#pcchacko

Sdílet
Vložit
  • čas přidán 27. 06. 2024
  • ദേശീയതലത്തില്‍ എന്‍ സി പി എന്ന പാര്‍ട്ടിയുടെ ചിഹ്നവും അംഗീകാരവും അജിത്ത് പവാര്‍ വിഭാഗത്തിനാണ്. ഇവിടെ മന്ത്രിയായിരിക്കുന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും യഥാര്‍ത്ഥത്തില്‍ എന്‍ സി പിയുടെ ഭാഗമാണ്. എന്നു പറഞ്ഞാല്‍ ബി ജെ പിയുടെ ഘടകകക്ഷിയായ എന്‍ സി പിയുടെ എം എല്‍ എമാരാണ്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #pcchacko #ncp #sharadpawar #aksaseendran #thomaskthomas

Komentáře • 11

  • @joyp.a9362
    @joyp.a9362 Před 6 dny +2

    ഇവനെ ഇനി കോൺഗ്രസ്സിൽ ചേർക്കാൻ പാടില്ല

  • @gokulanathanpt4081
    @gokulanathanpt4081 Před 6 dny

    അടക്കൻകൊല്ലി വല ഉപയോഗിച്ചാലും ചാക്കോക്ക് കേരളത്തിൽ എത്ര നേതാക്കളെ കിട്ടും?

  • @ratheesankariathara377
    @ratheesankariathara377 Před 6 dny +3

    ചാക്കോ ജി കോൺഗ്രസ്‌ വിട്ട് കുടുങ്ങി 😄

  • @Soorajtm975
    @Soorajtm975 Před 6 dny +1

    പ്രസിഡന്റ് ആക്കാൻ മാത്രം യോഗ്യതയുള്ള ആരും എൻ സി പിയിൽ ഉള്ളതായി ചാക്കോസാറിന് തോന്നുന്നുണ്ടാവില്ല...

  • @purushupurushu6139
    @purushupurushu6139 Před 6 dny +1

    പോയിട്ട് വല്ല ജോലി ചെയ്യു: പണ്ടു പിതാമ്പരൻ മാസ്റ്ററും രണ്ടു സ്ഥാനം കൈകാര്യം ചെയിതിട്ടുണ്ടു

    • @rajeshthillankery350
      @rajeshthillankery350 Před 5 dny

      വര്‍ക്കിംഗ് പ്രസിഡന്റായിരുന്നോ പീതാമ്പരന്‍ മാഷ് ?

  • @rajanphilip5663
    @rajanphilip5663 Před 5 dny

    പാർട്ടി പിരിച്ച് വിടുക

  • @mathewskurien883
    @mathewskurien883 Před 6 dny

    ചതിയൻ ചാക്കോ ഒരു പഴംചാക്കുപോലെ അ
    ഞ്ഞു നടക്കും. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ സീറ്റ്നൽകിയില്ല എന്നു പറഞ്ഞു കോൺ
    ഗ്രസ്‌ വിട്ട ഇയാൾക്ക്,
    ഇപ്പോൾ,ഒരുകാലിചാക്കിന്റെ വിലപോലുമില്ല.

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 6 dny

    Don't touch with P. C. Chack......!

  • @nazarudeenpeerumohammed6786

    അവസാനം പിസി മാത്രം ncp

  • @johnsonouseph7631
    @johnsonouseph7631 Před 6 dny

    പഴയ ചാക്ക് കൊടുക്കാനുണ്ടോ ചാക്ക്?😂😂😂