ഭാഗ്യരേഖയും ജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍|LUCKY LINES|PALMISTRY

Sdílet
Vložit
  • čas přidán 6. 09. 2024
  • #PALMISTRY#MLIFEDAILY#EP7
    ഭാഗ്യരേഖയും ജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍
    നിങ്ങളുടെ കൈയ്യില്‍ ഭാഗ്യ രേഖയുണ്ടോ ?
    ഭാഗ്യരേഖ നേരെ യുള്ളത് ആണോ ?
    ഒന്നിലധികം ഭാഗ്യ രേഖകള്‍ ഉണ്ടോ ?
    lucky Line, fate line , palmistry
    കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം|പാര്‍ട്ട്‌ 1 |ബി എസ് ചന്ദ്ര മോഹന്‍
    കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
    കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഏങ്ങനെയാണെന്ന് പറയാന്‍ സാധിക്കും.
    ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല.
    അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയന്‍സ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാന്‍ അറിയാവുന്നവര്‍ക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം.
    സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ‍
    ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും.
    ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും
    palmistry money line , palmistry children line , headline,
    palmistry marriage line, palmistry moneyline after marrige, luck line on palm, mlife daily .
    Money is a very important part of our lives. In the 21st Century, money is directly linked with our happiness. It allows our dreams to come true and helps us lead a comfortable life. However, while some of us are blessed with ‘money’ in abundance, some of us continue to struggle…
    1)ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE|PALMISTRY |കൈരേഖാ ശാസ്ത്രം |MLIFE
    www.youtube.co....
    2)ആയൂര്‍ രേഖ സമ്പത്ത് നേടി തരുമോ ? | DOES YOUR LIFE LINE BRINGS WEALTH ?|BS CHANDRA MOHAN
    www.youtube.co....
    3)സൂര്യരേഖ നോക്കി ഭാഗ്യം,വിജയം , പ്രണയം ,ജോലി പറയാം | DO YOUR SUNLINE SHOWS YOUR SUCCESS.
    www.youtube.co....
    4)കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം | പാര്‍ട്ട്‌ 1 | ബി എസ് ചന്ദ്ര മോഹന്‍
    www.youtube.co....
    HEADLINE IN PALMISTRY
    HEALTH AND WEALTH PREDICTION HAND LINE
    LUCKY LINE IN PALMISTRY
    LIFE LINE IN PALMISTRY
    MLIFE DAILY
    ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE |PALMISTRY|കൈരേഖാ ശാസ്ത്രം |MLIFE DAILY
    TRIANGALE BETWEEN LIFELINE AND HEADLINE
    HEART DISEASE IN PALMISTRY
    TWO PARALLEL HEADLINES
    TWO PARALLEL LIFELINES
    HEADLINE AGE IN PALMISTRY
    WHICH LINE SHOWS JOB OPPORTUNITY
    WHICH LINE SHOWS MARRIAGE
    If your head line is straight, it predicts that you have a strong analytic ability, practical, and dedicated. You were usually a born ideologist and could perform well in mathematics, commerce, science and technology fields
    The head line (also wisdom line or intelligent line) is the second important line in palm reading.
    It starts from the palm edge between the thumb and forefinger, and extends across the palm in the middle part with the life line below and the heart line above.
    You can find its exact location from the right picture.
    The head line reveals a person's wisdom, belief, attitude, thinking ability, strain capacity, creative ability as well as abilities of memory, self-control and more.
    In general, a deep and thin head line is good for a person.
    If you have such a line, it indicates you are smart. Also, the length, bending degree, chains, donuts, branches, crossing, and stars of the head line convey different meanings.
    HEADLINE AND LIFELINE JOINED
    HEADLINE SPLITS AT THE END ,
    HEADLINE AND LIFELINE GOES PARALLEL
    BRANCH OF HEADLINE GOES TO SUN MOUNT
    BRANCH OF HEADLINE GOES TO JUPITER MOUNT
    BRANCH OF HEADLINE GOES TO MERCURY MOUNT,
    CROSS ON HEADLINE
    LOOP ON HEADLINE.
    ശിരോരേഖയുടെ കഥ
    ബുദ്ദി രേഖ
    ഭാഗ്യ രേഖ

Komentáře • 97

  • @vijayanmullappally1713
    @vijayanmullappally1713 Před 2 lety +1

    ദൈവം നിശ്ചയിച്ചത് പോലെ വരട്ടെ, താങ്ക്സ് ♥️

  • @adbulmajeedadbulmajeed3912

    Sir ഇതു വളരെ മികച്ച തും എല്ലാവരും അവരവരുടെ ജീവിത വിജയം സംബന്ധിച്ച് അറിയാൻ ഇഷ്ടം ഉളള വിഷയമാണ് എന്റെ അമ്മക് കുറെ ഗ്രഹിയം ഉണ്ടായിരുന്നു ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @unnik0727
    @unnik0727 Před 5 lety +11

    E paraja type rekhayonnum ente kyl ella..but new benz vangichu njan...but njan hard work cheyum...

  • @kuttymol554
    @kuttymol554 Před 4 lety +19

    എനിക്ക് ഇതിൽ വിശ്വാസം ഇല്ല.. കാരണം എന്റെ രണ്ടു കൈകളിലും m എന്ന letter ഉണ്ട്.. but വേദനകൾ അല്ലാതെ മറ്റൊന്നും എന്റെ lifil ഞാൻ കണ്ടിട്ടില്ല ദൈവം ഓരോരുത്തരിലും വിധിച്ചതെ നടക്കൂ.. ഇത് എന്റെ അനുഭവം ആണ് അനുഭവം ആണല്ലോ ഗുരു

    • @abhijithk5399
      @abhijithk5399 Před 4 lety +3

      Kutty Kutty എന്റെ കൈയിലും ഉണ്ട് ഈ രേഖ എന്നിട്ട് എന്ത് കാര്യം എപ്പോഴും ദുഃഖമാണ് ഇനിയും കഴിഞ്ഞില്ല എന്ന് തോന്നുന്നത് ചിലനേരം മരിക്കാൻ തന്നെ തോന്നുന്നു

    • @aryansiju3184
      @aryansiju3184 Před 4 lety

      😪

    • @shyneroop4626
      @shyneroop4626 Před 4 lety +1

      Entha engilum wrong kanum athu konta anu..m mathram unta aiyitta karyam illa

    • @aswathysabu2917
      @aswathysabu2917 Před 3 lety +2

      Divam onnum vidhichittilla bro. namude tension, stress, negative thoughts eva kond nammal thanne negative sahacharyngale attract cheyunnathanu bro.ellathilum positive mathram kanan sramiku... apol namude jeevitham automatically positive aakunnath kanam...😊

  • @aiggyabin1945
    @aiggyabin1945 Před rokem +1

    Ethu hand ✋ aanu streekalkku bhagyarekha nilkkuunathu nokkunae ji

  • @jishapilla9896
    @jishapilla9896 Před 4 lety

    Bhagya rekga strtayittund vishamasthithikal undayittundenkilum sampathikam bhadhramayirunnu sondhamayi work cheyyum palatharam joli chaithittund athyavishyam jeevickan pattum areyum asreyickathe

  • @D3Media19
    @D3Media19 Před 5 lety +2

    Good one

  • @Ashokanke-ey8qh
    @Ashokanke-ey8qh Před 10 měsíci

    ശരി

  • @rajesh-cw5cx
    @rajesh-cw5cx Před 5 lety +37

    എല്ലാ രേഖയും ഉണ്ട് ,പക്ഷെ എല്ലാ മേഖലയിലും പരാജയം ,എന്ത് വന്നാലും ചിരിച്ച് നേരിട്ട് ഇരുന്ന ഞാൻ ,ഇന്ന് ചിരിച്ചിട്ട് വർഷങ്ങൾ ആയി ,

  • @unnichungath1781
    @unnichungath1781 Před 3 lety +1

    ഹായ് 👍

  • @abhijithk5399
    @abhijithk5399 Před 4 lety +5

    😢😢😢😢 ഇതൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം ഇപ്പൊ ഇല്ലാതെ മരിച്ചിട്ടു കിട്ടിയിട്ട് എന്തിനാ

  • @babymd4204
    @babymd4204 Před 5 lety +13

    3 രേഖകൾ മാത്രമുള്ളവരാണ് കൂടുതൽ ആൾക്കാരും അവർ എന്തു ചെയ്യും

  • @rajeeshvr353
    @rajeeshvr353 Před 4 lety

    I like this class.

  • @prasanthics2902
    @prasanthics2902 Před 4 lety +1

    35 Vayassu kazhinja rekha star markum pinne clear allatha rekhakal chinnabinnamayi kidakkunnu

  • @althafahmed4102
    @althafahmed4102 Před 3 lety

    Chandra mandalathill ninu suriya mandlathileku pokunna regha ayanu entey kayil ullathe athupole suriya mandalathill ninnu Chova,Bhudan,vyaum mandalathilake rockeat vitta poley oru reghayum kannunnu ethu enthanu prashnam

  • @kababudas4157
    @kababudas4157 Před 4 lety

    A curve line from Mars ( below Jupiter Mars region ) to Saturn , what is the meaning of this curved line

  • @seebyedathadan278
    @seebyedathadan278 Před 4 lety +1

    Hi I m male. I have fate line in my left hand. Two fate lines. Parallel lines. One line starts from ayurrekha. What's result? Plz give answer

  • @ajeeshajeesh2126
    @ajeeshajeesh2126 Před měsícem

    നല്ല ഹസ്ത രേഖ ശാസ്ത്രറം നോക്കുന്നവര് മുണ്ട്

  • @bincychirackarottu
    @bincychirackarottu Před 5 lety +5

    simian line in left hand in female ഒരു വീഡിയോ cheyamo

  • @manikuttan3898
    @manikuttan3898 Před 4 lety +1

    👍👍👍🌹🌹🌹

  • @nakshathrajosh8857
    @nakshathrajosh8857 Před 3 lety

    Lades. And. Jendsinu. Valthu kayumanallo. Ladesinu edathu. Kayanallo. Thani thaniy. Paryumo

  • @athulyapriyarenjini6065
    @athulyapriyarenjini6065 Před 5 lety +2

    Bhagya rekha vivaha rekhayumayi touch cheythirunnalo ?

  • @manikuttan3898
    @manikuttan3898 Před 4 lety +1

    👍👍👍👍🌹🌹🌹🌹

  • @devadaspc1086
    @devadaspc1086 Před 2 lety

    👌👌👌👌

  • @splatharackal1337
    @splatharackal1337 Před 4 lety +1

    പണ്ട് ഒരു സിനിമയിൽ ശങ്കരാടിയുടെ കയ്യിൽ കണ്ടിട്ടുണ്ട്

  • @medicinesmelodiesdr.sumith2155

    Very good vdo. Thank you Sir. Ithinte second part ennanu varunnathu?

    • @MlifeDaily
      @MlifeDaily  Před 5 lety

      ഉടൻ തന്നെ ഇടാം

  • @muhsiameen2704
    @muhsiameen2704 Před 4 lety

    ശിരോരേഖ ക്കും ഹൃദയ രേഖക്കും മുകളിൽ അതുപോലെ സമാന്തരമായി മറ്റൊരു രേഖ എന്റെ മോന്റെ കയ്യിൽ കാണുന്നു അതിന്റെ ശാസ്ത്രം ഒന്ന് പറഞ്ഞു തരാമോ

  • @althafahmed4102
    @althafahmed4102 Před 3 lety

    Entey kayil regha unda a reghayanu shakarandi paranna regha aa regha veno

  • @nbsalertnbs7972
    @nbsalertnbs7972 Před 3 lety +1

    ഏട്ട വീഡിയോയുടെ തമ്പ് നയിൽ ലേ കയ്യ് പോലെ യാണ് എന്റെ യുo please reply

  • @vijithm1504
    @vijithm1504 Před 5 lety +2

    Sir vidiyabyasathe korichulla oru video cheyumo plzzz...

  • @bhagyaraj1509
    @bhagyaraj1509 Před 3 lety

  • @manipayyappilly4203
    @manipayyappilly4203 Před 5 lety +5

    Sir 50 vayasu kazhinjal ikkalathu aarkka sir joli kittunne.ivide kuttikalkku vare joliyilla.pinnengane Oru 50yrs old man

  • @sajeesh7817
    @sajeesh7817 Před 3 lety +3

    നല്ലൊരു യൂട്യൂബർ ആയ നിങ്ങൾ എന്തിനാണ് ഈ വക ഉടായിപ്പ് വീഡിയോകൾ ഇട്ട് ആളുകളെ പറ്റിക്കുന്നത്

  • @babuta1977
    @babuta1977 Před 11 měsíci +1

    ആണുങ്ങളുടെ കൈ രേഖ വലതു കൈ അല്ലെ നോക്കുന്നത്

  • @subhashnhettath7330
    @subhashnhettath7330 Před 4 lety +1

    Enikku orupaadu kaaryangal ariyaan und about my hands. Thaangale onnu contact cheyaanum ende kayude pics thaangale onnu kanaikkanaum oru maargam paranju tharanam. Mupum njaan aavassyappettirunnu. But, thaangal mind cheythilla.Hastha rekhaye kurichu thaangal cheytha oru videoyilum enikku venda kaaryangal kittiyilla. Kaaranam ende kayil ulla rekhakalkku saammyam ulla tharathil oru video polum kandilla. Plz help

  • @aryavjayakumar9561
    @aryavjayakumar9561 Před 5 lety +9

    Sir ന്റെ ഇടത് കയ്യിൽ വേറെ രീതിയിലും വലത് കയ്യിൽ വേറെ രീതിയിലും ആയിട്ടാണ് എനിക്ക് തോന്നിയത്.. ഏത് kyan നോക്കേണ്ടത്?

    • @jithinraj5369
      @jithinraj5369 Před 5 lety

      സ്ത്രീ- ഇടത്
      പുരുഷൻ വലത്

  • @anithakumari4329
    @anithakumari4329 Před 3 lety +1

    സാറിന്റെ കൈയ്യിൽ ബുദ്ധി രേഖ കാണാനില്ല

    • @haridas3174
      @haridas3174 Před 6 měsíci

      അത് ഉള്ള ആരെങ്കിലും ഈ പണിയ്ക്ക് വരുമോ

  • @nidhinnidhin3568
    @nidhinnidhin3568 Před 4 lety

    Simian line oru video cheyamo

  • @divyasivasivadasan2820
    @divyasivasivadasan2820 Před 3 lety +1

    Female which hand

    • @MlifeDaily
      @MlifeDaily  Před 3 lety

      രണ്ടും നോക്കും..വിവാഹം കഴിഞ്ഞാൽ ഇടത് കൈ കൂടുതൽ വ്യക്തം ആകും

  • @Appuzz-md7ih
    @Appuzz-md7ih Před 5 lety +5

    Sir phone no tharamo eaniku orupade samshayagal undu

  • @asmrbingo5707
    @asmrbingo5707 Před 5 lety +1

    Stheerkalku left handil Sani mandalatjil black mark vannal enthaaa sir

    • @jyothi5879
      @jyothi5879 Před 5 lety

      Not good..

    • @ilam9088
      @ilam9088 Před 5 lety

      പണി പശും പാലില്‍ കിട്ടും എന്ന്

    • @manjupratheesh8182
      @manjupratheesh8182 Před 5 lety

      ചീത്തപ്പേര് കേൾക്കുമെന്ന്

  • @kashinand8698
    @kashinand8698 Před 3 lety

    Govt job kittanulla rega

  • @manojk2915
    @manojk2915 Před 4 lety +1

    ഭാഗ്യരേഖയുടെ താഴെ ഇടത് വശത്ത് കറുത്ത പുള്ളി ഉണ്ട് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @Life2050-z6y
    @Life2050-z6y Před 5 lety +2

    Kura kadakal mathram

  • @asifasifarsifarsiya2076
    @asifasifarsifarsiya2076 Před 4 lety +4

    സ്റ്റാറ്റിങ്ങിൽ തുടങി നടുവിൽ മാഞ്ഞു പോയ ഭാഗ്യ രേഖ യോ

  • @binukumarbinkumar5133
    @binukumarbinkumar5133 Před 5 lety +1

    P

  • @abybr3599
    @abybr3599 Před 3 lety

    Aa rekha ellaathavaro

  • @sojeshtp
    @sojeshtp Před 4 lety +1

    How can I contact you

  • @kunjuzzzkunjan8313
    @kunjuzzzkunjan8313 Před 4 lety

    Megha okke undu but mecham onnula

  • @achu1257
    @achu1257 Před 5 lety

    Eth kaiya nokande

  • @sanjivsudevan8295
    @sanjivsudevan8295 Před 4 lety

    Oru rekhyum illathe njan

  • @rn2662
    @rn2662 Před 5 lety +1

    Hello enikku aa reka illa appo
    Eniku bhagiyam ille

  • @madhavansanthosh5365
    @madhavansanthosh5365 Před 5 lety

    Njan Asha ente righthandil straight lineundu apol

  • @anoopmc8054
    @anoopmc8054 Před 4 lety

    Ente kayyil ee oru line um illa

  • @anithakumari4329
    @anithakumari4329 Před 3 lety

    ഭിഗ്യരേഖ മാത്രം ഇല്ല

  • @idrissaabdouraman9411
    @idrissaabdouraman9411 Před 4 lety +2

    Star.undanghilo

  • @EzhuthaniKunjappii
    @EzhuthaniKunjappii Před 5 lety +2

    Which hand left or right

  • @hafismpd9755
    @hafismpd9755 Před 5 lety +20

    ഭാഗ്യ രേഖ ഇല്ലെങ്കിലോ

  • @anithakumari4329
    @anithakumari4329 Před 3 lety

    ഭാഗ്യരേഖമാത്രം ഇല്ല

  • @zainullose
    @zainullose Před 3 lety +1

    Sir number ഒന്നു തരുമോ

  • @ajeeshajeesh2126
    @ajeeshajeesh2126 Před měsícem

    😂😂😂

  • @vinodnair4356
    @vinodnair4356 Před 5 lety +3

    Chumma pulu