ആയൂര്‍ രേഖ സമ്പത്ത് നേടി തരുമോ ? | DOES YOUR LIFE LINE BRINGS WEALTH ?|BS CHANDRA MOHAN

Sdílet
Vložit
  • čas přidán 27. 03. 2019
  • #PALMISTRY#MLIFEDAILY#EP4
    ആയൂര്‍രേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം|പാര്‍ട്ട്‌ 4 |ബി എസ് ചന്ദ്ര മോഹന്‍
    കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
    കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഏങ്ങനെയാണെന്ന് പറയാന്‍ സാധിക്കും.
    ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല.
    അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയന്‍സ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാന്‍ അറിയാവുന്നവര്‍ക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം.
    സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ‍
    ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും.
    ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും
    palmistry money line , palmistry children line , headline,
    palmistry marriage line, palmistry moneyline after marrige, luck line on palm, mlife daily .
    Money is a very important part of our lives. In the 21st Century, money is directly linked with our happiness. It allows our dreams to come true and helps us lead a comfortable life. However, while some of us are blessed with ‘money’ in abundance, some of us continue to struggle…
    കൈരെഖാ ശാസ്ത്രം
    വിവാഹം
    ജോലി
    ഭാഗ്യം
    പ്രണയ നൈരാശ്യം
    കൈനോട്ടം
    കൈരേഖകള്‍
    കൈ വരലുകള്‍
    ആയുര്‍രേഖ
    palmistry
    palmistry lines
    headline
    LIFELINE
    trident
    palmistry money line
    palmistry children line
    unlucky sign on palm
    luck line on palm
    mlife daily
    ആയൂര്‍ രേഖ
    ആയുസ്
    life line
    STARS ON LIFE LINE,
    CHAIN ON LIFE LINE,
    SQUARE ON LIFE LINE,
    BROKEN LIFE LINE,
    MLIFE DAILY 2019
    MLIFE DAILY
    A broken life line represents an unexpected accident, danger, disaster or illness during the life. The greater the interval is, the longer the illness will last.
    ● If the two broken parts overlap, you could recover although getting a serious illness. The overlapping length shows the recovery time.
    ● If there is a short line parallel with the broken life line, either above or below the life line or a square connecting the two parts, you usually can turn danger into safety and fully recover although suffer serious disease.
    ● If there is an upward branch above the life line, it shows you are diligent, optimistic, positive and have a strong thirst for knowledge. You could get a fame and prestige during the life
    ● A clear branch downward split from the middle part of life line means you are easy to separate with your families and live apart

Komentáře • 107

  • @balasubramaniankannan6151
    @balasubramaniankannan6151 Před 5 lety +13

    Sir, ആയുർ രേഖ വളരെ ഭംഗിയായി പറഞ്ഞതിന്...നന്ദി

  • @revathyp4186
    @revathyp4186 Před 4 lety +1

    Very good presentation sir

  • @ranjithmenon7047
    @ranjithmenon7047 Před 3 lety +1

    100 % സത്യം 👍

  • @Rocky57207
    @Rocky57207 Před 5 lety +21

    ഇത് കണ്ടാൽ ടെൻഷനടിച്ച് പണ്ടാരമടങ്ങും

    • @Pushpa-rw3uj
      @Pushpa-rw3uj Před 3 lety

      എന്നാൽ കാണുന്നില്ല

  • @ramachandranp8965
    @ramachandranp8965 Před 4 lety

    സൂപ്പർ

  • @narayananvaliathan8448
    @narayananvaliathan8448 Před 5 lety +3

    Nte ayur Rekha yude avasanikune bagathe nalle vektham aayi kanan kaziyune fish sign..eth ntha sir mean cheyune..?

  • @ratheeshchathanpara392
    @ratheeshchathanpara392 Před 4 lety +1

    സെരിയാണ്

  • @ftnvolgsofficial
    @ftnvolgsofficial Před rokem

    ❤❤

  • @vijiviji7797
    @vijiviji7797 Před 5 lety +3

    🙏🙏🙏🙏😻

  • @riswanaparveen8611
    @riswanaparveen8611 Před 4 lety +5

    Sir enik ipo 19 vaayas aayi kayil varagal onnum nannayit kanunilla cheruthayit enthekayo kanam athukond onnum manasilavunilla Instagram ill Indo sir angane an engil id tharuvo entte kayintte pic send cheyam onnu paranju tharuvo please..

  • @devadaspc1086
    @devadaspc1086 Před 2 lety

    👌👌👌👌

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Před 2 lety

    Thangs sr

  • @bhavaneshkumar9992
    @bhavaneshkumar9992 Před 5 lety +3

    Good speech

  • @joyalgeorge7366
    @joyalgeorge7366 Před 4 lety +2

    100 years live me

  • @annashajuannashaju6179
    @annashajuannashaju6179 Před 5 lety +1

    Pls M enna letter ne kudicho parayamo.sir.

  • @pushpalethaletha3340
    @pushpalethaletha3340 Před 5 lety +1

    സൂപ്പർ സാർ. നല്ല കാര്യം ആണ് പറഞ്ഞത്

  • @bijugeorge550
    @bijugeorge550 Před 4 lety

    Thank you sir

  • @kjayakumar8634
    @kjayakumar8634 Před rokem +1

    Sir

  • @Binoyxxx9
    @Binoyxxx9 Před 5 lety +46

    ഫോൺ നമ്പർ തരൂ ഞാനെന്റ ഉള്ളംകൈ വാട്സാപ് ചെയ്യാം, മുഴുവൻ വെട്ടും കുത്തും, ഒന്ന് വായ്ച്ച് പറയു

    • @angelstansilavas9970
      @angelstansilavas9970 Před 3 lety

      നിങ്ങളുടെ മനസ് വളരെ ചഞ്ചലവും ലോലവുമാണ്. മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. നിസ്സാര കാര്യങ്ങൾക്ക് മനസ്സ് എപ്പോഴും വിഷമിച്ചു കൊണ്ടിരിക്കും. യോഗ ചെയ്യുന്നത് ഉചിതമായിരിക്കും.

  • @dawa4964
    @dawa4964 Před 5 lety +1

    Ennu parannal ellavarum hospitelil pogan radiyaikhooo....

  • @jintoerumapetty3524
    @jintoerumapetty3524 Před 5 lety +3

    ആയുർരേഖ എവിടെ നിന്നാണ് ആരഭിക്കുന്നത്

  • @sujinskumarkumar9630
    @sujinskumarkumar9630 Před 4 lety +1

    Njan kai rekha ayachu thannal enike paranju tharamo

  • @ramachandranp8965
    @ramachandranp8965 Před 4 lety

    കൈ pathhiyude താഴെ മൂന്നു വരകൾ ഉണ്ട്, ഇതിന്റെ ഫലം പറഞ്ഞു തരാമോ

  • @rasheedmuhammad9562
    @rasheedmuhammad9562 Před 5 lety +3

    Sir Kai Rekha sirinu enganaya ayakan pattuka enta Kai Rekha Neelam kurava onnu paranju tharumo

    • @MlifeDaily
      @MlifeDaily  Před 5 lety

      mlife20001@gmail.com ഇതിൽ അയയ്ക്കൂ

  • @nandinivijayarajan9593
    @nandinivijayarajan9593 Před 5 lety +2

    Enthey nalukal revathi star nakshtra vishnu palangal my date of birth 16112002 in Mumbai

  • @user-tl5zh8mx4r
    @user-tl5zh8mx4r Před 2 lety +1

    എനിക് ന്റെ രണ്ടു കയ്യിലും നല്ല തെളിന്ന ആയുർ രേഖ ആണ്

  • @abbasadka6278
    @abbasadka6278 Před 4 lety

    Anne Kai noki parayamo sir

  • @renjivk5410
    @renjivk5410 Před 5 lety +3

    സന്യാസിയാകുന്ന ഒരാളുടെ കൈ രേഖ എങ്ങനെയാണ്? അതായത് സന്യാസ രേഖ

  • @ManjuManju-lq2ob
    @ManjuManju-lq2ob Před 5 lety +3

    Ante ayur rekha thudakkam madya bhagathu ninnanu but bagyarekha thazhe ninnum vannu ayur rekhayumayi chernnu mukalilott poyittund anthanithinte antham onnu paranju tharamoo number thannal phto ayakkamayirunnu kayude

  • @user-zi1ks8vc8o
    @user-zi1ks8vc8o Před 2 lety

    Njan asugam vann sath pothe ullu ella asuga rekhayum enik und

  • @shyneroop4626
    @shyneroop4626 Před 4 lety +1

    ത്രികോണം ഉണ്ടകിലോ ആയുർ രേഖയിൽ ...എന്റെ രേഖയിൽ ഐ ലൈനും unta

  • @rian768
    @rian768 Před 5 lety +2

    I want to meet u

  • @Nature-zg1ij
    @Nature-zg1ij Před 4 lety

    കൈയിൽ X ഉണ്ടെകിൽ എന്താണ് sir

  • @soumyarajendran8564
    @soumyarajendran8564 Před 5 lety +2

    ആയുർരേഖയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തുനിന്നും ഒരു ചെറിയകറുത്ത പുള്ളി അതിൽ നിന്നും തുടങ്ങി ഒരു കട്ടിയുള്ള line ശിരോരേഖയിൽ വന്നു നിൽക്കുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്

    • @robinroy8910
      @robinroy8910 Před 5 lety +1

      കൈ വൃത്തിയായി കഴുകണം ന്നു 😆

    • @Shafnu9210
      @Shafnu9210 Před 4 lety

      @@robinroy8910 athey

    • @manjupratheesh8182
      @manjupratheesh8182 Před 4 lety

      കറുത്ത പുള്ളി ചീത്തപ്പേര് കേൾപ്പിക്കും എന്നാണ്

  • @aswinbsreekumar
    @aswinbsreekumar Před 4 lety +1

    contact number sirinu tharan kazhyumo...

  • @sidharthrajeev4510
    @sidharthrajeev4510 Před 5 lety +3

    enthoru mandatharam

  • @sumishibu2064
    @sumishibu2064 Před 5 lety +1

    Sthreekalkk left hand aano right hand aano nokkuka.paranju tharumo?

  • @notkaztro5152
    @notkaztro5152 Před 2 lety

    Ent kai full kure varaya

  • @tvamayuri6524
    @tvamayuri6524 Před 5 lety +2

    Left hand or right hand

  • @abbasadka6278
    @abbasadka6278 Před 4 lety

    Edu Allan sere ano

  • @bijum2203
    @bijum2203 Před 5 lety +1

    sir arrange marriage or love marriage ഒന്ന് വിശദീകരിക്കാമോ

  • @pranavprathaapan982
    @pranavprathaapan982 Před 5 lety +1

    Idukki dam pottiyal ayur rekha nokkit karyamundo cheta.eallam karmam polai varum.nammude kayil onnumilla shwasam polum.ishwaran anu terumanikkunnathu eallam

  • @monsptha
    @monsptha Před 5 lety +2

    Enikku bhudhi undu

  • @moiduvellookara9999
    @moiduvellookara9999 Před 5 lety +2

    ഈ വീഡിയോ യുടെ തുടക്കത്തിൽ തന്നെ കാണിക്കുന്ന ചൂണ്ട് വിരലിന്റെ യും തള്ളവിരലിന്റെയും ഇടയിൽ നിന്ന് തുടങ്ങുന്ന ആ ചുവന്ന വര അത് താഴെ കീഴ് പൊട്ടക്ക് വരുന്നുണ്ടല്ലോ അതിനോട് അനുബന്ധിച്ച ചെറു വിരലിന്റെ ഭാഗത്തേക് വരുന്നുണ്ടല്ലോ എല്ലാവർക്കും കാണുന്നത് പോലെ അല്ല എനിക്ക് ആ എവിടെ യും മുറിയാതെ വലതു അറ്റത്തു നിന്നു തുടങ്ങി ഇടതു അറ്റത്തു അവസാനിക്കുന്നു വലതു കൈയിനിവർത്തി പിടിച്ചാൽ v. എന്ന അക്ഷരം തിരിച്ചു ഇട്ടത് പോലെ ചൂണ്ട് വിരലിന്റെയും നടു വിരലിന്റെയും ഇടയിൽ താഴേക്കു വരുന്ന രേഖ താഴോട്ട് വന്നു പകുതി വരെ മാത്രമേ ഉള്ളൂ. എന്താണ് ഉത്തരം

  • @halihalu4894
    @halihalu4894 Před 5 lety +6

    പെണ്ണുങ്ങടെ വലത്തേ കൈയാണോ ഇടത്തെ കൈ ആന്നോ നോക്കേണ്ടത്

  • @raheemreji6933
    @raheemreji6933 Před 5 lety +3

    Yente aayurrega ighanennum alallo.
    Cheriyathanallo yente aayurrega
    Athentha

  • @shylajanc1639
    @shylajanc1639 Před 5 lety

    സ്ത

  • @Football.Trio123
    @Football.Trio123 Před 4 lety +2

    Ente kay full varayan

  • @baijubaiju8570
    @baijubaiju8570 Před 5 lety +4

    ആയൂർരേഖ യുടെ അറ്റത്തു ഡൈമൻഡ്‌ ആകൃതി വന്നാൽ എന്താണ് ഫലം

  • @anithaharidas7504
    @anithaharidas7504 Před 3 lety

    സ്ത്രീകൾക് വലത്തേ കൈ ആണോ നോക്കുക

    • @rajesh.kakkanatt
      @rajesh.kakkanatt Před 3 lety +1

      സ്ത്രരീകൾക്കു ഇടതു കൈ എന്ന് പറയുന്നത് വളരെ തെറ്റാണ്. അറിയുക, രണ്ടു കൈയും നോക്കണം. ഇടാതെ കൈ രേഖ എന്നത് ജന്മനാൽ നിങ്ങൾക്ക് വന്നു ചേർന്നിട്ടുള്ള രേഖയാണ് (ജന്മനാൽ ഉണ്ടായിട്ടുള്ള കർമ്മഫലം), അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ. എന്നാൽ വലത്തേ കൈയിലുള്ള രേഖ നിങൾ സ്വയം നിങ്ങളുടെ ഈ ജന്മത്തിലെ പ്രയത്നം കൊണ്ട് പൂർവ്വജന്മത്തിലെ കർമ്മഫലത്തെ മാറ്റിയെടുത്തു എന്നതാണ്.
      അതായത് ഇടാത്തെ കൈയിലെ രേഖയും വലത്തേ കൈയിലെ രേഖയും ഒരു പോലെയാണെങ്കിൽ, അതിനർത്ഥം നിങൾ സ്വയമായി ഈ ജന്മത്തിൽ ഒന്നും തന്നെ പുതുതായി പ്രയത്നിച്ചിട്ടില്ല എന്നാണു, ജന്മനാൽ എന്താണോ നിങ്ങൾക്ക് ഭവിച്ചിട്ടുള്ളത്, അത് തന്നെ നിങ്ങൾക്ക് ഭാവിയിലും ഉണ്ടാവും എന്നാണു. ഉദാഹരണമായി നിങ്ങളുടെ ശിരോ രേഖ ഇടത്തേ കൈയ്യിൽ ചന്ദ്രമണ്ഡലത്തിലോട്ടു പോകുന്നു എന്ന് കരുതുക (ഭാവന), എന്നാൽ വലത്തേ കൈയ്യിൽ നേരെ ചൊവ്വാ മണ്ഡലത്തിലേക്ക് പോകുന്നു എന്നും കരുതുക (പ്രാക്ടിക്കൽ), ഇതിനർത്ഥം, നിങൾ ചെറുപ്പത്തിൽ വളരെ ഇമാജിനേറ്റീവ് (ഭാവന കൂടിയ) ആയ ഒരു വ്യക്തിയായിരുന്നു എന്നാണു, എന്നാൽ വളർന്നപ്പോൾ നിങ്ങളുടെ സാഹചര്യം കൊണ്ട് നിങൾ ഭാവന മാറ്റി വച്ചിട്ട് കുറച്ചു കൂടി പ്രാക്ടിക്കൽ ആയി കാര്യങ്ങൾ എടുത്തു തുടങ്ങി എന്നാണു. ചുരുക്കത്തിൽ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഭാവനാ സിദ്ധി നഷ്ട്ടപെട്ടു, നിങൾ കുറച്ചു കൂടി പ്രാക്ടിക്കൽ ചിന്താഗതികാരനോ/കാരിയോ ആയി എന്നാണു. ഇത് പോലെ മറ്റു പലതും.
      പറഞ്ഞു വന്നത് ഇടതു വലത്ത് എന്നത് സ്ത്രീ പുരുഷ വെത്യാസം ഇല്ല എന്നർത്ഥം.

  • @antonyjoseph8866
    @antonyjoseph8866 Před 5 lety +4

    പുരുഷൻ്റെ കൈ ഏത് വലതോ ഇടതോ

    • @divyapr1766
      @divyapr1766 Před 5 lety +1

      വലത്

    • @NitheeshPdubai
      @NitheeshPdubai Před 5 lety

      R

    • @jinsmongeorge7787
      @jinsmongeorge7787 Před 5 lety

      റൈറ്റ്

    • @antonyjoseph8866
      @antonyjoseph8866 Před 5 lety

      Divya P R ആരാ പറഞ്ഞു തന്നത് റൈറ്റ്ആണെന്ന്

    • @antonyjoseph8866
      @antonyjoseph8866 Před 5 lety +1

      പുരുഷന്റെ ഇടത് കൈ ആണ് അത് നോക്കാൻ ആർക്കാ ശരിക്കും അറിയാവുന്നത്

  • @aswathyachu6634
    @aswathyachu6634 Před 5 lety +1

    Anda line nalla stright anu sujee pola

  • @charun33millionart60
    @charun33millionart60 Před 4 lety +2

    Number

  • @arunlalps2180
    @arunlalps2180 Před 5 lety +1

    Number please

  • @Kumarakompo
    @Kumarakompo Před 5 lety +1

    kayyil muzhuvan kuthivarayanu

    • @mahamoodtpmahamoodtp2886
      @mahamoodtpmahamoodtp2886 Před 5 lety

      ഹസ്തരേഘ പറയുന്നതും ജ്യോതിഷം പറയുന്നവരും ഓരോ ആളും ഓരോ രേഘയെപറ്റിയും നക്ഷത്രങ്ങളെ പറ്റിയും പറയുന്നത് വ്യത്യസ്തമായിട്ടാണ് ജോതിഷം വിഷുഫലം പറഞ്ഞത് അങ്ങിനെയാണ്

  • @sonumon2206
    @sonumon2206 Před 5 lety +3

    Number onn tharamo

  • @suseelansuseelan1048
    @suseelansuseelan1048 Před 4 lety +1

    ,,

  • @nicsilvestroni9221
    @nicsilvestroni9221 Před 5 lety +7

    Pedichu pandaram ayi !!! 😡😡😡