#kshariharan

Sdílet
Vložit
  • čas přidán 25. 06. 2024
  • RMP (i) സമാന ചിന്താഗതിക്കാരുമായി യോജിച്ചുള്ള ഒരു മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. ബി ജെ പിയുടെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ ഒരു മുന്നണിയുണ്ടാവണമെന്ന ഫീല്‍ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിട്ടുണ്ട്.
    ആര്‍ എം പി ഐ നേതാവ് കെ എസ് ഹരിഹരനുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #rmp #kshariharan #kkrema #vadakara #tpchandrashekharan

Komentáře • 7

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 7 dny +1

    Dear sir വളരെ നല്ല രീതിയിൽ ഉള്ള സമൂഹിയ രാഷ്ട്രീയ നൃീക്ഷണം കൂടുതൽ ഉപകാരപ്പെടുന്ന രീതിയിൽ നല്ല നിലവാരം പുലർത്തി സദരണക്കാരനും മനസിലാകുന്ന നിരീക്ഷണം എല്ലാ നന്മ കളും നേരുന്നു തുടർന്നും പ്രതീക്ഷിക്കുന്നു

  • @damodarakurupsyamaprasad4422

    എനിക്ക് ഇഷ്ടമുള്ള ഒരു നേതാവാണ് ശ്രീ ഹരിഹരൻ,,, ശ്രീ സിപി ജോൺ,, ശ്രീ പ്രേമചന്ദ്രനും,, ഇവർക്കെല്ലാം കൂടി ഒന്നായി നിന്നുകൂടെ,, ഒരു പ്രസ്ഥാനമായി, RSP,, CMP,, RMP,,, ഒറ്റ കുടക്കീഴിൽ

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 7 dny

    എന്തു കൊണ്ട് കെഎസ്ഇബി യും ഗവർമെൻ്റും സ്മാർട് മീറ്റർ നടപ്പാക്കുന്നതിൽ നിന്നും അകന്നു പോകുന്നു ജനത്തിന് ഗുണമുള്ള് ഒരു കാര്യവും ീപാർട്ടി നടപ്പാക്കത്തില്ല

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 7 dny

    എത്ര കാലം കഴിഞ്ഞാലും സിപിഎം ഇനി പഴയ കാലം തിരിച്ചു കിട്ടില്ല സകാവ് ടിപി യുടെ കൊലപാതകത്തിൽ നിന്നു ള്ള പാർട്ടി അംഗങ്ങൾ കുള്ള ബന്ധം ഇന്നും ആപ്പാർട്ടിക്ക് തിരിച്ചടി നൽകി ജനം മറുപടി നൽകും

  • @joseka1135
    @joseka1135 Před 8 dny +2

    പതനത്തിന് കാരണം കാരണ‍ഭുതം

  • @jijunarayanan1
    @jijunarayanan1 Před 8 dny

    ആദ്യത്തെ ചോദ്യം തന്നെ തെറ്റാണ്. ഇടതുപാർട്ടികളിൽ നേതാക്കൾ എന്ന രീതിയിൽ വളർത്തുന്നില്ല. പാർട്ടിയിൽ ഏത് നേതാവും പാർട്ടിയുടെ രീതി അനുസരിച് ഭരിക്കാനും നയിക്കാനും കഴിവുള്ളവരാണ്

  • @dubaivloges1033
    @dubaivloges1033 Před 8 dny +1

    Iniyum barichal party illaathavum