ഫ്ലാറ്റിൽ കഴിഞ്ഞിരുന്നവരോട് മാറി താമസിക്കാൻ പറഞ്ഞിരുന്നുവെന്ന് അയൽവാസി | Kochi Murder Case

Sdílet
Vložit
  • čas přidán 16. 08. 2022
  • കൊച്ചി കൊലപാതകം; 'ഫ്ലാറ്റിൽ കഴിഞ്ഞിരുന്നവർ മദ്യവും, ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് അറിയാമായിരുന്നു', ഇവരോട് കഴിഞ്ഞ മാസം ഫ്ലാറ്റ് മാറാൻ പറഞ്ഞിരുന്നുവെന്ന് അയൽവാസി.
    Kochi Murder Case | People Response
    #KochiMurder #KochiCase #CrimeNews #KochiPolice #DrugCase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 99

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Před rokem +29

    ലഹരി ഉപയോഗിക്കുന്നവരെ തടയുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത് ഇത് വിറ്റ് കിട്ടുന്ന പൈസ കൊണ്ടാണ് കേരള സർക്കാർ നമ്മളെയെല്ലാം തീറ്റിപ്പോറ്റുന്നത് ചാനലുകാർക്ക് വാർത്തയുണ്ടാകുന്നതും കൊല നടന്നാലല്ലേ ഉള്ളു

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před rokem +18

    നല്ല ബെസ്റ്റ് റസിഡന്റ് അസോസിയേഷൻ..

  • @saijunaid1564
    @saijunaid1564 Před rokem +35

    നമ്മുടെ ഇന്റലിജന്റ് പൊളിയാട്ടാ കൃത്യമായി ശമ്പളം വാങ്ങും

  • @rahiyanathabdul5950
    @rahiyanathabdul5950 Před rokem +4

    ജിഷട്ടീച്ചറെ ഓർക്കുമ്പോൾ സങ്കടം ആകുന്നു ടീച്ചർക്ക് ഈ മകൻ്റെ മരണം സഹിക്കാനുള്ള മനസ്സ് അല്ലാഹു കൊടുക്കണേ എന്ന് പ്രർത്ഥിക്കുന്നു

  • @muhammedrafeeq1511
    @muhammedrafeeq1511 Před rokem +22

    Allenkile bachelors room kittoola. Ithode ellam sheriyavum

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +45

    ലഹരിയിൽ ഒടുങ്ങുന്ന യുവത്വം.... അതിന് ജാതിയും മതവുമില്ല....

    • @സർബത്ത്
      @സർബത്ത് Před rokem +9

      ചാകട്ടെ ഇങ്ങനെ കുറെ എണ്ണം.നാടിനും വീടിനും ശാപം ആയ കുറെ ജന്മങ്ങൾ

    • @jaisygeorgr9845
      @jaisygeorgr9845 Před rokem +10

      Oh athinte edayil koode white washing

    • @radhakrishnank7211
      @radhakrishnank7211 Před rokem +1

      @@സർബത്ത് very very correct 👍

    • @vigorouscomments8462
      @vigorouscomments8462 Před rokem +8

      നിങൾ daily വാർത്ത ശ്രദ്ധിച്ചാൽ drugs caseil പിടിയിൽ ആകുന്നത് ഭൂരിഭാഗം ആരാണെന്ന് മനസ്സിലാക്കാൻ പറ്റും

    • @poha4749
      @poha4749 Před rokem +2

      @@vigorouscomments8462 അയാള് വെളുപ്പിക്കാൻ നോക്കിയത് അണ്.

  • @loudspeaker7257
    @loudspeaker7257 Před rokem +4

    പോലീസ് അറിഞ്ഞാലും കണ്ണടക്കുന്നു.

  • @iloveindia1076
    @iloveindia1076 Před rokem +4

    ഈ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച് ഒരാളും പോലീസിൽ അറിയിക്കാൻ ഭയപ്പെടും

  • @eesnehabaliyilwelcometoall3514

    10 വർഷം LDF ഭരണം പൂർത്തിയാക്കുമ്പോൾ കേരളത്തിൻ്റെ അവസ്ഥ അയ്യോ കഷ്ടം

  • @joyubinajulio7006
    @joyubinajulio7006 Před rokem +5

    പൊട്ടാസ് എറിഞ്ഞവനെ കിട്ടിയോ?

  • @eesnehabaliyilwelcometoall3514

    ഇത്രയും യുവതലമുറ ലഹരി അടിമയായ വർഷങ്ങൾ LDF ::MDMAനീണാൾ വാഴട്ടെ

  • @ARUN-pl3qu
    @ARUN-pl3qu Před rokem +10

    എന്നും ലഹരി മരണം

  • @Whooo499
    @Whooo499 Před rokem +3

    നശിച്ച ഒരു ലഹരി.... ഇതിനൊക്കെ എതിരെ കർശന നടപടി വേണം 👍🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi Před rokem +28

    ഇതൊക്കെ സ്വന്തം വീട്ടിൽ ഉള്ളത് ആണെങ്കിൽ പോലും ചത്തു പോവുകയാണ് നല്ലത്

    • @joos8162
      @joos8162 Před rokem +4

      Maricha payyan lahari use cheidhirunno ennariyillallo..ariyadhe onnum parayarudhu...

    • @shirazaboobacker6537
      @shirazaboobacker6537 Před rokem +2

      Kaka ku thankunj ponkunji

  • @mohamadashique2396
    @mohamadashique2396 Před rokem +16

    നിരീശ്വരലിബറൽ ആശയങ്ങൾ പുരോഗമനം എന്ന പേരിൽ മദ്യം മയക്കു മരുന്ന് വ്യഭിചാരം ഒക്കെ പ്രവർത്തികമാക്കാൻ നോക്കുന്നു അതിന്റെ പ്രതിഫലനമാണ് ഇതൊക്കെ

  • @maheshnambiar1168
    @maheshnambiar1168 Před rokem +5

    കേരള വും ഒരു ലഹരിമയ സംസഥാനം ആയി മാറി കഴിഞ്ഞു -

  • @abinbaby487
    @abinbaby487 Před rokem +20

    Swarnakadathu ,illegal telephone exchange, hawala ,narkotics ,un-natural srxual offence (kundanadi :- manshan alle pulle) njamman

  • @Uday3619
    @Uday3619 Před rokem +5

    Eppozhum ingane kure aalukal ndagum. Ellam kazhiyunnathu vare vaayil pazham thiruki vekkum. Athu kazhinjal angane ingane ennoke paranju varum. Maari thamasikkan aarengilum parayumbol ivar enthu kondu police nu complaint cheythilla ?

  • @poulosepappu5746
    @poulosepappu5746 Před rokem +6

    Yes room owner why given to such team
    Family changes to trap

  • @taara2707
    @taara2707 Před rokem

    which flat?

  • @shirazaboobacker6537
    @shirazaboobacker6537 Před rokem +13

    School students in many petite shops run by elders comes and ask for cigarettes if not given call foul language which not heard by these poor elders in their life,

    • @jaisygeorgr9845
      @jaisygeorgr9845 Před rokem +2

      True

    • @cmntkxp
      @cmntkxp Před rokem +1

      Tell them a securtuy camera with ad card cost only 1500 rs... ചെറിയ ഉണക്ക മീൻ കടക്ക് പോലും ഇപ്പൊ ബാറ്ററിയിൽ ഓടുന്ന സെക്യൂരിറ്റി ക്യാം ഉണ്ടു.. അപ്പോ കാണാ ലോ

    • @varghesevs7532
      @varghesevs7532 Před rokem

      Correct

  • @sajikochi3242
    @sajikochi3242 Před rokem +7

    Ochapadum bahalavum undakunna narikaley appol thanney ozhippikanam,. Maryadekku thamasikan pattillengil Pokan parayanam.

  • @AnnieBMathaiOman
    @AnnieBMathaiOman Před rokem

    Kerala state police verification is not available for any tenants here in Cochin.. We have asked Jana mythri police officers in Palarivattom about this issue last year .but This is a valid check in all other states.Without police verification, one cannot get a rented apt along with other Requisites anywhere outside Kerala.
    As the above officer said, it should be done to avoid grave hassles..Hope this is made available now..

  • @rajeshrn4655
    @rajeshrn4655 Před rokem +2

    ലഹരിയുടെ ഉപയോഗം കൂടുതലായി കേരളത്തിൽ നടക്കുന്നതിനാൽ... ഇതിനെ ഒരു ഹെൽപ്പ് എന്ന രീതിയിൽ അതായത് പോലീസിൽ ഹോം ഗാർഡ് ഉണ്ട് പോലീസിനെ ഹെല്പ് ചെയ്യാൻ അതുപോലെതന്നെ ... എക്സൈസിന് ഹെൽപ്.... ചെയ്യാൻ കേരളത്തിലെ... എക്സ് സർവീസ്...man.... ൻറെ.... ഒരു സ്കോട് രൂപീകരിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്... അത് എത്രയും പെട്ടെന്ന് ചെയ്യണം.... എന്നാലേ ഇവരെ പിടിച്ചുനിർത്താൻ പറ്റുകയുള്ളൂ

  • @nijincprakash1100
    @nijincprakash1100 Před rokem +2

    നന്നായി.

  • @georgeck6217
    @georgeck6217 Před rokem +1

    Ellavarum kannum kaathum thurannirikkenda kaalam

  • @radhakrishnank7211
    @radhakrishnank7211 Před rokem +2

    Arkum enthum cheyyamenna kaalamay😎

  • @jaisygeorgr9845
    @jaisygeorgr9845 Před rokem +9

    Moral policing annu matulavar oke sadacharam annu ennu paranju dialogue adikum ennal avarude kuttangal marakkan matulavare kuttam paranju escape Avan nokuna othiri peru undu .
    Pine swantham karayam nokuka ennula new nornal ennunkonduvararn sramikunavar ingane ulla missuing of social reformations oke open ayi discuss cheyanum athu stop cheyanum Ula suggestions parayanam .allathe avar ithil mathram silence ulathu kondu vere prashnagal undavunu

  • @jishnukunni
    @jishnukunni Před rokem +10

    Oru cheriya karyam alla kakkand കേന്ദ്രീകരിച്ച് it profession അഴിഞ്ഞാട്ടം aanu oru നിയന്ത്രണം ഇല്ല

    • @radhakrishnank7211
      @radhakrishnank7211 Před rokem +1

      Angane parayalle vikasanam venam

    • @arvi8873
      @arvi8873 Před rokem +2

      Lol tankalude pani enthanu. Kakkanad ne epol ulla kakkanad akiyath infopark aan mr

    • @cmntkxp
      @cmntkxp Před rokem +5

      എടോ എടോ ഞങ്ങൾക് ഒകെ middle class വീടുകളിൽ നിന്ന് വരുന്ന IT കാര് തന്നെ ആണ്.. ഭൂരിഭാഗം പേരും സാധാരണം ജീവിതം നയിക്കുന്ന വര് ആണ്.. കുറെ പേര് കുത്തി മറിയുന്നതിന് ഞങ്ങളുടെ തലയിൽ എന്തിനു കൊട്ടുന്നു..income tax professional tax കൊടുത്ത് ഒരു തൊഴിൽ സുരക്ഷ യിലും ആശ്രയിക്കാതെ അധ്വാനിച്ച് ജീവിക്കുനവർ ആണ് ഞങ്ങൽ...teacher bank വക്കീൽ medicos എല്ലാവരും അടിച്ച് മറിയുന്നുണ്ട്..അത് ഓർക്കണം

    • @jishnukunni
      @jishnukunni Před rokem

      @@arvi8873 athu kondu kakkand vere രാജ്യം ആയി pragyapikkano avdye എന്തും avaam ennao nammalu avdye okr thamasichu jeevichu vanna alukal aanu suhrthe kakkandnte kadha nnodu kooduthal vilambrudhu

    • @Sumijohnnn
      @Sumijohnnn Před rokem

      @@cmntkxp well said 👍

  • @goboombuzz91
    @goboombuzz91 Před rokem +3

    Pennungal ayrunenkil sound undakumboze purathakiyene. Ithipo bachelors ayathukond alkar mind cheyilla. Aanungal anenki kurachu bahalam oke kanumallo ennu parayum.

    • @Vishnum726
      @Vishnum726 Před rokem

      Ivde nere oppisite an,ne eth naattila

  • @rs3098
    @rs3098 Před rokem

    താൻ ആദ്യം അയാളെ മറുപടി പറയാൻ ആയിക്കോ

  • @abdulgafoor3786
    @abdulgafoor3786 Před rokem

    Flattukar.panumkittanvendi..yellam
    Kannadakkum..yellaflattum.parishodikkanum..eniyenkilum.ouru.jeevan.nashattapettooda..

  • @antonyjoseph2936
    @antonyjoseph2936 Před rokem

    Nananyi...bhoomiku oru 65-70 KG weight Kuranju..

  • @jayeshdamodaran8698
    @jayeshdamodaran8698 Před rokem +1

    Policine arichal endu cheium ennu para, drug mafia is beyond police reach

  • @agb2437
    @agb2437 Před rokem +1

    Full Drug teams annu..makkale jeevanode kananam enkil avare sradhichooo

  • @manazb3165
    @manazb3165 Před rokem +1

    അയളെ കുറ്റും പറയാരു ത്

  • @jayeshdamodaran8698
    @jayeshdamodaran8698 Před rokem +1

    Familyiku koduthal 10000/- rent kittum, bachelor's inu koduthal 15 to 20000/- kittum adanu satyavasta🤬

    • @toxicj27
      @toxicj27 Před rokem

      No i will tell you the difference, the difference in giving room to family is that they makes it tough to move them out of the rented home if they dont pat rent cuz they r family nd protected by law but bachelors are easy to move them out. Simple logic. I used to rent my old home to family, they used to have a dog, they free the dog so that we dont come into their house and ask for rent. Some families who come for rent are like this. Im sorry not generalising but you get the pt

  • @kalikkalam5817
    @kalikkalam5817 Před rokem +2

    Ratri poi ravile vanal entayrunu preshnam?

    • @Vishnum726
      @Vishnum726 Před rokem

      Ath njanim vicharich,ath prashnam aaki nnokke😂😂

  • @tsb9188
    @tsb9188 Před rokem

    അർഹിച്ചത് നേടി

  • @anildask3899
    @anildask3899 Před rokem +1

    ആരാ എന്താ എന്നറിയാതെ കാശ് മാത്രം മോഹിച്ച് ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമയെ ആദ്യം അകത്തിടുക

  • @mrs.thomas2353
    @mrs.thomas2353 Před rokem

    Areyanu contact cheyyyendathu

  • @manoj2323
    @manoj2323 Před rokem +7

    Halal MDMA😂😂😂

    • @humanbeing8022
      @humanbeing8022 Před rokem +1

      ഈ ആഴ്ച്ച തന്നെ 3rd ആണ് ഇവടെ..
      മറ്റേത് രണ്ടും ഇതുപോലെ ഹലാൽ ആകും ല്ലേ??

  • @mouzh143
    @mouzh143 Před rokem +6

    Stay away from cochin. The worst place in kerala.

    • @jaisygeorgr9845
      @jaisygeorgr9845 Před rokem +5

      Really ?
      Why ?
      The persons who did this crime are from malapuram .
      So why do you think people needs to stay away from the economic capital of our state

    • @XLR8_Neo
      @XLR8_Neo Před rokem +3

      Central Kerala is actually really sophisticated and well mannered people... problems caused mainly by northern Kerala people... occasionally from south people also

    • @mouzh143
      @mouzh143 Před rokem

      @@XLR8_Neo I am no longer live in kerala. I left long time ago .kerala had its gold days .everything a thing of a past now.

  • @poulosepappu5746
    @poulosepappu5746 Před rokem +5

    Room owner should be punished
    Given room for bachelors not correct

    • @vaishakk594
      @vaishakk594 Před rokem +1

      Why it's not correct?

    • @homosapien9751
      @homosapien9751 Před rokem +7

      അപ്പൊ bachelors എവിടെ പോയി നിക്കും?
      എല്ലാരും ഈ ഒരു age കഴിഞ്ഞാണ് വരുന്നത്.
      മദ്യം govt തരുന്നതാണ് ആവിശ്യം ഉള്ളപോലെ കഴിക്കാം. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവരുത് എന്ന് മാത്രം
      Drugs are illegal. Don't use that

  • @anittatreesa4248
    @anittatreesa4248 Před rokem

    Oxfoniya

  • @subairsubair9613
    @subairsubair9613 Před rokem

    pinarayidaa

  • @muhammednaufels8523
    @muhammednaufels8523 Před rokem +17

    ഒന്നും ചോദിക്കരുത്... 😁😁😁
    സദാചാര പ്രശ്നം ആവും.
    എന്റെ ഇഷ്ടം എനിക്ക് തോന്നുന്നത്
    ഞാൻ ചെയ്യും...
    അതാണ് ഇപ്പോഴത്തെ നവ ലിബറൽ
    പ്രസ്ഥാന രാഷ്ട്രിയം