കാലം മാറുന്നതനുസരിച്ച് ആരാധനയിൽ മാറ്റം വേണോ? മരണബോധത്തോടെ ഉള്ള ജീവിതം! | Zachariah Mar Severios |

Sdílet
Vložit
  • čas přidán 21. 03. 2024
  • കഥകളും കാര്യങ്ങളുമായി കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം!
    കാലം മാറുന്നതനുസരിച്ച് ആരാധനയിൽ മാറ്റം വേണോ?
    മരണബോധത്തോടെ ഉള്ള ജീവിതം!
    അളവ് വ്യത്യാസം കൂടാതെ സഭാ ജീവിതം നയിക്കുന്നത് എന്തിന്?
    | Zachariah Mar Severios | സഖറിയ മാർ സേവേറിയോസ് | zacher | സഖേർ
    #parumala #idukki #severios #parumalapally #zacher #mar_severios #malayalamspeach #malayalamspiritualtalks #malayalammotivation #malayalamstatus #christianspeech #christianity #malayalam #മലയാളം

Komentáře • 39

  • @dr.geevargheseyohannan8787
    @dr.geevargheseyohannan8787 Před měsícem +4

    What a great Christian Message!

  • @abrahamchandy7865
    @abrahamchandy7865 Před 16 hodinami

    The message conveyed by His Grace is truly profound and filled with divine insight and wisdom. May the blessings of the Almighty be upon you abundantly for sharing such spiritually uplifting words.

  • @annammaabraham3146
    @annammaabraham3146 Před měsícem +3

    Amen

  • @sheelavarghese3934
    @sheelavarghese3934 Před měsícem +1

    VERY GOOD MESSAGE❤

  • @lissyitty4659
    @lissyitty4659 Před měsícem +1

    ആമേൻ 🙏

  • @thomasalexandervaidian6594
    @thomasalexandervaidian6594 Před měsícem +1

    🙏🙏🙏

  • @alkamariam4222
    @alkamariam4222 Před měsícem +1

    Meaning full speech

  • @sarammayohannan8573
    @sarammayohannan8573 Před měsícem +1

    🙏amen Amen

  • @rintyvava
    @rintyvava Před měsícem +1

    Amen🙏

  • @vinod88895
    @vinod88895 Před měsícem +6

    മാവേലിക്കര ഭദ്രാസനാധിപന്റെ കല്പന കണ്ടു.. പെസഹാ, ഉയർപ്പ് പെരുന്നാൾ ശിസ്രൂഷകൾ , “ വിശ്വാസികളുടെ" സൗകര്യപ്രകാരം തലേദിവസത്തേക്ക് മാറ്റുന്നതായി... ഓർത്തഡോക്സ്‌ സഭയുടെ ചട്ടങ്ങളെയും മൂല്യങ്ങളെയും പിതാക്കന്മാരുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച് ഇങ്ങനെ ഒരു തീരുമാനം പരിശുദ്ധ സുന്നഹദോസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?? പണ്ട് വൈദ്യുതിയും , ടാർ വഴിയും, വാഹനങ്ങളും ഇല്ലാതിരുന്ന കാലത്ത് , രാവിലെ എഴുന്നേറ്റു ചൂട്ടും കത്തിച്ചു നടന്നു പള്ളിയിൽ പോയി വിശുദ്ധ ആരാധന കൂടിയിരുന്ന കാരണവന്മാർ ഉണ്ടായിരുന്ന സഭ ആണ് ഇത് .. ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടായപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ? കേരളിത്തിനു പുറത്തും വിദേശത്തും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം.. അവർക്കു ആ സ്ഥലത്തെ സൗകര്യത്തിനു അനുസരിച്ചു ചടങ്ങുകൾ ക്രമീകരിക്കാം.. അത് നല്ല കാര്യം.. പക്ഷെ ഇവിടെ എന്തിനു ഇങ്ങനെ ഒരു മാറ്റം? ആളുകൾ പള്ളിയിൽ വരുന്നില്ലെങ്കിൽ അതിനു കാരണം പരിശുദ്ധ സഭയോ അതിലെ ആരാധനാ സമയമോ അല്ല.. അത് സഭയിലെ പുരോഹിതരുടെ കുഴപ്പം ആണ്.. നല്ല വാക്കുകൾ ചൊല്ലിക്കൊടുത്തു സഭയിലും സഭാ പാരമ്പര്യത്തിലും വിശ്വാസത്തിലും ആളുകളെ ചേർത്ത് നിറുത്തുവാൻ എന്ന് പുരോഹിതർ പരാജയപ്പെട്ടോ , അന്ന് തുടങ്ങി സഭയുടെ അപചയം.. സഭയെയും ഇടവകയേയും നയിക്കേണ്ട പുരോഹിതർ, അത് മറന്നു പൈസയുടെയും വേറെ ദുർ വൃത്തിയുടെയും പുറകെ പോകുന്നു.. എന്ത് സാക്ഷ്യം ആണ് ഇവർക്ക് സഭാമക്കൾക്കു നൽകാൻ ഉള്ളത്?? ഈ പുരോഹിത വർഗ്ഗത്തെയും അവരുടെ പ്രവർത്തികളെയും മടുത്തിട്ടാണ് ജനങ്ങൾ പള്ളി ഉപേക്ഷിക്കുന്നത്.. അത് എന്ത് കൊണ്ട് സഭ ഇപ്പോളും തിരിച്ചറിയുന്നില്ല?
    ജനത്തിന്റെ സൗകര്യത്തിനു ഒരു ദിവസം 3 കുർബ്ബാന ( രാവിലെ, ഉച്ചക്ക്, വൈകുന്നേരം) ചൊല്ലുന്ന പരിപാടി അധികം വൈകാതെ വരും എന്ന് തോന്നുന്നു..

  • @annammajohn4278
    @annammajohn4278 Před měsícem +1

    Ameen

  • @urikarickam549
    @urikarickam549 Před měsícem

    Glory to God for such a meaningful thought - K.G. Mathaikutty

  • @ashaalex1951
    @ashaalex1951 Před měsícem

    Praise the lord 🙏

  • @alicekutty
    @alicekutty Před měsícem +1

    8:38

  • @annieninanj3067
    @annieninanj3067 Před měsícem

    👌🏻👌🏻👌🏻,thoughts,ideas and insights..great 🙏🏻🙏🏻

  • @alexandercheriyan2698
    @alexandercheriyan2698 Před měsícem +1

    🙏🙏

  • @agoogleuser1861
    @agoogleuser1861 Před měsícem

    What a meaningful message.His Grace's knowledge is really very commendable.😊😊

  • @presillasimon9213
    @presillasimon9213 Před měsícem +1

    🙏 🙏 🙏

  • @ignatiusgeorge3383
    @ignatiusgeorge3383 Před měsícem

    🎉

  • @sureshjohn2522
    @sureshjohn2522 Před měsícem

    എൻജിനീയറിങ് കോളജിൽ പഠിക്കുന്ന പിള്ളേരുടെ പണം വക മാറ്റി കാതോലിക്കായ്ക്ക് ബെൻസ് മേടിച്ച് കൊടുത്ത് കൈമണിയടിച്ച് മെത്രാൻ പട്ടം തരപ്പെടുത്തിയാൽ വല്ല കുഴപ്പമുണ്ടോ

  • @johnzachariah614
    @johnzachariah614 Před měsícem +9

    ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.. സഭകളിത് കാണാതെ പോകരുത്... ആരാധനയുടെ ദൈർഘ്യം കുറയ്ക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്... സഭകളിൽ യൗവനക്കാരുടെ ഒഴുക്ക് ഒരു കാലയളവിൽ ഉണ്ടായിരുന്നത് ഇല്ലാതായതിന്റെ മുഖ്യകാരണം സഭകളിൽ ഇടവകകളിൽ ജനങ്ങളെ കിട്ടിയാൽ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ എഴുതിവെച്ച കൃതികളുടെ ബഹുസ് പുരണം കൊണ്ട് മനുഷ്യജന്മങ്ങൾ ഇടവകകളിൽ അടുക്കാതെ പോവുകയും, കേവലം പണമുണ്ടാക്കി ചിലരുടെ ഉപജീവനമാർഗമായി, ആരാധന ഒരു ഭാഗത്ത് നിലനിൽക്കുകയും, മറുഭാഗത്ത് സ്വന്തം സഹോദരനോട് സ്വന്തം സഭയോട് ക്ഷമിക്കാതിരിക്കുകയും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്യാത്തത് ആരാധനയുടെ ദൈർഘ്യമോ കുറവ് എന്നുള്ളത് ഇന്നത്തെ തലമുറ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.. സഭകൾ അധപ്പതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലയളവിൽ ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്... ദാവീദ്പുത്ര എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുന്നവന്റെ ശബ്ദം അല്ലെങ്കിൽ പ്രാർത്ഥന ദൈർഘമേറിയതായിരുന്നില്ല... ആ ഒരു നിമിഷങ്ങൾ യഥാർത്ഥമായി പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ അതാണ് ആരാധന... മറ്റുള്ളവന് വേണ്ടി വിട്ടുവീഴ്ചയുടെ ആരാധന അത് സാധ്യമാണെങ്കിൽ അതാണ് ആരാധന... ഒരുവന്റെ ശവം വെച്ച് നാട്ടുകാരെ പറ്റിക്കാൻ വേണ്ടി മൂന്നും നാലും മണിക്കൂർ ആരാധന നടത്തുന്നതല്ല ആരാധന

    • @mathewpanicker5943
      @mathewpanicker5943 Před měsícem +6

      ചേട്ടൻ പള്ളിയിൽ പോകണ്ട അതാ നല്ലത്

    • @georgevarughese772
      @georgevarughese772 Před měsícem +4

      Daily you have to spent 2.4 hours for god,and 7th day is for God, most of our young men spent hours in bar,..what is your opinion on that

    • @aliyammageorge7734
      @aliyammageorge7734 Před měsícem +7

      ആരാധനയിൽ പൂർണ്ണമായ ബോധ്യവും ഹൃദയത്തില് ആരധനയിൽ പങ്കെടുക്കുമ്പോൾ അത് സമയം പോകുന്നത് പോലും അറിയില്ല എന്നതാണ് സത്യം

    • @gishinmini2172
      @gishinmini2172 Před měsícem +4

      ആരധാനയിൽ ആത്മാർത്ഥമായി പങ്കെടുക്കു. അപ്പോൾ മനസിലാകും. ദൈവം അനുഗ്രഹിക്കട്ടെ.

    • @paulneil7321
      @paulneil7321 Před měsícem +1

      why do you need to go to church? There are may people living happily without even believing in any GOD, so just quit it.

  • @sureshjohn2522
    @sureshjohn2522 Před měsícem

    സ്വന്തമായി ആരാധനക്രമമോ സ്വന്തമായി ഒരു വിശ്വാസo സ്വന്തമായി വേഷവിധാനങ്ങളോ സ്വന്തം എന്ന് പറയുവാൻ നാമങ്ങളോ ഇല്ലാത്ത അന്ത്യോക്യൻ സുറിയാനി സഭയുടെ എല്ലാം അടിച്ചുമാറ്റി അവരു പണിത പള്ളീന്ന് അവരെ അടിച്ചിറക്കി അവരുടെ ശവം പോലും തടയാൻ ഈ വൃത്തികെട്ട വർഗ്ഗം ഈ പണി നിർത്തിയിട്ട് പോകുന്നതാണ് ഏറ്റവും നല്ലത്

  • @kuriakoseam4283
    @kuriakoseam4283 Před měsícem +2

    മാറ്റം വരുത്തണം.കാരണം ഇത് ഐഒസി യുടെ സഭാ യാത്രയിൽ രൂപപ്പെട്ടത് അല്ല.അന്ത്യോക്യൻ സുറിയാനി സഭയുടെ ആരാധനകൾ കട്ടെടുത്തത് ആണ്.

  • @rachelvarghese1219
    @rachelvarghese1219 Před měsícem +1

    🙏🙏🙏

  • @rosammathankamma5874
    @rosammathankamma5874 Před měsícem +1

    🙏

  • @sojudaniel8549
    @sojudaniel8549 Před měsícem +1

    Amen

  • @user-cy8wd8wk5e
    @user-cy8wd8wk5e Před měsícem +1

    🙏🙏🙏

  • @anniemanoj6635
    @anniemanoj6635 Před měsícem +1

    🙏🙏🙏

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před měsícem +1

    🙏

  • @ruthjohn4529
    @ruthjohn4529 Před měsícem +1

    🙏🙏🙏