മകന്റെ ആഡംബര വീടിന്റെ ചിത്രവും പുറത്ത്‌ Jain Raj I P Jayarajan I Manu Thomas I Rathish Chakrapani

Sdílet
Vložit
  • čas přidán 1. 07. 2024
  • #pjayarajan #cpm #kannurcpm #jainraj #vcrviews #rathishchakrapani

Komentáře • 65

  • @mvkunhiraman7
    @mvkunhiraman7 Před 5 dny +6

    സത്യം തിരിച്ചറിയുന്ന മാദ്ധ്യമപ്രവർത്തകരും അപൂർവമായി ഇവിടെ ഉണ്ടെന്നു കാണുന്നതിൽ സന്തോഷം, ''

  • @SajayaKumarVLOGS
    @SajayaKumarVLOGS Před 7 dny +15

    പാവം..ക്യാമ്യൂണിസ്റ്.കാരൻ
    P.ജയരാജൻ..കാലൻ്റെ..മനുഷ്യ..രൂപം.... ഹ.. ഹ.. എന്താ le..... BUT...നമ്മൾ.. പ്രബുദർ

  • @bhaskaranp5044
    @bhaskaranp5044 Před 7 dny +11

    നാട്ടിൻ പുറത്ത് ഇത്രയും പണം ചിലവാക്കി വീടുപണിതാൽ അത് വളരെ ചെറിയ വിടാകും അല്ലെ ജെയിൻ രാജെ

  • @ismail7254
    @ismail7254 Před 7 dny +7

    We misunderstood, pavam Jayarajanum, monum, criminals!

  • @harinedumpurathu564
    @harinedumpurathu564 Před 7 dny +9

    PJയെ എന്തായാലും പാർട്ടിയുടെ നെടുന്തൂണായിരുന്നു. പക്ഷെ ഇപ്പോൾ ഇയാൾ പാർട്ടിക്ക് ചണ്ടിയായി

  • @JayanMNair
    @JayanMNair Před 7 dny +12

    പിണമായിയുടെ പാവം മകൾ അമ്മയുടെ പെൻഷൻ കാശ് കൊണ്ടല്ലേ 600 കോടിയുടെ ബിസിനസ്‌ തുടങ്ങിയത്?

  • @ramachandranen1559
    @ramachandranen1559 Před 6 dny +8

    ജയരാജന് അഴിമതി ഇല്ല....എന്നാൽ അയാൾ കൊലപാതകങ്ങൾക്ക് കൂട്ട് നിൽക്കുകയും സഹായിക്കുകയും എന്നത് മാത്രമേയുള്ളൂ എന്നുള്ള താങ്കളുടെ സ്റ്റേറ്റ്മെന്റ് വളരെ അത്ഭുതം തോന്നുന്നു.... ഞാൻ വളർത്തുന്ന പട്ടിക വളരെ പാവമാണ്....എന്നാൽ മനുഷ്യരെ കണ്ടാൽ ചാടി കടിക്കും എന്ന് പറഞ്ഞപോലെ ആണല്ലോ താങ്കളുടെ വാക്കുകൾ....

  • @user-qc5ty1mv1e
    @user-qc5ty1mv1e Před 6 dny +4

    പത്തുകൊല്ലം ഗൾഫിൽ പണിയെടുത്ത് ആള്
    വിദേശത്ത് നെഴ്സു ആയ ഭാര്യയുള്ള ആൾക്ക് കോവിഡിന്റെ സമയത്ത് എയർ ടിക്കറ്റ് എടുക്കാൻ 15,000 രൂപ ഇല്ല എന്നത് വിശ്വസിക്കണം അല്ലേ

  • @satyagreig2390
    @satyagreig2390 Před 7 dny +3

    👌👌

    • @satheeshkumar54
      @satheeshkumar54 Před 7 dny

      വേലിയെ കിടന്ന പാമ്പിനെ എടുത്ത് എങ്ങാണ്ടോ vechu😢ദേണ്ടേ കിടക്കുന്നു..... കോണകവു മഴിഞ്ഞഹോ?

  • @ichuzworld8334
    @ichuzworld8334 Před 4 dny

    🙏

  • @cvreji
    @cvreji Před 6 dny

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 2 hodinami

    സുധാകരന്റെ വിട് കണ്ടിരുന്നോ?👌

  • @ajayakumardivakaran1189

    P.J s son clarified almost clear.

  • @raihanvlog9680
    @raihanvlog9680 Před 7 dny +1

    Cpim❤

  • @padmanabhantk6827
    @padmanabhantk6827 Před 6 dny

    Hello bhay .....from the very beginning you revealed your leniency to p Jayarajan

  • @rageshm6619
    @rageshm6619 Před 6 dny +4

    പി ജയരാജൻ MLA ആയും സഹോദരി Pസതീദേവി MP യായും പ്രവർത്തിക്കുന്ന സമയത്ത് സഹോദരൻ പി വിനോദ് തലശേരിയിലെ KMS ലൈറ്റ് ഏൻ സൗണ്ട് എന്ന സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ഇപ്പോൾ കല്ല് ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു സഹോദരങ്ങൾ 'അഴിമതിക്കാരായിരുന്നെങ്കിൽ .. ഇങ്ങിനെയാണോ ഉണ്ടാവുക എന്ന് മാങ്കൂട്ടവും മാപ്രകളും പറയുക

  • @mallu-yw5qp
    @mallu-yw5qp Před 7 dny +2

    All are mathematics

  • @dailytalks234
    @dailytalks234 Před 6 dny

    Same like Pinarai’s daughter started billions invested business with pension money from her mother.
    We believe it..
    We believe Everything you said because we are Kammis..

  • @purushupurushu6139
    @purushupurushu6139 Před 3 dny +1

    കമ്മ്യൂണിസ്റ്റ്കാരന്റെ മക്കൾ അധ്വാനിച്ച് രണ്ടു കാശ് ഉണ്ടാക്കി ഒരു വീട് വെച്ച് താമാസിച്ചുകൂടെ? ഈ രാജ്യത്ത് ?😢

  • @sanjibshrinibasan8184
    @sanjibshrinibasan8184 Před 4 dny +1

    ആവശ്യമില്ലാത്ത കഥകൾ പടച്ചു വിടല്ലേ പിന്നീട് കഥ തെറ്റായി തന്നെ വരും

  • @stalinaliaskuttappankili1860

    13വർഷത്തെ വരുമാനം. കൊറോണക്കാലത്തു വണ്ടിക്കൂലി കടം വാങ്ങി. 17 ലക്ഷം ബാങ്കിൽ നിന്നും അമ്മക്ക് കിട്ടാൻ ഇത്ര ഡെപ്പോസിറ് ഉണ്ടാവണം.

  • @venoostnlr
    @venoostnlr Před 6 dny

    ഒരു സംശയം ഒരു കൊ. ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിക്ക് പി. ജയരാജന്റെ പ്രായം വച്ചു നോക്കുമ്പോൾ എത്ര വർഷം മുൻപ് പിരിഞ്ഞിട്ടുണ്ട് അപ്പോൾ അവർക്ക് കീട്ടിയ ആനുകൂല്യം എത്ര ആയിരിക്കും

  • @aldaarrak617
    @aldaarrak617 Před 7 dny +1

    Poor beggar 😅😅😅😅😅

  • @PavithranNV-zn2yd
    @PavithranNV-zn2yd Před 6 dny +4

    വെറുതെ ഇല്ലാ കഥകൾ ഇറക്കി നാണം കെടരുത്. അസത്യം വിളിച്ചു പറയുമ്പോ സത്യം പുറത്ത് വരും എന്ന ബോധം വേണം

  • @NarangallilIsmayil-bb1xc

    കള്ളം ഇല്ലാത്ത ഒരേരു നേതവ് അത് p ജയരാജൻ മാത്രം

  • @venoostnlr
    @venoostnlr Před 6 dny +2

    ഇയാൾക്ക് ഇത്രയും പണം കൈവശം ഉണ്ടായിട്ട് സ്വന്തം ആവശ്യത്തിന് 740 ദിർഹം ഇല്ലായിരുന്നോ എന്തവ സഖാവെ

  • @venoostnlr
    @venoostnlr Před 6 dny +1

    ഒരു സംശയം 13.6 കൊല്ലം പണിയെടുത്ത ആളിന്റെ kayyil750 ദിർഹം ഇല്ലായിരുന്നോ

  • @cbsuresh5631
    @cbsuresh5631 Před 5 dny

    ഇഷ്ടപ്പെടാൻ കാരണം 😜
    ചാരിറ്റി!
    Underworld ആണെന്ന് 😃
    പക്ഷെ.. അഴിമതി ഇല്ല.. അത് നന്നായി!

  • @vijayanva2971
    @vijayanva2971 Před 5 dny

    ന ല്ലൊ രു പാ ർ ട്ടി ക്കാ ര നാ യി രു ന്നെ ങ്കിൽ പോ സ്റ്റി ടി ല്ല പാ ർ ട്ടി യിൽ പ റ ഞ്ഞു ച ർ ച്ച ചെ യ്യും

  • @johnyv.k3746
    @johnyv.k3746 Před 7 dny +2

    ശരിക്കും മനുവല്ല കണ്ണൂർ ജില്ലാകമ്മിററിയാണ് ജയ്ൻരാജിൻറെ പോസ്ററിനെ പററി പ്രതികരിക്കേണ്ടത്. ഇതുവരെ പി.ജെ യെ സംരക്ഷിക്കാൻ ഒരു നീക്കവും നടത്തിതിരുന്നതിൻറെ കാരണവും വിശദീകരിക്കണം.

  • @ajithvp4340
    @ajithvp4340 Před 6 dny

    ക്യാ

  • @prk6149
    @prk6149 Před 7 dny +1

    ഷാജിർ കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ്.

  • @radhakrishnanmk9791
    @radhakrishnanmk9791 Před 7 dny +1

    മാപ്ര നോ ഇൻവെസ്റ്റിഗേഷൻ!

  • @kkhari5217
    @kkhari5217 Před 6 dny

    P Jayarajan is an incarnation of Mahatma Gandhi...Please don't misunderstand...

  • @ajithvp4340
    @ajithvp4340 Před 6 dny

    എടാ മനു തോമസ് നീന്റെ അമ്മ നെ ഒന്നു കുടി പണ്ണട്ടി വി

  • @user-tv2gk9hd1h
    @user-tv2gk9hd1h Před 6 dny +1

    നാലു റുമുള്ള വീട് വെക്കുന്നത് ഇത്രയും വലിയ അപരദമാണോ എങ്കിൽ കെപിസിസി പ്രസിഡന്റ്‌ സുധാകരന്റെ വീടിന്റ ഫുൾ ഒരു വീഡിയോ ഇടാമോ വെല്ലുവിളിക്കുന്നു ആരെങ്കിലും ഉണ്ടോ ഈ വെല്ലു വിളി ഏറ്റെടുക്കാൻ

  • @babub5233
    @babub5233 Před 6 dny

    മകൻ വീട് വെച്ചത് അവൻ ജോലീ ചെയ്ത് കടം വാങ്ങിച്ചു ആണ് ഏങ്കിൽ എന്തിന് കൂരു പോട്ടു ന്നത്

  • @dhyanraj1045
    @dhyanraj1045 Před 6 dny

    പി ജെ കണ്ണൂരിലെ
    പാർട്ടിയുടെ രക്ഷാഭടൻ

  • @alavikuttialavikutti2168

    കൊട്ടേഷൻ സംഘം തന്നെ

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Před 7 dny +3

    P ജയരാജൻ കറകളഞ്ഞ നേതാവ് ആണ് പാർട്ടി യോട്
    കൂറും വിധേയത്വവും ഉള്ള നേതാവ് ആണ് അദ്ദേഹം ഒരിക്കലും അഴിമതി ചെയ്യില്ല...

    • @rajeevchombala7011
      @rajeevchombala7011 Před 7 dny +1

      Poo

    • @PrinceWalker-ed7fh
      @PrinceWalker-ed7fh Před 7 dny

      ​@@rajeevchombala7011പൂവ്

    • @thomasthomas8856
      @thomasthomas8856 Před 7 dny

      ഹ.. ഹ... ഹ.....

    • @kshemaraj1372
      @kshemaraj1372 Před 6 dny

      അക്രമം കൊണ്ട് എതിരാളിയെ തറ പറ്റിച്ച പാർട്ടി ഇന്ന് അഴിമതിയുടെ ഭാരം കൊണ്ട് കുനിയേണ്ട സാഹചര്യത്തിൽ ആണ്..😂

  • @jayakumarkumar4260
    @jayakumarkumar4260 Před 6 dny +1

    മനു👍🏻👍🏻👍🏻 ഒറ്റയാൻ ലാൽസലാം സഖാവേ..

  • @jayakumarkumar4260
    @jayakumarkumar4260 Před 6 dny

    😂🤣 സഖാവിന്റെ ഭാര്യമാർ പെൻഷൻ പറ്റിയാൽ,,,IT company തുടങ്ങാം,,,resort ഉണ്ടാക്കാം,,,,കൊട്ടാരം പണിയാം 👍🏻👍🏻👍🏻അതാണ് ക്യാമ്യുണിസ്റ്റ്....