#pinarayivijayan

Sdílet
Vložit
  • čas přidán 2. 07. 2024
  • സുനില്‍ കുമാറിന് മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായുമുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നേരത്തെയും കരമന ഹരി ജില്ലാ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
    സംസ്ഥാനത്തെ അബ്‌കാരി ചട്ടം ഭേദഗതി ചെയ്യുന്നതിനായി ചൈനാ സുനില്‍ നേരിട്ട് മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കിയെന്നാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രിയുമായുള്ള ബാര്‍ ഹോട്ടല്‍ സംഘടനാ നേതാവിനുള്ള അടുപ്പമാണ് ബാറിന്റെ സമയം നീട്ടുന്നതിനും ഡ്രൈ ഡേ മാറ്റുന്നതിനുമുള്ള ആലോചനകളിലേക്ക് എത്തിച്ചത്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #pinarayivijayan #cpm #chinasunil #karamanahari

Komentáře • 25

  • @dhsufgh8758
    @dhsufgh8758 Před 2 dny +4

    1980-1982 കാലഘട്ടത്തിൽ തിരുവനന്തപുരംആർട്സ് കോളേജിൽ എസ്എഫ്ഐ നേതാവായിരുന്നു ചൈന സുനിൽ.ചൈനയുടെ സഹോദരന്മാരും അക്കാലത്ത് മോഡൽ സ്കൂളിലെയും ആർട്സ് കോളേജിലെയുംഎസ്എഫ്ഐ നേതാക്കന്മാർ ആയിരുന്നു സഹോദരന്മാരും

  • @user-rw9dy1mi5r
    @user-rw9dy1mi5r Před 2 dny +3

    കരമന ഹരിയെ ഞങ്ങൾ നേരത്തെ പുറത്താക്കി.😊

    • @pratheepkumar1216
      @pratheepkumar1216 Před 2 dny +1

      ...വേണമെങ്കിൽ അര മണിക്കൂർ മുമ്പ് പുറപ്പെടാം.....😅😅😅😅😅"

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 2 dny +2

    ഹരിയെ പാർട്ടിയിൽ നിന്നും കരമനയിൽ നിന്നു o പുറത്തിക്കിയ തായ് അറിഞ്ഞില്ലേ കുട്ടി

  • @user-po3gt9we4e
    @user-po3gt9we4e Před 2 dny +2

    🎉 മുഖ്യ തന്ത്രി അവൻ തതീട്ടം പോകാതെ വിഷമിച്ചെചാകുകയുള്ളു അവൻ്റെ കുടുംബം മുടിഞ്ഞു പോകുകയേയുള്ളു

  • @vedantpillai3382
    @vedantpillai3382 Před 2 dny +4

    Pinarayi verum adhaman ahankari dharshtyam mukha mudra akkiya alppan

  • @shajimadhavan500
    @shajimadhavan500 Před dnem

    കമലയും വീണയും കേരളം ഭരിക്കുന്നു

  • @ajayakumarkumar9082

    മൂന്നാറിൽ അനധികൃത റിസോർട്ടുകളുള്ള സഖാവാണിത്.

  • @josephchummar7361
    @josephchummar7361 Před 2 dny

    So now we understand the policy of liquor being passing to tourism minister ,son in law of cm .bypassing excise minister .

  • @balakrishnant18
    @balakrishnant18 Před 21 hodinou

    ഇത് ഒന്ന് സ്വരാജ് കണ്ടാൽ കുറേ സമാധാനം കിട്ടിയേനെ!

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 2 dny +1

    Massappadiyum kondu kanendavare kaanan vannathalle?
    "Kandotte kaminiyalkku kondu vannoru sammanam"

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 2 dny

    വ്യാപാര വ്യവസായ സമിതി CPIM ബന്ധ സംഘടന അത് രഹസ്യമല്ല

  • @shajisha4928
    @shajisha4928 Před 2 dny +2

    No 1സ്പിരിറ്റ്‌ കടത്തുകാരൻ. ദേവികുളം റേഞ്ച് ൽ നിന്ന് ഓടി പത്തനംതിട്ടയിൽ ചെക്കറി കോടികൾ ഉണ്ടാക്കിയവൻ

  • @mannathanoop5042
    @mannathanoop5042 Před 2 dny +2

    Oommen chandy bharanakalathe bar kozha casinte pinnil ivanum undarunnallo

  • @user-ep5nd3ns1h
    @user-ep5nd3ns1h Před 2 dny

    ചൈന, ക്കാർക്ക്, വരാം

  • @entertainmentstudio-_-_-_5132

    മരപ്പട്ടി

  • @JeromAthickal-bf1cm
    @JeromAthickal-bf1cm Před 2 dny

    Swarajinte binami

  • @lalyharvey2118
    @lalyharvey2118 Před 2 dny

    😂😂😂

  • @KrishnanChadayan
    @KrishnanChadayan Před 2 dny

    KAMALAYUDE BEDROOMILALLALLO

  • @afraparveen8675
    @afraparveen8675 Před 2 dny

    പിണറായി വിജയൻ മുഖ്യൻ താഴുന്ന നിലയിൽ നിന്ന് സിപിഎം തൊഴിലാളി പാർട്ടി എന്നായിരുന്നു അന്ന് ചൊല്ല് പിണറായി ഒരു സർക്കാർ ജോലിക്കാരന്റെ മകനോ പാണക്കാരന്റെ മകനോ സാദാരണ തെങ്ങ് കയറ്റക്കാരന്റെ മകനായി വളർന്നു വന്ന് ഇന്ന് കോടികളെ ആസ്തിയുള്ള മുതലാളിയും ഭരണത്താലപ്പത്തും എത്തിനിൽക്കുന്നു ഒന്നും ഇല്ലാത്തൊൻ പെട്ടന്ന് പണവും പതവിയും അധികാരവും കൈയിൽ കിട്ടിയപ്പോൾ ദൈവത്തെ യും ലോകത്തെയും ജനത്തെയും മറന്നു പോയി അഹംഭാവം എന്നേ പറയൂ ഇതൊക്കെ