'പാര്‍ട്ടി പാഠം പഠിക്കണം'; CPIMന് എതിരെ പരോക്ഷ വിമര്‍ശനവുമായി പി ജയരാജന്‍ | P Jayarajan

Sdílet
Vložit
  • čas přidán 9. 06. 2024
  • 'പാര്‍ട്ടി പാഠം പഠിക്കണം'; CPIMന് എതിരെ പരോക്ഷ വിമര്‍ശനവുമായി പി ജയരാജന്‍ | P Jayarajan
    #pjayarajan #CPIM #election2024 #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 104

  • @Kunjikellu
    @Kunjikellu Před měsícem +24

    ആദ്യം പഠനം പിന്നെ പാർട്ടി.... അല്ലെങ്കിൽ തോൽവിയായിരിക്കും

  • @rajanroyalbedakam4294
    @rajanroyalbedakam4294 Před měsícem +13

    ഇതുവരെ ഒന്നും മനസ്സിലായില്ലേ?ഇനി ജനങ്ങളെ എന്തു പഠിപ്പിക്കാനാണ്? ജനങ്ങൾ നിങ്ങളെ പഠിപ്പിച്ചില്ലേ? ജനങ്ങൾ മണ്ടന്മാർ അല്ല. നല്ല ചിന്താശക്തി ഉള്ളവരാണ്

    • @somanpillai2645
      @somanpillai2645 Před měsícem

      Ee chettakal vicharikunnathu malayali mandanmar aanennu.ivanoke parayunnathu anusarikum ennu...athu kazhinju ennu ivanoke ariyan pokunne ullu

  • @saranyamineeshsaru2409
    @saranyamineeshsaru2409 Před měsícem +17

    വാളും കൊണ്ട് നടക്കാൻ പറ😂😂😂

  • @ratheeshpk8883
    @ratheeshpk8883 Před měsícem +16

    ഈ പറയുന്ന ആൾ കൊള്ളാം best 😂

  • @travelerkl1141
    @travelerkl1141 Před měsícem +4

    Pj uyir. ❤❤

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +23

    ആഹാ 51 വെട്ടിന്റെ ഉപദേശം. പൊളി 😜
    നാല് ബോംബ് കൂടുതല്‍ ഉണ്ടാക്കി സ്വയം പൊട്ടി തെറിക്കാന്‍ അണികള്‍ക്ക് ഉപദേശം കൊടുത്തിട്ടാണ്‌ യമരാജന്‍ മൈക്ക് എടുത്ത് ഈ ഗീര്‍വാണം അടിക്കുന്നത്.

  • @munavarpv2343
    @munavarpv2343 Před měsícem +6

    എവിടെ പഠിക്കാൻ? പാർട്ടി സഖാക്കളുടെ ആഡംബരവും സകലമാന സാധനങ്ങൾക്കും വില കയറ്റവും സർക്കാർ സർവീസുകൾ ഒക്കെ പത്തും മുപ്പതും ഇരട്ടി ചാർജ് കൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ്.

  • @mohdkhani
    @mohdkhani Před měsícem +8

    വെള്ളം. 4 ഇരട്ടി. ചാർച്. Current Bill. 4 ഇരട്ടി. ആദ്യം. അത് നേക് സഖാവേ

  • @Kareeml-hq6yl
    @Kareeml-hq6yl Před měsícem +3

    ജയരാജന്റെ പാഠം പഠിക്കാതിരിക്കുന്നതാ നല്ലത്.

  • @rajukonnathuthomas2984
    @rajukonnathuthomas2984 Před měsícem +4

    ആഗോള പ്രശ്നങ്ങൾ തലയിൽ എടുത്തു വെറുതെ ജനങ്ങളെ വെറുപ്പിക്കുന്നത് നിർത്തണം

  • @josephlancelotdias434
    @josephlancelotdias434 Před měsícem +31

    ഇടതു തീർന്നു ഇന്ത്യ തുടരുന്നു 😂😂😂

  • @kabeerkorikar3232
    @kabeerkorikar3232 Před měsícem +4

    തോൽവി പിണറായി വിജയൻ മാത്രം
    രാജഭരണം അവസാനിപ്പിക്കണം...

  • @mohamedk5279
    @mohamedk5279 Před měsícem +1

    പി.ജയരാജൻ സഖാവ് ആണ് നിലവിൽ പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ...ഒരു തരത്തിലുള്ള പ്രലോഭനങ്ങൾക്കും വശംവദനാകാത്ത യഥാർത്ഥ കമ്യൂണിസ്റ്റ്❤

    • @INDIA_240
      @INDIA_240 Před měsícem

      ഹോ കൊലയാളി ജയരാജന് ദാസ്യ വേല ചെയ്യുന്ന മാപ്പളാ പൊട്ടൻ 😇നിനക്ക് ഒക്കെ എന്ന നേരം വെളുക്കുക 😇

  • @madathiparambilsanthoshkum3850

    ഒന്നാം ക്ലാസ്സിൽ പഠിച്ചാൽ നന്നായി രിക്കും

  • @SalimMehaboob
    @SalimMehaboob Před měsícem

    Teachere nice aayittu tholpichue

  • @Noufal123-vd8re
    @Noufal123-vd8re Před měsícem +29

    കമ്മ്യൂണിസ്റ്റ് പാർട്ടി നശിച്ചു പോട്ടെ ദൈവമേ

    • @user-kj5ck9bd6g
      @user-kj5ck9bd6g Před měsícem

      പോടാ തീവ്രവാദി

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Před měsícem +5

      അവർ അവരുടെ പോരായ്മകൾ തിരുത്തിയാൽ മാത്രം മതി ഒരുകാലത്ത് അവരെ കൊണ്ടാണ് ഇവിടുത്തെ ദളിതൻ മാർക്ക് അടക്കം വീടുകളും സ്ഥലങ്ങളും ഉണ്ടായത് അയിത്തം പൊതുസ്ഥലത്ത് ഇല്ലാതായത് അതിന് ഉന്നത ജാതിക്കാർക്ക് ധൈര്യമില്ലാത്ത ആയത്

    • @ShameerMT-oj9tc
      @ShameerMT-oj9tc Před měsícem +4

      കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ളത്കൊണ്ട് ആണ് സഹോദര എവിടെ വർഗീയത ഇല്ലാത്തത് എവിടെ കമ്മ്യൂണിസം തകർന്നോ അവിടെ വർഗീയതയും ഉണ്ടായിട്ടുണ്ട് 35 വർഷം കമ്മ്യൂണിസ്റ്റ് ഭരിച്ചപ്പോൾ ബംഗാളിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും നശിക്കാൻ പാടില്ല അവർ അവരുടെ തെറ്റുകൾ തിരുത്തി മുൻപോട്ടു പോയാൽ മതി

    • @shynianand3981
      @shynianand3981 Před měsícem

      ദൈവമേ ലീഗ്കാരും അവരുടെപാർട്ടിയും നശിച്ചു നാരാണകല്ല് ആയിപോകട്ടേ അത് മാത്രവുമല്ല ബീജേപ്പി ഭരിക്കട്ടേ എന്നിട്ട് ഈ തെമ്മാടികളുടെ പാർട്ടിയിയ ലീഗിൻ്റെ അഹങ്കാരം തീർത്ത്കൊടുക്കട്ടേ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൂം കോൺഗ്രസിനും പറ്റില്ലാ ബീജേപ്പി വരട്ടേ അല്ലങ്കിൽ ബീജേപ്പിയും കമ്മ്യൂണിസ്റ്റ് കാരും ഒരുമിക്കട്ടേ

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 Před měsícem +1

    ജനങ്ങളുടെ കൂടെ നിന്ന് മുന്നേറിയാൽ വീണ്ടും മുന്നോട്ട് പോകാം

  • @SakkeerHussan
    @SakkeerHussan Před měsícem +1

    തോൽവിക്ക് കാരണം നികുതിപരിഷ്കാരം

  • @shamnadkym2547
    @shamnadkym2547 Před měsícem

    PJ❤❤❤

  • @saijalkkkksaijal9842
    @saijalkkkksaijal9842 Před měsícem +23

    ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല.....
    ഇനി കേരളത്തിൽ cpm സ്ഥാനമില്ല തീർന്നു എല്ലാം തീർത്തു😊

  • @NisarNisaa
    @NisarNisaa Před měsícem

    PJ jairan❤❤

  • @arjunmodularhomes2963
    @arjunmodularhomes2963 Před měsícem +3

    താനാ മഹാ വളഗർ

  • @user-dt6nu1fg6b
    @user-dt6nu1fg6b Před měsícem +1

    വേഷെ CPM കേരളത്തിൽ ചത്തു.

  • @varghesekuttyjohn8394
    @varghesekuttyjohn8394 Před měsícem

    "Rakshapravarthanam" by DYFI and SFI should be boosted vigorously 😅

  • @narayananan2588
    @narayananan2588 Před měsícem +4

    കോൺഗ്രസിനെ മുഖ്യ ശത്രു ആയി കണ്ടെങ്കിൽ 4സീറ്റ്‌ 40സീറ്റ്‌ ആയേനെ, NDA യിൽ ചേർന്ന്

  • @balankulamullaparambil1073
    @balankulamullaparambil1073 Před měsícem +1

    ശരിയാകണമെങ്കിൽ ഇന്നത്തെ നേതൃത്വവും മാറണം, നേതാക്കളുടെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം എത്രത്തോളമുണ്ട് എന്ന് പരിശോധിക്കുന്നത് അഭികാമ്യം, ജനഹൃദയങ്ങളിൽ സ്ഥാനമുള്ള ഒരു നേതാവും ഇന്നില്ല എന്നതാണ് എന്റെ പക്ഷം

    • @beekay875
      @beekay875 Před měsícem

      എല്ലാവരും high std ആണ്, നമ്മൾ അണികൾ മാത്രം കഷ്ടപ്പെടുന്ന, അവർക്കു വിയർപ്പിന്റെ അസുഖമാണ് പോലും

  • @basheervk3785
    @basheervk3785 Před měsícem

    ജന്മനാ ഉണ്ടാകുന്ന സഖാക്കളുടെ അഹങ്കാരം എങ്ങിനെ മാറ്റാം എന്ന് പാർട്ടി ആലോചിക്കണം. മലബാറിലെ +1 +2 ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ പോലും അനാവശ്യ പാര്‍ട്ടി ശാഠ്യം എന്തിനാണ്. 🙄💊🤔

  • @radhakrishnankonattuparamb7273

    ഈ അഭിപ്രായം പറയുവാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോം തന്നെ ഇതിൻ്റെ ഉദ്ദേശ ശുദ്ധി വെളിവാക്കുന്നു. രാഷ്ട്രീയ കൊലപാതക ഗൂഢലോചനയിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ മഹത്വവത്കരിക്കുന്ന അനുസ്മരണ യോഗം !😂

  • @surmisharaf8169
    @surmisharaf8169 Před měsícem +1

    PJ

  • @mohananpalakeel1645
    @mohananpalakeel1645 Před měsícem

    People of Kerala no more interested in CPM.

  • @joseprakas5033
    @joseprakas5033 Před měsícem +1

    ഇന്ത്യ ഉണ്ടെങ്കിലേ ഇടതുള്ളൂ.

  • @abhilashainikkilath3666
    @abhilashainikkilath3666 Před měsícem

    ഇടത് തീർന്നു, ജനം തീർത്തു😂

  • @rasheedabdulla426
    @rasheedabdulla426 Před měsícem

    Pinarayine change aaaakkk , Appo Ellam shariyavum PJ

  • @latheefpkr3832
    @latheefpkr3832 Před měsícem

    പാടം 1
    ബോബ് നിർമ്മാണം ഒന്ന് കൂടെ ഉഷാർ ആക്കണം
    കൊലവാതകം വളരെ കുറഞ്ഞു അത് കൂടെ ഉഷാർ ആക്കണം

  • @mohandaspk6759
    @mohandaspk6759 Před měsícem

    Arodannu parathi parayunnathu party gunam ellarum koodi anubhavichu ennittu vannu maranam ennu parayunnathu

  • @ummusalmaa4938
    @ummusalmaa4938 Před měsícem

    ചെടി ചട്ടി കൊണ്ട് രക്ഷപ്രവർത്തനം നടത്തിയിട്ടു ഇപ്പോൾ എന്തായി

  • @sharirk4529
    @sharirk4529 Před 18 dny

    ഇത്തരം ആൾ കാർ പാർട്ടിക്ക് പുറത്ത് പോയാൽ നന്നാവും

  • @beekay875
    @beekay875 Před měsícem

    ഇത്തരത്തിൽ പല സഖാക്കളും സംസാരിച്ചു, പക്ഷെ ഇപ്പോൾ, എവിടെ, എങ്ങിനെ തുടങ്ങേണ്ടത് എന്ന് തീരുമാനിക്ക്, കാരണം ഇത് ഒറ്റപ്പെട്ട കേസ് അല്ല എന്ന് ഓർക്കണം, നാട്ടിലെ സഖാക്കളെല്ലാം ബുർഷാ കുത്തകയായി നടക്കുകയാണ്, പൂച്ചക്ക് മണി ആര് കെട്ടും???

  • @truth-yz9ic
    @truth-yz9ic Před měsícem +1

    ദളിത്‌ പ്രീണനം കുറച്ചു കൊറക്ക്യ..

  • @thankachanvj9432
    @thankachanvj9432 Před měsícem

    തലക്കനവും, ഗുണ്ടായിസവും കൊണ്ടു നടക്കുന്നവർ തിരുത്താൻ തയ്യാറാകുമോ

  • @rajeshk9107
    @rajeshk9107 Před měsícem +1

    ജനങ്ങളെ പാഠം പഠിപ്പിച്ചു.. തിരിച്ചും...

  • @manojmanoj-hn4ph
    @manojmanoj-hn4ph Před měsícem +1

    പഠിക്കാൻ പോയാൽ.... KL14 മുതൽ KL1 വരെ കയ്യും കാലും വെട്ടാൻ ആളില്ല സഖാവേ🤭😂😂

  • @PrakashVK-oj2jc
    @PrakashVK-oj2jc Před měsícem

    Eniyentu.padikananu.epol.kettiyathu.pore.padangal.eni.padikkenda.padichathu.mdhi

  • @sukuknair
    @sukuknair Před měsícem

    😂😂😂

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Před měsícem

    😢😢😢😢😢😢😂😂😂😂😅😅😅😅

  • @kvsurendran60
    @kvsurendran60 Před měsícem

    ആ കാലം ഒക്കെ പോയി, ചീഞ്ഞ പാർട്ടിയെ പറ്റി ജനം കണക്ക് കൂട്ടി മനസ് മാറിപ്പോയി

  • @muhammedrazick9891
    @muhammedrazick9891 Před měsícem +1

    ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണം,
    തന്റെ ഇച്ഛക്ക് അനുസരിച്ചു മാത്രമേ പെരുമാറു എന്ന് വാശി pidikkathe ജനങ്കളെ സന്തോഷിപ്പിച്ചു ഭരിക്കുക,

  • @MohammadmittalaMohammad
    @MohammadmittalaMohammad Před měsícem

    Fast. Free. Bus. Sarvice. Nalganam. Ksb. Bill. Free. Nalganam. Keral. State. Full

  • @user-ls2yj9hj8p
    @user-ls2yj9hj8p Před měsícem

    Alukalye.... Kollarudhu😢..... Padam. 1

  • @mohananthythodan1923
    @mohananthythodan1923 Před měsícem

    വളരെ ശരിയാണ് 'ചെറിയ ലോക്കൽ കമ്മറ്റികളിലുള്ള പഴയ ചില നേതാക്കൾ കാട്ടിക്കുട്ടുന്നത് വളരെ മോശമാണ് ഇനി ആരെങ്കിലും ഈ കുട്ടരെ പറ്റി പരാധി പറഞ്ഞാ പറഞ്ഞവരെ ഒറ്റപെടുത്തും അതാണ അവസ്ഥ എന്നാ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ എന്തെലും ഒരു പ്രശനം ഒരാൾക്ക് വന്നാൽ അവനെ സഹായിക്കാൻ കൂടെ കാണു

  • @safaashussain8369
    @safaashussain8369 Před měsícem +1

    ഈ വാക്ക് പിണറായിയുടെ അടുത്തു പോയി പറയാൻ പറ്റുമോ പിജെ സഖാവെ 😂😂😂

  • @kdp7949
    @kdp7949 Před měsícem

    പൂച്ചക്ക് ആര് മണികെട്ടും....😂

  • @jojojames5053
    @jojojames5053 Před měsícem

    ജയരാജൻ ആദ്യം അക്ഷരം പഠിക്കു. എന്നിട്ടാവാം പാഠം പഠിക്കൽ

  • @sharoonk3212
    @sharoonk3212 Před měsícem

    Enkil nethakalelam anganavadil admission edutholu… Padikan orupaadundd

  • @ahammedshafi6809
    @ahammedshafi6809 Před měsícem

    പിണറായി വിജയൻറെ അഹങ്കാരം മാറിയില്ലെങ്കിൽ പാർട്ടിക്ക് ആപത്ത്

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +6

    ഇവനെ പോലുളള ക്രിമിനൽ പൊളിറ്റിക്സിൻ്റെയും ഹിന്ദുത്വ കമ്യൂണിസത്തിൻ്റെയും ആശാന്മാർക്കും ഈ തോൽവിയിൽ നല്ല പങ്കുണ്ട്

  • @sathyank8005
    @sathyank8005 Před měsícem

    ഇത്രയായിട്ടും പഠിച്ചില്ലെ കേരളത്തിലെ ജനങ്ങളെ കൂടെ നിർത്തുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ അല്ലാതെ ഓരോരുത്തരുടെ അവകാശങ്ങളിൽ തടസം നിൽക്കുന്നത് ഒരു പാർട്ടിക്കും ചേർന്നതല്ല കാര്യം കഴിഞ്ഞാൽ ജനങ്ങളെ പടിക്ക് പുറത്താക്കുന്നകേരളത്തിലെ രാഷ്ട്രീയ നേതാക്കൾ മോദിയെ കണ്ട് പഠിക്കണം ജനങ്ങളോട് പെരുമാറുന്ന രീതി വളരെ ബഹുമാനത്തോടെ കൈ കൂപ്പി ശിരസ് കുനിച്ച് വരവേൽക്കും അതാണ് പ്രധാന മന്ത്രി മോദി ജി ആർക്കും നീരസമില്ല പ്രതിപക്ഷ പാർട്ടികൾ ഒഴിച്ച് കേരളത്തിലെ ഉദ്യോഗസ്ഥർ ആയിക്കോട്ടെ രാഷ്ട്രീയ പ്രതിനിധികൾ ആയിക്കോട്ടെ കാര്യം കഴിഞ്ഞാൽ ജനങ്ങൾ അവർക്ക് പുച്ഛമാണ് എലെക്ഷൻ വരുമ്പോൾ ചിരിച്ച് മയക്കി വോട്ട് നേടാൻ ശ്രമിക്കും പക്ഷെ ജനം വിഡ്ഢികളല്ല എന്ന് ചിലപ്പോഴെങ്കിലും ഓർക്കുന്നത് നന്നായിരിക്കും

  • @ramaswamynatarajan7441
    @ramaswamynatarajan7441 Před měsícem

    Ini pattilla sagave

  • @csjoseph9278
    @csjoseph9278 Před měsícem

    Bengali padichu thripuryil padam padichu keralathil padam pdichu

  • @muhammadarshadkk1231
    @muhammadarshadkk1231 Před měsícem +2

    അടുത്ത കുലം കുത്തി

  • @user-ti3go4em9u
    @user-ti3go4em9u Před měsícem

    കോവിഡിൽ തകർന്ന ഭാരതത്തിൽ ഇന്ത്യയിൽ
    പുരോഗതി കൈവരിച്ചതിൽ
    ഒന്നാം സ്ഥാനം കേരളത്തിന്
    സാമ്പത്തിക ഞെരുക്കത്തിൽ ക്ഷേമ പെൻഷൻ മുടങ്ങി എന്നുള്ളതൊഴിച്ചാൽ ,
    കേരളം കൈവരിച്ച നേട്ടങ്ങളെ നാം കാണാതിരുന്നു കൂടാ
    ഇടതു പക്ഷത്തുള്ള 40%
    വരുന്ന ജനവിഭാഗം അവർ
    ജാതി മത വർഗ്ഗവർണ്ണ ചിന്തകൾക്കതീതരാണ്
    എങ്കിൽ യേശുവും,നബിയും,
    ബുദ്ധനും,മോസ്സസു മൊക്കെ
    അവരോടൊപ്പം ഉണ്ടാകും...
    ദൈവത്തിനു ജാതിയും മതവുമില്ല കുത്തിത്തിരിപ്പുമില്ല...

  • @shaluuvlogs60
    @shaluuvlogs60 Před měsícem

    😅😅😅😅

  • @unnikk6448
    @unnikk6448 Před měsícem

    മുസ്ലിം ന്യൂനപക്ഷ പ്രീണനം എല്ലാ സീമകളും ലംഘിച്ചതിൻ്റെ പരിണിത ഫലം

  • @Abhilashn-mo8ue
    @Abhilashn-mo8ue Před měsícem

    P J 🔥❤️❤️

  • @mariyangalathkrishnan846
    @mariyangalathkrishnan846 Před měsícem

    ജനങ്ങൾ നിങ്ങളെ പാഠം പഠിപ്പിക്കാൻ തുടങ്ങി...... നിങ്ങൾ ബംഗാളിലെ പാഠം ങ്ങൾ പഠിച്ചിട്ട് വന്നാൽ മതി ....

  • @reshmireeji21
    @reshmireeji21 Před měsícem

    Morchariyil poyiii padikanam allleee...

  • @somanpillai2645
    @somanpillai2645 Před měsícem

    Jayaraja..ee partiyude avasanam aduthu...ini reksha illa
    .communism aano ippol atho communalism anno keralathil nadakkunnathu

  • @BM75970
    @BM75970 Před měsícem

    ഇനി ആരെയാ വെട്ടുന്നെ 52 വെട്ടി

  • @balakrishnanm5535
    @balakrishnanm5535 Před měsícem

    സിപിഎം ഒരിക്കലും പാടം പഠിക്കില്ല നന്നാവില്ല

  • @user-be4sl6ur9p
    @user-be4sl6ur9p Před měsícem

    Nigalelum onnu vimarshichulo

  • @Kalipaanl
    @Kalipaanl Před měsícem

    നല്ല ആളാണ് ഇ പറയുന്നത്

  • @abdulgafoor-hs9yu
    @abdulgafoor-hs9yu Před měsícem

    അപകട ബോംമ്പ് നിർത്തണം പിണറായിയെ ദൂരെ കളയണം

  • @sajithkumar2923
    @sajithkumar2923 Před měsícem

    അടി തുടങ്ങി

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před měsícem

    Nashicha faranam theernnu 🤮🤮🤮🤮

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Před měsícem +1

    സഗാവ് pj💪💪💪💪💪🌹

  • @musthafamuhammad2202
    @musthafamuhammad2202 Před měsícem

    Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

  • @baijukallingal5453
    @baijukallingal5453 Před měsícem

    Aadhyam pinaraayiye purathaakkanam

  • @aboobackerambalath8054
    @aboobackerambalath8054 Před měsícem

    P J

  • @zaedahmed235
    @zaedahmed235 Před měsícem

    കുറച്ചു കൂടി ബോംബ് ഉണ്ടാക്കി കയ്യിലിരുന്നു പൊട്ടി മരിക്കാതെ എതിരാളികൾ തന്നെ മരിക്കണം. .വടിവാൾ ഒക്കെ ഉപേക്ഷിച്ചു നാടൻ തോക്ക് ഒക്കെ ഉപയോഗിച്ച് ശക്തിയായി വരണം എന്നാണ് ഉദ്ദേശിച്ചത്

  • @aboobackeer4550
    @aboobackeer4550 Před měsícem

    ഇതിൽ എവിടെ യാണ് വിമർശനം നിർദ്ദേശമല്ലേ യുള്ളു റിപ്പോർട്ടർ നുണയൻ മാരെ

  • @SaheedPv-lq4yv
    @SaheedPv-lq4yv Před měsícem

    പിജെയെ മുന്നിൽ വരണം കൊണ്ടുവരണം എങ്കിൽ മാത്രമേ മുന്നോട്ട് കുതികുകയുള്ളു +g സുധാകരനെയും മുന്നിൽ നിർത്തണം പട്ടിക്കു നല്ലവരെ പറ്റുന്നില്ല മാറ്റം അനിവാര്യമാണ് kannur ജില്ലസീക്രെട്ടറിയെ പിജെയെ ആക്കിനൊക്കു പാർട്ടി രക്ഷപെടും ഉറപ്പു ഉറപ്പു

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Před měsícem

    പോയി 4 ബോംബ് ഉണ്ടാക്കാൻ നോക്ക് പിന്നെ ഗാസയെ ഷേവ് ചെയ്യാൻ അംബട്ടന്റെ കത്തിയുമായി നടക്കു