ആര്യയുടെ ഭാവി | ABC MALAYALAM |

Sdílet
Vložit
  • čas přidán 12. 05. 2024
  • ആര്യാ രാജേന്ദ്രൻ്റെ ഭാവി തുലാസിൽ......
    #aryarajendran #cpim #cpi #keralanews #keralanews #malayalamnews #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 240

  • @user-ui2jb9dy5v
    @user-ui2jb9dy5v Před měsícem +148

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും

    • @anilmathew8540
      @anilmathew8540 Před měsícem +3

      അല്പത്തിക്ക് അധികാരം കിട്ടിയാൽ ?

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před měsícem +1

      അല്പന് ഐശ്വ ര്യം വന്നാൽ

  • @athulv.s1845
    @athulv.s1845 Před měsícem +168

    ഇവളുടെ പേര് "അന്നം മുടക്കി തളള" എന്ന് മാറ്റിയിട്ടുണ്ടേ 😂😂

  • @raviravindran3905
    @raviravindran3905 Před měsícem +81

    ആരൃയും തീർന്നു, കമമിയും തീർന്നു. ജനങ്ങൾ മനസ്സിൽ ആക്കി എന്താണ് കമമികൾ എന്ന്.

  • @jewelsdurga8316
    @jewelsdurga8316 Před měsícem +87

    ആര്യ എന്താവാൻ ഡിഗ്രിക്ക് സീറോ മാർക്ക്

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem

      Ariya മേയർ കൈയും കാലും ചലിക്കുബോൾ ഒള്ള ഡോക്ടറേറ്റും പഠിക്കാനും ഗവേഷത്തിനും afganisthinll പോകും u k. ..yil. വേലക്കാരിയെ. കെട്ടിയ രാജകുമാരൻ....രാജ്ഞി ആക്കി. Pinndu. ഇവളുടെ വീട്ടിൽ വന്നപ്പോൾ rajavukumaran ചൊതിച്ച്‌. മുറ്റത്ത് നിൽക്കുന്ന പുളി മരം കണ്ടപ്പോൾ ഇത്. എന്താണ്. അവള് ദ്ദേഷിയം വന്നു അവള് yendhokke പുചമയി rajakumaranodu പറഞ്ഞു. രാജകുമാരന് ദേഷിയം വന്നു. നീ ഇത്രക്ക് അയോ. ഇനി നീ e puli നക്കി ഇവിടെ നിന്നോ ഞാൻ പോകുവാ. നീ ഇനി പഴയ്യ പോലെ ജീവിച്ചാൽ കുമാരൻ പോയി. അവള് എല്ലാം മറന്നു പഴയപോലെ മാടത്തിൽ പുളി പെറുക്കി ജീവിച്ചു. A ജീവിതം കണ്ട്. ദയ തോന്നി അവളെ കൊണ്ട് പോയതാണ്. കാരണം രാജകുമാരൻ വേട്ടക്ക് വന്നപ്പോൾ ശീനിതനായി കണ്ട പെൺകുട്ടി ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തതാണ് കുമാരി സ്ഥാനം കിട്ടിയത് എന്നത് പോലെ ആകുമോ nmmud മേയർ ആരിയ കുട്ടി മോശം

  • @mykittens7363
    @mykittens7363 Před měsícem +68

    പൂജ്യം മാർക്ക്‌ കണക്കിന്, ഇപ്പോൾ മനസ്സിലായില്ലേ, ആറ്റുകാൽ അമ്മയുടെ ഇല്ലാത്ത പൊങ്കാലയുടെ കണക്കു എങ്ങനെ വന്നെന്ന് 🤣🤣🤣

  • @rajendrababub6973
    @rajendrababub6973 Před měsícem +66

    ആര്യ ഭാവിയിൽ 000000(ബിഗ്സീറോ) ആനാവൂർ നാഗപ്പൻ്റെ ഷസൃഷ്ടി. മാർക്സിസ്റ്റ് പാർട്ടി ഗതി കെട്ട പാർട്ടിയാണന്നു ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു

  • @bhagyalakshmy515
    @bhagyalakshmy515 Před měsícem +29

    പഞ്ചായത്ത് വേസ്റ്റ് എടുക്കാൻ വരുന്ന പെണ്ണുങ്ങൾക്കും കൂടി ഒരു യോഗ്യതയുണ്ട്.

  • @rosammathomas-mathew8696
    @rosammathomas-mathew8696 Před měsícem +37

    ബുദ്ധി പണം കൊടുത്തു വാങ്ങുന്ന ഒന്നല്ല. ആൾക്കാരോട് സൗമ്യമായി ഇടപെടാൻ വീട്ടിൽ ചെറുപ്രായം മുതൽ ശിലിയ്‌ക്കേണ്ടതാണ്. മാതാപിതാക്കളുടെ വളർത്തുദോഷം.

    • @unnikrishnanpillai
      @unnikrishnanpillai Před měsícem +1

      Sfi കരിക്ക് വളർത്തുദോഷം 🤭

    • @mollymani8895
      @mollymani8895 Před měsícem

      ്് ശീലിക്കേണ്ടതാണ്

    • @mvmv2413
      @mvmv2413 Před 27 dny

      പാർട്ടി സെക്രട്ടറി യുടെ പാർട്ടി വളർത്തു ദോഷവും 😄

  • @binduanil6333
    @binduanil6333 Před měsícem +41

    ക്രിമിനൽ ആണെന്ന് പറഞ്ഞതിന് യദു ഇയാൾക്കെതിരെ കേസ് കൊടുക്കണം.

    • @PradPramadeni
      @PradPramadeni Před 29 dny

      ക്രിമിനൽ മെൻ്റാലിറ്റിയുള്ള ആളായിട്ടാണ് തോന്നിയത് എന്നാ പറഞ്ഞത്.
      അഭിപ്രായസ്വാതന്ത്ര്യം.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Před měsícem +35

    ഒരു സോറി പറഞ്ഞു ചിരിച്ച്
    കൈ കൊടുത്തു പിരിയേണ്ട കാര്യം കുളമാക്കി!! കഷ്ടം!!

  • @anilvazhayil5016
    @anilvazhayil5016 Před měsícem +57

    സിന്തു ജോയ് പോലെ ആകും അവസാനം

  • @ushashanavas9119
    @ushashanavas9119 Před měsícem +20

    യദു സത്യം പറഞ്ഞു അതിനു ക്രിമിനൽ എന്ന് വിളിക്കുന്നത്‌ തെറ്റ് ആണ്

  • @annamanikantan5845
    @annamanikantan5845 Před měsícem +35

    പാതാളത്തിൽ അവൾ പോകും... 😡😡😡

  • @user-dh9ob9gd6i
    @user-dh9ob9gd6i Před měsícem +37

    ഒരു evidence ഉം ഒരു witness
    ഉം ഇല്ലാതെ യദു ഒരു ക്രിമിന
    ൽ ആണെന്ന് നിനക്കറിയാം
    എന്ന് പറയാൻ നീ ആര് ദൈ വത്തിൻ്റെ പ്രതിനിധിയോ? Available തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം കാര്യങ്ങൾ അവതരിപ്പി ക്കാൻ. ഒരു ചാനലിൽ മുഖം
    കാണിക്കാൻ അവസരം കി
    ട്ടി എന്നു കരുതി ആളാവല്ലെ..

    • @abdurshimanmp7393
      @abdurshimanmp7393 Před měsícem +1

      സത്യം സത്യം

    • @mariammmajoseph271
      @mariammmajoseph271 Před 29 dny

      chanel parunna e karamban mayerde koodeya evane ikke eppazanallo kaanan thudangiyathu karamban

  • @p.pkunjumon7720
    @p.pkunjumon7720 Před měsícem +13

    Very happy to hear this news.

  • @Prabha-kt7yc
    @Prabha-kt7yc Před měsícem +40

    പ്ലസ് ടുവിന്
    കണക്കിന് പൂജ്യം മാർക്ക് വാങ്ങിച്ചവർക്ക്
    മേയർ ആവണമെന്ന്
    ആര്യയ്ക്ക് താല്പര്യമില്ലായിരുന്നു
    അവളുടെ താല്പര്യം ഐപിഎസ് ആവണമെന്നായിരുന്നു 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @gopinadhankj9906
    @gopinadhankj9906 Před měsícem +10

    Actually no party will give such a position to an unmatured girl. This is a great mistake.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +21

    ഈ അതിഥി പ്രശാന്ത് സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ചിരുന്ന ആളാണോ? യദു ഏങ്ങനെ ബസ്സ് ഓടിക്കണമെന്നായിരുന്നു പ്രശാന്തിന്റെ അഭിപ്രായം !! സൂപ്പർ ഫാസറ്റ് ഓടികൊണ്ടിരിക്കുമ്പോൾ പുറകിൽ കാറുകൾ വന്നു ഹോണടിച്ചാൽ ഓവർടേക്ക് ചെയ്തു കേറി പോകാൻ ബസ്സ് നിർത്തി കൊടുക്കണമെന്നാണോ? എങ്കിൽ ഈ സൂപ്പർ ഫാസ്റ്റ് ഇത് പോലെ എല്ലാവണ്ടികളെയും ഓവർ ടേക്ക് ചെയ്യാൻ അവസരം നൽകി മര്യാദക്ക് ഓടിച്ചു ഡ്യൂട്ടി തീരുമ്പോൾ 4-5 മണിക്കൂർ താമസിക്കും അങ്ങനെ ഒരുഡ്രൈവറെ സൂപ്പർ ഫാസ്റ്റ് ഓടിക്കാൻ നിയോഗിക്കാറില്ല | KSRTC!!!☠️

  • @vinoharancms9183
    @vinoharancms9183 Před měsícem +12

    സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ ചോദ്യം ചെയ്യുന്നവരെല്ലാം ക്രിമിനൽ മെന്റാലിറ്റിയുള്ളവരാനോ? അതിൽ വലിയവരെന്നോ ചെറിയവരെന്നോയുണ്ടോ?

  • @smithakrishnan1882
    @smithakrishnan1882 Před měsícem +12

    ഇവളുടെ നാശത്തിന്റെ തുടക്കം ആണ്... യദു ഒരു നിമിത്തം ആണ്...

  • @sasivarma989
    @sasivarma989 Před měsícem +5

    പ്രായം നോക്കിയപ്പോൾ
    പക്വത നോക്കാൻ മറന്നു.
    അതാണിവിടെ സംഭവിച്ച
    ത്,

  • @geethaayappan9231
    @geethaayappan9231 Před měsícem +10

    ആര്യ പാവം കുട്ടി... യദൂ ക്രിമിനൽ പോലെ... കൊള്ളാം.
    മറ്റു ള്ളവരെല്ലാ൦ വിഡ്ഡികളാണൊ.

  • @SalimusmanSalim
    @SalimusmanSalim Před měsícem +6

    ക്രിമിനൽ എന്നത് പിൻവലിക്കണം.

  • @honeythomas
    @honeythomas Před měsícem +5

    മനസിലാക്കിയത്രയും,,, പ്രായത്തിന്റെ,, അനുഭവം പാടം ഇല്ലായ്മ,,,പക്വത ഇല്ലായ്മ,, എല്ലാം ചേർന്നത് ആണ് അഹങ്കാരം

  • @vijibiju940
    @vijibiju940 Před měsícem +6

    ഒരു തെളിവുമില്ലാതെ ഒരാളെയും ക്രിമിനൽ എന്ന് വിശേഷിപ്പൊക്കുന്നത് മോശമല്ലേ sir? യെദു മനപ്പൂർവം തെറ്റൊന്നും ചെയ്തിട്ടില്ല എന്നതിനാലാണ് അദ്ദേഹത്തിന് ഇത്രയും ധൈര്യമായി നിൽക്കാൻ കഴിയുന്നത്. അത് പോസിറ്റീവായല്ലേ എടുക്കേണ്ടത്. തെറ്റ് ചെയ്ത ഒരുത്തനും ഇത്രയും ധൈര്യമായി മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před měsícem +30

    വീണു കിട്ടിയ പദവി 😂

  • @user-lo2dc7qh7q
    @user-lo2dc7qh7q Před měsícem +9

    ആര്യയുടെമാത്രമല്ല സിപിഐഎമ്മിനെ രാഷ്ട്രീയഭാവി കട്ടപ്പൊക

  • @sravansanthosh8029
    @sravansanthosh8029 Před měsícem +6

    😂 ആറ്റുകാലമ്മയ്ക്ക് പണി കൊടുത്ത് അടിച്ചുമാറ്റി ഇപ്പം റ

  • @kamalasananpappan2937
    @kamalasananpappan2937 Před měsícem +12

    നായർ വോട്ടുകൾ പിടിക്കാൻ പിണറായി നടത്തിയ നീക്കമാണ് ആര്യ യുടെ മേയർ പദവി.

    • @mukeshnair1234
      @mukeshnair1234 Před měsícem

      സിപിഎമ്മിന് വിഡ്ഢിത്തങ്ങൾ ചെയ്യാൻ ഒരു പാവയെ മുന്നിൽ നിർത്തേണ്ട ആവശ്യമുണ്ടായിരുന്നു😢😢

  • @sofis4405
    @sofis4405 Před měsícem +2

    Thank you sir 🙏 💯%ശരിയാണ്

  • @sujathakannan405
    @sujathakannan405 Před měsícem +5

    യദുവിനെ ക്രിമിനൽ മെ൯റാലിറ്റി എന്നു വിളിച്ച താങ്കൾ കൊടു൦ ക്രിമിനൽ

  • @indiraindira3598
    @indiraindira3598 Před měsícem +12

    ആര്യ I As സീറോ മാർക്ക്

  • @sebastiansurvey9731
    @sebastiansurvey9731 Před měsícem +4

    നെയ്ത്തുകാരന്റെ നീല ചായത്തിൽ വീണ കുറുക്കൻ (അല്ല കുറുക്കത്തി )

  • @jayaprakash9193
    @jayaprakash9193 Před měsícem +18

    പൊട്ടന് ലോട്ടറി അടിച്ചു അത്രേ കണ്ടാൽ മതി

  • @jijiarjun6871
    @jijiarjun6871 Před měsícem +6

    ക്രിമിനലാണെന്ന് പറയണ്ടായിരുന്നു .മനസ്സി ലാക്കിയിടത്തോളം യഥു, ന്യായമായ കാര്യം എവിടേം പറയാൻ തൻ്റേടമുള്ള ഒരാൾ

  • @francisviji6903
    @francisviji6903 Před měsícem +6

    I. Like. A. B. C. Malayalam. News and. Interviews

  • @valsageorge5663
    @valsageorge5663 Před měsícem +11

    ശെരിയോ തെറ്റോ എന്നെനിക്കറിയില്ല 😂😂😂😂ഡ്രൈവർ ക്രിമിനൽ മെന്റാലിറ്റി ഉള്ള ആളാണ് ചുമ്മാ ഇരുന്നങ്ങനെ വള് വള അറിയാത്ത കാര്യം ചുമ്മാ പറയല്ലേ

  • @vkvk300
    @vkvk300 Před měsícem +14

    പാതാളത്തിലേക്കു പോയി

  • @venup1946
    @venup1946 Před měsícem +7

    Degree. Zero SFI certificate high mark available ie sivankutty Bindu 😂 all cpm this type 😂😂😂😂

  • @rossus4764
    @rossus4764 Před měsícem +3

    ശിവൻകുട്ടി ഇരിന്നിട്ടുള്ള കസേരയിൽ ഇരിക്കാൻ ആര്യ രാജേന്ദ്രൻ എന്തുകൊണ്ടും യോഗ്യയാണ്.

  • @r.kpulikkal1797
    @r.kpulikkal1797 Před měsícem +6

    നട്ടെത്തോടെ നിവർന്ന് നിന്ന് എതിരാളികളെ നേരിട്ടാൽ യദു നിനക്ക് ക്രിമിനൽ ..!

  • @sankarannairm3316
    @sankarannairm3316 Před měsícem +2

    ഒരു ക്ലാസ് ലീഡർ പോലും ആയിട്ടില്ലാത്ത കുട്ടിയെപിടിച്ച് വലിയ പദവിലൊക്കെ ഇരുത്തിയാൽ ഇതും അതിലപ്പുറവും നടക്കും.

  • @ravindraniv163
    @ravindraniv163 Před měsícem +8

    CPM ആര്യയുടെ വ്യക്തിത്വം നശിപ്പിച്ചു അതിനാൽ അഹങ്കാരവുംകൂടി

  • @samgeorge8568
    @samgeorge8568 Před měsícem +7

    മേയറുടെ സ്വപ്ന ലോകം കഴിഞ്ഞു . അർഹതയില്ലാത്ത സ്ഥാനത്തു വലിയ ഒരു സ്ഥാനം കിട്ടിയപ്പോൾ . അഹങ്കാരം . ഗർവ്വം .എല്ലാം കൂടി തല മണ്ടയിൽ കയറി. ഒരു കൂലിപ്പണിക്കാരന്റെ മകളാണ് ഈ മേയർ തമ്പുരാട്ടി . ഇനിയും ജീവിതത്തിൽ ഈ പൊട്ടിപ്പെണ്ണിന് ഇതു പോലുള്ള ഒരു സ്ഥാനത്തിരിക്കാൻ കഴിയുമോ?😢😢😢😅😅😅

  • @gilroyfaria2755
    @gilroyfaria2755 Před měsícem +2

    ഈ 2 പേരെ പാർട്ടി രക്ഷിക്കുമ്പോൾ ലക്ഷം പേർ പാർട്ടിയിൽ നിന്ന് അകന്നു പോകും..

  • @Krish-tk6km
    @Krish-tk6km Před měsícem +4

    കുട്ടി എന്ന് വിളിച്ചു കുട്ടി ഇളകി മറിഞ്ഞു ഞാൻ കുട്ടി അല്ല ഞാൻ മേയർ അല്ല എനിക്ക് പേരുണ്ട് എന്നൊക്കെ പറഞ്ഞു അലറി

  • @balakrishnanmr3392
    @balakrishnanmr3392 Před měsícem +5

    Arya Rajendran is another word for Arrogance.

  • @user-lu8du5ql9k
    @user-lu8du5ql9k Před měsícem +5

    യദു ഒരു ക്രിമിനൽ ആണെന്ന് ഇയാൾ എങ്ങനെ കണ്ടെത്തി?

  • @ThomasNinan-sp3hi
    @ThomasNinan-sp3hi Před měsícem +9

    തീരണം

  • @ramsproductions6541
    @ramsproductions6541 Před 29 dny +1

    ഈ അതിഥി, CPM ൻ്റെ പ്രചാരകനായി തോന്നി. 😮

  • @LendrikKumar
    @LendrikKumar Před 29 dny +1

    Kalli Arya ❤

  • @JBElectroMedia
    @JBElectroMedia Před měsícem +2

    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി. ഇപ്പോൾ വോട്ടുചെയ്ത് വിജയിപ്പിച്ചവർ ചിന്തിച്ചിട്ടുണ്ടാവും . ഇത്ര അലവലാദിയും അഹങ്കാരിയുമായ ഒരുവളെയാണല്ലോ തങ്ങൾ തെരഞ്ഞെടുത്തതെന്ന് . ഇത് അൽപ്പന് ഐശ്വര്യം കിട്ടിയത് പോലെയായില്ലേ ? അധികാരവും പദവിയും കൈവന്നപ്പോൾ അതിൽ ഭ്രമിച്ചു പോയി.
    ഒരു ഗവർണർ എങ്ങനെയായിക്കണമെന്ന് നമുക്ക് മനസിലാക്കിത്തന്നത്. ആരിഫ് മുഹദ് ഖാൻ. ഒരു രാഷ്ട്രപതി എങ്ങനെയായിരിക്കണമെന്നത് തെളിയിച്ചത് അബ്ദുൾ കലാം. ഒരു ഇലക്ഷൻ കമ്മീഷണർ ടി.എൻ ശേഷൻ. ഇവരെല്ലാം അടയാളപ്പെടുത്തലുകൾ നൽകിയവരാണ്..
    എന്നാൽ ഒരു മേയർ ഏങ്ങനെയായിരിക്കരുത് എങ്ങനെ ജന ആളുടെ വെറുപ്പ് സമ്പാദിക്കാമെന്ന് തെളിയിച്ച മേയർക്ക് നടുവിരൽ നമസ്ക്കാരം.

  • @bluelady.corrupted
    @bluelady.corrupted Před měsícem +1

    അധികാരം തലയ്ക്കു പിടിച്ചു മത്തായി..... വിവേകം തീരെ ഇല്ലാത്ത പെൺകുട്ടി

  • @BAIJUTN-yn9nz
    @BAIJUTN-yn9nz Před měsícem +8

    യെദു വിന് ഒന്നും പോകാൻ ഇല്ല പോകുന്നതും നഷ്ടം ആകുന്നതും ആർക്ക് എന്ന് കാലം തെളിയിക്കും

  • @ramumelethattu
    @ramumelethattu Před 29 dny +1

    ഒരഞ്ചു വർഷമെങ്കിലും കൗൺസിലർ ആയിട്ട് ഇരുന്ന ഒരാളെ അല്ലേ മേയർ ആക്കേണ്ടത്????????????

  • @unnihyder
    @unnihyder Před měsícem +1

    Qualified for the post of Education minister of Kerala. 😊

  • @anirudhan50
    @anirudhan50 Před měsícem +1

    ഓഹോ ...
    അപ്പോ അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു 😮
    അതിന്റെ കുത്താണിവൾക്കു് !
    എന്നിട്ടോ - അതിസമ്പന്നചേഷ്ടകളും 😂

  • @srknairsudhi6261
    @srknairsudhi6261 Před měsícem +1

    Arya edhonnum kelkunnile.
    Kashtam.aval eppol mega seriel kanuka ayirikam....?

  • @kyrajan1214
    @kyrajan1214 Před měsícem

    Good❤

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    എവിടെ നിന്നാലും എതിർ ശ്രീ യദു 😘👌👍തന്നെ ഈ രണ്ടെന്നതിനും 👍😘👌????

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před měsícem +3

    ഈ പ്രശാന്ത് എന്ത് അടിസ്ഥാനത്തിൽ ആണ് യെദു ക്രിമിനൽ പശ്ചാതലം ഉള്ള ആൾ ആണെന്ന്. ആരെയും വിവരങ്ങൾ മനസിലാക്കാതെ പ്രേധി കരിക്കുന്നത് വളെരെ മോശം 😜

  • @karthikeyan9387
    @karthikeyan9387 Před 29 dny +1

    യദുവിന് ക്രി മനൽ മെൻ്റെ ആലിറ്റി ഉണ്ട് എന്ന് വെറുതെ അങ്ങ് വിടരുതെ സാർ സത്യം മാത്രം പറയു.

  • @prakashk.p9065
    @prakashk.p9065 Před měsícem +2

    'സം പൂജ്യ നഗരസഭാ മേയര്‍ '

  • @jayakrishnan1006
    @jayakrishnan1006 Před měsícem

    💐💐💐💯👍

  • @shantymbabyshanty485
    @shantymbabyshanty485 Před měsícem

    കേരളത്തിലെ എല്ലാ നല്ലവരായ ഇനങ്ങൾ യദു വിന് ഒപ്പംതന്നെ മേയർ ക്ക് ശിക്ഷ വാങ്ങി കൊടുക്കണം സാർ

  • @mukeshnair1234
    @mukeshnair1234 Před měsícem +1

    അമ്മയും, ഉമ്മയും, മമ്മിയും കൊടുത പൊതി ചോർ കഴിച്ചു ഇല്ലേ മേയറും ഭർത്താവും..ചിന്തയോട് ഒന്നു ചോദിക്കണം😂😂

  • @salahudeene5383
    @salahudeene5383 Před 25 dny

    ആര്യ അടുത്ത വിദ്യാഭ്യാസ മന്ത്രിയാകാനുള്ള യോഗ്യത നേടി.

  • @josekalan8724
    @josekalan8724 Před 29 dny

    പാർട്ടിയെ തകർക്കാൻ പല അവതാരങ്ങൾ😅

  • @RajeshKumar-do3hc
    @RajeshKumar-do3hc Před měsícem

    Correct

  • @salahudeene5383
    @salahudeene5383 Před 25 dny

    അഹങ്കാരത്തിന്റെ ഫലം ആപത്ത്. ആര്യ അത് തെളിയിച്ചു. ഇനി അതിൽ ഡോക്ടറേറ്റ് കേരള സർവകലാശാലയിൽ നിന്ന്
    കൊടുക്കണം.

  • @anandradhakrishnan1302
    @anandradhakrishnan1302 Před měsícem

    ഭാവി MLA , മന്ത്രി സ്ഥാനം എല്ലാം സ്വാഹാ😂

  • @sfgcvh3235
    @sfgcvh3235 Před 23 dny

    ഇത് c p m അടവ് ആണ് ഏ പോഴും മുതിർന്ന വാർക് സ്ഥാനം കൊടുക്കണം അതാണ് വേണ്ട ത് അഹങ്കാരം പാർട്ടി ക്കും മേയർക്കു മാത്രം

  • @beenageorge1870
    @beenageorge1870 Před měsícem +4

    ഇപ്പോൾ വന്ന ഇലക്ഷൻ റിസൾട് വരുമ്പോൾ ജൂൺ 4 ന് അറിയാം ജനങ്ങൾ ഇവർക്ക് കൊടുക്കുന്ന മാർക്ക്

  • @saraswathyamma2740
    @saraswathyamma2740 Před měsícem +1

    ഒന്നും പറയാനില്ല. തള്ളയും തന്തയും നേരെ വളർത്തിയില്ല. കഷ്ടം. കുറച്ചു കഴിയുമ്പോൾ കെട്ടിയോനും മടുക്കും. അത്രയേയുള്ളൂ.

  • @varadankrishnamurthy898
    @varadankrishnamurthy898 Před měsícem

    കാഴ്ച്ചബംഗളാവിൽ സൂക്ഷിക്കേണ്ട വിഷ പാമ്പുകൾ!

  • @pauljoseph2811
    @pauljoseph2811 Před měsícem +1

    ആര്യയുടെ ഭാവി കാരണഭൂതം വർത്തമാനം പറയുമ്പോൾ അറിയാം.

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    നാത്തൂന്റടുത്തെ ആളാവൻ നോക്കിയതാ 😘👌??

  • @rajanpk6466
    @rajanpk6466 Před 29 dny

    അങ്ങനെ ഒരു മെമ്പർ നമുക്കും ഉണ്ടായിരുന്നു അവർ ഇപ്പോൾ വലിയ നേതാവാണ് ജനത്തിനല്ല പാർട്ടിക്ക് ജനം അല്ലാലോ അവരെനേതാവാകുന്നത് പാർട്ടിയാണല്ലോ പിന്നെ വോട്ട് കൊടുത്ത ജനത്തിന് എന്ത് വില

  • @jollypaul8151
    @jollypaul8151 Před 29 dny

    Criminal എന്നു പറഞ്ഞതിൽ ഖേദമു ണ്ടേ

  • @sinduthereesa8971
    @sinduthereesa8971 Před měsícem

    Yadu Criminal mentality alla sir
    Oru confidence ulla oru strong decision and mentality ulla oru natural person aanu

  • @josesebastian7086
    @josesebastian7086 Před 28 dny

    കടകമ്പള്ളിയുടെ ആളാണെന്നു പറഞ്ഞല്ലോ...അയാളെപ്പറ്റി അല്ലെ ഞരമ്പ് രോഗി എന്നു സ്വപ്ന പറഞ്ഞു കേട്ടത്... കൊള്ളാം

  • @sradhakrishnan4593
    @sradhakrishnan4593 Před měsícem +1

    Pinjiley muttiyathu😂! Kalayaney kollu😂😂!

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw Před 27 dny

    ഗോവിന്ദന്റെ അപ്പം വിറ്റ് മേയറായി....🤪

  • @abinmathew6161
    @abinmathew6161 Před měsícem

    അയ്യോ 😳😳😳😳😳അവതാരകന്റെ ഓരോരോ atitude 😁😁😁😁😁😆😆😆

  • @ibrahimj5439
    @ibrahimj5439 Před měsícem

    ഇവളുടെ ഈ പ്രായത്തിൽ തന്നെ എല്ലാം അവസാനിക്കും വലിയ ഭാവി നോക്കണ്ട ഈ പോക്കിൽ

  • @rosammathomas-mathew8696
    @rosammathomas-mathew8696 Před měsícem

    👍👍👍👍👍🙏🙏🙏🙏🙏👌👌👌👌👌👌👌

  • @Elizabeth-hp8wx
    @Elizabeth-hp8wx Před měsícem +1

    Yadu stand up for truth and its his rights. It doesn't mean he has criminal mentality. Please mind your language when talking about others.

  • @geethakumari2917
    @geethakumari2917 Před měsícem

    Alpanu aiswryam kittiyal engane

  • @hadi.2643
    @hadi.2643 Před měsícem

    രാഷ്ടിയ ഭാവി കണ്ടറിയണം

  • @pushpalasurendran263
    @pushpalasurendran263 Před 24 dny

    😂😂😂😂im so happy 😊

  • @psreenivasan8492
    @psreenivasan8492 Před měsícem +3

    Communist Party yude bhavi enthagum ennu charcha cheyyanam, avaruthanne parayunnathu avarude chinnam pokumo? ennanu,

  • @user-pb3xn5km4p
    @user-pb3xn5km4p Před měsícem

    ഏത് നേതാക്കന്മാരായാലും എന്ത് തെണ്ടി തരം കാണിച്ചാലും ജനങ്ങൾ അത് മറക്കും വോട്ട് ചെയ്യും വിജയിപ്പിക്കുക തന്നെ ചെയ്യും

  • @muhammedthachuparamb
    @muhammedthachuparamb Před 29 dny

    നല്ല പത പ്രയോഗം...... പൊട്ടന്ലോട്ടറി അടിച്ചു.....?

  • @user-rl5pm5th4m
    @user-rl5pm5th4m Před měsícem +4

    അടുത്ത മേയർ സ്ഥാനാർഥി ആയി ആര്യരാജേന്ദ്രൻ തന്നെ മത്സരിക്കണം😅😅😅😅😅😮
    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ 😢😢😮

  • @prabhakumarim8391
    @prabhakumarim8391 Před měsícem

    Arya nair alla

  • @appukuttan679
    @appukuttan679 Před měsícem

    ഓ കടകമ്പള്ളിയുടെ കയലാണെല്ലേ കൊള്ളാം

  • @manujshenoi2558
    @manujshenoi2558 Před měsícem

    ഒരു സാധാരണ issue..... വെറുതെ over ആക്കി നശിപ്പിച്ചു .... ഇപ്പോ വിഴുങ്ങാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ശ്വാസം മുട്ടി നടക്കുന്നു 😂😂😂😂😂😂😂

  • @shivshankar5297
    @shivshankar5297 Před měsícem +6

    യദു ക്രിമിനൽ ആണെന്ന് ഇദ്ദേഹം ... പറയുന്നു..... 😥😥

    • @IKEA16
      @IKEA16 Před měsícem

      ആ വാക്ക് ഉപയോഗിക്കുന്നതിൻ്റെ അനൗചിത്യം ഇവർ തിരിച്ചറിയുന്നില്ല
      സുപ്രിം കോടതിയില് അരുൺ ജെയ്റ്റ്ലിയെ ക്രിമിനൽ എന്ന് അരവിന്ദ് കെജ്രിവാലിൻ്റെ വക്കീലായി വന്ന റാം ജേത് മലനി വിളിച്ചപ്പോൾ കെജ്രിവാൾ തനിക്ക് ഈ വിളിച്ചതിനോട് യോജിക്കുന്നില്ല എന്ന് പറഞ്ഞ് തള്ളി പറയുകയും അതിന് ശേഷം മലാനി വക്കാലത്ത് വിടുകയും 1 കോടി രൂപ പ്രതിഫലം ചോദിക്കുകയും ചെയ്തിരുന്നു

  • @VijayaKumar-oi3br
    @VijayaKumar-oi3br Před měsícem

    Thakarnna vimaanam poley aayi !!!
    Thakarnna vimaanam orikkalum repair cheythedukkaarilla 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @indgaming2052
    @indgaming2052 Před měsícem

    Wasnthere any casting couvhr