LDFതോറ്റതെങ്ങനെ| അടിസ്ഥാന വോട്ടുകൾ അകന്നോ| കേന്ദ്ര അവഗണനയോ| ഇലക്ഷൻവിശകലനം2024| Kerala Politics| LDF|

Sdílet
Vložit

Komentáře • 348

  • @Jayarajan-hr7zq
    @Jayarajan-hr7zq Před 16 dny +50

    രണ്ടാമത്തെ പിണറായി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നു എങ്കിൽ UDF ഭരണം എന്താണ് എന്ന് ജനങ്ങൾ അറിഞ്ഞേനെ. LDF എത്രയോ ഭേദം ആയിരുന്നു എന്ന് ജനങ്ങൾ മനസിലാക്കിയേനെ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നടത്തി കൊടുത്തിട്ട് വേണമായിരുന്നു വികസന പ്രവർത്തനങ്ങൾ. ഇപ്പോൾ യുഡിഫ് ഭരണം ആയിരുന്നു എങ്കിൽ ഇപ്പോൾ നടന്ന ലോകസഭയിൽ നടന്ന ഇലക്ഷന് 20 സീറ്റ്‌ ഇടതു പക്ഷം നേടിയേനെ

    • @sheejabeegam2310
      @sheejabeegam2310 Před 16 dny +3

      സത്യം.. 👍👍..❤ലാൽസലാം 🚩🚩

    • @rajendrang5838
      @rajendrang5838 Před 16 dny +3

      വളരെ ശരിയായ നിരീക്ഷണം.

    • @shajihameed2347
      @shajihameed2347 Před 15 dny

      രണ്ടാമത് ജയിപ്പിച്ചതാണ് കേരളത്തിലെ ജനം ചെയ്ത തെറ്റ്

    • @shajihameed2347
      @shajihameed2347 Před 15 dny

      പെൻഷൻ കൊടുക്കാൻ കാശില്ലാത്തപ്പോൾ ദൂർദ്ധഡി ക്കാൻ നവകേരള സദസിൽ വിളിമ്പിയ 5 സ്റ്റാർഫൂഡ് വിളമ്പിയപ്പോൾ പൊതുജനം ഇതൊന്നുംകാനില്ലന്നോർത്തോ ഹെൽമെറ്റ് കൊണ്ടാടിക്കുന്ന ജീവൻ രക്ഷയാണെന്നു പറയുമ്പോൾ കേൾക്കുന്നവർ പൊട്ടൻ മറന്നോ

    • @VPKrocks12
      @VPKrocks12 Před 15 dny

      @@shajihameed2347നിങ്ങളുടെ വേദന മനസിലാക്കുന്നു, ചികിത്സ ബുദ്ധിമുട്ടാണ് ,സ്വയം ബോധ്യപ്പെടുക എന്നത് മാത്രമാണ് പ്രതിവിധി

  • @subhashinimk8520
    @subhashinimk8520 Před 16 dny +15

    എന്റെ മകളെ LDF അല്ലായിരുനെങ്കിൽ ഇന്ന് കേരള ജനത മിക്കതും ഇല്ലാതായോനെ കേരോണ / നിപ്പ/ വെള്ളപൊക്കം അങ്ങനെ പലതും എനിക്ക് 62 വയസ്സ് ആ, ആയി ഒരു ഗവൺമെന്റ എന്നാൽ എന്ത് എന്ന് മനസ്സിൽ ഇടം നൽകിയ ഗവണമെന്റ ആണ് പിണറായി എല്ല വരേയും നെഞ്ചാട് ചേർത്ത് വ്യക്തി. വികസനം നാടിന് മനുഷ്യർക്ക് ആവശ്യമാണ് പിന്നെ എല്ലാം വ്യക്തികളും ഈ കേരളത്തിൽ ജീവിക്കുന്നത് സുഖവും കഷ്ടപ്പടു നിത്യജീവിതത്തിനായി കഷ്ടപ്പെടുന്നവരുമുണ്ട് പത്ത് ദിവസം പട്ടിണി കിടന്നാലും വീട്ടിലെന്നവസ്ഥ പുറം ലോകം അറിയരുത് എന്നു വിചാരിക്കുന്നവരുമുണ്ട് ഞാൻ പിണറായിയെ കുറ്റം പറയില്ല ഖ ച നാവിൽ പണം എന്ന വസ്തു ഉണ്ടങ്കിൽ ജനങ്ങളുടെ കൈയ്യകളിൽ എത്തും നൂറ് ശതമാനം ഞാൻ വിശ്വസിക്കുന്നു കാലം ഇനിയും നിളെ നീണ്ടുകിടക്കുന്നു ഒരു നാൾ തഥാവ ഇന്നത്തെ മുഖ്യമന്ത്രി ജീവിച്ചിരിപ്പില ങ്കിലും അദ്ദേഹത്തെ വാഴ്ത്തപ്പെടുന്ന ദിനം വീ ദൂരമല്ല ലാം സഖാവേ

  • @bhaskarank9613
    @bhaskarank9613 Před 16 dny +22

    👍 ഇതാണ് സത്യം നല്ലൊരു പ്രഭാഷണം ഇടതുപക്ഷം വീണ്ടും തിരിച്ചു വരും

  • @sheejabeegam2310
    @sheejabeegam2310 Před 16 dny +30

    ഇടതുപക്ഷ o.. പൂർവ്വാധികം.. ശക്തിയോടെ തിരിച്ചു വരിക തന്നെ ചെയ്യും 🚩🚩🚩🚩.. ലാൽസലാം 💪💪💪❤❤

    • @VPKrocks12
      @VPKrocks12 Před 16 dny +1

      💯💯👍

    • @alavikalattingal4208
      @alavikalattingal4208 Před 14 dny

      പാവം തൊഴിലാളി തിരിച്ചു വരില്ല എന്ന് പറയുന്ന ഒരു പാർട്ടി ഉണ്ടോ?

    • @VPKrocks12
      @VPKrocks12 Před 14 dny

      @@alavikalattingal4208 തിരിച്ചു വരികതന്നെ ചെയ്യും , എത്രയോവട്ടം നമ്മൾ കണ്ടതാണ് 👍👍

  • @haribhaskaran4860
    @haribhaskaran4860 Před 16 dny +14

    ഇങ്ങനെ എങ്കിലും യഥാർതഥ്യങ്ങൾ ജനം അറിയട്ടെ. വളരെ നന്നായി. ഈ ചാനലിന് വിജയാശംസകൾ

  • @sadanandanmk-ix3ce
    @sadanandanmk-ix3ce Před 16 dny +19

    ഒരു പെണ്ണ് കെട്ടിയതാണ്‌ റിയാസ്സിനുള്ള ഒരേ ഒരു അയോഗ്യത . വളരെ ചെറുപ്പം മുതല്‍ വിപ്ലവക്കാരി . ചുമ്മാ ചിലരുടെ കുബുദ്ധികള്‍ ഇനിയും തുടരും

  • @josephivanluiz1993
    @josephivanluiz1993 Před 16 dny +24

    ആരെങ്കിലും നേര് വിളിച്ചു പറയാൻ തയ്യറാകുന്നത് തെല്ലും ഒരാശ്വാസം തന്നെ !!! ബൈജുനും കുട്ടുകാരിക്കും അഭിനന്ദനങ്ങൾ 🎉

  • @SafiyaPa-hc8xq
    @SafiyaPa-hc8xq Před 16 dny +15

    നിങ്ങളുടെ ഈ ചർച്ച വളരെ നല്ലതായിരുന്ന് LDF ന്റെ തോൽവിയ്ക് കാരണം 100-ൽ 100 ശതമാനവും നുണ പ്ര ജരണവും PRL വർക്കിന് വ്യക്തികളെ ഉപയോഗിച്ച് സോഷ്യൽ മീഡിയവയി മുഖ്യമന്ത്രിയെ തെറി വിളിക്കുക ജനങ്ങളിൽ തെറ്റ്ധാരണ പരത്തി ധ്യർത്ത് അടി കുന്ന് എന്ന് പ്രജരിപ്പികുന്ന് പിന്നെ നിങ്ങൾ പറഞ്ഞ പോലെ പല സർക്കാർ ഇടങ്ങളിൽ പ്രവർത്തിക്കുന്ന പുയുകുത്തുകൾ ചെയ്യണ പ്രവർത്തികൾ ഇതെല്ലാം ഒന്നന്തായി ജനമനസ്സിൽ ഇടതേടി ഭരണ വികാരം ഉണ്ടാക്കി നിങ്ങൾ കണ്ടു കാണു വിവര ദേഷികൾ എന്ന് പറഞ്ഞതിന് ഒരാഴ്ചത്തെ അന്തി ചർച്ച മുഖ്യമന്ത്രിയെ തൊറി പറയിപ്പിക്കാൻചട്ടിമറിയെ ചാനൽ കൊണ്ടുവരുന്നത് സുധാക്കരൻ അവൻ എന്ന് വിളികുന്നത് നട്ടെല്ല് ഇല്ലാത്തവൻ എന്ന് വിദേശയാത്ര പോകുപ്പോൾ കുടുംബം ത്തോടെ അപകത്തിൽ പെട്ട് മരിച്ചാൽ മതിയാരുന്ന് എന്ന് പറയുന്ന് പെതുജനങ്ങളെയും നമ്മൾ മീഡിയിൽ കണ്ടു ഇതാണ് ലോകം ഊമനസ്സുകളെ എങ്ങിനെ തിരുത്താൻ പറ്റു❤❤❤❤❤❤❤

    • @VPKrocks12
      @VPKrocks12 Před 16 dny

    • @VPKrocks12
      @VPKrocks12 Před 16 dny

      ❤❤

    • @sheejabeegam2310
      @sheejabeegam2310 Před 14 dny +2

      സത്യമാണ്..❤️❤️👍 ഇടതുപക്ഷം നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ.. ഒന്നും.. വെളിച്ചത്തു. വന്നില്ല... മുഖ്യധാര മാപ്രകൾ.. മുക്കി ക്കളഞ്ഞു.. 😥😥😥 സി എമ്മിനെ പ്രാകുന്നത് കേട്ടാൽ മനുഷ്യൻ സഹിക്കില്ല.. 😡😡😭😭
      " വിനാശകാലേ വിപരീത ബുദ്ധി"..

  • @top5things594
    @top5things594 Před 14 dny +6

    ഇടതുപക്ഷത്തിനെതിരെ അക്ഷീണം പ്രയത്നിച്ച് മറുപക്ഷത്തെ ലവലേശം ലജ്ജയില്ലാതെ സഹായിച്ചത് മാപ്രകളാണെന്നാണ് തോന്നുന്നത്.

  • @sheelathekkekkara42
    @sheelathekkekkara42 Před 14 dny +5

    ഇടതു പക്ഷം മാത്രം സേവനം ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന പൊതുജനം കരുതി.മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്ത് ചെയ്താലും കുഴപ്പമില്ല എന്ന ബോധം.

  • @dajayakumar5781
    @dajayakumar5781 Před 15 dny +8

    ഈ ചർച്ച കൃത്യമായും ശരിയായ ചർച്ചയാണ്. 57-ലെ ഗവൺമെന്റ് മുതൽ LDF ഗവൺമെന്റ് നടപ്പാക്കിയ ഭൂഭരിഷ്ക്കരണം, പഞ്ചായത്തി രാജ് സംവിധാനം,കുടുബശ്രീ രൂവികരകരണം, ലൈഫ് പതി, തൊഴിലുറപ്പ് പദ്ധതി, സ്കൂ ളുകൾ ഹൈട്ടക്, അങ്ങനെ, അങ്ങനെ അടിസ്ഥാനപരമായ വികസന പ്രവൃത്തനങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്യണം. മറ്റൊന്ന് മാറി മാറി പണിട്ടുള്ള ഗവൺമെന്റുകളിൽ ഏതെങ്കിലും മന്ത്രിമാരെ യോ, നേതാക്കൻമാർക്കെതിരേ അഴുമതി നടന്നതായി പറയാൻകഴിയുമോ? എന്നാൽ udfന്റെ എത്ര മന്ത്രിമാരും നേതാക്കൻമാരും ജെയിലിൽ കിടന്നിട്ടുണ്ട്.

  • @vinayan7221
    @vinayan7221 Před 16 dny +6

    വലതു പക്ഷ, മാദ്ധ്യമ, കള്ള പ്രചാരണങ്ങൾ തിരുത്താൻ പാർട്ടിക്ക് സംഘടനാപരമായി ബഹുജന സംവാദം നടത്തണം. ഇതിനായി ഓരോ ബൂത്തിലും വോട്ടർമാരെ ഉൾപ്പെടുന്ന അനുഭാവി കൂട്ടായ്മ ഉണ്ടാക്കി അവരുമായി ജനാധിപത്യ പരമായ സംവാദങ്ങൾ സ്ഥിരമായി സംഘടിപ്പിക്കണം.

  • @VPKrocks12
    @VPKrocks12 Před 16 dny +13

    കൃത്യം... സത്യാനന്തര കാലം,, എല്ലാം തിരുത്തപെടും..എല്ലാ കോട്ടകളും തകർന്നടിയും 🔥🔥🔥

  • @devadasnn2692
    @devadasnn2692 Před 16 dny +11

    വസ്തുതകളുടെ, സത്യത്തിന്റെ തിളക്കമുള്ള വീഡിയോ. ശാസ്ത്രീയമായ വിലയിരുത്തൽ 👌എല്ലാ വർഗീയവാദികളും തീവ്രവാദികളും വലതുപക്ഷത്തേക്ക് അടിഞ്ഞുകൂടി. അവർ തന്നെ സൃഷ്ടിച്ച ദുരിതങ്ങളെ ഉപയോഗിച്ച് അവർ തന്നെ വിജയിച്ചു

  • @sureshsreedaran6040
    @sureshsreedaran6040 Před 15 dny +5

    കൃത്യവും വ്യക്തവുമായ നിരീക്ഷണം... നുണപ്രചാരണങ്ങളെ തുരത്തി LDF പൂർവാധികം ശക്തിയോടെ തിരിച്ചുവരട്ടെ....❤

  • @shajimyohannan7485
    @shajimyohannan7485 Před 16 dny +6

    ചേച്ചി ഈ അവലോകനം വളരെ സത്യം ആണ് ഈ സർക്കാർ പ്രത്യേകിച്ച് പിണറായി ഇലക്ഷന് മുൻപേ ഈ സത്യങ്ങൾഒരു പത്ര സമ്മേളനം നടത്തി ജനങ്ങൾ മുൻപാകെ വ്യക്‌തം ആക്കിയിരുന്നു എങ്കിൽ ഈ തോൽവി ഉണ്ടാവില്ലായിരുന്നു

  • @saleemvalancherykdedakkad7066

    നല്ല നിരീക്ഷണം
    വിവിധ വിഷയങ്ങളിൽ ഇനിയും ഇൻ്റെ വ്യു പ്രതീക്ഷിക്കുന്നു...

  • @user-tg7oi1bn8n
    @user-tg7oi1bn8n Před 16 dny +6

    ബൈജുവിനും. കൂട്ടുകാരെയും. വളരെ. സത്യമാനുപറയുന്നടെ. നന്ദി. നന്ദി.

  • @raveendranrr5760
    @raveendranrr5760 Před 16 dny +13

    സുകുമാരൻ നായർ, വെള്ളാപ്പള്ളി SNDP, കോഗ്രസ് മുസ്ലിം, മോദി ഹിന്ദു... കേരളത്തിലെ ജാതി കുർ...തൃശൂർ ബ്രാഹ്മണൻ ഗോപി സൂര... 😔😔😔.

  • @moiducombi
    @moiducombi Před 16 dny +10

    കേരളത്തിൽ പ്രത്യേഗമായ എല്ലാ വിഭാത്തിൽ പെട്ട ജാതി ചിന്ത അടിച്ചേൽപ്പിച്ചും ഇടത് വലത് LDF അനുകൂസ്ഥാപന മേധാവികളെ എല്ലാം ഒരു കുടകീഴിൽ അണിനിരത്താൻ പത്രമാധ്യമങ്ങളും
    ഒക്കെ ചങ്ങാതിമാരുടെയും കൂട്ടായ്മ
    വിജയിച്ചു. ഭൂരിപക്ഷത്തിൽ മോദി വീണ്ടും അധികാരത്തിൽ വരുമെന്നും
    ED കാണിച്ച് പല ഉന്നത നേക്കളെയും
    കെജി രിവാളിന്നെയും
    അനുഭവം കാണിച്ച് കൽതുരുങ്കിൽ അടക്കുമെന്ന ഭിഷണിയും.ആരു ജെയിച്ചാലും ഇന്ത്യ മുന്നണി എന്നതിലേക്കും മറുവശത്ത് മുസ്ലിം പിണനമാണന്ന് ഹിന്ദു സമുദായക്കാരെ LDF നെതിരെ തിരിക്കാനും കഴിഞ്ഞു.
    CPi M. വിരുദ്ദസഖ്യം നല്ല നിലയിൽ വിജയം കണ്ടു ‌CPim ഇത്തരം ചതിക്കുഴി അറിയതെ പോവുകയും ചെയ്തു. എന്ന് എൻ്റെ വിലയിരുത്തൽ

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 Před 15 dny +4

    കേന്ദ്ര സർക്കാരിൻ്റെ ഉദ്ദേശം ആയിരുന്നു ഇവിടെ ഒരു സാമ്പത്തിക അടിയന്തരാവസ്ഥ അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുക എന്നത്. അത് മനസ്സിലാക്കിയെങ്കിലും കോൺഗ്രസ് അതിനെ സപ്പോർട്ട് ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. എല്ലാ മാധ്യമങ്ങളും ഒപ്പം കൂടി എന്നതാണ് സത്യം. നുണകൾ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത അവർ ഇവിടത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിൻ്റെ നയമാണ് എന്ന് പ്രചരിപ്പിക്കുവാൻ വേണ്ടി മാത്രം നവമാധ്യമങ്ങൾ മുന്നോട്ടു വന്നു.അത്തരം മാധ്യമങ്ങളെ പണം കൊടുത്ത് സഹായിക്കുന്ന സമീപനം പോലും ഉണ്ടായി. ഇടതുപക്ഷം യാഥാർഥ്യം ജനങ്ങളോട് നേരിട്ട് പറഞ്ഞപ്പോൾ വലതുപക്ഷം നുണകൾ നവമാധ്യമങ്ങൾ വഴി ജനങ്ങളോട് പറഞ്ഞു. നേരിട്ട് പറഞ്ഞത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ ജനം പുറത്തേക്ക് വിട്ടപ്പോൾ പോക്കറ്റിൽ കിടന്ന് നവമാധ്യമങ്ങളിലൂടെ പറഞ്ഞ നുണകൾ പെറ്റു പെരുകി. കൂടക്കൂടെ ഒരു തലോടലിലൂടെ ജനം ആ നുണകൾ വീണ്ടും വീണ്ടും കേട്ടു. ആ വികാരം ബാലറ്റിലൂടെ പ്രതികരിക്കപ്പെട്ടു. അത്രയേ ഉള്ളൂ.
    സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല എന്ന സ്ഥിതിയും ക്ഷേമപെൻഷൻ മുടങ്ങിയതും സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചു. അതെല്ലാം കേരളത്തിൻ്റെ കെടുകാര്യസ്ഥതയായി ആണ് അവതരിപ്പിച്ചത്. ജനത്തെ സംബന്ധിച്ചിടത്തോളം ആര് തരുന്നു, തരാതിരിക്കുന്നു എന്നതാണ് കാര്യം. അല്ലാതെ എന്തുകൊണ്ട് എന്നത് അവർക്ക് അറിയേണ്ട. എരിതീയിൽ എണ്ണ ഒഴിക്കാൻ പിച്ചച്ചട്ടിയും കൊടുത്ത് കോൺഗ്രസുകാർ മറിയമാരെ വരെ ഇറക്കി. എന്തിന്? വോട്ടിന് വേണ്ടി! ജനം അതിൻ്റെ ഉദ്ദേശം മനസ്സിലാക്കിയില്ല, മറിച്ച് അവർ പറഞ്ഞ നുണകൾ മാത്രം വിശ്വസിച്ചു.
    കിരീടം കൊടുത്തതും, നോമ്പ് മുറിച്ചതും റേഷൻ കടകൾ വഴി വിൽക്കുന്ന അരി ഭാരത് റൈസ് എന്ന പേരിൽ ഒരു മണ്ഡലത്തിൽ മാത്രം വിതരണം ചെയ്തതും എല്ലാം വെറും നാടകം മാത്രമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും അവിടെ നടൻ ജയിച്ചു. അങ്ങനെ അയാൾ ജയിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി തന്നെ കാണണം.
    ഇടതുപക്ഷത്തിൻ്റെ തോൽവി പിണറായി വിജയൻ്റെ ശൈലി കാരണമാണ് എന്നാണ് പുതിയ കണ്ടെത്തൽ. പിണറായി വിജയൻ്റെ ശൈലിയിൽ എന്താണ് തെറ്റ്? പിണറായി വിജയൻ ഒരു ഹെഡ്മാസ്റ്റർ ആണ്. അച്ചടക്കം ഇല്ലാത്ത കുറെ വിദ്യാർത്ഥികളും അതിനേക്കാൾ അലസരായ അധ്യാപകരും ഉള്ള സ്കൂളിൽ അത്തരം ഹെഡ്മാസ്റ്റർ തന്നെ ആണ് വേണ്ടത്. മാപ്രകൾ പറയുന്ന ' ധാർഷ്ട്യം ' പിണറായി ഒരിക്കലും ജനങ്ങളോട് കാണിച്ചിട്ടില്ല. അദ്ദേഹം കോപിച്ചിട്ടുള്ളത് മാപ്രകളോടും അലസരായ ഉദ്യോഗസ്ഥരോടും മാത്രമാണ്. ഉമ്മർ ചാണ്ടിയെ പ്പോലെ മാധ്യമ പ്രവർത്തകരോട് ചിരിച്ചു, തോളിൽ തട്ടിയും സംസാരിക്കാൻ പിണറായി തയ്യാറായില്ല. പിണറായി വിജയൻ എന്ന് നേതൃസ്ഥാനത്തിൽ വന്നുവോ അന്നുമുതൽ തുടങ്ങിയതല്ലേ ഈ മാപ്രകളുടെ പോര്. എന്നെങ്കിലും ഇവർ പിണറായി വിജയൻ്റെ ഒരു ചിരിക്കുന്ന, സൗമ്യമായ ഭാവത്തോടെ ഉള്ള ഒരു ചിത്രം അവർ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല. പിന്നെ എന്തിന് അദ്ദേഹം ശൈലി മാറ്റണം? പിണറായിയെ ഒരു വില്ലനായി ജനങ്ങളുടെ മുന്നിൽ പ്രതിഷ്ഠിച്ചത് മാപ്രകൾ ആണ്. അത് ജനം വിശ്വസിച്ചു. എന്ത് രാഷ്ട്രീയം പറഞ്ഞാലും ഇത് നെറികെട്ട രാഷ്ട്രീയമാണ്.

  • @sheejabeegam2310
    @sheejabeegam2310 Před 16 dny +6

    സൂപ്പർ.. വിശകലനം.. 👍👍❤❤🚩🚩👌

  • @user-rw1hz3jb8d
    @user-rw1hz3jb8d Před 16 dny +4

    വളരെ നല്ല നിരീക്ഷണം - അഭിനന്ദനങ്ങൾ

  • @jijithu975
    @jijithu975 Před 13 dny +3

    മുഖ്യമന്ത്രി പത്രസമ്മേളനം വീണ്ടും ആരംഭിക്കുക എന്നതാണ് പോംവഴി

  • @user-kp2hf9fp6x
    @user-kp2hf9fp6x Před 14 dny +3

    തികച്ചും സത്യസന്ധമായ വിശകലനം തന്നെ. ഭാരതത്തിൻ്റെ വർത്തമാനകാല സാഹചര്യങ്ങൾ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ വിശകലനം ചെയ്യുന്ന ഇത്തരം വീഡിയോകൾ ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു. വിലക്കയററം , തൊഴിലില്ലായ്മ മറനീക്കിയ വർഗ്ഗീയത തുടങ്ങിയ മിക്കവാറും എല്ലാ വിഷയങ്ങളും വിശദമായി തന്നെ ചർച്ച ചെയ്യുന്നു ഈ ചർച്ചയിൽ 'കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നയങ്ങളും, അവർ തന്നെ സംവിധാനം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളെ ശരിക്കും പൊളിച്ചടുക്കിയ ഈ ചർച്ച അഭിനന്ദനാർഹം തന്നെ !!

  • @sajismithanu
    @sajismithanu Před 16 dny +5

    നല്ല വിശകലനം 🙏

  • @KumarKumar-mn7vv
    @KumarKumar-mn7vv Před 16 dny +7

    സംബൈ ജൂ.....അഭിവാദ്യങ്ങൾ വീണ്ടുംബൈ ജു വരണം

  • @balakrishnant5606
    @balakrishnant5606 Před 16 dny +3

    ബൈജുവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @kunhikrishnanpv7844
    @kunhikrishnanpv7844 Před 16 dny +5

    Well said by Biju. Cpm should promote this channel

  • @hamzamenakkal9949
    @hamzamenakkal9949 Před 16 dny +8

    ഇനിയും തിരഞ്ഞെടുപ്പുകൾ ബാക്കിയുണ്ട് അന്ന് കാണാമല്ലോ നമുക്ക്

    • @VPKrocks12
      @VPKrocks12 Před 16 dny +2

      തീർച്ചയായും 👍

  • @maniyappanvmaniyappan1327

    നിങ്ങളുടെ വിലയിരുത്തൽ നൂറു ശതമാനവും ശെരിയാണ്. അഭിവാദ്യങ്ങൾ

  • @mohang7954
    @mohang7954 Před 16 dny +4

    ഒരു വശത്ത് ഭൂരിപക്ഷ വർഗീയതയോടും മറുവശത്ത് ന്യൂനപക്ഷ വർഗീയമുന്നണിയോടും ഒരേ സമയം മത്സരിക്കേണ്ടി വന്നപ്പോൾ മാധ്യമങ്ങളുടെ ഒരു തരത്തിലുള്ള പിൻതുണയുമില്ലാത്ത സെക്കുലർ ഇടതു പക്ഷം വരാ ജയപ്പെട്ടു

  • @saleemma2805
    @saleemma2805 Před 14 dny +4

    കൃത്യം വ്യക്തം.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @shereefapa3290
    @shereefapa3290 Před 14 dny +3

    ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇങ്ങനെ വേണം വളരെ നല്ല അവതരണം♥️

  • @saseendrangovindan2204
    @saseendrangovindan2204 Před 16 dny +4

    വളരെ ശരിയായ വിലയിരുത്തൽ 👌🏻👍🏻

  • @ullasanu5857
    @ullasanu5857 Před 16 dny +5

    ഇവിടെ അവതിരിപ്പച്ച അഭിപ്രായങ്ങൾ100 ശതമാനം ശരിയാണ്

  • @vmahadevancheruvakkal2538

    കാർഷിക രംഗത്ത് സർക്കാർ പുതിയ പദ്ധതി കൾ വേണം. നല്ല ചർച്ച,.

  • @MurukanAchary.rtomurukan-dn7jy

    നിങ്ങൾ പറഞ്ഞതുമുഴുവനും ശരിയാണ്

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 16 dny +5

    വളരെ നല്ലൊരു വിലയിരുത്തല്‍ അധികം സാധാരണക്കാര്‍ക്കും ഇതൊന്നും അറിയില്ല .

  • @krishnankaiprath
    @krishnankaiprath Před 16 dny +5

    ശരിയായ വിലയിരുത്തൽ ഇവിടത്തെമാധ്യമങ്ങളും,സോഷ്യൽമീഡിയകളും ജനങ്ങളുടെമനസ്സിൽ വിതച്ച ഇടതുപക്ഷവിരുദ്ധതയും പിണറായി വിരോധവുംവല്ലാതെ ബാധിച്ചിട്ടുണ്ട്.മുറിച്ചുകടക്കാൻകഴിഞ്ഞില്ല.

  • @narayanan8468
    @narayanan8468 Před 6 dny +2

    എത്ര നല്ല വിശകലം, ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ്. 👍🏻

  • @akkiii17
    @akkiii17 Před 15 dny +2

    രണ്ടു പേരും പുറത്തത് വളരെ ശെരിയാണ് അഭിനന്ദനങ്ങൾ

  • @santhoshkaimal7055
    @santhoshkaimal7055 Před 15 dny +5

    ബൈജു പറഞ്ഞ കാര്യങ്ങളോടെല്ലാം യോജിക്കുന്നു . അതിനോടൊപ്പം തുടർഭരണത്തിൽ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ . ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് മുന്നിൽ നിന്ന് നയിച്ചിരുന്ന , ഏതു പ്രതിസന്ധിയെയും ധീരമായി നേരിട്ടിരുന്ന , ക്യാപ്റ്റൻ എന്നു പോലും പലരും വിശേഷിപ്പിച്ച ആ പിണറായി വിജയനെ രണ്ടാം സർക്കാരിന്റെ കാലത്തിൽ നമുക്ക് കാണാൻ കഴിയുന്നില്ല . വ്യാജ പ്രചാരണങ്ങളെയൊക്കെ നിഷ്പ്രഭമാക്കാൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ അക്കാലത്ത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് . ഇപ്പോൾ അതുമില്ല .

  • @ramachandramenon3341
    @ramachandramenon3341 Před 14 dny +3

    അഭിനന്ദനങൾ

  • @rajanvabraham627
    @rajanvabraham627 Před 15 dny +5

    ഇന്ത്യയിൽ ആകെ പ്രത്യേകിച്ച് UP യിൽ ബിജെപി വിരുദ്ധ വികാരം അലയടിച്ചപ്പോൾ കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടിയത് വമ്പിച്ച തോതിൽ സോഷ്യൽ മീഡിയ മുഖേന നുണ പ്രചരണം നടത്തി യത് കൊണ്ടാണ്.

  • @abdulsalam-ez1dl
    @abdulsalam-ez1dl Před 16 dny +4

    നല്ല വിശകലനം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 16 dny +3

    ക്ഷേമ പെൻഷൻ കൃത്യ മായി ജനങ്ങൾക്ക് വിതരം ചെയ്തില്ല

  • @user-ye5ku7hw7g
    @user-ye5ku7hw7g Před 16 dny +5

    very good സത്യം വിളിച്ചു പറഞ്ഞതിന് ബിഗ് സലൂട്ട്❤❤❤ നമ്മുടെ മന്ത്രിമാർ വിളിച്ചു പറയേണ്ട കാര്യംതുറന്ന പറഞ്ഞ വീഡിയോ. നന്ദി❤❤❤❤❤❤❤

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 16 dny +8

    It is very simple. LDF expected Muslim votes because they supported them in all their issues all over India. But they cheated ldf. Due to this support some Hindu votes gone to BJP.

    • @rasputin7880
      @rasputin7880 Před 16 dny +1

      Muslims didn't ask LDF to support them. Then how can u say they cheated LDF. Actually LDF supported Muslims blindly eyeing their vote Bank. But their tactic failed.

    • @ajaysaju7247
      @ajaysaju7247 Před 14 dny

      True 👍

  • @Veenahimagiri
    @Veenahimagiri Před 16 dny +5

    Valare...shariyanu,

  • @jaalakavathil188
    @jaalakavathil188 Před 16 dny +4

    സാധാരണ മാധ്യമങ്ങൾ ചർച്ച ചെയ്യാത്ത വസ്തുതകൾ

  • @user-yr5wh4go4u
    @user-yr5wh4go4u Před 16 dny +5

    Good🎉

  • @roymathew9008
    @roymathew9008 Před 16 dny +5

    അഴിമതിക്കാരും കൈക്കൂലി വാങ്ങുന്നവരുമായ സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നു പിരിച്ചു വിടണം അവരുടെ സ്വത്ത് സർക്കാരിലേക്ക് കണ്ടു കെട്ടണം. ആ സ്ഥാനത്ത് പുതിയ ആളെ ഉടനെ നിയമിക്കണം. എന്താണു നിങ്ങളുടെ അഭിപ്രായം?

  • @sreenivasanpoolakkamannil8967

    അഭിവാദ്യങ്ങൾ

  • @sumathyamma103
    @sumathyamma103 Před 16 dny +4

    ഒരു സംശയം, ജനങ്ങൾ പാർട്ടിയിൽ നിന്നും അകന്നോ അതോ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നോ? കേരളത്തിലെ ഇപ്പോഴത്തെ ഭരണ കൂടം നടപ്പിലാക്കിയ നല്ല കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൻ ഒരു ചെറു ചലനം പോലും നടന്നിട്ടില്ല.

  • @HussainPandikkad
    @HussainPandikkad Před 16 dny +3

    വരുമാനഠ. സർകാർഉദ്ധ്യോഗസ്തരുടെ. കൂടന്നുണ്ട്

  • @p.sreeramapillaipillai3845

    Correct anàlaisation

  • @marypankajam62
    @marypankajam62 Před 16 dny +3

    👌👌👌👌❤️❤️❤️❤️

  • @user-tg7oi1bn8n
    @user-tg7oi1bn8n Před 16 dny +3

    തങ്ങളുടെ. ചർച്ച. വളരെ. നല്ലചർച്ചമാത്രമേല്ല. വളരെസത്തികൂടിയാണ്. താണ്.😊

  • @raveendranrr5760
    @raveendranrr5760 Před 16 dny +5

    മനുഷ്യൻ ന്റെ 🙄മറിയ കോഗ്രസ് കുട്ടികൾ 🙄🙄🙄.

  • @babugopalan8693
    @babugopalan8693 Před 16 dny +4

    Super

  • @haroonrasheedp4109
    @haroonrasheedp4109 Před 14 dny +3

    സത്യസന്തമായ റിപ്പോർട്ട്

  • @vin-or1my
    @vin-or1my Před 8 dny +1

    പെൻഷൻ കൊടുങ്ങുന്നതിന് സർക്കാർ ഒരു കമ്പനി രൂപീകരിച്ച് ആ കമ്പനി വഴി കടമെടുത്താണ് എല്ലാ മാസവും കൃത്യമായി നൽകി കൊണ്ടിരുന്നത്. ഈ കടം സർക്കാരിന്റെ കട പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നടത്തിയ ചതിയാണ് പെൻഷൻ മുടങ്ങാർ കാരണം

  • @lakshmankk7660
    @lakshmankk7660 Před 3 dny +1

    നല്ല വിലയിരുത്തൽ ഇനിയും മുന്നോട് എല്ലാവര ആശംസകളും മുഹമ്മദ് റിയാസ് മന്ത്രിയായി കഴിഞ്ഞതിനു ശേഷമാണ് മരുമകനായത്

  • @vaudayan-gp6pl
    @vaudayan-gp6pl Před 13 dny +2

    BigSalyoutMrByju

  • @thomassabu2442
    @thomassabu2442 Před 13 dny +4

    കേരളത്തിലെ പ്രധാനപ്പെട്ട ടിവി ചാനൽ ചർച്ചകൾ കാണുന്നതിന് പകരം ഇതുപോലെയുള്ള രാഷ്ട്രീയ വിശകലനങ്ങൾ കേട്ടു വിലയിരുത്തി കഴിഞ്ഞാൽ ഒരു ഗവൺമെന്റിനെ നിഷ്പക്ഷമായി വിലയിരുത്താൻ പറ്റും. രണ്ടാൾക്കും ആശംസകൾ അഭിവാദ്യങ്ങൾ ( കേരളത്തിലെ ഏറ്റവും ബുദ്ധിജീവികൾ എന്ന അവകാശപ്പെടുന്ന truecopy thinkersന്റെ ചർച്ചകൾ കേട്ട് വെറുതെ സമയം പാഴാക്കി കളഞ്ഞു.)

  • @shajilakshmanan2535
    @shajilakshmanan2535 Před 16 dny +5

    യാഥാസ്തിക വർഗിയ ജാതി മത വാതികൾ ഒരുമിച്ചു 😮😮😮😮

  • @ajithamadhu8006
    @ajithamadhu8006 Před 16 dny +3

    👍👍👍❤❤❤ ella aashamdakalum go ahead thank you for revealing the truth before the common people

  • @febinsayed
    @febinsayed Před 16 dny +2

    You guys deserves a hats off🎉.. very well said ❤. Ldf will come back with full majority

  • @user-tv8nm4ez8d
    @user-tv8nm4ez8d Před 16 dny +3

    Very good

  • @DhananjayanVV-uq8xl
    @DhananjayanVV-uq8xl Před 14 dny +3

    Valare Sheriyaanu. Abhivaadyngal

  • @nandananpolledath4058
    @nandananpolledath4058 Před 16 dny +3

    Congratulations Mr.Biju.

  • @mahesans5654
    @mahesans5654 Před 16 dny +4

    തീർച്ചയായും ഈ പറയുന്ന വിഷയങ്ങൾ സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ചും

  • @rasheednelliyil6660
    @rasheednelliyil6660 Před 16 dny +4

    Very good information... 👍

  • @siddiquemelethil7657
    @siddiquemelethil7657 Před 16 dny +4

    Well explained..... Great....

  • @rajanmullakattil245
    @rajanmullakattil245 Před 15 dny +2

    Correct ആണ്. Super.

  • @ppkserene
    @ppkserene Před 16 dny +1

    Well presented. Video would have been more attractive had biju given some more space to anchor too to present some observations

  • @haripalace
    @haripalace Před 16 dny +2

    👍👍👍

  • @jayasankarpk
    @jayasankarpk Před 14 dny +2

    Excellent analysis ❤

  • @umeshkeezhara1804
    @umeshkeezhara1804 Před 14 dny +2

    നന്നായി വിശകലനം ചെയ്തു………

  • @seenasubramanian190
    @seenasubramanian190 Před 13 dny

    നല്ല ചർച്ച പുതിയ വിഷയങ്ങൾ ഇനിയും കൊണ്ടുവരണം.

  • @issacthayyil5331
    @issacthayyil5331 Před 16 dny +2

    Good👍

  • @saffirpadath8278
    @saffirpadath8278 Před 14 dny +2

    👍

  • @jewel8963
    @jewel8963 Před 8 dny +1

    കേരളത്തിലെ യുഡിഎഫിന് വിജയം സത്യത്തിന് മുകളിൽ അസത്യം നേടിയ വിജയമാണ് ഇത് ആവർത്തിക്കാതിരിക്കാൻ വാർഡ് തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്

  • @santhanpillai7155
    @santhanpillai7155 Před 9 dny +1

    100%യോജിക്കുന്നു

  • @c.opeter4627
    @c.opeter4627 Před 16 dny +3

    Vellappilly factor, crisanghy factor etc.

  • @abdulthathath6737
    @abdulthathath6737 Před 16 dny +3

    Great video ❤

  • @sajkannur
    @sajkannur Před 16 dny +1

    My oneliner is
    .
    There are 62 L kshema pensioners. For the sake of simplifying the calculation, let us divide them to 30 20 12 lakhs for LDF, UDF and respectively. Out of the 30 lakh, if half of it thought the other way, 15L will go to the opponent party, which roughly translates to 1L per constituency.

  • @aarathimg3836
    @aarathimg3836 Před 8 dny +1

    കവി പാടിയത് എത്ര ശരിയാണ് " വെയിലത്തു നിൽക്കുമ്പോൾ തണലിനു കൊതിക്കും , തണലത്തു നിൽക്കുമ്പോൾ താനെ മറക്കും. സ്വന്തം നിഴലിനെപ്പോലും ചതിക്കാൻ പഠിക്കും " ഇതാണ് ജനങ്ങൾ.
    വെറുതെ കിട്ടിയത് അതായത് ചോദിക്കാതെ കിട്ടിക്കൊണ്ടിരുന്നത് കിട്ടാതായപ്പോൾ അതുവരെ കൊടുത്തവൻ ശതൃവായി.
    അങ്ങനെ പിണറായി ഏറ്റവും വലിയ ശത്രു ആണിപ്പോൾ.

  • @sajeendransajeendran3788
    @sajeendransajeendran3788 Před 16 dny +3

    🌹👍

  • @Marakkar-kb6vx
    @Marakkar-kb6vx Před 16 dny +3

    👍🏻

  • @user-ui9bq5ng4o
    @user-ui9bq5ng4o Před 16 dny +2

  • @alexfelix2522
    @alexfelix2522 Před 16 dny +2

    👍🏻👍🏻👍🏻

  • @dineshbabutk4923
    @dineshbabutk4923 Před 16 dny +3

    ❤❤

  • @sasick8090
    @sasick8090 Před 16 dny +4

    സത്യം പറയുന്ന ചാനൽ ലാൽസലാം

  • @mohanadasjs6724
    @mohanadasjs6724 Před 15 dny +1

    Big salute for the analysis which is correct in its content to a big extent.Ldf must focus on highlighting the achievements of the govt in a big way and expose all the false propaganda against the govt.Major achievements made by the govt in all
    sectors and massive developmental works going on in Kerala despite successive national calamities, Kovid pandemic economic blockade against the state by the central govt,non cooperation of the opposition etc should be highlighted.As you
    have suggested govt will definitely introspect and take remedial measures on a war footing to tide over the present difficult situation and come out victorious as in 2020 and 2021.

  • @simipradeep8826
    @simipradeep8826 Před 11 dny +1

    Very good video 👍👍👍

  • @salimpn1038
    @salimpn1038 Před 8 dny

    ഉദ്യോഗസ്ഥന്മാരുടെ വോട്ട് മുഴുവൻ ഇടതുപക്ഷത്തിന് കിട്ടിയത്

  • @Paul-zi9lo
    @Paul-zi9lo Před 16 dny +1

    ❤❤❤❤❤❤❤❤❤

  • @pradeepab7869
    @pradeepab7869 Před 10 dny +2

    വിലക്കയറ്റത്തെ പറ്റി ഒരു വിഡിയോ ചെയ്യാമോ. ഉദാ. പച്ചക്കറി കൃഷിയിടത്തിലെ വില, പീന്നീട് ഓരോഘട്ടത്തിലും വില വർദ്ധിക്കുന്നത് എങിനെ. ഇതിൽ എവിടെ വെച്ചിണ് മായം കലർത്തുന്നതെന്നും കൂടി. രഹസ്യ കാമറ , ഉപയോഗിച്ച് കൂടി. വേണം