വിവാഹം ജീവിതം മെച്ചപ്പെടും| മാരിയേജ് ലൈൻ നോക്കുക| കുട്ടികൾ എത്ര |WEALTH LINE|BS chandramohan

Sdílet
Vložit
  • čas přidán 18. 04. 2020
  • #PALMISTRY#MLIFEDAILY#EP8
    വിവാഹ ജീവിതം മെച്ചപ്പെടും |മാരിയേജ്‌ ലൈൻ നോക്കുക|കുട്ടികൾ എത്ര|Wealth line|BSChandramohan
    DO YOU HAVE A MARRIAGE LINE WHICH LEADS YOU TO RICHES|MLIFE JYOTHISHAM|CHILDREN'S LINE|WEALTH LINE
    MARRIAGE LINE |CHILDREN'S LINE|DO YOU HAVE A MARRIAGE LINE WHICH LEADS YOU TO RICHES
    palmistry
    palmistry lines
    headline
    trident
    palmistry money line
    palmistry children line
    unlucky sign on palm
    luck line on palm
    mlife daily
    MLIFE JYOTHISHAM
    PALMISTRY
    BS CHANDRA MOHAN
    MLIFE DAILY
    PALMISTRY STORIES
    MARRIAGELINE AND CHILDREN
    WEALTH AND MARRIAGE LINE
    HOW TO READ PALMSTRY
    JYOTHISHAM TIPS
    2020 JYOTHISHAM TIPS
    EMPLOYMENT AND JYOTHISHAM
    NUMBER ONE JYOTHISHAM CHANNEL
    ASTROLOGY CHANNEL
    MLIFE ASTROLOGY
    PREDICTION ABOUT YOUR LIFE
    PREDICTION OF FUTUTRE THORUGH MARIAGELINE
    LIFELINE
    HEALTH LINE
    HEART LINE
    HEAD LINE
  • Zábava

Komentáře • 150

  • @shajishankarcp7731
    @shajishankarcp7731 Před 3 lety +72

    മാര്യേജ് ലൈൻ ഒന്നും നോക്കിയില്ല.
    ലൈനിനെ മാര്യേജ് ചെയ്തു.
    അമ്മായിഅപ്പനെ സന്തോഷിപ്പിക്കാൻ
    500 രൂപ കൊടത്ത് ഒരു കള്ള ജാതകവും ഉണ്ടാക്കി.
    12 കൊല്ലമായി ഇതുവരെ ഒരുകുഴപ്പവുമില്ല.

  • @heartofmalabar1398
    @heartofmalabar1398 Před 4 lety +124

    കൈയ്യിൽ ഒരു പാട് ലൈൻ ഉണ്ടായിട്ടും ജീവിതത്തിൽ ഒരു ലൈൻ പോലും ഇല്ലാത്ത ഞാൻ😂

  • @johnsonyohannan1479
    @johnsonyohannan1479 Před 3 lety +3

    എന്തു തന്നെ ആയാലും M Life എന്ന പ്രോഗ്രാം സൂപ്പർ ആണ് ഞാൻ ഇത് മുടങ്ങാതെ കാണുന്നുണ്ട് കണ്ടത് കണ്ടത് വീണ്ടും വീണ്ടും കാണുന്നുണ്ട് അത്രയ്ക്ക് ഇഷം ആണ് ഈ പ്രോഗം 🤝🤝🤝🤝

  • @shabusinger
    @shabusinger Před 3 lety +3

    The way you explain the details
    It looks very interesting❤️

  • @gkumar3004
    @gkumar3004 Před 4 lety +2

    Dear sir thangalude presentation valare nannayitund rekha kal kandu mansilakuvan saditchu abhinathanagal😊👍

  • @chackokuru
    @chackokuru Před 4 lety

    Hi palmist I like your presentation straight and self explanatory

  • @jayaprasad4095
    @jayaprasad4095 Před 3 lety +2

    അഭിനന്ദനങ്ങൾ 🙏

  • @gopinathankodour7141
    @gopinathankodour7141 Před 3 lety

    Very good info

  • @ajaycs7638
    @ajaycs7638 Před 3 lety +1

    Avatharnam kollam

  • @drishyamonlinemedia9795

    Good information

  • @jayakrishnanb9840
    @jayakrishnanb9840 Před 2 lety

    Very good

  • @rethishkumarpk6061
    @rethishkumarpk6061 Před 3 lety +3

    നല്ല പ്രസന്റേഷൻ

  • @ashokkumarap287
    @ashokkumarap287 Před 2 lety

    നന്ദി സർ

  • @kavithasomnath
    @kavithasomnath Před 3 lety

    Everything u said was right

  • @ranjithmenon7047
    @ranjithmenon7047 Před 3 lety +3

    സത്യം ... ചെറുവിരലിന് തൊട്ട് താഴെയാണ് എന്റെ മാരീജ് ലൈൻ, കൂടാതെ ഗ്രിഡും ...
    പോരാത്തതിന് അത് രണ്ടായി പിരിയുന്നുമുണ്ട് ...
    അതുകൊണ്ടു തന്നെ ഞാൻ ഇപ്പോഴും 'കന്യകൻ' ആണ് 😂

  • @ShivaPrasad-yj1dz
    @ShivaPrasad-yj1dz Před 4 lety

    Super

  • @mathewprince6335
    @mathewprince6335 Před 3 lety +4

    എൻ്റെ പൊന്നു സാറേ വിവാഹ രേഖയും ഭൂമദ്ധ്യരേഖയുമൊന്നും നോക്കാതെ വിവാഹം നടത്തി വിജയകരമായി ജീവിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ കണിയാൻ ജാതകം നോക്കി ഇനിആയുസ്സില്ല എന്നു പറഞ്ഞതിനെയും മതങ്ങൾ ചൊവ്വാദോഷം പറഞ്ഞുമൊക്കെ മാറ്റി നിർത്തിയതിനെ ചേർത്തുനിർത്തിയ കൂട്ടർ കേട്ടിട്ടുണ്ടോ യേശുക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണവർ

  • @akhilraj2916
    @akhilraj2916 Před 4 lety

    Sir, horoscope അറിയാമല്ലോ. Super

  • @jayakumarir1342
    @jayakumarir1342 Před 3 lety

    സാറിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്.പുണർതം നാളിനെ കുറിച്ചൊരു വീഡിയോ ഇട്ടിരുന്നു. അത് 100% ശെ രിയാണ്. ഞാൻ പുണർതം

  • @drrbanukrishnan8793
    @drrbanukrishnan8793 Před 3 lety

    👌

  • @shajikumar5717
    @shajikumar5717 Před 3 lety +2

    മലയാളിക്ക് പെണ്ണുവേണെൽ നേപ്പാളിൽ പോകേണ്ട അവസ്ഥയാണിപ്പോൾ നല്ല സുന്ദരിക്കുട്ടികലെ കെട്ടാം

  • @sunicr
    @sunicr Před 4 lety +1

    Good presentation

  • @shijuvelliyara9528
    @shijuvelliyara9528 Před 3 lety +1

    👍🏼👍🏼👍🏼

  • @georgefreedom5472
    @georgefreedom5472 Před 3 lety +1

    which hand I should check,right or left because both looking different,please reply,thankyou

  • @vimalmalayil
    @vimalmalayil Před 4 lety +1

    Very Good explanation , Good Attempt. Congrats Sir.

  • @dinisg680
    @dinisg680 Před 3 lety

    I believe in palmistry

  • @praveenk2760
    @praveenk2760 Před 3 lety +1

    താങ്കളുടെ രേകശാസ്ത്രം വളരേ കൃത്യമാണ്, അനുഭവം സാക്ഷി !

  • @abhidev9543
    @abhidev9543 Před 4 lety +9

    എന്റെ കൈ നിറയെ kuthivaracha പോലെ ലൈൻ ആണ് ആർക്കും ഇല്ലാത്ത രേഖകൾ

    • @iamanindian7307
      @iamanindian7307 Před 3 lety +1

      നല്ല എണ്ണയുടെയോ നാടൻ കേരള തേനിൻ്റെയോ ( കടന്നൽ - കാട്ടു തേൻ അല്ല ) നിറത്തിലാണ് ഈ രേഖകൾ എങ്കിൽ താങ്കൾ ഭാഗ്യവാനാണ് ഒരു കാര്യത്തിലും തടസ്സം ഉണ്ടാകില്ല എല്ലാം average ആയി നടക്കും കൂട്ടുകൂടി നടക്കുന്ന സ്വഭാവമായിരിക്കും താങ്കളുടേത്. കൂട്ടുകെട്ടുകൾ കുറച്ച് ചെയ്യുന്ന തൊഴിലിൽ ശ്രദ്ധിക്കുകയാണെങ്കിൽ വലിയ ഉയരങ്ങളിലെത്തും. ഇത്രയും കാര്യങ്ങൾ ശരിയാണെങ്കിൽ മാത്രം reply ചെയ്യൂ മറ്റ് കാര്യങ്ങർ പറഞ്ഞു തരാം

    • @Gggggmut
      @Gggggmut Před 3 lety

      @@iamanindian7307 സന്യാസിമാർക്ക് ലൈൻ ഉണ്ടാവുമോ?

  • @preethadinesh7179
    @preethadinesh7179 Před 3 lety +1

    Ningalodulla respect nashtappedunnu inganeyulla video kanumbol. Etra Nalla mattulla videos ningal cheythittund. Inganeyullath Venda sir.

  • @shafneed
    @shafneed Před 3 lety +2

    Paisayonnumullaa pennine venamennilla... achadakullaa onninne kittyaamathiyaayirunnu

  • @fathimaneesfathimanees1505

    കറക്റ്റ് ആണ് പറഞ്ഞത്... 😁❤️👏❤️👏❤️👏👏👏👏❤️👏❤️👏❤️👏❤️👏❤️👏

  • @puppy8872
    @puppy8872 Před 3 lety +2

    Sir, In Palmistry May I know which hand to be checked for males and females. right hand for males and left hand for females??

    • @MlifeDaily
      @MlifeDaily  Před 3 lety +1

      രണ്ടും നോക്കും..

  • @shibindas1153
    @shibindas1153 Před 3 lety +9

    ഒരു സന്യാസിയുടെ കയ്യിലെ ലൈൻ എന്തായിരിക്കും

    • @aneeshaneesh100
      @aneeshaneesh100 Před 3 lety +2

      Ayak line undakilla

    • @arunmvk98
      @arunmvk98 Před 3 lety +3

      സന്ന്യാസി ബാച്ച്ലിലർ ലൈഫ് ആയ കൊണ്ട് ഒള്ള രേഖ എല്ലാം തേഞ്ഞു പോയിട്ട് ഒണ്ടാവും 🤣

  • @aruns3392
    @aruns3392 Před 4 lety +4

    The way of your presentation is stupendous, let me write one thing that now a days we can observe that there is some kind of duspute between wife and husband that may be longer or shorter besides number of divorce cases has been increasing for the past twenty years, obviously i think so, i am a post graduate in engineering and working as lecturer in addition to this whenever i do get free time i do study by myself about astrology and palmistry, perhaps i might have a curiosity regarding this.
    Sorry to say that i cant agree to some of your points, its not generalised, i do consider both palmistry and astrology is a part of science and if it is so then why we cant generalise it, two of my students having same heart line and all other line realted with heart line like you mentioned here, yet they are having different love life, so some of the poins are insignificance.. we do need much deep analysis in the same filed,

    • @MlifeDaily
      @MlifeDaily  Před 4 lety

      Everything varies from person to person..

  • @ayishasalam8838
    @ayishasalam8838 Před 3 lety +11

    നിങ്ങൾ പറഞ്ഞതിൽ ആരെങ്കിലും അടിച്ചുപിരിയാത്തതുണ്ടോ ....🤣😂

  • @prakasanthottoli6848
    @prakasanthottoli6848 Před 4 lety +1

    Marriage line nala thick ayitt und but ath randayi split cheyth heart linil touch cheyunnu
    Ath nthaa aganea??

  • @tajihsaan4878
    @tajihsaan4878 Před 3 lety +9

    താങ്കളുടെ whaats ap നമ്പർ തരുമോ .എന്റെ കൈയുടെ പടം അയച്ചു തന്നാൽ ഫലം പറയുമോ

  • @sartha123
    @sartha123 Před 3 lety

    Adyam paranjapoole Randu viralinum edayil pongi vannalentha details parayumo..

  • @johnsonyohannan1479
    @johnsonyohannan1479 Před 3 lety +1

    എൻ്റെ കൈയിൽ ഹ്രദയ രേഖ നേരേയുള്ള ലൈനാണ്

  • @bibintom3394
    @bibintom3394 Před 3 lety +1

    I don't have any lines tr..... I have only 3 lines in my hand

  • @mathspoint_LearningApp
    @mathspoint_LearningApp Před 3 lety +4

    എന്താ മാഷേ ഇത്...
    ഒരു respect ഉണ്ടായിരുന്നു...
    ഇത്ര അന്ധവിശ്വാസി ആയല്ലോ...

  • @harisankargs9232
    @harisankargs9232 Před 3 lety

    Sir marriage line inte adiyiyil thrishulam thazhayil ninnum mukalilottu vannalo

  • @nisamrocks
    @nisamrocks Před 4 lety

    Eath kay aanu nnokendath right or left

  • @UnniKrishnan-bn3ht
    @UnniKrishnan-bn3ht Před 3 lety

    കൈരേഖയെ കുറിച്ച് നേരിൽ അറിയാൻ കഴിയുമോ

  • @bijujoseph5993
    @bijujoseph5993 Před 4 lety +1

    Sir ഹെഡ് ലൈനിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

    • @MlifeDaily
      @MlifeDaily  Před 4 lety

      ഈ ചാനലിൽ ഉണ്ട്

  • @bobscottagevattavada2840
    @bobscottagevattavada2840 Před 3 lety +1

    Ningalude story telling kelkarunde a gud job but ithupolathe conspiracy theories okke veche mattulavarileke ethikathe sastrathe patty samsarikku

  • @VimalKumar-sx4xm
    @VimalKumar-sx4xm Před 4 lety

    സർ എന്റെ കൈ യുടെ ഫോട്ടോ അയച്ചാൽ കുറച്ചു സംശയങ്ങൾ പറഞ്ഞു തരാമോ

  • @amalarun6700
    @amalarun6700 Před 3 lety

    ഭാഗ്യരേഖ ചന്ദ്രൻ മണ്ഡലത്തിൽ നിന്നും തുടങ്ങി വ്യാഴ മണ്ഡലത്തിൽ അവസാനിച്ചാൽ എന്താണ് ഫലം?

  • @user-ee7xg5mj2v
    @user-ee7xg5mj2v Před 3 lety +2

    Pinne olichodunavar line nokkiyelle

  • @Mj_vlogs791
    @Mj_vlogs791 Před 3 lety +1

    Alla chetta . Yethu kai anu nokkendathu. Left ano right ano ???

    • @MlifeDaily
      @MlifeDaily  Před 3 lety

      രണ്ടും നോക്കും

  • @shyneroop4626
    @shyneroop4626 Před 3 lety

    Ethu kayya anu ladies nokkenta

  • @fathimaneesfathimanees1505

    സാർ, എന്റെ കയ്യുടെ ചെറുവിരലും, അതിന്റെ തോട്ടു അടുത്തുള്ള വിരലിന്റെയും ഇടയിലായി നേർ താഴെ ഒരു സ്റ്റാർ കാണുന്നുണ്ട് അത് എന്തിന്റെ സുജനയാണ്

  • @shafneed
    @shafneed Před 3 lety +1

    Ith kure line undelloo padachoone...

  • @vijayakumarm3632
    @vijayakumarm3632 Před 3 lety +2

    രേഖകൾ വ്യക്തമായി കാണിക്കൂ

  • @jiteshpillai617
    @jiteshpillai617 Před 3 lety +1

    Eniku ee line onnum yilla

  • @usmanmukkandath9575
    @usmanmukkandath9575 Před 3 lety +1

    കല്യാണം പാടില്ലാത്ത അച്ഛൻമാരുടെ കൈയിലും ഇതുപോലുള്ള രേഖകൾ തന്നെയല്ലേ ഉണ്ടാവുക.

    • @iamanindian7307
      @iamanindian7307 Před 3 lety

      കല്യാണം പാടില്ലാത്തവർ ഇല്ല

  • @praveenchelamattom4051
    @praveenchelamattom4051 Před 4 lety +3

    ചേട്ടായി കയ്യിൽ വരാ ഒന്നുമില്ലല്ലോ

  • @looktoself2898
    @looktoself2898 Před 4 lety

    2 regha athra clear alla bakki undavatte

  • @ajikumarramachandran8079

    ഇതൊക്കെ ശ്രെദ്ധിച്ചു ജീവിച്ചാൽ വിധിയെ തടുക്കാൻ കഴിയുമോ

  • @raghuljs6566
    @raghuljs6566 Před 4 lety

    Ith onnum nere kandooda

  • @ellisbuno2260
    @ellisbuno2260 Před 3 lety

    g

  • @vidyavasudevanpm7194
    @vidyavasudevanpm7194 Před 3 lety +1

    Sir women inu left hand allea

    • @MlifeDaily
      @MlifeDaily  Před 3 lety

      രണ്ടും നോക്കും.വിവാഹം കഴിഞ്ഞാൽ ഇടത് കൈ കൂടുതൽ വ്യക്തം ആകും

  • @powerofwordsandthoughts
    @powerofwordsandthoughts Před 3 lety +1

    Person does not have line.

  • @lashumi2636
    @lashumi2636 Před 4 lety

    എൻ്റെ കൈ രേഖ ഈ പറഞ്ഞത് പോലെ ലൈൻ ഒന്ന് വല്ലത് ,അതിന് ചെറിയ വളവ് ഉണ്ട്, അതിന് അടുത് ഒരു ചെറിയ ലൈൻ വര ഉണ്ട് ,,, ഒന്ന് വല്ലത് ,മറ്റൊത് ചെറിതും

  • @abidhkhan8266
    @abidhkhan8266 Před 4 lety

    എന്റെ ലവ് ലൈനിൽ 3ലൈൻ ഉണ്ട് അത് ചെറുവിരലിന്റെ മധ്യത്തിൽ പോലും എത്തിയിട്ടില്ല. അതിനർത്ഥം എന്താണ്. പ്ലസ് reply

  • @jrjayanrenjith801
    @jrjayanrenjith801 Před 4 lety +1

    മെയിൽ id ഒന്ന് തരുമോ

  • @dintosebastian375
    @dintosebastian375 Před 3 lety

    മുഴുവൻ നെഗറ്റീവ് ലൈൻ മാത്രേ ഉള്ളുലോ.....

  • @amalkannan1927
    @amalkannan1927 Před 4 lety +3

    Ente karyam katta poka

  • @althafsha5115
    @althafsha5115 Před 3 lety +2

    Ethokke oru thonal alle... My hand full of fun😀😀😀😀

    • @MlifeDaily
      @MlifeDaily  Před 3 lety +1

      അത് ഞാൻ ഒന്ന് കാണട്ടെ.. അപ്പോ പറയാം ..

  • @babupanthukalam8733
    @babupanthukalam8733 Před 2 lety +1

    സാർ ഒരു രേഹയും ഇല്ല എങ്കിൽ എന്തു ചെയ്യും

    • @MlifeDaily
      @MlifeDaily  Před 2 lety

      രേഖ ഉണ്ടാകും ..മറഞ്ഞു നില്‍ക്കുന്നു എന്നേയുള്ളൂ ..

  • @user-dw6do1fz9l
    @user-dw6do1fz9l Před 3 lety

    ആണിന്റെ മാരേജ് ലൈൻ ഷാർപ്പായി വന്ന് താഴോട്ട് കർവ് ചെയ്‌താൽ ബന്ധം സന്തോഷ ജീവിതവും ബന്ധവും ദൃഢമായിരിക്കും ok.
    പെണ്ണിന്റെ മാരേജ് ലൈൻ വലിയ വിടവിൽ Y ആംഗിളിൽ വന്നാൽ ഇഗോയും പ്രശ്നവും ഡിവോസും നടക്കും എന്ന് പറഞ്ഞ്
    എന്റെ ചോദ്യം ഇവർ രണ്ടുപേരും വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും..? 🤔

    • @iamanindian7307
      @iamanindian7307 Před 3 lety

      രണ്ടും കൂടി മിക്സ് ചെയ്ത് നോക്കൂ

  • @prajithapraji9212
    @prajithapraji9212 Před 4 lety +2

    എനിക്ക് ഈ പറഞ്ഞ ലൗ രേഖ ഇല്ല...പാവം ഞാൻ...😭😭

  • @faizalm668
    @faizalm668 Před 3 lety +1

    സ്ത്രീ കളുടെ കൈ ഏതാ. പുരുഷന്റെ കൈ ഏതാ

    • @MlifeDaily
      @MlifeDaily  Před 3 lety

      രണ്ടും നോക്കും..

  • @thampikalpana232
    @thampikalpana232 Před 3 lety +3

    ശാസ്ത്രം എന്നു പറഞ്ഞാൽ പക്ഷിശാസ്ത്രം, ഹസ്തരേഖ ശാസ്ത്രം, എന്നിങ്ങനെ പഴയ ശാസ്ത്രങ്ങൾ ആദുനിക സയൻസ് എന്ന ശാസ്ത്രവുമായി എങ്ങനെ കാണുന്നു നിങ്ങൾ ?
    സയൻസിനെ ഉപയോഗിച്ച് സയൻസിനു വിരോധമായാണ്
    നിങ്ങൾ ചെയ്യുന്നത് .
    നീതിയല്ല !

  • @kuriangeorge2967
    @kuriangeorge2967 Před 3 lety

    വിവാഹ രേഖ എതാണ് നടക്കുകയോ നടക്കത്തില്ലയോ എന്ന് കാണിക്കുന്ന രേവ

  • @christyvarghese3522
    @christyvarghese3522 Před 4 lety

    ഇടതുകൈ ആണോ വലതുകൈ ആണോ

  • @arunkumar4594
    @arunkumar4594 Před 4 lety

    പെണ്ണ് കാണാൻ പോകുമ്പോ ആ കൈയൊന്നു നോക്കട്ടെ നു പറഞ്ഞാൽ മതി. കാര്യം ഉണ്ടെങ്കിലും പെണ്ണ് നമ്മളെ അന്ധവിശ്വാസി ആക്കും

  • @devilraash
    @devilraash Před 4 lety +3

    mandathatrangal oru average superstition

  • @jobis201
    @jobis201 Před 4 lety +8

    എന്ത് മണ്ടത്തരങ്ങൾ ആണ് താൻ പറയുന്നത് ആ കലിയുഗ ജോതിഷനെ കണ്ടോ അയാൾ കുറച്ചു മണ്ടത്തരങ്ങൾ പറഞ്ഞു മുങ്ങി ഇപ്പോൾ മഷി ഇട്ടോണ്ടിരിക്കുവാ

    • @aruns3392
      @aruns3392 Před 4 lety

      Mr kaliyugam himself saying that " i am kaliyuga jyothishan" he is a money minded person,

    • @deepthy7997
      @deepthy7997 Před 4 lety +1

      @@aruns3392
      ഇതും അതൊക്ക തന്നെ ആണ്

  • @robinhovarghese3436
    @robinhovarghese3436 Před 4 lety

    Ente mandalam aluva anu, ,🤪

  • @johnabi9006
    @johnabi9006 Před 4 lety +4

    നിങ്ങൾ ഒരു ശാസ്ത്രബോധമുള്ള വ്യക്തിയല്ല..? കൈയിലെ രേഖ എന്തുരേഖ
    ആളുകളെ ഇങ്ങനെ വിഡ്ഢികൾ ആക്കരുത്.. ഇന്ത്യയിൽ ഇതാ കാരണം ഒരുപ്രേതിഭകളും ഉണ്ടാകാത്തത് നിങ്ങളെ പ്പോലുള്ളവരുടെ വാചകംകേട്ടു മാന ത്തുനോക്കി ഈ തെണ്ടികൾ നടക്കും അവസാനം അവൻ ലോകപാഴ്
    ഒരു രേഖയും നോക്കാത്ത രാജ്യങ്ങൾക്കു ഇന്ന് നല്ല ഉന്നത നിലയിൽ ജീവിക്കുന്നു.
    ഇനി എങ്കിലും നിങ്ങൾ അല്പം പണത്തിനുവേണ്ടി ഇങ്ങനെ ഉള്ള വീഡിയോ ചെയ്യരുത്... പ്ലീസ് അന്ധകാരത്തിലോട്ടു (നൂറ്റാണ്ടുകളായി കേരളത്തിലെ )തള്ളിവിടരുത് ഇങ്ങനെ ഉള്ള വീഡിയോസ് ഇതു വിശ്വസിക്കുന്നവനെ പ്രാന്തൻ ആക്കാൻനെ ഉപകരിക്കു... ശാസ്ത്രബോധമുള്ള വീഡിയോ ചെയ്യൂ (പാചകത്തിന്റെ )അതായിരിക്കും നല്ലത്. 😎

  • @shaheenyasir2648
    @shaheenyasir2648 Před 3 lety +1

    അന്ധവിശ്വാസം വളർത്തുന്ന കണ്ടന്റ് നല്ലതല്ല

  • @amalendumn6527
    @amalendumn6527 Před 3 lety

    അപ്പൊ ഇയാൾ ഉടായിപ്പാണല്ലേ 😝😝😝

  • @deepthy7997
    @deepthy7997 Před 4 lety +7

    ഭ്രാന്തുണ്ടോ നിങ്ങൾക്ക്?

  • @bijuoldsongs8639
    @bijuoldsongs8639 Před 3 lety

    രണ്ടു കൈകൾ ഇല്ലാത്തവരുടെ കാര്യം എന്താകും . സർ ന്റെ ശാത്രപരമായി ഉള്ള വീഡിയോ നല്ലതാ ആണ് .ഇങ്ങനെ ഉള്ള വീഡിയോ ഇടതെ ശാത്രപരമായിട്ടൂള്ളത് ചെയ്യൂ .ഏതു നൂറ്റാണ്ടിൽ അ നമ്മൾ ജീവിക്കുന്നത് അതും കുടി നോക്ക് ...

  • @ydfugifi
    @ydfugifi Před 3 lety +1

    വേറെ ഒരു വിഷയവും കിട്ടാത്തതുകൊണ്ടാണോ ഇത്തരം വില കുറഞ്ഞ അന്ധവിശ്വാസങ്ങൾ വളർത്തുന്ന വീഡിയോകൾ ഇടുന്നത്. 👎

  • @AhammadVtk
    @AhammadVtk Před rokem

    നിങ്ങൾ പറഞ്ഞത് മുഴുവൻ ഇതു പോലുള്ള കളവാണോ

  • @valsanc.m3940
    @valsanc.m3940 Před 3 lety +1

    Very good

  • @lashumi2636
    @lashumi2636 Před 4 lety

    Super

  • @vinodKumar41570
    @vinodKumar41570 Před 3 lety

    👍

  • @abhidev9543
    @abhidev9543 Před 4 lety +2

    എന്റെ കൈ നിറയെ kuthivaracha പോലെ ലൈൻ ആണ് ആർക്കും ഇല്ലാത്ത രേഖകൾ