സൈബർ അധിക്ഷേപം ആസൂത്രിതമോ ? | Cyber attack against K. K. Shailaja | News Hour 16 April 2024

Sdílet
Vložit
  • čas přidán 15. 04. 2024
  • സൈബർ അധിക്ഷേപം ആസൂത്രിതമോ ? | Cyber attack against K. K. Shailaja | News Hour 16 April 2024
    #newshour #kkshailaja #cyberattack #CPM #Congress #PgSureshkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 921

  • @woodpeckerart65
    @woodpeckerart65 Před 13 dny +56

    തോൽവി മണക്കുന്നതിന്റെ പരിഭ്രാന്തി ആയിട്ടാണ് തോന്നുന്നത്. ബോംബ് പൊട്ടിയത് ഷീണമായി. സിപിഎം തന്നെ ടീച്ചറെ തോല്പിക്കും.

  • @ashrafthottappayi3873
    @ashrafthottappayi3873 Před 13 dny +81

    തള്ള് തള്ള് ......... തല്ലിപ്പൊളി വണ്ടി ഈ വണ്ടി ഇടിച്ചു നിക്കും ടീച്ചറേ ഷാഫി യുടെ അടുത്ത് ജിമ്മിക് വേണ്ട 😂

  • @akberk7376
    @akberk7376 Před 13 dny +172

    പേടിച്ചിട്ട് പുതിയ നബറു മായി ഇറങ്ങിയതാണ് നടക്കില്ല സഖാത്തി

  • @user-bo8kp5qz5t
    @user-bo8kp5qz5t Před 13 dny +42

    കൊറോണ അഴിമതി അത് സത്യം തന്നെ അല്ലെ 🤭🤭

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Před 11 dny +1

      ഇവർ വലിയ നേതാവോന്നുമല്ല മാധ്യമങ്ങൾ ആണ് ഇവരെ വലുതാക്കിയത്

  • @hummmusic8103
    @hummmusic8103 Před 13 dny +296

    ഷാഫി പറമ്പിൽ ഇങ്ങനെ ഒരു കാര്യം ചെയ്യില്ല അദ്ദേഹം ഒരു സത്യസന്ധനായ ചെറുപ്പക്കാരനാണ്

    • @leelamathew59
      @leelamathew59 Před 13 dny

      Absolutely true. He’s definitely not do this type of stuff with him. It’s her actions for sure winning elections viewers into public viewers

    • @LekhaB-pw5io
      @LekhaB-pw5io Před 13 dny +1

      മാറ്റടുത്

    • @sasidharanpsasidharan859
      @sasidharanpsasidharan859 Před 12 dny +2

      അവന്റെ ജന്മ രഹസ്യം ഇതോടെ പുറത്തായി.. കേരളത്തിലെ മറ്റ് 19 മണ്ഡലത്തിലോ, പ്രധാന കക്ഷികളുടെ 59 സ്ഥാനാ ർഥികഴോടും ഇല്ലാതെ വിധം ഇവൻ മത്സരിക്കുന്ന മണ്ഡലത്തീൽ മാത്രം ഈ
      സാംസ്കാരിക അധഃപ തനം ഇവന്റെ ജന്മഗുണം വെളിപ്പെടുത്തിയിരിക്കുന്നു. അവന്റെ അറിവും സമ്മതവും ഇല്ലാതെ ആയിരുന്നു എങ്കിൽ ഈ പരിപാടി തുടങ്ങിയ ആദ്യത്തെ മണിക്കൂറിൽ തന്നെ അവസാനിപ്പി ക്കാൻ കഴിയുമായിരുന്നു.
      ഈ ദുഷ്പ്രവർത്തി വടകരയിലെ ജനങ്ങളെ അപമാനിക്കൽ കൂടി ആണ്.

    • @jm-qb4jn
      @jm-qb4jn Před 12 dny +1

      അവന്റെ നെറ്റിയിൽ എഴുതി വച്ചേക്കുന്നു 😛

    • @RaviCp-eb7le
      @RaviCp-eb7le Před 12 dny +1

      ഇവൻ്റ് അളിയനാണ് ഷാഫി എന്നു കരുതാം വേട്ടാ വ ളി യൻ

  • @Indian-qy7ez
    @Indian-qy7ez Před 13 dny +275

    ഇതുകൊണ്ടൊന്നും ഷാഫിയെ പരാജയപ്പെടുത്താൻ പറ്റില്ല... K K രമയെ ഇതുപോലെ ആക്ഷേപിച്ചപ്പോൾ പരാതി കൊടുത്തിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ?പുതുപ്പള്ളി ഇലക്ഷനിൽ ഉമ്മൻ‌ചാണ്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ മകളെ കുറിച്ചും എന്തെല്ലാം മോശമായ കാര്യങ്ങൾ ഇവർ പ്രചരിപ്പിച്ചു...
    ഇപ്പോൾ ഈ കാട്ടികൂട്ടുന്നതൊക്കെ നാടകം മാത്രം

    • @noushadnoushad1724
      @noushadnoushad1724 Před 13 dny +3

      Naadakam,palareyum,Munpu,,paranjatho

    • @deepuudhayan8236
      @deepuudhayan8236 Před 13 dny +1

      കാണാം വടകര ടീച്ചർ എടുക്കും

    • @kozhikkodebeach5084
      @kozhikkodebeach5084 Před 13 dny +12

      ഷാഫി തന്നെ ജയിക്കും 💯. ഷാഫിയുടെ ഭൂരിപക്ഷം 1ലക്ഷം കടക്കും ❤️

    • @abdulnasar9867
      @abdulnasar9867 Před 13 dny

      Mayire udf moori ചെയ്യുന്നതാണ് kunne

    • @sreejithks637
      @sreejithks637 Před 13 dny +4

      Kk രമയുടെ മോർഫ് ചെയ്ത പടം ആരേലും കാണിച്ചോ

  • @ashrafthottappayi3873
    @ashrafthottappayi3873 Před 13 dny +142

    ദിവ്യ ജനങ്ങൾ പൊട്ടമ്മാരല്ല ട്ടോ സഖാതി 😂

  • @MalluMalayalam
    @MalluMalayalam Před 13 dny +306

    ഇതെല്ലാം സഖാക്കൾ തന്നെ ചെയ്യുന്നതാണ് എല്ലാവർക്കും അറിയാം🙏

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 13 dny +11

      സത്യം ആകാൻ ആണ് 100%സാധ്യത 🤣🤣

    • @muhammedaflah5896
      @muhammedaflah5896 Před 13 dny +7

      Avarkkey athinokkeu saadhikkukayulloooo😅😅

    • @lakshamanpv4358
      @lakshamanpv4358 Před 12 dny +6

      ഷാഫിയെ സാവകാശം സുധാകരനെ വേട്ടയാടുന്ന പോലെ വേട്ടയാടാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന് മനസിലാക്കാം

    • @abdulbasher5612
      @abdulbasher5612 Před 12 dny +2

      കരയഠ്ടിചറൈ.ഷഫീതനെജയ്കും

    • @sreeshanarayathkoottery9747
      @sreeshanarayathkoottery9747 Před 12 dny +1

      മരിച്ചുപോയ സാജന്റെ ഭാര്യയെപ്പറ്റി പറഞ്ഞത് ഓർമ്മയില്ലേ

  • @ashrafthottappayi3873
    @ashrafthottappayi3873 Před 13 dny +129

    ടീച്ചറെ തോൽവി മണക്കുന്നു അല്ലേ 😂

  • @jibeshbabu2433
    @jibeshbabu2433 Před 13 dny +239

    ബോംബ് ഉണ്ടാക്കിയതും രണ്ട് ആളുകൾ മരിച്ചതും ജനങ്ങൾ മറക്കാൻ പുതിയ കഥയുമായി cpm😜

  • @tnscholedathtns5474
    @tnscholedathtns5474 Před 13 dny +39

    പുതിയ ഉടായിപ്പും ആയിട്ട് വന്നതാ ഷാഫി ഒരിക്കലും അങ്ങനെ ചെയ്യില്ല

  • @SunnybabykappivilakkaSun-gj9tv

    നാണമില്ലേ ഷൈലജേ... ഇങ്ങനെ നാടകം കാണിക്കാൻ 👌👌👌👌നിങ്ങളെ പിണറായി ഒതുക്കി തീർത്തു.....

    • @user-go7cu8qb2b
      @user-go7cu8qb2b Před 13 dny +4

      Shailaja teacher doesn't have any guts to talk against bad CM - Vote for BJP - do not waste a vote.

  • @NoushadPattmbi
    @NoushadPattmbi Před 13 dny +42

    ആരെ കൊല്ലാൻ ആണ് നിങ്ങൾ ബോംബ് ഉണ്ടാക്കിയത് അതിനെപ്പറ്റി ചർച്ച ചെയ്യൂ പ്രതികൾ ശൈലജ ടീച്ചർ മായി ചേർന്ന് നിൽക്കുന്നു ഇതല്ലേ മൊയന്ത് ചാനലുകളെ ചർച്ചചെയ്യേണ്ടത്

    • @mskalim8409
      @mskalim8409 Před 11 dny

      Shafiye aayirikkum pattathappol asleela bompu pottichu

  • @bmaikkara5860
    @bmaikkara5860 Před 13 dny +22

    ബോംബ് നിർമാണം മറക്കാൻ ഒരു വഴി നോക്കിയതാ... ഏറ്റില്ല...

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 13 dny +27

    ഇന്ന് രാത്രി നാദാപുരം ഡികെ ശിവകുമാറും ഷാഫി പറമ്പിലും ഇളക്കി മരിക്കാകയായിരുന്നു ❤❤ഇതൊക്കെ കണ്ടിട്ടുള്ള വിരളി പിടിച്ചിരിക്കുന്നു ടീച്ചർക്കും ഈ ചാനലിലെ മഹതിക്കും 😂😂😂

  • @user-is8nl5dt5y
    @user-is8nl5dt5y Před 13 dny +97

    ഷാഫി ഇങ്ങനെ ഒന്നും ചെയ്യില്ല 👍

    • @LekhaB-pw5io
      @LekhaB-pw5io Před 13 dny +2

      😂😂😂😂😂😂😂😂😂😂😂😂

    • @sasidharanpsasidharan859
      @sasidharanpsasidharan859 Před 12 dny

      എന്നാൽ പിന്നെ അവന്റെ . ...... ആയിരിക്കും

    • @minimalist._
      @minimalist._ Před 12 dny +2

      ​@@sasidharanpsasidharan859💊

    • @akashsasi9440
      @akashsasi9440 Před 11 dny +1

      പക്ഷേ അവൻ്റെ കൂടെ ഉള്ളവർ ചെയ്യുന്നുണ്ട്

    • @mskalim8409
      @mskalim8409 Před 11 dny

      Shafi allaa cammikalkku maathram swontham chettatharam 😂😂😂

  • @babymattamana4400
    @babymattamana4400 Před 12 dny +16

    അന്വേഷിച്ചു പോയാൽ സ്വന്തം പാർട്ടിക്കാരെ പിടിക്കേണ്ടി വരും

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 Před 13 dny +126

    ശൈലജക്ക്‌ തോറ്റു പോകുമോ എന്ന ഭയമാണ്

    • @abdulnasar9867
      @abdulnasar9867 Před 13 dny

      Kunnayaanu video poto editing moori udf joli mayire yaniku ariyaam

  • @shihabka8771
    @shihabka8771 Před 13 dny +48

    തോൽക്കുമന്ന് ഇപ്പോൾ ഉറപ്പായി കാരണം ന്താ നും ഈ പാർട്ടി കാരനാണ്

  • @balakrishnanck2792
    @balakrishnanck2792 Před 13 dny +64

    നല്ലോര മ്മച്ചി യാണ് പക്ഷെ സാമാന്യ ബുദ്ധിയില്ലാതായിപ്പോയി

  • @moideenmohamed4187
    @moideenmohamed4187 Před 13 dny +54

    ഈ ദിവ്യാ മാഡം എവിടെനിന്നു കേറി വന്നു? വലിയ ദാർഷ്ട്യത്തോടെ ഈ ആരോപണം നടത്തുമ്പോൾ സ്വന്തം പോലീസ് എന്തുകൊണ്ട് ഇതുവരെ അനങ്ങിയില്ല. ടീച്ചറെ ഒതുക്കാനുള്ള പിണറായി പരിപാടിയാണോ ഈ സ്ഥാനാർഥിത്തം തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @lakshamanpv4358
      @lakshamanpv4358 Před 12 dny +2

      സംശയിക്കാം

    • @shareefvalapuram
      @shareefvalapuram Před 12 dny

      Truth

    • @SomuCnairSoms
      @SomuCnairSoms Před 10 dny

      സുഹൃത്തേ പിടിക്കപ്പെട്ടപ്പോൾ തൊടുന്യായം പറയല്ലേ, പോലീസ് അന്വേഷണം എല്ലാ കേസിലും അതിന്റെ മുറപോലെ നടക്കും. ഇവിടെ ചർച്ച ചെയ്യേണ്ടത് udf ന്റെ നെറികെട്ട രാഷ്ട്രീയമാണ്. വലതുപക്ഷം കേരളത്തിന്‌ യോജിക്കാത്ത വിധത്തിൽ ഇത്രയേറെ ജീർണ്ണിച്ചു പോയിട്ടുണ്ട് എന്നാണ്.
      ഹിന്ദു ഫാസിസത്തെ ഏറ്റവും ഫലപ്രദമായി ചെറുക്കുന്ന cpm ന്റെ വളരെ പ്രധാനപ്പെട്ട ഒരു നേതാവിനെ ഒന്നോ രണ്ടോ വോട്ടിനു വേണ്ടി മുസ്ലിം വിരുദ്ധയാക്കി വ്യാജവാർത്ത പടക്കുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ ചേരിയെയല്ലേ നിങ്ങൾ ദുർബലപ്പെടുത്തുന്നത്?
      ഇടതുപക്ഷം ഇല്ലാത്ത ഒരു ഫാസിസ്റ്റ് വിരുദ്ധ ചേരിയെ മതനിരപേക്ഷ സമൂഹത്തിനു സങ്കൽപ്പിക്കാൻ കഴിയുമോ?

    • @ShashiShashi-cp4te
      @ShashiShashi-cp4te Před 10 dny

      Moidheeneneevandimarikeririyathada

    • @binumakkar2497
      @binumakkar2497 Před 9 dny

      Yes.. ഇവളും ഒരു വെട്ടുക്കിളിയാണ് 👍

  • @praveenkumarpraveen1937
    @praveenkumarpraveen1937 Před 13 dny +87

    ഇവര് തന്നെ ഉണ്ടാക്കുന്നതാകും.. ടീച്ചർ തോൽക്കുമെന്ന് ഉറപ്പാണ്...

  • @mohammedkotta8216
    @mohammedkotta8216 Před 13 dny +28

    നല്ല മനുഷ്യർ ഉണ്ടെന്ന് കേട്ടതിൽ സന്തോഷമായി😂

  • @MalluMalayalam
    @MalluMalayalam Před 13 dny +115

    സഖാക്കൾ ഉടായിപ്പാണ് വ്യാജ ഓഡിയോയും വീഡിയോയും ഇറക്കലാണ് സഖാക്കളുടെ പണി ഉപതെരഞ്ഞെടുപ്പിലും മുമ്പ് നമ്മൾ കണ്ടതാണ്🙏

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 13 dny

      തൃപ്പൂണിത്തുറ കേസ്... 😭

  • @rauoofvlog8501
    @rauoofvlog8501 Před 13 dny +18

    അവർക്കു UDF നു വോട്ടു കിട്ടുന്നതിലാണ് പ്രെശ്നം. LDF തോൽവി ഉറപ്പിച്ചുകഴിഞ്ഞു. സഹതാപം വഴി കുറച്ചെങ്കിലും വോട്ടു കിട്ടോ എന്നുള്ള ഒരു ശ്രമം, പക്ഷെ വമ്പൻ പരാജയം ആയി മാറി

  • @jamalmk2034
    @jamalmk2034 Před 13 dny +64

    അച്ചുമ്മനെതിരെ നിഷാ പുരുഷോത്തമനെതിരെ
    സഗാക്കൾ നടത്തിയ നിജ സൈബർ ആക്ഷേപം നടത്തിയത് ഈ സഖാക്കളാണ് ഇപ്പോൾ കിടന്നു മോങ്ങുന്നു

    • @user-go7cu8qb2b
      @user-go7cu8qb2b Před 13 dny

      CPM doesn't care about Shailaja teacher - they want to win

    • @BanuMathi-cw9cc
      @BanuMathi-cw9cc Před 13 dny +1

      എനക്ക് ഒന്നും അറിയില്ല ചീ പി എം കാരെ പറയരുത് അത്രെയെ ശൈലജ യ്കും കൂടെ വന്നിരിക്കുന്ന ദിവ്യ എന്ന ചീ പി എം കാരി യ്ക്കും പറയാനുള്ളു

    • @muhammedmp6495
      @muhammedmp6495 Před 12 dny

      ഷൈലജസകാത്തിഒരുപടക്ക൦പൊട്ടിയപൊൾA.K.G.സെന്റെ൪കുലുങ്ങിപോയിഎന്ന്പറഞസകാത്തിയാണ്
      വായ൪ത്തകൾവഴിത്തിരിച്ചുവിടാൻഉന്ടാക്കുന്നവാ൪ത്തകൾആണ്😂😂

  • @ullaskumar5396
    @ullaskumar5396 Před 13 dny +15

    ഇതു ന് വേണ്ടി യുള്ള കരച്ചിലാണ് നാട്ടുകാർക്കു മനസിലാകും, ബോംബ് ബോംബ് വെറും ബോംബ് 🥰

  • @philipkutty663
    @philipkutty663 Před 13 dny +16

    കെ. കെ. രമയും രമ്യ ഹരിദാസും അച്ചു ഉമ്മനും ഒക്കെ സ്ത്രീകളല്ലേ ? അവർ ഈ നാട്ടുകാരല്ലേ സഖാക്കളെ ? ഇതൊന്നും മലയാളികൾ മറന്നിട്ടില്ല.

  • @fightforjustice2315
    @fightforjustice2315 Před 13 dny +13

    മറ്റുള്ള പാർട്ടിയിലെ സ്ത്രീകളെ അസഭ്യം പറയുന്ന ഇവർ ഇപ്പോൾ കിടന്നു മോങ്ങുന്നു, ഇതിനു പിന്നിലും ഇവർ തന്നെയാണ്

  • @hamzahamzahamza9496
    @hamzahamzahamza9496 Před 13 dny +23

    ഇത് വരെ കാണാത്ത ഒന്നിനെ കൊടുന്നു ഇരിത്തി എന്ന് തോനുന്നു😅 വോട്ട് കഴിഞ്ഞിട്ടും മോൾ ചർച്ചയിൽ വരണം

  • @amalraj6353
    @amalraj6353 Před 13 dny +19

    നിങ്ങളീ പറയുന്ന കാര്യങ്ങൾ ഞങ്ങളാരും കാണുന്നില്ലാലോ ടീച്ചറെ.. പക്ഷെ രമേച്ചി യെ പരസ്യമായി അപമാനിച്ചത് നിങ്ങടെ സൈബർ ടീം ആണ്

  • @juliasas9962
    @juliasas9962 Před 13 dny +65

    സി. പി. എം. നേതാക്കൾ എതിർ സ്ഥാനാർത്ഥികളായ വനിതകളെ പറ്റി കേട്ടാൽ അറക്കുന്ന പരാമർശം നടത്തിയപ്പോൾ പൊള്ളാത്ത , അത്തരം പരാമർശങ്ങൾ നടത്തിയവരെ തള്ളി പറയാത്ത ഈ വനിതകൾ ക്ക് ഇപ്പോൾ പറയുന്നതു , തങ്ങൾ ക്കും പൊള്ളലേേൽക്കുമ്പോൾ മാത്രമേ ഇതൊക്കെ മനസിലാകൂ.

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 13 dny

      ഉളുപ്പ്, നണം, മാനവും, അന്തസ്സ് എന്താണന്നു കമ്മികൾക്ക് അറിയില്ലല്ലോ, പ രട്ടകൾക്കു 😭😭😭😭

  • @srikanthchvadakara4742
    @srikanthchvadakara4742 Před 13 dny +63

    പുതിയ.തട്ടിപ്പു.അതും.ചീറ്റിപോകും

  • @muhammedriyaspulluparamban94

    നല്ല ആക്ടിങ്

  • @sharsfudheenchulliyil79
    @sharsfudheenchulliyil79 Před 13 dny +16

    ജോ ജോസഫും തൃക്കാക്കരയിൽഇതേ കരച്ചിലായിരുന്നു
    25ooo ത്തിനാണ് പൊട്ടിയത് ഇത് അതിലും ഭീകരമാവും

  • @mahathma78
    @mahathma78 Před 13 dny +39

    അന്വേഷിച്ചാൽ പാർട്ടി ഓഫീസിൽ തന്നെ ചെന്നെത്തും

  • @Divne921
    @Divne921 Před 13 dny +12

    എന്റെ പ്രാർത്ഥന സ്വന്തം പാർട്ടിക്കാർ അവരുതേ എന്നാണ് 😂

  • @sidharthsidhu8860
    @sidharthsidhu8860 Před 13 dny +90

    പോരാളി ഷാജി ആയിരിക്കും

  • @antonyvarghese4698
    @antonyvarghese4698 Před 13 dny +12

    ദിവ്യ ആദ്യം ചോദ്യത്തിന് ഉത്തരം പറയൂ പിണറായി പോലീസ് എന്ത് ചെയ്തു ആഭ്യന്തരം പരാജയം എന്ന് സമ്മതിക്കുമോ ഇതൊക്കെ സഹതാപം നേടാനുള്ള നിങ്ങളുടെ തന്നെ കളിയാണെന്നു ജനങ്ങൾക്ക് അറിയാം ...

  • @jamalmk2034
    @jamalmk2034 Před 13 dny +41

    നാടകമേ ഉലകം
    ടിച്ചേരെ

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 13 dny +57

    കേരളത്തിലെ ഉടായിപ്പ് ഭരണത്തിൽ മനംനോന്ത ജനങ്ങൾ ശൈലജയെ വിവരം ഉള്ള ജനങ്ങൾ ആരെങ്കിലും വോട്ട് ചെയ്യുമോ ജയിച്ചാൽ തന്നെ പാർലമെൻ്റിൽ എന്ത് ചെയ്യാൻ പറ്റും. ഷാഫി എന്തെങ്കിലും ഒക്കെ ചെയ്യാം പറ്റും. ഷാഫിതന്നെ ജയിക്കുക ഉള്ളൂ.

  • @rajanpk6466
    @rajanpk6466 Před 13 dny +53

    സൈബർ ആക്രമണം നടത്താതൊരു പാർട്ടി

  • @OLYM12
    @OLYM12 Před 13 dny +16

    പറയുന്ന സഖാക്കൾക്ക് പോലും മനസ്സിൽ സംശയം ഉണ്ട്, വയസ്സ് നോക്കിയിട്ടാണോ പാർലമെന്റിലേക്ക് അയക്കൽ, അവിടെ പോയിട്ട് വല്ലതും ചെയ്യാൻ അറിയുന്നവരെയാണ് അവിടെ കയറ്റേണ്ടത്

  • @nowsharnowshar1969
    @nowsharnowshar1969 Před 13 dny +17

    കരയാതെ 😂😂😂അവിട ജയേകുല.. ടീച്ചർ

  • @jamalmk2034
    @jamalmk2034 Před 13 dny +43

    67വയസായില്ലേ ഇനി വീട്ടിലിരുന്നാൽ പോരെ
    വേറെയാറുമില്ലേ പാർട്ടിയിൽ 60കഴിഞ്ഞാൽ പെൻഷൻ കൊടുക്കേണ്ടേ

    • @ar_leo18
      @ar_leo18 Před 12 dny

      ath kondanoda thayolikale neyoke avare adhikshepikunath

  • @SHINUTS1978
    @SHINUTS1978 Před 13 dny +12

    57% vote for Shafi

  • @edfredson
    @edfredson Před 13 dny +39

    സുരേഷ്‌ ഗോപിക്കു നേരെ,ശോഭ സുരേന്ദ്രഌനേരെ, പിതൃബാഹുല്യമുള്ള സഖാക്കള്‍ നടത്തുന്ന സൈബർ ആക്രമണത്തെക്കുറിച്ച്‌ ഒരു മാപ്രയ്‌ക്കും ചർച്ച നടത്തേണ്ട. സഹതപിച്ചും കരഞ്ഞുകാണിച്ചും ഒരു സ്‌ത്രീ വോട്ടുപിടിക്കാന്‍ ശ്രമിക്കുമ്പോ അതിഌ വലിയ ചർച്ചയും വാർത്താ പ്രാധാന്യവും😂😂

    • @user-go7cu8qb2b
      @user-go7cu8qb2b Před 13 dny +1

      Exactly - BJP will win in Vadakara too

    • @ironhand8474
      @ironhand8474 Před 13 dny +1

      പിതൃബാഹുകുല്യം 😂😂. നല്ല പ്രയോഗം. എവിടുന്നു കിട്ടുന്നു ഇതൊക്ക?

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 13 dny

      ജനങ്ങളാണ് കോവിഡു കാലത്തു കരഞ്ഞത് 😭😭😭😭

  • @Wonderkid9758
    @Wonderkid9758 Před 13 dny +34

    സിപിഎം എത്ര പുണ്യാളൻമാർ 🌹🌹🌹

  • @fightforjustice2315
    @fightforjustice2315 Před 13 dny +7

    ബോംബിൽ നിന്ന് രക്ഷപെടാൻ പുതിയ അടവുമായി പാർട്ടി, അഴിമതി ആരോപണങ്ങളിൽ മുങ്ങിയ ശൈലജ തോക്കുമെന്ന് ഉറപ്പായപ്പോൾ നടത്തിയ നാടകം 😂

  • @shihabka8771
    @shihabka8771 Před 13 dny +16

    ആരെ കോല്ലാ നട്ടിച്ച റോ ബോബും ണ്ടാക്കിയ ദ്

  • @balakrishnanck2792
    @balakrishnanck2792 Před 13 dny +12

    ഉത്തരം മുട്ടുമ്പോൾ സമയത്തെ കുറിച്ച് പരാതി പറയൽ!!!!!!

  • @Zayan313
    @Zayan313 Před 13 dny +7

    ഈ പരാതി തിരിച്ചെടുക്കാൻ പറ്റോ പറ്റില്ല ല്ലേ

  • @philipkutty663
    @philipkutty663 Před 13 dny +22

    ഷൈലജ ടീച്ചറെ ഇതെല്ലാം നിങ്ങളുടെ സയ്ബർ സഖാക്കളുടെ തരികിട പരിപാടികളാണെന്ന് ആർക്കാണറിയാത്തത് . തോൽകുമെന്നായപ്പോൾ സ്വയം നാറിയാലും വേണ്ടില്ല എങ്ങനെയും ജയിക്കാൻ വേണ്ടിയുള്ള താത്രപ്പാട് മാത്രമാണിത് . അതേ സമയം രാഷ്ട്രീയത്തിൽപോലുമില്ലാത്ത അച്ചു ഉമ്മനെ ഒരു കാരണവുമില്ലാതെ വൃത്തികെട്ട രീതിയിൽ നിങ്ങളുടെ സഖാക്കൾ ആക്ഷേപിച്ചപ്പോൾ നിങ്ങളൊക്കെ എവിടെ പോയിരുന്നു.?

  • @jacobgeorgejohn8929
    @jacobgeorgejohn8929 Před 13 dny +9

    Kerala public will not forget pp kit

  • @pavamchathunni
    @pavamchathunni Před 13 dny +9

    പാനൂർ സ്‌ഫോടനത്തിന്റെ ആഘാതം കുറക്കാൻ ഉള്ള ഒരു കണ്ണുനീർ പ്രയോഗം. ഇത്രയും അധഃപതിച്ച ഒരു രാഷ്ട്രീയം. ഇത്തവണ നോട്ടക്ക് തന്നെ കുത്തും.

  • @moossakoyolikkandiyil1699

    😢പോലീസ് അന്വേഷണം???? എങ്ങും എത്തില്ല... അപ്പോളേക്കും election കഴിയും

  • @yahiyahussain9469
    @yahiyahussain9469 Před 13 dny +37

    ഒരു വൃത്തികെട്ടവൻ (നിർഭാഗ്യവശാൽ നമ്മുടെ മുഖ്യമന്ത്രിയാണവൻ), ഒരു ഭൂലോക നുണയൻ ശൈലജ ടീച്ചറെ മൃഗീയ ഭുപക്ഷത്തിൽ ജയിപ്പിച്ചുവിട്ട അവരുടെ നിയമസഭാ മണ്ഡലത്തിൽ വെച്ച് പത്തുമുപ്പതിനായിരം ജനങ്ങളുടെ മുന്നിൽവെച്ചു മുഖത്തുനോക്കി പരിഹസിച്ചപ്പോൾ ഞങ്ങളാരും (അവരുടെ പാർട്ടിയിൽപെടാത്ത ഞങ്ങൾക്കുപോലും വിഷമം തോന്നിയപ്പോൾ) കണ്ടില്ലല്ലോ ഈ മുതലക്കണ്ണീർ. പോട്ടെ അതിന്റെ പിറ്റേദിവസം ശൈലജ ടീച്ചറുടെ ഭർത്താവു ഇതേ വൃത്തികെട്ടവനോട് ഒരു സ്വകാര്യ സംഭാഷത്തിൽ പറഞ്ഞകാര്യം എന്നും പറഞ്ഞു അതേ വൃത്തികെട്ടവൻതന്നെ പത്ര സമ്മേളനം വിളിച് പറഞ്ഞപ്പോഴും കണ്ടില്ല ഈ മുതല കണ്ണീർ. സൈബർ ഇടം എന്നുവെച്ചാൽ അത് ഒരു പൊതു ഇടം അല്ലെന്നുള്ളതാണ് എന്റെ ബോധ്യം.

  • @deepasr5362
    @deepasr5362 Před 13 dny +4

    ഭയം അതാണ് ഈ പരാതി ക്ക് കാരണം

  • @PapaSelva
    @PapaSelva Před 13 dny +25

    സഖാക്കളും കുംബിടിയും ഒരേപോലയാ 😂 അവടേയുംകാണും ഇവിടേയും കാണും

  • @binoyjoseph8383
    @binoyjoseph8383 Před 13 dny +14

    കുണ്ടന്നൂർ ജിയുടെ കൂടെ കാലാകാലം കേസ് നടത്തി പ്രതീക്ഷിച്ചു കഴിയാം...

  • @sijojose5910
    @sijojose5910 Před 13 dny +6

    ഓസ്കാർ അവാർഡ് കൊടുക്കണം 😂

  • @NarayananN-pd6fz
    @NarayananN-pd6fz Před 13 dny +7

    നിങ്ങൾക്ക് എന്തുമാകാം - മറ്റാർക്കു.. ആയ്യി കൂടാ

  • @abdulrasheedathavanad3210

    ഇപ്പോൾ തന്നെ കരഞ്ഞു തീർക്കല്ലേ...ടീച്ചറമ്മേ 😂

  • @Aneeskumbala
    @Aneeskumbala Před 13 dny +5

    പ്രതികളെ പിടിക്കണമെങ്കിൽ ഇലക്ഷന് കഴിയണം കാരണം ഇതൊക്കെ ആരാണ് കൂടുതൽ ചെയ്യുന്നത് എന്നൊക്കെ ജനങ്ങൾക്ക് നന്നായി അറിയാം

  • @user-zx9kh3wc6u
    @user-zx9kh3wc6u Před 13 dny +6

    അവരെ കണക്റ് ചയ്യുന്നത് തോൽവി മുന്നിൽകണ്ടു ബോംബ് കേസ് മറക്കൽ

  • @faisalmoosa6277
    @faisalmoosa6277 Před 12 dny +3

    ടീച്ചർക്ക്‌ ആവശ്യം സത്യം പുറത്ത് കൊണ്ട് വരിക എന്നല്ല തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരം പുകമറ സൃഷ്ടിച്ച് അനുകമ്പ നേടിയെടുക്കുക എന്നതാണ്,.. അത് അരിയാഹാരം കഴിക്കുന്ന ഓരോ വോട്ടർക്കും മനസ്സിലാവും

  • @user-zx9kh3wc6u
    @user-zx9kh3wc6u Před 13 dny +5

    രമ ഉന്നയിച്ച ആശയങ്ങൾ ശെരിയാണോ
    ഇടതു പക്ഷം പറയുന്ന ആരോപനം എല്ലാം ശെരി 👏👏👏👏👏👏 ബോംബ് ബോംബ് ബോംബെ

  • @basheert4939
    @basheert4939 Před 13 dny +4

    ഈ വീഡിയോ കണ്ട ഒരു മനുഷ്യജീവിയും ഇന്ന് ഈ ഭൂമി ലോകത്ത് ജീവിച്ചിരിപ്പില്ല......

  • @dharmarajmadappally
    @dharmarajmadappally Před 12 dny +2

    ചർച്ചയിൽ പങ്കെടുക്കുന്നവരെ മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കരുത്.

  • @NazalIsmail
    @NazalIsmail Před 13 dny +2

    ഷാഫി പറമ്പിൽ വളരെ വിദ്യാ സമ്പന്നൻ ആണെന്ന് pp ദിവ്യ തന്നെ സമ്മതിച്ചല്ലോ...😊❤❤❤

  • @abdusamad1900
    @abdusamad1900 Před 13 dny +4

    മാർച്ച് പതിനെട്ടാം തിയതി പരാതി നൽകിയിട്ടും ഒരാളെ പോലും വിളിച്ചുതായി അറിവില്ല

  • @ullaskumar5396
    @ullaskumar5396 Před 13 dny +14

    ഇതു വോട്ടിനു വേണ്ടി കരച്ചിലാണ്, ഈ വികാരം ഒന്നും anthoor സാജനും, ക്ക് k k രമ, rammiya ഹരിദാസ്, എന്നിവർക്ക്, ഇതു പോലെ ഉണ്ടായി അന്ന് ആരെയും കണ്ടില്ല, ഇതു വോട്ടിനു വേണ്ടി യുള്ള കരച്ചിലാണ്

  • @beenamanojkumar6331
    @beenamanojkumar6331 Před 13 dny +17

    കേട്ടാൽ അറിയാം

  • @user-bp5uk8mm2y
    @user-bp5uk8mm2y Před 13 dny +4

    ഇത് സൈബർ പോലീസിന് കഴിഞ്ഞില്ലെങ്കിൽ പരാജയം മുന്നിൽ കണ്ട് യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം അല്ല എന്ന് മനസ്സിലാക്കേണ്ടത് പുതിയ തന്ത്രങ്ങൾ മെനഞ്ഞു എല്ഡിഎഫ് അണ് എന്ന് മനസ്സിലാകുന്നത് . ഇത് ടീച്ചർ പരാജയം മുന്നിൽ കണ്ട് നടത്തുന്ന പ്രചര്ണ തന്ത്രം മെന്ന് ബുദ്ധിയുള്ള വർക്ക് മനസ്സിലാകും

  • @sajidv.p-shahzadiyanafeesa3322

    യെന്തിന് 😄 ഷാഫി അത്തരക്കാരനല്ല ഷൈലജ ടീച്ചറെ പറ്റി അപവാദം പറയാൻ
    ആദ്യം കുറച്ച് വർഗീയത കളിച്ചു നോക്കി പിന്നെ അനുകരിക്കാൻ ശ്രമിച്ച് നോക്കി അതൊന്നും ക്ലച്ച് പിടിക്കുന്നില്ലയെന്ന് കണ്ടപ്പോൾ കണ്ണീർ സെൻ്റിയുമായി അവസാനത്തെ അടവ് പാർലെമെൻ്റിൽ ചമ്പൽ കൊള്ളക്കാരൊക്കെയാണ് ബി.ജെ പി എം പി മാർ അവരൊന്ന് തുറിച്ച് നോക്കിയാൽ ഇക്കണക്കിന് ഷൈലജ ടീച്ചർ മൂത്രമൊഴിക്കും 😄 ദയവ് ചെയ്ത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പാർലെമെൻ്റ് ഇലക്ഷനെ ഏഷ്യാനെറ്റ് സീരിയൽ പോലെയാക്കരുത്

  • @adarshchandranarms5045
    @adarshchandranarms5045 Před 13 dny +5

    ഒരു നേതാവിനെ കറിടിപ്പിച്ചത് പോലെ അടുത്തൊരു നമ്പർ

  • @lovelysimon6990
    @lovelysimon6990 Před 12 dny +2

    സ്വന്തം പാർട്ടി , സ്വന്തം പോലീസ് ,എന്നിട്ടും നീതി കിട്ടുന്നില്ല പോലും 🤣

  • @hometv617
    @hometv617 Před 12 dny +3

    ഹ ഹ ഹ മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നടത്തിയ കൊള്ളയും, കള്ളത്തരവും, അഴിമതിയും പുറത്തു പറയുന്നത് വ്യക്തിഹത്യ ആണോ, ആണ് എന്ന് ടെസർ അമ്മ, സത്യസന്ധമായി പ്രവർത്തിക്കു ടീച്ചറമ്മേ...

  • @jacobvarghese2951
    @jacobvarghese2951 Před 13 dny +33

    CPM gimmick

    • @SPLITFUNO
      @SPLITFUNO Před 13 dny

      ഗ്രൂപ്പ് കളിയില്‍ മുങ്ങുന്ന പാർട്ടി ..PJ returns🎉

  • @envirocareservices5371
    @envirocareservices5371 Před 13 dny +7

    ഇവർ തന്നെ ചെയ്തിട്ട്, ഇവർക്കെല്ലാം അറിയാമല്ലോ, cpm alle

  • @adarshchandranarms5045
    @adarshchandranarms5045 Před 13 dny +1

    ഇത്രേം ദിവസം പോരാളി ഷാജിമാരേക്കൊണ്ട് ഇതൊക്കെ മറ്റുള്ളവരോട് ചെയ്തപ്പോൾ ഈ വേദന കണ്ടില്ലല്ലോ

  • @user-os7ox4lr8y
    @user-os7ox4lr8y Před 12 dny +2

    ഇതൊക്കെ ബോംബിന്റെ രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും ജനങ്ങൾ മറക്കണം അത് വടകരയിലെ ജനങ്ങൾ മറക്കില്ല.

  • @meenamanayil797
    @meenamanayil797 Před 13 dny +3

    ഇനി ഇരവാദം മാത്രമേ രക്ഷയുള്ളൂ

  • @jcn7052
    @jcn7052 Před 13 dny +22

    ചിപിഎമിനെക്കുറിച്ച് ഉനക്ക് ഒരു ചുക്കുമറിയില്ല

  • @firozph6435
    @firozph6435 Před 13 dny +3

    കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ വിചാരം തങ്ങളുടെ അണികളുടെ അത്ര വിവരമേ പൊതുജനത്തിനും ഒള്ളു എന്ന് 😂😂😂

  • @santhakumart.v181
    @santhakumart.v181 Před 12 dny +2

    കൊടുത്താൽ കൊല്ലത്തു മാത്രമല്ല വടകരയിലും കിട്ടും സീസറമ്മായി.

  • @user-bo8kp5qz5t
    @user-bo8kp5qz5t Před 13 dny +8

    തിരിച്ചു ഇത് പോലെ തന്നെ പലരെയും വ്യക്തി ഹത്യ ചെയ്തിട്ടില്ലേ

  • @kochukoshyphilip953
    @kochukoshyphilip953 Před 13 dny +14

    ഇതിൻ്റെ സത്യാവസ്ഥ കണ്ടെത്തില്ല കാരണം എല്ലാവർക്കും അറിയാം.

  • @josephskaria251
    @josephskaria251 Před 13 dny +2

    പതിനെട്ടാെത്തെ അടവ്. CPM എന്തും ചെയ്ക്കാന്

  • @fakrudheenfakru3124
    @fakrudheenfakru3124 Před 12 dny +1

    ടിച്ചർ നിങ്ങൾക്ക് ധാർമികതയുണ്ടങ്കിൽ ഉപദേശിക്കേണ്ടത് സൈബർ സഖാക്കളെയാണ് ജയിക്കാൻ വേണ്ടി നിങ്ങൾ ഇതിലും തരംതാണ പ്രവർത്തിയും ചെയ്യും

  • @naseemelettil
    @naseemelettil Před 12 dny +3

    കള്ളി സീസറോട് ഒന്നേ പറയാൻ ഉള്ളു വളരെ മോശം സ്ക്രിപ്റ്റ് ആണ് 😂

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 13 dny +13

    സത്യമാണെങ്കിൽ മോശം.
    ഈ സംസ്കാരം നാടിന് പഠിപ്പിച്ചത് cpm തന്നെ. ഇപ്പോൾ മറ്റുള്ളവരും അത് ഏറ്റെടുത്തു.
    നിങ്ങൾ ഭരിക്കുന്ന പോലീസിന് എന്താ പണി.

  • @venugopalpillai6664
    @venugopalpillai6664 Před 13 dny +2

    Well said sir👍🙏

  • @gireeshkumar6870
    @gireeshkumar6870 Před 12 dny +1

    ആറാം തമ്പുരാൻ സിനിമയിൽ നരേന്ദ്രപ്രസാദിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഓർമ്മവരുന്നു.. തോൽക്കുമെന്ന് ഉറപ്പായപ്പോൾ അവസാനത്തെ അടവ്..😂😂😂

  • @riyas7139
    @riyas7139 Před 13 dny +4

    മുഖ്യ മന്ത്രി വടകരവന്നു മീറ്റിംഗ് കഴിഞ്ഞ് അതിനു ശേഷം നടന്ന പ്രസ്മീറ്റിങ് ആണ്. ജനങ്ങൾ ഇതിലൊക്കെ തിരിച്ചറിയും.. ഷാഫി മെട്രോ മാനോടാണ് മത്സരിച്ചത് എന്ന് ഓർക്കണം പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത മേടം 😂

  • @siddiqkanneth4489
    @siddiqkanneth4489 Před 13 dny +10

    Divya എങ്ങിനെ പറയും cyber bulliying ന്റെ പിണമിൽ udf candidate ആണെന്ന്. ആ സ്ത്രീ ക്ക് എതിരെ കൊടുക്കണം.

    • @vinodpunnath7365
      @vinodpunnath7365 Před 12 dny +2

      അവർ പറഞ്ഞത് കേട്ടില്ലേ പ്രതികളെ കണ്ടെത്താൻ വളരെ പ്രയാസ്സമാണെന്ന്. ഇതിൽ നിന്ന് തന്നെ വ്യക്തമല്ലെ പിന്നിൽ സഖാക്കൾ തന്നെയെന്ന്

  • @alexandere.t9998
    @alexandere.t9998 Před 13 dny +2

    കോവിടമ്മ തോൽക്കും എന്ന് തിരിച്ചറിഞ്ഞു. അവസാന അടവ്. മിക്കവാറും ഇതിനു പിന്നിൽ എംഎം മണി ആയിരിയ്കും.

  • @ragammusicscool
    @ragammusicscool Před 13 dny +2

    എല്ലാവർക്കും മനഭിമാനം ഉണ്ട് എന്ന് എല്ലാം പാർട്ടി കാർക്കും മനസിലാക്കു
    തെറ്റ് ചെയ്ത് പാർട്ടി ഏത്ആയാലും അവരെ നിയമം മുന്നിൽ കൊണ്ട് വരണം

  • @Centrist007
    @Centrist007 Před 13 dny +5

    പോരാളി ഷാജി ആയിരിക്കും ഉണ്ടാക്കിയേ

  • @philipkutty663
    @philipkutty663 Před 13 dny +7

    ഇതൊക്കെ ഇടതുപക്ഷവെട്ടുക്കിളികൾ തന്നെയാണ് ചെയ്തുകൂട്ടുന്നത്