"നെപ്പോളിയൻ ചക്രവർത്തിയുടെ കഥ" | Vallathoru Katha Episode

Sdílet
Vložit
  • čas přidán 28. 08. 2024
  • "നെപ്പോളിയൻ ചക്രവർത്തിയുടെ കഥ" | " The Rise and Fall of Napoleon Bonaparte" | Vallathoru Katha Episode #166
    #vallathorukatha #napolean #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 263

  • @foodandexplore6393
    @foodandexplore6393 Před 9 měsíci +107

    ബുദ്ധന്റെ കഥ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹം❤

  • @milesmorales8499
    @milesmorales8499 Před 9 měsíci +33

    Napoleon Bonaparte... a legend 🇫🇷

  • @syamk.s6429
    @syamk.s6429 Před 9 měsíci +42

    കർണ്ണൻ നെപോളിയൻ, ഭഗത് സിംഗ്....
    ഇനി കർണ്ണൻ.. വെയ്റ്റിംഗ്.. 🔥🔥🔥

  • @marykuttykuriakose6810
    @marykuttykuriakose6810 Před 9 měsíci +34

    A long but amazing history lesson presented in just 45 minutes! Napoleon was both brilliant and a visionary. His reign began to fade when he left his first wife, Josephine, and married the younger second wife, who, in spite of giving him a son, could not help her husband make his empire last for much longer. Thanks for this wonderful story🙏

    • @theknight8524
      @theknight8524 Před 9 měsíci

      Josephine was also unfaithful to napoleon
      She had affairs during Napoleon's campaign in italy!!

    • @sdpkes2524
      @sdpkes2524 Před 9 měsíci

      Rubbish. It has nothing to do with his marriage, he was adamantly pursuing to defeat Russia and Britain.

    • @ccccyyyghdlo3375
      @ccccyyyghdlo3375 Před 9 měsíci

      🤣🤣 ഫെമിനിച്ചികളുടെ പുതിയ തള്ള്... പുതിയ ചരിത്രം ഉണ്ടാക്കുന്നു....🤣

  • @deepuap8793
    @deepuap8793 Před 9 měsíci +26

    46 മിനുട്ട് കൊണ്ട് നെപ്പോളിയന്റെ പൂർണ്ണചരിത്രം പറയാൻ നിങ്ങൾക്കേ കഴിയൂ...
    തുടക്കം മുതൽ ഒടുക്കംവരെ നെപ്പോളിയൻ ചക്രവർത്തിയോടൊത് സഞ്ചരിക്കാനും പറ്റി 😍😍

  • @hemanthsekhar7100
    @hemanthsekhar7100 Před 9 měsíci +38

    "Your story about Napoleon Bonaparte was truly captivating! Your deep research and engaging storytelling brought history to life. I was spellbound from start to finish. Thank you for sharing this remarkable piece of history in such an engaging way!"

  • @prathyushprasad7518
    @prathyushprasad7518 Před 9 měsíci +19

    ജനങ്ങളെ മനസ്സിലാക്കിയ ഏകാധിപതി....ഏകാധിപത്യം എന്നും നാശമേ ഉണ്ടാക്കിയിട്ടുള്ളൂ എങ്കിലും അതിന് അപവാദമായ ഒരേയൊരു മനുഷ്യൻ.

  • @manuelabraham7426
    @manuelabraham7426 Před 9 měsíci +13

    റഷ്യയെ ആക്രമിക്കാൻ തീരുമാനിച്ചതാണ് നെപോളിയനെ പോലെ തന്നെ ഹിറ്റ്ലറിനും വിന ആയത്.. 😂

  • @gopalankp5461
    @gopalankp5461 Před měsícem +1

    Thanks a lot for giving us these valuable information about Alexander the great emperor.

  • @mjsmehfil3773
    @mjsmehfil3773 Před 9 měsíci +12

    Dear Loving Babuji
    Thank you very much for your efforts to enlighten about Napoleon Bonaparte Former Emperor of the French...
    Hearty Congratulations ..
    God bless you...
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️
    Former Emperor of the French

  • @user-mw9ye3ew2v
    @user-mw9ye3ew2v Před 9 měsíci +23

    I love your presentation with admiration.
    I will translate it into Hindi and English, and help my students learn things better!

    • @fooddeyy5955
      @fooddeyy5955 Před 9 měsíci

      get better vidios from @Dhruv rathee

  • @Abd-i4b
    @Abd-i4b Před 9 měsíci +21

    നപോളിയനെ തോൽപിച്ച ജനറൽ വെല്ലസ്‌ലിയെ രണ്ട് പ്രാവശ്യം തോൽപിച്ച ടിപ്പു ആണ് എന്റെ ഹീറോ 💪💪💪

    • @hannibal-y4h
      @hannibal-y4h Před 9 měsíci +14

      Ath pazhassi ahn. Pinne ee tipune tholppichathum Wellesley ahn😂

    • @Abd-i4b
      @Abd-i4b Před 9 měsíci +2

      @@hannibal-y4h അല്ല മോഡിയാണ് സാറെ.. 😏😏😏

    • @Abd-i4b
      @Abd-i4b Před 9 měsíci +7

      @@hannibal-y4h ടിപ്പു ബ്രിട്ടീഷുകാർക്കെതിരെ പോരാടുമ്പോൾ പഴശ്ശി അവരെ സഹായിക്കുകയിരുന്നു കേരളത്തിൽ 💯

    • @Abd-i4b
      @Abd-i4b Před 9 měsíci +4

      @@hannibal-y4h അവസാനം സ്വന്തം കൊട്ടാരം ബ്രിട്ടീഷുകാർ കൊണ്ട് പോയപ്പോൾ അത് തിരിച്ചു പിടിക്കാൻ ടിപ്പുവിനോട് മാപ്പ് ചോദിച്ചു സഹായം ചോദിച്ചു 😄😄😄

    • @Abd-i4b
      @Abd-i4b Před 9 měsíci +7

      @@hannibal-y4h ജാൻസി റാണിയും അമർസിങ്ങും ഒഴികെ ഒരു ഹിന്ദു രാജാവും ബ്രിട്ടീഷുകാരന്റെ ഷൂ നക്കാതിരുന്നിട്ടില്ല 💯

  • @nikhilantony3260
    @nikhilantony3260 Před 9 měsíci +31

    "Impossible is the word found in the dictionary of fools"🔥Napoleon Bonaparte 🔥

    • @philipcyriac007
      @philipcyriac007 Před 9 měsíci

      Oho.. then carry a 1000kg weight and prove its possible 😂😂

  • @greenstaraudios7679
    @greenstaraudios7679 Před 9 měsíci +16

    കഴിഞ്ഞ ആഴ്ച സന്തോഷ്‌ കുളങ്ങരയുടെ സഞ്ചരത്തിൽ paris ആണ്. അതിൽ നെപോളിൻ കഥ പറയുന്നുണ്ട് അപ്പോൾ വിചാരിച്ചതാണ് nepolian എപ്പിസോഡ് എപ്പോളാ വല്ലാത്ത കഥ യിൽ വേരുക എന്ന് വിചാരിച്ചൊള്ളു.........
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @praveen_4sf12ec
    @praveen_4sf12ec Před 9 měsíci +54

    റിഡ്ലി സ്കോട്ട് (gladiator dir) സംവിധാനം ചെയ്ത് വോക്കിൻ ഫിനിക്സ് നായകൻ ആയി നെപോളിയൻ സിനിമ വരുന്നുണ്ട്.

    • @jjj9728
      @jjj9728 Před 9 měsíci +5

      Waiting 😌🔥❤

    • @adithyalal8197
      @adithyalal8197 Před 9 měsíci +6

      Trailer poli aanu

    • @Amalgz6gl
      @Amalgz6gl Před 9 měsíci +2

      Waiting...🥶🔥

    • @ikhaleelneo7138
      @ikhaleelneo7138 Před 9 měsíci

      Release എന്നാണ്, ട്രൈലെർ കണ്ടിരുന്നു

    • @jjj9728
      @jjj9728 Před 9 měsíci

      @@ikhaleelneo7138 22

  • @AravindNairS
    @AravindNairS Před 9 měsíci +6

    കർണൻ, നപോളിയൻ, ഭഗത് സിംഗ്. ..ഇവർ 3 പേരും തോറ്റു പോയവർ ആണെന്ന് പ്രിത്വിരാജ് പറഞ്ഞ കേട്ടു നപോളിയൻ ആരാണ് എന്ന് അറിയാൻ വന്ന ഞാൻ. ..😳

  • @athulpk8827
    @athulpk8827 Před 9 měsíci +13

    മഹാഭാരതത്തിലെ കർണൻ പറ്റി വല്ലാത്ത ഒരു കഥ ചെയ്യണം ബാബു സർ ❤❤

    • @harikillimangalam3945
      @harikillimangalam3945 Před 9 měsíci +19

      ചരിത്ര പുരുഷന്മാരെക്കുറിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചുമൊക്കെയല്ലേ പറയേണ്ടത്. അല്ലാതെ ഐതിഹ്യ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു കഥയോ? അവർ തന്നെ ഒരു കഥയാണ്

    • @hannibal-y4h
      @hannibal-y4h Před 9 měsíci +4

      😂

    • @Vath098
      @Vath098 Před 9 měsíci

      You are wrong. Mahabharata book itself says that events and persons described are historical. Even family tree of Pandavas/Kauravas are given (fictional characters do not have ancestors) Now if you say it's all imaginary then it's your job to prove your claim. But seriously doubt if you could do that.

    • @jaisnaturehunt1520
      @jaisnaturehunt1520 Před 9 měsíci +2

      @@Vath098 അന്ന് ജനങ്ങളുടെ ഇടയിൽ ഭയവും സ്വാധീനവും അധികാരവും നിലനിർത്താൻ ഭരണാധികാരികളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ നിർമ്മിക്കുന്നതിൻറേ ഭാഗം ആയിട്ടാണ് ഇത്തരം കഥകൾ എഴുതിയത്.

    • @suneersaaba2843
      @suneersaaba2843 Před 9 měsíci +2

      അതൊക്കെ വെറും കഥയാണ് bro
      ഇല്ലാത്ത സംഭവമാണ്.

  • @catchmeifyoucan1807
    @catchmeifyoucan1807 Před 9 měsíci +12

    The great Stanley Kubrick had planned to make a movie on Napoleon with real soldiers. Even pre-production had also started. But he couldn't make it due to budget reasons. He ultimately made the classic Barry Lyndon

  • @sallu_oz
    @sallu_oz Před 9 měsíci +11

    എന്റെ എല്ലാ അറിവിനും കാരണം നിങ്ങളാണ്🥰👍🏼നിങ്ങൾ പറയുന്ന ഓരോ വല്ലാത്ത ഒരു കഥയും അങ്ങനെ തന്നെ മനസ്സിൽ കിടക്കുന്നുണ്ട് മാഞ് പോവാതെ🤍💯😻
    ഇങ്ങള് പൊളിയാണ് സേട്ടാ 😻😅💥💯💋

  • @NewtonIssac.
    @NewtonIssac. Před 9 měsíci +10

    Expecting a video about the story of Issac Newton ❤️

  • @kishorek2272
    @kishorek2272 Před 9 měsíci +10

    Sons of Emperor Napoléon Bonaparte I of France list🇲🇫:-
    1)Charles Léon(1806-1881).
    2)Alexandre Colonna Waleweski(1810-1868).
    3)Emperor Napoléon Bonaparte II of France(1811-1832),&(r.1814-1815).

    • @sdpkes2524
      @sdpkes2524 Před 9 měsíci +2

      Napoleon 3 was not his son, he was his brother’s son

  • @sachinshaju8154
    @sachinshaju8154 Před 9 měsíci +19

    15 ലക്ഷത്തിലധികം അർമേനി ക്രൈസ്തവരെ കൊന്നൊടുക്കിയ വംശഹത്തിയെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @gopalankp5461
    @gopalankp5461 Před měsícem

    Thanks for your speech about the Nepolion Bonaparte within some time with a plenty of information technology class.

  • @mathewalex7824
    @mathewalex7824 Před 9 měsíci +5

    Armenian Genocide നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @shanjithshanmughan9495
    @shanjithshanmughan9495 Před 9 měsíci +3

    നേരിട്ട് കാണണം എന്ന് oru ആഗ്രഹം ഉണ്ട്‌ 👍😍

  • @muhammadsaleem-kc1mg
    @muhammadsaleem-kc1mg Před 8 měsíci +1

    ബ്രിട്ടനോട് ഏറ്റുമുട്ടുവാൻ സഹായത്തിനു അവസാനകാലത് ടിപ്പു നെപ്പോളിയന് കത്തയച്ചിരുന്നുവെന്നും നെപ്പോളിയൻ പറഞ്ഞയച്ച സൈന്യം ടിപ്പു കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചുപോവുകയും ചെയ്തുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ കുറിച്ച് ആർകെങ്കിലുമറിയുമോ

  • @saranyaram840
    @saranyaram840 Před 8 měsíci +2

    Please make a story on Emperor Chandra Gupta Maurya. You are amazing🎉🎉

  • @unknownking6291
    @unknownking6291 Před 9 měsíci +11

    Alexander the great inte oru valathoru kadha വേണം ❤

  • @noobtopro259
    @noobtopro259 Před 9 měsíci +17

    "There's nothing we can do "

  • @ebinmathew5756
    @ebinmathew5756 Před 9 měsíci +1

    Hello, I am a fan of your program, in this video there is a mistake that, you said austrian soldiers as australian soldiers in part. It is not a big thing. all the best for your program.

  • @akhills5611
    @akhills5611 Před 9 měsíci +3

    Well awaited episode😎

  • @sheenagiri5636
    @sheenagiri5636 Před 9 měsíci +2

    എന്റെ ഇഷ്ടപ്പെട്ട ചക്രവർത്തി

  • @rajansudararaj4361
    @rajansudararaj4361 Před 5 měsíci

    Fantastic 🌹🌹🌹🌹. thanks a lot

  • @sivadasanMONI
    @sivadasanMONI Před 9 měsíci +1

    ഉഗ്രൻ അവതരണം👌👌👌👍👍👍

  • @musthafakp7823
    @musthafakp7823 Před 8 měsíci +2

    മുപ്പത്തിയഞ്ചു വർഷം പിന്നിലെ ഒരു ചരിത്ര പാഠമുറിയിൽ ഇരുന്നപോലെ. 🌹👍

  • @manojnair9343
    @manojnair9343 Před 9 měsíci +3

    Alexander nte story venam ❤

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Před 9 měsíci +4

    അദ്ദേഹത്തിന്റെ യുദ്ധ വിജയം കൂടുതൽ ഉൾപെടുത്താമായിരുന്നു

  • @walkingindiancouple3054
    @walkingindiancouple3054 Před 9 měsíci +19

    ചുരുക്കം പറഞ്ഞാൽ ജോസഫൈനെ ഉപേക്ഷിച്ചതോടെ പുള്ളിയുടെ ശനിദശ തുടങ്ങി എന്നു പറയാം 😢

    • @SmithNair
      @SmithNair Před 9 měsíci +1

      കറക്റ്റ്

    • @walkingindiancouple3054
      @walkingindiancouple3054 Před 9 měsíci

      @@SmithNair thanks 😍❤️

    • @sreevinayakm8107
      @sreevinayakm8107 Před 4 měsíci

      Josephine കുട്ടി ഉണ്ടായില്ല എന്നാ കാരണമേ ഉണ്ടായിരുന്നുള്ളു അല്ലാതെ divorce നു ശേഷവും അവർ തമ്മിൽ കാണാറുണ്ടായിരുന്നു " റഷ്യ ആക്രമിക്കരുത് " എന്ന് പറഞ്ഞിരുന്നു
      1814 ഇൽ elbayil വച്ചു ജോസഫിൻ മരിച്ചതറിഞ്ഞു napoleon തകർന്നു പോയി 1821 ഇൽ മരണക്കിടക്കയിൽ പോലും "josephine " എന്ന് വിളിച്ചാണ് മരിച്ചത്

  • @minugopi4435
    @minugopi4435 Před 9 měsíci +3

    Prithvi dialogue hitting” karnan, nepoliyan🫶

  • @sanalchandran9621
    @sanalchandran9621 Před 9 měsíci +11

    Kingdom of heaven Jerusalem യുദ്ധം വല്ലാത്തൊരു കഥ ഉടനെ ഉണ്ടാവണം

    • @sanchezdias590
      @sanchezdias590 Před 9 měsíci +1

      Baldwin 4 inte story ahno

    • @Amalgz6gl
      @Amalgz6gl Před 9 měsíci +1

      ഉടനേ...🏃 അത്രയ്ക്ക് അർജൻ്റ് ആണോ 😅
      ആരെപ്പറ്റിയാണ് കൂടുതൽ അറിയേണ്ടത് king Baldwin or king salahuddin

    • @sanalchandran9621
      @sanalchandran9621 Před 9 měsíci +2

      @@Amalgz6gl രണ്ടുപേരും നല്ല ആളുകൾ ആണ് അതുകൊണ്ട് രണ്ട് പേരെ കുറിച്ചും അറിയണം എന്തേ

    • @hussainmahshook40
      @hussainmahshook40 Před 9 měsíci

      ​@@sanalchandran9621yes both are great👍

  • @soumyaharish4991
    @soumyaharish4991 Před 9 měsíci

    Thank you so much. I was waiting for this 😊

  • @vivekk.s1286
    @vivekk.s1286 Před 9 měsíci +1

    Good narration

  • @aaronk738
    @aaronk738 Před 9 měsíci +5

    Nepolian was a French Catholic
    🇨🇵✝️🇻🇦😘😘

  • @shajishafna1456
    @shajishafna1456 Před 9 měsíci +2

    കാത്തിരിപ്പിന് വിരാമം❤

  • @amrithsyed2574
    @amrithsyed2574 Před 9 měsíci +1

    Boss you need to increase the volume

  • @vijinvijay
    @vijinvijay Před 9 měsíci +7

    നെപ്പോളിയന്റെ മിടുക്ക് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ഇത് വരെ ഈ ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ജയിച്ച സൈന്യാധിപന്മാരുടെ പട്ടികയിൽ ഒന്നാമത് നെപ്പോളിയനാണ്..56 യുദ്ധങ്ങൾ ജയിച്ച റെക്കോർഡ്.. രണ്ടാമത് ഏതുന്ന ആൾ 33 യുദ്ധങ്ങൾ മാത്രം ജയിച്ചിട്ടുണ്ട്.. 🤷🏻‍♂️
    An army of lions led by a dog will lose fighting without a chance but an army of dogs led by a lion will win bcoz all the dogs will fight like their leader lion..-- Napoleon Bonaparte

    • @sreevinayakm8107
      @sreevinayakm8107 Před 9 měsíci +1

      ആർതർ വെള്ളസ്‌ലി വെളിങ്ടോൺ പ്രഭു ജബർഡ് leberecht ഫോൺ ബ്ലൂഹേർ ചേർന്നാണ് നെപോലെയൊനെ തോൽപ്പിക്കുന്നത്

    • @vijinvijay
      @vijinvijay Před 9 měsíci

      ​@@sreevinayakm81075 world coalitions vendi vannu napoleane tholppikkan

    • @adithyalal8197
      @adithyalal8197 Před 9 měsíci +6

      ​@@sreevinayakm8107Wellington prabhu ne keralathinte pazhassi raja tholpichittund

    • @dineshpanikkath
      @dineshpanikkath Před 9 měsíci +8

      ആർതർ wellesleye അല്ലെ പഴശ്ശിരാജ തോല്പിക്കുന്നതു

    • @faizys7154
      @faizys7154 Před 9 měsíci

      Source?

  • @SREEKUTTY...369
    @SREEKUTTY...369 Před 9 měsíci +3

    Anyone after watching the Movie😊...

    • @mithunpillai2800
      @mithunpillai2800 Před 9 měsíci +1

      👍

    • @user-gp4nz8yu3m
      @user-gp4nz8yu3m Před 9 měsíci

      How's it

    • @SREEKUTTY...369
      @SREEKUTTY...369 Před 9 měsíci +1

      @@user-gp4nz8yu3m one time watch not in depth , lot of good moments

    • @adarshekm
      @adarshekm Před 4 měsíci

      ഇല്ല കാണണം. ഡൌൺലോഡ് ചെയ്തു. ഇത് കണ്ടിട്ട് കാണണം

  • @ajuantony1
    @ajuantony1 Před 9 měsíci +1

    Amazing 🤩

  • @shereefmtm
    @shereefmtm Před 9 měsíci +4

    വീഡിയോക്ക് ശബ്ദം കുറവാണ്

  • @renjithkumarmn
    @renjithkumarmn Před 9 měsíci +1

    Excellent ❤❤

  • @gibureji614
    @gibureji614 Před 9 měsíci

    Absolutely love it!!

  • @nufailkuniyil6702
    @nufailkuniyil6702 Před 9 měsíci +1

    Otoman samrajyathe kurich onn parayaavo ?

  • @vettickanabin6805
    @vettickanabin6805 Před 9 měsíci

    Babu sir ..Ningalude videos inium undakatte...avatharanam nannaittund❤

  • @aneeshkuttan3167
    @aneeshkuttan3167 Před 9 měsíci +1

    സൂപ്പർ

  • @jishnumohanmp9391
    @jishnumohanmp9391 Před 9 měsíci +4

    പണ്ട് സോഷ്യൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഫുൾ പേര് പഠിക്കാൻ ബോണപ്പാട്ട് എന്നത് മാറ്റി നെപോളിൻ ഓണപ്പാട് എന്ന് ആക്കിയത് ഇപ്പോളും ഓർക്കുന്നു

  • @Das-it4dr
    @Das-it4dr Před 9 měsíci +1

    Super sir❤

  • @Alexander-kj1bk
    @Alexander-kj1bk Před 3 měsíci

    Make a video about Alexander the Great of Macedonia and Cyrus the great of persia

  • @muhammedrayif6087
    @muhammedrayif6087 Před 9 měsíci +1

    Napoleon the great❤

  • @stonner117
    @stonner117 Před 9 měsíci +2

    Video on attaturk

  • @sandhu1631
    @sandhu1631 Před 4 měsíci +1

    Make a video of Alexander the great

  • @diljawad
    @diljawad Před 8 měsíci +1

    Who comes after cinemagic✨

  • @user-ri7im3oe7z
    @user-ri7im3oe7z Před 9 měsíci +1

    Aarther vellasly cheyyavo sir

  • @rgglobal7024
    @rgglobal7024 Před 9 měsíci +4

    is it the same Arthur Wellesley who fought against Tipu sultan ,defeated Napolean in waterloo?

    • @satheeshkumar2197
      @satheeshkumar2197 Před 9 měsíci +3

      Yes..

    • @Dharma.win.always
      @Dharma.win.always Před 9 měsíci +3

      Did you forget pazhashi raja..
      The same arthur wellsely ..duke of wellingdon was Defeated by pazhashi raja ..
      but second time arthur wellesly won the battle..
      Arthur wellsely loose the fight only with pazhashi raja.. Also he learn guerilla war stratergy from pazhashi raja and applied it aganist nepolian and he won..

    • @ar_leo18
      @ar_leo18 Před 8 měsíci

      ​@@Dharma.win.always😂gorilla alla.. Guerilla...

    • @Dharma.win.always
      @Dharma.win.always Před 8 měsíci

      @@ar_leo18 yes ...

  • @viratian367
    @viratian367 Před 9 měsíci +1

    Baldwin നാലാമൻ ചെയ്യാമോ

  • @Archi.x002
    @Archi.x002 Před 9 měsíci +2

    Emperor Napoleon Bonaparte 🔥

  • @user-jl5pz2xd9d
    @user-jl5pz2xd9d Před 8 měsíci

    Akira Kurasowa ye kurich oru video cheyyamo???

  • @jishavenu6264
    @jishavenu6264 Před 7 měsíci

    Napoleon only started Russian war ,other every war was started by European monarchy.
    European coalition declared war on France 7 times . Napoleon was basically defending France against European coalition.
    Napoleon fought 70 wars in which 95% of war was started by other European monarchy
    In 70 wars he fought, Napoleon won 66 wars . What a legend ,long live the emperor

  • @jeevaraj1836
    @jeevaraj1836 Před 9 měsíci +1

    ഭയങ്കരം

  • @Kichu369
    @Kichu369 Před 9 měsíci +1

    Waiting Meri query episode 😊

  • @AadiSZN
    @AadiSZN Před 9 měsíci +2

    "there is nothing we can do"
    - nepolean bonaparte

  • @josephcherian7187
    @josephcherian7187 Před 9 měsíci

    Very good

  • @user-cv9kj2wi2o
    @user-cv9kj2wi2o Před 9 měsíci

    Broo investigation story's....crime thrillers oke paraaayu pleasee

  • @shefeeks7448
    @shefeeks7448 Před 7 měsíci

    Pricess of pop britney Spears nte kadha parayuo

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Před 9 měsíci +2

    നെപ്പോളിയൻ 👍🏻

  • @jojisuresh7077
    @jojisuresh7077 Před 8 měsíci

    Napoleon ❤❤❤

  • @userAlbinBiju345
    @userAlbinBiju345 Před 9 měsíci

    ക്നാനായ സമുദായത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @shabeercbasheer5171
    @shabeercbasheer5171 Před 2 měsíci

    മുഹമ്മദ്‌ നബിയെ പറ്റിയുള്ള വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹമുണ്ട്

  • @rajmohan311
    @rajmohan311 Před 9 měsíci

    annan back with a bang!!

  • @Bingbingbooo
    @Bingbingbooo Před 4 měsíci

    Bagroud music mattanam please

  • @askmajeed
    @askmajeed Před 9 měsíci

    Van you do about. Ranindranad tagore.

  • @adhwayidkichu7893
    @adhwayidkichu7893 Před 9 měsíci +1

    waiting for Ridley Scott’s masterpiece on nov22

  • @Ambiencecreater
    @Ambiencecreater Před 9 měsíci

    Palasthin episode cheyyu

  • @Tiinto1
    @Tiinto1 Před 7 měsíci

    voice sound kuravanu

  • @cjhalmen1053
    @cjhalmen1053 Před 9 měsíci

    പുതിയ കഥകൾ പറഞ്ഞു കൂടെ?

  • @pakka_triangle4745
    @pakka_triangle4745 Před 9 měsíci

    ravindra kaushik nnaa kurichuu Oru episode chayan patumooo

  • @lissybabu5681
    @lissybabu5681 Před 9 měsíci

    👍🙏 Great

  • @indian-gc4hp
    @indian-gc4hp Před 9 měsíci +2

    Tippu and nepolian biggest friends

  • @user-lz7sp3zv7v
    @user-lz7sp3zv7v Před 7 měsíci

    Sorry to say you that "Napoleon The Great"."Able was I ere I saw Elba". He made this much famous quotation while he was exciled to Elba island. If time lets you just read his most renowned quotation from just end to start.

  • @IkigaiGuy88
    @IkigaiGuy88 Před 9 měsíci

    Cant wait to see Ridley scott masterpiece 😍

  • @pradeepmn971
    @pradeepmn971 Před 9 měsíci

    Expect a video about amartyasen

  • @romsnenumoh
    @romsnenumoh Před 9 měsíci +6

    There's is nothing we can do 🇫🇷🗿🎠

  • @sebinbiju9641
    @sebinbiju9641 Před 9 měsíci

    Please consider this your voice is not louder all your videos like this

  • @gopalankp5461
    @gopalankp5461 Před měsícem

    From this attack we can understant a lot of innocent people who have been working with them lost their lives. War is not a final decision but peace and calm are important. Part of National welfare of our society and fight for a National integrity.

  • @Toms-kc7ek
    @Toms-kc7ek Před 9 měsíci

    Expecting Six Day War explanation..

  • @midhileshkk8234
    @midhileshkk8234 Před 8 měsíci +1

    സോക്രടീസ്.. Pls

  • @binnybinny5514
    @binnybinny5514 Před 9 měsíci

    Chembil arayante story cheyyamo

  • @Rahul-wk2rp
    @Rahul-wk2rp Před 9 měsíci

    Indian nepoleon : samudra Gupta ....was tempest for his enemies...

  • @akshaianilkumar2626
    @akshaianilkumar2626 Před 9 měsíci

    Make a video on Bal Thackeray

  • @goodguy4941
    @goodguy4941 Před 9 měsíci +1

    Waiting for Ridley Scott's Napoleon. ⏳️

    • @chazacademy
      @chazacademy Před 9 měsíci +1

      Thanksgiving Day Release ...Thu, 23 Nov, 2023

    • @goodguy4941
      @goodguy4941 Před 9 měsíci

      @@chazacademy ഇന്ത്യയിൽ 24ന് അല്ലെ?

  • @kingleo1763
    @kingleo1763 Před 9 měsíci +1

    Self Made Emperor