The Leader | Indiraക്ക് ശേഷം India കണ്ട ശക്തനായ ഭരണാധികാരി, Narendra Damodardas Modi, N18V

Sdílet
Vložit
  • čas přidán 25. 03. 2024
  • The Leader | Indiraക്ക് ശേഷം India കണ്ട ശക്തനായ ഭരണാധികാരി, Narendra Damodardas Modi, N18V #pmmodi
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 696

  • @krishnannambeesan3330
    @krishnannambeesan3330 Před měsícem +939

    ഇന്ദിരക്ക് കടന്ന് വരാനുള്ള വഴിയൊരുക്കാനൊരു അച്ഛനുണ്ടായിരുന്നു. മോദിജി ക്ക് ആത്മധൈര്യവും ജനങ്ങളും . ❤❤❤

    • @user-hr5un8gr3t
      @user-hr5un8gr3t Před měsícem +36

      Correct✅

    • @maimoonathm2310
      @maimoonathm2310 Před měsícem +15

      Modijik amit shahyum adaniyum

    • @shelymk5839
      @shelymk5839 Před měsícem +4

      Correct 👍🏻👍🏻

    • @Vibes3438
      @Vibes3438 Před měsícem

      ആയിക്കോട്ടെ ​@@maimoonathm2310

    • @jose-rp6vt
      @jose-rp6vt Před měsícem +5

      Modijikk rss bjp
      Allathe onniteyum founder alla. Ambekar, Gandhi, Bose , Savarkar evare pole ullavar annu sherikkum mass , ee time IL bal thakkare, Kanshi Ram , kejarival,....

  • @sagar-dj6qr
    @sagar-dj6qr Před měsícem +669

    കാശ്മീരിൽ 370 ആർട്ടിക്കിൾ എടുത്തു മാറ്റിയ ദിവസം കമ്മ്യൂണിസ്റ്റുകാരനായ ഞാൻ തീരുമാനിച്ചു ഇനി മുതൽ ബിജെപിക്ക് വോട്ട് ചെയ്യും എന്ന്

  • @aneeshrevi6382
    @aneeshrevi6382 Před měsícem +552

    ഇന്ദിര അത്ര ശക്തയൊന്നുമായിരുന്നില്ല. ആയിരുന്നെങ്കിൽ യുദ്ധത്തിൽ പാകിസ്ഥാനെ അടിയറവ് പറയിച്ചിട്ടും PoK എന്നൊരു പ്രദേശം പാകിസ്ഥാൻ്റെതായി തുടരുമായിരുന്നില്ല

    • @vvvvv880
      @vvvvv880 Před měsícem +60

      ​@@CandyCrush78antony യെ അറിയാമോ നമ്മുടെ antonyയെ അറിയാമോ 😂

    • @vishnuprakashvp7434
      @vishnuprakashvp7434 Před měsícem

      😂😂

    • @CandyCrush78
      @CandyCrush78 Před měsícem

      @@vvvvv880 ചാണകത്തിൽ ചാടിയ ഒരുത്തൻ്റെ അപ്പൻ അല്ലേ🤣

    • @somswyd
      @somswyd Před měsícem +34

      ​@@CandyCrush78thousands of square kilometres of Bharat land was encroached by china during nehru rule

    • @shine9111
      @shine9111 Před měsícem +7

      ​@@CandyCrush78 മറുപടി ഇല്ലേ ?

  • @vipinvijayan9088
    @vipinvijayan9088 Před měsícem +740

    ഇടതും വലതും വളർത്തി വലുതാക്കിയ PFI തീവ്രവാദികളെ നിരോധിച്ച അന്ന് ഞാൻ തീരുമാനിച്ചു അടുത്ത വോട്ട് BJP ക്ക് എന്ന് 💯👍

    • @mysticguy9191
      @mysticguy9191 Před měsícem +11

      🔥🔥🔥🔥

    • @Nhdve
      @Nhdve Před měsícem +1

      എന്നാ SDPI യെ നിരോധിക്കാത്തത് എന്താ ? 😂

    • @gourysasikumar3175
      @gourysasikumar3175 Před měsícem +5

      Yes.
      A strong leader.
      India needs a leader of this magnitude.

    • @Nhdve
      @Nhdve Před měsícem +1

      @@gourysasikumar3175 SDPI യെ ഒന്ന് നിരോധിക്കാൻ പറ ...😁

    • @gourysasikumar3175
      @gourysasikumar3175 Před měsícem +10

      @@Nhdve I am not ruling the country.
      In other words Modiji is not a puppet in anyone 's hand like the previous Manmohan Singh ji's regime.

  • @insidewaves91
    @insidewaves91 Před měsícem +658

    ഇന്ത്യ കണ്ട ഏറ്റവും നല്ല ശക്തനായ പ്രൈം മിനിസ്റ്റർ

  • @Sujith19113
    @Sujith19113 Před měsícem +330

    ഞാൻ വെറുത്ത് വെറുത്ത് വെറുത്ത് ഏത്രത്തോളം വെറുക്കാമോ അത്രത്തോളം വെറുത്ത് പിന്നെ ഒരുപാട് ഇഷ്ടപെട്ടുപോയ വ്യക്തിയാണ് നരേന്ദ്രമോദി.
    2016 ൽ നോട്ട് നിരോധിച്ച സമയത്ത് പണിക്ക് പോയി കിട്ടിയ 500 രൂപ ബാങ്കിൽ മാറി എടുക്കാൻ പോയി.
    ബാങ്കിൽ ആണെങ്കിൽ റോഡ് വരെ നീളുന്ന മുട്ടൻ ക്യു. രാവിലെ 10 മണിക്ക് വരിയിൽ കേറിയ ഞാൻ ഉച്ചക്ക് ഒന്നര മണി കഴിഞ്ഞാണ് നോട്ട് മാറി പുറത്തിറങ്ങിയത്.
    അതും കൊണ്ട് വീട്ടിൽ വന്നപ്പോൾ അടുത്തുള്ള വീട്ടുകാരും അവരുടെ 500-1000 രൂപ നോട്ടുകൾ മാറാൻ കയ്യിൽ തന്നു.
    അങ്ങനെ ആദ്യത്തെ രണ്ടാഴ്ചയോളം നോട്ട് മാറാൻ വരിയിൽ നിൽക്കൽ ആയിരുന്നു എന്റെ പണി.
    പൊരിവെയിലത്ത് വരിയിൽ നിന്ന് ശപിച്ചിട്ടുണ്ട് മോദിയെ.
    പക്ഷേ.. ഇന്ന് വെറുത്തതിന്റെ ഒരുപാട് ഒരുപാട് ഇരട്ടി ഞാൻ മോദിയെ സ്നേഹിക്കുന്നു.
    അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.
    എല്ലാം ടൈപ് ചെയ്യാൻ പോയാൽ കമന്റ് നീളം കൂടും.
    റഷ്യ - ഉക്രൈൻ യുദ്ധമുണ്ടായപ്പോൾ ശത്രു രാജ്യമായ പാകിസ്താൻ വിദ്യാർത്ഥികൾക്ക് പോലും അവരുടെ ജീവൻ രക്ഷിക്കാൻ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കേണ്ടി വന്നു. 🥰😘🇮🇳
    അടുത്തിടെ ഖത്തറിൽ 8 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചപ്പോൾ മോദി ഇടപെട്ട് ഒരു പോറൽ പോലും ഏൽക്കാതെ അവരെ സുരക്ഷിതമായി ഇന്ത്യയിൽ തിരികെ എത്തിച്ചു.
    ആ സമയം ഭരണം കോൺഗ്രസ്‌ ആയിരുന്നുവെങ്കിൽ. 😱
    മോദിയുടെ ഭരണത്തിൽ ഇന്ന് ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ റേഞ്ച് തന്നെ മാറിപ്പോയി.
    അത് പോലെ തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ.
    പ്രായമായി വരുന്ന എന്റെ അമ്മയെ ഒരുപാട് അസുഖങ്ങൾ അലട്ടുന്നുണ്ട്.
    ഒരു മാസം 3500-4000 രൂപക്ക് ഇടയിൽ ഒരു തുക അമ്മയുടെ മരുന്നിന് വേണം.
    അന്നന്നു ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ കഴിഞ്ഞു പോകുന്ന എന്നെപോലൊരാൾക്ക് 4000 രൂപ വലിയൊരു തുകയാണ്.
    എന്നാൽ പുറത്ത് 4000 രൂപയോളം മുടക്കി വാങ്ങിയിരുന്ന ഇതേ മരുന്നുകൾ ഇതേ ക്വാളിറ്റി ഉള്ളത് കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധിയിൽ നിന്ന് 1500 രൂപയിൽ താഴെ വരുന്ന തുകക്ക് ഞാൻ എല്ലാ മാസവും വാങ്ങുന്നു.
    അതായത് പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ 2000-2500 രൂപ വരെ കുറവ്. അത്രയും തുക ലാഭം. 🥰🇮🇳
    അപ്പോൾ എങ്ങനെ ബിജെപി'ക്ക് വോട്ട് കൊടുക്കാതിരിക്കും?
    2019 ൽ ആണ് ഞാൻ ആദ്യമായി ബിജെപി'ക്ക് വോട്ട് ചെയ്തത്.
    ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് എന്റെ നാട്ടിലെ ബിജെപി സ്ഥാനാർഥിയുടെ ഫോട്ടോയും മോഡിയുടെ ഫോട്ടോയും വീഡിയോയുമൊക്കെ ഞാൻ സ്റ്റാറ്റസ് ആയി ഇടുന്നത് കണ്ട് സുഹൃത്തുക്കളൊക്കെ ചോദിച്ചു.
    എടാ. നിനക്ക് മോദിയെ ഭയങ്കര വെറുപ്പ് ആയിരുന്നല്ലോ, ഇപ്പോൾ എന്ത് പറ്റി?
    ലാലേട്ടന്റെ പഴയ ഡയലോഗ് ആണ് അവർക്ക് ഞാൻ കൊടുക്കുന്ന മറുപടി.
    മനസ്സിൽ കുറ്റബോധം തോന്നി കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.
    കേരളത്തിലെ ബിജെപിയുടെ റിസൾട്ട്‌ എന്തുമായിക്കോട്ടെ...
    ഇനി മുതൽ ഏത് തിരഞ്ഞെടുപ്പിലും എന്റെ വോട്ട്... എന്റെ മനസാക്ഷിയുടെ അംഗീകാരം മോദിക്ക്...
    രാജ്യത്തിന്റെ വികസനകുതിപ്പിൽ ഞാനും മോദിക്കൊപ്പം.
    ബിജെപി 2024 🧡🇮🇳🥰

  • @royyohannan51
    @royyohannan51 Před měsícem +103

    ഏകീകൃത സിവിൽ കോഡ് ഇന്ത്യക്ക് അനിവാര്യതയാണ്, ഒരു രാജ്യം ഒരു നിയമം ഒരു ജനത

  • @renji9143
    @renji9143 Před měsícem +490

    2014വരെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും മോദിയെ വെറുക്കുന്നവർ ആയിരുന്നെങ്കിൽ ഇന്ന് 2024ൽ ഭൂരിപക്ഷം മലയാളികളും മോദിയെ ഇഷ്ടപെടുന്നവർ ആണ്. അതാണ് മോഡിയുടെ കഴിവ് 👌🏻👌🏻😂

    • @cbnaircbnair9050
      @cbnaircbnair9050 Před měsícem +9

      Iooo. Pinu pinangum

    • @CandyCrush78
      @CandyCrush78 Před měsícem

      പെട്രോളിനും ഡീസലിനും 50 ഇൽ താഴേ, ഗ്യാസിന് 400 രൂപയിൽ ഒരേ ഒരു രൂപയെങ്കിലും കുറച്ചിരുന്നെൻങ്കിൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം കണ്ട് കെട്ടി 15 ലക്ഷം പോയിട്ട് 15 ആയിരമെങ്കിലും തന്നിരുന്നെങ്കിൽ നീ പുകഴ്തതുന്നതിൽ കാര്യമുണ്ടായിരുന്നൂ ഇതൊന്നും ആരും അങ്ങോട്ട് ചോദിച്ചത് അല്ല 2014 ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മോഡി കാ ഗാരൻ്റി ആയിരുന്നു.ഒന്നുമില്ലെങ്കിൽ പാവപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ ലക്ഷം കോടികൾ കക്കുന്ന അദാനിയുടെ ഷെൽ കമ്പനികളെ കുറിച്ച് അന്വേഷണം എങ്കിലും നടത്തണമായിരുന്നൂ.

    • @308adarshu5
      @308adarshu5 Před měsícem +4

      aaru paranj🤣🤣

    • @shine9111
      @shine9111 Před měsícem +49

      ​@@308adarshu5ഇത്രയും കാലം ഞാൻ സിപിഎം അനുഭാവി ആയിരുന്നു. ഇനി മുതൽ എന്റെ വോട്ട് ബിജെപി ക്ക്❤

    • @308adarshu5
      @308adarshu5 Před měsícem +3

      @@shine9111 chanaka kuzhil veenalle

  • @mysticguy9191
    @mysticguy9191 Před měsícem +207

    ഒരുകാലത്ത് ഞാൻ ഏറ്റവും വെറുത്തിരുന്ന പാർട്ടിയായിരുന്നു ബി.ജെ.പി.
    എന്നാൽ ഇന്ന് ബിജെപി അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ച് എനിക്കറിയില്ല.
    മോദിയെന്ന അവതാരപ്പിറവി, രാഷ്ട്രീയത്തെ ഒരു വികാരം ആക്കി മാറ്റി.
    The inevitable brand❤

    • @Nhdve
      @Nhdve Před měsícem

      ഹു ഹു 😂 വിശ്വസിച്ച്

    • @mysticguy9191
      @mysticguy9191 Před měsícem +15

      @@Nhdve 💣🐖💨

    • @Athiest1967
      @Athiest1967 Před měsícem +4

      Good transformation bro.Thank you❤❤❤

    • @Nhdve
      @Nhdve Před měsícem

      @@mysticguy9191 കേരളത്തിലെ സംഘികൾ പശുവിനെ അറവിന് വിൽക്കാറുണ്ട് ..അത് പോലെ ബീഫും മുണുങ്ങും 😁. കപട സംഘികൾ ആണ് കേരളത്തിൽ ഉള്ളത്

    • @user-ji3iw9sr1w
      @user-ji3iw9sr1w Před měsícem

      Onnum poda chetta 🤬🤬

  • @user-hc3kq9hp3q
    @user-hc3kq9hp3q Před měsícem +95

    I am Modiji fan🔥🔥

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 Před měsícem +111

    ആണത്തത്തിന്റെ അവസാനവാക്ക് ❤❤❤❤❤❤

    • @Nhdve
      @Nhdve Před měsícem +1

      പിണറായി

    • @10_ai_in
      @10_ai_in Před měsícem

      ​@😂Nhdve

    • @vyshakhikrishnan1021
      @vyshakhikrishnan1021 Před měsícem +4

      ​@@Nhdveandi onne podey😂

    • @ap___11
      @ap___11 Před 14 dny

      ഓര്മിപ്പിക്കല്ലേ പൊന്നേ 😹​@@Nhdve

  • @divyarajesh3365
    @divyarajesh3365 Před měsícem +157

    ഭരണാധികാരികൾ ഇങ്ങനെ ആവണം.... രാജ്യസ്നേഹി....❤❤❤❤❤❤

    • @franklinrajss2310
      @franklinrajss2310 Před 25 dny

      ഇങ്ങേരോ 😂😂😂😂 ഇന്ത്യയെ മൂന്നാമത്തെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റും എന്ന് പറഞ്ഞിട്ട് എന്തായി 😂😂😂😂

  • @goodkarma4081
    @goodkarma4081 Před měsícem +128

    സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി modi ❤

    • @franklinrajss2310
      @franklinrajss2310 Před 25 dny

      ഓ പിന്നെ 😂😂😂 ബിജെപിയുടെ ഉദ്ദേശം തന്നെ ക്രിസ്ത്യാനികളെ ഒതുക്കാൻ ശ്രമിക്കുന്നത് ആണ്, അമിത് ഷാ അതിനെക്കുറിച്ച് പറയുന്നത് എൻ്റെ ഫോണിൽ ഉണ്ട്

    • @anupa1090
      @anupa1090 Před 20 dny

      😂​@@franklinrajss2310

    • @goodkarma4081
      @goodkarma4081 Před 12 dny

      @@franklinrajss2310 😅😂😂

  • @vaisakhjayakumar5866
    @vaisakhjayakumar5866 Před měsícem +117

    🥰നരേന്ദ്ര ദാമോദർദാസ് മോദി 💚🧡🧡

  • @sujithpillai1554
    @sujithpillai1554 Před měsícem +209

    മോദിജി. കുറച്ച് തീവ്രവാദ ആശയങ്ങൾ ഉള്ള മുസ്ലിങ്ങൾ ഒഴിച്ച് ബാക്കി എല്ലാവർക്കും മോദിജിയെ ഇഷ്ടം..

    • @powersward
      @powersward Před měsícem +5

      👌👌🔥🔥

    • @Bandiperaanthan
      @Bandiperaanthan Před měsícem +3

      Oru muslingalkkum ishtamalla

    • @franklinrajss2310
      @franklinrajss2310 Před 25 dny +4

      ക്രിസ്ത്യാനികൾക്കും ഇഷ്ടം അല്ല

    • @11_ardragopakumar68
      @11_ardragopakumar68 Před 19 dny +1

      ​@@Bandiperaanthan madrasayil padipich vidunath ale kanikan patu😂😂

    • @46597737
      @46597737 Před 17 dny

      Theetam തിന്നു ജീവിക്കുന്ന ninak ഓക്കേ eshtm arikum

  • @vibins4240
    @vibins4240 Před měsícem +121

    ആരുടേം പിൻബലം ഇല്ലാതെ ഇത്രേം വല്യ പൊസിഷൻ, സാധാരണകാരിലെ അസാധാരണ മനുഷ്യൻ

  • @ranjithnk8546
    @ranjithnk8546 Před měsícem +83

    🇮🇳Modi💪❤️❤️✌️✌️😘😘😘😘

  • @Boy-vz4gy
    @Boy-vz4gy Před měsícem +112

    രാജ്യം ഭരിക്കുന്നത് ആർഎസ്എസ് അണ് ❤ അതങ്ങ് നാഗ്പൂരിൽ ഇരുന്ന് ആർഎസ്എസ് സർസംഗജലക് ഭരിക്കും.❤

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 Před měsícem

    • @subramanyapillar7131
      @subramanyapillar7131 Před měsícem

      കർണാടകയിൽ എന്താണ് പറ്റിയത്.

    • @n1n21
      @n1n21 Před měsícem

      ​@@subramanyapillar7131 തമ്മിൽ തല്ല്

    • @juINDIAn
      @juINDIAn Před 23 dny

      ശാഘകൾ കൂടുതൽ കേരളത്തിലും 😂😂😂😂😂😂

  • @keralap569
    @keralap569 Před měsícem +159

    ഇന്ദിര ഒരു ലോട്ടറി അടിച്ചു നേതാവായതാണ്

  • @nicevoiceindia8799
    @nicevoiceindia8799 Před měsícem +62

    നമ്മുടെ എതിരാളികൾ തന്നെ ഇതു പറയുമ്പോൾ
    മനസ്സിന് എന്തു സുഖമാണ് കേൾക്കാൻ😊

  • @lekshmipriya8031
    @lekshmipriya8031 Před měsícem +91

    എന്റെ അച്ഛൻ കട്ട congress ആയിരുന്നു. Army Engineering sector jammu kupwara region ഇല്‍ duty time il ഒരു terror operation പരിക്ക് പറ്റിയപ്പോ ചികിത്സ Army hospital il ആയിരുന്നു. പിന്നീട് recover ആയ 1 year കഴിഞ്ഞ് Leh il duty ayirunn ഓക്ക പറയും ആന്റണി സർ ചെയ്യുന്ന മണ്ടത്തരം ആണ് aksai chin region ഭാഗത്ത് indian army presence തീരെ വേണ്ട എന്ന് വെച്ചത്. അത് കൊണ്ട്‌ കുറെ grazing land അവിടെ Leh Ladakh ഭാഗത്തു ജീവിക്കുന്ന ഇടയന്മാര്‍ നഷ്ടപെട്ടു. അവർ Army camp il വന്ന് സങ്കടം പറയും, ഈ ചൈനീസ് encroachments കുറിച്ച്. 370 എടുത്ത് കളഞ്ഞ 2019 മുതൽ അച്ഛൻ BJP supporter ആയി. കുറെ friends കണ്‍മുന്നില്‍ വെച്ച് മരിച്ചു വീണിട്ടുണ്ട്, കുറെ തവണ vehicle nu കല്ലേറ്‌ കണ്ടിട്ടുണ്ട്. Last yaar ജമ്മു and kashmir പോയി, എന്തൊരു happy ആയിരുന്നു. അവിടെ കുറെ local friends ഉണ്ടെന്നും തടാകം ഒക്കെ അവരുടെ കൂടെ ചുറ്റി നടന്നെന്ന് വാ തോരാതെ സംസാരം 😕.

  • @jayakrishnanvk237
    @jayakrishnanvk237 Před měsícem +78

    2700 വർഷങ്ങൾക്കു ശേഷം, അതായത് ചക്രവർത്തി ചന്ദ്ര്ഗുപ്തമൗര്യൻ ന് ശേഷം ഭാരതം ഭരിക്കുന്ന ഏറ്റവും ശക്തനും ജനപ്രിയ ന് ആയ ഭരണാധികാരി 🙏🏽

  • @arjunmodularhomes2963
    @arjunmodularhomes2963 Před měsícem +74

    കഷ്മീർ മാത്രം മതി മോദിയുടെ മികവ്

  • @entertainingmedia1499
    @entertainingmedia1499 Před měsícem +37

    കശ്മീർ ലെ 370 എടുത്തു കളഞ്ഞ അന്ന് സിപിഎം വിട്ടു ഞാൻ മോദിജി യുടെ ബിജെപി യിൽ ചേർന്നു ❤️❤️🙏

  • @prajiprakash6087
    @prajiprakash6087 Před měsícem +63

    Modiji ❤

  • @dilse2518
    @dilse2518 Před měsícem +77

    MODI is the only living God on earth !!!

  • @user-oi8lu5vx9n
    @user-oi8lu5vx9n Před měsícem +42

    ജനങ്ങളെ സംരക്ഷിക്കുവാനുള്ള കഴിവും പ്രാപ്തിയും ആയുസ്സും ആരോഗ്യവും അദ്ദേഹത്തിനുണ്ടാകട്ടെ

  • @nikhilpr5296
    @nikhilpr5296 Před měsícem +111

    ഒരു ഇടിവും വന്നിട്ടില്ല മോനെ 🧡🧡🧡

    • @franklinrajss2310
      @franklinrajss2310 Před 25 dny

      ഇനി ഇന്ത്യ നശിക്കും അപ്പോ മനസിലാകൂം

  • @ullasm1342
    @ullasm1342 Před měsícem +44

    Modi ❤

  • @lathikadas7593
    @lathikadas7593 Před měsícem +32

    ഭാരതം കണ്ട ശക്തനായ പ്രധാനമന്ത്രി. മോദിജി. ഇന്ദിര അടുത്ത് പോലും എത്തില്ല. മോദിജിയുടെ vision, dedication, രാജ്യ സ്നേഹം, ഇതൊന്നും മുൻ പ്രധാന മന്ത്രി മാരിൽ ആർക്കും ഉണ്ടായിരുന്നില്ല. ഭാരതത്തെ ലോകത്തിനു മുന്നിൽ ഒന്നാമതാക്കിയ മോദിജി.നമോ ഭാരതം. 🙏നരേന്ദ്ര ഭാരതം. 🙏

    • @franklinrajss2310
      @franklinrajss2310 Před 25 dny

      നെഹ്റുവിനേക്കാൾ മികച്ച ആളൊന്നും അല്ല ഇങ്ങേര് 😂😂😂 ഇപ്പോ ബിജെപിക്ക് വേണ്ടി ഇഡി ഓരോരുത്തരെ വേട്ടയാടുന്നു, ക്രിസ്ത്യാനികളെ ഒതുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് മോദിയും സംഘവും? ബീഫ് തിന്നാൽ തല്ലുന്നത് എന്തിനാണ് ഉത്തർപ്രദേശിൽ?

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN Před měsícem +69

    ഇന്ദിരയുമായി മോഡിയെ താരതമ്യം ചെയ്യരുത്. അത് മോദിക്ക് നാണക്കേടാണ് 🧡🔥🪷

  • @vasudevakrishnan8272
    @vasudevakrishnan8272 Před měsícem +74

    Modi is the most powerful Indian prime minister ❤ not Indira 🙄

  • @lalleok8809
    @lalleok8809 Před měsícem +48

    അതൊരു Brand തന്നെ ആണ് 🔥

  • @sujithpillai1554
    @sujithpillai1554 Před měsícem +39

    നമ്മുടെ ഇന്ത്യയുടെ അഭിമാനം മോഡി ജി ❤️

  • @prasanthvayalar7751
    @prasanthvayalar7751 Před měsícem +68

    ഇന്ദിര യെക്കാൾ എത്രയോ മുകളിൽ ആണ് ഈ മനുഷ്യൻ..

  • @AmalMohan-ug6ze
    @AmalMohan-ug6ze Před měsícem +34

    Modi Magic❤

  • @albinsiju9768
    @albinsiju9768 Před měsícem +33

    ഇന്ത്യ ചരിത്രം അറിയപ്പെടുന്നത് ഇനി മോദി കു മുമ്പും മോദി കു ശേഷവും എന്ന് ആയിരിക്കും ഇന്ത്യകണ്ട ഏകാലത്തെയും മികച്ച ഭരണാതീ കാരി💪❤️

  • @VishnuKumar-nu8sw
    @VishnuKumar-nu8sw Před měsícem +34

    The powerful politician and PM - one and only Narendra Modi ji

  • @arunlal8634
    @arunlal8634 Před měsícem +44

    MODI ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @akshaythottiyil9486
    @akshaythottiyil9486 Před měsícem +18

    ആർട്ടിക്കിൾ 370 ❤
    ഡിജിറ്റൽ ഇന്ത്യ ❤️
    Make ഇൻ ഇന്ത്യ ❤️
    പ്രധാനമന്ത്രി ഔഷധി ❤️
    അടിസ്ഥാന സൗകര്യ വികസനം ❤️
    വൈദ്യു‌തീകരണം ❤️
    സൗജന്യ ഗ്യാസ്കണക്ഷൻ❤️
    ടോയ്ലറ്റ് ഫെസിലിറ്റി ❤️
    സൗജന്യ റേഷൻ❤ ( ബയോ മെട്രിക് വെരിഫിക്കേഷൻ )
    Etc

  • @vinayakkanil7806
    @vinayakkanil7806 Před měsícem +27

    നരേന്ദ്ര ദാമോദർദാസ് മോദി ❤

  • @RK-ms2rc
    @RK-ms2rc Před měsícem +14

    ലോകം കണ്ടതിൽ വെച്ച് എണ്ണം പറഞ്ഞ ഒരു കിടിലൻ നേതാവ് 🔥

  • @cecebabydollxs7802
    @cecebabydollxs7802 Před měsícem +17

    He is stronger than indira, The legend

  • @prassannasnair4300
    @prassannasnair4300 Před měsícem +15

    ഏതൊരു പാർട്ടിക്കും നല്ല ഒരു ലീഡർ ഉണ്ടെങ്കിൽ ജനങ്ങൾ സ്വീകരിക്കും.ഇതുപോലെ ഒരു ലീഡർ ഇത് വരെയും വന്നിട്ടില്ല.Jay modiji.

  • @mumbai5
    @mumbai5 Před měsícem +46

    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാവിധ ആശംസകളും ഇനിയുള്ള കാലം ഭാരതത്തിലെ എല്ലാ ഹിന്ദുക്കൾക്കും ഉള്ളതാണ്.. ഭാരതത്തെ സ്നേഹിക്കുന്ന എല്ലാവരും

    • @franklinrajss2310
      @franklinrajss2310 Před 25 dny

      അപ്പോ ക്രിസ്ത്യാനികൾക്ക് ജീവിക്കണ്ടേ 🤨🤨🤨🤨

    • @11_ardragopakumar68
      @11_ardragopakumar68 Před 19 dny

      ​@@franklinrajss2310 Ayn ningale kollum enn paranjo .. ithrem nalum jevichale .iniyum ath pole thane pokko.. jevikan sammyikila ennum paranjitila

    • @minipayyeri1426
      @minipayyeri1426 Před 12 dny

      ചോറും കൂറും ഇവിടെയുള്ള എല്ലാവർക്കും ജീവിക്കാം

  • @Arun-cj8qw
    @Arun-cj8qw Před měsícem +8

    ഒരു ബിജെപി-കാരനല്ല പക്ഷെ ഇഷ്ട്ടമാണ് നരേന്ദ്ര മോദിയെ നല്ലൊരു ശക്തനായ നേതാവ് തന്നെ മോദി ❤

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +25

    World leader modiji ❤❤❤❤❤

  • @San-bb5kk
    @San-bb5kk Před měsícem +30

    അയ്യോ ഇങ്ങനെയൊന്നും പറയല്ലേ. നമ്മൾ പ്രബുദ്ധർ ഇതൊന്നും സഹിക്കില്ല. ഒരു ലോഡ് കുരുക്കൾ പൊട്ടിയൊലിക്കും .

    • @franklinrajss2310
      @franklinrajss2310 Před 25 dny

      ഉത്തർപ്രദേശിൽ ബീഫ് തിന്നാൽ തല്ലുന്ന പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവരോട് എന്ത് പറയാനാണ് 😂😂

  • @mallupagan
    @mallupagan Před měsícem +14

    The Best PM Ever ❤

  • @n1n21
    @n1n21 Před měsícem +10

    ജനങ്ങൾ തിരഞ്ഞെടുത്ത രാജാവ്..
    നരേന്ദ്രമോദി ❤❤

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +18

    Modiji ❤❤❤❤❤❤

  • @sarathkumarvs301
    @sarathkumarvs301 Před měsícem +47

    മോദിയെ കാണുമ്പോൾ തന്നെ അറിയാം ശക്തൻ ആണ് എന്ന്, എല്ല മണ്ഡലത്തിലും മോദി ഇടപെടുന്നു, പാർട്ടിയെ മുന്നിൽ നിന്നും നയിക്കുന്നു

    • @franklinrajss2310
      @franklinrajss2310 Před 25 dny

      എന്നിട്ട് മണിപ്പൂരിൽ കലാപം നടന്നിട്ട് മൗനമായത് എന്തിന്??

  • @jebinjames9593
    @jebinjames9593 Před měsícem +17

    രാഷ്ട്രിയം മാറ്റി നിർത്തിയാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് മോദി , ഒന്നും ഇല്ലായ്മയിൽ നിന്നും പൊരുതി ഈ മഹാ രാജ്യത്തിന്റെ ഭരണാധികാരി ആവുക ചില്ലറ കാര്യമല്ല , വേറെ ഒരാൾ അപ്പന്റെയും അപ്പുപ്പന്റെയും പേര് പറഞ്ഞു തെക്കു വടക്കു പിന്നെ വടക്കു കിഴക്കോട്ടും നടക്കുന്നത് അല്ലാതെ ഒരു തേങ്ങയും ചെയ്തില്ല.

  • @makeshm6664
    @makeshm6664 Před měsícem +23

    ❤❤❤

  • @kannanamrutham8837
    @kannanamrutham8837 Před měsícem +12

    ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ❤❤

  • @mahadevkidas3522
    @mahadevkidas3522 Před měsícem +10

    The Hindu Lion (as said by Putin himself), my Emperor, proud that I am living in his Era.
    Modi Era ❤

  • @sagareliyasjaki4147
    @sagareliyasjaki4147 Před měsícem +13

    400 നടുത്തു സീറ്റുമായി ഒരു വരവ് ഇണ്ട് മോനെ ഒന്നൊന്നര വരവായിരിക്കും കാത്തിരുന്നു കാണാം

  • @yadhuvallachira
    @yadhuvallachira Před měsícem +8

    സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി modi

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před měsícem +11

    Modiji kki pakaram modi ji matthram 👍💪👌❤ I❤MODI JI❤

  • @Chakkochi168
    @Chakkochi168 Před měsícem +7

    ഇന്ത്യാ മഹാരാജ്യം ഇതുവരെ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി "നരേന്ദ്ര ദാമോദർ ദാസ് മോഡി".💪💪💪🇮🇳🇮🇳🇮🇳🚩🚩🚩

  • @mkhh17
    @mkhh17 Před měsícem +8

    ഞാനും കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ ആണ് ഇത്തവണ വോട്ട് BJP ക്ക്

  • @akhilc4327
    @akhilc4327 Před měsícem +17

    ലാൽ ബഹുദൂർ ശാസ്ത്രിയുടെ കുടുംബത്തിൻെറ അനുഗ്രഹം(ശാപം) 😂എന്നും ഉണ്ടാവും ഇന്ദിരക്കും കുടുംബത്തിനും. അതുകൊണ്ടാണ് പപ്പുമോനൊക്കെ പൊട്ടനായി പോയത് 🤣

  • @renjithraj8566
    @renjithraj8566 Před měsícem +10

    Modiji 💪🏻💪🏻🧡🧡

  • @minisanthoshnadham
    @minisanthoshnadham Před měsícem +11

    ❤❤❤modiji❤❤❤❤

  • @premkumar-ln4ws
    @premkumar-ln4ws Před měsícem +6

    Modiji you are inspiration vitamin tablet for me
    Vandemataram
    Jai Hind
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sreejithnilambur
    @sreejithnilambur Před měsícem +13

    മോദി❤

  • @sarathjayaroop6019
    @sarathjayaroop6019 Před měsícem +5

    My fav leader ❤️

  • @lalala-zd3vg
    @lalala-zd3vg Před měsícem +10

    അദ്ദേഹം വിവേകവും വിവരമുള്ള ഒരാളായിരുന്നു 18 വയസ്സായ ഒരാളെ ഭാര്യയായി സ്വീകരിക്കാൻ അദ്ദേഹത്തിൻറെ വിദ്യാഭ്യാസം കൊണ്ട് അന്ന് പറ്റിയില്ല കാരണം അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നു അതുതന്നെയാണ് അദ്ദേഹത്തിന് ഉള്ള പ്ലസ് പോയിൻറ്

  • @unniag7019
    @unniag7019 Před měsícem +9

    The usage "indirakku sesham" is unfair.Modi is powerful and great by himself ! He is unique in personality !

  • @vishnukp6002
    @vishnukp6002 Před měsícem +5

    ഇന്ദിരക്കും എത്രയോ ഉയരങ്ങളിൽ 💫

  • @lalithamenon918
    @lalithamenon918 Před měsícem +9

    Don't compare Modi and Indira.
    Modi is much more above Indira.

  • @sikhillal9822
    @sikhillal9822 Před měsícem +16

    തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ല മോഡി ❤️🔥

    • @franklinrajss2310
      @franklinrajss2310 Před 25 dny

      ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്

  • @user-hr5un8gr3t
    @user-hr5un8gr3t Před měsícem +8

    Correct✅

  • @user-jg5fm1ew1r
    @user-jg5fm1ew1r Před měsícem +4

    ❤❤❤nammude. Priyappetta. Modiji❤❤.deerkhayausinayi. Daivathodu. Prardhikkunnu. Jaibharathmathaji

  • @KL-AASLNN
    @KL-AASLNN Před měsícem +10

    എന്റെയും നക്ഷത്രം അനിഴമാണ് 😍

    • @Nhdve
      @Nhdve Před měsícem

      അത് നന്നായി

  • @praveenm6264
    @praveenm6264 Před měsícem +9

    ഇന്ദിരാ ജി യെക്കാൾ വലിയവൻ ❤

  • @anoopkv3548
    @anoopkv3548 Před měsícem +7

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നരേന്ദ്ര ദാമോദർ ദാസ് മോഡി ❤❤❤❤❤❤❤❤❤❤❤❤❤

  • @ashamaju6608
    @ashamaju6608 Před měsícem +6

    Modi continues🎉🎉non stop

  • @user-ky9sc4dx1m
    @user-ky9sc4dx1m Před měsícem +4

    The world 🌎 power full man Sri Narendra Modi Ji ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @dhyansworld172
    @dhyansworld172 Před 26 dny +2

    ഒരിക്കലെങ്കിലും നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് ഇദ്ദേഹത്തെ മാത്രം. He is great❤

  • @jishnuvijay8695
    @jishnuvijay8695 Před měsícem +19

    മോദിജി ❤️

  • @Dilse_hindustani24
    @Dilse_hindustani24 Před měsícem +6

    I love modi ji❤

  • @OTP3010
    @OTP3010 Před měsícem +8

    🔥🔥🔥

  • @vishnunampoothiriggovindan2855

    ❤🎉 മോഡിജി തന്നെയാണ് ഭാരതം കണ്ട ഏറ്റവുംശക്തനും നല്ലഭരണാധികാരിയും ആയ നേതാവ് 🎉

  • @Adhil-xf9mw
    @Adhil-xf9mw Před 16 dny +1

    വികസനത്തിൽ okey but വർഗീയതയിൽ അതിലും okey. ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ നേതാവ്. രാജ്യം നന്നാവട്ടെ ❤

  • @rahulpr6980
    @rahulpr6980 Před měsícem +6

    മോദി 🔥🔥

  • @krishnankuttyk158
    @krishnankuttyk158 Před měsícem +3

    സജ്ജനംഗൽ എന്നും ബഹുമാനിക്കുന്ന, നല്ലവരായവരെ സന്തോഷിപ്പിക്കുന്ന,യഥാർഥ ജന സേവകൻ!!

  • @nithin5192
    @nithin5192 Před měsícem +7

    Love you modi

  • @sasikumarrajan5334
    @sasikumarrajan5334 Před měsícem +9

    All rulers of the world should have mind like modi.

  • @user-lf2nl8ti2z
    @user-lf2nl8ti2z Před měsícem +3

    വട്ടം വെക്കാൻ ഒരുത്തനും ഇല്ല ❤️

  • @JayamohanS-lm5vs
    @JayamohanS-lm5vs Před měsícem +7

    മോദിജി 🧡

  • @arunkumars228
    @arunkumars228 Před měsícem +6

    മോഡി 😍😍

  • @vishnumohananmenon7451
    @vishnumohananmenon7451 Před měsícem +7

    Modi has people support... all congress leaders just had family support..nothing else

  • @samporoy
    @samporoy Před 21 dnem +1

    വെറുതെ പറഞ്ഞാൽ വലിയവൻ ആകില്ല. ജനങ്ങൾ തീരുമാനിക്കട്ടെ.

  • @user-hh2ye2pn6o
    @user-hh2ye2pn6o Před měsícem +5

    ഇവിടെ.. അധർമ്മം. തല പോകുന്നു വേ.. അവിടെ. ധർമം. സംരഷിക്കാൻ.. ജാൻ.. പല. രൂപത്തിൽ.. അവതരിക്കും.... ഭഗവാൻ... മഹാ വിഷ്ണു

  • @vishnuks9611
    @vishnuks9611 Před měsícem +17

    ❤❤❤❤

  • @anandsabarijith6314
    @anandsabarijith6314 Před měsícem +3

    Most powerfull ever 💪🔥🔥🔥🔥

  • @manojpillai19781
    @manojpillai19781 Před měsícem +4

    മോദി 🔥🔥🔥

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN Před měsícem +3

    Modi🧡🔥

  • @rajibnair12345
    @rajibnair12345 Před měsícem +3

    ഇന്ത്യ കണ്ട ശക്തനായ ഭാരണാധികാരി.❤❤❤