പ്രചരണത്തിൽ പ്രതികരിച്ച് അലക്സ് പിതാവ് | BISHOP ALEX VADAKUMTHALA|CHURCH|LATIN CATHOLIC|GOODNESS TV

Sdílet
Vložit
  • čas přidán 18. 04. 2024
  • കേരള ലത്തീൻ സഭയുടെ ബിജെപി അനുകൂല നിലപാട്
    പ്രചരണത്തിൽ പ്രതികരിച്ച് അലക്സ് വടക്കുംതല പിതാവ് | BISHOP ALEX VADAKUMTHALA|CHURCH|LATIN CATHOLIC|GOODNESS TV
    #goodnesstv #church #catholic #bjp #latincatholic #bishop
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 61

  • @mathewtpottamkulam
    @mathewtpottamkulam Před měsícem +9

    വോട്ടർമാർ തീരുമാനിക്കും ആർക്കു വോട്ടു ചെയ്യണം എന്ന്.
    തികച്ചും വ്യക്തിപരം ആണ് വോട്ടു രേഖപെടുത്തൽ.

  • @ligicarmelitana21
    @ligicarmelitana21 Před měsícem +3

    Super explanation pidhave
    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @treasasjc764
    @treasasjc764 Před měsícem +13

    മണിപ്പൂരിനെ ഓർക്കുക നമ്മുടെ മിഷനറിമാർവടക്കേ ഇന്ത്യയിൽ സഹിച്ചു കൊണ്ടിരിക്കുന്നപീഡനങ്ങൾ അറിഞ്ഞിട്ട് വോട്ട് ചെയ്യുക

    • @thomaskannampallil8316
      @thomaskannampallil8316 Před měsícem +4

      കേരളത്തിലെ കാര്യവും ഓർക്കുക

    • @prasannann2449
      @prasannann2449 Před měsícem

      മണിപ്പൂരിനെപ്പറ്റിയുള്ള ധാരണ തെറ്റാണ് അവിടെ ഗോത്രങ്ങൾ തമ്മിലടിക്കുന്നത് BJP യുടെ കുറ്റമാണോ? കോൺഗ്രസ് ഭരണകാലത്തും കലാപങ്ങൾ ഉണ്ടായിരുന്നു അച്ചനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും മാഷിൻ്റെ കൈ വെട്ടിയതും പാലാ ബിഷപ്പിനെ ആക്ഷേപിച്ചതും BJP ക്കാരല്ല തീവ്രവാദത്തെ കൂട്ടുപിടിച്ച് ഭരണത്തിൽ വരാൻ ശ്രമിക്കുന്ന കോൺഗ്രസിന് അധികാര മോഹം മാത്രം

    • @vinayan567
      @vinayan567 Před měsícem +2

      പിന്നെ ഓർക്കണം... സത്യത്തിൽ അവിടെ സംഭവിച്ചത് കേട്ടറിവ് ഉള്ളു ഇവിടെ കണ്മുന്നിൽ നടന്ന ശ്രീലങ്കൻ ചർച്ചിൽ ഉണ്ടായ ബോംബ് സ്പോടനവും. പിന്നെ പൂഞ്ഞാറും ആലപ്പുഴയിൽ കുന്തരിക്കാവും അവലും മലരും കരുതി വക്കാനുള്ള മുന്നറിയിപ്പും.... എല്ലാം കൂടെ ഒന്ന് ഓർത്തു ഓട്ടുചെയ്‌താൽ മനസമാധാനത്തോടെ ജീവിക്കാം...

    • @RajjoyJoy
      @RajjoyJoy Před měsícem

      ഒറീസ്സയിൽ കോൺഗ്രസ്‌ ഭരിക്കുമ്പോൾ അല്ലേ കണ്ടമാലി മത പീഡനം നടന്നത്, arunachal പ്രദേശിൽ ക്രിസ്ത്യൻ ഭൂരിപക്ഷം ബിജെപി സപ്പോർട്ട് ആണെന്ന് ഓർക്കുക, ഗോവ ക്രിസ്ത്യൻ ബിജെപി ക്കു ഒപ്പം തന്നെ

    • @VIVEKI.
      @VIVEKI. Před měsícem

      മണിപ്പൂരിന് ഓർക്കുക തന്നെ ചെയ്യണം അതുപോലെതന്നെ താലിബാ നിസ്സം ഇവിടെ കുണ്ടറ നോക്കുന്ന അവരെയും ഓർക്കണം അവരെ പ്രീതിപ്പെടുത്തി നടത്തുന്ന പാർട്ടിക്കാരെ ഓർക്കണം രാജ്യമാണ് വലുത് മതമല്ല

  • @marieslal2922
    @marieslal2922 Před měsícem +6

    പിതാവേ❤ സൂപ്പർ

  • @thomasfranklin4384
    @thomasfranklin4384 Před měsícem +3

    Very good Fatther..... 🎉🎉🎉

  • @chackoxavier5835
    @chackoxavier5835 Před měsícem +7

    ബിജെപി ❤

  • @vivette9195
    @vivette9195 Před měsícem +2

    Representing the Latin right, and without having a real Vision, One will have to cross many outcomes.
    Open the eyes all around of India, the high handed behaviours of the Communal forces. 🙏🙏🙏

  • @Leo-hb5be
    @Leo-hb5be Před měsícem +9

    ബിജെപി ❤️

  • @leopaul1955
    @leopaul1955 Před měsícem +6

    good

  • @leopaul1955
    @leopaul1955 Před měsícem +5

    god bless

  • @omanapurathur4405
    @omanapurathur4405 Před měsícem +1

    Speak well , may God bless you pithave🙏 🙏🙏

  • @dijojohn
    @dijojohn Před měsícem +4

    ❤❤❤❤

  • @prasannann2449
    @prasannann2449 Před měsícem +4

    ന്യൂനപക്ഷ പ്രീണനത്തിലൂടെ ഇടതനെയും വലതനേയും ഇനിയും കേരളം കൈവിട്ടില്ലെങ്കിൽ ബംഗാളികളുടെ അവസ്ത ഇവിടുത്തെ ചെറുപ്പക്കാർക്ക് ഉണ്ടാകും പള്ളിമേടയിൽ സമാധാനമായി കിട അറങ്ങാമെന്ന് പുരോഹിതന്മാരും വിചാരിക്കേണ്ട ഹിന്ദുക്കളായവർക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കില്ല അതിനാൽ ഒരു മൂന്നാം മുന്നണിയെ പരീക്ഷിക്കുന്നതായിരിക്കും നല്ലത്

  • @vava10-zs2nm
    @vava10-zs2nm Před měsícem +9

    കമ്യൂണിസ്റ്, കോൺഗ്രസ്‌ ജിഹാദി പ്രീണനം ആണ്‌ അതുകൊണ്ട് നില നല്പിന് വേണ്ടി ഉള്ള ആയുധം വോട്ട് എന്ന് തു ശരി യായ രീതിയിൽ ഉപയോഗിക്കണം

  • @gmathewmathew4410
    @gmathewmathew4410 Před měsícem +4

    Manipure kandu padichilley.orthal vishamam undu.onnu poi kanansmairunnu.adupoley church adichupolickunnadum kandilley

  • @shinemanohar9326
    @shinemanohar9326 Před měsícem

    ഫാദർ കൃത്യമായി മറുപടി നൽകുന്നു അഭിനന്ദനങ്ങൾ 💕💕💕

  • @bessyjoy8155
    @bessyjoy8155 Před měsícem +2

    JAI 2020

  • @sanilkumarns8520
    @sanilkumarns8520 Před měsícem +5

    രാജ്യദ്രോഹികൾക്കും രാജ്യത്തെ അവഹേളിക്കുന്നവർക്കും മത പ്രീണനം നടത്തുന്നവർക്കും വോട്ട് ചെയ്യാതിരിക്കുക.

  • @kkthankachan6496
    @kkthankachan6496 Před měsícem +6

    കഷ്ടം തന്നെ ആണ്
    വർഗീയതയെ കൂട്ട് പിടിക്കുന്നോ...?
    മണിപ്പൂർ മോഡൽ
    വടക്കേ ഇന്ത്യ
    ഇതെല്ലാം ഓർമ്മ വേണം

    • @JB-zf8pe
      @JB-zf8pe Před měsícem +2

      Naijeeria., poonjar, Australia, love jihadum koodi

  • @mygodmylord5759
    @mygodmylord5759 Před měsícem +12

    ബിജെപി കപടന്മാർക്ക് വോട്ട് കൊടുക്കരുത്

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +1

    Now it is very clear that it is not supporting BJP as such .

  • @shinemanohar9326
    @shinemanohar9326 Před měsícem +4

    Vote for bjp 💕💕💕

  • @MeevalDas
    @MeevalDas Před měsícem +2

    💚

  • @thomastharayil6316
    @thomastharayil6316 Před měsícem

    👌👌

  • @vkp3864
    @vkp3864 Před měsícem +13

    BJP ❤❤❤

  • @thomas-qc8oz
    @thomas-qc8oz Před měsícem +1

    Jesuit father stan swamy how he was incarcerated and he died in custody saying he was urban naxal
    How much respect latin church gave to fr stan swamy. Criticising oriental church syro malabar church idukki diocese, was most unfortunate and nothing but audacity.

  • @mcvarghesevarghese3404
    @mcvarghesevarghese3404 Před měsícem +7

    Very good
    Vote for BJP ❤❤❤
    Jai Jai Modi ji❤❤❤
    Jai Bharat ❤❤❤
    God bless you pithave ❤❤❤

    • @ExploringAngel
      @ExploringAngel Před měsícem

      അരുത്. ബിജെപിയെ നിങ്ങൾ കേരളത്തിൽ ജയിപ്പിക്കരുത്. കേരളത്തെ വർഗീയ ഭ്രാന്താലയമാക്കരുത്. 😂

  • @slaveofLORDJESUS
    @slaveofLORDJESUS Před měsícem +3

    Christians who vote for BJP and support modi must be aware that this may be their last chance to exercise their voting rights in India 😢

    • @mn-uc7te
      @mn-uc7te Před měsícem +1

      Pinne aark vote cheyyanam jihadikalkko
      Pls reply I'm in confusion

    • @sheelamary5694
      @sheelamary5694 Před měsícem

      മതനിരപേക്ഷത ഉറപ്പ് തരുന്ന, മതേതരത്വം ഉറപ്പ് തരുന്ന, മതം വച്ചു വിലപേശാത്ത, എല്ലാ മതഅനുയായികൾക്കും സമാധാനമായി ജീവിക്കാൻ അനുവദിക്കുന്ന പാർട്ടി ഏതാണോ അതിനാണ് വോട്ട് ചെയ്യേണ്ടത്. ബിജെപി ഒരു കാലത്തും എല്ലാ മതങ്ങൾക്കും തുല്യതയും സമാധാനവും തരുന്ന പാർട്ടി അല്ല. അതുകൊണ്ട് അതിനു വോട്ട് ചെയ്യാതിരിക്കുകയാണ് വിവേകവും ബുദ്ധിയും

    • @mygodmylord5759
      @mygodmylord5759 Před měsícem +1

      ബിജെപി കപടന്മാർക്ക് വോട്ട് കൊടുക്കരുത്

    • @threasyammaphilip5515
      @threasyammaphilip5515 Před měsícem

      People in the north are suffering because of them and because of their other party supporters . In Kerala people think that if they vote for BJP they will get heaven in Kerala. Please my dear brothers and sisters remember all that shines are not gold😢😢. You will realise when things begin to change. 🙏🙏

  • @shajimonjohn8432
    @shajimonjohn8432 Před měsícem +6

    Vote for bjp

  • @Barat2047.
    @Barat2047. Před měsícem +4

    Those Who Love motherland give vote for BJP

  • @ajithaml1371
    @ajithaml1371 Před měsícem

    Jai Congress ❤

  • @gheevarghesevt1247
    @gheevarghesevt1247 Před měsícem

    സ്വതന്ത്ര ഭാരതത്തിൽ ഇത് ആദ്യത്തെ തിരഞ്ഞെടുപ്പല്ല ആര് ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിക്കും ആര് ഭരിച്ചാലും അവഗണയും ആനുകൂല്യം ബോധ്യ മുള്ള വോട്ടർമാർ ആണുള്ളത് ഏത് മതത്തിൽ ഏത് പാർട്ടിയിൽവിശ്വസിക്കുവാൻ സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ഭാരതം

  • @sivanandansiva1112
    @sivanandansiva1112 Před měsícem

    അഭിനന്ദനo അച്ചേ > താലിബാൻ ആകാതെ സൂക്ഷിക്കുക.

  • @stansilask174
    @stansilask174 Před měsícem +1

    Tvm CPM dist.secretary and ബിജെപി dist.President കൈ korthu in വിഴിഞ്ഞം അപ്പോള്‍ ആരാണ് ശരി

  • @mathewspj9361
    @mathewspj9361 Před měsícem +1

    Vizinjam prasnam vannapol shasi taroor,cpm sarkar randu perum latin church nte koode ellayirunnu enna yadarthyam marakaruthu athu ella pithakan markum janangalkum ariyam

  • @sisililuis6515
    @sisililuis6515 Před měsícem

    സ്വന്തം മനസാക്ഷിക്ക് അനുസരിച്ചു വോട്ട് രേഖപ്പെടുത്തുക. അതായിരിക്കും നല്ലത്

  • @babyfrancis968
    @babyfrancis968 Před měsícem +1

    Kojp

  • @elizabethjohn5087
    @elizabethjohn5087 Před měsícem +6

    BJP waste 😂

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +1

      കോൺഗ്രസ് ജയിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പാകിസ്താനും sdpi um ആയിരിക്കും

  • @ExploringAngel
    @ExploringAngel Před měsícem +2

    ആദ്യം നിങ്ങൾ ഒന്നിച്ചു നിൽക്കാൻ പഠിക്ക്. എന്നിട്ട് ജയിക്കാൻ നോക്ക്. തോൽപ്പിക്കാൻ അല്ല.

  • @user-xt8ij4wd6w
    @user-xt8ij4wd6w Před měsícem

    Vatta