സ്ഥാനാർത്ഥിത്വം തെറ്റായെന്ന് ആരും പറഞ്ഞിട്ടില്ല | Reporter Press Conference with A M Ariff

Sdílet
Vložit
  • čas přidán 30. 06. 2024
  • സംഘടനാതലത്തിൽ വീഴ്ചയുണ്ടായി, സ്ഥാനാർത്ഥിത്വം തെറ്റായെന്ന് ആരും പറഞ്ഞിട്ടില്ല; എ എം ആരിഫ് | Reporter Press Conference with A M Ariff
    Reporter Press Conference with A M Ariff
    #ReporterPressConference #AMAriff #Alappuzha #CPIM #reportertv
    ----------
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 55

  • @abhijithpv7268
    @abhijithpv7268 Před 7 dny +19

    ഞാൻ ഏറ്റവും സന്ദോഷിച്ചു ഇവൻ തോറ്റപ്പോൾ ആണ്

  • @Anil-gp4ge
    @Anil-gp4ge Před 7 dny +34

    പേടിക്കരുത്.ശരിയായ ആഘാതം വരാനിരിക്കുന്നതേ ഉള്ളൂ.

  • @hareendranathhareendranath939

    ചർച്ച നന്നായിരുന്നു പ്രത്യേകിച്ച് അരുൺ കുമാർ ഇല്ലാത്തത് കൊണ്ട്

  • @user-qo5nv8tn7j
    @user-qo5nv8tn7j Před 7 dny +14

    സുരേഷേട്ടനെ കുറെ പരിഹസിച്ചതായിരുന്നു അഹങ്കാരം കൂടിയപ്പോൾ ജനം വീട്ടിലിരുത്തി.😅

    • @anilmavungal
      @anilmavungal Před 7 dny +1

      😂😂😂😂 എടുത്തോണ്ട് പോടെ തകരകൾ എല്ലാ മഴയത്തും ഉണ്ടാകും തൃശ്ശൂരിൽ കഴിഞ്ഞ മഴയത്തു മുളച്ച തകര അടുത്ത വേനലിൽ നശിച്ചോളും

    • @user-qo5nv8tn7j
      @user-qo5nv8tn7j Před 7 dny

      @@anilmavungal ശരി അന്തം കമ്മി

    • @joyaljoseph3640
      @joyaljoseph3640 Před 7 dny

      ​@@anilmavungalപോപ്പുലർ ഫ്രണ്ടിനെ ഇന്ത്യ നിരോധിച്ചപ്പോൾ ആദ്യമായും അവസാനമായും എതിർത്തത് ഇവൻ ആയിരുന്നു ബുദ്ധി ഉള്ള ചിന്തിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ പുതുതലമുറക്ക് അന്നേ കാര്യം പിടികിട്ടി അതാണ് ഇവൻ എട്ട് നിലയിൽ പൊട്ടാനും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചത് ജി സുധാകരൻ indirect ആയിട്ട് തന്നെ പറഞ്ഞില്ലേ ആലപ്പുഴ cpm ൽ മുഴുവൻ സുടാപ്പികൾ ആണെന്ന്☝️

    • @TruthShaIIFreeYou
      @TruthShaIIFreeYou Před dnem

      *ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത.
      മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്.
      ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

    • @TruthShaIIFreeYou
      @TruthShaIIFreeYou Před dnem

      ​@@anilmavungal*ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത.
      മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്.
      ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

  • @abdulrehiman5222
    @abdulrehiman5222 Před dnem

    Well said arif🎉

  • @eapenmg8336
    @eapenmg8336 Před 5 dny +1

    The real villain is social media and increased awareness.

  • @oldishart1859
    @oldishart1859 Před 7 dny +7

    ഞാൻ ഈഴവനാണ് ഹിന്ദുവാണ് ഇനി എന്റെ വോട്ട് സിപിഎമ്മിൽ ഇല്ല

    • @eapenmg8336
      @eapenmg8336 Před 5 dny

      എല്ലാവരെയും എന്നും മണ്ടന്മാർ ആക്കാൻ പറ്റില്ലല്ലോ.

  • @anamika02938
    @anamika02938 Před 7 dny +15

    ഒന്ന് ഞൊടിച്ചാൽ ശബരി മലയില്‍ എത്ര പെണ്ണുങ്ങളേം കേറ്റും എന്ന് പറഞ്ഞതെല്ലാം ഞങ്ങൾ മറക്കില്ല

    • @arundv1136
      @arundv1136 Před 7 dny

      enit athu kazhj thot adutha electionl pulli jayichlo 😅😅

  • @abrahamzachariah7887
    @abrahamzachariah7887 Před 6 dny +1

    Please avoid that music while talking, so annoying

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 7 dny +2

    K 51😊R E P😊Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @zakariyaitc
    @zakariyaitc Před 7 dny +1

    Cpim❤❤❤

  • @AshokKumar-hf8rz
    @AshokKumar-hf8rz Před 6 dny +1

    Verum naariyanu. Vargheetavadi. People didn't forget his statement about sabarimala.

  • @kunjumon176
    @kunjumon176 Před 3 dny

    പിണറായി ഗവണ്മെന്റ്ന് എതിരെഉള്ള വിധിയെരുത്തയായിരുന്നു.

  • @കേണൽകുട്ടപ്പൻ

    ഇങ്ങനെ പോയാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നിലം തൊടില്ല, ഇനിയെങ്കിലും തിരുത്തി മുന്നോട്ടുപോകുക.

  • @user-zo3se7iu5f
    @user-zo3se7iu5f Před 5 dny

    ഹിന്ദു സംഘടിക്കും ഇനിയും ഗണപതി. ശബരിമല.' ഹമാസ്.... പ്രവർത്തനം.... ജനം അറിയുന്നു. S.N.D.P.കീ. ജയ് .

  • @anilmavungal
    @anilmavungal Před 7 dny +1

    😂😂 പരുത്തിക്കുരു കേന്ദ്രകമ്മറ്റിയിലും അംഗമായോ മാപ്രകളാണ് ഇവിടെ വർഗീയ ധ്രുവീകരണം നടത്തുന്നത്

  • @anilmavungal
    @anilmavungal Před 7 dny +1

    പരുത്തിക്കുരു ജില്ലകമ്മറ്റി മെമ്പർ ആണെന്ന് തോന്നുന്നു

  • @sajikumar9227
    @sajikumar9227 Před 5 dny

    സിപിഎമ്മിനോട് ഇല്ല

  • @johnsonks5456
    @johnsonks5456 Před 6 dny +1

    സി.ബി. ചന്ദ്രബാബു തോറ്റ മണ്ഡലമല്ലേ ആലപ്പുഴ.

  • @user-qw3zf7pt2i
    @user-qw3zf7pt2i Před 5 dny

    Sobha is vote makeing women

  • @alexpraymyhealththomas733

    ആഘാതം തുടങ്ങിയതേ ഉള്ളൂ 😃

  • @user-cl4gk5ee7w
    @user-cl4gk5ee7w Před dnem

    ഒരു ഫോൺകോൾ ശബരിമലയിൽ കയറി DYFI സ്ത്രീകൾ മേയും .....

  • @sksk8963
    @sksk8963 Před 7 dny +3

    Apo ninak muslim votum kittiyillallo ath enth kond…

    • @TruthShaIIFreeYou
      @TruthShaIIFreeYou Před dnem +1

      മുസ്‌ലിങ്ങളിൽ മഹാഭൂരിപക്ഷവും മതവും ജാതിയും നോക്കി വോട്ടു ചെയ്യുന്നവരല്ല.

  • @thomas3102
    @thomas3102 Před 5 dny

    ഇനിയും PSC ഉദ്യോഗാർഥികളെ വഞ്ചിച്ചാൽ CPM ന്റെ പൊടിപോലും കാണത്തില്ല.

  • @user-jz9rb4oj6c
    @user-jz9rb4oj6c Před dnem

    ഇവൻ തോൽക്കുമെന്നു നൂറു ശതമാനം ഉറപ്പായിരുന്നു.

  • @salimkumark.p1640
    @salimkumark.p1640 Před 7 dny +1

    വിഷമിക്കാൻ ഒന്നുമില്ല കഷ്ടപ്പെടാത്ത കിട്യതല്ലെ പോയെ പണി നോക്ക് എന്നും ചക്കവേണ് മുയൽ chakula

  • @VithasVPne4ph
    @VithasVPne4ph Před 6 dny

    Old kanal oru thiri 😂😂😂😂😂😂

  • @oldishart1859
    @oldishart1859 Před 7 dny +2

    തൊഴിലാളി വർഗ്ഗ നേതാവാണ് പക്ഷേ തൊഴിലെടുത്തഒരു ലക്ഷണവും ആരിഫിന്റെ മുഖത്ത് കാണുന്നില്ല

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Před 2 dny

      തൊഴിലാളിവർഗ ചൂഷണപ്പാർട്ടി.. കുറച്ചു മരത്തലയന്മാർ കൂടി ഇവരെ തിരിച്ചറിയാനുണ്ട്.. കുറച്ചൂടെ കാത്തിരിക്കൂ.. താമസിയാതെ മ്യൂസിയത്തിലെത്തും. ഇപ്പൊ ഈ ലഹരിച്ചെക്കമ്മാരെ തെരുവിലെറക്കി തെമ്മാടിത്തം കാണിച്ചു സാന്നിധ്യം കാണിക്കുകയാണ്. കേന്ദ്രഗവൺമെന്റ് ലഹരിനിരോധനം ശക്തമാക്കിയാൽ ഈ ചെക്കമ്മാര് സൈലൻഡാ വും.. അതോടെ അനക്കം മാറും.....😂😂😂🤣🤣🤣🤣

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Před 2 dny

      മാന്യമായ പ്രെസ്സ് കോൺഫറൻസ്.. മൊട്ടയുടെ താൻപോരിമ പ്രകടനം ഇല്ലാത്തതുകൊണ്ട് ഛർദിക്കാൻ വന്നില്ല... Thankyou 😄

  • @philipjhon5937
    @philipjhon5937 Před 7 dny +6

    ഇവൻ ഒക്കെ ആരെങ്കിലും വോട്ട് കൊടുക്കോമോ 🥰🥰

  • @zachariahgorge5170
    @zachariahgorge5170 Před 7 dny +1

    😂

  • @saasindia4448
    @saasindia4448 Před dnem

    Nee ഇനി ജയിക്കില്ല

  • @jayankaithery7164
    @jayankaithery7164 Před 7 dny

    Vallappalli motta adikkaanooo avdaa adikkan😁😁

  • @alialif8501
    @alialif8501 Před 6 dny +2

    ജാതി കൊണ്ട് ഷീറ്റ് കിട്ടുന്ന ഈ സുടാപ്പി യുടെ കാലം കയിഞ്ഞു കെസി യെ കണ്ടു പടിക്