ഹൃദയരേഖയുംജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍ |HEARTLINE AND LOVE AND WEALTH

Sdílet
Vložit
  • čas přidán 19. 04. 2020
  • #PALMISTRY#MLIFEDAILY#EP9
    ഹൃദയരേഖയുംജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍ |HEARTLINE AND LOVE AND WEALTH
    ഭാഗ്യരേഖയും ജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍
    നിങ്ങളുടെ കൈയ്യില്‍ ഹൃദയ രേഖയുണ്ടോ ?
    ഹൃദയ രേഖ നേരെ യുള്ളത് ആണോ ?
    ഒന്നിലധികം ഭാഗ്യ രേഖകള്‍ ഉണ്ടോ ?
    lucky Line, fate line , palmistry,HEARTLINE
    കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം|പാര്‍ട്ട്‌ 1 |ബി എസ് ചന്ദ്ര മോഹന്‍
    കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
    കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഏങ്ങനെയാണെന്ന് പറയാന്‍ സാധിക്കും.
    ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല.
    അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയന്‍സ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാന്‍ അറിയാവുന്നവര്‍ക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം. എങ്കിലും ഇവിടെ പറയുന്ന കാര്യങ്ങൾ ഒരു രസമായി മാത്രം കാണുക.
    ഈ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് വേണ്ടി ചെയ്യുന്ന വിഡിയോ ആണ്.
    സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഞാൻ ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ‍
    ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും.
    ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും
    palmistry money line , palmistry children line , headline,
    palmistry marriage line, palmistry moneyline after marrige, luck line on palm, mlife daily .
    Money is a very important part of our lives. In the 21st Century, money is directly linked with our happiness. It allows our dreams to come true and helps us lead a comfortable life. However, while some of us are blessed with ‘money’ in abundance, some of us continue to struggle…
    1)ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE|PALMISTRY |കൈരേഖാ ശാസ്ത്രം |MLIFE
    www.youtube.com/watch?v=fjCYY...
    2)ആയൂര്‍ രേഖ സമ്പത്ത് നേടി തരുമോ ? | DOES YOUR LIFE LINE BRINGS WEALTH ?|BS CHANDRA MOHAN
    www.youtube.com/watch?v=ELZ5O...
    3)സൂര്യരേഖ നോക്കി ഭാഗ്യം,വിജയം , പ്രണയം ,ജോലി പറയാം | DO YOUR SUNLINE SHOWS YOUR SUCCESS.
    www.youtube.com/watch?v=KqVFy...
    4)കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം | പാര്‍ട്ട്‌ 1 | ബി എസ് ചന്ദ്ര മോഹന്‍
    www.youtube.com/watch?v=3LZnT...
    HEADLINE IN PALMISTRY
    HEALTH AND WEALTH PREDICTION HAND LINE
    LUCKY LINE IN PALMISTRY
    LIFE LINE IN PALMISTRY
    MLIFE DAILY
    ജീവിതത്തില്‍ വിജയിക്കുമോ എന്ന് ശിരോരേഖ പറയും |STORY OF HEADLINE |PALMISTRY|കൈരേഖാ ശാസ്ത്രം |MLIFE DAILY
    TRIANGALE BETWEEN LIFELINE AND HEADLINE
    HEART DISEASE IN PALMISTRY
    TWO PARALLEL HEADLINES
    TWO PARALLEL LIFELINES
    HEADLINE AGE IN PALMISTRY
    WHICH LINE SHOWS JOB OPPORTUNITY
    WHICH LINE SHOWS MARRIAGE
    If your head line is straight, it predicts that you have a strong analytic ability, practical, and dedicated. You were usually a born ideologist and could perform well in mathematics, commerce, science and technology fields
    The head line (also wisdom line or intelligent line) is the second important line in palm reading.
    It starts from the palm edge between the thumb and forefinger, and extends across the palm in the middle part with the life line below and the heart line above.
    You can find its exact location from the right picture.
    The head line reveals a person's wisdom, belief, attitude, thinking ability, strain capacity, creative ability as well as abilities of memory, self-control and more.
    In general, a deep and thin head line is good for a person.
    If you have such a line, it indicates you are smart. Also, the length, bending degree, chains, donuts, branches, crossing, and stars of the head line convey different meanings.
    HEADLINE AND LIFELINE JOINED
    HEADLINE SPLITS AT THE END ,
    HEADLINE AND LIFELINE GOES PARALLEL
    BRANCH OF HEADLINE GOES TO SUN MOUNT
    BRANCH OF HEADLINE GOES TO JUPITER MOUNT
    BRANCH OF HEADLINE GOES TO MERCURY MOUNT,
    CROSS ON HEADLINE
    LOOP ON HEADLINE.
    ശിരോരേഖയുടെ കഥ
    ബുദ്ദി രേഖ
    ഭാഗ്യ രേഖ
    ഹൃദയ രേഖ
    Disclaimer..this video is made for entertainment purpose only..predictions made in this video is just for awareness.
  • Zábava

Komentáře • 23

  • @praveenchellappan
    @praveenchellappan Před 4 lety +8

    കാത്തിരുന്ന വീഡിയോ ആണ് . വളരെ നന്ദി

  • @ranjithmenon7047
    @ranjithmenon7047 Před 3 lety +3

    വളരെ സത്യം ...👍

  • @jomonjose7288
    @jomonjose7288 Před 3 lety

    Kidu

  • @ramyaa7135
    @ramyaa7135 Před 4 lety +1

    Super

  • @prembhas8066
    @prembhas8066 Před 3 lety

    സർ ... വ്യാസ രേഖ എന്നു പറയുന്ന Simian line നെ പറ്റി ഒരു വീഡിയോ ഇടാമോ ?

  • @ajasmohammed5548
    @ajasmohammed5548 Před 4 lety +3

    Ethil onnilum njan pedunnillalo

  • @rajeeshnambiar1828
    @rajeeshnambiar1828 Před rokem

    സാർ നമസ്കാരം...
    താങ്കളുടെ കുറച്ചു വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് താങ്കളോട് ചോദിക്കുന്നത് എൻറെ ഉള്ളം കയ്യിൽ തത്തയുടെത് പോലെയുള്ള അല്ലെങ്കിൽ മീന് പോലുള്ള ഒരു വലിയ ചിഹ്നം ഉണ്ട് അത് എന്തെങ്കിലും ദുസൂചനയാണോ? ഇതിനിടെ കൈ നോക്കിയ ഒരു ആൾ എന്നോട് പറഞ്ഞത് വളരെ ദോഷമാണ് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത് എന്നാണ് എന്തെങ്കിലും സത്യമുണ്ടോ...

  • @SreeparvathiS2016
    @SreeparvathiS2016 Před 3 lety

    Sir, palmistry വീഡിയോസ് കഴിഞ്ഞോ?

  • @vishnubpillai5950
    @vishnubpillai5950 Před 4 lety +3

    ഹൃദയ രേഖ ശനി മണ്ഡലത്തിന്റെ അടിയിൽ വരെ ഉള്ളെങ്കിലോ ..?

    • @MlifeDaily
      @MlifeDaily  Před 4 lety +1

      അത് ഞാൻ പറഞ്ഞു

  • @muneermv712
    @muneermv712 Před 4 lety +2

    Pennuhgaludeyum
    Annuhgaludeyum
    Valattheay
    Vashamano
    Nokendedu
    Please
    're play tharu

  • @happylovejourney9558
    @happylovejourney9558 Před 4 lety +1

    Ente kayi reka ivide illa

  • @abhilashthachangad8452

    എന്റെ ചതുര ഹസ്തമാണ് വ്യാഴ മണ്ടലത്തിലെ ചുവന്ന പുള്ളി എന്താണ് സൂചിപ്പിക്കുന്നത്?

  • @flawersflawers1348
    @flawersflawers1348 Před 3 lety +1

    Sir എന്റെ വലത് കയ്യിൽ ഹൃദയരേഖ പോലെ കട്ടി ആയി ഒറ്റ ലൈൻ ആണ് അതിന്റെ പ്രേത്യകത അറിയില്ല ഒന്ന് പറഞ്ഞു തരാമോ

  • @sidart2721
    @sidart2721 Před 9 měsíci

    Sir ente whtspil photo ayacha nokumo number tharamo. Mail il ayachu reply ila

  • @shyneroop4626
    @shyneroop4626 Před 3 lety

    ബുദ്ധി രേഖ കുറിച്ച പറയൂ

  • @jafaralikc9507
    @jafaralikc9507 Před 3 lety +2

    രേഖ നോക്കുമ്പോൾ ഏത് കയ്യാണ് നല്ലത്

  • @kaarthikasuresh6790
    @kaarthikasuresh6790 Před 4 lety +3

    സ്ത്രീകളുടെ ഇടത് കൈ ആണോ നോക്കേണ്ടത്

    • @tradingstudio8822
      @tradingstudio8822 Před 4 lety

      Sir whatsapp no തരാവോ

    • @MlifeDaily
      @MlifeDaily  Před 4 lety +4

      രണ്ടും കൈ യ്യും നോക്കും..വിവാഹം വരെ വലത് , അതിന് ശേഷം ഇടത് എന്നാണ് കണക്ക്.പക്ഷേ പൊരുത്തം വിവാഹം , ബിസിനസ്, സൗഹൃദം ഇവയിൽ ഒക്കെ നോക്കുമ്പോൾ രണ്ടും നോക്കും

    • @asifudeenshajahan4166
      @asifudeenshajahan4166 Před 3 lety

      @@MlifeDaily പുരുഷന്മാർക്കോ? ഇടത്തോ? വലത്തോട്ട്?