Karthave Kripa Cheyyaname | Fr. Bahanan & Fr. Jacob Suji | കർത്താവെ കൃപ ചെയ്യണമേ | സൂത്താറാ നമസ്കാരം

Sdílet
Vložit
  • čas přidán 3. 04. 2019
  • Karthave Kripa Cheyyaname | Fr.Bahanan & Fr.Jacob Suji | കർത്താവെ കൃപ ചെയ്യണമേ | സൂത്താറാ നമസ്കാരം
    Karthave Kripa Cheyyaname | ശയന നമസ്കാരത്തിലെ (സൂത്താറ) ഈരടികൾ Fr.Bahanan Koruth | Fr.Abraham Jacob
    പ്രാർത്ഥനയേ കേൾക്കുന്നവനേ.. യാചനയേ നൽകുന്നവനേ.. പ്രാർത്ഥന കേട്ടീദാസരുടെ യാചനയെ നൽകീടണമേ..
    suji achan bahana achan
    #Suji_achan #Bahana_Achan
    #KarthaveKripaCheyyaname
    #ബഹനാൻകോരുത്, #റവഫാ #എബ്രഹാംജേക്കബ് (#സുജിഅച്ചൻ)
    #ഓർക്കസ്ട്രഷൻ : #റിജുസാംകൊടുവിള
    #Indian_Orthodox_Syrian_Church! #Malankara_Orthodox_Syrian_Church! #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ!
    സ്നേഹമുള്ളവരെ,
    നമ്മുടെ തിരക്കേറിയ ഓരോ ദിനവും അസ്തമിക്കുമ്പോൾ.... ശാന്തി നിറയുന്ന രാത്രി യാമങ്ങളുടെ യാത്രകളിൽ.... വീട്ടിലേക്കുള്ള മടങ്ങി വരവിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക്... ആരാധന നിറയുന്ന താരാട്ടായി... ശയന നമസ്കാരത്തിലെ (സൂത്താറ) ഈരടികൾ... നമ്മുടെ വീട്ടിൽ നിന്ന്... നമ്മുടെ അധരങ്ങളിൽ നിന്ന്.. രാത്രി യാമങ്ങളിൽ ദൈവ സന്നിധിയിലേക്ക് എന്നും ഉയരട്ടെ... 🙏
    #Fr_Bahanan_Koruth #Bahanan_Achan #Holy_Qurbana
    karthave kripa cheyyaname malankara catholic

Komentáře • 573

  • @mobinkoshymathews4033
    @mobinkoshymathews4033 Před rokem +105

    കർത്താവേ കൃപ ചെയ്യണമേ
    പ്രാർത്ഥന നീ കൈക്കൊള്ളണമേ
    നിൻ ദയവും നിൻ മോചനവും
    നിന്നറയിൽനിന്നേകണമേ 1
    എന്നുടയോനേ സന്നിധിയിൽ
    നിദ്രതെളിഞ്ഞിന്നീയടിയാൻ
    വന്നുണർവ്വോടെ നിൽപ്പതിനായ്
    ഉന്നതനേ നീ കൃപചെയ്ക 2
    പിന്നെയുമീനിന്നടിയാൻ ഞാൻ
    നിദ്രയിലായെന്നാകിലുമേ
    എന്റെയുറക്കം സന്നിധിയിൽ
    ദോഷം കൂടാതാകണമേ 3
    തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ
    നന്മയൊടൊക്കെ പോക്കുക നീ
    നിദ്രയിൽ ഞാൻ പിഴചെയ്തെങ്കിൽ
    നിൻ ദയ മോചിച്ചീടണമേ 4
    താഴ്മയെഴും നിൻ കുരിശാലേ
    നല്ലയുറക്കം നൽകണമേ
    മായകൾ ദുസ്വപ്നാദികൾ നിൻ
    ദാസനു കാണാറാകരുതേ 5
    ഇന്നു സമാധാനം നിറയും
    നിദ്രയൊടെന്നെ കാക്കുക നീ
    എന്നിലസത്തും ദുർന്നിനവും
    വന്നധികാരം ചെയ്യരുതേ 6
    നിന്നടിയാൻ ഞാനെന്നതിനാ-
    ലെന്നുടലിന്നും കാവലിനായ്
    നിൻ വെളിവിന്റെ ദൂതനെ നീ
    എന്നരികത്താക്കീടണമേ 7
    യേശുവേ! ജീവനിരിക്കും നിൻ
    ദിവ്യ ശരീരം തിന്നതിനാൽ
    നാശമുദിക്കുന്നാഗ്രഹമെൻ
    ചിത്തമതിൽ തോന്നീടരുതേ 8
    രാവിലുറങ്ങുമ്പോഴരികിൽ
    കാവലെനിക്കാ തിരുരക്തം
    നിന്നുടെ രൂപത്തിന്നു സദാ
    നീ വിടുതൽ തന്നീടണമേ 9
    നിൻ കൈ മെനഞ്ഞോരെന്നുടലിൽ
    നിന്റെ വലംകൈയ്യാകണമേ
    നിൻ കൃപ ചുറ്റും കോട്ടയുമായ്
    കാവലതായും തീരണമേ 10
    അംഗമടങ്ങും നിദ്രയതിൽ
    നിൻബലമെന്നെ കാക്കണമേ
    എന്റെയുറക്കം നിന്നരികിൽ
    ധൂപം പോലെയുമാകണമേ 11
    അൻപൊടു നിന്നെ പ്രസവിച്ചോ-
    രമ്മയുടെ നൽ പ്രാർത്ഥനയാൽ
    എൻശയനത്തിന്മേൽ രാവിൽ
    ദുഷ്ടനടുക്കാറാകരുതേ 12
    എൻ ദുരിതത്തിൻ പരിഹാരം
    നൽകിയ നിന്റെ ബലിയാലെ
    എന്നെ ഞെരുക്കീടാതെ മഹാ-
    ദുഷ്ടനെ നീ മാറ്റീടണമേ 13
    നിന്നുടെ വാഗ്ദാനം കൃപയാ-
    ലെങ്കലഹോ നീ നിറവേറ്റി
    നിൻ കുരിശാലെൻ ജീവനെ നീ
    മംഗലമോടും കാക്കണമേ 14
    ഏറിയൊരെന്റെ ഹീനതയിൽ
    പ്രീതിയെ നീ കാണിച്ചതിനാൽ
    ഞാനുണരുമ്പോൾ നിൻ കൃപയെ
    ഓർത്തു പുകഴ്ത്താറാകണമേ 15
    നിൻ തിരുവിഷ്ടം നിന്നടിയാ-
    നൻപിലറിഞ്ഞായതുപോലെ-
    തന്നെ നടപ്പാൻ നിൻ കൃപയാ-
    ലെന്നിൽ നിത്യം കൃപചെയ്ക 16
    ശാന്തി നിറഞ്ഞോരന്തിയെയും
    നന്മ വിളങ്ങും രാവിനെയും
    എന്നുടയോനാം മശിഹായേ
    നിന്നടിയങ്ങൾക്കേകണമേ 17
    സത്യവെളിച്ചം നീ പരനേ
    നിന്റെ മഹത്വം വെളിവിൽ താൻ
    നൽ വെളിവിൻ സുതരായവരും
    നിൻ മഹിമയ്ക്കായ് സ്തുതി പാടും 18
    മാനവരക്ഷകനേ! സ്തുതി നിൻ
    ദാസരിലെന്നും നിൻ കൃപയെ
    ഈയുലകിൽ നീയെന്നതുപോൽ
    ആലോകത്തിലുമേകണമേ 19
    എന്നുടയോനേ! സ്തുതി നൽകീ-
    ടുന്നു നിനെക്കൻ രക്ഷകനേ
    ആയിരമോടൊത്തായിരമായ്
    യേശുവേ! നിന്നെ സ്തുതിപാടും 20
    ദിവ്യജനത്തിന്നുടയോനേ!
    ദിവ്യജനം വാഴ്ത്തുന്നവനേ!
    കീർത്തനമോതീടുന്നവരിൻ
    പ്രാർത്ഥനയെ കൈക്കൊള്ളണമേ. 21
    യാവനൊരുത്തൻ മൂവരുമായ്
    മൂവരതൊന്നായും മരുവും
    താതസുതാശ്വാസപ്രദനാം-
    സത്യപരന്നായ് സുതിനിത്യം 22
    ഹീനരുടെയീ പ്രാർത്ഥനയും
    താപികൾ തൻകണ്ണീരുകളും
    ആദ്യഫലത്തിൻ കാഴ്ചകൾപോൽ
    ഏൽക്കുമനവന്നായ് സുതുതിയെന്നും 23
    വാനവരെന്നും സ്തുതിയാലേ
    നിന്നു പുകഴ്ത്തീടുന്നവനേ
    പൂഴികളായീടുന്നവരും
    നിൻ മഹിമയ്ക്കായ് സ്തുതിപാടും 24
    താതസുതാശ്വാസപദനാം
    ഏകപരൻ തൻ തിരുമുമ്പിൽ
    ദോഷമകന്നോരറിവോടെ
    പാടുക നാം സങ്കീർത്തനവും 25
    കൊല്ലുന്നൊരു നഞ്ചായവയാം
    വെള്ളികൾ പൊന്നും നേടരുതേ
    നല്ലനുനിന്നിൽ പ്രീതിവരാൻ
    നല്ലുപദേശം നേടുക നീ 26
    നാൽപ്പതുനോമ്പോടഗതിക്കാർ-
    ക്കപ്പവുമേകിപ്പോറ്റുക നീ
    മന്നവനീശായ് സുതനേപ്പോ
    ലേഴുകുറി പ്രാർത്ഥിച്ചിടുക 27
    മോശയുമേലീയായുമവർ
    നോറ്റുപവാസം നാൽപ്പതുനാൾ
    യേശുവുമീനോമ്പേറ്റതിനാൽ
    നാശകനേ തോൽപ്പിച്ചുടനെ 28
    വൻകടലിൽ നിന്നേറിയനൽ-
    യോനാ നിബിയുടെ പ്രാർത്ഥനയാൽ
    ഈയടിയാർക്കും നിൻകൃപയിൻ
    വാതിൽ തുറക്കാറാകണമേ 29
    സിംഹഗണത്തിൻ കുഴിയിൽ നി-
    ന്നേറിയ ദാനീയേലിനുടെ
    പ്രാർത്ഥനയാലെ നിൻകൃപയിൻ
    വാതിൽ തുറക്കാറാകണമേ 30
    തീക്കുഴി തന്നിൽ നിന്നരികെ
    വന്നശിശുപ്രാർത്ഥനയാലെ
    ഈയടിയാർക്കും നിൻകൃപയിൻ
    വാതിൽ തുറക്കാറാകണമേ 31
    പ്രാർത്ഥനയെ കേൾക്കുന്നവനേ!
    യാചനയെ നൽകുന്നവനേ!
    പ്രാർത്ഥന കേട്ടീ ദാസരുടെ
    യാചനയെ നൽകീടണമേ! 32

  • @KarthikaCtk
    @KarthikaCtk Před 5 měsíci +15

    കർത്താവെ എന്റാമക്കള കാത്തുകൊള്ളണം എനിക്ക് സമാധാനം tharumarakanam 10:58

  • @renjut7397
    @renjut7397 Před měsícem +8

    മോഹൻലാലിൻറെ സൗണ്ട് ഒരു അച്ചന് 🙏🏻🙏🏻

  • @subashpr4796
    @subashpr4796 Před 7 měsíci +15

    ഈശോയെ എന്റെ വീടിന്റെ പണി വേഗം തീരാൻ ഞങ്ങൾ ളെ അനുഗ്രഹിക്കണമേ 🙏🏻

  • @sheenajamanikandan9662
    @sheenajamanikandan9662 Před 8 měsíci +16

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. Praise the Lord Amen🙏🙏🙏🙏

  • @deepakumari8436
    @deepakumari8436 Před 2 lety +93

    എന്റെ ഈശോയെ...... എനിക്ക് ഒരു ദിവസം പോലും ഈ പ്രാർത്ഥന കേൾക്കാതിരിക്കാൻ പറ്റുന്നില്ല. 🙏🙏🙏🙏🙏🙏.. മനസ്സിലെ പ്രയാസങ്ങൾ എല്ലാം ഒരു നിമിഷ എവിടെയോ മാഞ്ഞു പോകുന്നു 🙏🙏🙏🙏🙏🙏

  • @sheenajamanikandan9662
    @sheenajamanikandan9662 Před 8 měsíci +13

    ഭർത്താവിന് നുമോണിയ പൂർണ്ണമായും ഭേദമാവാൻ പ്രാർത്ഥിക്കുന്നപ്പാ 🙏🙏

  • @stelmisebastian
    @stelmisebastian Před rokem +95

    ഇത്രയും നല്ല വൈദീകരെ തന്ന ഈശോയ്ക്ക് നന്ദി🌹🌹🌹🙏🏻🙏🏻🙏🏻❤️❤️❤️
    ഈ വരികൾ ഈശോയിലേക്ക് കൂടുതൽ അടുക്കാൻ പ്രേരണ നൽകുന്നു 🌹
    ആത്‍മാവിന്റെ സംരക്ഷണം എന്നും ഉണ്ടായിരിക്കട്ടെ 🌹

  • @geevarghesethomas9643
    @geevarghesethomas9643 Před 4 měsíci +7

    കർത്താവെ എന്റെ മക്കളെ അവർ നേരിടുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ

  • @minijoseph3644
    @minijoseph3644 Před 6 měsíci +18

    ഞാനും എന്റെ മക്കളും ഈ പാട്ടു കൊണ്ടാണ് ഉറങ്ങാറ് ❤️❤️❤️🙏

  • @11xfootball24
    @11xfootball24 Před rokem +23

    യേശുവേ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻

  • @abduljaleel8697
    @abduljaleel8697 Před 2 lety +92

    ജാതിമത ഭേതമനൃ പരസ്പരം
    സ്നേഹിക്കുക സത്തോഷത്തോടെ
    ജീവിക്കുക അവശത അനുഭവിക്കുന്നവരെയും
    കഷ്ടപാട് അനുഭവിക്കുന്നവരെയും സ്നേഹത്തോടെ
    സംരക്ഷിക്കുക അവീടെ ദൈവത്തകണാം
    ദൈവം നമ്മുടെ കുടെയുണ്ടാവും

    • @minimathew7572
      @minimathew7572 Před rokem +4

      Dear bro.. Good comment.. Love u ❤️

    • @sunnythomas1584
      @sunnythomas1584 Před rokem +8

      Jaleel you are absolutely correct. We should love each other and should have human sympathy. God is "Love ".

    • @alicejaison48
      @alicejaison48 Před 2 dny

      Thànk you brother for your good comments, please tell your brothers also...

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před 6 měsíci +7

    പിതാവെ എന്നെയും എന്റെ കുടുബത്തിനെയും കാത്തരുളേണമേ.

  • @raghavanpr7434
    @raghavanpr7434 Před 5 měsíci +4

    കർത്താവായ ദൈവമേ 2024 ൽ ഉള്ള ജ7വിതം എന്റെ കുടുംമ്പത്തേയും രണ്ടു മക്കളുടേ കുടുംമ്പത്തേയും അമ്മയുടെയും പിതാവിന്റെയും തൃപ്പാദത്തിൽ സമർപ്പിക്കന്നു. ഉപേക്ഷിക്കരുതേ. ആമേന

  • @raviak296
    @raviak296 Před rokem +18

    വളരെ ആശ്വാസവും സന്തോഷവും നല്‍കുന്ന മനോഹരമായാ പാട്ട്, ഭയങ്കര അര്‍തഥവത്തായ വരികള്‍, പക്ഷേ ഇതില്‍ ഒരച്ചന്‍െറ സ്വരം Superstar മോഹന്‍ലാലിന്‍െറ voice പോലെ, ശരിക്കുംപറഞ്ഞാല്‍ M.G ശ്രീകുമാറും മോഹന്‍ലാലും ചേര്‍ന്ന് പാടുന്നതുപോലെ തോന്നുന്നു

  • @anjuantony7430
    @anjuantony7430 Před 9 měsíci +4

    ഈശോയെ എന്റെ മനസ്സിലെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ
    കൈവിടരുതേ സഹായിക്കണേ

  • @user-ky7kc3vh4z
    @user-ky7kc3vh4z Před 10 měsíci +31

    ഈശോയെ അങ്ങയുടെ മഹത്വം നിറഞ്ഞ അനുഗ്രഹം ആരെനില്ലാതെ, എല്ലാവരുടെ മേലും ചൊറിയണമേ നാഥാ....❤❤❤❤🙏🙏🙏

    • @vinod5750
      @vinod5750 Před 4 měsíci

      നിങ്ങളുടെ വലിയ വക്കുക്കളും കർത്താവ് കേൾക്കും orrappu ഉണ്ട് വിശ്വാസം ഉണ്ട് ഇത് ആണ് കർത്താവിന് വേണ്ടത്

  • @deenajoshi6684
    @deenajoshi6684 Před 7 měsíci +7

    ഈ prayer കേൾക്കുമ്പോൾ മനസിന് ഭയങ്കര സമാധാനം ആണ്

  • @lekhalekha8817
    @lekhalekha8817 Před rokem +32

    എന്റെ യേശു അപ്പ എന്റെ ശരണമോൾടെ അസുഖങ്ങൾ മാറ്റിത്തരണമേ ആമേൻ

    • @animathew1933
      @animathew1933 Před rokem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😮😮

    • @paulsonmani3994
      @paulsonmani3994 Před 2 měsíci

      God bless your child

  • @julievarghese8939
    @julievarghese8939 Před 2 měsíci +1

    Amen

  • @fatimamarydrozario8841
    @fatimamarydrozario8841 Před 2 měsíci +1

    ഈശോ.. 🙏🙏🙏🌷🌷🌷🕯️🕯️🕯️💔🥹🥹

  • @LeelammaChacko-ik5ys
    @LeelammaChacko-ik5ys Před 6 dny

    എന്റെ ഈശോയെ എന്റെ മകൾ ക് ഒരു വീട് തരേ ണ് 🙏🙏

  • @sabujoy6130
    @sabujoy6130 Před 4 měsíci +2

    കർത്താവേ എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കണമേ എന്നെ ദ്രോഹിച്ചവർക്ക് എന്നും നന്നത് വരണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před rokem +10

    നല്ല പ്രാർത്ഥന 🙏🙏🙏കർത്താവെ കനിവ് ഉണ്ടാകണേ എനിക്ക് ഉറക്കം കുറവാണ് കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @user-xc5ml8wr3d
    @user-xc5ml8wr3d Před 2 lety +22

    യീ പാട്ടു കേട്ടാൽ ഒരു വല്ലാത്ത അനുഭവം ആണ്‌. എന്തെങ്കിലും വിഷമം ഉണ്ടാവുമ്പോൾ യീ പാട്ടൊന്നു കേട്ടാൽ മതി. ഇനി രാത്രി ഉറങ്ങുന്നതിനു മുൻപും വളരെ ആശ്വാസം തരുന്ന പാട്ട്.

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci +2

    കർത്താവായ ഈശോയെ കുടുംബ സാമാധാനം തരണമേ.

  • @muralimuralivv3276
    @muralimuralivv3276 Před rokem +9

    കർത്താവെ എന്നെ അനുഗ്രഹിക്കട്ടെ ആമേൻ ജോലിൽ സമാധാനം വേണം 🙏🙏🙏

  • @athulyasn1108
    @athulyasn1108 Před rokem +6

    കർത്താവേ കൃപ നൽകണമേ

  • @ashwativarghese8144
    @ashwativarghese8144 Před rokem +14

    എന്റെ ദൈവമേ എന്റെ കർത്താവെ എന്നും കേൾക്കാനും prathikanum കൃപ നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizzydaniel4498
    @lizzydaniel4498 Před 2 lety +16

    എന്താ ശബ്ദം, എല്ലാവരുടെയും. ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @alexluke3934
    @alexluke3934 Před 11 měsíci +3

    യേശുവേ ഞങ്ങളെ sparshikkaname

  • @sinupmathew7768
    @sinupmathew7768 Před 4 lety +28

    നിഷ്കളങ്കമായി ന്യാനനിരതമായി പ്രാർഥിക്കാൻ, ഒരു പ്രാർത്ഥന. Regarless of human intelligence and knowledge. താഴ്മധരിച്ചു ദൈവസന്നിധിയിൽ വിധേയപ്പെട്ടിരിക്കാം.

  • @myammayummonuvlogchanel
    @myammayummonuvlogchanel Před rokem +5

    ഈശോ എന്നും എപ്പോഴും എന്റെ കൂടെ ഉള്ളത് പോലെ ഞാൻ പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു എന്നെ യും അമ്മയെയും അസുഖം എല്ലാം മാറ്റി തരണേ നാഥാ

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety +8

    അതെ എന്നെ ഇന്നെത്തിച്ചത് ആ കുടുംബം ആണ്, കൊക്കാട്ടിൽ വീട്ടിൽ ജോൺ അച്ചാനും ആ കുടുംബവും, ഞാൻ ഇന്നും ഓർക്കുന്നു എന്നും സ്വന്തം അല്ല അതിനുപരി ആണ് 🙏🙏🙏

  • @11xfootball24
    @11xfootball24 Před rokem +6

    യേശുവേ സ്തുതി 🙏🏻🌹. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കർത്താവെ എന്റെ മാതാപിതാക്കൾ, അനിയന്മാർ, ഭർത്താവ്, മക്കൾ എല്ലാ വരെയും സമർപ്പിക്കുന്നു 🙏🏻🌹

  • @binuvk5257
    @binuvk5257 Před 5 lety +231

    ഇത്രയും നല്ല പ്രാർത്ഥന വേറെയേ തുണ്ട് കണ്ണുകൾ അടച്ച് മനസ്സുകൊണ്ട് കേട്ടാൽ ഹൃദയത്തിൽ ഈശോ വരും തീർച്ച

  • @santhiraju6731
    @santhiraju6731 Před 2 lety +10

    ഇത്രയും അനുതാപമുള്ള പ്രാർത്ഥന വേറെ എങ്ങും കാണാൻ കിട്ടില്ല. അത്ര ഹൃദയസ്പർശിയായ പാട്ട്. എന്റെ കോവിഡ് സമയത്തു ഈ പ്രാർത്ഥന കേട്ടാണ് രക്ഷപെട്ടത്🙏🙏.

    • @srdaisyantony1363
      @srdaisyantony1363 Před rokem

      ഈശോ അനുഗ്രഹിക്കട്ടെ, ഈശോയെ കവലകണമേ

  • @maryphilipose1038
    @maryphilipose1038 Před 17 dny

    Ente eshoye ente parents ne kathukollaname amen.

  • @Nivinbiju88
    @Nivinbiju88 Před 2 měsíci +1

    ആമേൻ

  • @__harshu___shorts__
    @__harshu___shorts__ Před rokem +4

    എൻ്റെ പ്രിയപ്പെട്ടാ എല്ലാവരെയും കാത്തോളണേ കാർത്താവെ🙏

  • @merlinroy8712
    @merlinroy8712 Před 11 měsíci +2

    നന്ദി കർത്താവെ നന്ദി 🙏🏻🙏🏻🙏🏻

  • @crescentvarghese9413
    @crescentvarghese9413 Před 25 dny

    എൻ്റെ കർത്താവേ ഞങ്ങളുടെ സിതാര ടീച്ചറിൻ്റെ അസുഖം മാറ്റിത്തരണമേ. ദൈവമേ നിൻ്റെ അത്ഭുതകാരുണ്യം പ്രവർത്തിക്കണമേ🙏🏼🙏🏼🙏🏼

  • @lissyjacob7882
    @lissyjacob7882 Před rokem +3

    Amen 🙏🏼🙏🏼🙏🏼 രോഗം മാറ്റി തരേണമേ കർത്താവെ 🙏🏼🙏🏼

  • @Nivinbiju88
    @Nivinbiju88 Před 2 měsíci +1

    എന്റെ മോനെ രക്ഷിക്കേണമേ

  • @vcjosephkuriakose1329
    @vcjosephkuriakose1329 Před měsícem

    My God I love you my til the end of thelife

  • @susanthomas1179
    @susanthomas1179 Před 4 měsíci +2

    Ente molkku samadhanamay urangan krupa cheyyane nadha.. 🙏

  • @maryphilipose1038
    @maryphilipose1038 Před 17 dny

    Ente eshoye njangalude monu nalla joli nalki anugrahickane ,kunjinu nannyi padickan sahayickane.

  • @user-ls3pg2et9c
    @user-ls3pg2et9c Před 4 měsíci +1

    ഈശോ അടുത്ത് വരുന്ന പ്രാർത്ഥന

  • @geevarghesethomas9643
    @geevarghesethomas9643 Před 4 měsíci +1

    ഈശോയെ എന്റെ മക്കൾ അവിടുത്തോട് ചേർത്ത് nirthname

  • @AKHIL-ol4mq
    @AKHIL-ol4mq Před měsícem

    Amen 🙏

  • @devudiyafans8836
    @devudiyafans8836 Před 4 měsíci +1

    യേശുവേ ഞങ്ങളെ sparshikkename🙏🙏🙏💟💟💟

  • @alkaannajohn9479
    @alkaannajohn9479 Před rokem +4

    കർത്താവേ അനുഗ്രഹിക്കണമ ആമീൻ 🙏🙏🙏

  • @muralimuralivv3276
    @muralimuralivv3276 Před rokem +6

    കർത്താവെ അനുഗ്രഹിക്കട്ടെ 🙏🙏🙏ആമേൻ

  • @renjithrs9967
    @renjithrs9967 Před 2 lety +36

    I am a Latin catholic.Its the first time that I am hearing a Christian song other than my church songs.This song and singers are really heavenly

    • @sujithabraham793
      @sujithabraham793 Před rokem +2

      Syrian christian songs kelkanam.. Jacobite. Orthodox.. Malankara catholic. Marthoma

    • @Lifehaker1357
      @Lifehaker1357 Před 11 měsíci +1

      Correct heartly touching line

  • @VijayakumariRaman-jw1xf
    @VijayakumariRaman-jw1xf Před 21 dnem

    Antisoye.santhoshavum.samadanavum.nalki.anneyum.ante.kudumpatheyum.anugrahikaname.aamen.

  • @rejithomasjacob3994
    @rejithomasjacob3994 Před 2 lety +30

    അച്ചന്മാരുടെ ശബ്ദ മാധുര്യത്തിലല്ല, പാട്ടിലുള്ള ദൈവീക സന്ദേശത്തെയാണ് മനസ്സിലാക്കേണ്ടത്.

  • @sanjupvarghese3254
    @sanjupvarghese3254 Před rokem +2

    Ente karthave ente jolyude ella thadasangalum matti tharename😭😭🙏🙏🙏🙏

  • @ansavargheseabhiyavarghese6587

    Amen👃👃

  • @user-ld9oi1iu7f
    @user-ld9oi1iu7f Před 13 dny

    കർത്താവെ ഞങ്ങളുടെ അനുഖങ്ങൾ മാറ്റി തന്നതിൽ ഞങ്ങൾ. നന്ദിപറയുന്നു.ഇശ്വായെ നന്ദി സ്തുതി🙏🙏🙏

  • @user-ld9oi1iu7f
    @user-ld9oi1iu7f Před měsícem

    എന്റെ ഇശ്വായെ അപ്പ എന്റെയും എന്റ ഭർത്താവിന്റെ യും അസുഖങ്ങൾ മാറ്റിതര ണെ ഞങ്ങളുടെ മലയിലെ 10 സെന്റെ സ്ഥലം വിൽപ്പന നടത്തി തരണെ മാതാവെ എന്റെ ഈ പ്രാർത്തന കേൾക്കണേ

  • @georgethomas143
    @georgethomas143 Před 2 měsíci

    എന്റെ സഹദാ 🙏🏻 ഞാൻ എന്നും പറയുന്ന പോലെ തന്നെ, എന്റെ സങ്കടസമയത്തും, സന്തോഷസമയത്തും എന്റെ മരണ സമയത്തും എന്റെ കൂടെ ഉണ്ടാവാണേ എന്റെ സഹദാ 🤗🙏🏻 കൂട്ടിനു ആരും ഇല്ല സഹദാ ന്റെ വിശ്വാസത്തിൽ ആണ് ഓരോ ദിവസവും ഞാൻ മുന്നോട്ടു പോകുന്നത് 🥰 ഈ നിമിഷം വരെ കാത്തു പരിപാലിച്ച സഹദാ ഒരുപാട് നന്ദി 🥰 ദൈവമേ അങ്ങയുടെ പോരാളി എന്റെ സഹദാ എപ്പോളും എന്റെ വിളി കേൾക്കുന്നുണ്ട്. പിതാവിനും, പുത്രനും, പരിശുദ്ധ റൂഹൈക്കും സ്തുതി 🥰 കർത്താവേ എന്നോട് കരുണ തോന്നണമേ 🙏🏻 സഹദാ എപ്പോളും കൂടെ ഉണ്ടാവാണേ 🥰🙏🏻

  • @jerrygeorge7310
    @jerrygeorge7310 Před 3 měsíci

    Amen ❤😊

  • @anilthomas656thomas6
    @anilthomas656thomas6 Před 5 měsíci +1

    Lord, have mercy upon us sinners.

  • @mohanvarghese
    @mohanvarghese Před měsícem

    Yeshuvay Karina cheyyanamay

  • @liciammsjacob2676
    @liciammsjacob2676 Před 8 měsíci +5

    Excellent Heart Touching Prayer

  • @blessyvarughese3444
    @blessyvarughese3444 Před 2 lety +9

    Pithave ente swasam muttal maatitharane 🙏🙏🙏

  • @soumyasunny1523
    @soumyasunny1523 Před 4 měsíci +1

    ❤❤

  • @vinod5750
    @vinod5750 Před 4 měsíci

    നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആണ് നീ വലിയവൻ ആണ് ഞങ്ങൾക്ക് രക്ഷകൻ എനിക്ക് പാപ മോചനം തരണേ എന്നെ നിൻ്റെ രക്തം കൊണ്ട് ശുദ്ധി വരുത്തി എന്നെയും കുടുംബം കുട്ടികൾ അവരെ കാത്ത് രക്ഷിക്കണമേ

  • @yakobjose4157
    @yakobjose4157 Před 2 lety +22

    Syrian Orthodox Church's Liturgy is very touching.

  • @pushapapushpa7163
    @pushapapushpa7163 Před 8 měsíci +2

    🙏🙏🙏🙏

  • @ramyasanthosh1832
    @ramyasanthosh1832 Před 4 měsíci +1

    Ente daivame randu achanmarudem voice..oru rekshayumilla..no words to describe this heavenly feeling❤daivam aduthu vannu nikkuna pole..nammal swargathilan thonnunu

  • @sherlymathew532
    @sherlymathew532 Před 10 měsíci +2

    🙏💖🙏

  • @jifithomas82
    @jifithomas82 Před měsícem

    ഈ പ്രാർത്ഥന എന്റെ സങ്കടങൾ അലിയിച്ചു കളയുന്നു.... 🙏🏻🙏🏻🙏🏻🙏🏻എന്നും 7 pm ന് ഞാൻ കേൾക്കാറുണ്ട്

  • @Siju2235
    @Siju2235 Před 2 lety +1

    കർത്താവേ അപേക്ഷ കേക്കണമെ. ഉപേഷിക്കല്ലെ

  • @mohanvarghese
    @mohanvarghese Před 2 měsíci

    Karina cheyyanamay

  • @mathewpauline
    @mathewpauline Před měsícem

    ഈശോയെ ഇല്ലാകിടപ്പുരോഗികളെയും സമർപ്പിക്കുന്നു

  • @alexgorege2853
    @alexgorege2853 Před 2 lety +10

    എന്തൊരു feel ദൈവമേ സ്തോത്രം

  • @ammuami5236
    @ammuami5236 Před rokem +3

    Amen Amen🙏🙏🙏🙏

  • @sijishiju7869
    @sijishiju7869 Před 7 měsíci +1

    Amen 🙏🙏🙏

  • @johnpj4821
    @johnpj4821 Před rokem +1

    Karthave samadhanavum santhoshavum thannu njangalude kudumbathey anugrahikenamey appa 🕯️🤲🕯️krupayode kathukollenamey Amen 🙏🙏🙏💖💖💖🕯️🕯️🕯️🕯️🕯️🕯️🌸🌸❤️❤️💕💕💟💟💐💐💐💐

  • @thomasmathew7170
    @thomasmathew7170 Před 4 lety +17

    Now Iam 72 ,my childhood onwards daily before going bed we pray this song

  • @meghamathew1112
    @meghamathew1112 Před rokem +10

    Heart touching feeling....... 👍🙏🙏

  • @mercyabraham5854
    @mercyabraham5854 Před rokem +3

    Ente Ammaude Athmavinu nithiyasandhi kkai prarthikkane amen. Amen🙏🙏🙏

  • @minimini3606
    @minimini3606 Před rokem

    🙏🙏🙏🙏🙏🙏ആമേൻ

  • @user-gu4tu9xw3g
    @user-gu4tu9xw3g Před 2 měsíci

    Please ❤ pray for love and reconciliation for our family ❤

  • @josephkj426
    @josephkj426 Před 19 dny

    Sweet, melodious and hearts capturing song it's.

  • @ajipoulose6051
    @ajipoulose6051 Před rokem +3

    Yesuveee nanni Yesuveee sthrothram Yesuveee Arradana 🙏

  • @abelsam1398
    @abelsam1398 Před 4 lety +39

    What a meaningful words of orthadox songs

    • @thomaspm2764
      @thomaspm2764 Před 2 lety +2

      Very nice and beautiful voice Achans

    • @mariammaclarence
      @mariammaclarence Před 11 měsíci

      Same songs in Jacobite churches also .. every song in Jacobite and orthodox...

  • @johnyk.i9443
    @johnyk.i9443 Před 4 dny

    🙏🙏🙏

  • @anupamaswaroop7389
    @anupamaswaroop7389 Před rokem +3

    ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻

  • @sivavishnu5448
    @sivavishnu5448 Před 2 lety +4

    Ente karthave rekshikkane 🙏

  • @francisabraham7039
    @francisabraham7039 Před 4 lety +49

    Heavenly voice...മനസ്സിൽ നിന്നും എന്തോ വലിയ ഭാരം പോയപോലെ

  • @babuarackal7217
    @babuarackal7217 Před 2 měsíci

    Soo heart touching, very good prayer to hear before sleep😍❤❤

  • @bincykurian7842
    @bincykurian7842 Před 9 měsíci +1

    Bahanan achan 🙏🙌

  • @anilthomas656thomas6
    @anilthomas656thomas6 Před 8 měsíci +2

    Thanks liju and morning koshy for the prayer song.

  • @drpayampallilabrahamabraha3292

    Excellent..during the lent period.

  • @Chakochies
    @Chakochies Před 10 měsíci +1

    ❤️❣️❤️

  • @ashwativarghese8144
    @ashwativarghese8144 Před 2 měsíci

    🙏🙏🙏🙏🙏

  • @shithuprince5438
    @shithuprince5438 Před rokem +23

    എന്റെ രോഗവസ്ഥയിൽ, ഉറക്കമില്ലായ്മയിൽ, ഈ പ്രാർത്ഥന വളരെ ആശ്വാസം നൽകുന്നു

  • @aijosepharanil4626
    @aijosepharanil4626 Před rokem +4

    Praise the lord 🙏