Prime Debate | മോദിയെ തടയാനാകുമോ ? | Lok Sabha Election 2024 | PM Mod's Nomination | Varanasi

Sdílet
Vložit
  • čas přidán 13. 05. 2024
  • Lok Sabha Election 2024: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക നൽകും. രാവിലെ 11.30ന് ആണ് പത്രിക നൽകുക. നാമനിർദേശ പത്രിക സമർപ്പണം ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. എൻഡിഎ നേതാക്കളും മുഖ്യമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും Prime Minister Narendra Modi will present nomination papers in Varanasi today. BJP has decided to celebrate the submission of nomination paper. NDA leaders, chief ministers and senior BJP leaders will attend the event #loksabhaelection2024 #narendramodinomination #pmmodi #varanasi #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 136

  • @rajisankar298
    @rajisankar298 Před měsícem +37

    രാഹുൽ ഗാന്ധിയുമായി സംവാദം നടത്താൻ ഏതെങ്കിലും യുവമോർച്ച പ്രവർത്തകൻ തന്നെ ധാരാളം

  • @sheebasasankan728
    @sheebasasankan728 Před 29 dny +8

    എന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി ❤️❤️❤️❤️

  • @ajayraj-qz7tt
    @ajayraj-qz7tt Před měsícem +13

    കേരള മാധ്യമങ്ങൾ എന്തിനോ വേണ്ടി തിളയ്ക്കുന്നu

  • @createchannelramdas6207
    @createchannelramdas6207 Před měsícem +25

    ശ്രീ. ശ്രീജിത്ത് പണിക്കർ താങ്കളുടെ വിലയിരുത്തൽ തികച്ചും സ്ലാഖനീയമാണ്. വളരെത ഉച്ചിതമായ സംവാധമാണ് താങ്കളിൽ നിന്നുണ്ട് യത്.

  • @TMP710
    @TMP710 Před měsícem +45

    കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് കുറെ കേട്ടതാ... ബിജെപി തേൽക്കും എന്ന്... കോൺഗ്രസ്‌ കാരനായ ഞാൻ ഈ വാർത്ത എല്ലാം കേട്ട് കോരിതരിച്ചു ഇരുന്നു... റിസൾട്ട്‌ വന്നപ്പോൾ മനസിലായി.. കേരളത്തിൽ മാധ്യമങ്ങൾ വെറും കോരിതരിപ്പിക്കൽ വാർത്ത മാത്രം കൊടുത്തു പറ്റിക്കൽ ആണെന്ന് 🤣🤣

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před měsícem +3

      This Kerala' s style of Malayali medias.They are afraid of certain forces in Kerala lest they should face consequences. That is the real fact.😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před měsícem +2

      Senapathi June 4 nu subhodhan aayirikkumo ?

    • @rajeevvaliyaveettil369
      @rajeevvaliyaveettil369 Před měsícem +2

      Who is this mohan vergis . Seems soros shade ??

    • @rashids.p97
      @rashids.p97 Před měsícem

      Sathyam. Ethra calculate cheythittum india 210 nu mukalil pokunnilla. Athum max koduthittu. Congress max 95

    • @madhumm8015
      @madhumm8015 Před měsícem

      🇮🇳

  • @jayakumark2042
    @jayakumark2042 Před měsícem +17

    എന്റെ 18 നെ നീ ഇവിടെ ഇരുന്ന് എന്തൊക്കെ പറഞ്ഞാലും ശരി 2019 ൽ നീ ഒക്കെ ഇരുന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ എന്താണോ സംഭവിച്ചത് അതുപോലെ തന്നെ ഈ പ്രാവശ്യവും സംഭവിക്കും. മോഹൻ വര്ഗീസ് നാടക നടനെ പോലെ ബാസ്സ് ഇട്ട് I. N. D. I ക്ക്‌ വേണ്ടി സംസാരിക്കുന്നു.😅

  • @Sreerag01
    @Sreerag01 Před měsícem +9

    I’ve seen video of Mr Manmohan Singh saying “minorities, particularly Muslims “
    Does congress still own it?

  • @sujithpillai1554
    @sujithpillai1554 Před měsícem +6

    മോഡി ജി ❤️

  • @user-er4cj9qi1s
    @user-er4cj9qi1s Před měsícem +7

    Ivide kidannu ethra chilachaalum Modi thanne PM.

  • @Narayanan2024
    @Narayanan2024 Před měsícem +2

    Mohan Varghese is just beating around the bush. He did not reply for any questions to the point. 😂😂😂

  • @manojkrishnan5840
    @manojkrishnan5840 Před měsícem +3

    Mohan Varghese.....ദയവു ചെയ്തു ജയപ്രകാശ് നാരായണൻ പോലുള്ള മഹാൻ മാരെ kejriwal നെ pole ഫ്രോഡ് കളുമായി ചേർത്ത് പറയരുത്

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi Před 29 dny

      Exactly. But his brain is anti Modi going by his religion. All minorities in Kerala do have a hate complex against anything that is Hindu going by the everyday comments found in many social media platforms.

  • @savithriravi3038
    @savithriravi3038 Před měsícem +2

    ശ്രീജിത് പണിക്കർ പഠിച്ചിട്ടാണു പറയുന്നത് മറ്റുള്ളവർ കുറ്റം മാത്രം കണ്ടു പിടിക്കുന്നു മോദിജി
    All the Best

  • @jishnuvijay8695
    @jishnuvijay8695 Před měsícem +3

    Aap ആകെ മത്സരിക്കുന്ന 21 സീറ്റിൽ.13 എണ്ണം പഞ്ചാബ്ൽ ആണ്. അത് കോൺഗ്രസ്‌ നു എതിരെ 😂. കോൺഗ്രസ്‌ നു കുറയുന്നേ aap നു കൂടിയാൽ ബിജെപി ക്ക് എന്ത് 🤭😁😁

  • @leenaprakash9076
    @leenaprakash9076 Před měsícem +3

    കേരളത്തിലെ ചാനലുകൾക്ക് മോദി യെ കുറിച്ച് മാത്രമേ പറയാനുള്ളോ? കേരളത്തിൻെറ പ്രശ്നങ്ങൾ ഒന്നും പറയാനില്ലേ? പൊതുജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റില്ലേ? അതോ നിങ്ങൾ നോക്കൂ മ്പോൾ ഇവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലേ? അതോ നിങ്ങൾ കേരളത്തെ നോക്കുന്നില്ലേ?

  • @rajeshpillaik
    @rajeshpillaik Před měsícem +7

    N. Ram പത്രപ്രവർത്തനത്തിൻ്റെ കുലപതിയോ ? അരെടെയ് ജ്

  • @MukundanM-zh2sw
    @MukundanM-zh2sw Před 28 dny +1

    രാഹുൽ. ........ പിസി ജോർജുമായി ... സംവാ ദം'' നടത്തുന്നതാണ് ഏറ്റവും നല്ലത്😅

  • @vsn2024
    @vsn2024 Před měsícem +5

    മോഹൻ വർഗീസ് പറഞ്ഞത്: ഇൻഡി അലയൻസിന് അനുകൂലമായിCaste Base Consolidation ഉണ്ടായി. ഈ 2024 ലും Caste അടിസ്ഥാനത്തിൽ ജനത്തെ വിഘടിപ്പിക്കുന്ന പ്രവർത്തിയെ നല്ല ഒരു കാര്യമായി പറയുന്നു.

  • @shajip.p9474
    @shajip.p9474 Před měsícem +3

    മോദിയെ തടയാൻ ഇപ്പോഴുള്ള ഒരുത്തന്റെയും ആയുസ് പോരാതെ വരും 😂💪

  • @mmuachu4266
    @mmuachu4266 Před měsícem +2

    mohan Varghese baday adikumnu

  • @sunilpullat
    @sunilpullat Před 27 dny

    ഈ മോഹൻ ചേട്ടൻ ആരാ? ഒരു മഹാനായ analyst ആണല്ലോ

  • @rajendranviswanathan8142

    റാം എങ്ങനെയാണ് മാദ്ധ്യമ കുലപതിയാകുന്നത് ?

  • @JamesVarghese-fs8ie
    @JamesVarghese-fs8ie Před 29 dny

    Mohan varghese ഒരു വേസ്റ്റ് ഇവനെ എന്തിനാ വിളിക്കുന്നത് ചർച്ചക്ക്

  • @Oman01019
    @Oman01019 Před 29 dny

    SHRIJIT HATS OFF TO YOU. NOTHING MORE TO SAY👌👏👏👏👍

  • @spsuresh4685
    @spsuresh4685 Před 28 dny

    നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിന് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യൻ ജനങ്ങൾക്ക് ബിജെപിയുടെ ആശംസകൾ ജയ് നരേന്ദ്ര മോദി ജയ് ബി ജെ പി ഭാരത് മാതാ കീ ജയ്

  • @remeshvijayan9486
    @remeshvijayan9486 Před 28 dny

    2006 ൽ അന്നത്തെ പ്രധാനമന്ത്രി നടത്തിയ വർഗ്ഗീയ പരാമർശത്തെ എതിർക്കാൻ തൻറേടമില്ലാത്തവരെ കുറിച്ചോർത്ത് പുച്ഛം മാത്രം.

  • @savithriravi3038
    @savithriravi3038 Před měsícem +1

    മോദിജി വരും എല്ലാം ശരിയാവും

  • @sebastianouseph
    @sebastianouseph Před 29 dny

    Sic discussion!!!! 😡

  • @RadhakrishnaSwamy-yx7oi

    The story uttered by Modi is not convincing. He doesn't have much love for Hindus, going by experience in the last five years, but for votes. But outstanding performance as a PM.

  • @SivakumarS-oj1io
    @SivakumarS-oj1io Před 28 dny

    Rahulumayi samvathikan Sreejith panikar sir mathi

  • @SureshKumar-kq8zb
    @SureshKumar-kq8zb Před 27 dny

    All these are right? When congress has done and doing only for Muslims, he should highlight it. What is wrong in that ?

  • @Rps945
    @Rps945 Před měsícem

    Thenju

  • @sureshkumarsankar5800
    @sureshkumarsankar5800 Před 27 dny

    Modiji he is a 2024 Indian PM ❤️❤️❤️🌹🌹🌹👌

  • @sivakumarv4127
    @sivakumarv4127 Před 27 dny

    Uchishttam kazhichu kazhichu thalakku veli illatha ningaludeyokk kuraya debate kettittundu, pinne enthu sambavichu ennu ullathu ariyamallo.

  • @sebastianouseph
    @sebastianouseph Před 29 dny

    I. N. D. I. A is in such a pathetic plight that if NDA fails to reach 400+ seats, it's a "CLEAR VICTORY" for them (I.N.D.I.A) ..... 😂😂😂😂

  • @balachandranramakrishnan1421
    @balachandranramakrishnan1421 Před měsícem +3

    News18 English Channel's style is quite different than that of it's malayali channel.Prabhudha malayalis can digest their style. North Indians won't. 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ബിജെപിക്ക് 200 സീറ്റപോലും കില്ലില്ല

  • @muhamadsirajudeen7716
    @muhamadsirajudeen7716 Před 28 dny

    ശ്രീജിത്ത് പണിക്കര് ബിജെപി യുടെ ദല്ലാല്‍ എന്ന് പറയുന്നതാണ് നല്ലത്
    അല്ലാതെ ഇവനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് നാമകരണം ചെയ്യരുത്

  • @anilkumarariyallur2760
    @anilkumarariyallur2760 Před měsícem

    😂

  • @jayaprakashthattaparambil565

    കോൺഗ്രസ് പറഞ്ഞത് മോഡി പറയുമ്പോൾ എങ്ങിനാടോ മുസ്ലിങ്ങൾക്ക് എതിരാവുന്നത്.

  • @gokul-by5pj
    @gokul-by5pj Před měsícem

    Modiyee enthina thadayunnee.. he is global leader. He is fit to rule out country.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    ഇന്ത്യ മുന്നണി യോജിച്ചു നിൽക്കും

  • @kkmspillai
    @kkmspillai Před měsícem

    BJP❤❤❤

  • @SayyidmhattunniThangal

    Who is telling truth media or mr, modi.mody says he has not made any wrong and disgrace comments against Muslims.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ഇവൻ പറയുന്നത് മുഴുവൻ നുണ

  • @viswanathannair5910
    @viswanathannair5910 Před 27 dny

    Hindava Deseeyathatha ennennum Nilanilkum.Mattullavar pinthudarum.First matter we have to undestand. Tottal people people are hindus Others Converted in many ways also with the help of British kingdom.,Mughals &many like. .8. to 9 hunred years over together.All are to be one.Never Separation,never in any way.Learn this for ever.

  • @faisalkkaithakath6943
    @faisalkkaithakath6943 Před měsícem

    18 bjp chanalanello albuthamonhumilla parayan

  • @sajanvarghese4412
    @sajanvarghese4412 Před 28 dny

    ഞാൻ ന്യൂസ് കേരളത്തിനോട് ചോദിക്കുന്നു, മിസ്റ്റർ മഞ്ജുഷ് ഗോപാൽ നോട് തന്നെയാണ് എൻ്റെ ചോദ്യം, ശ്രീജിത്ത് പണിക്കർ പറഞ്ഞല്ലോ, മോദിയുടെ ഭരണത്തിന്റെ മികവാണ് പത്തുവർഷം ഭരിക്കാൻ പറ്റിയതെന്ന്, അപ്പോൾ കേരളത്തിൽ സിപിഎം പത്താമത്തെ വർഷം അല്ലേ ഭരിക്കുന്നത് അവരുടെ ഭരണത്തിന്റെ മികവ് ആണെന്ന് നിങ്ങൾ സമ്മതിക്കുമോ? കേരളത്തിനെ അങ്ങ് ഒരുപാട് കുറ്റം പറയുന്നതു കൊണ്ട് ഞാൻ ചോദിക്കുന്നതാണ്, അതിനുള്ള ഒരു ഉത്തരം താങ്കൾക്ക് ശ്രീജിത്ത് പണിക്കരോട് ചോദിച്ചതിനു ശേഷം തരാൻ സാധിക്കുമോ?

  • @user-uz8ow1lk8s
    @user-uz8ow1lk8s Před měsícem +1

    ജൂൺ നാലു വരെ രാഗ ❤പ്രധാനമന്ത്രി

  • @mtcijk8421
    @mtcijk8421 Před měsícem

    Mohan Varghese...cliche and boring repeated observations..verupikal

  • @samporoy
    @samporoy Před měsícem

    രണ്ടാമത് ഒരു തവണ കൊടുത്തത് തെറ്റ്.
    Electoral Bond ജനിച്ചത് രണ്ടാം തവണ കൊടുത്തപ്പോൾ.

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 28 dny

    Modi this is your very last government and people of India throwing away your dispensation. BJP gets around 200 seats in this parliament election . Now you are aged and it's better to take rest .

  • @kalathradhakrishnan
    @kalathradhakrishnan Před měsícem

    Support BJP

  • @Wahattaweelarestaurant
    @Wahattaweelarestaurant Před měsícem +2

    ഹിറ്റ്ലർ മനുഷ്യ സ്നേഹി എന്ന് പറയുന്നതിന് സമമാണ് മോഡി മുസ്ലിം സ്നേഹി എന്ന് പറയുന്നത്

    • @apeoli
      @apeoli Před měsícem

      ഞമ്മന്റെ രാജ്യം ഉണ്ടാക്കാൻ മോദി അനുവദിക്കില്ല അതാണ് 😂😂😂😂 മോദി വിരോധം 😂😂 ഇൻശാ കുണ്ടാ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ഇന്ത്യ മുന്നണി സിന്ദാബാദ്
    ആർ ജെ ഡി സിന്ദാബാദ്‌
    പിസി അബ്ദുൽ ഹമീദ്മാസ്റ്റർ

  • @anverpattambi3503
    @anverpattambi3503 Před měsícem +2

    ശ്രീജിത് രാഷ്ട്രീയ നിരീക്ഷകൻ അല്ല.
    BJP യുടെ ആളാണ്
    മറുപടി പറയുന്നത് കേട്ടാൽ അറിയാം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    നമ്മുടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തുകൊണ്ടിരിക്കുന്നു അമിട്ടും മോഡിയും

    • @leah1142
      @leah1142 Před měsícem

      Haha ennittu India 5th largest economy ayathu😅 ningal vere nalla channels Kanu allenkil vayichu padikku ennittu kuttam para 🙄

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    മോദി ഏറ്റവും വല്യ ഓന്ത് ഇപ്പോൾ അവൻ മാറ്റി പ്പറയുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    കേരളത്തിൽ ബിജെപി 0000000000

  • @AbdulRehman-bh7lp
    @AbdulRehman-bh7lp Před měsícem

    ന്യൂസ് പത്ത് പതിനെട്ട് ചാനല് മോദി ഓച്ചാനച്ചാനലാണ് എന്ന് ആർക്കാ ടോ അറിയാത്തത്. അഭി ജ്യൂട്ടേ

  • @sivakumaraythalaranni2633

    നറേറ്റീവ് എന്താ യാഥാത്ഥ്യം eവാേട്ടിംഗ് % കുറഞാൻ കേഡർ പാർട്ടിക്കല്ല മാസ് പാർട്ടിക്കാണു ക്ഷീണം ബിജി 4 ooനു മേൽ സീറ്റുകിട്ടും ഞാൻ ദില്ലിയിൽ രോഹിണിയിൽ താമ ന്നു ക്കുന്ന ബി ജെ പി അല്ലാതെ ഇവിടെമറ്റാെരു പാർട്ടിയില്ല അവർ മാത്രമാണു പ്രചരണത്തിനുള്ളത് സ്ഥാനാത്ഥി ഉൾപ്പെടെ 200-300 പേർ പ്രചരണത്തിനുണ്ട് മറ്റൊരു പോർട്ടിയ ഇല്ല

  • @viswanathannair5910
    @viswanathannair5910 Před 27 dny

    The real muslims of India will exist ,others will vanish.Moodi is also Muslims .Vamsa vardhavu never expected.This is Total India
    Every thing for every one. No Return.All attrocial recitattals of others(foolish) are not expected foolish.Learn to live.Dalith alone will not dicide the future countryalong with other fools.Stop blabering.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    അമിട്ടും മോഡിയും വളരുന്നു
    ഇന്ത്യയും ഇന്ത്യൻ ജനതയും
    തളരുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ലോകകത്തിലെ ഏറ്റവും വലിയ
    അഴിമതി വീരന്മാർ അമിട്ടും മോഡിയും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    മഞ്ജുഷ ചാനാകത്തിന് കൂട്ടുനില്ക്കുന്നു

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Před měsícem +1

    ന്യൂസ്‌ 18
    ഗൊദിമിടിയ
    മുർദാബാദ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ജനങ്ങൾ സൂക്ഷിക്കുക അമിട്ടും
    മോഡിയും ഇന്ത്യയെ മത വർഗീയ പരമായി വിഭജിക്കൂുവാൻ
    ശ്രമിക്കുന്നു

    • @leah1142
      @leah1142 Před měsícem +1

      Congress alle athu cheyyunnathu. First they divide India and Pakistan according to religion and now they are dividing according to caste. Better read and watch national channels not mapra. Hope u understand English

  • @manojk.k8272
    @manojk.k8272 Před měsícem +2

    സേനാപതി കുഴലൂത്ത് പൊട്ടൻ ഉദംബി ..…..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    എലെക്ട്രൽ ബോണ്ടില്‌ടെ കോടിക്കണക്കിൽ രൂപ കൊള്ളയടിച്ചു അമിട്ടും മോഡിയും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    മോദി കടുത്ത വിഷ സർപ്പം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    മോഡിയും അമിട്ടും ഹിറ്റരെക്കാൾ കൊടും ഭീകരർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    അമിട്ടും മോഡിയും വീണ്ടും
    ഭരണത്തിൽ വന്നാൽ പെട്രോൾ
    ഡീസൽ ലിറ്റർ300 രൂപ ഗ്യാസ്
    3000 രൂപ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    പണിക്കാരെ ചർച്ചയിൽ നിന്നു പുറത്താക്കുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    പണിക്കർ പൊട്ടൻ

  • @ramanathanmp6657
    @ramanathanmp6657 Před měsícem +1

    മോഡിയെ തടയനാകുമോ. ഈ ചോദ്യം തന്നെ പൊട്ടന്മാർ ചോദിക്കുന്നതാണ്.😅

  • @rera8060
    @rera8060 Před 29 dny

    പറച്ചിൽ കേട്ടാൽ തോന്നും രാജീവ്ഗാന്ധി അത്രയേറെ മികച്ച സംവാദകൻ ആണെന്ന്.. എല്ലാക്കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഉത്തരവാദിത്വങ്ങളിൽനിന്നും ഒളിച്ചോടുന്ന വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ നടക്കുന്ന രാഹുലിനെ കോൺഗ്രസിന് തന്നെവിശ്വാസമുണ്ടോ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Před měsícem +1

    നരഭോജി യും ചനകങളും
    മുർദാബാദ്

    • @yesiamindian7830
      @yesiamindian7830 Před měsícem +3

      വർഗ്ഗ സ്വഭാവം കാണിക്കരുത് വർഗ്ഗീയവാദീ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Před měsícem +1

    മോഡീ നല്ല ആളാണ്
    കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നവർ എന്ന് അയാൾ പറഞ്ഞത് സുരേഷ് കോഴിയെ ആണ്
    ജനങ്ങൾ ചുമ്മാ തെറ്റ്ധരിച്ചു 😅 പാവം

    • @vsasimenon
      @vsasimenon Před měsícem +2

      നിന്റെ ആർക്കും അല്ലല്ലോ.

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj Před měsícem +1

    Sreejith chetta sanghi nireekshakanaanu

    • @vsasimenon
      @vsasimenon Před měsícem +2

      അപ്പോൾ നീ ആരു...

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj Před měsícem

    Manjush thendi sanghiyaanu