ധാർഷ്ട്യവും മീഡിയയെ വെറുപ്പിച്ചതുമാണോ LDFന്റെ പരാജയകാരണം?| 2024 Election |റിസൾട്ട് അവലോകനം|Pinarayi|

Sdílet
Vložit

Komentáře • 171

  • @user-ui9bq5ng4o
    @user-ui9bq5ng4o Před měsícem +14

    ഒരുപാട് സന്തോഷം ഈ ഇന്റർവ്യൂവിൽ സാറിനെപ്പോലുള്ളവരുടെ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് തുടർന്നും ഇതുപോലുള്ള നല്ല നല്ല ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു എൽഡിഎഫ് എന്ന പാർട്ടിയെക്കുറിച്ച് അവർക്ക് പറ്റിയിട്ടുള്ള പിഴവുകളെ കുറിച്ചും താങ്കൾക്ക് അറിയുന്ന അറിവുകൾ വീണ്ടും നമുക്ക് മുന്നിൽ കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷയോടെ കൂടി അടുത്ത എപ്പിസോഡിൽ വേണ്ടി വെയിറ്റ് ചെയ്യുന്നു ഞാൻ ❤️ എനിക്ക് 42 വയസ്സായി പക്ഷേ എന്റെ ഫാമിലിൽ ചെറുപ്പം മുതലേ ഞാൻ കണ്ടു വരുന്നതാണ് ഈ ചുവപ്പ് പക്ഷേ എന്നിൽ പിണറായി സർക്കാരിൽ ഉള്ള വിശ്വാസം കുറച്ച് മാസങ്ങൾക്കു മുൻപേ നഷ്ടപ്പെട്ടത് കൊണ്ട് 🙏 എന്റെ കുടുംബത്തിന്റെ മുഴുവൻ വോട്ടും ഞങ്ങൾ അസാധുവായി രേഖപ്പെടുത്തി നമുക്ക് ഇതുപോലെ പറഞ്ഞു മനസ്സിലാക്കി തരാൻ ആരും ഉണ്ടായിരുന്നില്ല ഇത്രത്തോളം കേട്ടപ്പോൾ തന്നെ മനസ്സിൽ എവിടെയോ ചെറിയ ഒരു കുറ്റബോധം തുടർന്നും ഇതുപോലെ നല്ല അറിവുകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ❤️

    • @ajaysaju7247
      @ajaysaju7247 Před 27 dny

      Nammude nattile 80% media and news paper's um eppo corporate companies anu own cheyyunnath so athil varunna news appozhum left nu opposite ayittanu so news nte credibility manasilakkan sremikkuka

  • @user-ng3cp8by1e
    @user-ng3cp8by1e Před 29 dny +5

    പിണറായി സാർ ജനങ്ങളോട് എന്തു തെറ്റ് ചെയ്യതു ജനങ്ങൾക്ക് വേണ്ടത് തരുന്നുണ്ട് എന്നിട്ടു കുറ്റം സാറിന് തന്നെ,,,😢😢😢😢

  • @sumathyamma103
    @sumathyamma103 Před měsícem +8

    എന്റെ മകൻ എന്റെ മനസ്സിൽ രൂപം കൊണ്ട അഭിപ്രായം പറഞ്ഞു. സന്തോഷം.. ഇത്രയും കഴബ്യുള്ള അഭിപ്രായം ഭയം ഇല്ലാതെ തുറന്നു പറഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

  • @saneeshchennara4958
    @saneeshchennara4958 Před měsícem +1

    മികച്ച ഇന്റെർവ്യൂ.. മാധ്യമങ്ങളുടെ സ്വഭാവം വളരെ ലളിതമായി വിശദീകരിച്ചു.

  • @user-re1ci2lh6e
    @user-re1ci2lh6e Před měsícem +4

    സത്യാനന്തര കാലം ...
    ഇതിൽ പറയുന്നതുപോലെ ഇടതുപക്ഷത്തെ എപ്പോഴും ഇങ്ങനെതന്നയാണ് ഇവർ സമൂഹത്തിനു മുന്നിൽ ഇരുട്ടിൽ നിർത്തുന്നത്. ചിലപ്പോൾ അവർ താൽക്കാലികമായി സ്നേഹിക്കും. Ldf മന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലാതിരുന്നപ്പോൾ കൃത്യമ രോഷം പൂണ്ട മാധ്യമങ്ങൾ അവർ ഇപ്പോൾ വടകരയിൽ മത്സരിച്ചിപ്പോൾ എങ്ങനെയാണ് പെരുമാറിയത്??? സകല വർഗ്ഗിയ വാദികളുടെയും തരംതാണ പ്രചരണത്തിന് ഒരർഥത്തിൽ ഇവർ കൂട്ടുനിൽക്കുകയായിരുന്നില്ലേ..
    സത്യം തെളിഞ്ഞവരുന്ന ഇത്തരം വിഡിയോകളുമായി ഇനിയും വരണം 💯👌

  • @mohamedasharaf1214
    @mohamedasharaf1214 Před 24 dny +2

    ഇതുപോലെ വിവരം ഉള്ളവർ കേരത്തിൽ ഇനിയും വരണം.

  • @moiducombi
    @moiducombi Před měsícem +3

    വളരെ സത്യസന്ധമായ നിരീക്ഷണം നന്ദി നമസ്കാരം. ഇത്തരത്തിലുള്ള വിശകലനം തുടരുക വേണം

  • @santhoshkaimal7055
    @santhoshkaimal7055 Před měsícem +2

    പാർട്ടി തെറ്റു തിരുത്തണം , പിണറായി മര്യാദ പാലിക്കണം തുടങ്ങിയ ഉപദേശങ്ങളോട് എന്തായിരിക്കുമോ എൻ്റെ പ്രതികരണം , അതാണ് ബൈജുവിലൂടെ കേട്ടത് . ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ 👍👍👏👏👏👏

  • @marzooksaidmohammed8109
    @marzooksaidmohammed8109 Před měsícem +2

    യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ,സമകാലിക സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് നല്ലൊരു അവലോകനമാണ് സഖാവ് ബൈജു അവതരിപ്പിച്ചത് ...ഒപ്പം പരാജയത്തിൽ കാണാതെപോകുന്ന അല്ലെങ്കിൽ അറിയാതെപോകുന്ന ചില സംഗതികൾ പ്രതിപാദിച്ചിട്ടില്ല ..
    ഒന്ന് സർക്കാരിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ക്രമാസമാധനം എത്രത്തോളം ഈ പരാജയത്തെ ബാധിച്ചു എന്നത് . വിഭാഗീയത സമൂഹത്തിൽ പടരുമ്പോൾ മൗനം അവലംബിക്കുക എന്നത് ആർജ്ജവമുള്ള കമ്മ്യൂണിസ്റ്റിന് ചേരുകയില്ല എന്ന് മനസ്സിലാക്കിയ ഒരു ജനതയും ഈ പരാജയത്തിന് കാരണക്കാരാണ് .

  • @mohamednishad6913
    @mohamednishad6913 Před měsícem +2

    നന്നായി സംസാരിച്ചു. 👍👍👍

  • @ajithamadhu8006
    @ajithamadhu8006 Před měsícem +3

    Very good explanation and clearcut truth👍👍🙏🙏🌹🌹

  • @radhakrishnnan4223
    @radhakrishnnan4223 Před měsícem +2

    ശെരിക്കും ഈ മാധ്യമങൾ സന്തോഷത്തിലാണ് കേരളത്തിലെ മാന്യന്മാരായ ജനങളെ വിഡ്ഡികളാക്കി എന്നിട്ടും ഈ മാധ്യമങൾ ആടിതിമർക്കുന്നു ഇന്നല്ലെങ്കിൽ നാളെ ഇതിനൊരവസാനമുണ്ടാവുമൊ?

  • @Turbojose358
    @Turbojose358 Před měsícem +5

    Well said!💯💪🚩❤️❤️❤️❤️

  • @liyonPrince
    @liyonPrince Před měsícem +3

    26:45 വളരെ നല്ല വിശദീകരണം .2026 എൽഡിഎഫ് വിജയം സുനിശ്ചിതം

  • @KumarKumar-mn7vv
    @KumarKumar-mn7vv Před měsícem +2

    അഭിവാദ്യങ്ങൾ സഖാവെ.....

  • @hussaintpt.p2456
    @hussaintpt.p2456 Před měsícem +2

    ഇത്തരം വീഡിയോ ഇനിയും ഉണ്ടാകണം. മാധ്യമങ്ങൾ കള്ളത്തരത്തിലൂടെ ജനങ്ങളെ പറ്റിക്കുന്നു 👍👍👍👍👍

  • @pradeepvasudevan2773
    @pradeepvasudevan2773 Před měsícem +2

    വ്യക്തമായ രാഷ്ട്രീയ ബോധമുള്ള ഒരാളുടെ വളരെ സത്യസന്ധമായ വാക്കുകളാണിത്. പക്ഷേ സ്വാർത്ഥ തൽപരരായിട്ടുള്ള ഒരു ജനതയുടെ ഇടയിൽ എത്രപേർ ഇത് മുഖവിലയ്ക്കെടുക്കും എന്നാണ് ചിന്തിക്കേണ്ടത്. എങ്കിലും നിഷ്പക്ഷരായിട്ടുള്ള കുറച്ചുപേർക്കെങ്കിലും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കരുതുന്നു.

  • @user-ud6ny3gk5v
    @user-ud6ny3gk5v Před měsícem +2

  • @saijuak3180
    @saijuak3180 Před měsícem +1

    Hearty congratulations dear ❤❤

  • @KuttusonOp
    @KuttusonOp Před měsícem +4

    Well said sir... ✅

  • @sinip8616
    @sinip8616 Před měsícem +4

    Good job👍

  • @Mr_Don-jx3io
    @Mr_Don-jx3io Před měsícem +4

    Nice interview 🤩

  • @MuhammedNihalS-dy8cd
    @MuhammedNihalS-dy8cd Před měsícem +4

    👍

  • @Ragatheeram
    @Ragatheeram Před měsícem +1

    വളരെ കൃത്യമായ നിരീക്ഷണങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ ........👌👍💪💪💪🌹

  • @sivaprasad5502
    @sivaprasad5502 Před měsícem +2

    പണ്ടേ മലയാളികൾ ഇങ്ങനേ ആണു. കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് പണിയാൻ
    40 വർഷം തികയാത്തവർക്കേ
    പോയി കുത്തു. പറഞ്ഞിട്ടുകാര്യം ഇല്ല. കോഴിക്കോട്ട് ( കാപ്പാട്) ഗാമാ സായിപ്പിൻറെ തൊലി വെളുപ്പുകണ്ടു മയങ്ങി വീട്ടിൽ
    കയറ്റി ഇരുത്തി, അവസാനം
    സായിപ്പ് ഇവിടെ ഇല്ലാത്ത പുകില്
    ഉണ്ടാകി, 400 വർഷം സായിപ്പു
    ഭരിച്ചു.

    • @VPKrocks12
      @VPKrocks12 Před měsícem

      കൃത്യം 👍👍

  • @lizaalexander5149
    @lizaalexander5149 Před měsícem +1

    👏👏👏👏👏

  • @RajKumar-rv7fq
    @RajKumar-rv7fq Před měsícem +2

    അടിസ്ഥാന ജനവിഭാഗങ്ങളുടെ കാര്യങ്ങൽ കുറച്ചു കൂടി ശ്രധിക്കണമായിരുന്നു സാമുഹിക പെൻഷൻ, D A, KSRTC ക്കാരുടെ ശമ്പളം/ പെൻഷൻ.. സാമ്പത്തിക ഞെരുക്കം സദാ ജനങ്ങൾക്ക് ഒരു പ്രശ്നമല്ല, നിങ്ങളുടെ വിശദീകരണം അവർ ചെവിക്കൊള്ളില്ല...ദേഷ്യം വോട്ടിലൂടെ പ്രകടിപ്പിക്കും..

  • @mijumiraj1740
    @mijumiraj1740 Před měsícem +1

    👍👍👍👍

  • @lekhavp6491
    @lekhavp6491 Před měsícem +1

    രണ്ട് പ്രഗൽഭരായിട്ടുള്ള ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനമാണ് കേരളം അവർക്ക് ദേശീയ രാഷ്ട്രീയത്തിൽ കൃത്യമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്
    ഭയത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന അവരുടെ അവസാന പിടിവള്ളി എന്ന് പറയുന്നത് എല്ലാ ദുർബലതകളുമുള്ള കോൺഗ്രസ്സ് മാത്രമാണ് .
    ഇടതുപക്ഷത്തേ സംബന്ധിച്ചെടുത്തോളം ഇന്ന് അവർക്ക് രക്ഷപ്പെടാനുള്ള പിടിവള്ളിയായി കാണുനില്ല.
    മറ്റ് ചർച്ചകളെല്ലാം അനാവശ്യമുള്ളവയാണ്

  • @barshadbarshad2622
    @barshadbarshad2622 Před měsícem +1

    👍👍👍💕

  • @RADHAKRISHNANKP-ei2kb
    @RADHAKRISHNANKP-ei2kb Před měsícem +1

    It is a best video for reveiling the opposition and the media of kerala

  • @user-ow7qh7mo2y
    @user-ow7qh7mo2y Před měsícem +7

    Mr. ബൈജുവിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ.

  • @aboobackerparamban1764
    @aboobackerparamban1764 Před měsícem +3

    ❤️👍🙏🏾💪👌Thak

  • @mohamedasharaf1214
    @mohamedasharaf1214 Před 24 dny +2

    സതീശൻ പറഞത് ആർക്കും കുഴപ്പമില്ല. ഇതാണ് ഇവിടത്തെ മാപ്രകൾ (നാറിയ )

  • @bulbulcreations6481
    @bulbulcreations6481 Před měsícem +4

    😍😍

  • @vmahadevancheruvakkal2538
    @vmahadevancheruvakkal2538 Před měsícem +3

    ഭേദപ്പെട്ട ഇൻറർവൂ തന്നെ.

  • @mrspider7189
    @mrspider7189 Před měsícem +4

    💯👍👍❤❤

  • @user-ob9ik8fz7f
    @user-ob9ik8fz7f Před měsícem +3

    ♥️കറക്ട് ❤️

  • @pvsasiplacheril2306
    @pvsasiplacheril2306 Před měsícem +1

    🎉മറ്റ്‌, ബൈജു youare100%correct

  • @simipradeep8826
    @simipradeep8826 Před měsícem +1

    Nice video 👍👌👌👌

  • @m.pnarayanan6915
    @m.pnarayanan6915 Před měsícem +1

    VeryGood 👍👍

  • @Turbojose358
    @Turbojose358 Před měsícem +2

    I would like to request if it is possible to do a video on left and misconceptions, because there are many fake news.Also I see in the comments that some people don't know the reality in detail , I would not blame them because nowdays it is our responsibility to understand the truth and answer people. If a dhru could make a change imagine each and everyone was ready to understand the reality.

  • @rajusoman2186
    @rajusoman2186 Před měsícem +1

    Big salute ❤

  • @Sumesh_tirur
    @Sumesh_tirur Před měsícem +1

    👏👏👏

  • @ranjitheliyan6795
    @ranjitheliyan6795 Před měsícem +1

    നന്നായിട്ടുണ്ട്

  • @siliyapaul927
    @siliyapaul927 Před měsícem +2

    👍🏻

  • @4smediapresence
    @4smediapresence Před měsícem +2

    ഈ മാദ്ധ്യമം ചെയ്യുന്നത് എല്ലാം ശരിയാണോ സാാാാാർ🤔🤔🤔

  • @MkKunhikannan
    @MkKunhikannan Před měsícem +1

    Congratulations

  • @jailavudeenac6241
    @jailavudeenac6241 Před měsícem +1

    🎉Biju'UR'ExactlyCorrect,PlExplainPuplicPlatformLeadersListionAndAct❤

  • @sagaraj5270
    @sagaraj5270 Před měsícem +1

    Do a video on suresh gopi next !

  • @sunilkumar-iy4iu
    @sunilkumar-iy4iu Před měsícem +1

    good

  • @user-ng3cp8by1e
    @user-ng3cp8by1e Před 29 dny +1

    പ്രളയം കോവിഡ് നിപ്പ ക്ഷേമ പെൻഷനുകൾ റോഡ് വികസനങ്ങളും കൊണ്ട് വന്ന പിണറായി സാറിനെ കുറ്റം പറയണം എത്ര കിട്ടിയാലു മതിയാവാതെ മലയാളികൾ ഒരു കാലത്ത് ഒരു ദുരന്തമായിരിക്കു,, 'അതാ മലയാളികൾ,,, വിണ്ഡികൾ തന്നെയാ,,,, മലയാളികൾ,,,,, പിണറായി സാറിനെ പോലെ ഒരു സഖാവിനെയും കിട്ടില്ല,,,, അതു ഇപ്പോഴത്തെ കാലഘട്ടത്തിൽ,,, കാലം മാറുമ്പോൾ അന്ന് പറയു പിണറായി സാർ ആയിരുന്നു ശരിയെന്ന്,, എന്നാലു മലയാളികൾ പഠിക്കില്ല,, ഒരു കാലത്തു അതാ കേരളത്തിൻ്റെ വിണ്ഡികൾ,,,, സഖാവ് പിണറായി സാർ ഐ ലൗ യു❤❤❤

  • @user-zm1qu7tz8h
    @user-zm1qu7tz8h Před měsícem +1

    പക്ഷേ, ഇത് മാത്രമല്ല അഭ്യന്തര വകുപ്പിലുണ്ടായ വീഴ്ചകൾ, എം വി ഡിയുടെ സ്വഭാവം, ചില നികുതികളിലുണ്ടായ അമിതമായ വ‍ർദ്ധനവ് എല്ലാ പ്രശ്നമാണ്

  • @Sumesh_tirur
    @Sumesh_tirur Před měsícem +1

    👍👍

  • @Karthanaaaar
    @Karthanaaaar Před měsícem +3

    🚩🚩🚩

  • @hansengeorge7832
    @hansengeorge7832 Před měsícem +3

    Good job in sharing the reality of the situation !

  • @shajanshaju1247
    @shajanshaju1247 Před měsícem

    മുഖ്യമന്ത്രി സ്ഥാനം ഒഴിയണം ഇടതുപക്ഷത്തെ രക്ഷിക്കണം

    • @VPKrocks12
      @VPKrocks12 Před měsícem

      എന്തിന് ????

  • @vijaykumar-wu7gh
    @vijaykumar-wu7gh Před měsícem

    രൂപയുടെ പ്രശ്നം

  • @ashrafkkarangadan7090
    @ashrafkkarangadan7090 Před 16 dny

    BAIJU KINATTILE THAVALAYE. POLEYANU. PARAYINNATHU PPE KITTINTE PERILUM AI CAMERAYUDE PERILUM PIDUMGIYATHU ARINJILLE .

    • @VPKrocks12
      @VPKrocks12 Před dnem

      @ashrafkkarangadan7090 നിങ്ങൾ ( പൊട്ട) കിണറ്റിലായതുകൊണ്ട് അങ്ങനെയെക്ക് തോന്നുന്നത്. വേദന മനസ്സിലാക്കുന്നു. നുണ പറയുന്നതിൽ നിങ്ങൾക്ക് ഒരു ഭാവിയുണ്ട് അർഗാണ്ടൻ 😂

  • @miniaji3663
    @miniaji3663 Před měsícem

    പിണറായിയുടെ രാഷ്ട്രീയം എന്താണ്? പതിനായിരം വാഹനങ്ങളുടെ അകമ്പാടിയോടെ യാത്ര ചെയ്യുന്നതോ. എല്ലാ കുറ്റവും മറ്റുള്ളവർക്ക്

    • @VPKrocks12
      @VPKrocks12 Před měsícem

      സുഹൃത്തേ , പിണറായിക്കന്നല്ല ,ഒരു മുഖ്യ മന്ത്രിക്കും സ്വന്തം ഇഷ്ടപ്രകാരം ആളെകൂട്ടി രംഗാ ഭായി കളിക്കാനാവില്ല. ഇത് പോലീസാണ് തീരുമാനിക്കുന്നത്, ഇതിനൊരു പ്രോട്ടോകോൾ ഉണ്ട്, ഏതു cm ആയാലും സുരക്ഷാ വീഴ്ച വന്നാൽകോടതിയിൽ സമാധാനം പറയേണ്ടത് പോലീസാണ്.
      കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം മാത്രം ദയവുചെയ്ത് ഒരു പബ്ലിക് ഫോറത്തിൽ സംസാരിക്കുക.

    • @miniaji3663
      @miniaji3663 Před měsícem

      രണ്ടു കരിങ്കൊടി കാണിച്ച ചെറുപ്പക്കാരെ എത്ര ക്രൂരമായാണ് അടിച്ചത് അതിനെയും മുഖ്യമന്ത്രി നായികരിച്ചു. സിദ്ധാർത്ഥന മരിച്ചിട്ടു ആ വീടൊന്നു സന്ദർശിക്കാൻ മനസുകാണിക്കാത്ത സഖാവാണ് പിണറായി .

    • @VPKrocks12
      @VPKrocks12 Před měsícem

      ആഭാസ സമരത്തിന് പോകുമ്പോൾ അടികിട്ടുമെന്നറിയില്ലേ ??? ആ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സിബിഐ അന്വേഷണം cm തീരുമാനിച്ചില്ലേ ..

  • @ShalomSherin
    @ShalomSherin Před měsícem

    Thanks sir,
    Nale harthal Undo 😭
    I am also an Adima 😅😅😅😅

    • @VPKrocks12
      @VPKrocks12 Před měsícem

      അടിമയാണെന്ന് ഭാഷ കണ്ടാൽ മനസിലാകും

  • @thomasmathew4067
    @thomasmathew4067 Před měsícem +1

    Are you a communist

    • @VPKrocks12
      @VPKrocks12 Před měsícem +1

      ഞാനൊരു കമ്മ്യൂണിസ്റ്കാരനാണ്..

    • @VPKrocks12
      @VPKrocks12 Před měsícem

      നിങ്ങളോ ?

  • @zanuzyn9175
    @zanuzyn9175 Před měsícem

    കപ്പിത്താനെ പാടം പഠിപ്പിക്കണമെങ്കിൽ ഇതുപോലെ പഠിപ്പിക്കണം

    • @VPKrocks12
      @VPKrocks12 Před měsícem

      ആരെങ്കിലും പറയുന്നത് ഏറ്റു പറയാതെ പഠിച്ചു സംസരിക്കു

  • @ousephjoyvithayathil5678
    @ousephjoyvithayathil5678 Před měsícem

    Pothujanamkazhuthakal അല്ലെന്നു ചേട്ടനും ചേച്ചിയും ഇനിയും മനസ്സിലായില്ലേ അപ്പോൾ അടുത്ത നിയമസഭാ ഇലക്ഷൻ മനസ്സിലാക്കി..തരും

    • @VPKrocks12
      @VPKrocks12 Před měsícem +1

      @ousephjoyvithayathil5678 ഈ വീഡിയോ കണ്ടശേഷം നിങ്ങൾ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല , പൊതുജനം കഴുതയല്ലെന്ന് കഴിഞ്ഞ പഞ്ചയാത്തു , നിയമസഭാ തെരെഞ്ഞുപ്പുകൾ കാണിച്ചുതന്നു, അതിനിയും ആവർത്തിക്കും, ഇപ്പോൾ കിട്ടിയ വേനൽ മഴയധികം നനയരുത്‌

    • @Turbojose358
      @Turbojose358 Před měsícem +1

      @ousephjoyvithayathil5678 annan ariyamo UP polum namele noki chirikukayanu.

  • @vijaykumar-wu7gh
    @vijaykumar-wu7gh Před měsícem

    കമ്മ്യൂണിസ്റ്റിന്റെ നയം ശരിയല്ല കേരളത്തില്

    • @Turbojose358
      @Turbojose358 Před měsícem +2

      @vijaykumar-wu7gh Communistkarku oru nayame ollu , sheriyude nayam, athu universal anu.

  • @vijaykumar-wu7gh
    @vijaykumar-wu7gh Před měsícem

    പാവങ്ങളുടെ പെൻഷൻ സമയത്തു കൊടുക്കാത്തതു കൊണ്ടുള്ള തോൽപ്പിക്കാനുള്ള കാരണം

    • @VPKrocks12
      @VPKrocks12 Před měsícem +3

      @vijayakumar-wu7gh പെൻഷൻ തുടങ്ങിയത്, അത് ഓരോരോ ഇടവേളകളിൽ വർധിപ്പിച്ചത് എല്ലാം ldf , ഇപ്പോൾ കുറച്ചു വൈകി . അതിന്റെ കാരണം നിങ്ങൾ മനസിലാക്കണം, അത്‌ ഈ വിഡിയോയോയിൽ പറയുന്നുണ്ട് 💯

  • @user-cq6bh3zl6m
    @user-cq6bh3zl6m Před měsícem +1

    Nyayeekarana thoyilali

    • @Turbojose358
      @Turbojose358 Před měsícem +1

      @user-cq6bh3zl5m Nee oola thozhilali!😂

    • @VPKrocks12
      @VPKrocks12 Před měsícem +1

      @user-cq6bh3zl5m എവിടെയാണ് നിങ്ങൾക്ക് അങ്ങനെ തോന്നിയത് ? സത്യത്തെ സത്യമായി കണ്ടാൽ പിന്നെ നിങളുടെ രാഷ്ട്രീയത്തിനൊന്നും നിലനിൽപ്പില്ല 👌

  • @raveendranmungath8554
    @raveendranmungath8554 Před měsícem

    😂😂😂😂

    • @Turbojose358
      @Turbojose358 Před měsícem +2

      @raveendranmungath8554 , Karayan budhimut ayathu kondu ayirikum chirikune!! Kinicho!

    • @VPKrocks12
      @VPKrocks12 Před měsícem +3

      ഒരു പാടു നാളുകളായി ശോകമൂകമല്ലേ.. നിങ്ങൾക്കും ഒരു സന്തോഷമെക്കെ വേണ്ടേ ?? 😂

  • @ShalomSherin
    @ShalomSherin Před měsícem

    പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു.
    OVV😊Darmapuranam..

    • @VPKrocks12
      @VPKrocks12 Před měsícem

      കേട്ടു വളിച്ചുപോയതെല്ലാം ഇതെല്ലാം ,കഷ്ടം

  • @joyanthony1117
    @joyanthony1117 Před měsícem

    Can you please stop these kinds of interpretation

    • @Turbojose358
      @Turbojose358 Před měsícem +1

      @joyanthony Point out the interpretation? Looks like u did not watch the video properly , they have stated the facts with correct information. Also when you hear truth people like u will feel as interpretation as " Truth is bitter ". You are behaving very childish , it is reflected in your comment.

    • @VPKrocks12
      @VPKrocks12 Před měsícem

      joyanthony1117@ സത്യം അറിയുമ്പോൾ എന്താണിത്ര അസഹിഷ്‌നത ???

  • @siddiqk2869
    @siddiqk2869 Před měsícem +1

    ചേട്ടാ നിങ്ങൾ പറയുന്നത കേട്ടാൽ cpm എന്ന പാർട്ടി നശിച്ച് ഇല്ലാതാകും 50 വർഷം പിറകിൽ നിന്ന് തുടങ്ങണ്ട പിണറായി വിജയന്റെ ധിക്കാരം, ധാർഷ്ട്യം,എട, പോടാ, കടക്ക് പുറത്ത്, കുലം കുത്തി, നികൃഷട ജീവി, തുടങ്ങി അവ സാനം വിവരം കെട്ടവൻ, അയാളുടെ ഒരു ചിരിച്ച മുഖം നിങ്ങൾ കണ്ടിട്ടുണ്ടാ ഇതൊക്കെ മാറ്റി വാ

    • @VPKrocks12
      @VPKrocks12 Před měsícem

      നിങ്ങൾ വീഡിയോ മനസിലാക്കിയിട്ടല്ല , അദേഹം പറയുന്നത് ഇതല്ല

  • @vijaykumar-wu7gh
    @vijaykumar-wu7gh Před měsícem

    മുഖ്യമന്ത്രിയുട ധാർഷ്ട്യം

    • @VPKrocks12
      @VPKrocks12 Před měsícem +1

      എവിടെ ? എന്തിന് ? വെറുതേ പറഞ്ഞുപോകരുത്

  • @Exposure_M_E_D_I_A
    @Exposure_M_E_D_I_A Před 17 dny

    പിണു അല്ലാതെ എന്ത് 😂😂😂

    • @VPKrocks12
      @VPKrocks12 Před dnem

      @Exposure_M_E_D_I_A. വേദന മനസിലാക്കുന്നു, ഇനിയും വേദന കൂടും കാരണം പഞ്ചായത്ത് തെരെഞ്ഞുപ്പിലും നിയമസഭാ ഇലക്ഷനില്ലും കഴിഞ്ഞ തവണമാതിരി ldf വൻ വിജയം നേടും 💯💯അതാണ് ചരിത്രം
      പാർലമെന്റ് എലെക്ഷനിലിൽ പണ്ടും ldf ഇങ്ങനെതന്നെയായിരുന്നു.,

  • @rajan3338
    @rajan3338 Před měsícem

    AHANKAARAM& DHOORDH....SWAJANA PAKSHA PATHAM!👹👺🎃💩🤖🤖👽👽🤮🤮🤑🤑

    • @Turbojose358
      @Turbojose358 Před měsícem +1

      @rajan3338 You are a LIAR LIAR LIAR LIAR , and when you cannot find mistakes you tend to put the blame on the individual , raise political questions not petty things.

  • @SunilKumar-re5yy
    @SunilKumar-re5yy Před měsícem +1

    കൃത്യമായ നിരീക്ഷണം.... സാക്ഷരഭൂമിയിലെ
    രാക്ഷ്ട്രീയ നിരക്ഷരർ ഉണ്ട് കേരളത്തിൽ നമ്മൾ ആരുടെയും
    തിരക്കഥ യിൽ ചിന്തിക്കാതെ
    സ്വയം ചിന്താ ശേഷി ഉണ്ടാക്കണം
    എന്നാൽ ഇന്ത്യയിൽ കേരളത്തോളം മികച്ച സ്റ്റേറ്റ്, ഉന്നത നിലയിൽ ആയി തീർന്നേനെ ഇവിടെ ഇടതു വിരുദ്ധർ കേരളത്തെ പിന്നോട്ട്
    വലിക്കുന്നു

  • @rileeshp7387
    @rileeshp7387 Před měsícem

    പിണറായി സ്തുതി ചാനൽ ആണ് എന്ന് മനസ്സിലായി

    • @Turbojose358
      @Turbojose358 Před měsícem

      @rileeshp7387 if u have issues politically tell that don't drag names, also only kids make such type of argument. Chakka ennu parayumbol chenna ennu parayathe, oru bodhom illa , arivum illa agu ezhuthuva .... manakunajan.

    • @shetheexplorer9121
      @shetheexplorer9121  Před měsícem

      അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴാപ്പം ആണ്, ഈ ചാനൽ കണ്ടാൽ മനസിലാകും. കുറച്ചു വീഡിയോ ഇലക്ഷന്റെ ഭാഗമായി ഇട്ടു.രാഷ്ട്രീയം പറയാത്ത വീഡിയോ ആണ് കൂടുതലും.

  • @bensonsamuel5972
    @bensonsamuel5972 Před měsícem +1

    ചേച്ചി നല്ല ഒരു അന്തം കമ്മിണി ആണ് എന്ന് തുടക്കത്തിലേ മനസ്സിലായിരുന്നു. ഇടതു സംഘടനയുടെ മീറ്റിംഗ് സ്ഥലത്ത് പോയി ആര് ഇലക്ഷനിൽ ജെയിക്കും എന്ന opinion poll എടുക്കാൻ കാണിച്ച ആ മനസ്സ്...

    • @Turbojose358
      @Turbojose358 Před měsícem +1

      @bensonsamuel5972 Thangalku asugham anu , choorichilinde. Choorinjodu iruno.

    • @VPKrocks12
      @VPKrocks12 Před měsícem +2

      സത്യം സഹിക്കിന്നില്ല അല്ലേ??? അതുകൊണ്ടാണ് ഇത്രയും ചൊറിച്ചിൽ..

    • @shetheexplorer9121
      @shetheexplorer9121  Před měsícem +4

      @bensonsamuel5972 ഞാൻ എവിടെ പോകണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ലല്ലോ? പിന്നെ നിങ്ങൾ വിളിച്ച പദം അതു എന്നെ വിളിക്കണ്ട, വീട്ടിൽ ഉപയോഗിക്കുന്ന പദങ്ങൾ പബ്ലിക് platformil വേണ്ട.

    • @jovjophotography3518
      @jovjophotography3518 Před měsícem +2

      വ്യക്തവും കൃത്യവുമായ വിശകലനം ❤

  • @SunilKumar-re5yy
    @SunilKumar-re5yy Před měsícem +1

    കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്ക്‌ അടുപ്പിൽ കാര്യം സാധിക്കാം
    കമ്മ്യൂണിസ്റ്റ്‌ ക്കാർ ചങ്ക് പൊളിച്ചു
    കാണിച്ചാലും മാപ്ര ക്ക്‌ വിശ്വാസം
    ആവില്ല

  • @manip1272
    @manip1272 Před měsícem

    അനുവാദം ഇല്ലാതെ അകത്തു പോയാൽ അങ്ങനെ യുണ്ടാവും,കടക്കുപുറത്തു എന്നുപറയും, പത്ര കാര് എന്നുപറഞ്ഞാൽ ആരാണ് ഇപ്പോൾ രാഷ്ട്രീയക്കാരയി മറി, അപ്പോൾ അ തത് രാഷ്ട്രീയക്കാരെ ആ രീതിയിൽ തന്നെ കാണണം, നേരിടണം, 👍🏿👍🏿👍🏿🌹🌹🌹🌹🌹