വടകരയിൽ പ്രവചനാതീത പോരാട്ടമോ? സൈബർ പരാതികളുടെ പിന്നിലെന്ത്? | Newshour 17 April 2024

Sdílet
Vložit
  • čas přidán 16. 04. 2024
  • വടകരയിൽ പ്രവചനാതീത പോരാട്ടമോ? സൈബർ പരാതികളുടെ പിന്നിലെന്ത്?
    #newshour #kkshailaja #vadakara #shafiparambil #cpm #udf #election2024 #advAJayashankar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 767

  • @shinevalladansebastian7847
    @shinevalladansebastian7847 Před měsícem +131

    ഷാഫി ജയിക്കട്ടെ 👍

  • @Kaafir916
    @Kaafir916 Před měsícem +360

    തോക്കുമെന്ന് വന്നപ്പോ സിപിഎം തന്നെ ചെയ്തതാ…വടകരയിലെ വോട്ടർമാർ ഇതിന് മറുപടികൊടുക്കും…

  • @johnsonandrews1835
    @johnsonandrews1835 Před měsícem +58

    ഇതിപ്പോൾ പരാതി ഉന്നയിച്ച ഈ വിഷയം CPM ന് തന്നെ തലവേദന ആയല്ലോ 😂😂😂😂😂😂😂😂

    • @mskalim8409
      @mskalim8409 Před měsícem +2

      Chakkinuvechathu kokkinu kondu shafikku vechatha cheettar ammakku thanne kondu

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před měsícem +294

    തോൽക്കുമെന്നുറപ്പായപ്പോൾ പൂഴിക്കടകനും കണ്ണീരും സ്ത്രീത്വവുമായി മോങ്ങാനിറങ്ങിയിരിക്കുകയാണ്.

    • @sreenathharikumar2163
      @sreenathharikumar2163 Před měsícem +5

      ഇത് ഒരു ആലത്തൂർ പെങ്ങളോട്ടി ലൈൻ ആണോ??

    • @theknightatthemansion4395
      @theknightatthemansion4395 Před měsícem +14

      ​@@sreenathharikumar2163 കോവിഡ് റാണി സീസരമ്മ ലൈൻ ആണ് 😊

    • @mskalim8409
      @mskalim8409 Před měsícem +4

      Shobha surendran karayum pol shylaja karanjille mosam alle

    • @sulekhad2619
      @sulekhad2619 Před měsícem +1

      Yes

    • @sreenathharikumar2163
      @sreenathharikumar2163 Před měsícem

      @@theknightatthemansion4395 ho bhynkaram thanne uluppillatha vargam

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +131

    ഇതിനു പിന്നിൽ സഖാക്കളാണ് എന്ന് വടകരക്കാർക്കുമാത്രമല്ല കേരളത്തിലുള്ള എല്ലാവർക്കു അറിയാം ജയിക്കാൻ എന്തു ഹീന പ്രവർത്തിയും ചെയ്യാൻ കഴിയുക CPM നെ എന്നു ജനത്തിനറിയാം

  • @MeMe-sy5xp
    @MeMe-sy5xp Před měsícem +70

    ഉമേഷ് ബാബു 100 ശതമാനം ശരിയാണ്.🎉

  • @jaseelarafeequeroyal8430
    @jaseelarafeequeroyal8430 Před měsícem +81

    എന്തിന് ജയിപ്പിക്കണം? യുവത്വം വിദ്യാഭ്യാസം ഉള്ളവർ പോകട്ടെ പാർലമെന്റിലേക്ക്

  • @gangadharanmp1958
    @gangadharanmp1958 Před měsícem +157

    യുഡിഫ് പ്രവർത്തകർ ഒരിക്കലും ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇത് കെട്ടിച്ചമച്ചതാണെന്നു ഏതൊരു കുട്ടിക്കും മനസ്സിലാവും. 3 ആഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല,

    • @jeromejacob3416
      @jeromejacob3416 Před měsícem +9

      മത്സരം tight ആണ്.. ഷാഫിക്ക് ചെറിയ മുൻ‌തൂക്കം ഇവിടെ ഉണ്ട്.. രണ്ടു പ്രശ്നം ഉണ്ട് ഇവിടെ.. ഒന്ന് ശൈലജ തോറ്റാൽ പാർട്ടി നാണം കെടും... പിന്നെ ശൈലജ ജയിച്ചു ഡൽഹിക്ക് പോയാൽ മരുമകനെ അടുത്ത അവകാശി ആയി വാഴിക്കാം... ഇതെല്ലാം കാരണഭൂതന്റെ കളികൾ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před měsícem +3

      AKG centre ൽ ബോംബ് പൊട്ടിയത് ഓർമയില്ലേ? പ്രതികളെ ഇതു വരെ പിടിക്കാൻ പറ്റിയിട്ടില്ല. ആർക്കും പരിക്കു പറ്റിയില്ല. ശ്രീമതി ടീച്ചർ ശബ്ദം കേട്ടു വല്ലാതെ പേടിച്ചുവത്രെ. ഇതു സിപിഎം തന്നെ ചെയ്തതാണ് എന്ന് അരി ആഹാരം കഴിക്കുന്നവർക്കു മനസ്സിലാകും

    • @sijupt2091
      @sijupt2091 Před 29 dny

      @@jeromejacob3416 9

    • @jessygeorge8861
      @jessygeorge8861 Před 28 dny +2

      കാരാശ്ശേരി പറയുന്നത് പൊതുജനങ്ങൾക്കു പറയാനുള്ളത്. 🙏

  • @sha8312
    @sha8312 Před měsícem +166

    ഷാഫി ജയം ഉറപ്പിക്കാം

  • @bijupv5890
    @bijupv5890 Před měsícem +94

    ടീച്ചറെ നിങ്ങൾ ഇത്രയും തരം താഴും എന്ന് വിചാരിച്ചില്ല എന്റെ വോട്ട് ഷാഹിക്കാണ്. ഞാനൊരു സിപിഎം കാരനാണ്

    • @RaviCp-eb7le
      @RaviCp-eb7le Před měsícem

      ഞാൻ ഒരു കോൺഗ്രസ്സുകാരനാണ് എൻ്റെ വോട്ട് ഷൈലജ ക്ക്

    • @187651000
      @187651000 Před 27 dny

      രണ്ടു മഹിളാമണികളും ബിനവും ഉൻമേഷും ശങ്കരനും കൂടി ഇറങ്ങിയിട്ടുണ്ട് റ്റീച്ചർ തോറ്റതു തന്നെ

    • @rajan3338
      @rajan3338 Před 7 dny

      CONGRATS SUHRUTHE..NANNI!

    • @rajan3338
      @rajan3338 Před 7 dny

      ​@@RaviCp-eb7leNEE KODUKKUM!

  • @user-kk1rn2ds2m
    @user-kk1rn2ds2m Před měsícem +380

    51 വെട്ടു വെട്ടി കൊന്നതിന്റെ അത്രയും വരില്ലല്ലോ സൈബർ ആക്രമണം

    • @user-om2mz6cz6n
      @user-om2mz6cz6n Před měsícem +4

      വെട്ടിക്കൊല്ലുന്നതിലും തീയിട്ടു കൊല്ലുന്നതിലും കോൺഗ്രസ് കാർ മോശമാല്ലല്ലെ? അവരുടെ കൂടയെല്ലെ രമ അഭിരമിക്കുന്നത്?

    • @SabuXL
      @SabuXL Před měsícem +16

      @@user-om2mz6cz6nശരി ചങ്ങാതീ.
      പക്ഷേ 51 വെട്ട് വിഷയത്തിൽ താങ്കളുടെ അഭിപ്രായം പറയാമോ...?

    • @user-xq8vg4fb9t
      @user-xq8vg4fb9t Před měsícem +1

      Yenthe yoggyatha aane Mr ningal 51 vette nayikaranam....

    • @edfredson
      @edfredson Před měsícem +11

      കാരണമരപ്പട്ടിവാണന്റെ മൂത്രം കുടിച്ചുനടന്നാല്‍ അമ്പത്തൊന്നു വെട്ടൊക്കെ നിസ്സാരമെന്നേ തോന്നൂ😂

    • @sajisebastian2185
      @sajisebastian2185 Před měsícem

      Òòòò​@@SabuXL

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 Před měsícem +205

    സിദ്ധാർത്ഥൻ്റെ കൊലപാതകം, ബോബ് സ്പോടനം, മാസപ്പടി എന്നിവക്ക് പരിച തീർക്കാനുള്ള ശ്രമമാണ് ടീച്ചർ നടത്തുന്നത്.

  • @OrimminiNostalgia
    @OrimminiNostalgia Před měsícem +141

    ഉമേഷ്‌ ബാബു എന്ന നര ബാധിച്ച മനുഷ്യന്റെ ആർജ്ജവം ഇന്നത്തെ ചെറുപ്പക്കാർക്ക് ഉണ്ടാവുന്നില്ലല്ലോ 😪 കഷ്ടം

    • @mckck338
      @mckck338 Před měsícem +7

      എന്തിനു .....😅....കേരളത്തിൽ രാഷ്ട്രീയത്തിനു വേണ്ടി ഊർജ്ജം കളയാൻ ഇപ്പഴത്തെ യുവാക്കൾ പൊട്ടന്മാരല്ല 😂...ബുദ്ധിയുള്ള യുവാക്കളൊക്കെ എന്നേ കേരളം വിട്ടു 😅..ബാക്കിയുള്ളത്‌ മയക്കുമരുന്നിനു അടിമകളായി ക്വട്ടേഷൻ പരിപാടിയുമായി നടക്കുന്നു ..ഇനി യുവാക്കൾ രാഷ്ട്രീയത്തിലേക്ക്‌ വരണമെങ്കിൽ കേരളാ രാഷ്ട്രീയം അടിമുടി മാറണം .

    • @user-io5sg5zy1m
      @user-io5sg5zy1m Před měsícem +6

      Yes 👍✅ ഉമേഷ് ബാബു സാർ 💪

    • @shajuvarghese7036
      @shajuvarghese7036 Před měsícem +1

      100%

    • @beenakk5514
      @beenakk5514 Před měsícem

      ഉമേഷേട്ടന് 🌹അഭിവാദ്യങ്ങൾ 🌹

    • @babuudumattu4251
      @babuudumattu4251 Před měsícem +1

      Umeash. Fire 🔥 man..super

  • @manojmathewmzm
    @manojmathewmzm Před měsícem +119

    ശൈലജ വടകരയിൽ അമ്പതനായിരത്തിൽ പരം വോട്ടുകൾക്ക് തോറ്റുത്തുന്നമ്പാടും.

    • @josychirackal2869
      @josychirackal2869 Před měsícem +3

      Thottanpum ee covid kollakar

    • @moossakoyolikkandiyil1699
      @moossakoyolikkandiyil1699 Před měsícem +6

      👍50000 ത്തിനു മുകളിൽ ഷാഫി ജയിക്കും

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +2

      എണ്ണി കഴിഞ്ഞാ😂😂😂😂😂😂😂

    • @saji2020
      @saji2020 Před měsícem

      കോവിഡ് കൊള്ളക്കാരെ ജയിപ്പിച്ചാൽ വടകര വാടിപ്പോകും ദൈവം പോലും പൊറുക്കില്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před měsícem +2

      ഷാഫി ജയിക്കുക തന്നെ വേണം.

  • @KunhaliKuruvayil
    @KunhaliKuruvayil Před měsícem +104

    തോക്കുംമ്പോൾ cpm പല കള്ളത്തരങ്ങൾ പറയും

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +1

      തോക്കട്ടെ അപ്പോൾ കാണാം😂

  • @talkfree99
    @talkfree99 Před měsícem +132

    വടകര പിണറായി വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണ് കരച്ചിലും മൂക്ക് പിഴിച്ചിലും തുടങ്ങിയത്. പൂഴിക്കടകൻ എടുക്കാൻ പറഞ്ഞു കാണും 😅

  • @chandrababupr6413
    @chandrababupr6413 Před měsícem +45

    'ടീച്ചറെ ഇതിന് മുൻപ് നിങ്ങളുടെ പാർട്ടിക്കാർ UDF ലെ സ്തീകളുടെ നേരെ പറഞ്ഞപ്പോൾ നിങ്ങൾ എവിടെ പോയി ഒളിച്ചു

    • @edfredson
      @edfredson Před měsícem +3

      അന്നു പുള്ളിക്കാരി ഏഫ്രിക്കയിലെ എബോള രോഗത്തെ പ്രത്യയശാസ്‌ത്രപരമായി എതിർക്കുന്ന തിരക്കിലായിരുന്നു.😂

  • @mv2552
    @mv2552 Před měsícem +226

    ഷാഫി ജയിക്കുമെന്ന് ഉറപ്പാകുകയും ടീച്ചറമ്മ ബോംബ് അമ്മയായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊട്ടിയിട്ട് വിഷയം മാറ്റാനുള്ള CPM ൻ്റെ അടവ് മാത്രമാണ് ഇത്

  • @Centrist007
    @Centrist007 Před měsícem +54

    നിർമ്മാണം:സിപിഎം
    സംവിധാനം: പി ജയരാജൻ
    തിരക്കഥ:പിണറായി
    അഭിനയിക്കുന്നത്: സീസറമ്മ. പടം ഫസ്റ്റ് ഡേ തന്നെ ഫ്ലോപ്പ് ആയിട്ടുണ്ട്😂.ഇതൊക്കെ പഴയ കോളേജ് ഇലക്ഷനിൽ പറ്റും😂

  • @lisachandy6265
    @lisachandy6265 Před měsícem +68

    CPM വോട്ട് കിട്ടാൻ വേണ്ടി അടവിറക്കിയതാണ് . അവര് തന്നെ ആളെ വച്ച് ചെയ്യിച്ചതാ . പക്ഷെ ചീറ്റിപ്പോയി 😂

  • @KunhaliKuruvayil
    @KunhaliKuruvayil Před měsícem +80

    Cpm ന് എന്തും ചെയ്യാം അവരിക്ക് എന്ത് തോന്നിവാസവും കളിക്കാം

  • @ajilarswathy2779
    @ajilarswathy2779 Před měsícem +26

    ഷാഫി ജയിക്കും ടീച്ചർ mla ആയി തുടരും ഉറപ്പാണ്... ഷാഫി ❤❤❤

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před měsícem +88

    ഇത് സിപിഎമ്മിന്റെ അവസാനത്തെ പതിനെട്ടാമത്തെ അടവാണ് ഏത് അടവെടുത്താലും വടകര ജയിക്കില്ല

  • @leenaphilip
    @leenaphilip Před měsícem +115

    ഇങ്ങനത്തെ പണി കേരളത്തിൽ ചെയ്യുന്നത് ചഗാക്കൾ മാത്രം ആണ് . തൃക്കാക്കര സ്വന്തം സ്ഥാനാർത്ഥിയുടെ വീഡിയോ ഇവരല്ലേ ഇറക്കിയത് .

  • @chakkocp8486
    @chakkocp8486 Před měsícem +111

    ലൗകികം എന്നും സിപിഎം ന്റെ ഒരു ദൗർ ബല്യം ആണ്. സരിതയെ ഉപയോഗിച്ചു ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഞെങ്ങൾ മറന്നിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ ഞെങ്ങൾ പ്രതികാരം ചെയ്യും

  • @balarama30s26
    @balarama30s26 Před měsícem +20

    Modi ഫാൻ ആന്നു ഞാൻ പക്ഷെ വടകരയിൽ ഷാഫി ജയിക്കണം big സല്യൂട്ട് umesh babu sir പ്രബുദ്ധ കേരളം താങ്കൾ പറഞ്ഞത് കേൾക്കേണ്ടതന്നു

  • @user-fw7pn2qf6j
    @user-fw7pn2qf6j Před měsícem +51

    ശെരിയായ ഭീകരബോംബ് പൊട്ടിയപ്പോൾ സഖാക്കൾ പ്രതിരോധത്തിലായതാണ് ഈ നുണ ബോംബിന് കാരണം #!ആബോംബ് പൊട്ടി ചിന്നിചിതറിയ സഖാതൊഴിലാളികൾക്ക് ആ ദരാഞ്ജലികൾ 😢😭

  • @riyaskp9874
    @riyaskp9874 Před měsícem +45

    സിപിഎം ന്റെ ലാസ്റ്റ് അടവ് സ്ഥിരം

  • @prasadgood8519
    @prasadgood8519 Před měsícem +51

    നുണ പറഞ്ഞ് അധികാരത്തിൽ വന്നവർ നിലനില്പിനായി വീണ്ടും വീണ്ടും നുണ പറയുന്നു

  • @user-ns7xr3qv2t
    @user-ns7xr3qv2t Před měsícem +34

    വീഡിയോ കണ്ടവർ ആരുമില്ല കുടുംബ ഗ്രൂപ്പിൽ ഇട്ടെന്നു പറയുന്നു എന്നൽ അവനെ പിടിച്ചാൽ പോരെ അതെന്താ ചെയ്യാതെ അപ്പോ തന്നെ മനസ്സിലാവും ഇതിന് പിന്നിൽ സിപിഎം ആണെന്ന്

  • @Kabeersaphire
    @Kabeersaphire Před měsícem +13

    ഷാഫിയെ കുറിച്ച് എല്ലാവർക്കും പറയാനുള്ളത് നല്ലത് മാത്രം ഇത് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാക്കാം

  • @sunilm211
    @sunilm211 Před měsícem +41

    😂😂😂😂
    ഒടുവിലത്തെ അടവാണ് ഈ ആരോപണം.
    😂😂😂😂😂
    "മാഷാ അല്ലാ" സ്റ്റിക്കർ ഒട്ടിച്ചതു പോലെ മറ്റൊരു തന്ത്രം.
    😂😂😂😂😂😂
    സ്ഥാനാർത്ഥി
    പരാതി കൊടുത്തിട്ട് ആഴ്ചകളായി.
    പോലീസ് ഇതുവരെ എന്തു ചെയ്തു?.
    ആരാ ആഭ്യന്തര മന്ത്രി?
    😂😂😂😂😂😂😂
    രണ്ട് തുള്ളി കണ്ണീരും കണ്ഠമിടറി രണ്ടു വാക്കും പിന്നെ ശറപറാന്ന് വോട്ട് വരുമെന്നാണ് ഇവറ്റകൾ കരുതുന്നത്.

  • @rajeeshkandothara168
    @rajeeshkandothara168 Před měsícem +18

    കേരളത്തിൽ എല്ലാവരും ഈ ചർച്ച കണ്ടെങ്കിൽ എത്ര ഭാഗ്യവാൻമാർ

  • @shajikumaran2853
    @shajikumaran2853 Před měsícem +16

    യഥാർത്ഥ കാര്യങ്ങൾ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയുന്ന ഉമേഷ് ബാബുവിന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤

  • @manikandankandath1722
    @manikandankandath1722 Před měsícem +18

    ഉമേഷ്‌ ബാബു സർ ന് അഭിനന്ദനങ്ങൾ ❤

  • @sadikmunna5753
    @sadikmunna5753 Před měsícem +9

    ഷാഫി ജയിക്കും
    യുഡിഫ് 20/20/💚

  • @haneefakk4771
    @haneefakk4771 Před měsícem +10

    Yes ഷാഫിപറമ്പിലിന്റെ അറിവോടെ ആകാൻ ഒരു ചാൻസും കാണുന്നില്ല ....
    കാരണം ആ വെക്തി
    അത്യാവശ്യം വിവരം ഉള്ള
    ഒരു സ്ഥാനാർഥി ആണ് ..

  • @raj-cl4pq
    @raj-cl4pq Před měsícem +9

    ഈ ചർച്ച കണ്ട തലശ്ശേരിയിലെയും വടകരയിലെയും കൂത്തുപറമ്പിലെയും ഒരാളുകൾ പോലും ടീച്ചർ അമ്മയ്ക്ക് വോട്ട് ചെയ്യില്ല

  • @siddharthsankar6555
    @siddharthsankar6555 Před měsícem +19

    Correct 💯 observation of Shri Umesh Babu Sir
    Well explained

  • @user-um2jb8rd9b
    @user-um2jb8rd9b Před měsícem +22

    തോൽക്കും എന്നായപ്പോൾ പതിനെട്ടാമത്തെ അടവുമായി വന്നതാണ് പാവം 😂😂😂

  • @pm1983.
    @pm1983. Před měsícem +12

    ഞാൻ ബിജെപി, പക്ഷെ ഷാഫി പറമ്പിഇളിനെ ഇഷ്ടം ❤

    • @abdulrasheedpc9112
      @abdulrasheedpc9112 Před měsícem

      എല്ലാ BJP ക്കാർക്കും Congress കാരെ വലിയ ഇഷ്ടമാണ്.😂 അവർ BJP ക്കാർക്ക് നാളെയുടെഒരു വലിയ പ്രതീക്ഷയാണ്

    • @abdulrasheedpc9112
      @abdulrasheedpc9112 Před měsícem

      പരനാറി ,നികൃഷ്ട ജീവി എന്നീ തെറികൾ എവിടെ കിടക്കുന്നു!ഇത് പൊളിച്ചു അശ്ളീല പുസ്തകമാക്കി ഇറക്കിയാൽ അതിന് വല്ല അവാർഡുമുണ്ടെങ്കിൽ ഇവർക്കു തന്നെ കിട്ടും! സംശല്യ.

  • @MalluMalayalam
    @MalluMalayalam Před měsícem +20

    സഖാക്കൾ ജയിക്കാൻ എന്തു വൃത്തികേടും ചെയ്യും എല്ലാവരും സൂക്ഷിക്കണം🙏

  • @bijum4928
    @bijum4928 Před měsícem +29

    എല്ലാ ദിവസവും മിസ്റ്റർ ഉമേഷ് ബാബുവിനെ ക്ഷണിക്കുക. അവൻ സത്യം അറിയുകയും ധൈര്യശാലിയുമാണ്.

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před měsícem +18

    കേരളത്തിൽ ഉള്ള എല്ലാ ചാനൽ കാണുന്നവരുടെ കമന്റ്‌ ഒന്ന് നോക്കൂ...90% വും പറയുന്നത് ഷാഫി തന്നെ ജയിക്കും എന്നാണ്

  • @binugeorge3745
    @binugeorge3745 Před měsícem +15

    വളരെ നാളായി ഞാൻ ഒരു ഏഷ്യാനെറ്റ് ചർച്ച കേട്ടിട്ട്, എന്നാൽ ഇന്നത്തെ ചർച്ച വളരെ നല്ല സന്ദേശം ആണ് നൽകിയത്.

  • @binoyjoseph8383
    @binoyjoseph8383 Před měsícem +30

    ഉമേഷ് ബാബു എന്തൊരു തീപ്പൊരിയാണ്.

  • @shijutk3480
    @shijutk3480 Před měsícem +19

    ഏത് ഇലക്ഷൻ വന്നാലും തുണ്ട് പട ത്തിൻ്റെ കേസുമായി സിപിഎം വരും കഷ്ടം

  • @basheerchoorakkuth9585
    @basheerchoorakkuth9585 Před měsícem +18

    ഇന്നത്തെ ചർച്ച ശൈലജ കേൾക്കുകയാണെങ്കിൽ ഇന്ന് എന്നല്ല ഈ ജന്മം ഉറങ്ങത്തില്ല ,ഇത് മുഴുവൻ സഖാക്കളും കേൾക്കുന്നത് നന്നാവും

  • @anirudhkmenon5557
    @anirudhkmenon5557 Před měsícem +12

    Hats off to Umeshbabu. Clearcut analysis...!!!

  • @abdullaqdy691
    @abdullaqdy691 Před měsícem +9

    പരാചയം ഉറപ്പായാപ്പോൾ ശോകനാടകം കളിക്കുന്നു.

  • @thomaskakkassery4994
    @thomaskakkassery4994 Před měsícem +68

    പോരാളി ഷാജിമാരല്ലേ സൈബർ പോരാളികൾ. ആ ഗ്രൂപ്പിലെ ആരെങ്കിലുമാകാം

  • @roypynadath5820
    @roypynadath5820 Před měsícem +9

    Shri . Umesh Babu ശരിയാണ് പറഞ്ഞത് . Shylaja Teacher പരാജയ ഭീതിയിലാണ്.

  • @Abdulsalam-on8ly
    @Abdulsalam-on8ly Před měsícem +32

    ഷാഫി 100

  • @viswambharanchandrabose2713
    @viswambharanchandrabose2713 Před měsícem +26

    തോല്ക്കുമെന്ന് കണ്ട് കോയിന്നനും പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാകാം ഇത്.
    മോശം കാര്യം ആരു ചെയ്താലും കണ്ടു പിടിച്ച് ശിക്ഷിക്കണം. അത് സത്യസന്തമാകണം.

  • @user-wv8yo1ee9j
    @user-wv8yo1ee9j Před měsícem +38

    Rema♥️♥️Uma Thomas♥️♥️Jai U D F 🇨🇮🤚🤚🤚🤚

  • @meeraaravind6450
    @meeraaravind6450 Před měsícem +15

    Umesh babu is exactly on point with his analysis.Shailaja is merely PR work and hype.She keeps quiet on all the wrong doings and corruption of her party people.

  • @MalluMalayalam
    @MalluMalayalam Před měsícem +14

    ഇത് സഖാക്കൾ തന്നെ ഉണ്ടാക്കിയ ഒരു കഥ മാത്രം🙏

    • @aakader
      @aakader Před měsícem +1

      same like Trikkakkara

  • @AlbaAbrilAbril
    @AlbaAbrilAbril Před měsícem +9

    ഷാഫിയെ കാണുമ്പോൾ തന്നെ വോട്ട് കൊടുക്കാൻ തോന്നും 😂

  • @abdurahman4175
    @abdurahman4175 Před měsícem +9

    ഷൈലജ ചോദിച്ചു വാങ്ങിയതാണ്..... രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ..... നാടകം കളിച്ചു..., വാങ്ങിയതാണ് 😮😮😮😮

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq Před měsícem +17

    Umesh babu words eyeopening.

  • @ashrafkudallur3229
    @ashrafkudallur3229 Před měsícem +19

    ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ ആരെയാണ് മണ്ടന്മാരാക്കുന്നത് ആരാണ് കേരളം ഭരിക്കുന്നത് ആഭ്യന്തരം ആരുടെ കയ്യിലാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സിപിഎമ്മിന് എന്തുകൊണ്ട് യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരാൻ പറ്റുന്നില്ല ഉത്തരം വ്യക്തമാണ് ഇതിന്റെ പിന്നിൽ അവർ തന്നെയാണ്

  • @user-um7kv2bp3x
    @user-um7kv2bp3x Před měsícem +16

    ഇടത് പടച്ച് വിടുന്നതാണ് ഈ കഥയൊക്കെ
    തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും
    ഇതേ അടവ് എടുത്തു
    ഇട്ടത് തോറ്റു
    ഇവിടെയും ഇടത് തോക്കും
    സൈബർ ആക്രമണത്തിൽ No:1
    ഇടത് തന്നെ
    ആസ്ഥാന വിധവയെന്ന് നിയമസഭയിൽ പറഞ്ഞ ഇടത് മഹാനെ തിരെ
    സഭയിലുണ്ടായിരുന്ന ഇപ്പോഴത്തെ,സ്ഥാനാർത്ഥി ഒരു
    വാക്ക് പോലും പറഞ്ഞില്ല

  • @moidunnyat
    @moidunnyat Před měsícem +18

    ഷാഫി ബഹു ദൂരം മുൻപിൽ എത്തി കഴിഞ്ഞു 🌷

  • @SL-bh4is
    @SL-bh4is Před měsícem +14

    Shri Umesh Babu you said it 🙏🏻

  • @apj865
    @apj865 Před měsícem +9

    Umesh Babu said the right

  • @sharsfudheenchulliyil79
    @sharsfudheenchulliyil79 Před měsícem +6

    വിനുവിന്ന് ഒരായിരം അഭിനന്ദനങ്ങൾ❤

  • @johnsonandrews1835
    @johnsonandrews1835 Před měsícem +14

    ഉമേഷ് ബാബു👏👏👏👏👍👍👍👍👍🙏🙏🙏🙏🙏

  • @cryptotrader7229
    @cryptotrader7229 Před měsícem +13

    ഉമേഷ്‌ ബാബു ❤❤❤❤

  • @dannydominic7959
    @dannydominic7959 Před měsícem +24

    tp വധം, ബോംബ് നിർമാണം ഇതൊക്കെ മുന്നിൽ നിക്കുമ്പോ അടിമക്കമ്മികൾക് അവസാന അടവ് സ്വന്തം സ്ഥാനാർഥിയെ തെറി പറയൽ. .ഇത് മനസിലാക്കാൻ അത്ര പാടാണോ 😂

  • @rajeeshpkm787
    @rajeeshpkm787 Před měsícem +11

    നാടകമേ ഉലകം , തോൽക്കുമെന്ന് ബോംബമ്മക്ക് ഏറെക്കുറെ ബോധ്യമായി , അതാണ് പുതിയ തുറുപ്പുചീട്ട് ഇറക്കിയത് 😋

  • @shan-magic
    @shan-magic Před měsícem +12

    എന്നും സിപിഎം ന്റെ അവസാന അടവ് നുണ പറഞ്ഞു മെഴുകുക എന്നുള്ളത്

  • @jithin111aj
    @jithin111aj Před měsícem +14

    Good Debate..Hats off....

  • @prasannamenon3646
    @prasannamenon3646 Před měsícem +26

    ഇതുവരെ പുറത്തുവന്ന എല്ലാ സർവേകളും പറയുന്നു, ഈ തെമ്മാടികൾക്കും കൊള്ളക്കാർക്കും ആണ് 30മുതൽ 40%വരെ പേർ വോട്ടു ചെയ്യാൻ പോകുന്നത് എന്ന്. അതായതു ജനങ്ങൾക്ക് ഇങ്ങെനെയുള്ള ആൾക്കാരെയാണ് വേണ്ടത്.

    • @kanakamnair3663
      @kanakamnair3663 Před měsícem

      ജനങ്ങൾ പലവിധം

    • @ammuunny
      @ammuunny Před měsícem +2

      വെളിവിലാത്ത മലയാളി

  • @jamshadippalakkal293
    @jamshadippalakkal293 Před měsícem +7

    Last അടവ് തോൽവി ഉറപ്പ് ആയപ്പോ നാടകം . തൃക്കാക്കരയിൽ ഇതുപോലെ നാടകം കളിച്ചു എന്നിട്ടോ

  • @KeralaCaffe
    @KeralaCaffe Před měsícem +109

    ഇന്ത്യാമഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്തിന്റെ വികസനവും ഭാവിയുമൊക്കെ ചർച്ച ചെയ്യുന്നതിന് പകരം തുണ്ടുപടത്തിന്റെ പുറകെ പോകുന്ന പ്രബുദ്ധ ഖേരള മുന്നണികളോട് സഹതാപം മാത്രം..

    • @SabuXL
      @SabuXL Před měsícem +6

      ഇപ്പോ ഭരിക്കുന്ന പാർട്ടിയുടെ ചർച്ചാ വിഷയം എന്താണ് എന്ന് പറയാമോ ചങ്ങാതീ.

    • @GNN64
      @GNN64 Před měsícem +2

      Very TRUE

    • @KeralaCaffe
      @KeralaCaffe Před měsícem +6

      @@SabuXLലോകത്തിലെ മൂന്നാമത്തെ ശക്തിയായി ഭാരതത്തെ അടുത്ത അഞ്ചുവർഷം കൊണ്ട് മാറ്റുക .. അതാണ് മെയിൻ . പിന്നെ ഭരണ നേട്ടങ്ങൾ . റോഡ് റെയിൽ വികസനം , Make in India , പ്രതിരോധ രംഗത്തെ പുരോഗതി , ആയുധ നിർമ്മാണം , കയറ്റുമതി , അങ്ങനെ ഒരുപാട് ഉണ്ട് സെർ ..

    • @SabuXL
      @SabuXL Před měsícem

      @@KeralaCaffe എല്ലാം ഓക്കെ ചങ്ങാതീ. പക്ഷേ അത് ഒന്നും അല്ലല്ലോ ഭരണാധികാരികൾ പലപ്പോഴും ചർച്ചകളിൽ ഊന്നൽ കൊടുക്കുന്നത്..!

    • @intimateintimate7974
      @intimateintimate7974 Před měsícem

      പിന്നെ ബത്തേരി ടെ പേരും മാറ്റണ്ടേ....😌

  • @gangadharanmp1958
    @gangadharanmp1958 Před měsícem +15

    ശ്രീ ഉമേഷ്‌ ബാബുവിന് മറുപടി പറയണം

  • @rohitrajan1232
    @rohitrajan1232 Před měsícem +11

    ഉമേഷ് ബാബു 👌👌👌👌

  • @jayasankarmenon
    @jayasankarmenon Před měsícem +9

    Umesh babu polichu

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Před měsícem +4

    ഇത് നമ്മുടെ പോരാളി ഷാജിയുടെ കളിയല്ലെ😂 മാസപ്പടിയും പാന്നൂർ ബോംബു സ്പോടനവും, ഭരണപരാജയും മറക്കാനും ഉള്ള സൂത്രം😂😂😂

  • @thomaspjohn6635
    @thomaspjohn6635 Před měsícem +2

    എട്ടു നിലയിൽ പൊട്ടുമെന്നായപ്പോൾ ഇരവാദവുമായി ഇറങ്ങിയിരിക്കുകയാണ് കോവിഡ് കിറ്റ് അഴിമതിവീര

  • @user-yp4mh6kl8t
    @user-yp4mh6kl8t Před měsícem +14

    ഷാഫിയുടെ അറിവോടെ ഇങ്ങനെ ഒന്നും സംഭവിക്കില്ല

  • @GNN64
    @GNN64 Před měsícem +13

    No scripted drama will work....Shafi Parambil will WIN 💯

  • @user-cw6uy7iu3j
    @user-cw6uy7iu3j Před měsícem +8

    തോൽക്കും എന്ന് ഉറപ്പായപ്പോൾ ടീച്ചറുടെ പൂഴി കടകൻ😅😅😅😅😅😅😅

  • @binugeorge3745
    @binugeorge3745 Před měsícem +42

    cpm എന്ന പാർട്ടിയുടെ പണിയാണ്.

  • @user-io5sg5zy1m
    @user-io5sg5zy1m Před měsícem +6

    ഉമേഷ് ബാബു സാർ നന്നായി അവതരിപ്പിച്ചു👍👌

  • @mohamadnasib3488
    @mohamadnasib3488 Před měsícem +9

    ഉമേഷ്‌ ബാബു 🔥

  • @nvsworldchallenge9463
    @nvsworldchallenge9463 Před měsícem +23

    തോൽക്കുമ്പോൾ പല അഭ്യാസങ്ങളും😂😂😂😂😂😂😂. രക്തം കടം വീട്ടം. KK രമക്ക് അഭിവാദ്യങ്ങൾ. സ്വന്തം പാർട്ടിക്കാർ ചെയ്തതും ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നവരുടേയും കൂടെയുള്ള ആളാണ് മോങ്ങുന്നത് എന്നിട്ടും KK രമ പത്രസമ്മേളനം വിളിച്ച് ശക്തമായി അതിനെതിരെ പ്രതികരിച്ചു അതവരുടെ മാന്യത എല്ലാം എല്ലാവർക്കും തിരിയും . പിന്നെ ചാനൽ ചർച്ച പറയാൻ വാക്കില്ല. ഓട ഒഴുകുന്നത് പിന്നേയും സഹിക്കാം

  • @lovelysimon6990
    @lovelysimon6990 Před měsícem +1

    ഇങ്ങനെയായിരിക്കണം ചർച്ചകൾ👍ബോധവും വിവരവും ഉള്ള നിഷ്പക്ഷവാദികൾ വരട്ടെ👏

  • @Anto-fx3fd
    @Anto-fx3fd Před měsícem +4

    കോരിതരിച്ചുപോയി ഉമേഷ്‌ സർ ന്റെ പ്രസംഗം കേട്ടു..... ശരിയുടെ പക്ഷത്താണ് ഉമേഷ്‌ സർ... ഒപ്പം ഞാനും.... ചോദിക്കണ്ട ചോദ്യങ്ങൾ ചങ്കൂറ്റത്തോടെ ചോദിച്ചു... അക്ഷരം തെറ്റാതെ പറയാം.... പൗരൻ..... എന്ന്

  • @user-wz3sc1xw7s
    @user-wz3sc1xw7s Před měsícem +8

    Jayasankar sir humour sense superb 😂

  • @user-cw6uy7iu3j
    @user-cw6uy7iu3j Před měsícem +12

    പാർട്ടി സെക്ടറി യുടെ തിരക്കഥ ടീച്ചർ വിവാദം ഷാഫി ജനകീയ നേതാവ്

  • @chirikandant8356
    @chirikandant8356 Před měsícem +36

    സൈബർ സഖാ സുഡു ക്കൾ ആണ്✍️

  • @radhakrishnank1794
    @radhakrishnank1794 Před měsícem +25

    Teacher kalliyude Kalla karachil ...
    mol

  • @mohammednabeel9382
    @mohammednabeel9382 Před měsícem +15

    തോൽക്കുമെന്ന് കണ്ടപ്പോൾ സ്വയം നിർമ്മിച്ചതാണ്😂 എല്ലാവർക്കും അറിയാം

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Před měsícem +6

    Umesh babu sir parayunnadhil orupadu karyam undu

  • @subhashchandrabose2986
    @subhashchandrabose2986 Před měsícem +59

    PR ഏജൻസി പറയും പോലെ പറയും 👍

  • @dream6350
    @dream6350 Před měsícem +8

    അയ്യേ ടീച്ചറെ എന്ത് കളിയാണിത്

  • @midhlajmidhlaj7658
    @midhlajmidhlaj7658 Před měsícem +21

    സമീപകാലത്ത് വച്ച് എം എൻ കാരശ്ശേരി മാഷിൻറെ ഏറ്റവും കൃത്യവും വ്യക്തവുമായ നിരീക്ഷണം നന്നായിരിക്കുന്നു🎉

  • @massentertainments7113
    @massentertainments7113 Před měsícem +11

    ശുമ്പൻ കരി oil പയ്യമ്പലത്തു ഒഴിച്ചു

  • @dreamIndia121
    @dreamIndia121 Před měsícem +7

    ബോംബ് പൊട്ടി ചീഞ്ഞിരിക്കുന്ന ഇടതുപക്ഷത്തിന്റെ പതിനെട്ടാംമത്തെ അടവാണ് ഇപ്പോഴത്തെ വിവാദം അവര് തന്നെ ഉണ്ടാക്കിയ നാടകം അതല്ലേ ആളെ ഇതുവരെ കണ്ടതതത്