    തൃശ്ശൂരിലൊഴുക്കിയ ഓരോ തുള്ളി വിയർപ്പിഌം കേള്‍ക്കേണ്ടിവന്ന ഓരോ അധിക്ഷേപത്തിഌം പകരമായി സുരേഷേട്ടഌ വോട്ടു നല്‍കിയ തൃശ്ശിവപേരൂർ ജനതയ്‌ക്ക്‌❤❤❤

    • @r4uvlog43
      @r4uvlog43 Před měsícem +10

      ✌🏻✌🏻✌🏻❤️🇮🇳❤️✌🏻✌🏻✌🏻✌🏻❤️❤️❤️❤️

    • @johnsonantony2069
      @johnsonantony2069 Před měsícem +3

      ❤❤❤❤❤❤

    • @aparnasree313
      @aparnasree313 Před měsícem +2

      ❤❤❤❤ Love u Thrissur boys

    • @sukumarannair3588
      @sukumarannair3588 Před měsícem +1

      🙏🙏👌

    • @kmjayachandran4062
      @kmjayachandran4062 Před měsícem +4

      അങ്ങനെ സാംസ്‌കാരിക തലസ്ഥാനം പിടിച്ചെടുത്തു 👍👍👍

  • @gopalakrishnan9361
    @gopalakrishnan9361 Před měsícem +183

    തൃശൂരിലെ പ്രബുദ്ധരായ വോട്ടർ മാർക്ക് നന്ദി🎉🎉🎉🎉🎉

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před měsícem +174

    മികച്ച ഭരണത്തിന് ജനങ്ങൾ നൽകിയ അവാർഡ്.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před měsícem +218

    സുരേഷേട്ടന്റെ മിന്നും വിജയം ഇഷ്ടമായവർ 👍👍😍😍

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před měsícem +175

    ഒരു ഉളിപ്പും നാണവും ഇല്ലാത്ത നേതാക്കളും അണികളും 🥰🥰🥰🥰🥰🥰

  • @lijoyjoseph832
    @lijoyjoseph832 Před měsícem +214

    പിണറായിയുടെ ധാർഷ്ട്യത്തിനുള്ള ചെകിട്ടത്തൊള്ള അടി ഇതൊരു മുന്നറിയിപ്പ്

    • @shanavaskhan4136
      @shanavaskhan4136 Před měsícem +12

      ഇത് അവസാനത്തെ മുന്നറിയിപ്പ്

    • @just4fun147
      @just4fun147 Před měsícem +7

      വെറുപിച്ചു ജന സേവകൻ
      പിണറായി വിജയൻ
      രാജാവ് അല്ല താൻ.

  • @johnsonouseph7631
    @johnsonouseph7631 Před měsícem +164

    ഇടതില്ലെങ്കിൽ കണ്ണൂരില്ല.😂 കാരണഭൂതം എവിടെ പോയി 😂

    • @balansalalah5565
      @balansalalah5565 Před měsícem +3

      a.arumayude.muhamulla.
      a.koyarajan.avide

    • @syamkrishna6632
      @syamkrishna6632 Před měsícem +3

      മോടെ സാമാനത്തിലോട്ട് പോയി🤣

    • @kmjayachandran4062
      @kmjayachandran4062 Před měsícem +3

      ചൊവ്വെ യിൽ പോയിക്കാണും

  • @Vks.149
    @Vks.149 Před měsícem +140

    SG യെ . പിടിച്ചു കെട്ടാൻ
    വന്ന കിങ്ങിണി മാമാനെ
    കണ്ടോ ശീതളേ🤪

    • @beenap1566
      @beenap1566 Před měsícem

      Pinaraiye rekshikkan cpm vote bjpkku koduthu ennathil aarkkum samsayamilla. Allenkil ED kayari nirangiyene. Hawoo pinungan rekshapettu. Keralam bakki koody mudiyum

    • @rajagopalanm4536
      @rajagopalanm4536 Před měsícem +1

      Thamara vadumathre..... Appade കിളിർത്തു

  • @Ushadevi-rf2sv
    @Ushadevi-rf2sv Před měsícem +151

    പാർട്ടി ചിഹ്നം കൂടി നഷ്ടപ്പെട്ടു എന്നു കേൾക്കാൻ കാത്തിരിക്കുന്നു

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 Před měsícem +14

      നഷ്ടപെട്ടിട്ടില്ല
      അസം ബ്ലി ക്ക് മരപ്പട്ടി അടയാളത്തിൽ നമുക്കു കുത്താം 😂😂😂

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před měsícem +5

      നഷ്ടപ്പെട്ടിട്ടുണ്ടാകും. ആകെ 4 സീറ്റ്‌ മാത്രമാണ് കിട്ടിയത്.

    • @just4fun147
      @just4fun147 Před měsícem +5

      നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി ബോംബ്നും വെട്ടു കത്തിയും, ഇല്ലെങ്കിൽ എലി പെട്ടി, ഇല്ലെങ്കിൽ പഴുതാര, ഇല്ലെങ്കിൽ കാണ്ടാമൃഗം.

    • @shajishaji2369
      @shajishaji2369 Před měsícem

      പിണമായി ഭരിച്ചു നാറ്റിച്ചുUDF നെ ജയിപ്പിച്ചു. അല്ലാതെUDF നോടുള്ള അമിത താല്പര്യമല്ല.

  • @truthprevails6463
    @truthprevails6463 Před měsícem +77

    സുരേഷ് ഗോപി കപടമില്ലാത്ത, മനുഷ്യത്വം ഉള്ള ഒരു നേതാവ് ആണ്. അദ്ദേഹത്തിന് അർഹതയുള്ള വിജയം തൃശൂർ നിവാസികൾ നൽകി എന്നത് നല്ല കാര്യം തന്നെ.

  • @jayaramng8279
    @jayaramng8279 Před měsícem +36

    തകർത്തു...അപ്പം ഗോവിന്ദൻ... ഉ.... ഉജ്ജ്വല പ്രകടനം...

  • @kmthomas7263
    @kmthomas7263 Před měsícem +183

    കനൽ തരി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആലത്തൂരിൽ പുകഞ്ഞുകൊണ്ടിരിക്കും....!!!??

    • @a.v.m2075
      @a.v.m2075 Před měsícem +5

      ബാക്കിയെല്ല കനല് എല്ലാം നാട്ടുക്കാർ മൂത്രം ഉഴിച്ച് അണച്ചു...😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Před měsícem +2

      😂😂 pavam Radhakrishnan 😂😂

    • @kannankollam1711
      @kannankollam1711 Před měsícem +1

      ​@@a.v.m2075അവിടെയും കോൺഗ്രസ് ജയിച്ചെന്ന് ആ രമ്യ ഹരിദാസ് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ

    • @Ajilappu1234
      @Ajilappu1234 Před měsícem

      ​@@kannankollam1711അതെ

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před měsícem +39

    നന്ദി നന്ദി ഞാനടക്കമുള്ള തൃശ്ശൂക്കാർ

  • @shajipa5359
    @shajipa5359 Před měsícem +60

    'കുസു മേച്ചി അടിപൊളി നന്നായി കൊടുത്തു

  • @chandrababun7027
    @chandrababun7027 Před měsícem +38

    ശീതാളെ സൂപ്പർ ❤❤❤❤❤❤

  • @user-vc3ms5hn1j
    @user-vc3ms5hn1j Před měsícem +21

    അവതരണ ഗാനം അതിഗംഭീരം ... സൂപ്പർ അവതരണം ... അഭിനന്ദനങ്ങൾ ശീതൾ 💜♥️💜
    🎉🎉🎉🎉🎉🎉🎉

  • @Theettapranthan1
    @Theettapranthan1 Před měsícem +30

    എന്റമ്മേ...നമിച്ചു കൊച്ചേ 😂😂😂 ആ പാട്ട് കലക്കി ❤️❤️❤️

  • @gopakumar50
    @gopakumar50 Před měsícem +36

    ഈ ഭരണത്തിന് ആളുകൾ നൽകിയ വില

  • @bincyshaji5084
    @bincyshaji5084 Před měsícem +45

    പൊളിച്ചു ❤ അടിപൊളി ❤ സൂപ്പർ ❤

  • @vikramankakkanadan7465
    @vikramankakkanadan7465 Před měsícem +68

    ഗോവിന്ദാ ഗോപി വരച്ചോ. കനൽ ഒരു ചെറിയ വെളിച്ചം ആയി AKG ഇല്ലത്തിൽ ഒതുങ്ങി.

  • @bharathyanoob7390
    @bharathyanoob7390 Před měsícem +52

    ഇടതുണ്ടങ്കിലെ ഇന്ത്യ 😂😂😂ട്രോളുകൾ ഏറ്റുവാങ്ങാൻ... ഇനിയും ബാക്കി 🤣🤣🤣🤣

    • @jayasreem2430
      @jayasreem2430 Před měsícem

      DMK,CONG,;undankile, edathullu 😂😂😂😂😂

  • @r.radhakrishnan7082
    @r.radhakrishnan7082 Před měsícem +28

    ബാലൻ പറഞ്ഞത് കറക്റ്റ് ആയി!ഇനി മരപ്പട്ടി വേണോ ഈനാംപേച്ചി വേണോ ചിഹ്നം 🤔😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +4

    കണ്ണൂരിലെ ജനങ്ങൾക്കും വിവരം വച്ചു.

  • @johnvarghese5295
    @johnvarghese5295 Před měsícem +10

    കലക്കി അവതരണം ഒന്നും പറയാനില്ല

  • @jayaramng8279
    @jayaramng8279 Před měsícem +15

    യൂറോപ്യൻ രാജേഷിന് മഹാതൊലി നമസ്കാരം🙏🙏

  • @user-ze6ox6fm9j
    @user-ze6ox6fm9j Před měsícem +20

    Sheetal medam sooooooper ahhhhhh Govinda chaamyyy

  • @ramdas72
    @ramdas72 Před měsícem +14

    കനലൊരുതരി മാത്രമായി 😂😂😂😂

  • @user-rv7xz6dj4f
    @user-rv7xz6dj4f Před měsícem +20

    ഇതൊരു തോൽവി അല്ല. മുന്നണി ജയിച്ചില്ലേ

  • @joeypv4748
    @joeypv4748 Před měsícem +17

    ഇത്രയ്ക്കും വേണ്ടായിരുന്നു😂😂😂😂

  • @jancymathew923
    @jancymathew923 Před měsícem +29

    ശവത്തിൽ കുത്താത സഹോദരി, ഗോവി ദ്ധാ, ഗോവി ദ്ധാ😂😂

  • @divakaranpm6944
    @divakaranpm6944 Před měsícem +16

    Adipoli❤

  • @8383PradeepKSR
    @8383PradeepKSR Před měsícem +12

    സാംസ്കാരിക നഗരം എന്ന ഖ്യാതി തൃശ്ശൂർക്കാർ ഇതോടെ വീണ്ടും തെളിയിച്ചിരിക്കുന്നു.

  • @sathianps1139
    @sathianps1139 Před měsícem +5

    ശീതൾ എത്രയും പെട്ടന്ന് ഇൻഷുറൻസ് എടുക്ക്. 😊

  • @user-ii3uz5ul7n4
    @user-ii3uz5ul7n4 Před měsícem +7

    അടിപൊളി പൊന്നോ😂

  • @MR-ss7hj
    @MR-ss7hj Před měsícem +45

    മരപ്പട്ടിയും മരപ്പട്ടിമരമോനും കൂടി അവസാന തരിയും ഊതി കെടുത്തി 😂🤣
    ശീതൾ സൂപ്പർ 👍💐

  • @KorandippallilThomas
    @KorandippallilThomas Před měsícem +17

    Super

  • @velayudhanvr7767
    @velayudhanvr7767 Před měsícem +17

    കാരിതുപ്പിന്റെ കേടു.... 🤗🤗🤗👍

  • @aruparayil6325
    @aruparayil6325 Před měsícem +45

    ഗോവിന്ദൻ സഖാവ് പറഞ്ഞത് തന്നയാണ് സംഭവിച്ചത്. വമ്പിച്ച വിജയം എന്നത്, വൻ പിച്ച വിജയം ആയിപ്പോയി എന്ന് മാത്രം. ഇനി ഒരു ക്യാപ്‌സൂളും വരും. കേരളത്തിലെ യുഡിഎഫിൻ്റെ വിജയം കേരള സർക്കാരിനെതിരെ ഉള്ള ജനവിധി അല്ല, മറിച്ച് കേന്ദ്ര സർക്കാരിനെതിരയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ്...എന്നൊക്കെ ഇനി എന്തൊക്കെ ക്യാപ്സൂളൂകൾ നമ്മൾ വെള്ളം കുടിക്കാതെ വിഴുങ്ങേണ്ടി വരും

  • @kuriakosegeorge5461
    @kuriakosegeorge5461 Před měsícem +18

    Good Evening Seethal. Nannayittundu.

  • @premalatha7819
    @premalatha7819 Před měsícem +11

    On air eshtamillathavar arumilla.Super.Avatharanam.

  • @user-wp2wb4mp6i
    @user-wp2wb4mp6i Před 28 dny +1

    ശീതൾ താങ്കൾ ഒരു അത്ഭുതമല്ല മഹാത്ഭുതമാണ് അഭിനന്ദനങ്ങൾ

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Před měsícem +29

    നാളത്തെ ദേശാഭിമാനി = കേരളത്തിൽ LDF - ൻ്റെ വോട്ടിംഗ് ശതമാനം വർദ്ധിച്ചു!😂😂😂

    • @sunnyphilip6529
      @sunnyphilip6529 Před měsícem +2

      യുഡിഫ് 18ഇൽ ഒതുങ്ങി ആലത്തൂരിൽ പാർട്ടിക്ക് മിന്നും വിജയം

    • @balan8640
      @balan8640 Před měsícem

      Dheshapamaniyanu noona nerathea ariyan

    • @balan8640
      @balan8640 Před měsícem

      Oru thallu pathram

    • @balan8640
      @balan8640 Před měsícem

      Aryatha pilla chorinjapol arinju😊😊😊😊😊😊😊😊yedharu parayanentappi chorikuthiyirippayi cpm kuru potiyolichadhelam verudhea anginea cpm shavamayi keto karanafoodhathinu oru vamban chegila choriyangidu kiti mepata noki chegilla chorinagidu kiti

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +17

    അപ്പം കോവിന്ദ 😭😭😭

    • @balan8640
      @balan8640 Před měsícem

      Govinda.......

    • @balan8640
      @balan8640 Před měsícem

      Eniyegine silverlinil kyari appagabadoom vilkoom trolli kolathile appam govindan

  • @sivajits9267
    @sivajits9267 Před měsícem +4

    മോളെ.. അടിപൊളി.. ഞാൻ ഇന്ന് ഇനി ഒന്നും പറയുന്നില്ല.. 👏👏👏👌👌👌👍👍👍💞💞💞💕💕💕

  • @viveknair8772
    @viveknair8772 Před měsícem +11

    ശീതൾ ഉണ്ണികൃഷ്ണൻ 👌🏽👌🏽👌🏽

  • @kallu507
    @kallu507 Před měsícem +3

    Super
    Polichu മുത്തേ

  • @manovisionmalayalam3313
    @manovisionmalayalam3313 Před měsícem +20

    ചിരിച്ചു പണ്ടാരമടങ്ങി 😂😂😂

  • @Uday-2750
    @Uday-2750 Před měsícem +17

    തൃശ്ശൂർ പോയി.. 🤭😁

  • @mathewskurien883
    @mathewskurien883 Před měsícem +5

    Beautiful singing, lady.

  • @manikandannair9543
    @manikandannair9543 Před měsícem +7

    നമ്മുടെ വാഴ കൊലച്ചിത എവിടെ പോയ്

  • @SaiKumar-wk4mk
    @SaiKumar-wk4mk Před měsícem +2

    ഒരു സത്യം കേട്ടിട്ട് കുറേക്കാലമായി. 😀😀😀😀😀

  • @achumuralimurali8428
    @achumuralimurali8428 Před měsícem +7

    പവനായി ശവമായി 😄

  • @bijumolprasannan3261
    @bijumolprasannan3261 Před měsícem +3

    കലക്കി ശീതൾ👍💗 സുരേഷ് ഗോപി വിജയം അതൊരെണ്ണം മതി എല്ലാത്തിനും മേലെ🎉🎉🎉

  • @joshyponnattil595
    @joshyponnattil595 Před měsícem +13

    👍👍👍👍👍

  • @raichelgeorge6823
    @raichelgeorge6823 Před měsícem +5

    Adipoli Sheetal ❤❤❤❤❤

  • @user-fg8cd2sw6g
    @user-fg8cd2sw6g Před měsícem +14

    മ്മളെ dic. അണ്ണനെക്കണ്ടവരുണ്ടോ കണ്ടുകിട്ടുന്നവർ കരിവണ്ണൂർ ബാങ്കിൽ ഒരുആക്കവുണ്ട് കൊടുക്കണേ

  • @sinielzabeth2366
    @sinielzabeth2366 Před měsícem +3

    മിടുക്കി മിടു മിടുക്കി 👌

  • @sudhasundaram2543
    @sudhasundaram2543 Před měsícem +7

    എൻ്റെ മുഖംകണ്ടിട്ട് വല്ല കുഴപ്പവും തോന്നുന്നുണ്ടോ അണ്ണാ സ്വല്പം മാനസികമുണ്ടോ ഏത് അപ്പം👍👍👍👍👍👍♥️

  • @shanilts6444
    @shanilts6444 Před měsícem +12

    Kalakkii

  • @aneesh8932
    @aneesh8932 Před měsícem +23

    ഈനാം പേച്ചിയില്ലെ ഇന്ത്യയില്ല. ഓന്ത് ഗോവിന്ദൻ 😅😂

  • @rockystar2336
    @rockystar2336 Před měsícem +3

    കറുത്ത സുര്യനെത്രിശൂർകാർക്ക് വേണ്ട ഊർജ്വസ്വലനായ പുതിയ സുര്യനെ കേരളത്തിന്‌ തൃശൂർമാദൃക 👍👍👍

  • @mkvijayan3976
    @mkvijayan3976 Před měsícem +4

    Super super super Sister
    Big salute
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +2

    Super ji..... well said....

  • @balachandrannair4166
    @balachandrannair4166 Před měsícem +16

    Sheetal ji. 💐💐💐👍

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 Před měsícem +2

    Good ANCHORING.🙏🙏🙏

  • @MohananTka
    @MohananTka Před měsícem +3

    അടിപൊളി പാട്ട്

  • @shylajank.k8594
    @shylajank.k8594 Před měsícem +4

    Congrats, sg sir👏🌹🌹🌹

  • @shylajarpillay9008
    @shylajarpillay9008 Před měsícem +3

    Adipoli, Sheetal

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +2

    എന്ത് പറഞ്ഞാലും ഉൾക്കൊള്ളാൻ അറിയില്ല. അതാണ് സിപിഎം

  • @cmgeorge2436
    @cmgeorge2436 Před měsícem +24

    നാണം ഉള്ളവനല്ലേ നാണിക്കൂ 😂😂😂

    • @balan8640
      @balan8640 Před měsícem

      Ethipole nanavoom poyi undayiroona kongavoom poyi

    • @balan8640
      @balan8640 Před měsícem

      Eniraru pothichorethikyum ana a hospitalil

    • @balan8640
      @balan8640 Před měsícem

      Sherikyum tholvi adipoli kallarayiappi😊😊😊😊❤❤❤❤❤❤❤❤❤❤❤❤

  • @shirdi3958
    @shirdi3958 Před měsícem +4

    ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ

  • @harikumark8520
    @harikumark8520 Před měsícem +1

    ഇപ്പോഴാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേര് അന്വർത്ഥമായത്...നമിക്കുന്നു....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sunnynair
    @Sunnynair Před měsícem +2

    Your singing voice is also good ❤ Sakalakalavalaba 😊

  • @user-ee2lf9re8z
    @user-ee2lf9re8z Před měsícem +1

    നിങ്ങൾ വളരെ നല്ല അഭിനേത്രിയാണ്

  • @franciskf4320
    @franciskf4320 Před měsícem +4

    Super performance

  • @remanimk9095
    @remanimk9095 Před měsícem +1

    തോൽവി പഠിക്കാൻ കാരണഭൂതഗണങ്ങൾ വിദേശ വിനോദയാത്ര നടത്താൻ സാധ്യതയുണ്ട്.

  • @sureshkumarsankar5800
    @sureshkumarsankar5800 Před měsícem +4

    അടിപൊളി ക്യാപ്സുൽ

  • @philip9023
    @philip9023 Před měsícem +3

    Adipoli Avatharanam

  • @Reghu-pb1ow
    @Reghu-pb1ow Před měsícem +5

    ഇനി എന്താ പരിപാടി
    അപ്പം ഉണ്ടാക്കാം അല്ലെ

  • @mathewspappy6092
    @mathewspappy6092 Před měsícem +4

    ഇപ്പോൾ എല്ലാം ശെരിയായി

  • @sivasankaranck6070
    @sivasankaranck6070 Před měsícem +3

    Super അവതരണം Super. Super

  • @suseelaraj955
    @suseelaraj955 Před měsícem +3

    Adipoli speech sheetal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Před měsícem +8

    പൊളി 👍👍👍ശീതൾ

  • @sudhakarank.k6880
    @sudhakarank.k6880 Před měsícem +36

    മറ്റ് പാർട്ടികളിൽ നിന്ന് നുഴഞ്ഞ് കയറി വരുന്നവരെ സൂക്ഷിച്ചില്ലെങ്കിൽ ബി ജെ പിക്ക് വലിയ ദോഷം ചെയ്യും

  • @radhakrishnan551
    @radhakrishnan551 Před měsícem +4

    👍👍👍👍

  • @VijayKumar-ou9kn
    @VijayKumar-ou9kn Před měsícem +3

    Good presentation Shethal

  • @josephvmathew4250
    @josephvmathew4250 Před měsícem +8

    പരാജയം ഞങ്ങൾക്ക് പുതുമയല്ല, ഇനിയും വരുന്നതിനും ഞങ്ങൾ സമ്പൂജ്യരാകാൻ ശ്രമിക്കും 😄 ഭരണമികവിന് ഉള്ള സമ്മാനം തള്ളികളയാൻ പറ്റുമോ 😀

  • @prasannantn9733
    @prasannantn9733 Před měsícem +4

    Seethal Govinda Super

  • @sajijoseph8080
    @sajijoseph8080 Před měsícem +3

    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.

  • @anirudhanv538
    @anirudhanv538 Před měsícem +2

    അഹങ്കാരം കുറച്ച് കുറച്ചാൽ കൊള്ളം ചൊറകൾ

  • @user-oi9kj2gu9c
    @user-oi9kj2gu9c Před měsícem +3

    Selute ❤🤗

  • @kannankollam1711
    @kannankollam1711 Před měsícem +2

    ന്യായീകരണ തൊഴിലാളികൾ ഒന്നുമില്ലേ എല്ലാവരും ഫാക്ടറിയിൽ ക്യാപ്സ്യൂൾ നിർമാണത്തിൽ ആയിരിക്കും

  • @dr.v.gopalakrishnan776

    കൊല്ലത്തു ഒന്നല്ല രണ്ട് കലാകാരന്മാർ മത്സരിച്ചു

  • @amithkumarkarunakaran007
    @amithkumarkarunakaran007 Před měsícem +9

    नमस्कार दोस्तों

  • @explor_e
    @explor_e Před měsícem +3

    Good

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +8

    പിണറായിയെ വിട്ടൊരു കളിയില്ല.... ഗോവിന്ദ സാറേ.. ഭാര്യയാണ് നമുക്ക് വലുത്.....

  • @shylajarpillay9008
    @shylajarpillay9008 Před měsícem +2

    Thank u Trichur

  • @Renjithvr950
    @Renjithvr950 Před měsícem +2

    പൊളി 😄😄😄😄👌👌👌💕💕💕💕

  • @kuriakosekc7391
    @kuriakosekc7391 Před měsícem +3

    Super 👍👍👍