കാപ്പാ കേസിലെ പ്രതി മോക്ഷം തേടി കമ്യൂണിസ്റ്റായി; അഭിവാദ്യങ്ങളുമായിആരോഗ്യ മന്ത്രി...! | Veena George

Sdílet
Vložit
  • čas přidán 5. 07. 2024
  • 'ഇഡലി' റൗഡി സഖാവായി;
    സാമ്പാർ വിളമ്പി
    മന്ത്രി വീണാ ജോർജ്
    #veenageorge #keralagovernment #politics #bjp #cpm #troll #pinarayivijayan #me007

Komentáře • 134

  • @georgejoseph5803
    @georgejoseph5803 Před 17 dny +59

    എല്ലാ ക്രിമിനുകളും പാർട്ടിയിൽ വരണം. നേതാവിന് പറ്റുന്ന അണികൾ വേണമല്ലോ

  • @dineshanpp2150
    @dineshanpp2150 Před 17 dny +74

    പാർട്ടിയെ നിലനിർത്താൻ ഏത് ക്രിമിനലുകളേയും സംരക്ഷിക്കാൻ കരാർ എടുത്തിരിക്കുകയാണ് സിപിഎം

  • @nnpv-ko9le
    @nnpv-ko9le Před 17 dny +64

    അർഹതപെട്ട പാർട്ടിയിൽ തന്നെ എത്തി അവൻ എനി അത്ക്കും മേലേ ആവാം

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před 17 dny +44

    ഈ ക്രിമിനൽ ഇനി പാർട്ടിയുടെ കൈകളിൽ സുരക്ഷിതം. ആരെയും എന്തും ചെയ്യാം

  • @rajanpaul3477
    @rajanpaul3477 Před 17 dny +37

    വീണ ജോർജ് എല്ലാത്തരത്തിലും ഒരു സമ്പൂർണ്ണ പരാജയമാണ്

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 17 dny

      😂😂poor na pa jayate😂😂

    • @rajanpaul3477
      @rajanpaul3477 Před 16 dny

      @@K.S.sajiKadakethu നമ്മുടെ ഈ നാടിന്റെ ഒരു ഗതികേട്😪😪😪

  • @kbanusuja9573
    @kbanusuja9573 Před 17 dny +53

    വീണയുടെ ഭർത്താവിനും ഇവനെ കൊണ്ട് ഗുണം ഉണ്ടാകും

  • @mykittens7363
    @mykittens7363 Před 17 dny +38

    എല്ലാപേർക്കും നായകനായി ഒരുത്തനെ കിട്ടിയല്ലോ 😂😂😂

  • @marykuttyxavier5475
    @marykuttyxavier5475 Před 17 dny +28

    ചേരും പടി ചേർത്തു

  • @kmthomas7263
    @kmthomas7263 Před 17 dny +25

    വഴി തെറ്റിയില്ല.....!!!?? ഒന്നാം തരം സെലക്ഷൻ.....!!!??

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 17 dny +26

    ഓട വളക്കാൻ രക്ഷാ പ്രവർത്തകരെ വേണ്ടെ .😂😂😂

    • @prasannann2449
      @prasannann2449 Před 17 dny

      ഓടവളക്കണ്ട പുതുക്കിയാൽ മതി

  • @marykuttyxavier5475
    @marykuttyxavier5475 Před 17 dny +31

    യവൻ അവർക്കൊരു മുതലാണ്

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 17 dny +24

    ഇങ്ങനെ ഉള്ള ആളെ ആണ് പാർട്ടി തേടുന്നത് 😂😂

  • @anilarajan6240
    @anilarajan6240 Před 17 dny +18

    ഹാ കഷ്ടം നാണവുമില്ല മാനവുമില്ലാത്ത പാർട്ടി.

  • @thooman321
    @thooman321 Před 17 dny +18

    കാപ്പാ ഞങ്ങൾക്ക് കോപ്പാ പത്തനംതിട്ട ജില്ലാ സെക്രട്ടറി

  • @marykuttyxavier5475
    @marykuttyxavier5475 Před 17 dny +26

    വീണ ഇത്രയും തരം താഴരുതായിരുന്നു

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 17 dny

      😂😂 chetiyatnnu poor na mayathutu😂😂

    • @jomathews982
      @jomathews982 Před 17 dny +1

      അവള് ക്യാപ്റ്റൻ്റെ ആളാണ് 😅

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Před 17 dny +15

    പാർട്ടിയുടെ ഒരു അവസ്ഥ

  • @xaviermanas
    @xaviermanas Před 17 dny +14

    ക്രിമിനലുകളെ സംരക്ഷിക്കാൻ കപ്പിത്താൻ ഉണ്ട് സാർ

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 17 dny

      Kappal pidikatrinnal mathi captain kappal pidichitha kuzhappamayathu😂😂 kappal kappathungo😂😂

  • @prasannanair1223
    @prasannanair1223 Před 17 dny +5

    വിനാശകാലെ വിപരീത ബുദ്ധി 😂😂😂😂

  • @georgepc5252
    @georgepc5252 Před 17 dny +13

    ഇപ്പോൾ ചെങ്കൊടി പിടിക്കാൻ യോഗ്യത ഉള്ളത് കാപ്പാ കാർക്ക് ഇഡ്ഡലി ചട്ണി മുള്ളാണി ട്രൗസർ തുടങ്ങിയവർ ആണ്.

  • @hari1955ak
    @hari1955ak Před 17 dny +7

    12 കേസ് എന്നതാണ് പാർട്ടിയിൽ ചേരാനുള്ള യോഗ്യത.

  • @Vks.149
    @Vks.149 Před 17 dny +25

    എല്ലാം Mr.M. തിരുവടികളുടെ കൃപാകടാക്ഷം😂😂😂

  • @swamipm1718
    @swamipm1718 Před 17 dny +10

    ഹിഹിഹി. ഇതാണ് കമ്മ്യൂണിസം. Ariyille

  • @rajagopalsukumarannair4206

    ഇവർക്കിതു എന്ത് പറ്റി.....😅

  • @jomathews982
    @jomathews982 Před 17 dny +8

    ഇവള്, പിണറായി എന്ത് പറയുന്നോ അതുപോലെ പ്രവർത്തിക്കുന്ന ഒരു അടിമ.

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 17 dny +11

    എല്ലാവരേയും നന്നായി അറിയുന്ന പാർട്ടി ജനസമ്പർക്കം നടത്തുന്ന കേഡർ പാർട്ടി

  • @rajanpaul3477
    @rajanpaul3477 Před 17 dny +8

    എക്സലന്റ് കലക്കി ❤👍👍

  • @beenaks3414
    @beenaks3414 Před 17 dny +7

    മഴുകൊണ്ട് കഴുത്തുവെട്ടിയ ആളല്ലേ തലപ്പത്ത് അപ്പോൾ അണികൾ എങ്ങനെയിരിക്കും .🤔

  • @MohanDas-tz2hs
    @MohanDas-tz2hs Před 17 dny +7

    ഇവന്റെ നാളുകൾ ഇനി സുവർണ്ണ കാലം,

  • @devassypl6913
    @devassypl6913 Před 17 dny +6

    വന്നതും നിന്നതും ക്രിമിനൽ 😄😄😄

  • @user-lq5dq2hk1u
    @user-lq5dq2hk1u Před 17 dny +5

    അനിലേ, അടിപൊളി. നല്ല അവതരണം. സി പി എം ഇൽ മുഴുവൻ ക്രിമിനൽ ആണ്. പുതിയ ഒരു മാടും കൂടി. 👍🏻😂

  • @rajeshpeettayil874
    @rajeshpeettayil874 Před 17 dny +15

    പുതിയ പ്രൊജക്ട് എന്തോ വരുവാനുണ്ടല്ലോ

  • @raveendrank74
    @raveendrank74 Před 17 dny +9

    AdipoliThankyou Abigsaluetforyou

  • @MR-ss7hj
    @MR-ss7hj Před 17 dny +10

    സൂപ്പർ 👍💐

  • @chineselanguagestudyinginm5806

    പാർട്ടി ഇത്രയും അധഃപതിച്ചല്ലോ

  • @babykuttymathew8644
    @babykuttymathew8644 Před 17 dny +7

    Enthellam iniyum kaanaanirikkunnu::::!!!

  • @somank1762
    @somank1762 Před 17 dny +4

    സൂപ്പർ 🥰😊

  • @chakkocp8486
    @chakkocp8486 Před 17 dny +8

    നല്ല ഉറപ്പുള്ള നങ്കൂരം തേടി നടക്കുന്ന മന്ത്രി വീണക്ക് ഈ നങ്കൂരം ഒരു മുതൽക്കൂട്ട് തന്നെയാണ്. ജോർജിനെ കൊണ്ട് നങ്കൂരം ഇടാൻ കഴിയില്ലെന്ന് മനസിലായി

  • @ThattakathSimon
    @ThattakathSimon Před 17 dny +6

    പ്രതിനിധി ബോർഡ് പുതിയ ആളാണ് ബോഡി ആക്കാലോ കൂട്ടത്തിൽ ജോർജിനെ മാറ്റാം

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 17 dny +4

    All the Best 😢😮😮😮?!

  • @prabhakaranpp1790
    @prabhakaranpp1790 Před 17 dny +4

    അടുത്ത മാല നോവിന്ദ ചാമിക്ക്

  • @radhakrishnanezhavattom4959

    വിനാശ കാലേ.....,

  • @patrickaustin3190
    @patrickaustin3190 Před 17 dny +1

    ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടുതന്നെ

  • @sunishpk6514
    @sunishpk6514 Před 17 dny +7

    Kappa പാര്‍ടി

  • @kamparamvlogs
    @kamparamvlogs Před 17 dny +2

    😂😂😂😂രക്ഷാപ്രവർത്തനത്തിന് ആളു വേണ്ടേ 😂😂😂😂

  • @prasannanair1223
    @prasannanair1223 Před 17 dny +2

    ഭാഗ്യം തുണച്ചാൽ പാർട്ടിയുടെ സംരക്ഷണയിൽ ഇദ്ദേഹം വരും ഭാവിയിൽ ഒരു നല്ല ആരോഗ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ അതുമല്ലെങ്കിൽ മുഖ്യ മന്ത്രിയോ ഒക്കെ ആയി തീർന്നാൽ ഒട്ടും അദ്‌ഭുതപ്പെടാനില്ല 😃

  • @sidheeksidheek7467
    @sidheeksidheek7467 Před 17 dny +1

    കാപ്പയും കപ്പയും തമ്മിൽ ചെറിയ ഒരു വ്യത്യാസമല്ലേ ഉള്ളു, പിന്നെന്തിനാ ഈ പുകിൽ?

  • @susammavarghese773
    @susammavarghese773 Před 17 dny +2

    Very good👍

  • @user-vl1nb8du4o
    @user-vl1nb8du4o Před 17 dny +1

    ഒരു പോസിറ്റീവ് എനർജി പാർട്ടിക്ക് കൈവന്നു.

  • @MJ_Appu
    @MJ_Appu Před 17 dny +1

    ഏഴംകുളം കൈപ്പട്ടൂർ റോഡിൽ രക്ഷാപ്രവർത്തനത്തിന് വീണ ജോർജ്ജിന് ഇവനെ വേണ്ടിവരും

  • @nxpro4443
    @nxpro4443 Před 17 dny +4

    2:49 😂😂😂😂 3:13 3:50 😂😂😂

  • @LillyRaju-gd9ts
    @LillyRaju-gd9ts Před 17 dny +3

    Kuwaitil. Pokaan pattiyilla. Pinney yenganey yenkilum peru edukkandey.

  • @yohannanchacko1371
    @yohannanchacko1371 Před 17 dny +1

    This is the only way to keep the name CPM in future.

  • @lakshmanan3596
    @lakshmanan3596 Před 17 dny +2

    Kerala..Rajyathinte..bhavi...Pradhana..Manthri..😢😢

  • @comment6567
    @comment6567 Před 17 dny +1

    അനുയോജ്യരായ ക്രിമിനലുകളെ തേടുന്നു .
    --------------------------
    നല്ല ആകർഷകമായ പരസ്യം .

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 17 dny +3

    VEENAYANU SECRETARY

  • @ayshaaysha6157
    @ayshaaysha6157 Před 17 dny

    Supper 👍👍deyalog🎉🎉🎉🎉🎉

  • @user-nn2qi6bk9z
    @user-nn2qi6bk9z Před 17 dny +2

    ആദ്യം ലൈക്‌ അടിച്ച് പിന്നെ വീഡിയോ കാണുന്നവർ ആരെല്ലാം?

  • @rajanpaul3477
    @rajanpaul3477 Před 17 dny

    ഈ കപ്പൽ മുങ്ങത്തില്ല സാർ ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് 😂😂😂😂

  • @josemcbs
    @josemcbs Před 17 dny

    From one criminal party to another criminal organisation

  • @sivadaspc3015
    @sivadaspc3015 Před 17 dny

    Excellent reviews ❤❤❤❤❤❤❤

  • @philip9023
    @philip9023 Před 17 dny

    Very good presentation

  • @K.S.sajiKadakethu
    @K.S.sajiKadakethu Před 17 dny +1

    Kappal kapoathungo kappall pidiccahatha 😂😂 iddaliyilotu ssambar😂😂 athum aaranmukku idayilottu😂😂

  • @K.S.sajiKadakethu
    @K.S.sajiKadakethu Před 17 dny +1

    😂😂😂

  • @viswambharanviswambharan4592

    👍👍👍👍

  • @kuriakosekc7391
    @kuriakosekc7391 Před 17 dny

    Future CM.

  • @vijayank1129
    @vijayank1129 Před 17 dny +1

    😂😂😂Pinarayikoru.Omanakannan.😂😂😂

  • @manoharankm7876
    @manoharankm7876 Před 17 dny

    ഇനം ഇനത്തിൽ ചേരും🙈

  • @sureshm1808
    @sureshm1808 Před 17 dny

    ഇപ്പോൾ ഇന്നോവയിൽ പറഞ്ഞുവിടാൻ ആളെ കിട്ടാൻ ബുദ്ധിമുട്ടുള്ളസമയമാണ്. അപ്പോൾ ഇങ്ങിനെയുള്ളവരെ കിട്ടുമ്പോൾ പിന്നെ വേറെയെന്തെങ്കിലും ചിന്തിക്കണോ 😂😂😂😅. പാർട്ടിയിൽ ഈ കഴിവുള്ളവരൊക്കെ ഇപ്പോൾ വയസ്സായി മന്ത്രിമാരും മറ്റുമൊക്കെ ആയിപ്പോയി 😂😂😂. സൂപ്പർ അനിൽ 😂. ഇതി നോക്കെവേണ്ടിയാണു പൗരപ്രമുഖരെയൊക്കെക്കണ്ട് വിവരങ്ങൾ അന്വേഷിച്ചത് 😅

  • @simonsonsimonson1874
    @simonsonsimonson1874 Před 17 dny +1

    Iddaliyum sambarum nalla combineshan alle ?

  • @pushkinvarikkappillygopi5016

    Kapa saran
    Kope saranam

  • @aleykuttydotty6462
    @aleykuttydotty6462 Před 17 dny +2

    കിറ്റ് കേന്ദ്രതിൻ്റെ കാശാണ്. മാൻ ഡ്രക്ക് ഇൻ്റെ അല്ല

  • @user-zo3se7iu5f
    @user-zo3se7iu5f Před 12 dny

    ഒരു കെട്ട്. ദിനേശ്. ബീദ്ധീയും കുറച്ച് കഞ്ചാവും . വലിക്കുന്ന മിഷ്യനും

  • @kamparamvlogs
    @kamparamvlogs Před 17 dny

    😂😂ഒരേ നാട്ടുകാരാണ് 😂😂

  • @user-px3pf3mx8x
    @user-px3pf3mx8x Před 15 dny

    അതുണ്ടാവില്ല ഒരു ഗോവിന്ദ ആ ശാമി ഉണ്ടാവുമ്പോൾ എന്തിനാണ് വേറൊരു കോവിന്ദ ആശാമി😂

  • @sajicheriansaji9957
    @sajicheriansaji9957 Před 17 dny

    Kollunna nethaavinu iddali tinnunna anikal😂😂😂😂😂

  • @mskalim8409
    @mskalim8409 Před 17 dny +1

    Thlakku purakilaayi oru prakasham parakkumo

  • @AnilKumarIndia
    @AnilKumarIndia Před 17 dny

    ❤😂❤

  • @shijuvelliyara9528
    @shijuvelliyara9528 Před 17 dny +1

    😂😂😂😂😂😂

  • @joszemathew1351
    @joszemathew1351 Před 17 dny +1

    യൂട്യൂബ്

  • @snigdhanair8404
    @snigdhanair8404 Před 17 dny

    അട്ടയ്ക്ക് ചേരുക പൊട്ടക്കുളംതന്നെ

  • @varghesekuttyjohn8394
    @varghesekuttyjohn8394 Před 17 dny +1

    BORN-AGAIN MALAYALAPUZHA CHE GUVERA , STHOTHRAM VEENA... STHOTHRAM.

  • @josemcbs
    @josemcbs Před 17 dny

    Kerala washing machine party=CPM

  • @BinuVD-wg6cq
    @BinuVD-wg6cq Před 17 dny

    വീണ ഈ കാപക്കാരന്റെ ഒരു ചുവട് അകന്ന് നിൽക്കുന്നത് നല്ലതാ 😘ഇല്ലെങ്കിൽ അവൻ ചേച്ചിയെ 😍ഈശ്വരാ ഓർക്കാൻ കുടി പറ്റുന്നില്ല

  • @rosymathew175
    @rosymathew175 Před 17 dny +1

    This veena enna lady verum USELESS

  • @alimm8309
    @alimm8309 Před 17 dny +1

    🫣🌹🙏

  • @georgejohn3699
    @georgejohn3699 Před 13 dny

    Bring visuals man to defend yourself

  • @mohanant7790
    @mohanant7790 Před 17 dny

    Avalude Kazhapu Theerate !

  • @mammedpadikkal1856
    @mammedpadikkal1856 Před 17 dny

    😄😄😄😄😄😄😄

  • @girijaav5951
    @girijaav5951 Před 17 dny

    Ugran comment

  • @babuudumattu4251
    @babuudumattu4251 Před 16 dny

    Veena. Eppol pootthulayukayane..

  • @PapaSelva
    @PapaSelva Před 17 dny +5

    😂😂
    വീണമീട്ടിയപ്പൊ കൂടപോയതായിരിക്കും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 17 dny +1

    K 51😊Myth 😊2026??140/8/13/16😊😊😊😊😊😊😊😊😊😊😊

  • @santhoshxavier6643
    @santhoshxavier6643 Před 16 dny

    CPM RiP Rip PV CPM 🌚🤖👽 Rip PV CPM SFI Rip PV CPM SFI Rip 🥲😞😞😞😞😞😞😅😅😅😅😅😅

  • @sukumaranm2142
    @sukumaranm2142 Před 11 dny

    ക്രിസ്തുവിൻറെവഴിയെ

  • @vijoyalex1228
    @vijoyalex1228 Před 17 dny

    While she was a journalist, she talked too much,as a minister, she acts much more!
    Now roads and revenue land the very own.Help desk, life saving mission.

  • @binoymathew9263
    @binoymathew9263 Před 17 dny +3

    വീണ ആരാ മോൾ അങ്കവും കാണാം താളിയും ഒടിക്കാം മനസ്സിലായവർക്ക് ലൈക്കാം😏😁😁

  • @tsugathan
    @tsugathan Před 17 dny +3

    മൊത്തം ക്രിമിനൽ കൂട്ടങ്ങൾ ആകുമ്പോൾ അയാളെ മാത്രം എന്തിന് കൂട്ടത്തിൽ കൂട്ടാതിരിക്കണം...

  • @Ahammedkuttyk
    @Ahammedkuttyk Před 17 dny +5

    സിപിഎം ക്രിമിനൽ പാർട്ടി യിൽ ചേർത്തി യാടു നന്നായി സിപിഎം കേരളത്തിൽ അവസാനിച്ചു കൊണ്ടി ഇരിക്കുമ്പോൾ വീണക്കു വേറെ എന്ടെങ്കിലും പണി ഉണ്ടോ. കൂട്ടി കൊടുപ്പ് അദും കൂടി നോക്. അസ്സലാകും ചീപ്പി എം

  • @jaisonthomas2255
    @jaisonthomas2255 Před 17 dny +1

    Thaayooli Vijayan kiiiiiii 💪💪💪💪💪

  • @roshnidmohan1055
    @roshnidmohan1055 Před 17 dny +2

    ക്രിമിനൽ പാർട്ടി ഓഫ് മാർക്സിസ്റ്റ്😂

    • @bijukk5984
      @bijukk5984 Před 17 dny +1

      ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാൻഡ്രേക് 😎😎

    • @thankachanpk8035
      @thankachanpk8035 Před 17 dny

      😅 മാസപ്പടി ആയാലും ചേരും