അര്‍ജുന്‍ എട്ടാം ദിവസവും കാണാമറയത്ത്; തിരച്ചില്‍ അഴിമുഖം കേന്ദ്രീകരിച്ച് |Shirur landslide

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 74

  • @irshadpayyanad1323
    @irshadpayyanad1323 Před měsícem +73

    എന്റെ അഭിപ്രായത്തിൽ അവനെയും ലോറിയേയും ആരോ തട്ടിക്കൊണ്ട് പോയി......

    • @ponnoos-sha
      @ponnoos-sha Před měsícem +1

      No

    • @razanworld6627
      @razanworld6627 Před měsícem +5

      എനിക്കും അങ്ങനെ തോന്നുന്നു

    • @shahidha1575
      @shahidha1575 Před měsícem +1

      Ithuthanneyanu njanum parayunnad😢😢

    • @reshmavimalmk01
      @reshmavimalmk01 Před měsícem +3

      Sathyam.. Nammal veetti samsarikkunbathum ithu thanneyanu.. Aaro ave chathichu kaanum.. Enthayaalum jeevichirippundayal mathi.. Varum.. Enthayaalum.. Athava ivar kalippikkukayanengil keralam onnaake ilaki mariyum karnadakayil..

    • @LathaSree-rq9wv
      @LathaSree-rq9wv Před měsícem +1

      N Jan ethu 3rday ezhuyuttathanu
      Veetile ee karyam charcha cheyumbol paranjapol chechi paranju ennal cctv il evideyenkilum pathiyille ennayirunu
      Thadi kashanam lose evideyum kandilla enu news kettapozhanu njan coment ettathu. Atharikum engine on off enoke news kettathum
      A gine akathirikatte
      Let's pray for him 🙏
      Om namah shivaya 🙏

  • @shoukathali3564
    @shoukathali3564 Před měsícem +34

    ഈ സൈന്യത്തെയും പോലീസിനെയും ആട്ടിയോടിച്ച് മണ്ണ് അറിയുന്ന സാധാരണമനുഷ്യരെ ഏൽപിച്ചിരിന്നെങ്കിൽ എൻ്റെ സഹോദരനെ 2 ദിവസം കൊണ്ട് കിട്ടുമായിരുന്നു.

  • @keerthi2868
    @keerthi2868 Před měsícem +2

    Arjun nee thirich varumennu ipozhum pratheekshikkunnu enthnklum oru miracles sambhavikkatte... 🙏🙏🙏🙏

  • @keerthi2868
    @keerthi2868 Před měsícem +2

    Ivarde radarum signalum okke matti vechitt aah mankoona matti nokkiyal mathiyarnnu

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Před měsícem +8

    പുഴയുടെ അടിയിൽ കുഴിയിൽ താണ് ഇറങ്ങിപ്പോയിക്കാണും

  • @user-ci7id1lu2n
    @user-ci7id1lu2n Před měsícem +15

    കർണാടക യിൽ ഉണ്ടായത് ആമയിഴഞ്ചൽ ദുരന്തം അല്ല എന്ന് മലയാളികൾ ഓർക്കുന്നത് നല്ലത്

  • @SunShine-o3b
    @SunShine-o3b Před měsícem +2

    എനിക്ക് ഉറപ്പാണ്. ആ മൺകൂനക്കടിയിലാണെന്ന്. വെള്ളവും കല്ലും മണ്ണും അതിശക്തിയിൽ വന്ന് ലോറിയെ കൊണ്ടുപോയി. അതിൻ്റെ മുകളിലായി മണ്ണടഞു. അതിനാലാണ് ലോറിയിൽ ഉള്ള തടികയിൽ ഒലിച്ച് പോവാതിരുന്നത്.

    • @keerthi2868
      @keerthi2868 Před měsícem

      Sure... Ath thanne anu chance nale enkilum aah mankoona matti nokkiyal mathyarnnu arjunte wife paranjapole orikkal koodi enkilum avark kananulla chance kittyalo

  • @myheartmyhope1145
    @myheartmyhope1145 Před měsícem +6

    കർണാടക ആയതു കൊണ്ട് ആരെങ്കിലും വണ്ടിയടക്കം കൊള്ളക്കാരർ തട്ടി കൊണ്ട് പോയതാകുമോ

    • @SreerajR-
      @SreerajR- Před měsícem

      അതും ശരിയാണ്

  • @shihabmuhammed6711
    @shihabmuhammed6711 Před měsícem +4

    Lory aro kadathiyirikkunnu. Athukontanu lory starting kanichathu. Gps cable cut cheythal pinne oru thumpum kittilla.

  • @positivethoughts4091
    @positivethoughts4091 Před měsícem +1

    Vandi puzhayill poyall engane start avum 🤦‍♂️🤦‍♂️🤦‍♂️

  • @nichushazz6381
    @nichushazz6381 Před měsícem +16

    ലോറി നിരങ്ങി പുഴയിൽ പോയിട്ടുണ്ടേൽ റോഡിൽ അടയാളം ഉണ്ടാവില്ലേ മണ്ണ് മാറ്റി നോക്കിയാൽ

    • @infinitebeing1119
      @infinitebeing1119 Před měsícem +3

      Not possible to have any signs. Landslides is equivalent to 10 goods train pushing the truck at more than 50km speed. Look at the conditions of house another side totally distroyed by mini tsunami.

    • @SreerajR-
      @SreerajR- Před měsícem

      സാധ്യത ഇല്ല

  • @HuskyElaine
    @HuskyElaine Před měsícem +10

    ലോറിയെ sandwich പോലെ മണ്ണ് ചുരുട്ടി മടക്കി വെള്ളത്തിനു അടിയിലേക്ക് കൊണ്ട് പോയി. Second സമയം കൊണ്ട് പിന്നാലെ വന്ന ഒരു മല മുഴുവൻ ലോറിയേ മൂടി. So തടികളും safe ആണ്. വെള്ളത്തിനടിയിലും ചുറ്റും മല. വെറും മനുഷ്യരായ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് പ്രകൃതി എന്ന പ്രതിഭാസം. So ഇതൊരു possibility ആണ്.

    • @devincarlos9094
      @devincarlos9094 Před měsícem +2

      True. നമ്മുടെ calculasion നു അപ്പുറം ആണ് പ്രകൃതി

  • @S84k-g
    @S84k-g Před měsícem +12

    ലോറി കിട്ടിയാലും അർജുൻ അതിൽ ഉണ്ടാവാൻ സാധ്യതയില്ല. ഗ്ലാസ് പൊട്ടിപുഴയിൽ പോയാൽ ഇനി കിട്ടുമോ😢

    • @shekeenam2422
      @shekeenam2422 Před měsícem

      😮

    • @shahidha1575
      @shahidha1575 Před měsícem

      Sheriyanu😢

    • @azizksrgd
      @azizksrgd Před měsícem

      No 10 km അപ്പുറം അറബി കടൽ അല്ലെ

    • @S84k-g
      @S84k-g Před měsícem

      @@azizksrgd 7 Km ദൂരം അഴിമുഖത്തേക്ക് ഉണ്ടെന്നാണ് ചാനലുകാർ പറയുന്നത്. ഇടിഞ്ഞ മലയുടെ മറുകരയിലുള്ള 6 വീടു പോലും ബാക്കിയില്ല.ചിലപ്പോൾ ടാങ്കർ ലോറി ഹൈടെൻഷൻ ലൈനിൽ മുട്ടി പൊട്ടിതെറിച്ചിട്ടുണ്ടാവും

  • @mirfaskitchen9315
    @mirfaskitchen9315 Před měsícem +5

    അക്കോഷ്യ എന്ന മരമാണ് വെള്ളത്തിൽ പൊന്തി കിടക്കില്ലെന്നാണ് അറിഞ്ഞത്... ശെരിയാണോ

  • @user-fl4oc2fu4x
    @user-fl4oc2fu4x Před měsícem +9

    അർജുന്റെ മൊബൈൽ ഓണായ സമയം ഒരു പക്ഷെ കർണാടകകാർ തിരച്ചിൽ നടത്തുമ്പോൾ കിട്ടിയിട്ടുണ്ടാവാൻ സാധ്യത ഉണ്ടായിരിക്കണം വണ്ടിയും അർജുനെയും, അവരത് നിസാരമായി മണ്ണിൽ തള്ളിക്കാണും, ആ മൊബൈൽ കേന്ദ്രീകരിച്ചു ഒന്ന് അന്വേഷിച്ചു നോക്കാമായിരുന്നു നമ്മുടെ സർക്കാരിന്

  • @shahidha1575
    @shahidha1575 Před měsícem +3

    Arjune aarekilum thattikondupoyitundavum eniku aganeyanu thonnunne allathe ithrayum divasam kandupidikan kazhiyathad athukondavam pine arjunte phone 2 divasam ring cheyunnudayirunnu ithokke oru karanamanu thelivanu puratheku onnu aneshikuu please🙏🙏😢😢😢

  • @shinovyasureshbabu9434
    @shinovyasureshbabu9434 Před měsícem +1

    Ithra divasamayittum lorriyuseyo marathadiyudeyo oru part polum kittiyilla ...adbhudam

  • @shoukathali3564
    @shoukathali3564 Před měsícem +11

    ചന്ദ്രനിൽ ഇനി എന്നാണ് പോകുന്നത്😂

  • @muhammedsameer8422
    @muhammedsameer8422 Před měsícem

    ആകെ ഇവിടെ സംവിധാനം ഉള്ളത് പള്ളികളുടെ അടിയിൽ വിഗ്രഹംഉണ്ടോ എന്നത്
    ഒരു മനുഷ്യജീവൻ ഒരു വിലയും ഇല്ലാത്ത നാട്

  • @alexparumoottil2642
    @alexparumoottil2642 Před měsícem +1

    Thadi undayirunnu lorry yil

  • @shajii-tech2240
    @shajii-tech2240 Před měsícem +6

    മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട നമ്മടെ സഹോദരനേയും ലോറിയേയും ഇത്ര ദിവസമായിട്ടും കണ്ടത്താൻ കഴിഞ്ഞില്ല... സൈന്യവും മറ്റ് സംവിധാനവും ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല ....ഇതേ പോലൊത്ത ദുരന്തങ്ങളിൽ മണ്ണിനടിയിലേ ജീവൻ കണ്ടെത്താനുള്ള ടെക്നോജി ഇന്ത്യയിൽ ഇല്ലേ? എന്ന നമ്മളാണ് ചൊവ്വായിലേക്ക് വെള്ളം തേടി പോക്കുന്നത്

    • @kapeesh7523
      @kapeesh7523 Před měsícem +1

      Technology ക്ക് പരിധിയുണ്ട്. എല്ലാം സാധിക്കില്ല. പ്രകൃതി അതിനു മീതെയാണ്. ഹരിതാഭമായ ഭൂമിയെ നശിപ്പിച്ച് ചൊവ്വയിലെ അസാദ്ധ്യമായ ഉപരിതലം വാസയോഗ്യമാക്കും എന്ന് പറയുന്നത് മൗഢ്യം

  • @user-kn1vg9qy8j
    @user-kn1vg9qy8j Před měsícem +3

    Manninte adiyilayalum vellathilayalum ayal jeevanode indaavo 8divasam

  • @BushraK-ye5hx
    @BushraK-ye5hx Před měsícem +1

    annum kaanaa marayathe edu seeriyal alla jeevanaa paavam veettukarude avastha episode aaaki kalikalla

  • @user-ic1dx7dh2u
    @user-ic1dx7dh2u Před měsícem +1

    God please protect him.

  • @keerthi2868
    @keerthi2868 Před měsícem +1

    Yes Ee mankoonayude adiyilayirikkum Arjunum vandiyum ullath

  • @RonaldoRono-ds1sn
    @RonaldoRono-ds1sn Před měsícem +2

    Keralapolicemaalppikku 6:17

  • @Nandakumar_ck
    @Nandakumar_ck Před měsícem

    നമ്മൾ എല്ലാതരത്തിലുള്ളആയുധങ്ങളു० ബഹിരാകാശത്തിലേക്കുള്ളറോക്കററ് വരെ സ്വന്തമാക്കി കണ്ണെത്താത്ത ദൂരത്തുള്ളകാര്യങ്ങളെപഠിക്കുകയു० ചെയ്തു പക്ഷെ കയ്യെത്തുന്നതു०,കണ്ണെത്തുന്നതു० മായദൂരത്തുള്ള കാര്യങ്ങ ൾപഠിക്കാനു० മനസ്സിലീക്കാനു०മാത്ര० നമ്മൾവൈകുന്നു എന്തുചെയ്യണമെന്ന് അറിയാത്തവരായിപോകുന്നു വേണ്ടത് നമ്മുടെരക്ഷാപ്രവർത്തനത്തിനുവേണ്ടി മാത്രമായ കാര്യങ്ങൾക്ക് നമ്മൾ ഒന്നുകൂടിഅഡ്വാസ്ഡ് ആകേണ്ടതുണ്ടെന്ന്ഇതിൽനിന്നുമലസ്സിലാകുന്നു ദിവസ०എട്ടുകഴിഞ്ഞു അർജ്ജുനെ ദൈവ०രക്ഷിക്കട്ടെ രക്ഷാപ്രവർത്തകർക്ക് ദൈവ०കരുത്തുനൽകട്ടെ

  • @shoukathali3564
    @shoukathali3564 Před měsícem +2

    എന്ത് കാണാപ്പാണ് നമ്മുടെ കയ്യിലുള്ളത്

  • @NuzamuMannur
    @NuzamuMannur Před měsícem +1

    Enth kastada aah pavathite vidhii athayirkum🥺🥺

  • @mishanmishan-pl2bu
    @mishanmishan-pl2bu Před měsícem +1

    Karayilthannayund avan athum je😊vanoda

  • @muralidharanmannur2408
    @muralidharanmannur2408 Před měsícem +2

    നെതന്യാഹുവിൻ്റെ ഇസ്രേയലുകാർ വന്നാൽ ഉടനെ ക്ലിയറാകും
    അവര് വളരെ കഴിവുള്ളവരാണ്

  • @jeromvava
    @jeromvava Před měsícem +1

    Animation

  • @RonaldoRono-ds1sn
    @RonaldoRono-ds1sn Před měsícem +1

    Keraa

  • @RonaldoRono-ds1sn
    @RonaldoRono-ds1sn Před měsícem +1

    Keralapp

  • @SHAFEEKHKT
    @SHAFEEKHKT Před měsícem +2

    മീഡിയ ഇത് ഒരു ആഘോഷം ആകുമോ

  • @user-ic1dx7dh2u
    @user-ic1dx7dh2u Před měsícem +1

    What about that Tamil brother

  • @ponnoos-sha
    @ponnoos-sha Před měsícem +1

    Mankoonakk മുകളിൽ തടി എന്തിൻ്റെ ആണെന്ന് ആർക്കും അറിയില്ലേ

  • @sc6op970
    @sc6op970 Před měsícem +1

    Malayodu chernnu vandi park cheyithal mannu vannu venu ..vandi maayodu chernnu thanne kanum

  • @ushadevinair4416
    @ushadevinair4416 Před měsícem +2

    Aa mannu pongikidakunna thinu adiyil ഉണ്ടാകും

  • @allappyvloger9556
    @allappyvloger9556 Před měsícem +2

    Mala ediggu vizhunnathu kandu pattannu arjun vadi atuthhagel aggena sambavichhuda

    • @keerthi2868
      @keerthi2868 Před měsícem

      Ennal ith vare veettkare condact cheyyathirikko

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Před měsícem +3

    ലോറിയും മരക്കഷണങ്ങളും അർജ്ജുനും എല്ലാം പുഴയുടെ അടിയിൽ കുഴിയിൽ ഭാരം കൊണ്ട് അമർന്ന് പോയി കാണുംപുഴയുടെ അടിയിൽ കുഴിയിൽ ഭാരം കൊണ്ട് അമർന്ന് പോയിക്കാണും ആയത്തിലിറങ്ങിപ്പോയി

    • @vrindhavaishnav171
      @vrindhavaishnav171 Před měsícem

      ഏതൊരുഒഴുക്കിലും മരത്തടി വെള്ളത്തിനു മുകളിൽ തന്ന്

    • @ponnoos-sha
      @ponnoos-sha Před měsícem

      ​@മരത്തടി ക്ക് മുകളിൽ ആണ് aa മണ്ണ് നിൽക്കുന്നത് എന്ന് തോന്നുന്നുvrindhavaishnav171

    • @ammu78216
      @ammu78216 Před měsícem

      ​@@vrindhavaishnav171athinu meethe mannu vannu moodi kaanum

  • @shekeenam2422
    @shekeenam2422 Před měsícem +1

    😢

  • @raseenakunjool88
    @raseenakunjool88 Před měsícem +1

    നിങ്ങളുടെ വീട്ടിൽ അമ്മയു പെങ്ങളും ഇല്ലേ 😁😁

  • @sujithadas5347
    @sujithadas5347 Před měsícem +1

    😂😭😭😭😭💐💐💐😂😂😂

  • @AliKutty-nm9zx
    @AliKutty-nm9zx Před měsícem

    SUHAILA 🚛🚛🚛

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz Před měsícem +1

    ARJUNAN URANGHATHA VEDU.

  • @udayakumari3263
    @udayakumari3263 Před měsícem +1

    Aro thattikonde poydane adane phone ring chadade

  • @HabeebrahmanRahman-d3t
    @HabeebrahmanRahman-d3t Před měsícem +1

    235677