സ്റ്റാർ സിംഗറിൽ തിളങ്ങിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം | Flowers Orukodi 2 | Ep # 55

Sdílet
Vložit
  • čas přidán 30. 03. 2024
  • The annual turnover in a small scale business enterprise as per the latest
    MSME classification criteria should not be more than :
    (a) ₹ 5 Crores
    (b) ₹ 10 Crores
    (c) ₹ 25 Crores
    (d) ₹ 50 Crores
    DROP YOUR ANSWERS TO 735 64 66 444
    Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
    ഐഡിയ സ്റ്റാർ സിംഗറിൽ റിയാലിറ്റി ഷോയിലൂടെ സംഗീതലോകത്തേക്ക് എത്തിയ ഒരാളാണ് ഷിബു എസ്. കാഴ്ച മങ്ങിയ കണ്ണുകളുമായി നിരവധി സ്വപ്നങ്ങളുമായി എത്തിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം സങ്കടകരമാണ്. പതിനൊന്ന് വർഷമായി ശരീരത്തിന്റെ ഒരു വശം തളർന്നിരിക്കുകയാണ് ഷിബു. പക്ഷഘാതം ഷിബുവിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. നിലവിലെ രോഗാവസ്ഥയോട് പൊരുതി എന്നെങ്കിലും പഴയ പോലെ പാടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പിന്നിട്ട ജീവിത വഴിയിൽ താൻ ്അനുഭവിച്ച സന്തോഷവും സങ്കടവുമെല്ലാം ഷിബു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    Shibu S is an artist who entered the music world through the reality show Idea Star Singer. His current life is filled in misery. Shibu has been paralyzed on one side of his body for eleven years. This threw Shibu's life into further crisis. He dreams of fighting his current illness and being able to sing like he used to. In this episode of 'Flowers Oru Kodi', Shibu is sharing all the joys and sorrows he has experienced in his past life.
  • Zábava

Komentáře • 240

  • @saheedkunjon8131
    @saheedkunjon8131 Před 2 měsíci +180

    അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തു ഒന്നും തന്നെ ഇല്ല ആരോഗ്യമുള്ള ദീർഘ ആയുസ് കൊടുക്കട്ടെ അമ്മക്ക്

  • @user-uh9yf5bs4o
    @user-uh9yf5bs4o Před 2 měsíci +160

    ഇരിക്കാൻ സീറ്റ്‌ കൊടുത്തതിനു നന്ദി

  • @jancyjoy4105
    @jancyjoy4105 Před 2 měsíci +73

    പാവം ഷിബു എല്ലാവരും കൂടെ സഹായിക്കാം ഒരാൾ 50 രൂപ വച്ച് ഇത് കാണുന്നവർ എല്ലാവരും അയക്കണം Ac നമ്പർ ഇടണേ

  • @bindujose1592
    @bindujose1592 Před 2 měsíci +73

    അമ്മേ നിങ്ങൾ ആണ് യഥാർത്ഥ അമ്മ

  • @sisilya4942
    @sisilya4942 Před 2 měsíci +59

    ഷിബുവിനും അമ്മയ്ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, അസുഖങ്ങളെല്ലാം മാറട്ടെ, പഴയപോലെ പാടട്ടെ. 🙏🙏

  • @rajannairg1975
    @rajannairg1975 Před 2 měsíci +39

    ഇങ്ങനെയുള്ളവരെ വേണം ഈ ഷോയില്‍ കൊണ്ടു വരേണ്ടത്! Hatsoff you SKN ❤❤❤

  • @geethavenugopal8657
    @geethavenugopal8657 Před 2 měsíci +65

    ഷിബുനെ എല്ലാവരും കഴിയുന്നത് പോലെ സഹായം ചെയ്യണേ 🙏🏽🙏🏽🙏🏽അമ്മ ❤❤❤

  • @user-rz5zc3gq5f
    @user-rz5zc3gq5f Před 2 měsíci +83

    ഇതുപോലെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു ചാനലാണ് ഫ്ലവേഴ്സ് ചാനലും ശ്രീകണ്ഠൻ നായർ അല്ലാതെ ബിഗ് ബോസിന് പോലത്തെ ഒരു ഫ്ലാറ്റ് ഫോമിൽ കുറെ ആക്ഷൻ കാണിച്ച് വെറുപ്പിച്ച്

  • @vismayaku4629
    @vismayaku4629 Před 2 měsíci +209

    ശ്രീകണ്ഠൻ സർ ഒരു കൈത്താങ്ങു നൽകിയതിന് ബിഗ് സല്യൂട്ട്

  • @geethakrishnan8360
    @geethakrishnan8360 Před 2 měsíci +28

    ഷിബു പൂർണമായും സുഖം പ്രപി ച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മക്ക് ആയുസ്സ് കെടുക്കട്ടെ ദൈവം ഈ പരിപാടിയിൽ നല്ല തുക കിട്ടട്ടെ.

  • @unnikrishnan5233
    @unnikrishnan5233 Před 2 měsíci +17

    ഇപ്പോഴും,, പാട്ട് പാടുമ്പോ എന്ത് നല്ല ശബ്ദമാണ്.. 😍 നല്ല ട്രീറ്റ്മെന്റ് കിട്ടിയാ,, ഷിബു പഴയപോലെ ഉഷാർ ആകും.. അത് ഉറപ്പാണ്.. എല്ലാം നടക്കും.. എന്തൊരു പോസിറ്റീവ് ചിന്തയാണ് അമ്മയ്ക്ക്.. 😍😍

    • @indirapanikar7270
      @indirapanikar7270 Před měsícem +1

      ആഅമ്മയുടെ വാക്കുകൾ. സങ്കടം വരുന്നു. ഏതാ പത്തിലും താങ്ങും തണലും പെററ മ്മമാത്രം. ദൈവമേ ഷിബുവിനെ സുഖപ്പെ ടുത്തണേ.

  • @ali.pattambi938
    @ali.pattambi938 Před 2 měsíci +41

    നിഷ്കളങ്കമായ മനുഷ്യരുടെ ചിരി കണ്ട് കരഞ്ഞ് പോയി.

  • @girijasharma2324
    @girijasharma2324 Před 2 měsíci +35

    Amma പറഞ്ഞത് എന്തു സത്യം,ഉറങ്ങുന്നു എന്ന് തോന്നി നമ്മൾ ശ്രദ്ധിക്കാറില്ല

  • @sumi.osumi.o3518
    @sumi.osumi.o3518 Před 2 měsíci +82

    അമ്മക്ക് പകരം അമ്മ മാത്രം

  • @shinukb6091
    @shinukb6091 Před 2 měsíci +48

    'അമ്മ നല്ല positive vibe ആണ്

  • @binukunjukunju8067
    @binukunjukunju8067 Před 2 měsíci +40

    അമ്മ 👌❤. ഷിബു അസുഖങ്ങൾ മാറി വെളിച്ചത്തിലേക്കു വരട്ടെ

  • @CakeCafe-gs2ik
    @CakeCafe-gs2ik Před 2 měsíci +39

    ഇരിക്കാൻ സീറ്റ് കൊടുത്തതിൽ നന്ദി ❤❤❤❤❤❤❤

  • @ambilysanthosh2296
    @ambilysanthosh2296 Před 2 měsíci +52

    SKN sir, ഷിബു വിനെ സഹായിക്കാൻ ഞങ്ങൾ പ്രേക്ഷകരിൽ ചിലർ തയ്യാറാണ്...

  • @joesworna2266
    @joesworna2266 Před 2 měsíci +24

    ശ്രീകണ്ഡൻ സർ, അമ്മ ഷിബു... അഭിനന്ദനങ്ങൾ.

  • @user-vg6ku3vm1c
    @user-vg6ku3vm1c Před 2 měsíci +16

    ഷിബുവിനു. എത്രയും പെട്ടന്ന് പരിപൂർണ്ണമായി സുഖം ആവാൻ പ്രാർത്ഥിക്കുന്നു

  • @arifarif6252
    @arifarif6252 Před 2 měsíci +57

    ഒരിക്കലും കൈ വിടാത്ത ആളാണ് അമ്മ ആര് കൈ വിട്ടാലും അമ്മ ഉണ്ടാകും കൂടെ എപ്പോഴും

  • @jayasreepm9247
    @jayasreepm9247 Před 2 měsíci +24

    അമ്മേ അമ്മനമസ്കാരം, ശ്രീകണ്ഠൻ നായർക്കും ഷിബു വിനും ഒരുപോലെ നന്ദി പറയട്ടെ, അമ്മയല്ല തൊരു ദൈവമുണ്ടോ...?

  • @priyavinod5405
    @priyavinod5405 Před 2 měsíci +11

    അമ്മേ 😘😘🙏🏻🙏🏻.. ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🏻🙏🏻👏🏻👏🏻

  • @vineethak3298
    @vineethak3298 Před 2 měsíci +5

    അമ്മയെ പോലെ തന്നെ ഞാനും. പുറത്തെവിടെയെങ്കിലും പോകുന്നെങ്കിൽ ഉറങ്ങുന്ന മോനെ വിളിച്ചു അറിയിപ്പിച്ചാലേ പോയാൽ സമാധാനം കിട്ടു 🥰🥰ഈ മോനെ സഹായിക്കാൻ ആരെങ്കിലും വരാതിരിക്കില്ല 🙏🏻🙏🏻🙏🏻

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 2 měsíci +23

    രണ്ടു വയസ്സു അച്ഛൻ മരിച്ചു പോയി എന്നല്ലേ പറഞ്ഞത്

  • @rajaghoshsreekantan9826
    @rajaghoshsreekantan9826 Před 2 měsíci +24

    നല്ല അമ്മ 🙏🙏🙏

  • @crystalgaming997
    @crystalgaming997 Před 2 měsíci +31

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു അച്ചമ്മ ❤

  • @vanajanair55
    @vanajanair55 Před 2 měsíci +6

    A big salute to Mr. Sreekantan Nair Sir, for giving chance to Shibu and his mother. God bless you Sir.

  • @arafafathima1857
    @arafafathima1857 Před 2 měsíci +20

    വല്ലാത്തൊരു സങ്കടം

  • @kamalamkamala3720
    @kamalamkamala3720 Před 2 měsíci +28

    ബിഗ് സല്യൂട്ട് അമ്മ

  • @shyniachu1573
    @shyniachu1573 Před 2 měsíci +13

    ശ്രീകണ്ഠൻ സാർ ബിഗ് സല്യൂട്ട്

  • @sasikumar2375
    @sasikumar2375 Před 2 měsíci +34

    ഈ അമ്മയാണ് അമ്മ

  • @bahimusthafa76
    @bahimusthafa76 Před 2 měsíci +2

    വീണ്ടും ലോകം അറിയാനൊരു അവസരം കൊടുത്തിന് വളരെ നന്ദി skn. ഇതുപോലെ വരുമ്പോഴാണ് ആൾക്കാർ സഹായിക്കുന്നത്. A/c നമ്പർ ഷെയർ ചെയ്താൽ നന്നായിരിക്കും.

  • @dragon-vk9od
    @dragon-vk9od Před 2 měsíci +12

    അമ്മ പകരം വെക്കാനില്ലാത്ത മഹത്തായ സംഭവം

  • @theyyammamendikar9325
    @theyyammamendikar9325 Před 2 měsíci +18

    Super singer may God bless you

  • @jessychacko2071
    @jessychacko2071 Před měsícem +3

    അമ്മയെ ഒത്തിരി ഇഷ്ടം. അമ്മയ്ക്കു പകരം അമ്മ മാത്രം.

  • @ushammanp2254
    @ushammanp2254 Před 9 dny

    ഷിബുവിനു നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ ഇനിയും പാടാൻ പറ്റും

  • @Baldeagle914
    @Baldeagle914 Před 2 měsíci +4

    That Amma and son both answer only with a smiling face...God Bless them always..

  • @deenamma195
    @deenamma195 Před 2 měsíci +18

    അമ്മയും മോനും സുഖമായിരിക്കട്ടെ

  • @user-xw2qi1qb7b
    @user-xw2qi1qb7b Před 2 měsíci +11

    ഈ അമ്മയും മകനും ദൈവം അനുകഹ്രയ്ക്കട്ടെ

  • @royverghese7014
    @royverghese7014 Před 2 měsíci +1

    Ee sahacharyum thil ullavare public nu introduce cheyyunna Srikandan sir nu oru big salute,a ammaku oru big salute.

  • @subhaanilkumar4062
    @subhaanilkumar4062 Před 2 měsíci +5

    God bless both Amma and Monu ❤❤❤❤❤

  • @geethapavithran7781
    @geethapavithran7781 Před 2 měsíci +4

    God bless you shibu & amma

  • @prasannakumari187
    @prasannakumari187 Před 2 měsíci +4

    Thanku, sir

  • @remaraju2960
    @remaraju2960 Před 2 měsíci +2

    ശ്വാസംമുട്ടൽ ഇല്ലാതെ പാടുവാൻ ഷിബുവിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മക്ക് താങ്ങായും ഷിബുവിന് തുണയായും ശ്രീഹരി മോനും ഭാര്യയും തിരിച്ചുവരട്ടേ.

  • @user-ew8mv8ze3b
    @user-ew8mv8ze3b Před 2 měsíci +3

    God bless shibu and Amma

  • @Sky1985U
    @Sky1985U Před měsícem +2

    ഷിബു പെട്ടന്നു സുഖം പ്രാവിച്ചു വരട്ടെ പ്രാത്ഥനയോടെ

  • @elizabethgeorge5340
    @elizabethgeorge5340 Před 2 měsíci

    You have given a chance to Mr. Shibu and his Mother . Sree Sir great work.

  • @user-xw5ef1wn7c
    @user-xw5ef1wn7c Před 25 dny

    Sir അങ്ങ് മഹാനും മനുഷ്യത്തമുള്ള മനുഷ്യൻ ആണ് ബിഗ് salute 🙏

  • @user-ur4sq6cz6l
    @user-ur4sq6cz6l Před 2 měsíci +3

    Shibhu get well soon, God bless you...❤❤❤

  • @user-gl8fd9hu7d
    @user-gl8fd9hu7d Před 2 měsíci +5

    ❤super episode. Nalla Amma❤

  • @Kabeersaphire
    @Kabeersaphire Před měsícem

    ആ സൽപ്രവർത്തി ചെയ്ത മുഖേഷ് സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @seethalakshmi9021
    @seethalakshmi9021 Před 2 měsíci +6

    God bless you🙏

  • @aneeshkannan8582
    @aneeshkannan8582 Před 2 měsíci +2

    പാവം ഷിബു..നമ്മിക്കുന്നു❤❤💐💐💐 ഈശ്വരാ അവിടെത്തെ....നിച്ചയം😢ആർക്കും മാറ്റുവാൻ സാധിക്കില്ല എന്നാ ലും.. അവിടെ ത്തെ.. അനുഗ്രഹം ധാരാളമായി നിറക്കണെ 😢❤✨🙏🙏🙏👍

  • @LovelyBasketball-sb9sc
    @LovelyBasketball-sb9sc Před měsícem +1

    സാർ ആ പാവത്തിനെ സഹായിച്ചതിനു ഒരുപാട് ഒരുപാട് നന്ദി

  • @sumithaav5516
    @sumithaav5516 Před 2 měsíci +4

    Sarath sir kandal sure suit help cheyum.nalla manushyananu

  • @lijisurendran8690
    @lijisurendran8690 Před 2 měsíci +1

    Guest ന് chair നൽകിയ sreekandan sir ന് salute. ..

  • @SifinaSifina-xf8wi
    @SifinaSifina-xf8wi Před 2 měsíci +8

    അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shanavasap3516
    @shanavasap3516 Před 2 měsíci +17

    ❤ Amma🙏🏻🙏🏻🙏🏻

  • @susanabraham8875
    @susanabraham8875 Před 2 měsíci +2

    Only mother can fight like this ..great warrior in the world❤❤❤❤

  • @reejack9563
    @reejack9563 Před 2 měsíci +5

    Amma super ❤

  • @selinmathew5529
    @selinmathew5529 Před 2 měsíci +4

    Daivame anugrahikkane evare.

  • @sainazainu4321
    @sainazainu4321 Před 2 měsíci +7

    Paavam Amma❤❤❤❤❤❤

  • @ajithkumarkumar8508
    @ajithkumarkumar8508 Před 2 měsíci +5

    Super

  • @user-vh8fw1qz7u
    @user-vh8fw1qz7u Před 2 měsíci +2

    കുട്ടേട്ടൻ ഒത്തിരി പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ഇന്ന് പാടിയ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു കുട്ടേട്ടൻകീ ജയ്🥰🤝

  • @alexgeorge586
    @alexgeorge586 Před 2 měsíci +5

    SKN, ഇങ്ങനെ ആരോരും ആശ്രയം ഇല്ലാത്തമ്പരെവേണം ഒരു കോടിയിൽ വിളിക്കാൻ. നന്മകൾ നേരുന്നു 🙏🏽

  • @Nature-xp7ks
    @Nature-xp7ks Před 2 měsíci +3

    Shibuvinte karyam paranja CZcamsrku nandi

  • @preethack9088
    @preethack9088 Před 2 měsíci +2

    ബിഗ് സല്യൂട്ട് സാർ ബിഗ് സല്യൂട്ട് സാറിന് നല്ലതേ വരൂ ഷിബുവിനെ അക്കൗണ്ട് നമ്പർ തരാമോ

  • @sabu.p.m6684
    @sabu.p.m6684 Před 23 dny +1

    വരുന്നവരെ കൊണ്ട് സംസാരിപ്പിക്കില്ല എന്ന് ശ്രീകണ്ഠൻ നായർക്കു നേർച്ച ഉണ്ട്... എത്രയോ കാലമായുള്ള നേർച്ച ആണ്.. എല്ലാരും ക്ഷമിക്കൂ

  • @yusufmuhammad2656
    @yusufmuhammad2656 Před 2 měsíci +1

    അമ്മക്കും,മോനും,കൂടെ SKN ,ക്കും അഭിനന്ദനങ്ങൾ

  • @user-ok1ml2lq8y
    @user-ok1ml2lq8y Před 2 měsíci +3

    Amma midumidukki supperrr Amma

  • @sasikalasasidharan7200
    @sasikalasasidharan7200 Před 2 měsíci +3

    God bless you mone🎉🎉🎉❤❤

  • @johnsongeorge519
    @johnsongeorge519 Před 2 měsíci +3

    Big salute sir

  • @vijayakumarikk2028
    @vijayakumarikk2028 Před 2 měsíci +5

    Amma daivam

  • @rosammaphilip6201
    @rosammaphilip6201 Před 2 měsíci +2

    God bless you❤🙏🙏🙏

  • @lalitadevi8242
    @lalitadevi8242 Před 2 měsíci +3

    Weldone sir

  • @bijunarayanan9414
    @bijunarayanan9414 Před 2 měsíci +4

    ❤❤❤❤❤ God bless you all❤❤❤❤❤❤

  • @sarathchaithram7100
    @sarathchaithram7100 Před 2 měsíci +3

    അമ്മയുടെ സംസാരം ❤❤

  • @josekm607
    @josekm607 Před měsícem

    ദൈവമേ ഈ സഹോദരൻറെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കേണമേ. ഈശ്വരൻ വഴിയും വാതിലും. തുറന്നുതരും. സങ്കടപ്പെടേണ്ട എല്ലാവരുമുണ്ട്. ഷിബുവിനെ സഹായങ്ങൾ ഉണ്ടാകും

  • @Udaya_prabha
    @Udaya_prabha Před 2 měsíci +1

    ആവരെസഹായിച്ചസാറിന്bigsalut

  • @savithripc9845
    @savithripc9845 Před 2 měsíci +3

    അതൊന്നും സാരൂല 👍👍👍അമ്മ ❤️

  • @reenaK-ut3in
    @reenaK-ut3in Před 2 měsíci +7

    BP കൂടി കുറഞ്ഞു എന്നു് പറയുന്നതു് അന്ധവിശ്വാസം തന്നെയാണ്.
    വെളുപ്പാൻ കാലത്ത് വന്ന് ഉറങ്ങാൻ കിടക്കുമ്പോൾ അയ്യാൾക്കു ശരിയായ വിശ്രമം ആവശ്യമാണ്. വിശ്രമം ഇല്ലാതെ
    ഡ്രൈവിങ് ചെയ്യുന്നവർക്കും ഇത്തരം അവസ്ഥ ഉണ്ടാകും.
    അവരെ വിശ്രമിക്കാൻ അനുവദിക്കാതെ ആധുനിക ചികിത്സ തേടിയാൽ ജീവിതം കട്ട പൊക.💊💉🧪✂️⚰️

    • @ManiT-980
      @ManiT-980 Před 2 měsíci

      Ente ponnumole fate ennu ondu ni ethra Rest cheyithalum ninke sambhavikkan ullathu sambhavikkum😏

  • @ushamurali4839
    @ushamurali4839 Před měsícem

    നല്ല വിവരമുള്ള നന്മയുള്ള അമ്മ ❤❤അമ്മ ഒരുപാടിഷ്ടം ❤❤❤❤🙏🙏

  • @tressamathai8816
    @tressamathai8816 Před měsícem +1

    Ah amma valare nalla oru amma

  • @faisalkt1306
    @faisalkt1306 Před 2 měsíci +4

    അമ്മ പറയാൻ വാക്കുകൾ ഇല്ല..

  • @vaheedaslam
    @vaheedaslam Před měsícem

    ശ്രീകണ്ഠൻ സാറിന്റെ ഈ നല്ല മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @Hemalatha-lz1kx
    @Hemalatha-lz1kx Před 2 měsíci +1

    ഷിബു... E biotorium product വാങ്ങി ഉപയോഗിക്കു. റിസൾട്ട്‌ കിട്ടും. മരുന്നല്ല. നല്ല റിസൾട്ട്‌ ആണ്

  • @suneesh.m.s8389
    @suneesh.m.s8389 Před 2 měsíci

    God bless you all

  • @user-jj2eh9wj1r
    @user-jj2eh9wj1r Před měsícem +2

    Nalla Amma

  • @yamunakrishna56
    @yamunakrishna56 Před 2 měsíci +6

    പാവം അമ്മ ❤

  • @sanoopkr1986
    @sanoopkr1986 Před 2 měsíci +6

    Amma❤❤❤❤❤❤❤❤

  • @geethakrishnan8360
    @geethakrishnan8360 Před 2 měsíci +4

    Sk ക്ക് ബിഗ് സലൂട്ട്

  • @user-rd3xl7cy4e
    @user-rd3xl7cy4e Před 2 měsíci +2

    Shibu.Oru.big.salootte.......vinu.punchakonam❤

  • @BindhuChandran-xl7kw
    @BindhuChandran-xl7kw Před 2 měsíci +13

    ഈ ഷിബുവിന് തൈറോയിഡ്ഉണ്ടെന്ന് തോന്നുന്നു

  • @bindhukrishnan9758
    @bindhukrishnan9758 Před 2 měsíci

    ❤❤❤, God bless you

  • @daffodils4939
    @daffodils4939 Před 2 měsíci +2

    എന്തൊരു +ve ആണ് അമ്മയും മോനും ....

  • @teresa29810
    @teresa29810 Před 2 měsíci +1

    Nalla oru amma

  • @bindhubindhu7309
    @bindhubindhu7309 Před 2 měsíci +3

    Karthave sthothram 🙏

  • @unnipalloor506
    @unnipalloor506 Před 2 měsíci +1

    Dear S K N A Big Salute

  • @georgemathew8455
    @georgemathew8455 Před 2 měsíci

    I love you mother