BIGESST BANK HEIST OF THE Century|നൂറ്റാണ്ടിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയുടെ കഥ |BSCHANDRAMOHAN

Sdílet
Vložit
  • čas přidán 13. 09. 2024
  • STORY OF WORLDS BIGGEST BANK HEIST|Knightsbridge Security Deposit robbery|MLIFE DAILY
    Robbery in the daylight without any haram
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN |

Komentáře • 131

  • @MlifeDaily
    @MlifeDaily  Před 3 lety +6

    നീണ്ട 6 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലെവി GASRRISON നാട്ടില്‍ മടങ്ങി എത്തുന്നത്..യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ പ്രത്യേക വിമാനത്തില്‍ നോര്‍ത്ത് ഹാംടണില്‍ എത്തിയ ലെവി ഗാരിസണ്‍ ഇപ്പോള്‍ എറൂഡിയയുടെ ഗോഡ് ഓഫ് വാര്‍ ആണ്..എന്തിനാണ് ഗോഡ് ഓഫ് വാര്‍ നോര്‍ത്ത് ഹാംടണില്‍ എത്തിയത്? ലെവിഗാരിസണ്‍ പ്രതികാരം ചെയ്യുമോ ?ഒരുപാട് ചോദ്യങ്ങളാണ് നമ്മുക്ക് ഉള്ളത്..
    ഫിക്ഷന്‍ ഇഷ്ടമുള്ളവര്‍ ചാനല്‍ കാണുക..
    @

  • @mebin808don
    @mebin808don Před 3 lety +13

    variety content
    നേരത്തേ എത്തി .....❤️ കാത്തിരിക്കുക ആയിരുന്നു.
    First കിട്ടിയില്ല But 17

  • @Light_spring
    @Light_spring Před 3 lety +36

    അടുത്ത രണ്ടു മൂന്നു ആഴ്‌ചകളിൽ sir nte video കാണാൻ plus two and 10 th class students ഉണ്ടാകില്ല sir, ഞങ്ങൾ exam കഴിഞ്ഞേ ഇനി sir ൻ്റെ video കാണാൻ ഉണ്ടാകുകയുള്ളൂ,അതുകൊണ്ട് views കുറഞ്ഞാലും sir പേടിക്കണ്ട, exam കഴിഞ്ഞു videos കണ്ടോളാം ❤️❤️❤️👍🙏

  • @aslah-ap-aroor
    @aslah-ap-aroor Před 3 lety +28

    അധോലോക വീഡിയോകൾ കാത്തിരിക്കുന്നത് ഞാൻ മാത്രം മാണോ..

    • @kunjaai
      @kunjaai Před 3 lety +1

      എസ്.. അതിനു വേണ്ടി കുറെ ആയി കാത്തിരിക്കുന്നു..😐

    • @najjueriyal
      @najjueriyal Před 3 lety

      Me also

    • @mohandasks7933
      @mohandasks7933 Před 3 lety

      പിന്നെ ഞാനോ.😂😂

    • @jishnups6996
      @jishnups6996 Před 3 lety

      Njaanum induu

  • @amal8061
    @amal8061 Před 3 lety +6

    Mumbai underworld story enu thudakumo onu reply tharumo plz ☹️njn wait chayathu maduthu

  • @Leo_savage
    @Leo_savage Před 3 lety +5

    namde under world marakale...... katta waiting

  • @adwaidm.s5305
    @adwaidm.s5305 Před 3 lety +3

    Second

  • @vineethshenoy3516
    @vineethshenoy3516 Před 3 lety +5

    Second comment from me..yay..

  • @hhannzjkzk2429
    @hhannzjkzk2429 Před 3 lety +3

    India Pak yotham please please

  • @keerthimolkannan4775
    @keerthimolkannan4775 Před 3 lety +21

    വീഡിയോ കണ്ടു കഴിയും മുൻപ് കമന്റ് അടിക്കാൻ വന്നവരാണല്ലോ ഇവിടെല്ലാരും 🤔🤔🤔

  • @SAVERA633
    @SAVERA633 Před 3 lety +4

    കിടിലൻ 🙏🙏

  • @abinjolly7273
    @abinjolly7273 Před 3 lety +2

    Hoiii

  • @ahammednabeel8707
    @ahammednabeel8707 Před 3 lety +13

    ഒരുബാഡ് കാലം ആയി ഇതു പോലെ ഉള്ള കഥകൾ കേൾക്കാൻ wait ചെയ്യുന്നു 🤩😍

  • @tikkimj3016
    @tikkimj3016 Před 3 lety +6

    This content is good👍

  • @sanhatube7469
    @sanhatube7469 Před 3 lety +7

    സാർ ഇനി ഒരു പഴയ സോവിയറ്റ് കഥ വീഡിയോ ചെയ്യുമോ

  • @johnjohn3130
    @johnjohn3130 Před 3 lety +7

    അണ്ണന്റെ കൊള്ള കഥകൾ കേൾക്കുമ്പോ രോമം ദേ ഇങ്ങനെ പൊന്തി വരും ..., 😘

  • @abhayappu10
    @abhayappu10 Před 3 lety +8

    Sir മൊസ്സാദിന്റെ operation entebbe യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @aravindakrishnan5187
    @aravindakrishnan5187 Před 3 lety +5

    Sir world war 2 video മറക്കല്ലേ....

  • @sibinsain
    @sibinsain Před 3 lety +3

    12:52 അക്ഷരാർത്ഥത്തിൽ 😄

  • @sunilphilip2594
    @sunilphilip2594 Před 3 lety +3

    Sir u r a Perfect story telleler... I lkes.. All like....

  • @duplicat007
    @duplicat007 Před 3 lety +6

    excellent...👍🙏

  • @justinejose4668
    @justinejose4668 Před 3 lety +5

    Operation കുഖ്രി യെ പറ്റി ഒരു video ഇടമോ

  • @naveenbenny5
    @naveenbenny5 Před 3 lety +4

    നമ്പി നാരായണനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sanjus7969
    @sanjus7969 Před 3 lety +8

    പേൾ ഹാർബർ ബാക്കി കഥയെവിടെ

  • @manuputhuppally
    @manuputhuppally Před 3 lety +8

    Favorite topic! ❤️

  • @fedhil1
    @fedhil1 Před 3 lety +1

    Hai Sir
    Beninte Musollini kuriche ore vedio cheyyammo

  • @unni9622
    @unni9622 Před 3 lety +3

    👌👌

  • @sssongs3605
    @sssongs3605 Před 3 lety +2

    First 😌

  • @gaffarverygoodmessegsaadi147

    സൂപ്പർ

  • @ziyama07
    @ziyama07 Před 3 lety +2

    First ❤️

  • @shiyasmuhammed1964
    @shiyasmuhammed1964 Před 3 lety +2

    I will waiting for next video

  • @basimomer4255
    @basimomer4255 Před rokem +2

    The fun fact is that I am in Knightsbridge while watching this.

  • @saju1993
    @saju1993 Před 3 lety +3

    Katta waiting arunu

  • @rojupr
    @rojupr Před 3 lety +3

    Could you do a video about India Pak separation?

  • @saharalc
    @saharalc Před 3 lety +2

    I'm in 👍

  • @imbachi7923
    @imbachi7923 Před 3 lety +4

    Sir Hiroshima , nagasaki story varummmo .

    • @MlifeDaily
      @MlifeDaily  Před 3 lety +3

      ഈ ആഴ്ച്ചയിൽ തന്നെ വരും.. കുറച്ച് length ഉണ്ട്

    • @imbachi7923
      @imbachi7923 Před 3 lety

      @@MlifeDaily sir ❤️❤️❤️❤️❤️
      Ellarum katta waiting annn ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @merlinignatious541
    @merlinignatious541 Před 3 lety +1

    Velupillai Prabhakaran life story video idoo

  • @thahdeer.kannur3166
    @thahdeer.kannur3166 Před 3 lety +3

    1st 🤩💕

  • @cherianthomas2005
    @cherianthomas2005 Před 3 lety +1

    Nice

  • @premjith9122
    @premjith9122 Před 3 lety +1

    Pual barbour videos kazhinjo

  • @shijasroshanm6772
    @shijasroshanm6772 Před 3 lety +4

    Public enemies story parayamo

  • @ajmalfasir1479
    @ajmalfasir1479 Před 3 lety +1

    Avatharana reethi powliyannu

  • @vipindas8671
    @vipindas8671 Před 2 lety +1

    Underworld prince🔥

  • @geethaprakash6752
    @geethaprakash6752 Před 3 lety +1

    Super sir

  • @newstategamer1245
    @newstategamer1245 Před 3 lety +7

    യായാ ഞാൻ ഓർക്കുന്നു

  • @sanjari6985
    @sanjari6985 Před 3 lety +1

    Albart spegaariya robbery story please

  • @ui526
    @ui526 Před 3 lety +1

    ഫെറാറിയിൽ ഓരു കൂട്ടം പെണ്ണുങ്ങളോ..അടിപൊളി.

  • @GamingwithAAMI
    @GamingwithAAMI Před 3 lety +4

    3 hours 3 k views 💥💥.power of mlife daily💖🤩

  • @bijupn7739
    @bijupn7739 Před 3 lety +2

    സൂപ്പർ ❤❤❤

  • @ska4036
    @ska4036 Před 3 lety +2

    നല്ല മിടുക്കന്മാർ തന്നെ. 😀😁

  • @anandhukrishnan4776
    @anandhukrishnan4776 Před 3 lety +2

    Super

  • @appuanju8759
    @appuanju8759 Před 3 lety +4

    Adipoly

  • @anasppy
    @anasppy Před 3 lety +1

    Davood baaki evide

  • @harismuhammadharismuhammad4833

    രുദ്രാഗതി എന്ന വാക്ക് പറയാൻ മറന്നു പോയോ😄😄😄

    • @renjithjedha
      @renjithjedha Před 3 lety

      ധ്രുത ഗതി എന്നാണ്

  • @user-qp2yw4ru4i
    @user-qp2yw4ru4i Před 3 lety +1

    Nice story sir

  • @shibutr2418
    @shibutr2418 Před 3 lety +1

    ചേട്ടാ....ഹിരോഷിമ വീഡിയോ ഇടാറായൊ ?

  • @reenu2736
    @reenu2736 Před 3 lety +3

    ഇതൊരു കഥയാണ് കേട്ടോ 🌴

  • @jazal3461
    @jazal3461 Před 3 lety +2

    Nigal adikavum bank kollaye kurich ulla kadaaa parayaneee
    I like this story

  • @rafeeks3429
    @rafeeks3429 Před rokem +1

    👍

  • @vijeeshviji52
    @vijeeshviji52 Před 3 lety +1

    👌👌👌👌👌👌👌👌

  • @rahul.s7830
    @rahul.s7830 Před 3 lety +1

    sir area 51na kurichu parayo please

  • @MidhunAmarjyothi
    @MidhunAmarjyothi Před 3 lety +2

    ❤💚

  • @abhisankar263
    @abhisankar263 Před 3 lety +8

    സാർ വീഡിയോസ് ഇത് പോലെ പരമാവധി 25 മിനിറ്റ് മതി കൂടുതൽ ഉണ്ടെങ്കിൽ പല ഭാഗങ്ങളായി അവതരിപ്പിയ്കുന്നതാണ് നല്ലത്

  • @sgaming3014
    @sgaming3014 Před 3 lety +2

    Atholokam evideaa

  • @ic3475
    @ic3475 Před 3 lety +1

    Dhavood vararayilleee

  • @georgkpeter
    @georgkpeter Před 3 lety +1

    Good

  • @AJISHSASI
    @AJISHSASI Před 3 lety +2

    👍🏻👍🏻👍🏻

  • @shibutr2418
    @shibutr2418 Před 3 lety

    ചേട്ടാ....👍👍👍👍അടിപൊളി ⚘⚘⚘⚘⚘

  • @asharafthayyilasharafthayy9142

    നല്ല കഥ

  • @muneernaduvathn1341
    @muneernaduvathn1341 Před 3 lety +1

    Underworld story എവിടെ സർ

  • @jabirma659
    @jabirma659 Před 3 lety +2

    Enthanu sir video ithra delay akunne...

    • @MlifeDaily
      @MlifeDaily  Před 3 lety +4

      ഇലക്ഷൻ

    • @jabirma659
      @jabirma659 Před 3 lety

      @@MlifeDaily angane onnundallo alle. Athorthilla.. 😍😍

  • @subashms2216
    @subashms2216 Před 3 lety +3

    സ്വാഗതം

  • @ska4036
    @ska4036 Před 3 lety +1

    സെക്യൂരിറ്റി, തോക്കുകാരെ കണ്ട ഉടൻ പുറത്തേക്ക് ഓടി പൊലീസിനെ വിളിക്കുക ആയിരുന്നു വേണ്ടത്.😱😇

  • @matrixblvck4553
    @matrixblvck4553 Před 3 lety +2

    First

  • @Ibrhmrfq12
    @Ibrhmrfq12 Před 3 lety +3

    ഞാൻ എത്തി മോഹൻ സർ

  • @anilhindustani3833
    @anilhindustani3833 Před 3 lety +2

    222 നുമ്മ

  • @arrowhead.17
    @arrowhead.17 Před 3 lety +1

    Italy le pole ivideyum jail venmm

  • @retheeshravi8968
    @retheeshravi8968 Před 3 lety +1

    Hiii👍👍👍👍

  • @zamrood007
    @zamrood007 Před 3 lety +3

    Mumbai adho lokam kazinjo

  • @afeeafsal8485
    @afeeafsal8485 Před 3 lety +1

    Valerio viccei

  • @shybusp5680
    @shybusp5680 Před 3 lety +1

    ഹിസ്സോറിയി സി ലെ ആർക്കും എന്നെ അറില്ല ബാക്കി ഒന്നും പറയാൻ പറ്റുന്നില്ല

  • @rajappankottayam6058
    @rajappankottayam6058 Před 3 lety

    തമിഴ് നാട്ടുകാരൻ ദണ്ഡപാണി പിച്ച യെ പോലെ . ഇറ്റലി യിൽ നിന്ന് കൊണ്ട് വരണം എങ്കിൽ മാർപാപ്പ വിചാരിക്കണം .

  • @gokuldeep7282
    @gokuldeep7282 Před 3 lety +2

    Pearl harbor അവസനിച്ചോ 😂

  • @shyjukp8426
    @shyjukp8426 Před 5 dny

    ❤❤❤❤❤

  • @ska4036
    @ska4036 Před 3 lety

    സ്വത്തുക്കൾ അല്ല, സമ്പത്ത് എന്നു വേണം പറയാൻ. 😀😁

  • @sunilphilip2594
    @sunilphilip2594 Před 3 lety +1

    സാറെ

  • @manuputhuppally
    @manuputhuppally Před 3 lety +4

    നമ്മുടെ നാട്ടിലെ കഥകൾ അവതരിപ്പിച്ചാൽ നന്നായിരിക്കും!

  • @jayeshnair1460
    @jayeshnair1460 Před 3 lety

    പുറത്ത് 2 സെക്യൂരിറ്റി ഉണ്ടായിട്ടും അവർ അപരിചിതർ വന്നപ്പോൾ എന്തു കൊണ്ടു ശരിക്കും പരിശോധന നടത്തിയില്ല. ഇത്രയും വലിയ സമ്പത്തു സൂക്ഷിക്കുന്ന ബാങ്ക് ആയിട്ടും സെക്യൂരിറ്റി സ്കാൻ പോലുള്ള സംവിധാനം എന്തു കൊണ്ടു ഉണ്ടായില്ല. ഗൺ ബാഗിൽ ആണെന്ന് പറയുന്നു. അത് സെക്യൂരിറ്റിക്ക് ഈസി ആയി കണ്ടു പിടിക്കാമായിരുന്നു. ഈ കൊള്ളയെ കുറിച്ചു കേട്ടു കഴിഞ്ഞപ്പോൾ 'മണ്ടന്മാർ ലണ്ടനിൽ ' എന്ന വാചകം ഓർമ്മ വന്നവർ എത്ര പേര് ഉണ്ട്

  • @exploringworld_byrizz6387

    ✌🏻✌🏻❤️

  • @adifsilon
    @adifsilon Před 3 lety +2

    സാറിന്റെ കഥ കേട്ടാലേ എനിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നുള്ളൂ😥

  • @MadhavanKc-ts2sy
    @MadhavanKc-ts2sy Před 8 měsíci

    നമസ്കാരം

  • @shybusp5680
    @shybusp5680 Před 3 lety +1

    സാറിനെ ഒന്ന് എനിക്ക് വിളിക്കണം നമ്പർ തരുമോ

  • @ska4036
    @ska4036 Před 3 lety

    മോഷണം അല്ല, കവർച്ച ആണ്😱😇😀

  • @aruk8963
    @aruk8963 Před 3 lety +1

    പത്രത്തിൽ 60 മില്യൺ എഴുതിയിരിക്കുന്നു.🤙

  • @manum1267
    @manum1267 Před 3 lety

    💜💜

  • @kunjukunjoos4326
    @kunjukunjoos4326 Před 3 lety

    മൊസാദ് തന്റെ പൗരന്മാരെ എത്യോപ്യയില്‍ നിന്നും കടത്തി കൊണ്ടുവന്ന കഥാ മറക്കല്ലേ sir

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Před 3 lety +1

    ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞോ.

  • @gaffarverygoodmessegsaadi147

    വന്നു അല്ലെ

  • @jestinartworld7538
    @jestinartworld7538 Před 3 lety +2

    അയാൾ ഒളിപ്പിച്ച ആ പണത്തിൻറെ ബാക്കി എനിക്ക് കിട്ടിയാൽ എൻറെ എല്ലാ പ്രശ്നങ്ങളും മാറും ...പിന്നെ ഞാൻ ഒരു പണിക്കും പോകില്ല