STORY OF HEADLINE PART 2|രാജയോഗമുളള ശിരോരേഖ നിങ്ങൾക്ക് ഉണ്ടോ ?
Vložit
- čas přidán 22. 04. 2019
- #PALMISTRY#MLIFEDAILY#EP6
STORY OF HEADLINE PART 2|രാജയോഗമുള്ള ശിരോരേഖ നിങ്ങൾക്ക് ഉണ്ടോ ?
1)ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE|PALMISTRY |കൈരേഖാ ശാസ്ത്രം |MLIFE
• ജീവിതത്തില്‍ വിജയിക്കു...
2)ആയൂര്‍ രേഖ സമ്പത്ത് നേടി തരുമോ ? | DOES YOUR LIFE LINE BRINGS WEALTH ?|BS CHANDRA MOHAN
• ആയൂര്‍ രേഖ സമ്പത്ത് നേ...
3)സൂര്യരേഖ നോക്കി ഭാഗ്യം,വിജയം , പ്രണയം ,ജോലി പറയാം | DO YOUR SUNLINE SHOWS YOUR SUCCESS.
• സൂര്യരേഖ നോക്കി ഭാഗ്യം...
4)കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം | പാര്‍ട്ട് 1 | ബി എസ് ചന്ദ്ര മോഹന്‍
• കൈരേഖാ നോക്കി ഭാഗ്യം ,...
HEADLINE IN PALMISTRY
HEALTH AND WEALTH PREDICTION HAND LINE
LUCKY LINE IN PALMISTRY
LIFE LINE IN PALMISTRY
MLIFE DAILY
ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE |PALMISTRY|കൈരേഖാ ശാസ്ത്രം |MLIFE DAILY
TRIANGALE BETWEEN LIFELINE AND HEADLINE
HEART DISEASE IN PALMISTRY
TWO PARALLEL HEADLINES
TWO PARALLEL LIFELINES
HEADLINE AGE IN PALMISTRY
WHICH LINE SHOWS JOB OPPORTUNITY
WHICH LINE SHOWS MARRIAGE
If your head line is straight, it predicts that you have a strong analytic ability, practical, and dedicated. You were usually a born ideologist and could perform well in mathematics, commerce, science and technology fields
The head line (also wisdom line or intelligent line) is the second important line in palm reading.
It starts from the palm edge between the thumb and forefinger, and extends across the palm in the middle part with the life line below and the heart line above.
You can find its exact location from the right picture.
The head line reveals a person's wisdom, belief, attitude, thinking ability, strain capacity, creative ability as well as abilities of memory, self-control and more.
In general, a deep and thin head line is good for a person.
If you have such a line, it indicates you are smart. Also, the length, bending degree, chains, donuts, branches, crossing, and stars of the head line convey different meanings.
HEADLINE AND LIFELINE JOINED
HEADLINE SPLITS AT THE END ,
HEADLINE AND LIFELINE GOES PARALLEL
BRANCH OF HEADLINE GOES TO SUN MOUNT
BRANCH OF HEADLINE GOES TO JUPITER MOUNT
BRANCH OF HEADLINE GOES TO MERCURY MOUNT,
CROSS ON HEADLINE
LOOP ON HEADLINE.
ശിരോരേഖയുടെ കഥ
ബുദ്ദി രേഖ
Rekha. Nokki prandhayi... 😄😄
Endhayalum program nannayittundu.. spr.. 👌👌👍
God 🙏🙏 bless you brother ennum prathana undu maranam vareyum
Kuree kaalamaayi ariyaan kaathirunna kaaryam ee videoyiloode ariyaan kazhinju. Thanks...
എന്റെ കയ്യിൽ പഠിക്കുന്ന കാലത്ത് 3, 4വരകൾ ഉണ്ടായിരുന്നു ഒള്ളൂ. എന്നാൽ ഇപ്പോ കുറെ ചെറിയ വരകൾ അങ്ങുമിങ്ങുമായുണ്ട്. അന്ന് ഞാൻ full happy ആയിരുന്നു. ഇന്നെനിക്കു കുറെയേറെ problems ഉണ്ട്.
Spr ..correctanennu thonunnu🙏
Thanks
Very interesting story this can be make as film
'നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
Sathyam👏👏👏
Crct👍
Sir ur presentation is very good.
Kollam
Excellant
good
Very nice sir
Super 👌
I have read the Cheiro's book on the subject. I think I read that both palms should be taken whether male or female. That left hand is the hand lines is your past and right one is the one that you make. According to your karma. What do u think
9:35 എന്റെ ചരിഞ്ഞു നില്കുന്നു 😍
Super
Content correct❤🎉
Very good
Supr prstation
Nice narration
Good
Hello sir gents nu left hand next janamtellu Ulla karyam ano undakukka
Pls replay sir thank you
Goooddd
Very nice & informative
Really worth and keeps it's standard.Wish you good success
sir.. ente head and fate line joint cheyunna bagath centrel, head linene touch cheythu kond ennal fate line na touch aakathe oru black mole und.. athinte meaning enthanu??
Orupadu ishttayi sir.... Eniku ee vishayathil orupadu thathpariyamanu sirinte prevajanam theerchayayum 99 % courrect anu namichu pogunnu oro video kanumbozum dathiyanu sir god bless u sir 🙇👍🙏👏
Shariyanu sir ente kayyilum sir parranja reka shiro rekayil kanunnu sathiyanu sir parranjath
Yes it is very True
സർ കൊള്ളാം
Mm
ശരോ രേഖയുടെ നടുക്ക് കൂടി മുകളിലേക്കും താഴെക്കും ഒരു വര വന്നാൽ എന്താണ് സാർ
Sir, your knowledge is so genuine...
Nty kayyil dweep samooham thanny ind .. 😭😭😭😁
Kai yude photo aeduthu mail cheythal bhalam parayamo ?
Good info
Thankaludekairekhailulla
Kariymanu
Sradichittndo?
Sir..... ente kayile Rekha Ellam kuruke velanganem aa.....onum manasilakunilaa
Shiro rekha.. mukalitotum... randytum.... thazhottum... engana 3 aayi split ayi erikunn🤔🤔🤔
കൈ രേഖ എത്ര വയസ് വരെ ഉള്ളവർക്ക് ബാധകമാകും
Sir
How can I contact you
right handil soorya mandalathinte adiyil x .
Sthreekalude valath kai aano atho idath kai aano nokkuka
Paava pettavnu thazhenu mukalilot kerivarnulla mark vallathum ondo
ഒറ്റരേഖ ഉള്ളത് എങ്ങനെയാനോക്കുക
My sheero rekha is split into 3 parts at the end.can I get govt job I am preparing for it
01:23 ഇതു പോലെ എനിക്കുണ്ട്.ഞാൻ strict ആയി തീരുമാനങ്ങൾ എടുക്കാറുണ്ട്. സത്യമാണ്.
Aah best
😀
ലേഡീസിന് ഏതു കൈയാണ് നോക്കുന്നത്
ഞാൻ എന്റെ കൈ പാദത്തിന്റെ ഫോട്ടോ നൽകിയാൽ വിശദമായ കാര്യങ്ങൾ പറഞ്ഞു തരാമോ
എന്റ കൈ നിറച്ചു വരയും കുറിയും പിള്ളാര് കുത്തി വരച്ച പോലുണ്ട്
സത്യം. എന്റെയും കയ്യിൽ അങ്ങനെ തന്നെ.. ഇതിന്റെ മീനിങ് ഒന്നു പറഞ്ഞു തരുമോ
തന്‍റെകാര്യം കട്ടപ്പൊക,, ഹഹഹഹാ
അജിത പേടിക്കണ്ട
@@habeebahabi5369 പ്രശ്നക്കാരി
@@habeebahabi5369 same
Enginr nd fashion designe kurich paranju doctor aavan aanenkilo
ഹൃദയരേഖയുടേം ശിരോരേഖയുടേം ഇടയിൽ x ഉണ്ടേൽ എന്താ അവസ്ഥ
sanu krishna Sixth സെൻസ് undakum
സർ മഷിനോട്ടം പഠിക്കാൻ ആഗ്രഹം ഉണ്ട് ഒരു ഗുരു പറഞ്ഞു തരാമോ
Shiri reghayum ayur reghayum ore sthalathuninn start cheyyunnillla....details onn paranjutharavo??
MUHAMMED JASEEL KP enikkum anganaa
simian line in left palm female ഒരു വീഡിയോ ചെയ്യാമോ plz
Ee paranja rekhakhal. Onnum entae kayyil. Kanunnillaaa
Rekha nokki branthu pidicuuuuu
സർ എന്റെ രണ്ട് കയ്യിലും സിമിൻ ലൈൻ ആണ്.. ഒരു വീഡിയോ ചെയ്യാമോ
എന്റെ രേഖ താഴെ മുകളിലോട്ടും താഴോട്ടും എല്ലാം പോയേകുവാ
Kelkannallsugamud
Ethokkekureyokkesathyamanu
Thankaludebhariya
Sundarialla
Sathyamalle?
അല്ല
വ്യഴമണ്ഡലത്തിൽ cross line “ X “ വന്നാൽ ഗുണവും ദൂഷ്യവും എന്താ. ????
I also have the same doubt....
2 nd marriage line engane anennu parayamo
Gochu kalli...
Onnu porayo
@@commando4620 😁😁😁😁😁😁😁😁😁😁😁😁😁
എനിക്കും അറിയണം 1st marriage huda gava
almost correct
കൈ രേഖ നോകുമ്പോൾ എത്ര വയസ് വരെ ബാധകമാകും
Presentation is very good
Simian line kurich parayumo??
Enik simian lines anu
ente kaiyyil niraye varayum kuriyum anu onnum ariyan pattilla
Females ഏതു കയ്യ് ആണ് നോക്കേണ്ടത്.
നാട്ടിൽ എവിടെ ആണ്
ശിരോരേഖയില്ലാത്തവരുടെ സ്ഥിതി എന്താവും എന്നറിയാൻ താൽപര്യമുണ്ട്.
അമ്ബനിയുടെ കൈ രേഖ ഒന്ന് നോക്കണം
Sathyam paranjal Saho onnum manasilayilla BUT onnu manasilayi njan oru psycho aakum
😂😂
പുരുഷന്മാരുടെ ഏത് കൈ ആണ് നോക്കേണ്ടത്
I love nature
Right
മിക്കവാറും ഈ പറഞ്ഞതെല്ലാം എന്റെ കൈയ്യിൽ ഉണ്ട് എന്റെ കൈയിൽ ഉണ്ട് എനിക്ക്70 വയസ്സായി എനിക്ക് സ്വന്തമെന്ന് വിചാരിച്ചവരെല്ലാം എനിക്ക് ആരുമല്ല ജന്മം കൊണ്ട് ആറ് ഏക്കർ സ്ഥലത്തിന് ഉടമ പക്ഷേ രണ്ടു വയസ്സിൽ അനാഥമന്ദിരത്തിൽ എത്തി ഇതിനിടയിൽ കുറച്ച് ബന്ധങ്ങൾ വന്നു 46 വയസ്സിൽ ഭർത്താവിന്റെ മരണം മക്കൾ ഉള്ളതും ഇല്ലാത്തതും ഒരു പോലെ ഇന്ന് ഒറ്റക്ക് ഒരു വീട്ടിൽ കഴിയുന്നു ഇതെന്തു ശിരോ. രേഖ
Female s nu left hand alle??
അതെ
Shani mandalathil black mark vannal left hand lady enthaaa sir
Left hand or right hand?
സ്ത്രരീകൾക്കു ഇടതു കൈ എന്ന് പറയുന്നത് വളരെ തെറ്റാണ്. അറിയുക, രണ്ടു കൈയും നോക്കണം. ഇടാതെ കൈ രേഖ എന്നത് ജന്മനാൽ നിങ്ങൾക്ക് വന്നു ചേർന്നിട്ടുള്ള രേഖയാണ് (ജന്മനാൽ ഉണ്ടായിട്ടുള്ള കർമ്മഫലം), അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ. എന്നാൽ വലത്തേ കൈയിലുള്ള രേഖ നിങൾ സ്വയം നിങ്ങളുടെ ഈ ജന്മത്തിലെ പ്രയത്നം കൊണ്ട് പൂർവ്വജന്മത്തിലെ കർമ്മഫലത്തെ മാറ്റിയെടുത്തു എന്നതാണ്.
അതായത് ഇടാത്തെ കൈയിലെ രേഖയും വലത്തേ കൈയിലെ രേഖയും ഒരു പോലെയാണെങ്കിൽ, അതിനർത്ഥം നിങൾ സ്വയമായി ഈ ജന്മത്തിൽ ഒന്നും തന്നെ പുതുതായി പ്രയത്നിച്ചിട്ടില്ല എന്നാണു, ജന്മനാൽ എന്താണോ നിങ്ങൾക്ക് ഭവിച്ചിട്ടുള്ളത്, അത് തന്നെ നിങ്ങൾക്ക് ഭാവിയിലും ഉണ്ടാവും എന്നാണു. ഉദാഹരണമായി നിങ്ങളുടെ ശിരോ രേഖ ഇടത്തേ കൈയ്യിൽ ചന്ദ്രമണ്ഡലത്തിലോട്ടു പോകുന്നു എന്ന് കരുതുക (ഭാവന), എന്നാൽ വലത്തേ കൈയ്യിൽ നേരെ ചൊവ്വാ മണ്ഡലത്തിലേക്ക് പോകുന്നു എന്നും കരുതുക (പ്രാക്ടിക്കൽ), ഇതിനർത്ഥം, നിങൾ ചെറുപ്പത്തിൽ വളരെ ഇമാജിനേറ്റീവ് (ഭാവന കൂടിയ) ആയ ഒരു വ്യക്തിയായിരുന്നു എന്നാണു, എന്നാൽ വളർന്നപ്പോൾ നിങ്ങളുടെ സാഹചര്യം കൊണ്ട് നിങൾ ഭാവന മാറ്റി വച്ചിട്ട് കുറച്ചു കൂടി പ്രാക്ടിക്കൽ ആയി കാര്യങ്ങൾ എടുത്തു തുടങ്ങി എന്നാണു. ചുരുക്കത്തിൽ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഭാവനാ സിദ്ധി നഷ്ട്ടപെട്ടു, നിങൾ കുറച്ചു കൂടി പ്രാക്ടിക്കൽ ചിന്താഗതികാരനോ/കാരിയോ ആയി എന്നാണു. ഇത് പോലെ മറ്റു പലതും.
പറഞ്ഞു വന്നത് ഇടതു വലത്ത് എന്നത് സ്ത്രീ പുരുഷ വെത്യാസം ഇല്ല എന്നർത്ഥം.
വ്യാഴ മണ്ഡലത്തിന്റെ മദ്ധ്യത്തിൽ വട്ടത്തിൽ കറുത്ത പുള്ളിയുണ്ട്. 71 വയസ് എന്തായിരിക്കും ഫലം?
Appol females ntey palm history onnu cheyummo
Avarude karyam ellam family ye depended
if a man earns more and becomes independent he becomes famous, and at the same time if a woman earns more and becomes independent, she will get divorced and become lonely....... this is wrong, but a sad truth, because our society cannot stand independent women, they need women to always be helpless and dependents
Aaarkka vote cheythatha?’
ക്കയിറോയുടെ പുസ്തകം വായിക്കാറുണ്ട് ല്ലേ
അത് എന്താ ബ്രോ
സാർ' എന്റെ ഇടത് കൈയ്യിൻ ഭാഗ്യരേഖയും ആയുർരേഖയും തുടങ്ങന്നിടത്ത് മൽസ്യരൂപംപോലെ ശേഖയുണ്ട് അതീന്റെ ഭലം എന്നാണ് M- രേഖയും ഉണ്ട് ഇവയുടെ ഗുണദോഷങ്ങൾ എന്താണ്
Njan panakaran aakuvanel sirne engane aayalum contact cheythirikkum 💪💪💪
Athenthinaada..
U
Sir വീഡിയോ സൂപ്പർ എന്റെ ഒരു കാര്യം പറഞ്ഞത് കറക്റ്റ് ആണ് ഇനിയും എന്തെങ്കിലും അറിയുവാൻ ഫോൺ നമ്പർ പോസ്റ്റ് ചെയ്യൂ
Penkutikalk edathano valathano nokunath? 🤔🤔
Before marriage right ..after marriage left..But for most cases , hand lines from both hands will be considered.
Especially for compatibility..
Ethoke ullathano
എന്റെ രേഖ ഇങ്ങനെ അല്ലല്ലോ
എനിക്ക് ശിരോരേഖയും ഹൃദയരേഖയും ഒറ്റ line മാത്രമാണ് ഞാൻ പണക്കാരനാകുമോ
Athu akaala marenam aanu..
ലോട്ടറി എടുത്തു നോക്കു
Sir govt job kittan ulla rekha unda plese reply
Bindu Velayudhan 🤣🤣
അതിന് പി എസ് സി രേഖ എന്നുള്ള ഒരു രേഖ വേണം !!!
പെൺകുട്ടികൾ ഇടത് കൈ ആണോ നോക്കേണ്ടത്
സ്ത്രരീകൾക്കു ഇടതു കൈ എന്ന് പറയുന്നത് വളരെ തെറ്റാണ്. അറിയുക, രണ്ടു കൈയും നോക്കണം. ഇടാതെ കൈ രേഖ എന്നത് ജന്മനാൽ നിങ്ങൾക്ക് വന്നു ചേർന്നിട്ടുള്ള രേഖയാണ് (ജന്മനാൽ ഉണ്ടായിട്ടുള്ള കർമ്മഫലം), അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ. എന്നാൽ വലത്തേ കൈയിലുള്ള രേഖ നിങൾ സ്വയം നിങ്ങളുടെ ഈ ജന്മത്തിലെ പ്രയത്നം കൊണ്ട് പൂർവ്വജന്മത്തിലെ കർമ്മഫലത്തെ മാറ്റിയെടുത്തു എന്നതാണ്.
അതായത് ഇടാത്തെ കൈയിലെ രേഖയും വലത്തേ കൈയിലെ രേഖയും ഒരു പോലെയാണെങ്കിൽ, അതിനർത്ഥം നിങൾ സ്വയമായി ഈ ജന്മത്തിൽ ഒന്നും തന്നെ പുതുതായി പ്രയത്നിച്ചിട്ടില്ല എന്നാണു, ജന്മനാൽ എന്താണോ നിങ്ങൾക്ക് ഭവിച്ചിട്ടുള്ളത്, അത് തന്നെ നിങ്ങൾക്ക് ഭാവിയിലും ഉണ്ടാവും എന്നാണു. ഉദാഹരണമായി നിങ്ങളുടെ ശിരോ രേഖ ഇടത്തേ കൈയ്യിൽ ചന്ദ്രമണ്ഡലത്തിലോട്ടു പോകുന്നു എന്ന് കരുതുക (ഭാവന), എന്നാൽ വലത്തേ കൈയ്യിൽ നേരെ ചൊവ്വാ മണ്ഡലത്തിലേക്ക് പോകുന്നു എന്നും കരുതുക (പ്രാക്ടിക്കൽ), ഇതിനർത്ഥം, നിങൾ ചെറുപ്പത്തിൽ വളരെ ഇമാജിനേറ്റീവ് (ഭാവന കൂടിയ) ആയ ഒരു വ്യക്തിയായിരുന്നു എന്നാണു, എന്നാൽ വളർന്നപ്പോൾ നിങ്ങളുടെ സാഹചര്യം കൊണ്ട് നിങൾ ഭാവന മാറ്റി വച്ചിട്ട് കുറച്ചു കൂടി പ്രാക്ടിക്കൽ ആയി കാര്യങ്ങൾ എടുത്തു തുടങ്ങി എന്നാണു. ചുരുക്കത്തിൽ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഭാവനാ സിദ്ധി നഷ്ട്ടപെട്ടു, നിങൾ കുറച്ചു കൂടി പ്രാക്ടിക്കൽ ചിന്താഗതികാരനോ/കാരിയോ ആയി എന്നാണു. ഇത് പോലെ മറ്റു പലതും.
പറഞ്ഞു വന്നത് ഇടതു വലത്ത് എന്നത് സ്ത്രീ പുരുഷ വെത്യാസം ഇല്ല എന്നർത്ഥം.
Sirorekha ayurrekhayilum gurumamdalathilum vanna chiriya oru M vannalulla phalam anthanu
Sasikala Sathyan Sara jagata sare sare Bharam
ശി റോ രേഖ ചന്ദ് മണ് ലത്തിൽ വന്നാൽ എന്താണ് ചണം
Paralysis ane .panalusis alla
എൻ്റെ കൊച്ചുമകൻ 9 വയസ്സ് വലതു് കൈയ്യിൽ താങ്കൾ പറഞ്ഞ ശിരോരേഖ തീരേ കാണാനില്ല.രണ്ടു രേഖ മാത്രമേയുള്ളു. ഇടതു് കൈയ്യിൽ മൂന്ന് രേഖയുമുണ്ട് എന്താണ് ഫലമെന്ന് പറഞ്ഞു തരാമോ?
വലത് കയ്യിൽ ശിരോരേഖയില്ലെങ്കിൽ അതിനർത്ഥം ശിരസ്സ് ഇല്ലെന്നല്ലേ ??? , രണ്ട് ശിരോരേഖയുള്ളവർ രണ്ട് ശിരസ്സുകൾ ഉള്ളവരും ആയിരിക്കും ,ചിലർക്ക് ഹൃദയരേഖ കാണാറില്ല ,അങ്ങനെയുള്ളവർ ഹൃദയമില്ലാത്തവരും ആയിരിക്കും !!!
Shirorekhayum ayur rekhayum kooti muteetillaaa.. Thudakam bagam ella.. Athenthanu.
Nigalude kaimathram kanichparanjal Kanan kazhiyilla nere kanichal nannayirunnu
Ayurregha
Azhaye neril kanaan.... Pls contact number
ഇത് മൊത്തം പ്രശ്നം ആണല്ലോ
Number plz