പിണറായിക്കും ശിങ്കിടികൾക്കും കിട്ടി: സെക്രട്ടറിയേറ്റ് ജീവനക്കാരും നടുറോഡിൽ ഇരക്കുമ്പോൾ! l Pinarayi

Sdílet
Vložit

Komentáře • 682

  • @gsjathu6364
    @gsjathu6364 Před 4 měsíci +176

    🤔 അടുത്ത പ്രാവശ്യവും ഇടതുപക്ഷം തന്നെ കേരളം ഭരിക്കണം എന്നാണ് എന്റെ ഒരു ഇത് 😂🤣😂🤣😂😡😡😡

    • @Ajinjp7
      @Ajinjp7 Před 4 měsíci +13

      Vote for LDF 😆😆😆😆😆😆😆😆

    • @user-xq2mz9gf8i
      @user-xq2mz9gf8i Před 4 měsíci +12

      Your decision is very correct 😂

    • @kainadys
      @kainadys Před 4 měsíci +11

      Thudar bharanam eniyum vannu ee state muchoodu mudiyanam......😂

    • @Ajinjp7
      @Ajinjp7 Před 4 měsíci

      50,000 രൂപയുടെ പാലം നിർമ്മിച്ചിട്ട് 5 ലക്ഷം രൂപയുടെ ബില്ല്....
      ഒന്നരലക്ഷം രൂപയുടെ റോഡ് മെയിന്റനൻസ് നടത്തിയിട്ട് 75 ലക്ഷം രൂപയുടെ ബില്ല് 😁😁😁😁.....
      25,000 രൂപയുടെ ഒരു വെയിറ്റിംഗ് ഷെഡ് ഉണ്ടാക്കിയിട്ട് 37 ലക്ഷം രൂപയുടെ ബില്ല്...... അതാണ് എൽഡിഎഫ് ഉള്ള പൈസ മുഴുവൻ പാർട്ടി വളർത്താനും പാർട്ടിക്കാർക്കും കൊടുത്തിട്ടുണ്ട്, ഒരു വീട് വയ്ക്കാൻ കൂടിപ്പോയാൽ 20 ലക്ഷം രൂപ മതി, ഇവിടെ ഒരു വെയിറ്റിംഗ് ഷെഡ് പണിയാൻ രണ്ട് വീട് വയ്ക്കാനുള്ള പൈസയാണ് ഇവന്മാർ പറ്റിച്ചു കൊണ്ടുപോകുന്നത്,, ഒന്നും മനസ്സിലാക്കാതെ കുറെ പൊട്ടന്മാരായ ജനങ്ങൾ വീണ്ടും വോട്ടിട്ട് പിണറായി പിണറായി പിണറായി എന്നും പറഞ്ഞു നടക്കുന്നു

    • @differenceinsociety4121
      @differenceinsociety4121 Před 4 měsíci +10

      ഞാനും അടുത്ത വര്ഷം എൽ ഡി ഫ് നു വോട്ടു കൊടുക്കും

  • @babuj6523
    @babuj6523 Před 4 měsíci +176

    അയ്യോ അപ്പോൾ നമ്മുടെ മരിയകുട്ടിക്ക് 1500 മൂന്നു മാസം മുടങ്ങിയപ്പോൾ ഈ അഭിപ്രായം കണ്ടില്ലല്ലോ

    • @mskalim8409
      @mskalim8409 Před 4 měsíci +1

      Swoyam varan nokkiyirikkuvarunnu

    • @binnythomas3340
      @binnythomas3340 Před 4 měsíci +4

      എല്ലാവർക്കും ബാധകമാവട്ടെ

    • @gokuvlogs1885
      @gokuvlogs1885 Před 4 měsíci +3

      Swantham moottil thee pidikkumbe unaroo

    • @anniepn
      @anniepn Před 4 měsíci +5

      അവർ കേരളം മുഴുവൻ കേൾക്കേണ്ട രീതിയിൽ പ്രതിഷേധിച്ചിരുന്നു... എന്നിട്ടും അധികാരികൾ നാണമില്ലാതെ വീണിടതുതന്നെ കിടന്നുരുളുകയാണ്... കഷ്ടം

    • @gejopaul5814
      @gejopaul5814 Před 4 měsíci +2

      Oombada jolikkare😊😊😊😊😊😊😊😊😊😊😊😊

  • @mkrishnan1047
    @mkrishnan1047 Před 4 měsíci +73

    എല്ലാ പിടുത്തവും കഴിഞ്ഞു 60000 കിട്ടുന്ന ആളുകൾ ഇങ്ങിനെ കരഞ്ഞാൽ തൊഴിൽ ഉറപ്പ്‌ തൊഴിലാളികൾ എന്ത് ആണ് പറയേണ്ടത്.

    • @josepaulose5548
      @josepaulose5548 Před 4 měsíci +6

      അപ്പോൾ കിമ്പളം?? കൈകൂലി?? കമ്മീഷൻ?? ലീവ് സറണ്ടർ??

    • @satheeshjawahar7264
      @satheeshjawahar7264 Před 4 měsíci +8

      മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ടിട്ടു 30000 തികച്ചയക്കാൻ കഴിയാത്ത.. ലെ.. ഞാൻ 😣

    • @chandrankannur2611
      @chandrankannur2611 Před 4 měsíci

      Ningalellavarum sincere aayi joli cheythathinte result aano innathe avasthakku kaaranam 😂 onnu swatham vilayiruthoo....
      Ivide pension mudangi ethra naalai athinu valla parihara nirdesangal enthekilum ningalude bhagat ninnum undaayo
      4 days salary late aayappol ellapidutham kazhinju 60000 vaangicha aalinde oru vepraalam 😂

    • @sarojinisaro3515
      @sarojinisaro3515 Před 4 měsíci +7

      ഞാനും അതാണ്‌ ഓർത്തത്. ഇവിടെ ഒരു ദിവസം പണി യുണ്ടെങ്കിൽ നാല് ദിവസം പണിയുമില്ല കൂലിയുമില്ല. ഉള്ളവന് വലിയ വലിയ ചിലവുകൾ 😂😂😂

    • @haridhar8620
      @haridhar8620 Před 4 měsíci

      Oraalku onnekaal leksham rupa maasa sambalam.😮
      Praayam 50 thinu aduthe thonnoo.

  • @AnoopGs-sg2iz
    @AnoopGs-sg2iz Před 4 měsíci +88

    അനുഭവിച്ചോ,,, സർക്കാർ ജോലിക്കാർ എല്ലാം കുത്തുന്നത് ആർക്കാന്ന് അറിയാം,,, എല്ലാം പിൻവാതിൽ നിയമനം

    • @mathewpt5660
      @mathewpt5660 Před 4 měsíci +1

      അങ്ങനെ അടച്ചു പറയല്ലേ

    • @PKSDev
      @PKSDev Před 4 měsíci

      ഇവർ ഭൂരിപക്ഷവും ചുവപ്പിലേ കുത്തൂ... ശമ്പള പ്രശ്നം വളരെ താല്ക്കാലികമായ ഒരു വികാരപ്രകടനം മാത്രം.⚠️

    • @andrewskjandrews6259
      @andrewskjandrews6259 Před 4 měsíci

      സത്യം

  • @pritamahesh7220
    @pritamahesh7220 Před 4 měsíci +119

    എല്ലാം ശരിയായി ......മുഞ്ഞയും പ്രളയവും ഒന്നും ബാധിക്കാത്തത് കൊണ്ട് ആണല്ലോ ഈ അഴിമതി വീരന്മാർക്ക് രണ്ടാമതും നിങ്ങൾ എല്ലാം വോട്ട് കൊടുത്തത് ...... സന്തോഷം 😃

    • @sasidharanv6956
      @sasidharanv6956 Před 4 měsíci

      എന്താ saha, ക്കളെ ഇപ്പോൾ എല്ലാം ശരിയായില്ലേ ഇതാണ് പരണം കാരണഭൂതൻ മാജിക് നീ ഓക്കേ അനുഭവിക്കാനുള്ളത് തന്നെ

    • @mkrishnan1047
      @mkrishnan1047 Před 4 měsíci +15

      ഇനിയും ഇവർക്ക് തന്നെ കൊടുക്കും വോട്ട്. അത് ആണ് ലോകത്തിലെ ഒന്നാം നമ്പർ വിദ്യാ സമ്പന്നരുടെ പൊതു ബോധം. ഇത്രയും വിവരം കെട്ടവർ ഈ ഭൂമിയിൽ എവിടെയും ഇല്ല.

    • @abrahamej3837
      @abrahamej3837 Před 4 měsíci

      Pinarayiye veendum adhikarathil kayatan sarkar jeevankar kaatiya ulsaham ippolum kuranjittillallo,sambalam kittiyillankilum saramilla pinarayi sarkar neonatal vazhate ennu attahasikunna ningalku enganethanne varanam...

    • @thressiammajose1642
      @thressiammajose1642 Před 4 měsíci +3

      ഇനിയും ഇവർക്കുതന്നെ വോട്ട് ചെയ്യണം അവർ തന്നെ നാടു നന്നാക്കട്ടെ

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci

      ഒരു ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടില്ലേ 1 1/4 ലക്ഷം രൂപ ശമ്പളം ഉണ്ടെന്ന്, എന്നിട്ടാണ് സാലറി കിട്ടാൻ വൈകുമ്പോഴേക്കും പരാതി പറയുന്നത്, ഇവിടെ സാധാര ണക്കാരന്റെ പെൻഷൻ (1600 രൂപ) മുടങ്ങിയിട്ട് 6 മാസത്തോളമായി വളരെ തുച്ഛമായ വരുമാനമുള്ളവരും,വരുമാനം തീരെ ഇല്ലാത്തവരും എങ്ങനെ ജീവിക്കുന്നു എന്ന് എന്ന് ഇവർ ചിന്തിക്കുന്നുണ്ടോ? സർക്കാർ ഓഫീസിൽ ചെന്നാൽ ഇവരെപ്പോലെയുള്ള ചില ഉദ്യോഗസ്ഥന്മാർ സാധാരണക്കാരെ വട്ടം കറക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ് ( എല്ലാവരെയും ഉദ്ദേശിച്ചല്ല )മാമൂൽ കിട്ടാതെ ഒന്നും ചെയ്തു കൊടുക്കില്ല, തണ്ട പ്പേരിനുള്ള അപേക്ഷ കൊടുത്തപ്പോൾ പറഞ്ഞു ":നിങ്ങളുടെ ഫോൺ നമ്പറിലേക്ക് വിളിക്കാം " എന്ന്, 1മാസത്തോളമായിട്ടും വിളിയില്ല, ചെന്ന് വീണ്ടും ആന്വേഷിച്ചപ്പോൾ വീണ്ടും പറഞ്ഞു ഉടനെ വിളിക്കാമെന്ന്, അങ്ങനെ 2 1/2 മാസത്തിനുശേഷമാണ് കിട്ടിയത് (അതും മാമൂൽ കൊടുത്തതിനു ശേഷം ) തന്ധപ്പർ കിട്ടി അക്ഷയ സെന്ററിൽ അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു "നിങ്ങള്ക്ക് ആനുകൂല്യം ലഭിക്കില്ല അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു എന്ന്. ജനസേവകരാണ് സർക്കാർ ഉദ്യോഗസ്ഥർ എന്ന് കൊട്ടിഘോഷിക്കുന്ന ചില ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഇങ്ങനെയൊക്കെയാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ 7000, 8000, 9000,10000 എന്നീ ശമ്പളത്തിൽ ജോലിചെയ്യന്നവരുടെ ജീവിത രീതിയെക്കുറിച് ഇവർക്കു അറിയുമോ? ഇത്തരക്കാരിൽ നിന്നാണ് ഇവർ മാമൂൽ വാങ്ങിക്കുന്നത്, ധർമ സങ്കടം എന്നല്ലാതെ എന്തു പറയാൻ? ഓരോ ശമ്പള പരിഷ്ക്കരണം നടത്തുമ്പോഴും അലവൻസായും ശമ്പളമായും എത്രത്തോളം തുകയാണ് കൂട്ടിത്തരുന്നതെന്നു നിങ്ങള്ക്ക് തന്നെ അറിയാമല്ലോ? ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന പഴുത്തില്ലാതെയുള്ള അധിക നികുതി ഭാര്ത്തേക്കുറിച്ചും നിങ്ങൾക്കറിയാം തുടർന്ന് വരുന്ന വർഷങ്ങളിൽ ശമ്പളം ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത് കാരണം എല്ലാവർക്കും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടി കൂട്ടി നൽകുംതോറും ഖജനാവിൽ തീരെ പണം ഇല്ലാതാകും, പിന്നെവിടുന്നു പണം ലഭിക്കും, അനാവശ്യ, ചിലവുകൾ, കെടുകാര്യസ്ഥിതി എന്നിവയും സാമ്പത്തിക പ്രതിസന്ധിക്കു കാരണമാവാറുണ്ട്
      ,

  • @babuj6523
    @babuj6523 Před 4 měsíci +113

    എനക്ക് അങ്ങ് വല്ലാതെ പുടിച്ചു, എല്ലാ കാലത്തേക്കും ഇനി പിണറായി ചക്രവർത്തി മതി മുഖ്യ മന്ത്രി ആയി, റൊമ്പ അഴകാർന്ന ഭരണം

    • @suseelaraj955
      @suseelaraj955 Před 4 měsíci

      😂😂😂😂😂

    • @thomasc.v9394
      @thomasc.v9394 Před 4 měsíci +5

      എനിക്കും വളരെ സുഖിച്ചു ജനങ്ങളെ പുഛിക്കുന്ന ഉദ്യോഗസ്ഥർ ഒരു പാഠം പഠിക്കട്ടെ.

    • @parvati2928
      @parvati2928 Před 4 měsíci

      🔥🔥🔥🔥😂🔥

  • @raviravindran3905
    @raviravindran3905 Před 4 měsíci +125

    എത്രയോ കൊല്ലം മഹാരാജാവ് നാട് ഭരിച്ചു ഒരിക്കലും ഖജനാവ് കാലി ആയിട്ടില്ല. ഈ സംഭവം ചരിത്രത്തിൽ ആദൃമായിട്ടാണ്.

    • @krmohanan4979
      @krmohanan4979 Před 4 měsíci +12

      മഹാരാജാവ് ഖജനാവിൽ കയറി കക്കില്ലായിരുന്നു. ആ അന്തസ്സ് രാജാവ് കാണിച്ചിരുന്നു .... ജനങ്ങൾ രാജാവിനെ മാറ്റി കള്ളനെ കാവൽകാരനാക്കി.. അനുഭവിക്കതന്നെ...

    • @thedukedaav2312
      @thedukedaav2312 Před 4 měsíci +1

      ഇതൊക്കെ ബിജെപി ldf കളി ആണ്. മനപ്പൂർവം ldf ne വെറുക്കാൻ വേണ്ടി ബിജെപി ചെയ്യിക്കേണ്. അത്കൊണ്ട് നാട്ടിലാണ് പറഞ്ഞുകാണും.

    • @MySreenivasan
      @MySreenivasan Před 4 měsíci

      ​@@krmohanan4979😮😮😢😢😢😢😅😅😅😮😮😮😢😢😢😢

    • @madhusoodanans3004
      @madhusoodanans3004 Před 4 měsíci

      Peppatikku

    • @manin6852
      @manin6852 Před 4 měsíci

      ​@@krmohanan497912:54 😂😊😮

  • @rayan_fai8772
    @rayan_fai8772 Před 4 měsíci +87

    ഇപ്പോഴെങ്കിലും ഉദ്യോഗസ്ഥർ തുറന്ന് പറയാൻ കാട്ടിയതിന് അഭിനന്ദനങ്ങൾ.
    പെൻഷൻ കിട്ടിയിട്ട് അരി വാങ്ങാൻ ഇരിക്കുന്ന അമ്മമാരുടെ അവസ്ഥ കൂടെ ഒന്ന് പരിഹരിക്കാൻ സപ്പോർട്ട് ചെയ്യണെ😢.

    • @kainadys
      @kainadys Před 4 měsíci

      Eppol pachakkari kachavadakkar polum eecha adichu kondirikkunna sthithi vannu........👏👏👏👌👌👌czcams.com/video/5FIR6y5VIqI/video.htmlsi=QBNrJty2iJdLz5Vp

    • @mohananraghavan8607
      @mohananraghavan8607 Před 4 měsíci +2

      100%✓

  • @trendstravelvlogbyrobineth1655
    @trendstravelvlogbyrobineth1655 Před 4 měsíci +19

    പാവപ്പെട്ട വൃദ്ധരായ ജനങ്ങൾക്ക് സാമൂഹിക പെൻഷൻ കൊടുത്തിട്ട് മതി നിനക്കൊക്കെ ശമ്പളം

  • @yamunaravipr8264
    @yamunaravipr8264 Před 4 měsíci +49

    കൊറോണ വന്ന് എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടി വീട്ടിലിരിക്കേണ്ടവന്ന ഒരു വലിയവിഭാഗം ഇവിടെ ഉണ്ടായിരുന്നു. അന്ന് നിങ്ങൾ എല്ലാം ജോലിചെയ്യാതെ ശമ്പളവും വാങ്ങി സുഖമായി ഇരുന്നില്ലേ ഇപ്പോ മനസ്സിലായില്ലേ

    • @tanmayjampala9178
      @tanmayjampala9178 Před 4 měsíci

      Satyam

    • @anudr.5878
      @anudr.5878 Před 4 měsíci

      അപ്പോൾ ആരോഗ്യ വകുപ്പ് ജോലിക്കാർ ചൊറി കുത്തി ഇരിന്നു.. ഒന്ന് പോടെ.. വിവരദോഷം ഒരു കുറ്റം അല്ല..

    • @tanmayjampala9178
      @tanmayjampala9178 Před 4 měsíci

      @@anudr.5878 health department maatram 24/7 nallonam hard work cheythu Dr. Athinu big big salute. Avar udhesichathu baakki department aavum

  • @rejvs
    @rejvs Před 4 měsíci +55

    ജീവനക്കാരിലെ സഖാക്കന്‍മാര്‍ക്ക് ഒന്നും മേലാത്ത അവസ്ഥ. പരസ്യമായി പ്രതിഷേധിക്കാന്‍ പറ്റില്ല. വിവരമറിയും. അതുകൊണ്ട് വീട്ടില്‍ ചെന്നു
    കഴിഞ്ഞു ബാത്ത് റൂമില്‍ കയറി കുറ്റിയിട്ട് ടാപ്പ് തുറന്നുവച്ചു നേതാക്കളെ ചീത്തവിളിച്ച് സ്വസ്ഥത കൈവരിക്കാനേ പറ്റൂ.

  • @amblieamnile8981
    @amblieamnile8981 Před 4 měsíci +66

    കുറച്ച് കൂടി ശരിയാകാനുണ്ട്
    ഒരു chance കൂടി plz ഒക്കെ ശരീയാക്കി തരും.plz എന്തു പറഞ്ഞാലും വോട്ട് ചെയ്യാൻ മറക്കല്ലേ മടിക്കല്ലേ

  • @tknprasad
    @tknprasad Před 4 měsíci +22

    എല്ലാത്തിനും ഇത്രയും കാലം കേരളത്തിൽ കൂട്ട് നിന്നത് അല്ലേ നമ്മുടെ സർകാർ ഉദ്യോഗസ്ഥർ. കഴിഞ്ഞ അഞ്ചു വർഷമായി കണക്കുകൾ ബോധിപ്പിക്കാൻഞ്ഞിട്ടും കേന്ദ്രം മുടക്കാതെ വിഹിതങ്ങൾ തന്നത് കൊണ്ട് മാത്രം ആണ് ഇത്രയും നാൾ പോയത്. കേരളത്തിന് എതിരെ കേന്ദ്രം സുപ്രീം കോടതിയിൽ പോകുക ആണ് വേണ്ടത്.

  • @user-el4xd5hl1f
    @user-el4xd5hl1f Před 4 měsíci +36

    നമുക്ക് ശ്രീ ചിത്ര തിരുനാൾ മഹാരാജാവിനെ തിരിച്ചു വിളിക്കാം നമുക്ക് ആ മഹാരാജാവിൻ്റെ പ്രജകൾ ആകാം

  • @ReejithThembari
    @ReejithThembari Před 4 měsíci +22

    "സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി"
    മനസിന്‌ കുളിർമ നൽകിയ വാർത്ത😅
    ഇത്രയും അഹങ്കാരികളായ ഒരു വിഭാഗത്തെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സമാന അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ്യുക.

  • @ramakrishnantk7658
    @ramakrishnantk7658 Před 4 měsíci +40

    എന്നിട്ടും ധൂർത്തിനു കുറവില്ല.😂😂😂

  • @user-it2ym9pq7z
    @user-it2ym9pq7z Před 4 měsíci +14

    നിങ്ങളുടെ ദൈവം ആണല്ലോ പിണറായി, കുറേ കൊടിപിടിച്ചു നടന്നതല്ലേ, അതുകൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @user-rx2ri3md2t
    @user-rx2ri3md2t Před 4 měsíci +41

    ഒരു പ്രാവശ്യം കൂടി കൊടുത്താൽ ചിലപ്പോൾ ശരിയാക്കുമായിരിക്കും.... അടുത്ത വട്ടവും LDF വരണം ..... ബാക്കിയുള്ളതും കൂടി ശരിയാക്കും.....

    • @ManojThankappan-eq6pl
      @ManojThankappan-eq6pl Před 4 měsíci

      ഇപ്പോൾ ജീവൻ എങ്കിലും ബാക്കി ഉണ്ട്. ഇനി വീണ്ടും വന്നിട്ട് വേണം ഉള്ള ജീവനൂടെ പോയിക്കിട്ടാൻ

  • @jagadeeshr7266
    @jagadeeshr7266 Před 4 měsíci +41

    കണ്ടാൽ അറിയാത്തവൻ കൊണ്ടപ്പോൾ അറിഞ്ഞു 😂😂😂

  • @remadevi9676
    @remadevi9676 Před 4 měsíci +5

    കാരണഭൂതൻറെ ഐശ്വര്യം ആണ് ഈനാടിൻറെ ശക്തി.തികച്ചും വരദാനമായിമാറിയ പിണറായി

  • @shainymanu
    @shainymanu Před 4 měsíci +18

    സർക്കാർ ജീവനക്കാർ മാത്രം ജീവിച്ചാൽ മമതിയോ

  • @anildajohnson7580
    @anildajohnson7580 Před 4 měsíci +4

    അഹങ്കാരം കുറച്ച് കുറയട്ടെ..

  • @rajupunnapra9042
    @rajupunnapra9042 Před 4 měsíci +6

    കിഴക്കംമ്പലത്തു 20 കോടി ബാക്കിയാണ്.

  • @mathewjoseph8684
    @mathewjoseph8684 Před 4 měsíci +4

    പ്രായമായവർക്ക് പെൻഷൻ കിട്ടാതിരുന്നപ്പോൾ ഇവരുടെ വിഷമം ഒന്നും കണ്ടില്ലല്ലോ ആദ്യം ഇവന്റെയൊക്കെ ശമ്പളം കുറക്കൂ എന്നിട്ട് 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് മിനിമം പെൻഷൻ കൊടുക്ക്

  • @sivadasanbabu6766
    @sivadasanbabu6766 Před 4 měsíci +17

    ഒരു കേരളീയവും മറ്റൊരു നവകേരള യാത്രയും കൂടി നടത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും...!

  • @resulrajp4356
    @resulrajp4356 Před 4 měsíci +6

    സ്വെന്തം കാര്യം വന്നപ്പോൾ വലിയ പ്രയാസമായി അല്ലെ ഇതുവരെ ഇവിടെ ഈ ആശാന്മാർ ഇല്ലായിരുന്നോ

  • @user-rk5tw4hk6q
    @user-rk5tw4hk6q Před 4 měsíci +12

    സംഭവിച്ചല്ലോ, സന്തോഷിക്കുവിൻ, ഇത് കഴിഞ്ഞിട്ട് എന്തെല്ലാം എന്തെല്ലാം wait and see

  • @maheshps5443
    @maheshps5443 Před 4 měsíci +15

    ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെ തീറ്റിപ്പോറ്റിയാണ് ഖജനാവ് കാലിയായത് എന്തൊരു മുടിഞ്ഞ ശമ്പളം ആണ് സർക്കാർ കൊടുക്കുന്നത് ഒന്നേകാൽ ലക്ഷം രൂപയെ ശമ്പളം

  • @sajeevanmg3612
    @sajeevanmg3612 Před 4 měsíci +3

    ഇവിടുത്തെ സർക്കാർ ജീവനക്കാരോട് പൊതുജനങ്ങൾക്ക് കലിപ്പാണ് അതിനു കാരണം അവരുടെ കയ്യിലിരുപ്പുകൊണ്ടാണ്. എന്നാൽ എല്ലാ ജീവനക്കാരും അത്തരക്കാരല്ല. ചുരുക്കം ചില ആളുകൾ ഉണ്ടാകും. അതുപോലെ എല്ലാ ജീവനക്കാരും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല. ഞാനും സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയ ആളാണ് എന്നാൽ എനിക്ക് കിട്ടുന്ന പെൻഷൻ 11500/-രൂപയിൽ താഴെയാണ്.

  • @baijuvijayan8003
    @baijuvijayan8003 Před 4 měsíci +20

    വളരെ സന്തോഷം

  • @muhammedsuneer4645
    @muhammedsuneer4645 Před 4 měsíci +10

    പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തേകുറിച്ച് സംസാരിക്കാൻ എന്നെങ്കിലും ഒരു നേതാവ് ഉണ്ടാവുമോ

  • @mylifejourney7237
    @mylifejourney7237 Před 4 měsíci +6

    1.15 ലക്ഷം മാസ ശമ്പളം 😮. കേരളം കൊറേ രക്ഷപ്പെടും.

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci +1

      ശമ്പളം 3ലക്ഷമാക്കട്ടെ, ഇനിമുതൽ സന്തോഷത്തോടെ സ്വീകരിക്കൂ ആവശ്യത്തിലേറെ ശമ്പളം മറ്റു ആനുകൂല്യങ്ങൾ, sunday,2 nd സാറ്റർഡേ മറ്റു പൊതുഒഴിവുകൾ ഇതൊക്കെ ആവശ്യത്തിന് ലഭ്ചിച്ചിട്ടും, പിന്നെയും ഒരു യൂണിയൻ, സമരം, ശമ്പളം, ആനുകൂല്യം എന്നിവയുടെ വർധനക്കുവേണ്ടി കഷ്ട്ടം തന്നെ. വരവറിയാതെ ചിലവുകൾ ചെയ്താൽ പെരുവഴി ആധാരം എന്നച്ചോല്ല് കേട്ടിട്ടില്ലേ, ഈ ചൊല്ല് നമ്മുടെ കേരളത്തിനു 100% ചേരും

  • @jayakrishnannair6256
    @jayakrishnannair6256 Před 4 měsíci +5

    കാണാൻ പറ്റും പക്ഷേ തൊടാൻ പറ്റില്ല. അങ്ങനെ വീണ്ടും കേരളം നമ്പർ ഒന്നു 😃

  • @raghavankk5245
    @raghavankk5245 Před 4 měsíci +4

    ശംബളം കിട്ടിയപ്പോൾ സർക്കാരിന് ഓശാന പാടിയവരല്ലെ...എല്ലാ കാര്യത്തിനും ഇപ്പോൾ അവകാശത്തെപ്പറ്റി പറയുന്നു. ഈ അവകാശങ്ങൾ തന്നെ സാധാരണക്കാരായ ജനങ്ങൾക്കും...

  • @pauljoseph9875
    @pauljoseph9875 Před 4 měsíci +16

    സർക്കാർ ജീവനക്കാരുടെ ശമ്പളം അൻപതു ശതമാനം വെട്ടികുറയ്ക്കണം എന്നാലേ ഈ നാട് രക്ഷപെടു

    • @iamthatiam6012
      @iamthatiam6012 Před 4 měsíci +2

      💯

    • @mohananraghavan8607
      @mohananraghavan8607 Před 4 měsíci

      365 ദിവസത്തിൽ അവധി എത്രയാണ് ഡ്യൂട്ടി എത്രയാണെന്നറിയുമോ ? ബാക്കി സമരം.
      എല്ലാം കഴിഞ്ഞ് കൂടിവന്നാൽ 150 ദിവസം ജോലി, 365 ദിവസം ശമ്പളം.
      വെറുതെ സമയം കൊല്ലുന്നതും ഫാൻ AC 24 മണിക്കൂർ കറങ്ങുന്നതും നിയമം കൊണ്ടു സാധനസാമഗ്രികൾ നശിക്കുന്നതും കോടാനുകോടികളുടെ നഷ്ടം. എത്ര സ്ഥലങ്ങൾ, ബിൽഡിംഗുകൾ, വാഹനങ്ങൾ, മെഷീനറികൾ, വെറുതേ എങ്കിലും തസ്തികകൾ...... രാജ്യത്ത് ഒരു ദിവസം എത്ര കോടികൾ എന്ന് കണക്കുണ്ടോ.
      സർവ്വീസ് തീരും മുൻപ് മാക്സിം പ്രമോഷൻ അതിനനുസരിച്ച് പെൻഷൻ. എന്തു സുഖം.

    • @iamthatiam6012
      @iamthatiam6012 Před 4 měsíci

      @@mohananraghavan8607 💯

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc Před 4 měsíci +5

    ഖജനാവിൽ ഒന്നും കാണില്ല സാർ. മൊത്തവും കട്ട് മുടിച്ചിട്ടുണ്ടാകും
    പിന്നെ ഒന്നുകൂടി പറഞ്ഞോട്ടെ സർക്കാർ ഓഫീസിൽ ഓരോപ്രാവശ്യം തന്റെ ആവശ്യങ്ങൾക്ക് കയറി ഇറങ്ങി കയറി ഇറങ്ങി നടക്കുന്നവരുടെ ബുദ്ധിമുട്ടുകൂടി ഈ അവസരത്തിൽ ഓർക്കുക. തിരിച്ചു ശമ്പളം കിട്ടി ജോലിക്ക് കയറുമ്പോൾ സാദാരണക്കാരെ കയറി ഇറങ്ങി ബുദ്ധിമുട്ടിക്കാതെ ഇനിയെങ്കിലും 1 വേഗത്തിൽ ആക്കി നൽകുക. ചിലപ്പോൾ അവരുടെ കൂടെ കണ്ണീരിന്റെ ശാപമാകും

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci +1

      ജനങ്ങളുടെ ശാപം കൂടുതൽ വാങ്ങിക്കൂട്ടുന്നത് കൈക്കൂലി വാങ്ങിക്കുന്നവരാണ്, ഒരു സംശയവും വേണ്ട, ദൈവം പോലും പൊറുക്കില്ല

  • @abyamathews
    @abyamathews Před 4 měsíci +6

    അണ്ണാക്കിൽ കേറിയപ്പോൾ അലാറം അടിച്ചു. ഇതു വരെ കുഴപ്പം ഇല്ല 😄

  • @VinodKumar-do9ub
    @VinodKumar-do9ub Před 4 měsíci +18

    എന്തിനാ ഇങ്ങനെ ഒരു സർക്കാർ ഇവിടെ

  • @user-ci5fm8gq8t
    @user-ci5fm8gq8t Před 4 měsíci +18

    ഇത് കർമഫലം

  • @HariKumar-zz5zr
    @HariKumar-zz5zr Před 4 měsíci +3

    നേരത്തേ ശമ്പളം കൂട്ടി തന്നു, ഇപ്പോൾ തരുന്നില്ല, പെൻഷൻ മുടങ്ങിയപ്പോൾ ആരെയും കണ്ടില്ല! ഇനിയും ഈ സർക്കാരു വരട്ടെ 10വർഷം കൂടി 👍

  • @james-bu2ky
    @james-bu2ky Před 4 měsíci +11

    കിറ്റ് വാങ്ങി മൂഞ്ചി വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു 😀.ഇപ്പോൾ മനസ്സിലായോ ശ്രീ ഉമ്മൻ ചാണ്ടി സാർ ആരായിരുന്നുവെന്ന്? എല്ലാവർക്കും എല്ലാ പണിയും പറഞ്ഞിട്ടില്ല. ഒരു കൊടും ക്രിമിനലിനെ കിറ്റിനു വേണ്ടി വോട്ട് ചെയ്തു മുഖ്യനാക്കിയാൽ ഇങ്ങനെയിരിക്കും 😀.

  • @johnsonjose201
    @johnsonjose201 Před 4 měsíci +5

    വാർദ്ധക്യ pension, വിധവാ പെൻഷനും തന്നെ കൊടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല, അതുകൊണ്ട് adjust ചെയ്യ്, Lavish ചെലവ് കുറക്കൂ..

  • @prakashmc2809
    @prakashmc2809 Před 4 měsíci +28

    *ശമ്പളം വരും പക്ഷെ എടുക്കാൻ പറ്റില്ല* അതായത് ഉത്തമാ അതിനാണ് ഡിജിറ്റൽ കേരളം എന്ന് പറയുന്നത്.. വാലകോവാലൻ നീണാൾ വാഴട്ടെ 🙋🏼‍♂️

  • @user-rx2ri3md2t
    @user-rx2ri3md2t Před 4 měsíci +10

    സാധാരണക്കാർ ഈ സാമ്പത്തിക ദുരന്തത്തിൽ ഉൾപ്പെട്ട് വർഷങ്ങളായി കഷ്ടപ്പെടുമ്പോൾ പോലും സർക്കാർ ഉദ്യോഗസ്ഥൻമാർ സർക്കാരിൻ്റെ എല്ലാ അനീതികളെയും പിന്തുണച്ച് ശമ്പളവർധന വാങ്ങി അർമാദിക്കുകയായിരുന്നു😮😮😮😮

  • @wahababdul4452
    @wahababdul4452 Před 4 měsíci +28

    ഇത്ര വലിയ ശമ്പള വർദ്ധനവ് കയറു പിരി തൊമ്മാ നടത്തിയപ്പോൾ തന്നെ ഈ ദുരന്തം പ്രദീക്ഷിച്ചിരുന്നു. ശമ്പളവും ആനുകൂല്യവും വളരെ കൂടുതൽ ആണ് കേരളത്തിൽ. അത് വീട്ടിക്കുറക്കണം. അല്ലാതെ രക്ഷയില്ല. ഗവണ്മെന്റ് ജോലിയിൽ കേറിയാൽ സുഖിക്കാം എന്ന നിലപാട് മാറണം.

  • @jessymoljessyarun7751
    @jessymoljessyarun7751 Před 4 měsíci +13

    സർക്കാർ ജോലിക്കാർക്ക് അധിക ശമ്പളമാണ്. ഇവന്റെയൊക്കെ വീട്ടിൽ കൂലി പണിക്കു പോയാൽ കിട്ടുന്നത് നക്കാപിച്ചയാണ്.

  • @sunilvlogs1229
    @sunilvlogs1229 Před 4 měsíci +39

    214 ദിവസം ജോലി ചെയ്തു 13 മാസം സാലറി വാങ്ങുന്നു അദ്ധ്യാപകർ 150 ദിവസം മാത്രം work ചെയ്തു 13 മാസം ശമ്പളം വ്വാങ്ങുന്നു.5 വർഷം കൂടുമ്പോൾ ഉള്ള സാലറിവർധന പാടില്ല സർക്കാർ ഓഫിസ് പാർട്ടി ഓഫീസ് നെ ക്കൾ കഷ്ടം

    • @Prasanth322
      @Prasanth322 Před 4 měsíci +2

      😂😂😂😂😂 govt ജോലി നിങ്ങൾക്ക് ഇല്ലാത്ത സങ്കടം ഉണ്ട് അല്ലേ

    • @tanmayjampala9178
      @tanmayjampala9178 Před 4 měsíci +1

      Satyam, keralathil allathe 5 yrs il salary increment evidundu

    • @anudr.5878
      @anudr.5878 Před 4 měsíci

      ആരോഗ്യ മേഖല, പോലീസ് വകുപ്പ് എന്നിവ നിങ്ങൾ പറഞ്ഞ പോലെ ആയിരുന്നു എങ്കിൽ എന്താകും? 8 ഡോക്ടർമാർ വേണ്ടിടത്തു 3 പേരാണ് ഉള്ളത്.. പിന്നെ സർക്കാർ ജോലി കിട്ടാത്തവർക്ക് ചൊറിഞ്ഞു ദേഷ്യം തീർക്കാൻ മാത്രം കഴിയും..

    • @georgethomas6983
      @georgethomas6983 Před 4 měsíci

      ഒരു ലക്ഷമായി പരമാവധി ശമ്പളം നിശ്ചയിക്കണം.

  • @rajendrankaiprath7856
    @rajendrankaiprath7856 Před 4 měsíci +7

    അനുഭവിക്,സാധാരണ ക്കാരേപുചമലെ,ഉദോഗസ്ഥർക്ക്,ഇനിയുംകെടുക്ഭരണം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 4 měsíci +5

    25 വർഷം തുടർച്ചയായി ഇടതുപക്ഷം തന്നെ ഭരിക്കട്ടെ

  • @jayakrishnan6626
    @jayakrishnan6626 Před 4 měsíci +15

    രണ്ട് അവസരം കൊടുത്തപ്പോൾ ഇത്രയും ശരിയാക്കാൻ കഴിഞ്ഞെങ്കിൽ ഇനി ഒരവസരം കൂടി കൊടുത്താൽ എത്രത്തോളം ശരിയാക്കാൻ കഴിയും 😭

    • @tanmayjampala9178
      @tanmayjampala9178 Před 4 měsíci

      Keralam naanam kondu thaane kadalil ozhuki pokum😅😅

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před 4 měsíci +10

    നിങ്ങൾ അല്ലെ രണ്ടാമതും കസേരയിൽ കയറ്റി ഇരുത്തിയത്. വാരി കോരി തരും എന്ന പ്രേധീഷയിൽ. വരും മാസങ്ങളിൽ കൃത്യ സമയത്തു തന്നെ ഞങ്ങൾക്ക് അക്കൗണ്ടിൽ വരും. ജീവനക്കാർ എന്തും സഖിക്കുക. ഇപ്പോൾ ഏറെ കുറെ എല്ലാം ശെരി ആക്കി. ബാക്കി കൂടി ഉടെനെ ശെരി ആക്കി തരും 😂

  • @smiling_buddha333
    @smiling_buddha333 Před 4 měsíci +8

    കമ്മ്യൂണിസ്റ് അനുഭവികളുടെ ഏറ്റവും വലിയ പരാജയം അവരുടെ നേതൃത്വം അനീതി ചെയ്‌താൽ അത് എതിർക്കാനുള്ള കഴിവില്ലായ്മ (ഭയം കൊണ്ടോ സ്വാർത്ഥ ലാഭത്തിനുവേണ്ടിയോ ) അതിപ്പോൾ അവർക്കുതന്നെ വിനയായി.. കമ്മ്യൂണിസം എവിടെയെല്ലാം തകർന്നിട്ടുണ്ടോ അവിടെയെല്ലാം ഇതുതന്നെയാണ് കാരണം. കൂടെ പ്രെതിപക്ഷത്തിന്റെ പിടിപ്പുകെടും

  • @bijukkurup9415
    @bijukkurup9415 Před 4 měsíci +12

    LD F വന്നു എല്ലാവരേയും ശരിയാക്കി.
    ഈ ഭരണം തുടരണം.
    നാട് 'ഉണരണം. വിജയാശംസകൾ

  • @remyaosmm284
    @remyaosmm284 Před 4 měsíci +4

    ഇടതുപക്ഷസർക്കാർ വീണ്ടും അധികാരത്തിൽ വരണം.
    കേരളത്തിലെ സകല മേഖലയും സ്തംബിക്കണം.

  • @Images1
    @Images1 Před 4 měsíci +3

    വിവാഹ കമ്പോളത്തിൽ സർക്കാരുദ്യോഗസ്ഥരുടെ കുത്തക ഇടിച്ച ജനകിയ സർക്കാരിന് അഭിവാദ്യങ്ങൾ😂😂😂😂😂😂😂😂😂😂

  • @anniepn
    @anniepn Před 4 měsíci +3

    ഈ സംസ്ഥാനം കുളംതോണ്ടിയ പരുവമാക്കി, KSRTC ക്ക് മുടങ്ങിയപ്പോൾ തന്നെ ശക്തമായി പ്രതിഷേധിക്കേണ്ടതായിരുന്നു... മുൻപൊരിക്കൽ സറണ്ടർ നിഷേധിച്ചപ്പോൾ ഇവിടെ സമരവീര്യം കാണിച്ച ഒരു വിഭാഗമുണ്ടായിരുന്നു, അവരെ കാണാനില്ലല്ലോ..😢😢2019ലെ പെൻഷൻ റിവിഷൻ arrears കിട്ടാത്ത ഒരു അവശവിഭാഗം ഉണ്ട്,65,70,80കളിലൂടെ അവർ കണ്ണു കാണാതെ ചെവി കേൾക്കാതെ അവശരായി കഴിയുന്നുണ്ട്.. മരിക്കുന്നതിന് മുൻപെങ്കിലും കുടിശ്ശിക കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നതിൽ തെറ്റ് കാണുന്നില്ല... ബാക്കി എല്ലാ ധൂർത്തിനും കാശുണ്ട് അവശ പെൻഷൻ, ശമ്പളം, കുടിശ്ശിക എന്നിവ നൽകാൻ മാത്രം കാശില്ല... ഇതൊക്കെ പൊതുജനം എന്ന് ഉൾകൊള്ളുമോ ആവോ 😢

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 4 měsíci +5

    സർക്കാർ ജീവനക്കാർക്ക് ഇത്രയുമൊക്കെ സഹായം ചെയ്തുകൊടുത്തസ്ഥിതിക്ക്‌ വരുന്ന ലോകസഭ ഇലക്ഷന് 20 സീറ്റിലും പിണങ്ങളെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ലോകസഭയിലേക്ക് അയക്കാൻ ജീവനക്കാർ ഭാദ്യസ്ഥരാണ് 🥰🥰🙏🙏

  • @padmarajcv6046
    @padmarajcv6046 Před 4 měsíci +3

    സാരമില്ല സുഹൃത്തുക്കളെ , ഇനി അത് ശീലമാകും
    പക്ഷേ ശമ്പളം കിട്ടിയില്ല എന്നു പറഞ്ഞ് കൈക്കൂലി വാങ്ങാൻ ശ്രമിക്കരുത്.
    ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ്.
    ഉടനേ തന്നെ പിരിച്ച് വിടും, അങ്ങിനെ ഒരാളുടെ ശമ്പളം കൊടുക്കാതെ സര്ക്കാർ അത്രയും രക്ഷപെടും , കൂടാതെ ഒരു സഖാവിനെ ആ സ്ഥാനത്ത് ജോലി കൊടുക്കുകയും ചെയും.
    അതിനാൽ ജാഗ്രതൈ

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci

      Always be alert, this hint is very important

  • @sarathraj8436
    @sarathraj8436 Před 4 měsíci +3

    Appo ksrtc ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥർ അല്ലെ അവർക്കു പിന്നെ ഇത് ശീലം ആയിരിക്കും അല്ലെ 😂😂😂

  • @BALRAJKP
    @BALRAJKP Před 4 měsíci +20

    അല്ല എല്ലാവരും കൂടി ഗവർണറുടെ വസതിക്കു മുൻപിൽ muster ഒപ്പിട്ടിട്ടു തിരുവന്തപുരത്തെ ട്രാഫിക് സംവിധാനത്തെ വെല്ലു വിളിച്ചു ഗോവര്ണരെ ഘെരായ ചെയ്യാൻ മുഖ്യമന്ത്രി അധ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കുമ്പോൾ ഓർത്തില്ല സുഹൃത്തേ ...നിങ്ങൾ ഒരു കരിം കള്ളന് വേണ്ടിയാണ് സമരം ചെയ്യാൻ ഇറങ്ങിയിരിക്കുവന്നതെന്നു. ഇനി നിങ്ങൾ പണി എടുക്കുന്ന സെക്രട്ടേറിയറ്റിനു മുൻപിൽ തന്നെ കുത്തിയിരിക്കു.. ശമ്പളം വീട്ടിൽ ഗഡുക്കളായി കൊണ്ട് വന്നു തരും...പാർട്ടി സഖാക്കൾ... ഇനി അടുത്ത് വരാൻ ഇരിക്കുന്നതെ ഉള്ളു....അതായതു ...ശമ്പളം വെട്ടി കുറക്കൽ...അതായതു ഒരു 20 % പ്രതീക്ഷിക്കുക. പണ്ട് ഓയിൽ വില ഇടിഞ്ഞപ്പോൾ എല്ലാ ഗൾഫു നാടുകളിലും ശമ്പളം വെട്ടി കുറച്ചതു 20
    ശതമാന മായിരുന്നു.
    ...

  • @suja2836
    @suja2836 Před 4 měsíci +3

    എന്തു വന്നാലും ഞങ്ങൾക്ക് കുഴപ്പമില്ല എന്നൊരു അഹങ്കാരം അതും തീർന്നു

  • @somthing80
    @somthing80 Před 4 měsíci +35

    സർക്കാർ ജീവനക്കാർ നമ്മുടെ യജമാനനൻ അല്ല നമ്മളാണ് അവർക്കു കൂലി കൊടുക്കുന്നത് എല്ലാ മലയാളിക്കും അതൊരു ഓർമ്മപ്പെടുത്തലാണ്

    • @smiling_buddha333
      @smiling_buddha333 Před 4 měsíci

      പണ്ടത്തെ ksrtc യെ ഓർമ്മയുണ്ടോ (ഇപ്പോഴും പെരുമാറ്റത്തിൽ വലിയ വെത്യാസം ഒന്നും ഇല്ല )ഇതു തന്നെയാണ് ഇനിയുള്ള സർക്കാർ ജീവനക്കാർക്കും വരാൻ പോകുന്നത്.

    • @anudr.5878
      @anudr.5878 Před 4 měsíci

      സർക്കാർ ജോലിക്കാർ ഒരു tax ഉം കൊടുക്കുന്നില്ല.. എല്ലാം വീട്ടിൽ നിർമ്മിക്കുന്നു..

    • @sarenyamohan123
      @sarenyamohan123 Před 4 měsíci

      അതെങ്ങനാടെ. ഗോവ്ട് ജീവനക്കാർ കു റാസ്‌ ഉണ്ടല്ലോ. നീ എത്ര റുപ്പീസ് tax അടയ്ക്കുന്നുണ്ട് .. പിന്നെ ഉള്ള ഡയലോഗ് ഞാൻ മെടുക്കുന്നതിന്റെ tax വെച്ചിട്ടാണ് സാലറി കൊടുക്കുന്നത് എന്ന് അല്ലെ. അതെ പോലെ tax കൊടുത്ത് തന്ന അവരും സാധനം മെഡിക്കിണത്.

    • @LalyRaju-ns3jj
      @LalyRaju-ns3jj Před 4 měsíci

      Ellaavanumadichipolickkett

    • @mathewpt5660
      @mathewpt5660 Před 4 měsíci

      സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ മേഖലയിലും വീതം വെച്ചുപോകുന്നതാണ്. ജീവനക്കാർ ശരിയായ tax കൊടുക്കുന്നുണ്ട്. എല്ലാ വിധത്തിലും.

  • @aneesh3039
    @aneesh3039 Před 4 měsíci +5

    സാരമില്ല നമ്മടെ സർക്കറിന്റെ അവസ്ഥ മനസ്സിൽ ആക്കണം

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Před 4 měsíci +22

    ഇനിയും വോട്ട് കൊടുത്തു വിജയിപ്പിക്കു ഇനിയും കുറെ കുടി ശരിയാകാൻ ഒണ്ടു നാണം കെട്ട വർഗം

  • @RathikaMv-ic1bz
    @RathikaMv-ic1bz Před 4 měsíci +3

    വോട്ടുചെയ്യുന്നവർ ആലോചിക്കണം ഇവരെപോലുള്ളവരെ അഞ്ചുവർഷം നമ്മൾ തന്നെ ഇവരെസഹിക്കണം

  • @citizeN10
    @citizeN10 Před 4 měsíci +2

    സർക്കാർ ജീവനക്കാർ പെൻഷൻ കാർ അടക്കം 9 ലക്ഷം പെർ വരും ബാക്കി യുള്ളവർ പാലും മറ്റും വാങ്ങുന്നില്ല എന്നാണോ

  • @mygamer9148
    @mygamer9148 Před 4 měsíci +10

    നവകേരളക്ക് ഈ പറയുന്ന വർഗം എത്ര ജനങ്ങളെകുത്തിന് പിടിച്ച് കോടുത്തു.
    ജനത്തിൻ്റെ ശാബം അനുഭാവിച്ചേക്ക്.

  • @sherlyg2048
    @sherlyg2048 Před 4 měsíci +6

    Sir പറഞ്ഞത് പോലെ ജീവനക്കാർ പല രീതിയിലും കടം ഉള്ളവരാണ്. പ്രത്യേകിച്ച് bank ളെ loan. Salary മുടങ്ങി കഴിഞ്ഞാൽ പല കാര്യങ്ങളിലും തടസമുണ്ടാകും

  • @deepavvshaji2465
    @deepavvshaji2465 Před 4 měsíci +1

    എങ്ങനെ ചിരിക്കാതിരിക്കും ശമ്പളം അന്തരീക്ഷത്തിൽ

  • @nandhagopalv9249
    @nandhagopalv9249 Před 4 měsíci +5

    അടുത്ത തവണ കൂടി ഭരിച്ചു ലോകത്ത് നിന്ന് ഈ മയൂർ ഇല്ലാതായ പോലെ അടിയെ തീരണം.... 🙏🙏

  • @rajendranv2582
    @rajendranv2582 Před 4 měsíci +3

    ഇതൊക്കെയാണ ല്ലോ സർകാർ ജോലിക്ക് ഇത്രയും തള്ളു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്, ചരിത്രത്തിൻ്റെ തുടക്കം മുതൽ ഇങ്ങനെതന്നെയാണ്. Raamarajyath ഇത് തന്നെയായിരുന്നു .
    ഏതു കാലഘട്ടം എടുത്താലും സർകാർ ജോലിക്കാർ ഇങ്ങനെതന്നെയായിരുന്നു. Lack of accountability. എല്ലാവരും കള്ളന്മാർ, ചൊതിക്കാനും പറയാനും ഉള്ളതും കള്ളന്മാർ, നീതി പീഠം വെറും അനീതി കാണിക്കാൻ. എടാ മനുഷ്യാ നിനക്ക് മറ്റുജീവികളെ കണ്ട് പഠിച്ചുകൂടെ.

  • @kr.rageesh9233
    @kr.rageesh9233 Před 4 měsíci +4

    ഈ ഒരു ലക്ഷവും, ഒന്നര ലഷവും ശമ്പളം വേടിക്കുന്ന ഈ ഗവണ്മെന്റിന്റെ ഉധോഗസ്തർ നമ്മൾ ഒരുകാര്യത്തിനു ഇവരുടെ അടുത്ത് ചെന്നാൽ ഇവരുടെ തലക്കനം ഒന്നുകാണണം 🤩ഇപ്പോ അനുഭവം ഗുരു 🙏നമോ വാഗം 🙏🤩

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 4 měsíci +1

    Very nice. 🗳 vote cheyyu

  • @alusmedia8335
    @alusmedia8335 Před 4 měsíci +4

    ജനങ്ങളെ പറ്റിക്കുന്ന ഒരു പ്രസ്താനമായിരിക്കുകയാണ് ഇന്ന് സർക്കാർ ജോലി. വെറുതെയല്ല ആളുകൾ നാട്ടുവിടുന്നത്.

  • @renjithrenjith8887
    @renjithrenjith8887 Před 4 měsíci +7

    60009മുതൽ 1ലക്ഷം രൂപക് മുകളിൽ സാലറി വാങ്ങുന്ന ഇവർ കഷ്ടം. K. S. R. T. C ജോലിക്കാർ സമരം ചയ്‌തു മടുത്തു. അവർക്കു ഇത്രയും ശമ്പളം ഇല്ല.

    • @sarenyamohan123
      @sarenyamohan123 Před 4 měsíci

      എന്റെ പൊന്നു ചേട്ടാ. എന്റെ 60000 റിപ്സ് തുടങ്ങു 1 ലഖ്‌ മേടികുനതഗ് അവിടത്തെ ജോയിന്റ് സെക്രട്ടറി അങ്ങനെ പോകത്തേയ്ക്കു ഉള്ള ആൾകാർ ആണ്. അവർക്കു അതിന്റെതായ ജോലിഭാരം ഉണ്ട്. ഉത്തരവാദിത്തം ഇണ്ട്. പിന്നെ അവർ ഒരു സുപ്രഭാതത്തിൽ വന്നത് അല്ല. പഠിച്ചു കഷ്ടപ്പെട്ട് കുറെ നാൾ പ്രൊമോഷൻ ആയി ആയി വന്ന ആൾകാർ ആണ്. പിന്നെ എല്ലാവരേം പോലെ അവർക്കും ചിലവ് ഇല്ലേ. 😊

    • @Jayasree_Sunil
      @Jayasree_Sunil Před 4 měsíci

      സാധാരണ സ൪ക്കാ൪ ജീവനക്കാ൪ക്ക് ശരാശരി 30000 രൂപ മാത്രമേ കാണൂ. അതു൦ മാസ൦ കിട്ടാതെ വന്നാൽ? സാധാരണ കുടു൦ബത്തിലെ പ൦ിക്കുന്ന കുട്ടികളുടെ ഒരു സ്വപ്നമായിരുന്നു. അതു൦ പോയിക്കിട്ടി

  • @ushasoman9493
    @ushasoman9493 Před 4 měsíci +2

    എല്ലാം ശരിയാകും!!!

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Před 4 měsíci +3

    സർക്കാർ ഉദ്യോഗസ്ഥർകെകാകെക എലലാവിവരങങളും അറിയാമായിരുന്നു അല്ലേ എന്നു ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @ajibaby1046
    @ajibaby1046 Před 4 měsíci +5

    ചരിത്ര നേട്ടങ്ങളെല്ലാം അത് നമുക്കുള്ളതാ മലയാളികൾക്ക് അത് ആർക്കും നമ്മൾ വിട്ടുകൊടുക്കരുത്🤭

  • @subashpathayathodi8421
    @subashpathayathodi8421 Před 4 měsíci +4

    LDF വന്നു, എല്ലാം ശരിയാക്കി കിട്ടി.😢 സന്തോഷമയില്ലേ😢...PV വീണ്ടും പരസ്യം ചെയ്യുന്നുണ്ട്. കൂടുതൽ വികസനം ഇനീം കൊണ്ടു വരും. എല്ലാരും കണ്ടറിഞ്ഞു വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന് 😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před 4 měsíci +4

    What is the need of
    530000 govt employees
    in this small state....?
    Fix....the maximum salary as 50000 and pension as 25000

  • @krishnankuttyk158
    @krishnankuttyk158 Před 4 měsíci +4

    എല്ലാത്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ?!

  • @sreekalakamala2930
    @sreekalakamala2930 Před 4 měsíci +2

    ജനങ്ങൾ മനസ്സിലാക്കി തുടങ്ങി

  • @sharonthomas9526
    @sharonthomas9526 Před 4 měsíci +1

    എന്തായാലും പിണുവിന്റെ കാലത്ത് കുറെ കാര്യങ്ങൾ ആയല്ലോ ചരിത്രത്തിലേദ്യമായുള്ള സംഭവങ്ങൾ

  • @karanabhootam
    @karanabhootam Před 4 měsíci +2

    ഒരു പ്രാവശ്യം കൂടി വോട്ട് ചെയ്താൽ കംപ്ലീറ്റ് ആയിട്ടു ശരിയാക്കിത്തരാം 💪

  • @user-od5fi6ep3q
    @user-od5fi6ep3q Před 4 měsíci +3

    അടിപൊളി, ഉറപ്പാണ് LDF, ഇനിയും വരണം LDF😄😄😄

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Před 4 měsíci +2

    ഇത് ഇങ്ങനെയേ സംഭവികകൂൂ എന്ന് ഉളളത് ഇവർക്ക് ആർക്കും അറിയിലലായിരുനേനാ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @saseendrank1186
    @saseendrank1186 Před 4 měsíci +2

    അനുഭവിക്ക്.വോട്ട്ചെയ്യുമ്പംഓർത്തില്ലായിരുന്നില്ലാഅല്ല്യൊ.വിജയന്റെഭരണംഎന്ത്നല്ലഭരണം.

  • @janesam15
    @janesam15 Před 4 měsíci +1

    Yes...LDF Govt is super...Now that everyone has known the realities of life

  • @jamesevoor8716
    @jamesevoor8716 Před 4 měsíci +2

    ഇത്തിരി കൂടി ശരിയാകാനുണ്ട്, ഞങ്ങളുടെ കഴിവുറ്റ സാരഥികൾക്ക് വോട്ടു നൽകി വിജയിപ്പിക്കൂ, ബാക്കി കൂടി ശരിയാക്കിത്തരാം.

  • @madhunc431
    @madhunc431 Před 4 měsíci +1

    7 മാസത്തെ പെൻഷൻ കിട്ടിയില്ല അതിനെ കുറിച്ച് ആരും ഒന്നും പ റയുന്നില്ല

  • @reghunath7373
    @reghunath7373 Před 4 měsíci +2

    ശമ്പളവും കിമ്പളവും വാങ്ങിച്ച് വർഷങ്ങളായി കോടികൾ അക്കൗണ്ടിൽ കിടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം മുടങ്ങിയാൽ ഇത്രയും പ്രശ്നവും സംഘടിപ്പിക്കും എന്ന് വിചാരിച്ചില്ല പകലന്തിയോളം കഷ്ടപ്പെടുന്ന കർഷകനും മറ്റു തൊഴിലാളികൾക്കും ഇവിടെ എന്ത് ലഭിക്കുന്നു അന്നൊന്നും ഈ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്രയും ശക്തമായ ഒരു പ്രതിഷേധം കേരളത്തിൽ കണ്ടില

  • @babup1007
    @babup1007 Před 4 měsíci +3

    Only hope 20 20 in Kerala

  • @Jupiter02897
    @Jupiter02897 Před 4 měsíci +4

    1500/- രൂപ പെൻഷൻ പണം കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ പുച്ഛം. ഒരു ലക്ഷവും, രണ്ടു ലക്ഷവും ശമ്പളം കിട്ടാതായപ്പോൾ സഹതാപം.... 🙏

  • @sumeshsurendran3255
    @sumeshsurendran3255 Před 4 měsíci +4

    30000 salary nijapeduthanam

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci +1

      എങ്കിൽ,തുടർന്നും salary ലഭിച്ചുകൊണ്ടിരിക്കും

  • @aadita2731
    @aadita2731 Před 4 měsíci +1

    Swami sharanam

  • @publicreporterpc5361
    @publicreporterpc5361 Před 4 měsíci +2

    10 തേവിടിയാ മന്ത്രിമാർ അഴിമതി നടത്തും ,
    അയിത്ത ക്കാരൻ മുഖ്യമന്ത്രിയ്ക്ക് ചീത്ത പേരും.

  • @sukumarankv5327
    @sukumarankv5327 Před 4 měsíci +1

    ഭരണ ഘടന പദവി ജീവിത ജീവനം തകർക്കുന്നത് അപകടകരം
    നിയമ നീ തീ ന്യായ അധികാരം
    രാഷ്ട്ര അത്മ സ്വരൂപ ജീവനം
    ഉണരണംനയിക്കണം ഒരുമിപ്പിക്കുന്നത് ശരി വഴി
    ടവർഷ സർക്കാർ സംവിധാനം
    നിയന്ത്രണം വേണം കടം വരുത്തുന്ന ജിവിതം ജീവനം വളരുകയായി യോജിച്ച് പോകുന്ന സംവിധാനം വേണം
    എല്ലാം വകുപ്പ് സിക്രട്ടറി ന്മാരും ഹെഡ് സിക്രട്ടറിയും സംവിധാനം
    തകർത്ത് ജനപ്രീതിയായി തീരുന്നത് അപകടകരം

  • @syamalaindeevaram511
    @syamalaindeevaram511 Před 4 měsíci +32

    പിണുഭരണം അടിപൊളി. അല്ല പൊളിഞ്ഞു 😂😂ഓ രോമാഞ്ചജനകം 🤣🤣

  • @sumakumari4882
    @sumakumari4882 Před 4 měsíci +3

    ഉദ്യോഗസ്ഥർ അല്ലെ ഇവരെ ജയിപ്പിച്ചത്. ഇപ്പോൾ എല്ലാം മതിയായി എന്നു വിശ്വസിക്കുന്നു

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 4 měsíci +2

    Karshakar, thozhilalikal, pavamgal varumanam illathe atmahatya chaiyyunnu.. Sarkar jeevanakkarku shabalam, kimbalam undu.. Suga jeevitham... 4 masam shambalam mudamghiyalum onnum sambavikkilla. 😩😥

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci

      പെരുമഴ വന്നപ്പോൾ ഉപ്പ് കച്ചവടക്കാരൻ കരഞ്ഞത്രേ, എന്റെ ഉപ്പേല്ലാം മഴനനഞ്ഞു അലിഞ്ഞു പോയാലോ എന്ന് ഭയന്നിട്ടു, ഇത് കണ്ട വെറ്റില കച്ചവടക്കാരനും കരഞ്ഞത്രേ എന്നപോലെയായി