കൃപാസനത്തിൽ ആരാധന നടക്കുന്ന അതെ സമയം ന്യൂയോർക്കിൽ സൗഖ്യം

Sdílet
Vložit
  • čas přidán 26. 07. 2019
  • കൃപാസനത്തിൽ ആരാധന നടക്കുന്ന അതെ സമയം ന്യൂയോർക്കിൽ സൗഖ്യം.|| SUBSCRIBE OUR CZcams CHANNEL NOW..!! / @kreupasanammarianshrine

Komentáře • 226

  • @sibivarghese229
    @sibivarghese229 Před 4 lety +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ മാതാവേ അമ്മയുടെ തിരുക്കുമാരനോടെ അപേക്ഷിക്കണമേ

  • @mercypoly6489
    @mercypoly6489 Před 2 lety +1

    എന്റെ അമ്മേ മാതാവേ, മക്കളെ നല്ല ബുദ്ധിയു൦ വിവേകവു൦ വിശ്വാസവു൦ ഉള്ള മക്കളായി അനുഗ്രഹിക്കണെ🙏

  • @ligiyageorge1693
    @ligiyageorge1693 Před 4 lety +8

    കൃപാസനം മാതാവേ.. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റേണമേ.. എനിക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല....

    • @jessyjoy1552
      @jessyjoy1552 Před 2 lety

      അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @aswathyma5858
    @aswathyma5858 Před 3 lety +3

    എന്നിലും അത്ഭുതം കാണിക്കണേ പ്രാർഥിക്കാൻ ഉള്ള ശക്തി തരണേ. എല്ലാരേയും സഹായിക്കണേ. എന്റെ കൂടെ ഉണ്ടാകണേ എന്റെ സങ്കടം ഒക്കെ മാറ്റി തരണേ എന്റെ അമ്മ മാതാവേ യേശുവേ 🙏😢😢😢😢😢😢😢😢😢😢😢🙏❤️

  • @ashkaamal8177
    @ashkaamal8177 Před 4 lety +1

    എന്റ ഈശോയേ നന്ദി എന്റ അമ്മ മാതാവേ നന്ദി

  • @jollyt.j1956
    @jollyt.j1956 Před 4 lety +9

    മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു നിറവേറ്റണമേ

  • @bincypriya2759
    @bincypriya2759 Před 4 lety +6

    മാതാവേ എന്റെയും ആങ്ങള യുടെയും പനിയും ശരീര വേദനയും പൂർണമായും സൗഖ്യപ്പെടുത്തണേ

  • @jinuriju2549
    @jinuriju2549 Před 4 lety +34

    അമ്മ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക്ഒരു കുഞ്ഞിനെ തരണേ

    • @indhuindhu9705
      @indhuindhu9705 Před 4 lety +3

      അമ്മേ ഈ മകളുടെ പ്രാർത്ഥനാകേള്ക്കനെ സന്താനഭാഗിയാം കൊടുക്കണേ ആമേൻ

    • @sreelakshmisanal7833
      @sreelakshmisanal7833 Před 4 lety +1

      Pithave puthrane parishudhathmave

    • @Bt234
      @Bt234 Před 4 lety +2

      അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
      ഏശയ്യാ:14...... Read this bible verses from the Bible everyday . Read it from the bible .

  • @HazysWorld
    @HazysWorld Před 4 lety +3

    അമ്മ മാതാവേ.. എന്റെ ജോലിയുടെ ഭാഗമായി നേരിടുന്ന എല്ലാ തടസ്സങ്ങളും മാറി വേഗം തന്നെ പോസ്റ്റിംഗ് ലഭിക്കാനായി പ്രാർത്ഥിക്കണമേ....എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ....

  • @mercypoly6489
    @mercypoly6489 Před 2 lety +6

    അമ്മേ മാതാവേ ഈശോ നാഥാ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @sunithaparakkal7564
    @sunithaparakkal7564 Před 4 lety +17

    മാതാവേ ഞാൻ ഉടമ്പടി എടുത്തു അത് പാലിക്കാൻ കൃപ ത ര ണ മേ അമ്മേ

  • @kochumariyam8644
    @kochumariyam8644 Před 4 lety +5

    അമ്മേ എന്റെ കൃപാസന വരപ്രേസാദ മാതാവേ.. എന്റെ husband ഇത്രെയും വേഗം നാട്ടിൽ എത്താൻ അമ്മേ സഹായിക്കണമേ.. എന്റെ അമ്മേ എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മേ.. അമ്മ ഇടപെട്ടണമേ... എന്നെ സഹായിക്കണമേ.. Amen

    • @indhuindhu9705
      @indhuindhu9705 Před 4 lety

      എല്ലാവരുടെയും പ്രാർത്ഥനക്കു സന്തോനം ചൊരിയാണേ അമ്മേ മാതാവേ

  • @sandrasebstinsan4517
    @sandrasebstinsan4517 Před 4 lety +9

    അമ്മേ. ഈ. 31.ന്. നടക്കുന്ന. കൃപാസനത്തിന് എതിരെ. ഉള്ള.. സമരത്തെ സമർപ്പിക്കുന്നു... പ്രാർത്ഥിക്കുന്നു അമ്മേ. ഈ സമരം വന്നപോലെ തന്നെ തിരിച്ചു പോകാൻ കണിയണമേ.. എല്ലാം മക്കളുടെയും വിശ്വാസം തകരക്കാൻ. അനുവദിക്കരുത്

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Před 4 lety +1

      Amen amen amen amen amen amen

    • @sijuthomas1696
      @sijuthomas1696 Před 4 lety +1

      Sandrasebstin ആരാണ് സമരം നടത്തുന്നത് ?

    • @destruction5677
      @destruction5677 Před 4 lety +1

      Mathave please help my daughter in her post graduate studies to get admission for the same .her job &her good future .thank u amme for answering all requests

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 Před 4 lety +1

      ദൈവമേ അമ്മേ കാക്കേണമേ

    • @sibivarghese229
      @sibivarghese229 Před 4 lety +1

      Amen

  • @babunk8951
    @babunk8951 Před 4 lety +2

    അമ്മേ പാട് മാറ്റിതരണമെ അമ്മേ മാതാവേ ക്രിപാസനമാതാവേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ

  • @Mini-th9gm
    @Mini-th9gm Před 2 lety

    അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വരണമെന്ന് പ്രാർത്ഥന

  • @jomonsebastian7033
    @jomonsebastian7033 Před 4 lety +6

    മാതാവേ സഹായിക്കണേ

  • @thomanej6673
    @thomanej6673 Před rokem

    Amma Amen 🙏🙏🙏 Amen Amen ❤️❤️❤️ Amen Amen Amen Amen

  • @jessyjoy1552
    @jessyjoy1552 Před 2 lety +1

    അമ്മേ എന്റെ നിയോഗംങ്ങൾ സാധിച്ചു തരണേ

  • @silbydevarajgandhad573
    @silbydevarajgandhad573 Před 4 lety +3

    Hallelujah, amen

  • @arathyblayil7580
    @arathyblayil7580 Před 4 lety +4

    Mathave anugrahikaname

  • @matthewpurackal2426
    @matthewpurackal2426 Před 2 lety +2

    Please pray for my family amen

  • @nimmybabu3179
    @nimmybabu3179 Před 2 lety +2

    Amme mathave anne kathukollanme🙏

  • @sreelethakrishnankutty9693

    അമ്മേ അനിയത്തിയെ രക്ഷിക്കണേ

    • @bhoomydevi
      @bhoomydevi Před 4 lety

      അനുഗ്രഹിക്കപെടട്ടെ

  • @joyalmathew2774
    @joyalmathew2774 Před 4 lety +2

    അമ്മേ മാതാവേ എനിക്ക് ശബളം ഉള്ള നല്ല ജോലി തരണമേ.

  • @sherinthankachan7986
    @sherinthankachan7986 Před rokem +1

    Amen 🙏 🙏 🙏

  • @jineeshjineeshtt6034
    @jineeshjineeshtt6034 Před 4 lety +5

    അമ്മ മാതവേ എന്റെ കടബാധ്യത മാറ്റി ത ര ണ മേ

  • @mailtobijo
    @mailtobijo Před 4 lety +4

    മാതാവേ എനിക്ക് വിദേശത്തു ഒരു നല്ല ജോലി തന്നു സഹായിക്കണേ. എന്റെ കടബാധ്യതകൾ എല്ലാം വേഗം തീർത്തു തരേണമേ.

  • @titusmathew3356
    @titusmathew3356 Před 4 lety

    Amme Mathave ente ammayudem papayudem manas vishmipikathe nalloru vivaham and nalloru joli enik Thirukumarante namathil tarane.Amen

  • @lillyjoy217
    @lillyjoy217 Před 4 lety +8

    Please pray for my family & children

  • @kamalammc5193
    @kamalammc5193 Před 2 lety

    എന്റെ മകനെ നാണം കെടുത്തുന്ന വിവാഹ o നടക്കരുതേ അമ്മ സാഹായിക്കണമേ

  • @praseethaku6178
    @praseethaku6178 Před 4 lety +2

    എന്റെ വിഷങ്ങൾ.. സാമ്പത്തികമായും... മാനസികമായും... എന്നെ കാത്തു രെക്ഷിക്കണമേ

  • @elsaalex5527
    @elsaalex5527 Před 2 lety +1

    Amen 🙏🙏🙏,.

  • @billusworld2621
    @billusworld2621 Před rokem

    അമ്മേ മാതാവേ ഒക്ടോബർ 27നും 29നും നടന്ന ielts exam റിസൾട്ട്‌ വരുമ്പോൾ 8777മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ... അമ്മയുടെ മുന്നിൽ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ എനിക്ക് കാനഡ ക് പോകാൻ ഉള്ള തടസങ്ങൾ, ielts8777കിട്ടി ജയിക്കാൻ ഉള്ള തടസങ്ങൾ സഞ്ചാരി മാതാവേ അമ്മ valuation സെന്റർ ഇൽ ചെന്ന് അമ്മ മാർക്ക്‌ ഇട്ട് തരണമേ

  • @ushakc7594
    @ushakc7594 Před 2 lety

    Amme kreupadanam prasadavara mathave makkal randu perkkum pariksha vijayam nalkaname amen

  • @anonymousx2975
    @anonymousx2975 Před rokem +1

    Praise the Lord

  • @elizabethfrancis5363
    @elizabethfrancis5363 Před 4 lety +16

    Mathave..enta sangadangaliek kadannu varanea...enneyum ellareum anugrahikkane mathavea..Amen

  • @bibinthomas1316
    @bibinthomas1316 Před 4 lety +3

    Ammaa Mathave protect my family from all troubles

  • @mercythomas1230
    @mercythomas1230 Před 4 lety +3

    Praise the Lord .... Heleluia

  • @aryababu2616
    @aryababu2616 Před 4 lety +32

    4വര്‍ഷം ആയിട്ട് ഒരാളുമായി സ്നേഹത്തില്‍ ആയിരുന്നു. ജൂലൈ 14 നു മോതിരം മാറി, പക്ഷേ ഇപ്പോള്‍ ഈ കല്ല്യാണത്തില്‍ നിന്നും പിന്‍മാറി. ബന്ധുക്കള്‍ സമ്മദിക്കുന്നില്ലന്നു, എനിക്ക് ഏട്ടന്‍ ഇല്ലാണ്ട് പറ്റണില്ല. അവരുടെ ഒക്കെ മനസ് മാറി പഴയ പോലെ എന്‍റെ അടുത്തേക്ക് തിരികെ വരാന്‍ ദയവായി പ്രാത്ഥിക്കുമോ

  • @babuk9381
    @babuk9381 Před 4 lety +1

    Mathave ente kujugalodu karunathonnanamae.Mathave ente kadabharom matitharanae.Mathave

  • @praveenaprasad9885
    @praveenaprasad9885 Před 4 lety +15

    amme ente jeevithathil santhosham tharename amme njn istha petta jeevitham enik tharename... amme.... 🙏🙏🙏🙏🙏

    • @inearth3979
      @inearth3979 Před 4 lety

      സ്വാർത്ഥത.
      ദൈവത്തിഷ്ടപ്പെട്ട ജീവിതത്തിനു വേണ്ടിയല്ലേ പ്രാർത്ഥിക്കേണ്ടത്. താങ്കൾക്കിഷ്ടപ്പെട്ട ജീവിതത്തിലേയ്ക്ക് ദൈവമാണോ വരേണ്ടത്

  • @titusmathew3356
    @titusmathew3356 Před 4 lety +1

    Amme Mathave Thirukumarante namathil ente brother danik nalloru joli koduth anugrahiknme.Amme Mathave elllrkm nallth varuthne.Amme Mathave Thirukumarante namathil Ellrdm papangl poruknme.Amen

  • @divyavinayak8739
    @divyavinayak8739 Před 4 lety +5

    Praise the lord

    • @philominavarghese2457
      @philominavarghese2457 Před rokem

      Matha..enter..makan..prasanthne.veettelekku.vilichukonduvarename..mathave.sthuthi. .easwaye.sthuth

  • @jacquelinb6982
    @jacquelinb6982 Před 2 lety

    അമ്മേ മാതാവേ ജെനീഷ മോളെ കുറിച്ചു ഉള്ള പത്ത തി വെളിപ്പെടുത്തി തരണമെ

  • @babymr85
    @babymr85 Před 4 lety +2

    Amen 🌷🌷🌷

  • @titusmathew3356
    @titusmathew3356 Před 4 lety +2

    Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb.Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen

  • @beatresabiju2423
    @beatresabiju2423 Před 4 lety +2

    pray for my family..

  • @titusmathew3356
    @titusmathew3356 Před 4 lety

    Amme Mathave nglde mathapithakldem sahodarngldm relatives frnds ellrdm rogadukdngl ullvre Amme Mathave Thirukumarante namathil sawkym aknmee.Amen

  • @rejithomas1778
    @rejithomas1778 Před 4 lety +1

    Amen

  • @anumolantony8131
    @anumolantony8131 Před 4 lety +3

    Mathave ente ella bhayavum maattitharane

  • @petram1628
    @petram1628 Před 2 lety +2

    Praise God 🙏 Ave Maria 😇

  • @raphaelrico1584
    @raphaelrico1584 Před 4 lety +14

    Amme Mathave ente MPL selection final interviewil Daiva Hidham pooley nadakkan prarthikaname .
    Praise the Lord 🙏

  • @mercyyohannan3142
    @mercyyohannan3142 Před 4 lety +3

    ദൈവമേ നന്ദി ഹാല്ലേലൂയ

  • @tinyjames5285
    @tinyjames5285 Před 4 lety +2

    Mother thanks for everything

  • @jinsthomasambattu7396
    @jinsthomasambattu7396 Před 4 lety +1

    Amme njagalku oru kunjene tharane

  • @lissycleatus2963
    @lissycleatus2963 Před 4 lety +1

    Thanku Jesus Christ

  • @densonp4742
    @densonp4742 Před 4 lety +1

    അമ്മേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറ്റിത്തരണമേ. എനിക്ക് യൂണിവേഴ്സിറ്റിയിൽ ജോലി തന്നതിന് അമ്മേ, ഈശോയേ , നന്ദി

  • @remirenjith4417
    @remirenjith4417 Před 4 lety +2

    Mathave aradana haleluya

  • @shabupazhavar7028
    @shabupazhavar7028 Před 4 lety +22

    Amma mathave ante husbandinu phonil range koduthu anne onnu vilikkanulla anugraham kodukkane amma mathave...

    • @inearth3979
      @inearth3979 Před 4 lety +2

      ഇപ്പൊ ഫോണിൽ Range കൊടുക്കുന്നതും മാതാവാണൊ.
      ആ area യിൽ Range ഉള്ള connection എടുത്താൽ പോരെ.

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 Před 4 lety

      @@inearth3979 നിങ്ങൾക്ക് പറ്റുമെങ്കിൽ റേഞ്ച് കൊടുക്കു

  • @vavasithu8319
    @vavasithu8319 Před 4 lety

    Amme mathave ente ammayude thonda vedhanayum naduvedhanayum swasam muttalum thalavedhanayum ellam sugapeduthi anugrahikaname mathave enteyum jasilinteyum vivaham thadasagal koodathe nadakuvan kaniyaname sahayikaname mathave.. Amen

  • @sinusinus2416
    @sinusinus2416 Před 4 lety +1

    Ente mathave ente molude randu chevium kelkilla cochlear implants sarkar schemel cheyyan Amma anugrhikeneme randu chevium nallathu pole kelkanum nallathu pole samsarikanum Amma anugrhikeneme Achan njankalku vendi prarthikenama ente husbandinte swbhavam Matti tarne ente kadangal theeranum kittanulla Cash kittanum kadangal theeranum Amma anugrhikeneme Amen

  • @rejinpraj8305
    @rejinpraj8305 Před 4 lety

    Parishudha amme adutha masam adyam thanne veedum vastuvum vilkaan vendy sahaikkename .amen

  • @kripaindu1787
    @kripaindu1787 Před 4 lety +4

    Pls remember me in ur prayers

  • @jasminthomas2769
    @jasminthomas2769 Před rokem

    Ente DHA examin vijayam nalki anugrahicha ente eeyoykum ente Amma mathavinum orayiram nandi

  • @Jancyanthonikkutty31
    @Jancyanthonikkutty31 Před 4 lety +4

    Enta mathavI entai kudai undakanamai ammaiii

  • @rejigopi7194
    @rejigopi7194 Před 4 lety

    Amme ant vayarint sidile asugam mattitharane🙏🙏🙏🙏🙏

  • @titusmathew3356
    @titusmathew3356 Před 4 lety

    Amme Mathave heart kidney liver lungs brain bp sugar cholesterol cancer gas trouble related prblms ullvre Amme Mathave Thirukumarante namathil sawkym aknme.Amen

  • @nishajohn1378
    @nishajohn1378 Před rokem +1

    Halelluah

  • @anukannan3270
    @anukannan3270 Před 4 lety +2

    Madhaveee kakkanameee

  • @annietm277
    @annietm277 Před 4 lety

    Amma mathave ente prashnAgal ileku kadannuvaraname,anugrahikane

  • @sony8707
    @sony8707 Před rokem

    Amme mathave molede kudumbathil samadhanam kittan prarthikunnu Amme mathave madhystam prarthikane

  • @preethikumaran9554
    @preethikumaran9554 Před 4 lety +5

    Amma mathave ente husbandine nalloru joli koduthe anugrahikkane

  • @silbydggandhad8291
    @silbydggandhad8291 Před 4 lety +3

    Oh God ente family save cheyaname

  • @mahimats3958
    @mahimats3958 Před 4 lety +5

    Mathave njangalude veedum vasthuvum vaangaanayi aarenkilum varaname

  • @rajeevmohanmohan8527
    @rajeevmohanmohan8527 Před 4 lety

    Mathave.. ente aviswasathe pariharikkaname

  • @anmajomon6779
    @anmajomon6779 Před rokem

    Mathave enne ammayude prathyaksheekaranathinte Sakshi aakkename

  • @sabithajestin6986
    @sabithajestin6986 Před 4 lety +3

    Amme madhave enik nalloru job thannu anugrahikkane... 🙏🙏🙏

  • @reshmaalex322
    @reshmaalex322 Před 4 lety +1

    Ammaaa... Mathavi...

  • @sunilkumar-qx4gk
    @sunilkumar-qx4gk Před 3 lety +1

    Mathave adutta scanning success akane amme kude undakane

  • @sowmyamathew1399
    @sowmyamathew1399 Před 4 lety +3

    Amme ente udambady niyigaglede mel karuna undakane

  • @babumj5123
    @babumj5123 Před 2 lety

    Amme ene kaividalle ene ammayude sakziyakaname

  • @annievarghese5542
    @annievarghese5542 Před 4 lety +3

    Amme mathave josemonu asugam matti tharename

  • @marykuttymathew5859
    @marykuttymathew5859 Před 2 lety +1

    Please pray for my husband

  • @jesmybinu3989
    @jesmybinu3989 Před 4 lety +3

    Amma mathave Nikum nte aniyathikkum ORU Nalla Joli tannu anugrahikkane....

  • @sreelakshmisanal7833
    @sreelakshmisanal7833 Před 4 lety

    Pithave puthrane parishudhathmave ente koode undavename

  • @Bbbbbby23
    @Bbbbbby23 Před 4 lety +4

    Ammae entae kunjinae suga peduthanae

  • @joseph.v.a5225
    @joseph.v.a5225 Před 4 lety +2

    Amma mathave ante kannukalk operation കൂടാതെ തന്നെ കാഴ്ച തരേണ.

  • @vijunk1124
    @vijunk1124 Před 4 lety +6

    Praise. The. Lord. Acha. Pray. For. My. Daughter. To. Day. She. Birthday.

  • @wheeljackamal2989
    @wheeljackamal2989 Před 4 lety +3

    Amme madhave ente Mon amalinte ella asuhangalum Mari kittan thampuranode prarthikename by shylaja Chennai

  • @pssuja5227
    @pssuja5227 Před 4 lety +5

    Amme ishoyude ishtam ennil niraveran prarthikkunnu.. Ethrem vegam ente jeevithathile ella meghakalilum idapedaname...

  • @bibinmathew1038
    @bibinmathew1038 Před 4 lety +3

    mathave

  • @shajivarghese3376
    @shajivarghese3376 Před 4 lety +1

    കൃപാസനം

  • @rincyr2713
    @rincyr2713 Před 4 lety

    Varumanam margam vardhikaname amme katholaname

  • @teenajomon8961
    @teenajomon8961 Před 4 lety +1

    Amme ente molde asukom Mari nannayi padikan Ulla krepa tharaname.....

  • @mothermaryjesus2343
    @mothermaryjesus2343 Před 4 lety +1

    Ammae entae Ella thadasom mattitharanae

  • @dr.josepulickan2053
    @dr.josepulickan2053 Před rokem

    Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha AMMA Mathave Entayum Ellavarudayum Udambadiyudamelum Prathyakshamakanama Lokam Muzhuvanumulla Ellavarudayum Udambadiyudamelum Prathyakshamakanama Parishudha Ammakku Kodanukodi SNEHA VANDANAVUM HRUDAYAM Niranja Nanniyum Sthuthiyum Ammen ammen ammen Praise the Lord Halleluya halleluya halleluya

  • @rejitk8972
    @rejitk8972 Před rokem

    Eshoye enta makanta dusselam Matti tharanama

  • @rekhamanoj6682
    @rekhamanoj6682 Před 4 lety +5

    Amme mathave ente 13yrs ayitulla mudi kozhichil matenname

  • @smithajaison2224
    @smithajaison2224 Před 4 lety +2

    Amma bless me to pass Oet with B grade

  • @tintuthomasgg1848
    @tintuthomasgg1848 Před 4 lety +8

    Parishuda amme innale njan 5 th time ielts eazhuthiyathu ...nale speaking aanu. ..prardhikane amme.Pass akaname

    • @Jancyanthonikkutty31
      @Jancyanthonikkutty31 Před 4 lety +1

      Tintu Thomasgg njanum ezhuthanm ennu vijarikuva ammai ennayum sahayikanai