മോദിമാര്‍ഗം- ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവിതം അടുത്തറിയാം | Narendra Modi 2.0

Sdílet
Vložit
  • čas přidán 28. 05. 2019
  • Narendra Modi will swear-in as the Prime Minister of India, tomorrow for a second term. The presidents of Bangladesh, Sri Lanka, Myanmar and Kyrgyzstan will be visiting India on Thursday as Modi takes oath for the second term in prime minister's office.
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 1,2K

  • @sangeethams506
    @sangeethams506 Před 7 měsíci +173

    നട്ടെല്ലുള്ള പ്രധാനമന്ത്രി...ഇന്ത്യയുടെ അഭിമാനം🙏👍💪❤

  • @abcdefgh8403
    @abcdefgh8403 Před rokem +40

    ഈ മനുഷ്യനെ എങ്ങനെ ആണ് ഇന്ത്യ യെ സ്നേഹിക്കുന്ന ഒരാൾക്ക് ഇഷ്ടപ്പെട്ടാതെ ഇരിക്കാനാവുക?Lots of respect Modiji❤.

  • @vikaspv9883
    @vikaspv9883 Před 3 lety +485

    ഒരേ ഒരു രാജാവ് 🔥

  • @SN-yk6wl
    @SN-yk6wl Před 7 měsíci +7

    മോദിജിയുടെ ഒരു ബിരിതവും ആർക്കും കേൾക്കേണ്ട രാജ്യസ്നേഹം മാത്രം മതി വേറൊന്നും ഞങ്ങൾ കാർക്കും അറിയേണ്ട ഇന്ന്‌ നമ്മുടെ രാജ്യത്തെ ഇത്രയും ഉന്നതിയിൽ എത്തിച്ച മോദിജിക്ക് എല്ലാ അഭിനന്ദനങ്ങളും ജയ് ഹിന്ദ് ജയ് മോദിജി ജയ് ബിജെപി 🙏👍👌🏻

  • @saraswathiprasad6517
    @saraswathiprasad6517 Před rokem +223

    ഈ മോദി യുഗത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 🙏🙏🙏

    • @muthuvel195
      @muthuvel195 Před 5 měsíci +5

      🇮🇳🇮🇳🇮🇳🙏🙏🙏

    • @Prithv49
      @Prithv49 Před 4 měsíci +2

      😂😂😂😂😂onnu poda chanakame

    • @murughanp9174
      @murughanp9174 Před 4 měsíci

      മോദിജി കരുത്തുറ്റ നേതാവാണ്

    • @arundev6897
      @arundev6897 Před 4 měsíci +3

      ​@@Prithv49ech ef ay. Pinarayi lokanethavv paranj umbiko

    • @KERALIYANN
      @KERALIYANN Před 3 měsíci +1

      😂😂

  • @valsalamma8068
    @valsalamma8068 Před rokem +24

    ഇതാണ് എന്റെ സ്വന്തം, നമ്മുടെ മോദിജി.🙏🙏🙏🙏🙏🇮🇳💕💕💕💕💕💕

  • @parthasaradhi1509
    @parthasaradhi1509 Před 2 lety +332

    ഇന്ത്യ ഭരിക്കാൻ ഇതുപോലെ ഒരു മഹാൻ ഇനി ഉണ്ടാകില്ല💪💪🙏

    • @shashanks4499
      @shashanks4499 Před 2 lety +13

    • @franklinrajss2310
      @franklinrajss2310 Před rokem +1

      ഇങ്ങേരോ? ഇങ്ങേരും പാർട്ടിക്കാർക്കാരും പാർലമെന്റിലെ എംപിമാരെ എന്തിന് സസ്പെൻഡ് ചെയ്തത്? വാക്കുകൾ വിലക്കിയത് എന്തിനാണ്? ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകർന്നു, മോദി വന്ന ശേഷം

    • @ViratKohli18249
      @ViratKohli18249 Před rokem +17

      ​@@franklinrajss2310 5th largest economy

    • @vyshnavkp33
      @vyshnavkp33 Před rokem

      Koppu😏😏😏

    • @ManiMani-rt8wj
      @ManiMani-rt8wj Před rokem

      Bu

  • @davidsling5923
    @davidsling5923 Před rokem +102

    2023 ൽ... കാണുന്ന കൃസങ്കി ❤️ modi ji The INDIAN SAVIOR 🇮🇳

  • @aishuaishu819
    @aishuaishu819 Před 5 měsíci +17

    മോദിജിയെ ഒരുപാട് ഇഷ്ടം... ഭാരതത്തിന്റെ ചരിത്രം നശിപ്പിച്ച കൊങ്ങികളിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ ജനിച്ച മഹാൻ... ഇദ്ദേഹത്തിന് കീഴിൽ ഭാരതീയർക്ക് നല്ലത് വരും...❤️🇮🇳

  • @somswyd
    @somswyd Před 4 lety +134

    മോദി നവഭാരതത്തിന്റെ ദൈവം... രക്ഷകൻ...

  • @vinodvinodgr4915
    @vinodvinodgr4915 Před 4 lety +145

    ഹോ വല്ലാത്ത ഒരു മനുഷ്യൻ തന്നെ ആരും ആരാധിച്ചു പോകുന്ന മനുഷ്യൻ ജയ് മോദിജി

  • @ftt356
    @ftt356 Před 3 lety +295

    ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ട ആളുകൾ മാത്രമാണല്ലോ നെഗറ്റീവ് കമന്റ്സ് ഇട്ടത്

    • @praveenpravi7008
      @praveenpravi7008 Před 3 lety +28

      ശ്രദ്ധിച്ചല്ലേ

    • @safasamu2326
      @safasamu2326 Před 2 lety +7

      Yes

    • @SK-qc7pn
      @SK-qc7pn Před 2 lety +41

      സമാധാന മതം ആയിരിക്കും 😂

    • @agniv3102
      @agniv3102 Před 2 lety +33

      സമാധാനം whole sale ആയി വിൽക്കുന്നവരെ ആണോ bro ഉദേശിച്ചേ???

    • @Bb-kc2jn
      @Bb-kc2jn Před rokem +4

      Korach samadhanam edukkate?

  • @SunilC-wy5ru
    @SunilC-wy5ru Před 7 měsíci +19

    ഭാരതത്തിനായ് പേരാടുന്ന ഒരെ ഒരു പോരാളി മോദിജി ഒരു സ്വയം സേവകൻ അയതിൽ നാനും അഭിമാനിക്കുന്നു❤❤❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 Před 4 lety +160

    ജയ് മോദിജി..... 🙏🙏💪💪

  • @aswinprasad4530
    @aswinprasad4530 Před 3 lety +162

    മോദിജി ഇഷ്ടം😍😍😍😘😘😘

  • @sunjus1693
    @sunjus1693 Před 4 lety +467

    സാധാരണകാരനിൽ സാധാരണകാരനിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രി വരെ 😍

    • @sukumaranek2356
      @sukumaranek2356 Před rokem

      Ajayan kalady

    • @sunjus1693
      @sunjus1693 Před rokem +1

      @@skyblue88877 done

    • @antonynayathodan3592
      @antonynayathodan3592 Před rokem

      ​@Sukumaran Ek 😊😊

    • @antonynayathodan3592
      @antonynayathodan3592 Před rokem

      ​@Sukumaran Ek 😊😊

    • @thomasutube1
      @thomasutube1 Před rokem

      രാജ്യ സ്നേഹം മൂത്ത് അശോക ചക്രവർത്തി യെയും ശ്രീരാമനെ പോലെയും സ്വന്തം ഭാര്യയെ മുത്തലാക്ക് ചൊല്ലാതെ തന്നെ ഉപേക്ഷിച്ച മോഡിജി ഒരു വിശ്വപൗരൻ മാത്രമല്ല, ഒരു യുഗ പുരുഷൻ കൂടി ആണ്.
      ഇദ്ദേഹം രാമൻ്റെ അവതാരം അല്ല, രാമൻ തന്നെ ആണ്.
      Jai EVM

  • @ushakumari9832
    @ushakumari9832 Před rokem +111

    എന്റെ ഭാരതം എന്റെ മോദിജി. 🙏🙏🙏🙏🙏🙏🙏

    • @balan8640
      @balan8640 Před 6 měsíci

      Ente bharatham eniyum gujarathintea a veerakrsari thanea nayikyum

    • @balan8640
      @balan8640 Před 6 měsíci

      Adhinu eswaran anugarahikyatea vandea ... Vande namonarendra bharatham surayanitha grehanam kazhinju suryan athujwalamayi jwalichu kondirikyunu

  • @myownchannel1505
    @myownchannel1505 Před 4 lety +284

    ഈ വിഡിയോ കണ്ട് രോമാഞ്ചം തോന്നിപ്പോയി.മോദി എന്ന് കേൾക്കുമ്പോൾ എന്തോ ധൈര്യമാണിപ്പോൾ💐ശരിക്കും അദ്ദേഹം ഇന്ത്യയുടെ ഛോക്കിധാർ ആണ്🇮🇳💪

  • @sibipalakkad2938
    @sibipalakkad2938 Před 3 lety +263

    ഞാൻ മോദിഭക്തൻ ❤❤❤❤

  • @jayakrishnannair5425
    @jayakrishnannair5425 Před 3 lety +315

    ദൈവാംശം ഉള്ള മനുഷ്യൻ

    • @praveenpravi7008
      @praveenpravi7008 Před 3 lety +5

      Yes

    • @duncanvizla8138
      @duncanvizla8138 Před 3 lety +1

      😄

    • @jayakumarir6924
      @jayakumarir6924 Před 3 lety +2

      @ツɴɪᴋᴏ onnu poda raajydrohe thevravaade

    • @thomasutube1
      @thomasutube1 Před 10 měsíci

      രാജ്യ സ്നേഹം മൂത്ത് മുത്തലാക് നടത്താതെ തന്നെ അശോക ചക്രവർത്തി യെയും ശ്രീരാമനെ പോലെയും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ഇദ്ദേഹം വിശ്വപൗരൻ മാത്രമല്ല, ഒരു യുഗ പുരുഷൻ കൂടി ആണ്.
      ഇദ്ദേഹം രാമൻ്റെ അവതാരം അല്ല, രാമൻ തന്നെ ആണ്.

    • @vysakhflaunta846
      @vysakhflaunta846 Před 4 měsíci +2

      Gujarat kalapam daiveekam anno

  • @gopakumargopakumar1645
    @gopakumargopakumar1645 Před 4 lety +43

    ഒരു ചായ കടക്കാരന്റെയും വീട്ട് വേലക്കാരിയുടെയും മകനായി ഗുജറാത്തിലെ മൊത്തം ജനസംഖ്യ യിലെ പോയിന്റ് 2% മാത്രം ജനങ്ങൾ ഉള്ള ഗഞ്ചി എന്ന പിന്നോക്ക സമുദായത്തില്‍ ജനിച്ച് ഇന്ത്യയെ ലോക ശക്തികളുടെ മുന്‍ നിരയിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ഇന്ത്യൻ സിംഹം... Namo modiji 💕💞💞

    • @jayanmp
      @jayanmp Před rokem

      Naredramodiji. Ki. Jaihid🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +286

    രാഷ്ട്രീയമായി ബിജെപിയെ ഇഷ്ടം അല്ല പക്ഷെ ഇത് ഒരു മാസ്സ് ഐറ്റം തന്നെ റിയൽ ലൈഫ് സ്റ്റീഫൻ നെടുമ്പള്ളി

    • @ashabh5639
      @ashabh5639 Před rokem +13

      Phalam nallathenkil athu kaaicha maram moshamakumo

    • @Tesla1871
      @Tesla1871 Před rokem +6

      @@ashabh5639 സിപിഎം തുടർഭരണം വന്നു എന്ന് വെച്ച് സിപിഎം നല്ലതാണോ 👀

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před rokem

      Ee ragyathine nirbandavumilla oru vekthy Bjp avanam ennullathe, Hindu matham marunnathum, athsnallo Hindu oru mathamallathonde palarum islamileku cristhyansilek pokumpo thadayano viratano samooham sramikathirunnathe, but Muslim angane Alla, avarude pradan bayapeduthall thelivillatha arumpoyikanatha,,, SORGAM,, ennoru vake aa vakilayirunnu Islamist adithara, pinneyaane 1921 samaythe karsanamayi balm prayogichu islamaki, allenkil konnuthalli, athilpettathe oru Hindu samooham matramallayirunnu islamikalum undayirunnu, thanoor haajimar Kondoty Thangal evareyok konnuthalliythum thelivode Hindu mstham mstichathum ariyam kunnathe kunjahamathe haji ayirunnu, athanallo samara senaniyil ninnum eduthitathe,,, but modiye RSS rashtriyathilek vitukoduthathe power kondayiruu, gujarsthe kalapathil modi konnuthalliythe hindukale ayirunu,, padikuka alenkil thslkikalayuka

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před rokem +1

      But oru guaranty tharam cpim kramene ellathakanulla vazhithudangy athu falikanum thudangy, eni varan paadane,,, oru BIG BILL pasakiyal Pinne cpim ella

    • @kksnair6841
      @kksnair6841 Před rokem +20

      ലോകം അംഗീകരിച്ചു. ദൈവ ചൈതന്യം ഉള്ള ആൾ. അല്ലെങ്കിൽ 10mintu കൊടുത്ത മാര്പാപ്പ 30മിനിറ്റ് സംസാരിക്കില്ല. അവർ പരസ്പരം മനസിലാക്കി 🙏🏻🙏🏻

  • @AkshayVMenon
    @AkshayVMenon Před 2 lety +81

    പകരക്കാരൻ ഇല്ലാ ഈ നേതാവിന് 🔥

    • @thomasutube1
      @thomasutube1 Před 10 měsíci

      രാജ്യ സ്നേഹം മൂത്ത് മുത്തലാക് നടത്താതെ തന്നെ അശോക ചക്രവർത്തി യെയും ശ്രീരാമനെ പോലെയും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ഇദ്ദേഹം വിശ്വപൗരൻ മാത്രമല്ല, ഒരു യുഗ പുരുഷൻ കൂടി ആണ്.
      ഇദ്ദേഹം രാമൻ്റെ അവതാരം അല്ല, രാമൻ തന്നെ ആണ്.

  • @user-li1vb8xk2e
    @user-li1vb8xk2e Před 2 lety +92

    ദൈവം കൂടുതൽ ശക്തി കൊടുക്കട്ടെ

  • @narayanannair249
    @narayanannair249 Před 4 lety +54

    അഭിനന്ദനങ്ങൾ

  • @maheshk8966
    @maheshk8966 Před 3 lety +264

    ആയിരം കരങ്ങൾ തള്ളിമാറ്റിയാലും വിടില്ല ഞങ്ങൾ ഈ പ്രെസ്ഥാനത്തെ

    • @vyshnavkp33
      @vyshnavkp33 Před rokem +1

      Orikalum vidarathu tto ketti pidichkondu irinno

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Před rokem

      100 varsham ആവുമ്പോഴും മൂന്നും നാലും സഘടനകൾ ആയി പിരിയാത്ത പ്രസ്ഥാനം, അതുകൊണ്ട് കെട്ടിപിടിച്ചു കൊണ്ട് തന്നെ ഇരിക്കും

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl Před 2 měsíci +1

      ❤vasanthabjp❤a❤k❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl Před 2 měsíci +1

      ​@@vyshnavkp33bjp❤

    • @blastingarena5609
      @blastingarena5609 Před 2 měsíci

      ​@@vyshnavkp33yes irunollaam🔥

  • @sobhavijayan5227
    @sobhavijayan5227 Před rokem +119

    സാക്ഷാൽ വിവേകാനന്ദന്റെ സോൾ ഭാരതത്തെ രക്ഷിക്കാൻ ജനിച്ച മഹാപുരുഷൻ🙏

    • @thomasutube1
      @thomasutube1 Před 10 měsíci

      രാജ്യ സ്നേഹം മൂത്ത് മുത്തലാക് നടത്താതെ തന്നെ അശോക ചക്രവർത്തി യെയും ശ്രീരാമനെ പോലെയും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ഇദ്ദേഹം വിശ്വപൗരൻ മാത്രമല്ല, ഒരു യുഗ പുരുഷൻ കൂടി ആണ്.
      ഇദ്ദേഹം രാമൻ്റെ അവതാരം അല്ല, രാമൻ തന്നെ ആണ്.

    • @KrishnaKumar-cj2jf
      @KrishnaKumar-cj2jf Před 7 měsíci

      magnificent*

  • @Role377
    @Role377 Před 3 lety +250

    2020 ൽ കാണുന്നവർ ഉണ്ടോ 👏🏻

  • @premarakkamparambil4025
    @premarakkamparambil4025 Před 4 lety +36

    Modiji🙏🙏🙏
    Great man🙏🙏🙏
    Great leader🙏🙏🙏
    Great PM🙏🙏🙏🙏

  • @shintuskumar2609
    @shintuskumar2609 Před 2 lety +49

    വര്‍ത്തമാന ഇന്ത്യയിലെ ഒരേ ഒരു പോരാളി

  • @ambujammadhu6959
    @ambujammadhu6959 Před rokem +32

    മോദിജി അസാധാരണ മനുഷ്യൻ ദൈവത്തിന്റെ ശക്തി ഉള്ള ആൾ ദൈവത്തെ പോലെ ആരാധിക്കുന്ന മനുഷ്യൻ അത്രക് ഇഷ്ട്ടം ആണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

    • @thomasutube1
      @thomasutube1 Před 10 měsíci

      രാജ്യ സ്നേഹം മൂത്ത് മുത്തലാക് നടത്താതെ തന്നെ അശോക ചക്രവർത്തി യെയും ശ്രീരാമനെ പോലെയും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ഇദ്ദേഹം വിശ്വപൗരൻ മാത്രമല്ല, ഒരു യുഗ പുരുഷൻ കൂടി ആണ്.
      ഇദ്ദേഹം രാമൻ്റെ അവതാരം അല്ല, രാമൻ തന്നെ ആണ്.

  • @ashakumarir7563
    @ashakumarir7563 Před 4 lety +160

    ബുദ്ധിയുള്ള ആർക്കും മനസ്സിലാകും ആരുടെ ചരടുവലിയാണ് ഗുജ്‌റാത്കൂട്ടക്കൊല എന്നൊക്കെ. പിന്നെ നോട്ട് നിരോധനം വന്നപ്പളും കുറേ........ ബ്ലാക്ക്മണിക്കാർ നെട്ടോട്ടം ഓടിയതും പലരെയും പൊടിക്കപ്പെട്ടതും ഞാൻ നേരിൽ മനസ്സിലാക്കിയതാണ്. അതിനെ എതിർത്ത് അവരും അവരുടെ മൂടുതാങ്ങികളും ആണ്. പിന്നെ കുറേ........ സ്ഥാപിതതാത്പര്യങ്ങൾ ഉള്ള ആളുകളും. നല്ലവരായ യഥാർത്ഥ മുസ്ലീങ്ങളും ക്രിസ്റ്റിയാനികളും അദ്ദേഹത്തെ വാഴ്ത്തി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നെ ബാക്കിയൊക്കെ ഭരണം പിടിച്ചെടുക്കാൻ ഉള്ള ചില നികൃഷ്ടരുടെ ചതിയും വഞ്ചനയും ചരടുവലിയും ഒക്കെ തന്നെ. ഞാൻ അദ്ദേഹത്തെ സല്യൂട് ചെയ്യുന്നു.

    • @sureshthalassery9059
      @sureshthalassery9059 Před 3 lety +5

      No need to convince anyone who dont want to hear. Even if Modi was behind it, I wont hate him.

    • @varietymixitems9237
      @varietymixitems9237 Před 2 lety +1

      @@sureshthalassery9059 l hate you antham.

    • @shihabshihab4608
      @shihabshihab4608 Před 2 lety

      സഹോദരാ പെട്രോൾ 116 നിങ്ങളും ഈ പൈസക്ക് തന്നെ അല്ലെ അടിക്കുന്നത് അത്‌ കൊണ്ട് എനിക്ക് സന്തോഷം ആയി 😂🤣🤣

    • @shihabshihab4608
      @shihabshihab4608 Před 2 lety

      ഞാൻ ടാക്സ് വെട്ടിക്കുന്ന കാശ് കൊണ്ട് പെട്രോൾ അടിക്കും നിങ്ങൾ എങ്ങനെയാണ് അടിക്കുക 😂🤣

    • @raghunath9733
      @raghunath9733 Před rokem +3

      @@shihabshihab4608 പാകിസ്ഥാനിൽ പോയി അടിക്കും ഞാൻ അവിടെ ഇതിലും വില കുറവാ

  • @remithm5622
    @remithm5622 Před 4 lety +62

    Sherikum Oru legend aaa Modi...

  • @crocodileincredible4223
    @crocodileincredible4223 Před rokem +103

    പട്ടിണി ദാരിദ്ര്യത്തിൽ ചായ കച്ചവടം നടത്തി കുടുംബം പോറ്റി ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യത്തിൻ്റെ ഒരേ ഒരു നായകൻ........
    ഇന്ത്യാ ചരിത്രത്തിലെ ഒരേ ഒരു നേതാവ് രാജ്യത്തിന് വേണ്ടി ജീവിക്കുന്നു......
    The king 👑👑👑👑👑👑🔥🔥🔥🔥🔥🔥🔥🔥🔥

    • @abduraheem845
      @abduraheem845 Před rokem

      😅k(

    • @chackochanottathengumkal8264
      @chackochanottathengumkal8264 Před rokem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 Před rokem

      Sathyam namoyena legent

    • @Cherryyyo
      @Cherryyyo Před 3 měsíci +1

      അതൊക്കെ നമ്മുടെ ബീഡി തെറുപ്പു കാരൻ.ഇപ്പോൾ പണംകൊണ്ട് ആറാട്ട്

  • @rajukudallur4159
    @rajukudallur4159 Před 4 lety +546

    പതിവിന് വിപരീതമായി ആയി ചില സത്യങ്ങൾ തുറന്നു പറയാൻ ഔദാര്യം മനസ്സ് കാണിച്ച ന്യൂസ് 18 ന് അഭിനന്ദനങ്ങൾ

  • @dsunil1599
    @dsunil1599 Před 4 lety +57

    Jai.... Modi.. Ji

    • @shoukath_shouk7603
      @shoukath_shouk7603 Před 3 lety

      ആ ഒറ്റ വ്യത്യാസമാണ് ഇന്ന് പാവങ്ങൾ അനുഭവിക്കുന്നത്..

  • @remesanpilla8599
    @remesanpilla8599 Před 6 měsíci +21

    പ്രിയപ്പെട്ട മോദിജി അങ്ങക്കു വേണ്ടി എല്ലാക്ഷേത്രങ്ങളിലും പ്രാർത്ഥിക്കുന്നു. തുടർന്നും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകണം. ഭാരതീയ ജനതാ പാർട്ടി 100 വർഷം തുടർച്ചയായി ഭരിക്കണം സ്വാമി ശരണം . ജയ് ശ്രീറാം

  • @Dhakshina777
    @Dhakshina777 Před rokem +73

    ജയ് മോദിജി... നമ്മുടെ അഭിമാനം

  • @anjalikrishnaanjali401
    @anjalikrishnaanjali401 Před 3 lety +177

    സംഘ് പരിവാർ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു 2025 ആവുമ്പോൾ ഇന്ത്യ ഇതിനേക്കാൾ നല്ല നിലയിലെത്തും യാതൊരുവിധ സംശയം വേണ്ട STRONG PERSONALITY NAMO👋

    • @dipupmdipupm4345
      @dipupmdipupm4345 Před 3 lety +6

      Modi ji 💞💕💞💞💞💕💞💕💞💞

    • @Jrsss56788
      @Jrsss56788 Před 3 lety +1

      Best Ella public companilalum corporate vittu

    • @franklinrajss2310
      @franklinrajss2310 Před rokem +1

      എപ്പോൾ എത്തിച്ചു,🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před rokem

      Samsayamilla athanalli maturagyathe snehicha convert islamundakiya nasal sangadanak prasakthy ellathaythum akramangalum agrahangalum tharthamyam cheythapo PFI ragyadrohathinay daahichu koode chainayile party aya cumunist partyum,, ban abi

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před rokem

      Epoll ethichu enariyanamenkil, ne jeevikunnathe barthsthil aanenorthal ariyam,ethe thazhe comentita oruthanullathato

  • @gokuldeep2779
    @gokuldeep2779 Před 3 lety +22

    മോദി ജി 😍😍😍

  • @akhilapkumar4008
    @akhilapkumar4008 Před 4 lety +183

    Beloved PM ❤

  • @jinupeter6490
    @jinupeter6490 Před 4 lety +89

    Once in a generation leader..one if the greatest prime ministers of India..

  • @sajeevkumarkr1777
    @sajeevkumarkr1777 Před 4 lety +65

    മോഡി ഒരു ശക്തനായ ഒരു നേതാവാണ്.

    • @ummerkk7861
      @ummerkk7861 Před 4 lety

      ഒരു സിനിമ ഷുട്ടിഗ് നടന്നു കൊണ്ടിരിക്കുകയാണ്

    • @abdulkhadarc5280
      @abdulkhadarc5280 Před 4 lety

      ബെസ്റ്റ്

    • @sarath6689
      @sarath6689 Před 4 lety +1

      തീർച്ചയായും ശെരി ആണത്

  • @subeesholamkunnu
    @subeesholamkunnu Před 4 lety +346

    മോഡി തന്നെ... ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്

    • @abdullakutty8153
      @abdullakutty8153 Před 4 lety +2

      Hihi

    • @Riderjonjo
      @Riderjonjo Před 4 lety +1

      World don't approve it.

    • @Kiran-jf3fx
      @Kiran-jf3fx Před 4 lety +7

      if u dont approve that dosent mean that the world will not approve.

    • @Riderjonjo
      @Riderjonjo Před 4 lety +4

      @@Kiran-jf3fx who approve it other than sankhees??

    • @Kiran-jf3fx
      @Kiran-jf3fx Před 4 lety

      @@Riderjonjo oh? Is that so.well can you kindly explain how he won the 2019 elections.Not all the majority people in india are sankhees and yet he still won

  • @maheshmahi4431
    @maheshmahi4431 Před 7 měsíci +20

    ഒരു യഥാർത്ഥ രാജ്യസ്നേഹിയായ പ്രധാന മന്ത്രിക്ക്
    ലോക്സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കൂടിയായപ്പോൾ പിന്നെ കണ്ടത് ചരിത്രം❤

  • @soorajnair2849
    @soorajnair2849 Před 4 lety +24

    Modi is an ever hero of a true Indian Patriot

  • @RajeeshMenoth-qr4nl
    @RajeeshMenoth-qr4nl Před 4 měsíci +3

    ഇതാണ് ആ മനുഷ്യൻ 🙏🙏🙏

  • @sreekanths1817
    @sreekanths1817 Před 4 lety +49

    We Indians Love Modi

  • @gowoohno5424
    @gowoohno5424 Před 4 lety +31

    The strongest leader India ever seen.
    I THINK MODI IS KALKI OF KALIYUGA...
    Eventhough I am not a BJP member .....I really a Modifan...

  • @gopakumargopakumar1645
    @gopakumargopakumar1645 Před 4 lety +89

    ലോക നേതാവായ കരുത്തനായ മോഡിജി ഭാരതത്തിന്റെ അഭിമാനം

    • @user-xi3tp5zn9n
      @user-xi3tp5zn9n Před 7 měsíci

      ലോകനേതാവായി പ്രധാന മന്ത്രി മോദിജി ക്ക് ജന്മദിനാശംസകൾ

  • @alanalan1905
    @alanalan1905 Před 3 lety +73

    നരേന്ദ്ര മോഡി 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bk2873
    @bk2873 Před 3 lety +13

    Thalivaa uyir 🤩🤩

  • @gokuldeep2779
    @gokuldeep2779 Před 4 lety +82

    മോദി 💪💪💪💪💪

  • @bk2873
    @bk2873 Před 3 lety +37

    അബ്രഹാം ഖുറേഷി അബ്രഹാം 🤩 അതാണ് കറക്റ്റ്.

  • @sabalan1198
    @sabalan1198 Před 4 lety +79

    പഠിചവർ വിജയിക്കും. പഠിക്കാത്തവർ ചരിത്രമാകും.ഇത് തമിഴ് ഉള്ളതാണ്.വളരെ ശരിയായി തോന്ന്ന്.

  • @ramanpillai5287
    @ramanpillai5287 Před 2 lety +30

    He is really a great contribution not only to India, but also to the Whole World..

  • @sathidevi4476
    @sathidevi4476 Před rokem +6

    സാധാരണക്കാരിൽ നിന്നും ഒരസാധാരണ വജ്രം 🌹🌹🌹❤❤❤❤❤

  • @bk2873
    @bk2873 Před 3 lety +34

    Aah പേരിൽ ഒരു ഗെത് ഇറുക്ക്‌ 👌

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Před 4 lety +302

    ഇത്രയും മോദി വുരുദ്ധരുള്ള ഈ നാട്ടിൽ ഇങ്ങിനെ ഒരു ഡോക്യുമെന്റ്
    തയാറാക്കാൻ മുന്നോട്ട് വന്നതിനു അഭിനന്ദനങ്ങൾ
    വളരെ നല്ലൊരു news channel aayi മാറിയിരിക്കുന്നു

    • @badhushakb8382
      @badhushakb8382 Před 4 lety +9

      Cash kitti kanum

    • @Avinashg07
      @Avinashg07 Před 4 lety +33

      @@badhushakb8382 oru suduvinte deenarodanam

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 Před 4 lety +7

      മോദിയെ പൊക്കി പറഞ്ഞില്ലെങ്കിൽ ആ ചാനൽ പൂട്ടിക്കുമെന്ന് ഭയന്നിട്ടാ!!!!
      ഇപ്പോൾ അങ്ങിനെയാണല്ലോ സംഘികൾ കാട്ടി കൂട്ടുന്നത് '
      എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യകയല്ലേ !!!

    • @jometmathew4351
      @jometmathew4351 Před 4 lety +16

      @@badhushakb8382 satyam orupadu kalam moodi vakan pattilla... Sudapi onnu potti karanjolu.. Allenkil Abdullah kuttye pole bjpil chernnolu

    • @baburaveendra7876
      @baburaveendra7876 Před 4 lety +5

      Congrats for this brave realism as a documentary

  • @sureshthalassery9059
    @sureshthalassery9059 Před 3 lety +35

    The man who shifted my political ideology from left to right

  • @sivadaskallumadathil710
    @sivadaskallumadathil710 Před 4 lety +15

    ന്യൂസ്‌ 18 നല്ലത് തിരിഞ്ഞു നടക്കട്ടെ നന്മകൾ നേരുന്നു

  • @sagofilmcompany7448
    @sagofilmcompany7448 Před 4 lety +87

    ജയ് ജയ് മോദിജി 💪🙏❤️🐯

    • @malathymelmullil3668
      @malathymelmullil3668 Před 4 lety +1

      ജയ്,,,ജയ്മോദിജിക്ക്എന്റേഅബിനന്തനഠ,ഒരുവക്കിൽ,ഒതുങ്ങില്ലസർനന്നായിക്കടേഭാരതഠ,,,,

  • @user-ev5cc2lx1b
    @user-ev5cc2lx1b Před 4 lety +12

    King 👑👑

  • @thomasjoseph8567
    @thomasjoseph8567 Před 4 lety +87

    Very good administrator

  • @lalithakumaran1113
    @lalithakumaran1113 Před 6 měsíci +1

    എളിമ തന്നെയാണ് നമ്മുടെ പ്രധാന മന്ത്രിയുടെ ഉയർച്ചയ്ക്ക് കാരണമായതും ജാതി മതഭേതമെനൃ എല്ലാ ജനങ്ങളേയൂം നെഞ്ചോട് ചേർത്തു പിടിച്ചു. അത്പോലെ തന്നെ മറ്റ് രാഷ്ട്രങ്ങളോടും, രാഷ്ട്രത്തലവന്മാരോടും,അവിടത്തെ ജനങ്ങളോടും പെരുമാറുന്ന രീതി ,സ്നേഹം.ഇതെല്ലാം കാണുമ്പോൾ അദ്ദേഹത്തിന്എന്തോ ഒരു ദൈവീക ശക്തി ഉണ്ടെന്നു തോന്നുന്നു. 🙏🙏🙏🙏🙏

  • @devivenu965
    @devivenu965 Před 4 lety +16

    Jai Modiji 🙋

  • @nishadmd9510
    @nishadmd9510 Před 4 lety +21

    Modiji u r great
    Bharat matha ki jai

  • @balanchandran3274
    @balanchandran3274 Před 4 měsíci +2

    🙏👍❤ദൈവത്തിന്റെ കൈപ്പുണ്യവും. വരദാനവും ചേർന്ന ഒരു പുണ്യ ജന്മം ശ്രീ നരേന്ദ്ര ദാമോദർ ദാസ്. മോദി.. ജി ഭാരതത്തിന്റെ വളർച്ചക്കും പ്രശശ് ത്തിക്കും ഒരു പാട് സംഭാവനകൾ അദ്ദേഹത്തിന്റെ മാത്രം സ്വന്തം അത് കാർഷിക മേഖല യായാലും പ്രതിരോധ മേഖലയായാലും അതിനുദാഹരണം ആർക്കും ഇത് വരെ ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ വളരെ തന്മയത്തോടുകൂടി യും ചിട്ടയായും നടത്തി പോന്നു അത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഏറ്റവും വലിയ മികവാണ് അദ്ദേഹത്തിന് ഇനിയും പത്തു വർഷം കൂടി ഭരിക്കുവാൻ സാധിച്ചാൽ ഭാരതം വളരെ മികച്ചരീതിയിൽ ലോകത്തിലെ മറ്റുള്ള രാഷ്ട്രങ്ങളെ മറികടക്കും തീർച്ച. വന്ദേ മാതരം 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️

  • @gireeshvadakkepurakkal9952

    അവതാരം ❤❤❤❤❤

  • @legot.k8772
    @legot.k8772 Před 4 lety +13

    Jai Modiji 🙏🇮🇳. Jai Hind 🇮🇳👍💐🇮🇳🇮🇳

  • @arunc.v2400
    @arunc.v2400 Před 4 lety +76

    One and only...Super Hero Modi ji...Love you....Respect you..India need you....

  • @shainuks417
    @shainuks417 Před 3 lety +15

    Salute you sir...... you are the best

  • @ArjunArjun-xt4xq
    @ArjunArjun-xt4xq Před 2 měsíci +1

    ഇൻസ്പിറേഷൻ ആണ് ഈ മനുഷ്യൻ. ഇനി അധികാരത്തിൽ ആര് വന്നാലും ഇങ്ങ്രെ പോലെ ഒരാൾ അത് സ്വപ്നം മാത്രം..... ❤️

  • @rameshashwin8610
    @rameshashwin8610 Před 4 lety +52

    East or west MODI is the best.

  • @sanojms4292
    @sanojms4292 Před 4 lety +40

    You are the greatest person 🙏👌🙏

  • @premkumarnayak3653
    @premkumarnayak3653 Před 4 lety +76

    വീഡിയോ ക്ക് നന്ദി.

  • @suchithrarajeshkumar4953
    @suchithrarajeshkumar4953 Před 4 lety +129

    മോദിജി..Live longggggg..❤️🚩🚩🚩🚩🚩🚩

  • @NisarFc-yk8md
    @NisarFc-yk8md Před 7 měsíci +1

    Great modiji sir❤❤❤❤

  • @arunkannan4305
    @arunkannan4305 Před 4 lety +15

    NAMO 💪💪💪

    • @cup52
      @cup52 Před rokem

      தமிழனக்கு அவர பிடிக்காது, ஆகையால் வேண்டாம்

  • @savinsathyan2789
    @savinsathyan2789 Před 4 lety +166

    മോദി ❤

  • @maheswarikumar
    @maheswarikumar Před rokem +2

    Long live Narendra Modiji!

  • @thinksmart8456
    @thinksmart8456 Před 4 lety +91

    Modi❤️

  • @sharsfudheensharsfudheen1649

    ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മനുഷ്യൻ

  • @mercypraveen8446
    @mercypraveen8446 Před 4 lety +157

    Modiji + rss+ amithsha =victory

  • @maheshtk4599
    @maheshtk4599 Před 7 měsíci +3

    ആദ്യമായി നിയമസഭയിൽ മുഖ്യമന്ത്രിയാകാൻ, ആദ്യമായി പാർലമെന്റിൽ പ്രധാനമന്ത്രിയാകാൻ .... ഒരേ ഒരു അവതാരം.....

  • @user-qb4ug4mg3z
    @user-qb4ug4mg3z Před 7 měsíci +2

    ❤❤❤🇮🇳🇮🇳🇮🇳🙏🙏🙏ഈശ്വര അവതാരം 🔥🔥🔥

  • @vaisakhvava5410
    @vaisakhvava5410 Před 4 lety +99

    Jai modi

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 4 měsíci +3

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏

  • @animalkingdom_____________7628

    India 😘😘😘😘😘😘

  • @mukeshcv
    @mukeshcv Před rokem +2

    Great ❤️

  • @poornimamenon3350
    @poornimamenon3350 Před 4 měsíci +1

    അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു🙏

  • @georgejoseph52663
    @georgejoseph52663 Před rokem +6

    ❤❤❤ Yes Again Modiji PM 100%2024❤❤❤❤Jai BJP ,Jai Bharat ❤❤❤❤❤❤

  • @gopakumargopakumar1645
    @gopakumargopakumar1645 Před 4 lety +62

    Namo modiji

  • @voiceofchristians6110
    @voiceofchristians6110 Před 4 měsíci +4

    2020 മുതൽ അടുത്ത് കാണാനും കേൾക്കാനും സാധിച്ച ഒരു ഭാഗ്യവാൻ❤🙏🙏🙏🙏🙏🙏🇭🇺🇭🇺🇭🇺

  • @venupk3817
    @venupk3817 Před 4 lety +122

    നമോ നമോ നമോ മോദിജീ

  • @takeoffmalayalam8942
    @takeoffmalayalam8942 Před 4 lety +19

    ഒരു പ്രത്യേക വിഭാഗം മാത്രമാണല്ലോ...
    നെഗറ്റീവ് കമന്റ്‌ ഇടുന്നത്....
    അതെന്താ.. അങ്ങനെ 🤔🤔

  • @techgearss
    @techgearss Před 7 měsíci +4

    One and only modi ji🇮🇳🇮🇳🇮🇳💪

  • @rajeevpurush8399
    @rajeevpurush8399 Před 4 lety +89

    Modi is modi.....😁🎆

  • @sijusp9924
    @sijusp9924 Před 4 lety +21

    excellent ..... ഹരിദാസിന്റെ പ്രഭാഷണം.... വെരി. ഗുഡ്.

  • @allinonechannel9671
    @allinonechannel9671 Před 3 lety +18

    മോഡി ❣️🇮🇳💪