Komentáře •

  • @velayudhanpa
    @velayudhanpa Před měsícem +128

    ശീതലിൻ്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിൻ്റെ മൂർച്ച നാൾക് നാൾക്ക് കൂടി വരുന്നു. മലയാളത്തിൽ പകരം വക്കാൻ ഇല്ലാത്ത കലാകാരിയാണ് ശീതൽ.

  • @divyahari5392
    @divyahari5392 Před měsícem +108

    ഈ ചേച്ചി ചിരിപ്പിച്ചു കൊല്ലുന്നതിനെതിരെ ഞാൻ കേസ് കൊടുക്കാൻ പോകുവാ.. എനിക്ക് ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 😅

  • @Thomas-hs7ps
    @Thomas-hs7ps Před měsícem +71

    അപാര കഴിവുള്ള ഈ സഹോദരിക്ക് ആശംസകൾ

  • @divyahari5392
    @divyahari5392 Před měsícem +254

    ഈ ചേച്ചിക്ക് സിനിമയിൽ നല്ല സ്കോപ്പ് ഉണ്ടാകും എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് ചെയ്യുക 👍🏼👍🏼

    • @ramdas72
      @ramdas72 Před měsícem +19

      ഈ ചേച്ചിയെ ഞങ്ങൾ ഒര് സിനിമയ്ക്കും വിട്ട് കൊടുക്കില്ല .ദുർബലമായ പ്രതിപക്ഷമുള്ളിടത്ത് ഈ ചേച്ചിയെപോലെ ധൈര്യപൂർവ്വം കാര്യങ്ങൾ തുറന്നുപറയുന്നവർ നിലനിൽക്കേണ്ടത്ത് ജനാധിപത്യത്തിന് അത്യാവശ്യമാണ്.

    • @dineshannk2785
      @dineshannk2785 Před měsícem +7

      പ്രതിപക്ഷമായി ഇവർ ഇരിക്കട്ടെ

    • @VideoCounterOnline
      @VideoCounterOnline Před měsícem +3

      enthinu cinemayil ponam sheethal allelul super star alle....

    • @karthikgmenon6851
      @karthikgmenon6851 Před měsícem +2

      സിനിമയെ കാൾ നല്ലത് മറിമായം പോലെ ഉള്ള പരിപാടി ആണ്... അവിടെ ആണ് പുതിയ കഥാപാത്രങ്ങൾ ചെയ്യാൻ കിട്ടു..

    • @VksSasi-ql3qq
      @VksSasi-ql3qq Před měsícem +4

      ഓന്തിൻ്റെ രൂപാന്തരം പ്രാപിച്ച മുറിയൻ അപ്പം കോവിന്ദൻ നിനക്കുള്ളത് പിന്നാലെ

  • @sivajits9267
    @sivajits9267 Před měsícem +86

    ഈ ശീതൾ.. ചുമ്മാ ചിരിപ്പിച് കൊല്ലും.. 😂😂😂😂😂😂😂

  • @velayudhanvr7767
    @velayudhanvr7767 Před měsícem +93

    ഈ കോവിന്ദന് പാർട്ടി സെക്രട്ടറി പോയിട്ട് അംഗൻവാടി ടീച്ചറവാനുള്ള വിവരംപോകുമില്ല ചെക്രട്ടറി ഫൂ.. 🤗

  • @knprabhakarannair3168
    @knprabhakarannair3168 Před měsícem +49

    പന്ന്യന് നോട്ടയക്കുള്ള വോട്ടു പോലും കിട്ടിയില്ലന്ന് നാട്ടിൽ ഒരു വർത്തമാനം ഉണ്ട്.

  • @xaviermanas
    @xaviermanas Před měsícem +16

    തോറ്റു തുന്നം പാടിയാലും ധാർഷ്ട്യവും അഹങ്കാരവും കുറയില്ല. ഒന്നും തിരുത്താനും പോകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പോടെ എല്ലാം ശരിയാകും

  • @user-tb1br4wl3p
    @user-tb1br4wl3p Před měsícem +33

    ഞാൻ ഒരു ഇടതു പക്ഷക്കാരനല്ല എങ്കിലും പന്ന്യൻ രവീന്ദ്രനെ ബഹുമാനവും ആദരവുമുണ്ട്, രാഷ്ട്രീയ ഭേദമന്യേ നല്ലത് വരണം എന്നാഗ്രഹിക്കുന്നവർ ചിന്തിക്കുന്നുണ്ടാവും അദ്ദേഹത്തെ പോലും നാണം കെടുത്താൻ പോന്ന ഭരണത്തെ യോർത്തു ലജ്ജിക്കുന്നു. ശീതളിന്റെ കാര്യകാര്യപ്രസക്തമായ അവതരണമികവിനു അഭിനന്ദനങ്ങൾ 👍👌❤️

    • @SunilKumar-tz9ev
      @SunilKumar-tz9ev Před měsícem

      പഴഞ്ചൻ ആശയവുമായി വരുന്നവരെ ഒരിക്കലും ജയിപ്പിക്കരുത്. ശശിതരൂറുമായി യോ രാജീവ്‌ ചന്ദ്രശേഖറുമായോ പന്ന്യൻ നെ താരതമ്യം ചെയ്യരുത്. ഭാവി തലമുറക്ക് വിദ്യാഭ്യാസം ഉള്ളവരെ വേണം. ചുമ്മാ പോയി പാർലമെന്റിൽ ഇരുന്നു പോന്നാൽ പോരാ

  • @jessyjose7240
    @jessyjose7240 Před měsícem +19

    സ്വപ്ന, വക്കീൽ super

  • @sudhasundaram2543
    @sudhasundaram2543 Před měsícem +17

    എൻ്റെ ചക്കരേ നിന്നെയൊന്നു കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ ഈ അമ്മ പൊളിച്ചടുക്കി എൻ്റെ പൊന്നേ എന്താ ഒരു പെർഫോമൻസ്👍👍👍👍👍👍♥️♥️♥️♥️♥️🌹🌹🌹🌹

  • @clotildadcruz411
    @clotildadcruz411 Před měsícem +14

    ആയുധമില്ലാതെ, ഹെൽമെറ്റും ചെടിച്ചട്ടിയും കൊണ്ടു

  • @velayudhanvr7767
    @velayudhanvr7767 Před měsícem +29

    എടാ ശിവകുട്ടി നീ തുണിപൊക്കികാണിച്ചോ.. അത് തന്റെ യല്ലേ അന്ന് പൊക്കിയത് 🤗

  • @sureshm1808
    @sureshm1808 Před měsícem +25

    Super ശീതൾ, വോട്ട് ചെയ്യാത്ത ജനങ്ങളെ നേരിടാൻ ചെടിച്ചട്ടിയും, ഹെൽമെറ്റുമായി രക്ഷാ പ്രവർത്തനത്തിന് ആളുകളെ ആവശ്യമുണ്ട്. അടിമകളെ ഇപ്പോൾ പഴയതുപോലെ കിട്ടുന്നില്ല. 😂😂😂

  • @Krish-tk6km
    @Krish-tk6km Před měsícem +10

    നല്ല ശൈലിയിൽ വളരെ ഇഷ്ടം വീണ്ടും വീണ്ടും വരിക 👍👍👍

  • @aliasvarghese4619
    @aliasvarghese4619 Před měsícem +21

    വിവരം ഇല്ലാത്തവർക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ

  • @sreenivasanalengatuparambi6417

    മികച്ച അവതരണം 🎉 സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉❤❤❤

  • @user-ly8jw3sb5n
    @user-ly8jw3sb5n Před měsícem +26

    കൂടുതൽ മലശോധന നടത്തും സിറ്റപ്പൻ

  • @sathyanandakiran5064
    @sathyanandakiran5064 Před měsícem +18

    നമസ്തേ
    കണ്ടാലും കൊണ്ടാലും അറിയാത്തവനോട് പറഞ്ഞിട്ട് കാര്യമില്ല

  • @user-ym5to5uk5e
    @user-ym5to5uk5e Před měsícem +1

    കലക്കി 👍👍❤️👌

  • @MohanSimpson
    @MohanSimpson Před měsícem +16

    രാജീവ് ചന്ദ്രശേഖര്‍ സാര്‍ കേരളാ ഗവര്‍ണറായി തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ എല്ലാര്‍ക്കും സമാധാനമാകും...എന്ന് ഞാന്‍ വിചാരിക്കുന്നു....😀

  • @reenathils3710
    @reenathils3710 Před měsícem +25

    നേമത്ത് 87 വോട്ട് 😂😂😂😂

  • @nagarajans36
    @nagarajans36 Před měsícem +17

    87 പേർ ചിന്നം മാറി വൊട്ട് ചെയ്തത് ആയിരിക്കും

  • @MrJoy8888
    @MrJoy8888 Před měsícem +6

    ശീതളേ. സംഭവമെല്ലാം കിറു കൃത്യമാണെങ്കിലും പതിവുപോലെ അങ്ങു മിന്നിച്ചില്ലല്ലോ😅😅😅😅 എന്നും അങ്ങ് മിന്നിച്ചാൽ പിന്നെ മിന്നലെന്തു ചെയ്യും അല്ലേ? keep going dear :❤❤❤❤

  • @devassypl6913
    @devassypl6913 Před měsícem +1

    അടിപൊളി ശീതൾ 🙏🏽🙏🏽🙏🏽

  • @velayudhanvr7767
    @velayudhanvr7767 Před měsícem +9

    ശീതലെ... 👍🤗

  • @emmanuelmangattu7448
    @emmanuelmangattu7448 Před měsícem +26

    എലക്ഷനു മുൻപ് BJP യിൽ ചിറ്റപ്പൻ പോയായിരുന്നെങ്കിൽ ആ സ്സാമിലോ സിക്കിമിലോ ഒരു ഗവർണ്ണർ ആകാമായിരുന്നു ഇനി പോയിട്ട് എന്തു കിട്ടാനാ

    • @soudaminypv3602
      @soudaminypv3602 Před měsícem +1

      BJP E വൃത്തികെട്ടവനെ എടുക്കരുത്.

  • @vikramankakkanadan7465
    @vikramankakkanadan7465 Před měsícem +6

    ഗോവിന്ദ രാമ കൃഷ്ണ ഗോപാല നിൻ വെല്ലു വിളി ദിവസവും കേൾകുമാറാകണം ഗോവിന്ദാ.

  • @sureshchidhambaram2771
    @sureshchidhambaram2771 Před měsícem +3

    Sooper presentation

  • @sethumadhavank8029
    @sethumadhavank8029 Před měsícem +2

    👏👏👏👌👌👌

  • @qsaihat5308
    @qsaihat5308 Před měsícem +3

    Seethal, Day by day super 😅😂🤣 chirichu mathiyayi. Big salute 👍💯🙏

  • @lisalal7510
    @lisalal7510 Před měsícem +6

    Nalla standard thamasa

  • @roshiniarun6617
    @roshiniarun6617 Před měsícem

    മാഷേ super

  • @kamparamvlogs
    @kamparamvlogs Před měsícem +1

    💥🩸🇻🇳👍🎉🌹🏆ഫസ്റ്റ് ക്ലാസ് അവതരണം❤ ഇരിക്കട്ടെ ഒരു കുതിരപ്പവൻ🎉🩸💥🍀👍🇻🇳🌹💖🔥👌🙏

  • @SunilKumar-tz9ev
    @SunilKumar-tz9ev Před měsícem +15

    ശിവൻകുട്ടിക്ക് open വോട്ട് ചെയ്യാൻ അനുവദിക്കണം ആയിരുന്നു. വായിക്കാൻ അറിയാത്തതുകൊണ്ട് മാറി വോട്ടുചെയ്ത് കാണും.
    പഠിക്കാതെ ഡോക്ടറേറ്റ് നേടിയ dyfi ക്കാർക്കും പറ്റിയത് അതു തന്നെ.

  • @Nanc2729
    @Nanc2729 Před měsícem +1

    ബാറിന് മുന്നിൽ കുടിച്ചു ബോധം കെട്ടു കിടക്കുന്നവൻ, ഇവരെക്കാലും എത്രയോ ഭേദം

  • @omanagopakumar7770
    @omanagopakumar7770 Před měsícem +4

    Seethal kalaki

  • @manikattikulam9715
    @manikattikulam9715 Před měsícem +3

    കുത്തുമ്പോൾ അറിയും

  • @balachandrannair4166
    @balachandrannair4166 Před měsícem

    On air അവരെല്ലാം ഓൺ എയറിൽ തന്നെ. ശീതൾ ജി ക്ക് 🌹🌹💐

  • @babusuresh8206
    @babusuresh8206 Před měsícem +3

    Sper

  • @bluevalley7991
    @bluevalley7991 Před měsícem +1

    Namasthe Sheethal Ji

  • @rahman90686
    @rahman90686 Před měsícem +10

    Appam kovindan maravazha 😂😂

  • @daitho9856
    @daitho9856 Před měsícem +2

    എന്തിനുമേതിനും പഠനം . ഫലത്തിൽ "പണിതത്രേ! ഇരുമ്പൊട്ടുമില്ല"

  • @premalatha7819
    @premalatha7819 Před měsícem +7

    Yadhuvinte shapam.

  • @sivakumark809
    @sivakumark809 Před měsícem +5

    എണ്ണം ശിവൻകുട്ടി മന്ത്രി പറയുന്നതാ നല്ലത് കണക്ക് ശരിയാണെങ്കിൽ 🤪 എൺപ്പത്തിഏഴായിരത്തിതൊള്ളായിരത്തി ബ...ബ ''😀😀🤭😜

  • @muraleedharanr4022
    @muraleedharanr4022 Před měsícem +3

    റോഡ് പരിശോധനയാണോ ഇൻഡിഗോ ചിറ്റപ്പാ അതാണേൽ ഘജനാവിൽ നിറക്കാം.

  • @roshinisatheesan562
    @roshinisatheesan562 Před měsícem

    അഹങ്കാരികളെ രണ്ടു കൊല്ലം കൂടി ചുമക്കണോല്ലോ ദൈവേ🙏🙏🙏🙏🤭🤭🤭

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +3

    . എല്ലാ രം കേറി . നെരങ്ങു വാണല്ലോ.???

  • @minihasthamalakan9775
    @minihasthamalakan9775 Před měsícem +1

    👏👏👏👍🌹

  • @udaybhanu2158
    @udaybhanu2158 Před měsícem +3

    ചുമ്മാ!!!
    Krail അപ്പം അരവണ വിൽപന
    പോലെ സ്വാഹ. എന്തൊക്കെ യൊ പ്രവചിക്കുന്നു. ഇതുതന്നെ
    തുടരും 24X,7 മരണം വരെ😂😂😂😂

  • @snehashawn
    @snehashawn Před měsícem +1

    Njan chirichu marikkume😅😂

  • @Kumar-mk6ui
    @Kumar-mk6ui Před měsícem +2

    👍

  • @royjohn2852
    @royjohn2852 Před měsícem +1

    Change this party secretary

  • @leninjose1914
    @leninjose1914 Před měsícem +2

    Nice video 🎉🎉🎉

  • @user-qj6xi1dd8k
    @user-qj6xi1dd8k Před měsícem +1

    🇮🇳🙏 Thalkalam case kodukkanulla ampire ellathathu kondu varatte 🙏🇮🇳

  • @yaminijc5238
    @yaminijc5238 Před měsícem +1

    Hii sheetuu.. 😍😍👍🏻

  • @vivaanandhvt1087
    @vivaanandhvt1087 Před měsícem

    എന്നാലും പകുതിയിലധികം വോട്ടിങ്ങ മെഷിനിൽ എന്തോ കൊയപ്പം ഇല്ലേ ? പാർട്ടി വോട്ടു കാണാനില്ലത്തതു തന്നെ കാരണം

  • @KamalaN-zr7rp
    @KamalaN-zr7rp Před měsícem

    You are so great, what a wonderful performance You shall be highly appreciated

  • @vijayaraghavancr7634
    @vijayaraghavancr7634 Před měsícem +1

    പരിശോധന ഇവർ തുടങ്ങിയിട്ട് എട്ടു വർഷം ആയില്ലേ?ഇതുവരെ തിരുത്ത് വല്ലതും നടന്നോ ?

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před měsícem +4

    KLAKKY

  • @rajan3338
    @rajan3338 Před měsícem +1

    SUPER SEETHAL!

  • @thomast.t54
    @thomast.t54 Před měsícem +4

    Endoscopi എടുത്ത് പരിശോധിക്കണം കേട്ടോ കാട്ടു പോത്തേ. എങ്കിലേ ശരിക്കും മനസിലാക്കാൻ കഴിയു 😄😄😄

  • @sharobkumar235
    @sharobkumar235 Před měsícem +1

    seethal kalaki👌👌👌👌

  • @josephjoseph2037
    @josephjoseph2037 Před měsícem

    ആ........... ഉറപ്പില്ലല്ലോ 🤗🤗🤗🤗

  • @amithkumarkarunakaran007
    @amithkumarkarunakaran007 Před měsícem +1

    SUPER STAR 🌟✨
    #SEETHAL❤
    🎉🎉🎉

  • @rangaswamyp2646
    @rangaswamyp2646 Před měsícem +4

    Naanam. Kettum. Thallunu. Kuravilla. 😂😂😂😂😂

  • @PR-dz3yl
    @PR-dz3yl Před měsícem +5

    MYAASH...

  • @johnpeter9353
    @johnpeter9353 Před měsícem +14

    എന്ത് ചെയ്താലും മോദി
    പിണറായിയെരക്ഷിക്കും. കേരളത്തിലെ
    കോടതികളും
    മലയാളികളെ തോൽപ്പിച്ച
    തിവർ മൂന്നു പേരും.

  • @divyastudio4921
    @divyastudio4921 Před měsícem +3

    Super Cammi Para Nayinte Makkalude Annakkil Koduthu Super

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Před měsícem

    Mole adipoli.Super.

  • @sreevalsanmenon2730
    @sreevalsanmenon2730 Před měsícem +1

    🎉🎉🎉🎉🎉

  • @kumarsunilkumar3028
    @kumarsunilkumar3028 Před měsícem +1

    🕷️🕷️🕷️🕷️🕷️🕷️🕷️🕷️🕷️👍👍🌹🌹🌹

  • @hariharannair6471
    @hariharannair6471 Před měsícem

    ✌️👍👌❤️

  • @AnilKumarIndia
    @AnilKumarIndia Před měsícem +1

    ❤😂❤

  • @vijayasimhang2061
    @vijayasimhang2061 Před měsícem

    👍🏻👍🏻👍🏻

  • @kmthomas7263
    @kmthomas7263 Před měsícem

    മാനം ഉള്ളവർക്കല്ലേ മാനനഷ്ട്ടം...!!!!????

  • @radhakrishnan551
    @radhakrishnan551 Před měsícem

    👍👍👍

  • @varghesejoseph3422
    @varghesejoseph3422 Před měsícem

    Super

  • @Ahammedkuttyk
    @Ahammedkuttyk Před měsícem

    കൂടുതൽ പരി ശോധിക്കാ ൻ വയർളക്കമുണ്ടോ ശിവൻകുട്ടി ചാകാവ്

  • @rajunair44
    @rajunair44 Před měsícem

    Entertaining🎉

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Před měsícem

    😂😂😂❤സൂപ്പർ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před měsícem +1

    Excellent exposition indeed

  • @kudukapathalilsamueljoyjoy9082

    Good

  • @SunilKumar-ip1nv
    @SunilKumar-ip1nv Před měsícem +5

    😂😂😂

  • @sridevinair4058
    @sridevinair4058 Před měsícem +3

    👌👌👌❤️🙏👏👏🤣🤣🤣

  • @dasantk-dd7lr
    @dasantk-dd7lr Před měsícem

    Kalakky

  • @gracyvv4381
    @gracyvv4381 Před měsícem +1

    ❤❤❤😂😂😂

  • @rajakurup3065
    @rajakurup3065 Před 4 dny

    Very good presentation and line by line very meaningful opinion , which are the public to tell this foolishness. Thank you sheetal hatts off.

  • @user-qw1vt3hj6e
    @user-qw1vt3hj6e Před měsícem

    സൂപ്പർ മേയർ 0 വിന് കിട്ടി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem

    🎉

  • @sivajits9267
    @sivajits9267 Před měsícem +5

    🤣🤣🤣

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳

  • @matildakuduthinassery402
    @matildakuduthinassery402 Před měsícem +1

    😂🤣😂🤣

  • @venugopalr3925
    @venugopalr3925 Před měsícem +2

    👍😂👍

  • @akrajamony1
    @akrajamony1 Před měsícem

    അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോളും ചേച്ചി ഇത് പോലെ ഒരു അടിപൊളി വീഡിയോയുമായി വരണേ 😂

  • @sanjutp3443
    @sanjutp3443 Před měsícem +1

    😂😄😁👌👌👌👌

  • @jhonykulangara2278
    @jhonykulangara2278 Před měsícem +1

    തോൽവി പഠിക്കാൻ എന്ന് പോം അമേരിക്കക്ക് 🤔

  • @sivad2627vish
    @sivad2627vish Před měsícem


    😅😂🤣
    👌🙏

  • @kunjumonkk1550
    @kunjumonkk1550 Před měsícem +1

    😢 ശി😢ത, ളെ ഗോവിന്ദൻ... േ േേ കായിന്ദ വിദ്യാഭാസ മ ത്രി ഒരു മുതലാണ്.പണയം വെചാൽ 6, മാസത്തെ പെൻഷൻ കൊടുക്കാം

  • @natashaelena4126
    @natashaelena4126 Před měsícem +1

    ശിവൻകുട്ടിക്ക് സ്വന്തം കുടുംബത്തിലുള്ള വോട്ടുകൾ എല്ലാം കിട്ടിയൊന്ന് ഒരു സംശയം. സംശയം മാത്രമാണ് കേട്ടോ. എന്നോട് ഒന്നും തോന്നല്ലേ. 87വരെ തെറ്റില്ലാതെ എണ്ണാൻ അറിയാമോ....???😂