സന്യാസവും സംഗീതവും ഒരുപോലെ ഏറ്റെടുത്ത സഹോദരങ്ങൾ | Heavenly Melodies Epi: 53 | ShalomTV

Sdílet
Vložit
  • čas přidán 19. 04. 2024
  • Sr Bincy Ponpara & Fr Siby Ponpara
    Heavenly Melodies | ShalomTV
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 168

  • @user-jp9fx9uv1u
    @user-jp9fx9uv1u Před 7 dny

    എന്റെ അയല്പക്കകാരാണ് രണ്ടു പേരെയും കാണാൻ നും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം 🌹🌹🌹🌹🌹

  • @lifestrengthbybabies270
    @lifestrengthbybabies270 Před měsícem +16

    സിബി അച്ചാ,Sr. Bincy super പാട്ട്. ദൈവം കനിഞ്ഞു നൽകിയ വരദാനം ❤🎉🎉🎉

  • @sreelathascaria1473
    @sreelathascaria1473 Před 7 dny

    👌👌👌👌👌അച്ചാ, സിസ്റ്ററെ

  • @bindhusunny8752
    @bindhusunny8752 Před měsícem +16

    2 പേരെയും കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ❤❤

  • @seven5musics976
    @seven5musics976 Před měsícem +3

    സിബി അച്ചാ,ബിൻസി സിസ്റ്റർ സൂപ്പർ! പാട്ടും പറച്ചിലും എല്ലാം നന്നായിരിക്കുന്നു. രണ്ടും പേർക്കും അഭിനന്ദനങ്ങൾ..❤❤❤

  • @isaactprakashprakash6006
    @isaactprakashprakash6006 Před měsícem +17

    അനുഗ്രഹീത ഗായകരായ സിബി അച്ഛനെയും ബിൻസി സിസ്റ്ററിനെ യും ഓർത്ത് ഈശോയ്ക്ക് നന്ദി

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Před měsícem +13

    🙏🙏🌹നീയെന്റെ ആങ്ങളയല്ലേ
    നീയെന്റെ പെങ്ങളല്ലേ,
    നീയെന്നുമെൻ ഹൃദയമല്ലേ,
    നീയെന്നുമെൻ
    സ്നേഹം വാത്സല്യമല്ലേ,
    നിറയാം നിറയാം ഈശോയിൽ എന്നും,
    നിറഞ്ഞ മനസ്സോടെ ഈശോയിൽ വളരാം,
    പാടി സ്തുതിക്കാം എന്നുമെൻ നാഥാ,
    പാടും ഹൃദയം നൽകിടാം,
    സ്നേഹത്തിൻ പൂമാല ചാർത്തി,
    ആശ്വാസ വചനമേകി രുചിക്കാം,
    ആനന്ദ ദായകാ കാരുണ്യ നാഥാ,
    നന്ദി നന്ദി നന്ദി എന്നുമെൻ നാഥാ നന്ദി.......... ❤❤🙏

  • @susaneasow1294
    @susaneasow1294 Před 8 dny

    Great God bless Achen and sister 🙏👍🌹

  • @gospelmusicjames7201
    @gospelmusicjames7201 Před 16 dny +1

    Super se ooper

  • @gigit6525
    @gigit6525 Před měsícem +3

    സുപ്പർ അച്ചാ. സൂപ്പർ സിസ്റ്റർ

  • @ebinbaby7255
    @ebinbaby7255 Před 28 dny +2

    Very nice...

  • @greeshmafcc-ez8uc
    @greeshmafcc-ez8uc Před měsícem +9

    ❤ ബിൻസി സി....ഞങ്ങള്ക്ക് അഭിമാനം.. FCC ❤❤

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 Před měsícem +6

    എന്റെ സഹോദരങ്ങൾ Sibicha, Sr. Bincy നന്നായി പാടി കെട്ടോ.രണ്ടു പേരും ബഹു.അച്ചനോടൊപ്പം ഇരിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്.അഭിനന്ദനങ്ങൾ.

  • @bincysusanprincealias227
    @bincysusanprincealias227 Před měsícem +1

    ❤❤ super

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Před měsícem +10

    🌹🌹ആങ്ങളയ്ക്കും പെങ്ങൾക്കും ഈശോയിൽ നിറഞ്ഞ കൃപ ഉണ്ടായി എന്നതിനപ്പുറം എന്തു വേണം.... നന്ദി പറയാൻ ദൈവമേ കൃപ ചൊരിയൂ..... ❤❤🙏🌹

  • @baijumathew1721
    @baijumathew1721 Před měsícem +6

    രണ്ടു പേരേയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ❤❤❤

  • @merinjose1222
    @merinjose1222 Před měsícem +4

    ഹായ് ബിൻസി സിസ്റ്ററേ , Super കേട്ടോ. ഞങ്ങളെ KLmകാരെ മറന്നോ.

  • @sr.bincyemmanuel8534
    @sr.bincyemmanuel8534 Před měsícem +2

    ദൈവത്തിന് മഹത്വം.... നന്ദി...

  • @rosmithannickal8662
    @rosmithannickal8662 Před 8 dny

    Blessed ❤️♥️👏👏👏

  • @salomiosa268
    @salomiosa268 Před 17 dny +1

  • @shijojoseph5432
    @shijojoseph5432 Před měsícem +1

    വളരെ ശാന്തമായി ശാന്തമായിഒഴുകുന്ന ഒരു അരുവി പോലെ......ശബ്ദകോലാഹലങ്ങൾ ഇല്ലാതെ...മനസ്സിനെ കുളിരണിയിക്കുന്ന ഈണത്തിൽ ...ഒരു റിലാക്സേഷൻ റിലീസും സമാധാനവും നൽകുന്നഒരു അതിമനോഹര ഗാനം...
    ഗാനം ആലപിച്ച ആങ്ങളക്കും, പെങ്ങൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ....പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദനങ്ങൾ❤

  • @gracyjose7474
    @gracyjose7474 Před měsícem +1

    ❤❤❤❤❤❤❤❤

  • @chinnu9249
    @chinnu9249 Před měsícem +1

    Njangalum 11 makkalanu7pennum 4Aanum🙏

  • @cicilyjames3372
    @cicilyjames3372 Před měsícem +3

    Sr. Bincy& fr. Siby,
    Great.. Congratsssssss to both of you.. Blessed family.. നിങ്ങളുടെ ഗാന ത്തിലൂടെ ദൈവം കൂടുതൽ സന്തോഷിക്കട്ടെ... Superb.. Good lyrics,excellent music.. Thank u jesus for giving us such a good musicians ❤❤🎉🎉💞💓💓💞

  • @rosejadhav2794
    @rosejadhav2794 Před měsícem +2

    ദൈവം അനുഗ്രഹിക്കട്ടെ..

  • @ancyjoseph3856
    @ancyjoseph3856 Před měsícem +3

    ഈശോക്കു മഹത്വം ....
    10 മക്കൾക്കും അനുഗ്രഹമുണ്ടാകട്ടെ

  • @ElsaSr-ng8se
    @ElsaSr-ng8se Před měsícem +3

    Valare nannai padi Sibiachanum,bincy sisterum...super...

  • @remyakm3659
    @remyakm3659 Před 25 dny +1

    Super acha,sister ...

  • @user-ew5kw4iz6i
    @user-ew5kw4iz6i Před 25 dny +1

    Godbless you'res❤️🙏
    Super ❤️👌🌹

  • @ricytomy2322
    @ricytomy2322 Před měsícem +8

    സൂപ്പർ രണ്ടു പേരും ഗിഫ്റ്റ് ഓഫ് ഗോഡ്. ❤

  • @jilbyjohn6122
    @jilbyjohn6122 Před měsícem +1

    അഭിനന്ദനങ്ങൾ🎉🎉❤

  • @ElsaSr-ng8se
    @ElsaSr-ng8se Před měsícem +3

    Super

  • @georgechemperiponpara8350
    @georgechemperiponpara8350 Před měsícem +41

    വൈദികരെക്കുറിച്ച് പറഞ്ഞാൽ ഗായകനാണ് ..... വാഗ്മിയായ പ്രസംഗകനാണ്..... സംഘാടകനാണ് സാമൂഹിക പ്രവർത്തകനാണ്..... എന്നൊക്കെ പലരും പ്രകീർത്തിക്കുമെങ്കിലും യഥാർത്ഥത്തിൽ ഒരാൾക്ക് സ്വർഗ്ഗരാജ്യം പ്രദാനം ചെയ്യുന്നതിനായി സ്വർഗ്ഗത്തിൻ്റെ താക്കോലെന്ന കൂദാശയുമായി സഞ്ചരിക്കുന്ന - സമീപിക്കുന്ന മാലാഖയാണ് ഒരു വൈദികൻ ! ക്രിസ്തുവിൻ്റെ ഈ രക്ഷാകര കർമ്മത്തിൽ പരിശുദ്ധ ദൈവമാതാവിനെപ്പോലെ സഹരക്ഷകയാണ് ഏതൊരു സിസ്റ്ററും !ആ നിലയ്ക്ക് എൻ്റെ അനുജനച്ചനെക്കുറിച്ചും പെങ്ങൾ സിസ്റ്ററിനെക്കുറിച്ചും കൂടുതൽ അഭിമാനമുണ്ടെനിക്ക് . അതോടൊപ്പം പാടുന്നതു കാണുമ്പോൾ ഹൃദയം നിറയുന്ന സന്തോഷം! ദൈവത്തിന് നന്ദി!

  • @srmercyalexsh5752
    @srmercyalexsh5752 Před měsícem +3

    Congratulations dear Sibi acha ,Sr. ബിൻസി 🎉🎉

  • @mejuvm5169
    @mejuvm5169 Před měsícem +4

    Sibi അച്ചാ super 😍❤

  • @jessysistersister1897
    @jessysistersister1897 Před měsícem +9

    Congratulations... Sibiacha...Sr.Bincy....

  • @chinnu9249
    @chinnu9249 Před měsícem +1

    God bless 🙏🙏🙏 super song💞💞💞💞💞👌👌👌👌👌👌

  • @adamjohnjijo
    @adamjohnjijo Před měsícem +1

    I enjoyed heavenly feeling when witnessed this Sr. and father or brother and sister.

  • @arpithacmc9517
    @arpithacmc9517 Před měsícem +3

    Super ..... congratulations.....fr.sibichen.......sr.Bincy......

  • @user-js1og9cv5l
    @user-js1og9cv5l Před měsícem +2

    God Blessing🙏🙏🙏❤

  • @ElsaSr-ng8se
    @ElsaSr-ng8se Před měsícem +3

    Short filim award jethavu (Manalkattu)Kannur babuvint sahotharangal....

  • @laisammathomas1550
    @laisammathomas1550 Před měsícem +2

    God blessing 🙏🙏🙏🌹

  • @sibilm9009
    @sibilm9009 Před měsícem +1

    Super🤩achaa സിസ്റ്ററെ 🥰🥰🥰🥰. യേശു എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @chechammababy787
    @chechammababy787 Před 11 dny

    Siby acha sr, bincy. Supper deyivakrapa niranja bavanan❤❤❤

  • @leelapushpa6450
    @leelapushpa6450 Před měsícem +2

    Glory to Jesus who loved you and gave you this gift to glorify Him

  • @joychencheril6628
    @joychencheril6628 Před měsícem +1

    Blessed music family!!!
    George Ponpaara Chempery a real genius!
    എൻ്റെ രണ്ടു പാട്ടുകൾക്ക് നൽകിയ സംഗീതം വാക്കുകൾക്കതീതം!!!

  • @aleyammathomas7851
    @aleyammathomas7851 Před měsícem +2

    Blessed family 🙏🙏

  • @user-fx8nl2yx5l
    @user-fx8nl2yx5l Před měsícem +2

    Ethupole padunnathenum deivathinte anugraham venam perencene njan orkkunnu essoyekku ayeramayeram nanny❤❤❤❤❤❤❤❤❤❤

  • @tresajoseph3177
    @tresajoseph3177 Před měsícem +2

    God bless both of you 🙏🏼 ❤️

  • @joseaugustin147
    @joseaugustin147 Před měsícem +1

    Very good

  • @navyaunni
    @navyaunni Před měsícem +1

    Heavenly melody.... excellent
    Congratulations

  • @reginachoorakunel6970
    @reginachoorakunel6970 Před měsícem +6

    Congratulations!!! Sibiacha..... Sr. Bincy.......

  • @lovelytom831
    @lovelytom831 Před měsícem +1

    We are proud of you.

  • @pamyluiz9152
    @pamyluiz9152 Před měsícem +1

    God blessyou both 🙏

  • @georgeputhenchira2069
    @georgeputhenchira2069 Před měsícem +1

    You are a blessing...

  • @srmablemable169
    @srmablemable169 Před měsícem +1

    Acha....super❤❤🙏🙏

  • @areekara974
    @areekara974 Před měsícem +2

    God bless you , divine voice

  • @user-ic3dc6sp5z
    @user-ic3dc6sp5z Před měsícem +1

    ഈശോയുടെ വരദാനം

  • @jancyky3943
    @jancyky3943 Před měsícem +1

    PRAISE THE LORD. Congratulations to Achan & Sister

  • @beautyjacob616
    @beautyjacob616 Před měsícem +4

    രണ്ടു പേരും സൂപ്പർ❤

  • @salyjoseph3730
    @salyjoseph3730 Před měsícem +2

    ❤❤❤

  • @joseaugustin147
    @joseaugustin147 Před měsícem +1

    ⭐️🙏

  • @raniwilson2525
    @raniwilson2525 Před měsícem +1

    Amen daivam valiyavananu anugraheetha mathapithakkal

  • @jessv2603
    @jessv2603 Před měsícem +1

    Blessed Family.

  • @user-vi5dx1qi7p
    @user-vi5dx1qi7p Před měsícem +1

    Beautiful song. Congratulations. Sibiacha...
    ... Sr. Bincy❤❤❤❤❤

  • @user-sw7st9qi3v
    @user-sw7st9qi3v Před měsícem +2

    Congrats 💐💐

  • @AjiShinoj
    @AjiShinoj Před měsícem +2

    ❤️❤️❤️❤️❤️❤️❤️

  • @t.dgeorge6286
    @t.dgeorge6286 Před měsícem +1

    ദൈവം അനുഗ്രഹിക്കട്ടെ... 💖💖💖

  • @merinegeorge_4960
    @merinegeorge_4960 Před měsícem +1

    Sistereee❤❤❤

  • @naicyvm4958
    @naicyvm4958 Před měsícem +1

    Congratulations to Fr. Siby and Sr. Bincy. Super

  • @jemmaantony7392
    @jemmaantony7392 Před měsícem +1

    Godbless you🙏🙏🙏🙏

  • @bennyantony2400
    @bennyantony2400 Před měsícem +1

    Dear Father and Sister May God Bless your Prayerful Greetings ❤❤❤🙏🙏🌹💐🎁

  • @JimmyJames-jb7gz
    @JimmyJames-jb7gz Před měsícem +1

    So much blessed family-dear Achaa and Anna🙏🙏🙏

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 Před měsícem +1

    Super 👍🏻👍🏻

  • @Shiji28574
    @Shiji28574 Před měsícem +1

    Hearty congratulations dear Fr. Siby and Sr. Bincy👏👏

  • @user-vz6bn2tn7w
    @user-vz6bn2tn7w Před měsícem +2

    Miracle. Voice.
    Angels. Song.
    Thank god
    Sageeetha. Family

  • @reenaaugustine1224
    @reenaaugustine1224 Před měsícem +1

    Randuparum .super❤

  • @mercyantony8408
    @mercyantony8408 Před měsícem +1

    Sooper God bless you abundantly throughout your Divine life

  • @shantoke1886
    @shantoke1886 Před měsícem +1

    Aa great brother and sister, asset for the Church; God bless them

  • @user-ir4ye3jq4o
    @user-ir4ye3jq4o Před měsícem +1

    പാട്ട് കേട്ടപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.

  • @kppaulpaul794
    @kppaulpaul794 Před měsícem +1

    Thank God, congratulations

  • @user-vg7hp6xn6b
    @user-vg7hp6xn6b Před měsícem +2

    My classmate.. 👍👍👍

  • @rosemathew7890
    @rosemathew7890 Před měsícem +2

    ഹായ് വിൻസി സിസ്റ്റർ. ❤️❤️❤

  • @minimonteiro7249
    @minimonteiro7249 Před měsícem +2

    Ponpara family.. very familiar to us.. we are also from the same locality we all grew up together in the same time...

  • @marykuttymathew8475
    @marykuttymathew8475 Před měsícem +1

    Ethra Valia anugrham🎉

  • @sr.reshmimaria1568
    @sr.reshmimaria1568 Před měsícem +2

    ❤❤❤🎉🎉

  • @bindusaji1348
    @bindusaji1348 Před měsícem +1

    എൻ്റെ.നാട്ടുകാർ.ആകുടുംബത്തിനെ.അറിയാം.ഒത്തിരി.നല്ല.മക്കൾ

  • @joesasc1315
    @joesasc1315 Před měsícem +1

    Jesus bless you and your family.

  • @valsammajoseph7870
    @valsammajoseph7870 Před měsícem +1

    May god bless you both of you very sweet voice

  • @anniestanly5907
    @anniestanly5907 Před měsícem +1

    God bless you ❤❤❤❤❤

  • @user-qb3rg8kz5b
    @user-qb3rg8kz5b Před měsícem +1

    Thank God, super👍🏻🙏🏻

  • @philominavarghese8459
    @philominavarghese8459 Před měsícem +1

    ❤❤❤❤❤BOTH ,FATHER n SISTER ❤

  • @anniejose8422
    @anniejose8422 Před měsícem +1

    Congratulations….god bless you and your family….

  • @jollyjoseph5547
    @jollyjoseph5547 Před měsícem +1

    God bless you❤❤❤❤

  • @lissacl3486
    @lissacl3486 Před měsícem +1

    God bless you both

  • @celincv9257
    @celincv9257 Před měsícem

    Super super bothsibiachanand bincy sister👏👏👏👏

  • @shajivarghese611
    @shajivarghese611 Před měsícem +1

    Praise the lord

  • @anuantony2744
    @anuantony2744 Před měsícem +1

    ❤️❤️❤️❤️

  • @binugeorge4439
    @binugeorge4439 Před měsícem +2

    ❤❤👍🏻👍🏻

  • @wincymathew7529
    @wincymathew7529 Před měsícem +1

    Super. Congratulations We are proud of yu