2000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLER

Sdílet
Vložit
  • čas přidán 28. 08. 2024
  • 2000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLER
    An Italian group of thieves known as the The School of Turin targeted the Antwerp World Diamond Centre, the largest building in Antwerp, Belgium’s diamond district.
    The Centre housed hundreds of diamond traders and the vault was two-storeys underground.
    The three-block diamond district is said to have tight security with patrol around the clock.
    The vault itself has 10 layers of security, Doppler radar, infra-red heat detectors, a seismic sensor, a magnetic field and a lock with millions of possible combinations...
    To know the rest , please watch the video...
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN |

Komentáře • 487

  • @shahidnbr007
    @shahidnbr007 Před 4 lety +232

    സാറിന്റെ അവതരണം ഒരു രക്ഷയും ഇല്ല..❣️💞❣️

  • @_Aquila_
    @_Aquila_ Před 4 lety +22

    വിഷയവും അതിന്റെ അവതരണ ശൈലിയും താങ്കളുടെ ചാനലിനെ മികവുറ്റതാക്കുന്നു.. ❤️👍👍👍

  • @anompillai1306
    @anompillai1306 Před 4 lety +94

    ചേട്ടാ കഴിഞ്ഞ രണ്ടു പാർട്ടിയിലെ കഥ സൂപ്പർ. ചേട്ടന്റെ അവതരണശൈലി കൊണ്ട് അറിയാതെ കേട്ടിരുന്നു പോകുന്നു.

  • @ok-ox4bm
    @ok-ox4bm Před 4 lety +15

    രാത്രി ഉറങ്ങാൻ നേരമാണ്‌ നിങ്ങളുടെ കഥകൾ ഞാൻ ആസ്വദിക്കാറ് ഇനിയും ഒത്തിരി നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു🙏

  • @jominjose2939
    @jominjose2939 Před 3 lety +7

    അവിചാരിതമായി കണ്ടതായിരുന്നു താങ്കളുടെ വീഡിയോ... ഇപ്പൊ next വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു... നല്ല അവതരണ ശൈലി..

  • @rajeshr165
    @rajeshr165 Před 4 lety +20

    Money heits ഫിലിം കണ്ടു അതിനെ കളും സൂപ്പർ സ്റ്റോറിയാണ്. അത് sir അവതരിപ്പിക്കുന്ന രീതി സൂപ്പർ ആണ്... 👌👌👌👍

  • @Travelmatefromkerala
    @Travelmatefromkerala Před 4 lety +16

    ഒരു വീഡിയോ പോലും കാണാതെ പോവില്ല
    അവതരണ രീതി തന്നെ ആകർഷണം 😍

  • @nabeelnabu3694
    @nabeelnabu3694 Před 4 lety +222

    രാത്രി കിടക്കുമ്പോൾ കാണുന്നവർ ഒന്ന് നീലം മുക്കുക 👍

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 4 lety +167

    ഈ ചാനലിൽ നിന്നും നോട്ടിഫിക്കേഷൻ കിട്ടിയാൽ കണ്ട് തീരാതെ സമാധാനം കിട്ടൂല്ലാ 🤗❤️

  • @ismailveluthedathparambil1431

    Real story super sir കുറച്ചു ദിവസം മുൻപ് 1week ആയിട്ടുണ്ടാകും തോന്നുന്നു മറ്റൊരു youtube ചാനലിൽ ഈ video uploaded ചെയ്തിരുന്നു NIA TV എന്ന ചാനൽ

  • @praveenjosh8684
    @praveenjosh8684 Před 2 lety +2

    യുജിൻ ഫ്രങ്കൊയിസ് വിടൊക്ക് കഥ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം
    Praveen chilampinkani

  • @ashokankr6176
    @ashokankr6176 Před rokem

    സാർ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് ഇനിയും അങ്ങയുടെ കഥ ഇഷ്ടം പോലെ കേൾക്കും

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +1

    Sir വളരെ നന്നായി അവതരിപ്പിക്കുന്നു.... വളരെ നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു...

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 4 lety +52

    *ഷാജിയെട്ടാ നമ്മൾ പോലും അറിയാതെ നമ്മൾ ഒരു അധോലോകമായി മാറിയിരിക്കുന്നു😂😂✌🏾✌️*

  • @sivaSiva-pi4uu
    @sivaSiva-pi4uu Před 3 lety +37

    രാത്രി ഇതൊക്കെ കേട്ടു ഒന്നുമില്ലാത്ത എന്റെ വീട്ടിൽ വല്ലവനും കയറോ എന്ന് pedichirikuna ഞാൻ 😁

  • @unnimusic007
    @unnimusic007 Před 4 lety +3

    Super u r a very good story teller I almost get a very good visual impact of what u say great work sir .......

  • @shajishivamshivam3510
    @shajishivamshivam3510 Před 4 lety +3

    ചേട്ടാ അവതരണം സൂപ്പർ അറിയാതെ കേട്ടിരുന്നുപോകുന്നു. 🙏🙏🙏🙏🙏👍👍👍

  • @kishorkulangarakishorkulan1905

    ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ avatharipikanam

  • @96567466
    @96567466 Před 4 lety +66

    ആ ആജ്ഞതനായ ആളു ആണ് ഏറ്റവും വലിയ കള്ളൻ

  • @nisampodimonpodimon2997
    @nisampodimonpodimon2997 Před 4 lety +6

    എല്ലാ വിഡോയും കാണാറുണ്ട് ലൈക്ക് ചേട്ടൻ സൂപ്പറാ

  • @mystyle4161
    @mystyle4161 Před 4 lety +4

    അവതരണം സൂപ്പറാ ആരും കേട്ട് യി രു ന്നു പോകും സൂപ്പർ

  • @krrish25
    @krrish25 Před 4 lety +7

    അനന്യസാധാരണമായ അവതരണം 😲👏👏

  • @rajeebrk9576
    @rajeebrk9576 Před 4 lety +19

    The good thing is that while hearing this story I'm passing Antwerp ...Just like a coincidence... Brussels to Amsterdam via bus🥰

  • @vipinlal2948
    @vipinlal2948 Před 4 lety +3

    അവതരണം ... സൂപ്പർ കേട്ടിരുന്ന് പോകുന്നു .

  • @Nikhilkumarn73
    @Nikhilkumarn73 Před 4 lety +5

    NIA Chanel le vannittunde e story. Mlife nte presentation ane supper

    • @Indiancitizen007
      @Indiancitizen007 Před 4 lety +2

      Nop nia tv aanu better.ithum kollam but valichu neettiyaanu ivar parayunnathu.

  • @whatsthelife457
    @whatsthelife457 Před 4 lety +146

    ഇത് കേട്ട് കൊണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ നമുക്കും ഒരു റോബറി ചെയ്യണം എന്ന് താല്പര്യപ്പെടുന്നവർ ഉണ്ടോ..🤪🤪🤪

    • @athulpananthanathu9649
      @athulpananthanathu9649 Před 4 lety +4

      theerchayayum

    • @abenrs895
      @abenrs895 Před 4 lety +5

      My phone number is 2255

    • @anilgeorge5538
      @anilgeorge5538 Před 4 lety +1

      Ys

    • @bygonetimesseries
      @bygonetimesseries Před 3 lety +1

      @@athulpananthanathu9649 44r4444rr44444r444run 4r4444444444rrrtrrtwtrrtttrtttrrr444r44r44r44r4444444444t4t444r444rt444444trr44rt4444r4444444444rr4444444rrrrrr444rrrr44run 444r44rr4444r444444r4444r44ttr44rttrtrrtrtttrtwttttrttt444rttttttrtr44trttrtttttt44tt44trrt4rr4rrtt4rtrt4ttt4rrrttttrrrrtrrrrrrtttttttrtrrr4rtrrrt44rrr4t44rrt444444444rr444tttttt4444ttt444444tt4ttt4ttr4t4tr4rt444444r4trt4tt44444t44tttttttttt46daa At AAAAAAAAAAAAAAAAAAAAAAAAAAAAAAA A AAA ADAA A AAA AAAKA AAA AAA A At AS AAA At At AAAAAAt AKA AAt AAt AS At AAt AAA AAA AAA A AAAAS AAAA AAA AAAAA AAAA AAA A AAAAAA At AS AAAAAAAAAAAA

    • @bijuedayadi
      @bijuedayadi Před 3 lety +3

      അങ്ങനെ ഒരു ചിന്ത മനസ്സിൽ കൂടി കടന്നു പോയി.

  • @akhilmohan1671
    @akhilmohan1671 Před 4 lety +6

    അവതരിക്കുമ്പോൾ അത് ശരിക്കും ഫീൽ ചെയ്യുന്നു. ഒരു സിനിമ കണ്ടിറങ്ങിയ ഫീലിംഗ് ആണ് ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോഴും.

  • @abrahamjose76
    @abrahamjose76 Před 4 lety +2

    Chetantey ee presentation oke.. Angane kandirikkan thonnum... 😍😍😍

  • @muhsimhd716
    @muhsimhd716 Před 3 lety +1

    നിങ്ങളുടെ ശൈലി അത് അടിപൊളിയാ........

  • @manum9717
    @manum9717 Před 4 lety +6

    വളരെ യിഷ്ട്ട. ആണ് താങ്കളുടെ. അവതരണം. പിന്നെ സംഭവങ്ങളും

  • @ummerarakkalakath2511
    @ummerarakkalakath2511 Před 4 lety +3

    .ഭയങ്കരമായ. ഒരുകൊള്ളയുടെ. കഥ.. വളരെസരസമായി. പറഞ്ഞുതന്ന.. ചന്ദ്രമോഹൻ. അഭിനന്ദനങ്ങൾ.. അർഹിക്കുന്നു..കാരണം കൊള്ളയുടെഭാഗം. Chitree.. കരിച്ചത്തന്നെ.... അടുത്തകഥ. വരുംഎന്ന. പ്രദീക്ഷയോടെ......

  • @GireeshMaster
    @GireeshMaster Před 4 lety +2

    അടിപൊളി അവതരണം

  • @rajendranrajan547
    @rajendranrajan547 Před 4 lety +3

    fantastic presentation. thanks mr. chandra mohan.

  • @ummerarakkalakath2511
    @ummerarakkalakath2511 Před 4 lety +6

    നന്ദി. നന്ദി.. ചന്ദ്രമോഹൻ.

  • @rajeshathira239
    @rajeshathira239 Před 3 lety +1

    അവതരണം ഗുഡ് ആണ് കേട്ടിരുന്നു പൊക്കും

  • @kojoseph5055
    @kojoseph5055 Před 4 lety +1

    Sir tthanks and congratulations your videos and your nolage 🧡🧡💚💚💙💙🌺🌺🌿🌿

  • @ashrafclt4108
    @ashrafclt4108 Před 3 lety

    chandrenttaaa supper സുഖമാണോ എല്ലാവർക്കും വിശേഷം പറയൂ

  • @prasadprasadgopalan4413
    @prasadprasadgopalan4413 Před 4 lety +5

    താങ്കളുടെ സംസാരത്തിൻ്റെ ശൈലി കേൾക്കാൻ തന്നെ നല്ല രസമാണ്

  • @latheefibrahim4766
    @latheefibrahim4766 Před rokem +1

    Sir. നമസ്കാരം.. കോഹിനൂർ. രത്നത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🌹

  • @adisujesh2557
    @adisujesh2557 Před 4 lety +1

    ചേലേമ്പ്ര ബാങ്ക് കവർച്ചയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ..?

  • @pradeepmohan8588
    @pradeepmohan8588 Před 4 lety

    Nalla avatharanam... Njan eappazha ee videos kanunathe... Kollam.. Now am u r subscriber..

  • @achum8583
    @achum8583 Před 4 lety +1

    Nice channel.informative.narrations give the feeling / imaginations like visuals on screen like what we get while reading books

  • @Ziyad.Farzan
    @Ziyad.Farzan Před 4 lety +14

    ഇങ്ങൾ പൊളിയാണ് 😍😍

  • @thomasmathai2928
    @thomasmathai2928 Před 4 lety +4

    Thank you sir , your presentation is so amazing

  • @sharooksh9714
    @sharooksh9714 Před 3 lety +3

    നമ്മൾ ഈ ചേട്ടൻ പറയുന്ന കഥ കേൾക്കുമ്പോ ശെരിക്കും അനുഭവിക്കുന്നത് പോലെയാ ലെ

  • @user-js9dr4ol5k
    @user-js9dr4ol5k Před 4 lety +4

    ഇ കഥ നേരത്തെ മറ്റൊരു ചാനലിൽ കണ്ടതാണ്....... എന്നാലും നിങ്ങളുടെ അവതരണം കൊള്ളാം

  • @zuheemmahaboob3935
    @zuheemmahaboob3935 Před 4 lety +2

    i was searching for like this channel . i like to know like this news . Thanku

  • @praveenjosh8684
    @praveenjosh8684 Před 2 lety +1

    യുജിൻ ഫ്രങ്കൊയിസ് വിടൊക്ക് കഥ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം

  • @sebastianma1615
    @sebastianma1615 Před 4 lety +1

    Very good informative message thanks you so much please continue....

  • @abiabi6657
    @abiabi6657 Před 4 lety +9

    മോഡിയെ കുറിച്ചും, അംബാനിയെ കുറിച്ചും, വിജയ് മല്യ യെക്കുറിച്ചും വീഡിയോ ചെയ്യാമോ

  • @suhailsholy2514
    @suhailsholy2514 Před 4 lety +3

    very good explanation Sir.

  • @jishnurajp1215
    @jishnurajp1215 Před 2 lety

    തൂണിലും, തുരുമ്പിലും, വെള്ളത്തിലും, ആകാശത്തിലും, കാട്ടിലും, സർക്കാർ ഓഫീസികളിലും, ഗ്യാങ്സ്റ്റർ ഗ്യാങ്ങുകകളിലും, ബി എസ് ചദ്രമോഹൻ സർ ഇരിക്കുന്നു.....മുംബൈ അഡോലോകത്തിന്റെ പേടിസ്വപ്നം, ദാവൂദിന്റെ പേടിസ്വപ്നം, ലോക അണ്ടർ വേൾഡ് ഗ്യാങ്സ്റ്റേഴ്സിന്റെ പേടിസ്വപ്നം....ബി എസ്ച ദ്രമോഹൻ സർ...അദ്ദേഹം എല്ലായിടത്തും ഉണ്ടാവും...അല്ലെങ്കിൽ ഉണ്ടായിരിക്കും....ഏലാം അറിയുന്നവൻ ബി എസ്ച ദ്രമോഹൻ സർ.....ഒരു രക്ഷയുമില്ല സർ.....ഞങ്ങൾ സിനിമ കാണുകയാണ്...❣️❣️❣️❣️😁😁😁😁😁😁😁

  • @mohammednajeeb1938
    @mohammednajeeb1938 Před 4 lety +5

    ഇത് യഥാർത്ഥ വീരകഥകൾ തന്നെ!

  • @deepuviswanathan46
    @deepuviswanathan46 Před 3 lety +1

    അവതരണം...... ഒന്നും പറയാനില്ല.....salute sir...

  • @kizhakkummurivas3254
    @kizhakkummurivas3254 Před 3 lety +2

    പോർലാ തിരി യെ കുറിച്ചുള്ള ചില വിവരങ്ങൾ, കോഴിക്കോട് കുറുവാട്ടൂർ ഗ്രാമത്തിൽ പോർലാത്തിരി കോട്ടയും മറ്റും അന്നെഷിച്ചു അപ്‌ലോഡ് ചെയ്താൽ നന്ന്.

  • @jeevamolraju9782
    @jeevamolraju9782 Před 4 lety +10

    സാർ... സാറിന്റെ പ്ലസ് പോയിന്റ് കഥയിലൂടെ അറിവുകൾ തരുന്നുയെന്നതാണ്...

  • @superblast611
    @superblast611 Před 4 lety +2

    sir , i like your voice , sir julius caesar kurich oru story chayyamo , malayalathil kure serch chythu ennitt kittiyilla " sir chythal ath oru nalla experience aaayirikkum "

  • @jayeshnair1460
    @jayeshnair1460 Před 4 lety +1

    M lifeil ninnum BS chandra mohan ...........super

  • @ashkrizz
    @ashkrizz Před 4 lety +3

    സൂപ്പർ സർ vry vry interesting...

  • @anusiju6348
    @anusiju6348 Před 3 lety +1

    ചേട്ടൻ പറഞ്ഞ കഥയിൽ ഇനി ഒരു പോസ്സിബിലിറ്റി കൂടി ഉള്ള കാര്യം ആർക്കെങ്കിലും മനസ്സിലായോ ? The real master mind .... അത് കണ്ട് പിടിക്കാൻ ചന്ദ്രമോഹൻ ചേട്ടനും ഒരു അവസരം ഉണ്ട്

  • @AloysiusPraveen
    @AloysiusPraveen Před 4 lety +5

    God bless you
    മറ്റൊന്നും പറയാനില്ല

  • @equizzlearts
    @equizzlearts Před 4 lety +2

    Chetta entepnnooo....
    Thrilling inte appuramm...👏👏👏😱😱😱😱😱😱😱

  • @jaristhanari2618
    @jaristhanari2618 Před 4 lety +52

    ഏറ്റവും വലിയകൊള്ള, നമ്മുടെ കോഹിനൂർ രത്നം ബ്രിടീഷുകാർ കൈവശപ്പെടുത്തിയതാണ് . ഇപ്പൊ , നാണമില്ലാതെ രാഞ്ജിയുടെ കിരീടത്തിൽ ഫിറ്റ് ചെയ്തിരിക്കുന്നു

  • @SalmanSalman-js5hk
    @SalmanSalman-js5hk Před 4 lety +2

    Sir താങ്കൾ ഈ അവതരിപ്പിക്കുന്ന കഥകളുടെ ഫിലിം ഉണ്ടെങ്കിൽ അതിന്റെ പേര് കൂടി ഉൾപ്പെടുത്തിയാൽ വല്യ ഉപകാരം ആരുന്നു 🙏പ്ലീസ്‌

  • @reagentedwygamer5190
    @reagentedwygamer5190 Před 4 lety +3

    Oru video kandu pinne yellaam kaanaan thudangi💓

  • @subair5753
    @subair5753 Před 4 lety +59

    ഈ സംഭവം പത്നാഭ സ്വാമി ക്ഷേത്രത്തിലെ security system ത്തിന് ഒരു പാഠം..

    • @vaisakhsarat
      @vaisakhsarat Před 4 lety +3

      അതു നമ്മ പൊളിക്കും

  • @arunradhakrishnana4715
    @arunradhakrishnana4715 Před 4 lety +9

    electric device (pen camara)ayi Lockeril keriyapo enda alarum kelkaathee ☻

  • @user-cv9hd2ds6v
    @user-cv9hd2ds6v Před 3 lety +3

    ആ അജ്ഞാതൻ ഞാൻ ആണ് ☺️

  • @randeepramachandran5300
    @randeepramachandran5300 Před 3 lety +2

    sir oru question heat sensor resist ans cheyan olla spray 14 avar ane time paranjathe so thale divasam evening adichathe ane engil next day morning 10 akumbol athe reactivet akande and the match is start at 4 pm only

  • @valsannavakode7115
    @valsannavakode7115 Před 4 lety +3

    അഭിനന്ദനങ്ങൾ നന്നായി, ഒരറിവ് കൂടി

  • @shade755
    @shade755 Před 3 lety +1

    Nice presentation keep doing more

  • @JishnuPrasad_06
    @JishnuPrasad_06 Před rokem +2

    Antwerp, what a lovely place to live. I love this place forever!! Antwerp, Berchem!!

  • @mohandaspillai4802
    @mohandaspillai4802 Před 4 lety +2

    Supper story telling.....

  • @najmukndz6225
    @najmukndz6225 Před 4 lety +5

    അവതരണ ശൈലി അടിപൊളി

  • @okm912
    @okm912 Před 4 lety +5

    ലോജിക് ഇല്ല കാരണം
    ഇങ്ങിനെ ഒരുസ്ഥലത്ത്
    വഴിയിൽ എല്ലാം cctv
    ഉണ്ടാവും ആബിൽഡിങ്ങിൽ മാത്രമല്ല വഴിയിലും
    പിന്നെ വണ്ടി അങ്ങിനെയുള്ള സ്ഥലത്ത് കൂടുതൽ സമയം പാർക്ക്‌ ചെയ്യാനും പറ്റില്ല

  • @harikumargopalan2395
    @harikumargopalan2395 Před 3 lety +1

    Sir davoodinte baaki?

  • @vinodram4936
    @vinodram4936 Před 4 lety +4

    ooo....മ്യൂസിക് ഇല്ലാത്തതുകൊണ്ട് കേട്ടിരിക്കാൻ സുഖമുണ്ട്

  • @irshadkp4622
    @irshadkp4622 Před 4 lety +2

    Waiting for next video😍🤩

  • @manumohan4183
    @manumohan4183 Před 4 lety +2

    Supar........story.......good...video...🌹

  • @muhdsha9752
    @muhdsha9752 Před 3 lety

    Eee channel vere level aaan... Njn kandappo thanne... Allam itapettu😍😘

  • @sarathjack6699
    @sarathjack6699 Před 4 lety +1

    Super njan subscribe cheythu

  • @anishmukkam7322
    @anishmukkam7322 Před 4 lety +4

    എത്ര മനോഹരമായി ആണ് അവതരണം സൂപ്പർ അടിപൊളി

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Před 4 lety +4

    നാളെയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു

  • @videoclubtirur8356
    @videoclubtirur8356 Před 4 lety +2

    സാറേ ഇതേ പോലത്തെ വിഡിയോ ഇനിയും വിടുക

  • @saeedmuhammed1784
    @saeedmuhammed1784 Před 4 lety +4

    സാർ ചിലിയിലെ ഖനി അപകടം പറയുമോ അത് ഞങ്ങൾ കേൾവിക്കാർക്ക് ഭയങ്കര ഒരു അനുഭവമായിരിക്കും plzzzzzz

  • @HistoryInsights
    @HistoryInsights Před 4 lety +5

    ചരിത്ര പ്രേമികൾ ഉണ്ടേൽ ഇവിടെ come on

  • @Unknwnmyth
    @Unknwnmyth Před 4 lety +2

    Ur presentation was good sir

  • @prasobhprasana9256
    @prasobhprasana9256 Před 3 lety +1

    Good presentation

  • @sajilv
    @sajilv Před 4 lety +1

    നല്ല അവതരണം ഇതിൽ പറയുന്ന ടെന്നീസ് ഡീറ്റെയിൽസ് കറക്റ്റ് അല്ല സെറീന വില്യംസ് ആയിരുന്നില്ല വീനസ് വില്യംസ് ആയിരുന്നു

  • @wbnoufalnoufu7389
    @wbnoufalnoufu7389 Před 4 lety +2

    Super aannudooo yallam kuduthaall kathakall prathisheeekunu veagathill

  • @nsmsstar9775
    @nsmsstar9775 Před 4 lety +4

    Sir. I repeat you. Your angering amazing.

  • @anitha6867
    @anitha6867 Před 4 lety +6

    അടിപൊളി 👌👌👌👌👌👌

  • @myyoutubechannel3313
    @myyoutubechannel3313 Před 3 lety +1

    Nice

  • @sjinachuz2167
    @sjinachuz2167 Před 2 lety +1

    എത്ര വലിയ കുറ്റം ചെയ്താലും ഒരു ചെറിയ തെളിവെങ്കിലും അവശേഷിക്കും.ഒരു ചെറിയ അബദ്ധമെങ്കിലും കാണിക്കും.

  • @Shbl910
    @Shbl910 Před 4 lety +5

    Next about davood ibrahim

  • @karthikeyanunni
    @karthikeyanunni Před 4 lety +2

    Videos കുറച്ചുകൂടി short ആക്കി ഇടണം, ഒരുപാട് കത്തി feel ചെയ്യുന്നു

    • @MlifeDaily
      @MlifeDaily  Před 4 lety +2

      പത്ത് തലത്തിൽ ആണ് സുരക്ഷ ക്രമീകരണങ്ങൾ..
      അത് ഓരോന്നും മറികടക്കാനുള്ള കള്ളന്മാരുടെ ശ്രമം കൃത്യമായി പറയുവാൻ ഒരു മണിക്കൂർ എങ്കിലും വേണം.
      സത്യത്തിൽ അതാണ് ഈ കൊള്ള യുടെ ആകർഷണം.
      ശരിക്കും പ്ലാൻ ചെയ്തു നടത്തിയ കൊള്ള ..
      ഞാൻ സമയം കുറയ്ക്കാൻ വേണ്ടി പലതും ഒഴിവാക്കി എന്നതാണ് സത്യം.
      കഥകൾ കേൾക്കാൻ സമയം വേണം.
      ഒരു ചെറിയ കൊല. ശവം ഒളിച്ചു വെച്ചു.
      കുഴിച്ചിട്ടു.
      അതിനെ രണ്ട് മണിക്കൂർ കഥയാക്കി സിനിമയാക്കി.
      അതാണ് ദൃശ്യം.
      സത്യത്തിൽ രണ്ട് മിനിറ്റിൽ കൂടുതൽ പറയുവാനും കാണിക്കാനും അതിൽ ഒന്നും ഇല്ല എന്ന് പറയുന്ന പലരും ഉണ്ട്.
      അങ്ങനെ ആവരുത്.
      കഥ വേറെ.
      വാർത്ത വേറെ..

  • @vishnumohanvm7400
    @vishnumohanvm7400 Před 4 lety +3

    So amazing to hear well crafted presentation

    • @MlifeDaily
      @MlifeDaily  Před 4 lety +1

      താങ്ക്സ് സുഹൃത്തേ

  • @avinashmadathil6361
    @avinashmadathil6361 Před 3 lety +1

    superb ithu the last diamond enna peril movie aayittund sooper movie

  • @athulya307
    @athulya307 Před 4 lety +2

    Your channel great

  • @user-ge4wr2om8y
    @user-ge4wr2om8y Před 6 měsíci

    Sir we need unsolved mystery crime stories with your own voice