നശിച്ചു നാറാണകല്ലെടുക്കുന്ന സിപിഎം I PSC I Mhammed Riyas I CPM l Rathish Chakrapani

Sdílet
Vložit
  • čas přidán 7. 07. 2024
  • #muhammedriyas #cpm #pinarayivijayan #pscmemberbribecase #vcrviews

Komentáře • 20

  • @sureshk3283
    @sureshk3283 Před 15 dny +3

    ഇവർ ഒരിക്കലും നന്നാകില്ല. തെറ്റ് തിരുത്തൽ ഒക്കെ കടലാസ്സിൽ മാത്രം. ജനങ്ങൾ നൽകിയ പ്രഹരം പോലും ഇവരെ നന്നാക്കില്ല.

  • @user-ps7rs4rz8j
    @user-ps7rs4rz8j Před 16 dny +1

    ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെയായി. ഈ പിശാശുക്കൾ എന്നൊഴിയും?

  • @MohananKk-kp7pd
    @MohananKk-kp7pd Před 15 dny +1

    സർ ഇവർ ഒരിക്കലും തെറ്റ് തിരുത്തുകയില്ല

  • @ansarirfancm4578
    @ansarirfancm4578 Před 16 dny +1

    മരിച്ചു പോയ വനിത കമ്മീഷൻ ചെയർ പേഴ്സൺ പറഞ്ഞ പോലെ പാർട്ടിയ്ക്ക് പോലീസ് സ്റ്റേഷനും കോടതിയും ഒക്കെ ഉള്ളപ്പോൾ പിന്നെന്തിന വേറെ നടപടി😢😢😢😢

  • @syamkrishna6632
    @syamkrishna6632 Před 16 dny +1

    കുടുംബം അടച്ച് കൊള്ളയാണല്ലാ...

  • @swaminathanpkswaminathanpk3225

    നേതാക്കൾ കാശുണ്ടാക്കുള്ള തിരക്കിലാണ്... ഇനി വെറും രണ്ട് വർഷം മാത്രം.....

  • @rajeshmn8507
    @rajeshmn8507 Před 15 dny +1

    പണം കൊടുത്തവൻ മണ്ടൻ😂' കാരണം മാസം 2 ലക്ഷം വെച്ച് 6വർഷം 1.44 കോടി കിട്ടും PSC മെമ്പർക്ക്.... അതിൽ പകുതി കൈകൂലിയോ😢😢😢

  • @jopanachi606
    @jopanachi606 Před 13 dny

    Good job chkrapany

  • @user-hs4ic2ep6s
    @user-hs4ic2ep6s Před 15 dny

    Very serious issue. Good effort.

  • @cvreji
    @cvreji Před 15 dny

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 15 dny

    ഇനി നടക്കാൻ പോകുന്നത് വൻ അഴിമതി ആയിരിക്കും നടക്കാൻ പോകുന്നത്. ഖജനാവിൽ നിന്ന് കടം എടുത്ത് നല്ലത് പോലെ അടിച്ച് മാറ്റി ഈപ്പോൾ ഖജനാവ് കാലിയാണ് ഇനി മറ്റ് വഴികൾ കണ്ടെത്തും.

  • @user-jg7nw9iw4x
    @user-jg7nw9iw4x Před 16 dny

    Good video

  • @kiranrs6831
    @kiranrs6831 Před 13 dny

    Mathew Samuel ചാനലിൽ നിന്ന് മാറിയോ

  • @basheerp6659
    @basheerp6659 Před 15 dny

    കുറെ നാളായില്ലേ എവിടെയെങ്കിലും എന്തെങ്കിലും കേൾക്കുന്നു എന്നും പറഞ്ഞ് ഇറങ്ങിക്കോളും അവർക്കറിയാം എവിടെയെങ്കിലും ഇരുന്ന് പറയും ഇയാളൊക്കെ സിപിഎമ്മിനെതിരെ ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ നടക്കുന്നത് പരാതിക്കാരുണ്ട് ഒരു പോലീസ് ബന്ധപ്പെട്ട് ചെയ്യണം മുഹമ്മദ് റിയാസ് പറയണം മുഖ്യമന്ത്രി മറുപടി പറയണം കുറെ ഓൺലൈൻ മാധ്യമവും അല്ലാതെ കുറെ മാപ്പറുകളും ഇവനെയൊന്നും കോൺഗ്രസിന്റെ കാര്യം വരുമ്പോൾ ഒന്നും കാണുന്നില്ല ബിജെപിയുടെ ഇവനെ കണ്ടിട്ടുപോലുമില്ല

  • @renjithpk5743
    @renjithpk5743 Před 15 dny

    2026ഇൽ 10 സീറ്റ്‌ കിട്ടരുത് 😆😆😆😆👌👌👌