ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനെ നാളത്തെ തലമുറ അറിയേണ്ടെന്ന് സംവിധായകൻ..! | 'Ariyanam Pinarayiye'

Sdílet
Vložit
  • čas přidán 28. 06. 2024
  • പിണറായി സ്തുതികൾ
    തിരിച്ചെടുത്ത് ഭക്തസംഘം
    #pinarayivijayan #krsubash #documentary #keralagovernment #cpm #politics #me007

Komentáře • 76

  • @CG-bt3fr
    @CG-bt3fr Před 24 dny +42

    പിവി യും അടിമകളും എന്നായിരുന്നു അതിനു യോജിച്ച പേര്

  • @kmthomas7263
    @kmthomas7263 Před 24 dny +30

    എന്തോ പ്രതീക്ഷിച്ചു..... കിട്ടിയില്ല.,..!!!?? വൈകി വന്ന വിവേകം......!!!!

  • @harinedumpurathu564
    @harinedumpurathu564 Před 24 dny +49

    സഖാവെ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല. കാലം കണക്ക് ചോദിക്കും.

  • @ragothamanplankala3239
    @ragothamanplankala3239 Před 24 dny +28

    സത്യം ബോധ്യപ്പെടാൻ 8 വർഷം വേണ്ടി വന്നു 😂😅😊

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před 24 dny +27

    പഴയ തിരുവാതിര പാ ട്ടു തിരുത്തി ഇങ്ങനെ ആക്കണം. ഇന്നീ പാർട്ടി കേരളമെങ്ങും ശോ ഷി ചീടാൻ കാരണഭൂതൻ.......

  • @rajeshsadasivan4396
    @rajeshsadasivan4396 Před 24 dny +36

    അഹങ്കാരം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തി,അതിൻ്റെ ഫലം പിണറായിക്ക് കിട്ടി തുടങ്ങി ..

  • @viswanathan2743
    @viswanathan2743 Před 24 dny +34

    കമ്മൂണിഷ്ട് കാർക്ക് തലക്ക് വെളിവ് വീഴാൻ 10 വർഷം എടുക്കും

    • @okacet9412
      @okacet9412 Před 24 dny +3

      25 Years

    • @sureshm1808
      @sureshm1808 Před 24 dny +5

      എത്ര വർഷമെടുത്താലും മുഴുവൻ വെളിവ് ഒരിക്കലും വരില്ല 😂

    • @ceeyem7482
      @ceeyem7482 Před 24 dny +1

      ​@@sureshm1808
      👍👍👍👍👍👍🤣🤣🤣🤣🤣🤣

    • @joymathewmathew1238
      @joymathewmathew1238 Před 24 dny +1

      നാലാം തലമുറയിൽ വെളിവ് വന്നാൽ വന്നൂന്നാകും 🙏അത്രേയുള്ളൂ 🌹🌹🌹

  • @mykittens7363
    @mykittens7363 Před 24 dny +9

    വിജയൻ ആരാണെന്ന് മനസ്സിലായപ്പോൾ സുഭാഷ് ഡോക്യൂമെന്ററി പിൻവലിച്ചു 😂🤣😂

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 24 dny +30

    അഹംകാരം അല്ലാതെയൊന്നും പറയാനില്ല അഹങ്കാരം തലക്കുപിടിച്ചാൽ അതുകൂടെ (കുഴിലേക്ക് )കൊണ്ടെപോകൂ

  • @beena173
    @beena173 Před 24 dny +25

    അറിയണം പിണറായിയെ എന്ന title മാറ്റി അരിയണം എന്നാക്കിയാൽ പോരെ 😆😂

    • @sulijadevivk9323
      @sulijadevivk9323 Před 24 dny +3

      🤣🤣🤣

    • @jomathews982
      @jomathews982 Před 24 dny +6

      100 ശതമാനം......യോജിക്കുന്നു..

    • @sureshm1808
      @sureshm1808 Před 24 dny +1

      😅

    • @ceeyem7482
      @ceeyem7482 Před 24 dny

      അടിമ....സഖാക്കൾ .....
      അരിവാൾ...... കൊണ്ട്.....
      അരിയും....ഈ....ചഗാവിനെ.....!!!

    • @indukumari5546
      @indukumari5546 Před 24 dny

      😜😜🤩🤩

  • @sabutharakan2186
    @sabutharakan2186 Před 24 dny +10

    മന്ദബുദ്ധിയായ സ൦വിധായകന് ഇത്രയു൦ കാത്തിരുന്നിട്ടു൦ പ്രതീക്ഷിച്ചത് കിട്ടിയില്ല. അത്രയേയുള്ളു.

  • @prakashbpkhganga2374
    @prakashbpkhganga2374 Před 24 dny +7

    വൈകിവന്ന വിവേകം 👍

  • @acsuren4683
    @acsuren4683 Před 24 dny +20

    അന്ന് സുഭോഷ്
    ഇന്ന്‌ സുഭാഷ് 😂😂

  • @joyck5775
    @joyck5775 Před 24 dny +13

    ഈ പറയുന്നതെല്ലാം സത്യം തന്നെ

  • @sureshmbabu4864
    @sureshmbabu4864 Před 24 dny +7

    തിരിച്ചറിവിന്റെ കാലം..

  • @sivadaspc3015
    @sivadaspc3015 Před 24 dny +8

    Best video ❤❤❤❤❤

  • @mammedpadikkal1856
    @mammedpadikkal1856 Před 24 dny +6

    100% truith

  • @devassypl6913
    @devassypl6913 Před 24 dny +6

    പതിയെ പതിയെ എല്ലാവർക്കും മനസിലാകും ഇപ്പോൾ എത്രയോ ആളുകളാണ് പിണറായിയെ തെറി പറയുന്നത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 24 dny +8

    എനിക്കപ്പളെ തോന്നി... ഇവർക്കൊക്കെ എന്തിന്റെ കേട് ആണെന്ന് അതങ്ങനെ ആണ് ചിലർക്ക് ബുദ്ധി തെളിയാൻ ടൈം എടുക്കും....

    • @joymathewmathew1238
      @joymathewmathew1238 Před 24 dny

      ദേവി 🤣🙏🙏ആര്യാ...... ബുദ്ധി തരണേ 🙏🙏

  • @surendranbhamini6065
    @surendranbhamini6065 Před 24 dny +5

    ഈ സുഭാഷിന്‌ എന്തെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കിൽ ഈ പണിക്കു പോകുമായിരുന്നോ.

  • @pushkinvarikkappillygopi5016

    Last lines .... super ji
    Hearty congrats

  • @user-xt1xo2tk9h
    @user-xt1xo2tk9h Před 24 dny +8

    എല്ലാവരും അറിഞ്ഞു കഴിഞ്ഞാൽ അത് പിൻവലിക്കാം..

  • @santhoshcc5286
    @santhoshcc5286 Před 24 dny +8

    ഇനി ആ കണ്ണൂർ സ്വർണ്ണം പൊട്ടിക്കൽ വിപ്ലവ രംഗത്തിനു; മലയാളത്തിന്റെ ജനകീയ പിന്തുണ അസ്തമിക്കുവാൻ നാളുകൾ എത്ര...???😢😢😢

  • @lakshminarayanasharma7739

    ഇത്ര വൈകി ഒരു സത്യം മനസിലാക്കാൻ. പാവം കേരള ജനത.

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 24 dny +1

    🤭😂😂😂😜
    പൊളിച്ചു,,,,,

  • @viswambharanviswambharan4592

    👍👍👍

  • @comment6567
    @comment6567 Před 24 dny +2

    ആരും എന്തും പറഞ്ഞോട്ടേ
    പിണറായ് ഞങ്ങടെ നേതാവ് .
    പിണറായ് വിജയാ നേതാവേ
    ധീരതയോടെ നയിച്ചോളൂ
    അടിമ സഖാക്കൾ പിന്നാലേ
    ഇങ്കിലാവ് സിന്താവാർ

  • @user-np4ou4qz5o
    @user-np4ou4qz5o Před 24 dny +1

    സൂപ്പർ

  • @joymathewmathew1238
    @joymathewmathew1238 Před 24 dny +3

    അയാൾ ഉച്വസിച്ചുപേക്ഷിക്കുന്ന വായു 🤣🤣🤣👍👍👍എത്ര വലിയ പൊറി വിടണം...? വിട്ടതെല്ലാം അടിമകൾ മുല്ലപ്പൂവിന്റെ പോലെ ദീർഘമായി ഉള്ളിലെടുത്തു. 👌👌👌👌അത് കേരളത്തിൽ മൊത്തം പരന്നു 👍ഒടുവിൽ ഒറ്റ വളിക്ക് മൈക്ക് കാരനെ പ്രതിയാക്കി 🙏🙏🙏🙏

  • @joymathewmathew1238
    @joymathewmathew1238 Před 24 dny +2

    അതിൽ 65ലക്ഷവും ആ നേരിയ കോമഡി കാണാൻ കേറിയതാ 🤣🤣👍👍👍

  • @joymathewmathew1238
    @joymathewmathew1238 Před 24 dny +2

    അരിവാൾ ചുറ്റിക നക്ഷത്രം അതാണ് നമ്മുടെ കൈപ്പത്തി 🤣🤣🤣🤣

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 24 dny +3

    അത് സ്തുതിയായിരുന്നോ 🤣🤣🤣

  • @mkkaricodu4374
    @mkkaricodu4374 Před 24 dny +1

    Better.....

  • @mohang7545
    @mohang7545 Před 24 dny +2

    👌👌👌

  • @radhakrishnannair6507
    @radhakrishnannair6507 Před 24 dny +2

  • @alexscaria7025
    @alexscaria7025 Před 24 dny +1

    🙏🌹🙏💪👍

  • @balagangadharan3691
    @balagangadharan3691 Před 24 dny +3

    🇮🇳💗🙏

  • @AnilKumarIndia
    @AnilKumarIndia Před 24 dny +2

    ❤😂😂😂😂😂😂❤

  • @chineselanguagestudyinginm5806

    👍👍👍👍😄😄😄😄😄♥️♥️♥️♥️♥️🌹😄🌹🌹

  • @lakshmanan3596
    @lakshmanan3596 Před 24 dny +4

    Abadha..panchangam...,thirichariyan..vaiki😂😂

  • @sarojinim.k7326
    @sarojinim.k7326 Před 24 dny +1

    സുഭാഷിന് ഇപ്പോൾ എങ്കിലും ബോധോദയം ഉണ്ടായല്ലോ നല്ലത് ഇതു പോലെ വേറെ അടിമകളും കാണും

  • @Observer75487
    @Observer75487 Před 24 dny

    Thiruvananthapuram Tennis club, memorial trophy should proceed as planned.😂

  • @satishnarekkat613
    @satishnarekkat613 Před 24 dny

    Ee kappalinu oru Kappithan undu Sir.
    Kappal Oomb....... alla ulayilla.
    Udane karakku adukkum 😅😅😅

  • @babykuttymathew8644
    @babykuttymathew8644 Před 24 dny

    Kaashukoduthu cheiyyichathaaville:::?

  • @raghunaththekkarakath8111

    കുറേ കോടികൾ ചെലവിട്ട് വെച്ച എ ഐ കേമറ ഇപ്പോ എന്താ ചെയ്യുന്നത്

    • @mohanankr2440
      @mohanankr2440 Před 24 dny

      കമ്മിഷൻ കിട്ടി അത് പോരെ

    • @sureshm1808
      @sureshm1808 Před 24 dny

      സാധാരണക്കാരന്റെ പോക്കറ്റിൽനിന്ന് നന്നായി അടിച്ചുമാറ്റുന്നുണ്ട്. വലിയവലിയ കേസുകളൊന്നും അന്വേഷിക്കാൻ പോലീസിന് ഇപ്പോൾ സമയമില്ല. ഇതോവുമ്പോൾ പ്രതേകിച്ചു പണിയൊന്നുമില്ല, സാധാരണ ജനങ്ങൾ പേടിച്ചു പണം അടക്കുന്നു 😢.

  • @VideoCounterOnline
    @VideoCounterOnline Před 23 dny

    ayyo trollenmar ini engane content ready aakkum ?

  • @bennyla7431
    @bennyla7431 Před 24 dny

    😂

  • @kgpnair6515
    @kgpnair6515 Před 24 dny

    😂 Only PINU & Family is responsible for the ultimate Destruction of CPM 😮

  • @user-pu1eo4sh1t
    @user-pu1eo4sh1t Před 24 dny

    Puthiya cammunisam. Inganeyanu..kattumudichu kudumbam. Kodeeswarapadavil. Ethuka. Odukkalathe. Bharanam .

  • @sunnymathew8151
    @sunnymathew8151 Před 24 dny

    Why to talk about all these nonsensical activities. Panni eppozum panni thanne 😢

  • @narayananbalachandran8293

    Excellent presentation

  • @dileesh-od3cw
    @dileesh-od3cw Před 24 dny +4

    ഇതെഴുത്തിയവൻ പിണറായിയെ ക്കാൾ വല്യ വാഴ ..!

  • @PapaSelva
    @PapaSelva Před 24 dny +7

    പാഴ്ജൻമം 😂😂😂