Komentáře •

  • @johnpaliakkara2382
    @johnpaliakkara2382 Před 4 dny +13

    ഈ പറഞ്ഞ ദാസന്റെ 😂ചെകിട് അടിച്ചു പൊളിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഓരോ ലൈക്കും ശക്തിയോടെ അടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ് 🙏

  • @marcelmorris6875
    @marcelmorris6875 Před 4 dny +10

    പാവം അരുൺ കുമാർ.. കുറെ നാളായിട്ടു... പിണറായി യെയും പിള്ളാരെയും വെളുപ്പിച്ചു വെളുപ്പിച്ചു ജീവിച്ചു പോകുന്നു...

  • @Kjk436
    @Kjk436 Před 4 dny +9

    അവനെന്ത് പഠിക്കണമെന്ന് അവനല്ലേ മോട്ടേ തീരുമാനിക്കുന്നത്

  • @kuttyjoseph6772
    @kuttyjoseph6772 Před 4 dny +7

    റിപ്പോർട്ടർ ടിവിയിലെ ഡോക്ടർ മൃഗ ഡോക്ടർ ആണെന്നാണ് തോന്നുന്നത്

  • @shajisamuel1500
    @shajisamuel1500 Před 4 dny +4

    മൊട്ട കോടതിയിൽ പ്രതിയെ ക്രോസ് വിസ്താരം ചെയ്യുന്ന പോലെ തോന്നുന്നു. അടിമ----

  • @rejikumar1996
    @rejikumar1996 Před 4 dny +5

    Sfi pavam, arunkumar kammi

  • @mohameednazar5934
    @mohameednazar5934 Před 4 dny +3

    കഴക്കൂട്ടത്ത് സുഹൃത്തിനൊപ്പം ഹോട്ടലിൽ രാത്രി ഭക്ഷണം കഴിച്ചിട്ട് സുഹൃത്ത് ക്യാമ്പസിൽ എത്തിച്ചു അതാണ് കുറ്റം. സെക്യൂരിറ്റി തടഞ്ഞില്ല. SFI തടഞ്ഞു. ജീവൻ കിട്ടിയ വിദ്യാർത്ഥി നമ്മോടൊപ്പം.😮

  • @subhashp9048
    @subhashp9048 Před 4 dny +15

    അന്തം അരുണിന് ഏങ്ങനെയെങ്കിലും SFI യെ വെളുപ്പിക്കണം.......

  • @jinsjose2808
    @jinsjose2808 Před 4 dny +1

    മൊട്ട അരുൺ കോടതിയല്ല ഇത്

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi Před 4 dny +3

    Arun ur not cheaf justice
    Don’t be smart arun

  • @pavithranpv7328
    @pavithranpv7328 Před 4 dny +1

    I pity u adv. Arun

  • @user-vl8kj5fx3n
    @user-vl8kj5fx3n Před 4 dny

    എന്റെ അമ്മോ ന്യായീകരിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഉള്ളൂ 🙏🙏🙏🙏

  • @jinsjose2808
    @jinsjose2808 Před 4 dny +1

    എന്താണ് ഡോ:അരുൺ വളരെ മോശം

  • @shibuvava6571
    @shibuvava6571 Před 4 dny +2

    Ha ha

  • @rajeev9383
    @rajeev9383 Před 4 dny +1

    Sfi യുടെ എല്ലാ അക്രമ പ്രവർത്തനങ്ങളിലും അവർക്ക് പിൻബലം കൊടുക്കുന്നത് അതാതു കോളേജുകളിലെ ഇടതു അധ്യാപക സംഘടനയിൽപെട്ട അധ്യാപകർ തന്നെയാണ്.. പിന്നെ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ..🙏🏻

  • @alexchacko5802
    @alexchacko5802 Před 4 dny

    Leaders um rulers um janangalude dhasan aakaan yentha assembly election udane undo?

  • @user-bh3ys3gx8v
    @user-bh3ys3gx8v Před 4 dny

    ഈ ചർച്ച എന്തിനു ആയിരുന്നു??? ഈ ഡോ അരുൺകുമാർ ജഡ്ജ് കളിക്കുന്നോ അതോ അന്വേഷണ ഉദ്യോഗസ്ഥൻ കളിക്കുന്നോ

  • @SarathMohanhomepage
    @SarathMohanhomepage Před 4 dny

    അർദ്ധരാത്രി 9 മണി😂😂😂

  • @nirmalpremachandran7606

    ഹൗ എന്റെ അരുണേ നികേഷ് പോലും ഇങ്ങനെ ന്യായീകരിക്കൂല

  • @SunnybabykappivilakkaSun-gj9tv

    മോട്ടേ നിന്റെ അപ്പന്റെ അവസ്ഥ..... 😔😔😔😔😔

  • @Balupadipurayil
    @Balupadipurayil Před 3 dny

    അരുൺ കുമാർ ഇപ്പൊൾ one side ആയി കാര്യങ്ങൽ കാണുകയും വിശദീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അരുണിൻ്റെ പ്രോഗ്രാം വാല്യൂ കുറഞ്ഞത്. ഒരു കാലത്ത് ഹാഷ്മിയേക്കാൽ അംഗീകാരം കിട്ടിയിരുന്ന ആൾ ആണ് ഇപ്പൊൾ ഇത്രയും അധഃപതിച്ചു പോയത്.

  • @jobinjohnson9209
    @jobinjohnson9209 Před 3 dny

    കാരണ ഭൂതം മ്മറി ഇനി ദാസൻ😅 എന്ന പേരിൽ അറിയപ്പെടും

  • @user-bh3ys3gx8v
    @user-bh3ys3gx8v Před 4 dny

    ഡോക്ടർ അരുൺ കുമാർ, ഇവാൻ ആരാ വാദി ഡിഫൻസിൽ ആയി എന്നൊക്കെ പറയാൻ ??

  • @PRDIBA
    @PRDIBA Před 4 dny

    മൊട്ട സാർ നിങ്ങൾ ചർച്ച നയിക്കാൻ പറ്റിയതല്ല, തോക്കിൽ കയറി വെടിവെപ്പ്, എല്ലാം തികഞ്ഞ എന്ന ഭാവം തെറ്റ്😭

  • @habeebkollambady9371
    @habeebkollambady9371 Před 4 dny

    dr അരുൺ പക സഗാവിനെ പോലെ ചോദിക്കുന്നു 😂

  • @firozkhanabdullatheef8647

    aadine pattiyakkunna arun nte swabhavam....randu arunum koodi chernnu velupichu velupichu sfi ku nobel price kodukkuooo????

  • @sudevanrn1733
    @sudevanrn1733 Před 2 dny

    മൊട്ടയുടെ ആത്മാർത്ഥത കണ്ടോ SFIയെ വെളുപ്പിക്കാൻ പെടുന്ന പാട് .....കഷ്ടം

  • @pusthakabhavan2252
    @pusthakabhavan2252 Před 4 dny

    Dr അരുൺ എന്താണ് ഹേ ഞങ്ങൾക്ക് മനസ്സിലായി. നീ എന്താണ് പൊട്ടനാണോ? പാർട്ടിയെ ന്യായീകരിക്കാം..പക്ഷെ ഉളുപ്പു വേണ്ടേ

  • @ajipv1453
    @ajipv1453 Před 4 dny

    മട്ടന്നൂർ കോളേജിൽ കേശു പ്രിൻസിപ്പാളുമായി സ്നേഹം പങ്കിടുന്ന വിവരം മാപ്രകൾ അറിഞ്ഞിട്ടില്ല😂😂😂

  • @k.p.muhammedalifallilrusdi8082

    Trsoorcollegiladyamkolapadakamnadattiyadu.u.d.f.

  • @thomasjoseph2431
    @thomasjoseph2431 Před 4 dny

    Dr Arun, please don't call yourself a journalist. Its okay to have a political leniency. But you have done here is to waste every second you possible could by interrupting the victim. You wasted more that 30 minutes yapping about the route taken. Either you are incompetent or you are just a Commie Arnab.

  • @ramachandranv357
    @ramachandranv357 Před 4 dny

    ഒരു സെക്കന്റ് എത്ര നീളമുള്ള സമയമാണെന്ന് താങ്കൾക്ക് അറിയുമോ sunni ജോസഫ് ? ഒരു സെക്കന്റ് എന്ന വാക്കിലെ "ഒരു" എന്ന് പറയാൻ മാത്രം വേണം one സെക്കന്റ്, വേണ്ടേ സണ്ണി സാർ ? പിന്നെ എന്ത് കൊണ്ടാണ് താങ്കൾ ഒരു സെക്കൻഡ് ഒരു സെക്കൻഡ് ഒരു സെക്കൻഡ് എന്ന് അവതാരകനോട് പറയുന്നത് ? ഒന്ന് മില്ലെങ്കിൽ ഒരു പത്തു സെക്കൻഡ് അല്ലെങ്കിൽ ഒരു അര മിനിറ്റ് എന്നെങ്കിലും പറഞ്ഞുകൂടേ സണ്ണി സാർ ?

  • @jinsjose2808
    @jinsjose2808 Před 4 dny

    മൊട്ട അരുണിൻ്റെ വളരേ മോശമായ Debate

  • @manukkdmanu7296
    @manukkdmanu7296 Před 4 dny +2

    എടാ പിള്ളാരെ ........
    എന്ത് കൊണ്ട് നിന്നേ പോലെ ഉള്ള പിള്ളാർക്ക് ചാനൽ മുറികളിൽ വന്ന് കൈയ്ക്കും കാലിനും തലക്കും ഈടെ കിട്ടിയ കണക്ക് നാണം ഇല്ലാതെ പറയുമ്പോൾ .........
    പുറകോട്ട് ഒന്ന് പോകണം........
    ഒരു ചെറുക്കനെ തുണിയില്ലാതെ നിർത്തി തല്ലി കൊന്നിട്ട് കണ്ട SFIയോ K SU വോ ABVP യോ പ്രവർത്തകരായുള്ള വദ്യാർത്ഥികൾ ഒരുപാട് ഉണ്ടായിരുന്നു......
    സത്യാവസ്ഥകൾ അറിയാവുന്ന മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ഉണ്ടായിരുന്നു.
    കണ്ടിട്ടും കണ്ടില്ല എന്ന് എല്ലാവരും നടിച്ചു.
    അതുകൊണ്ട് തന്നെ ഇത് ഒരു തുടർക്കഥ ആകും.....
    അതിൻ്റെ ഫലം ആണ്.....
    അനുഭവിച്ചോ,.........
    പക്ഷേ ഒരു കാര്യം ഞാൻ പറയാം ......
    എനിക്ക് രണ്ട് ആൺപിള്ളാർ ആണ്.......
    പഠിക്കാൻ സ്കൂളിൽ വിടുന്നുണ്ട് ...... പഠിക്കുകയും ചെയ്യുന്നുണ്ട്.....
    രാഷ്ട്രീയം പഠിച്ച് 80 ശതമാനം മാർക്ക് എൻ്റെ പിള്ളാർക്ക് വേണ്ടാ.....
    രാഷ്ട്രീയം പഠിപ്പിക്കാൻ എൻ്റെ പിള്ളാരുടെ മുന്നിൽ ഏതങ്കിലും സംഘടന ഇറങ്ങിയാൽ ഇതുപോലെ ഒരു ചർച്ച നടത്തേണ്ടിവരും.
    അത് ഉറപ്പ് ആണ്