മരണപ്പെട്ടവരുടെ റൂഹുകൾ വീട്ടിലേക്ക് വരുന്ന സമയങ്ങൾ Sufiyan Baqavi LATEST ISLAMIC SPEECH MALAYALAM

Sdílet
Vložit
  • čas přidán 28. 03. 2022
  • റൂഹുകളുടെ സഞ്ചാരത്തെ പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
    മരണപ്പെട്ടവരുടെ റൂഹുകൾ വീട്ടിലേക്ക് വരുന്ന സമയങ്ങൾ
    സുഫിയാൻ ബാഖവി
    Sufiyan Baqavi Speech 2022
    Programme Booking Contact :
    Sufiyan Baqavi : +919895375396
    For Support channel
    GPAY : + 917012402241
    കൂടുതൽ അറിവുകൾ നിറഞ്ഞ വിഡിയോകൾക്കായി ഇതിൽ ക്ലിക്ക് ചെയ്യുക : • 2022 Ramadan Peacemake...
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers

Komentáře • 1,5K

  • @aydin12368
    @aydin12368 Před rokem +825

    എന്റെ പ്രിയപ്പെട്ട ഉമ്മ കണ്ട് കൊതി തീരും മുന്നേ ഞങ്ങളെ വിട്ടു പോയി.ഇന്നേക്ക് 15 ദിവസം ആയി ദുനിയാവിൽ നിന്ന് ഒരു സുഖവും കിട്ടീല സ്വന്തം ആയി ഒരു വീട് പോലും ആഗ്രഹം ബാക്കി ആക്കി പോയി. അള്ളാഹു ഇന്റെ ഉമ്മാന്റെ കബർ ജീവിതം നന്നാകട്ടെ. കബറിടം സ്വർഗ്ഗ പൂന്തോപ് ആകട്ടെ. ഉസ്താത് ദുആയിൽ എന്റെ പാവപ്പെട്ട ഉമ്മാനെ ഉൾപെടുത്തണേ 😥🤲🏻🤲🏻🤲🏻

    • @rashishabeer5384
      @rashishabeer5384 Před rokem +30

      എന്റെ ഉമ്മയും 😭😭😥🤲🤲🤲

    • @aydin12368
      @aydin12368 Před rokem +19

      @@rashishabeer5384 paraloka jeevidham santhoshathil aki kodukkatte kabaridam sorga poonthoppu akatte. ആമീൻ 🤲🏻🤲🏻🤲🏻

    • @muneerb6484
      @muneerb6484 Před rokem +11

      Ente ummayum illa😭 41divsm ayi innek

    • @rushibakesncakes5491
      @rushibakesncakes5491 Před rokem +13

      Ameen

    • @cmkmaaan7713
      @cmkmaaan7713 Před rokem +7

      ameen

  • @yousu565
    @yousu565 Před 2 lety +754

    എൻ്റെ പ്രിയതമൻ അല്ലാഹുവിലേക്ക് മടങ്ങിയിട്ട് ഏഴ് മാസം ആയി എട്ട് വർഷത്തെ ദാമ്പത്യം മൂന്ന് മക്കൾ
    നിങ്ങളുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
    മക്കൾ സ്വാലിഹീങ്ങളാവാനും ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയുടെ കൂടെ ഒരിമിച്ച് കൂടാനും തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @shafeequec1546
    @shafeequec1546 Před rokem +93

    നമ്മളിൽ നിന്നും മരണപെട്ടുപോയ എല്ലാവരോടും ഒപ്പം നമ്മളെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ..... ആമീൻ 🤲🏻

  • @ashraftkm6420
    @ashraftkm6420 Před 6 měsíci +60

    മരണപെട്ട എല്ലാവർക്കും സ്വർഗം അനുഗ്രഹിക്കണേ റബ്ബേ അവർ ദുനിയാവിൽ അറിഞ്ഞും അറിയാതെയും ചെയ്യതു പാവങ്ങൾ എല്ലാം വിട്ടു പൊറുത് മാപ്പാക്കി കൊടുക്കണേ റബ്ബേ

  • @ponnusworld3869
    @ponnusworld3869 Před rokem +133

    എന്റെ ഉമ്മ മരിച്ചിട്ട 47 ദിവസം ആയി ക്യാൻസർ ആയിരുന്നു ദുഹയിൽ ഉൾപ്പെടുത്തണം സ്വർഗം ത്തിൽ ഒരുമിച്ച് കൂട്ടരേ ആമീൻ 🤲

    • @iamboxer2101
      @iamboxer2101 Před rokem

      ആമീൻ 🤲🤲🤲🤲

    • @fahadanakkaran
      @fahadanakkaran Před rokem

      Ameen

    • @fahadanakkaran
      @fahadanakkaran Před rokem

      Ameen🤲

    • @ayshap2855
      @ayshap2855 Před rokem +1

      Aameeeeeeeen

    • @pallotty
      @pallotty Před rokem

      ആമീൻ... എന്റെ ഉമ്മയും കാൻസർ വന്നു മരണപെട്ടു. ഇന്നേക്ക് 8 ദിവസം

  • @fayyyhh
    @fayyyhh Před 10 měsíci +64

    എന്റെ പ്രിയ ഉപ്പയും ഉമ്മയും ഇന്ന് ഖബരിലാണുള്ളത്.. അവരുടെ ഖബർ ജീവിതം നന്നാക്കണേ... നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം ഞങ്ങളെയും ഒരുമിച്ചുകൂട്ടണേ.. ആമീൻ 🤲🏻

    • @MAD__farlight__84
      @MAD__farlight__84 Před 8 měsíci

      ആമീൻ 🤲🤲🤲

    • @sahlarafi6951
      @sahlarafi6951 Před 7 měsíci

      ആമീൻ. Ente ummayum khabarila

    • @jennettejosiah3791
      @jennettejosiah3791 Před 5 měsíci

      Kabaril jeevithamilla... urakkam maathram... anthyanaalil ma asharayil lokam.. unarum.

    • @Safeer181
      @Safeer181 Před 3 měsíci

      ആമീൻ യാ റബ്

  • @nabunajunablu2419
    @nabunajunablu2419 Před 2 lety +272

    എന്റെ പൊന്നുമോൻ എന്നെ വിട്ട് പോയിട്ട് 21ദിവസമായി ശു ഹ ദാ ക്കളു ടെ കൂട്ടത്തിൽ ഉൾപെടുത്താൻ ദുആ ചെയ്യണം ഉസ്താദേ

    • @saleenasulaiman2423
      @saleenasulaiman2423 Před 2 lety +5

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @afsalmuthumuthu1598
      @afsalmuthumuthu1598 Před 2 lety +1

      AFSAL

    • @gymlover3401
      @gymlover3401 Před 2 lety +1

      Aameen

    • @mobiletechte4523
      @mobiletechte4523 Před 2 lety +4

      ഇന്ഷാ അല്ലാഹ് എന്ത് pattitha

    • @raheenamuhammad3293
      @raheenamuhammad3293 Před 2 lety +11

      അല്ലഹ്.. മോന്റെ കബറിടം.. സ്വാർഗം പുത്തോപ്പ് നൽകി. അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @riyasellath5636
    @riyasellath5636 Před 3 měsíci +6

    എന്റെ പൊന്ന് പെങ്ങൾ പോയിട്ട് ഇന്നേക് 75 ദിവസം ആയി അള്ളാഹു അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ.. എല്ലാവരെ ദുഹായിൽ ഉള്ള്പെടുത്തുക

  • @jumeesthoufeeque5937
    @jumeesthoufeeque5937 Před 2 lety +219

    എന്റെ ഉമ്മ പൊള്ളാലേറ്റ് മരണപെട്ടു.....അല്ലാഹു ഉമ്മക്കു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാരാഗട്ടെ....അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുഗയും ചെയ്യുമാറാകട്ടെ

  • @minimol6581
    @minimol6581 Před 6 měsíci +21

    എന്റെ 16വയസുള്ള പൊന്നുമോൻ മരണപെട്ടു മൂന്ന് വാർഷും ആയി..അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @junaisjunais5576
      @junaisjunais5576 Před 4 měsíci +1

      മകന്റെ ചെയ്തു പോയ തെറ്റുകളൊക്കെ പടച്ചോൻ പൊറുത്ത് കൊടുക്കട്ടെ... അവനേയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.... മകൻക്ക് ഗുണം ലഭിക്കാൻ നിങ്ങൾ നൻമകൾ വർദ്ധിപ്പിക്കുക... ഒരു പബ്ലിക് കിണറോ അല്ലെങ്കിൽ ഒരു പഠിക്കാനുള്ള കേന്ദ്രമോ അങ്ങനെ എന്തെങ്കിലും ' അതിലെ ഓരോ കണങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുമ്പോഴും മകന് അതിന്റെ നൻമ വന്ന് ചേരും. മരണപ്പെട്ടവർക്ക് നൽകാൻ ഇതൊക്കെയാണ് നല്ല വഴികൾ.

    • @Safeer181
      @Safeer181 Před 3 měsíci

      آمين يارب العالمين

  • @rahooft3262
    @rahooft3262 Před 6 měsíci +15

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇന്നക്ക്18 ദിവസമായി ഒരുപ്പാട് വേദനകൾ സഹിച്ചു ഉസ്താദേ ദുആ ചെയ്യണം🤲

  • @inainya-qn4dt
    @inainya-qn4dt Před 6 měsíci +11

    എന്റെ പ്രിയപ്പെട്ട ഭർത്താവ് മരണപ്പെട്ടുണ്ട് ഖബർ വിശാലമാക്കാനും സ്വർഗപൂന്തോപ്പാക്കാൻ ദുആ ചെയ്യണേ..
    നാളെ സ്വർഗത്തിൽ മുത്ത് റസൂലിന്റെ കൂടെ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചുകുട്ടണേ..... ആമീൻ 😓🤲

    • @Safeer181
      @Safeer181 Před 3 měsíci

      ആമീൻ യാ റബ്

  • @sayyidshahan8486
    @sayyidshahan8486 Před 7 měsíci +16

    എന്റെ വാപ്പ മരിച്ചിട്ട് 8 വർഷമായി ദുആയിൽ ഉൾപ്പെടുത്തനെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢

  • @shahidashahi7487
    @shahidashahi7487 Před 2 lety +16

    എന്റെ ഉപ്പ മരിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു ഉസ്താദേ😥......ഉസ്താദിന്റെ എല്ലാം പ്രാർത്ഥനയിലും എന്റെ ഉപ്പാനെയും ഉൾപ്പെടുത്തണെ 🤲🤲🤲

  • @mumthazkareem2769
    @mumthazkareem2769 Před 8 měsíci +6

    എൻ്റെ ഉപ്പാവ മരണപ്പെട്ടിട്ട് 45 ദിവസം ആയി എൻ്റെ ഉപ്പാൻ്റെ കബർ വിശാലാ മാക്കി കൊടുക്കണെ അല്ലാഹുവേ ആമീൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണെ എൻ്റെ ഉപ്പാവയ്ക്ക് വേണ്ടി

  • @amarukka
    @amarukka Před rokem +11

    വാപ്പയും ഉമ്മായും ഭർത്താകന്മാർ ഭാര്യമാർ നഷ്ടപ്പെട്ട എല്ലാവരേം ദുആയിൽ എല്ലാരും ഉൾപെടുത്തുക ❤️ആമീൻ

  • @shahinashakeer9348
    @shahinashakeer9348 Před 2 lety +169

    അള്ളാഹു എല്ലാവർക്കും സ്വർഗ്ഗം നൽകുമാറാകട്ടെ നരകശിക്ഷയിൽ നിന്നും എല്ലാവരെയും രക്ഷിക്കുകയും ചെയ്യേണമേ

  • @jaifermohammedali2281
    @jaifermohammedali2281 Před 2 lety +61

    ഈ റമദാന്റെ വിശുദ്ദിയും അനുഗ്രഹവും നമുക്കെല്ലാവർക്കും അള്ളാഹു നൽകട്ടെ...ആമീൻ

    • @aydin12368
      @aydin12368 Před rokem

      ആമീൻ

    • @ummaathoufeek1967
      @ummaathoufeek1967 Před rokem

      അല്ലാഹുവേ, ഈ റമളാൻ ന്റെ ദുആ വർക്കത്തുകൾ കൊടു ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എന്റെ ഉമ്മാ, ബാപ്പ ഫർത്താവ് സകോദരൻ, മറ്റുള്ള എല്ലാം കബരാളികക്കും ആഫിയത്തും ബർക്കത്തു അയൂസ് നൽകണേ അള്ളാ, ദുആ ചെയ്യണേ ഉസ്താദ് ദേ, ആമീൻ, ഉസ്താദ് ദേ ന്റെ കുടുബത്തിനും അള്ളാഹു ആഫിയത്തും ബർക്കത്തു നൽകടെ ആമീൻ, എന്റെ മക്കൾക്ക് വെടി ദുആ ചെയ്യണേ, മോന് ഒരു ജോലി കിടാൻ വെടി ദുആ ചെയ്യണേ, മോൻ ജോലിയിക് വെടി മലേഷ്യിൽ പോകാൻ ഇരിക്കുവന്ന് ഒരു നല്ല ജോലി കിടാൻ ദുആ ചെയ്യണേ ഉസ്താദ് ദേ, വിട് ഇല്ല വാടക വീടിൽ ആണ് താമസം വർഷങ്ങൾ ആയിട്, ഒരു വിട് ഉടവനും ദുആ ചെയ്യണേ ഉസ്താദ്, യാ അരഹ്‌മറാഹിം, അസ്സലാമു അലൈകും, ആമീൻ 🤲🤲🤲🤲,

    • @MAD__farlight__84
      @MAD__farlight__84 Před 8 měsíci

      ആമീൻ 🤲🤲🤲

  • @leaves3415
    @leaves3415 Před 2 lety +57

    കഴിഞ്ഞ നോമ്പ് മുപ്പതിന്ന്ആണ് എന്റെ വാപ്പിച്ച മരണപ്പെട്ടത് അല്ലാഹുവേ ഞങ്ങളുടെ മാതാ പിതാക്കളുടെ കബറിടം സ്വർഗപൂന്തോപ്പാക്കണേ അല്ലാഹ് ആമീൻ 🤲🤲

  • @shahadahusain2029
    @shahadahusain2029 Před 2 lety +322

    കഴിഞ്ഞ നോമ്പ് 27നാണു ന്റെ upp മരണപ്പെട്ടത്.. ഈ നോമ്പിനു 1കൊല്ലം.. എത്ര പെട്ടെന്നാണ് ഒരു കൊല്ലം കടന്നു പോയത് 😢 എല്ലാം ഇന്നലെ കഴിഞ്ഞു പോയ പോലെ. ദുആ യിൽ ഉൾപ്പെടുത്തണേ.. 😢😢😢

    • @Aman-dk3ke
      @Aman-dk3ke Před 2 lety +19

      Ente upayum njngke vitt innekk 14....nastapedumbole adinte vedhna etrannariyuuuu...alllaaaah mahfirathekne ela uparkm

    • @safa4407
      @safa4407 Před 2 lety +16

      Ente ummayum enne vittu poyitt ee nombinu 2mathe varsham 😔😔😪.. Marichu poyavarkkm, jeevicchirikkunna ella mathaapithaakklkklm ella nanmklm, Aarogyavum, Aayussum kodukkne 🤲🤲

    • @harisksd294
      @harisksd294 Před 2 lety +19

      😔ഖബർ വിശാലമാക്കി കൊടുക്കട്ടെ.... സ്വർഗത്തിൽ അവരെയും നമ്മെയും ഒരുമിച്ചു കുട്ടട്ടെ 😔

    • @minnuz6605
      @minnuz6605 Před 2 lety +9

      ente upa poyt 18 kollam aay enk 1 vayas ullapo kandtlla njan eneyum kandtlla😔😔😔

    • @sajisajida726
      @sajisajida726 Před 2 lety +3

      Enta vallyuppayum റമളാൻ 19നു ആയിരുന്നു njangale വിട്ടു പിരിഞ്ഞു പോയത്

  • @asanarm7733
    @asanarm7733 Před 2 lety +9

    എന്റെ ബാപ്പ മരിച്ചിട്ട് 12 വര്ഷമായി ബാപ്പയുടെ കബറിടം വിശാലമാക്കണേ നാഥാ... എല്ലാവരുടെയും മാതാ പിതാക്കളുടെ കബറിടങ്ങളും സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കണേ നാഥാ....

  • @rahamathsalam2466
    @rahamathsalam2466 Před 2 lety +137

    എന്റെ ഭർത്താവിന്റെ കബർ വിശാലമാക്കാനും കബർ സ്വർഗത്തോപ്പക്കാനും എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ

  • @najeebnaju3152
    @najeebnaju3152 Před rokem +17

    എന്റെ ഉമ്മ മരണപ്പെട്ടിട്ട് ഇന്നത്തേക്ക് 32 ദിവസമായി ഉമ്മാനെ കണ്ട് കൊതി തീരും മുന്നേ ഉമ്മ പോയി ഉസ്താദ് എന്റെ ഉമ്മാന്റെ കവർ ജീവിതം നല്ല ജീവിതമാക്കാനും സ്വർഗ്ഗ പൂന്തോപ്പ് ആക്കാനും ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @kadeejadeeja3759
    @kadeejadeeja3759 Před 2 lety +10

    എന്റെ കരളിന്റെ കരളായ എന്റെ പൊന്നുമ്മ ഈ നോമ്പ് 10 ന് ഒരു കൊല്ലം ആവുന്നു എന്നെ വിട്ടു പിരിഞ്ഞിട്ട് ഉസ്താദും ഈ ചാനൽ കാണുന്നവരും എന്റെ ഉമ്മാക്ക് വേണ്ടി ദുഅ ചെയ്യണം

    • @habeebahabi3889
      @habeebahabi3889 Před 2 lety +1

      നിങ്ങളുടെ ഉമ്മക്കും എന്റെ ഉമ്മക്കും പടച്ചോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏽🤲🏽ആമീൻ ആമീൻ.

    • @shiyaRose-je4si
      @shiyaRose-je4si Před 2 lety

      @@habeebahabi3889. O K

  • @sajinanazeer6522
    @sajinanazeer6522 Před 2 lety +19

    ഉമ്മ മരിച്ചിട്ട് അഞ്ചു മാസമായി ദുആ ചെയ്യണേ ഉസ്താദേ

  • @sakeenashiju5047
    @sakeenashiju5047 Před rokem +6

    എന്റെ umma ഈ ലോകത്തോട് വിടപറഞ്ഞിടു 5മാസം ആയി.... അല്ലാഹ് എന്റെ ഉമ്മയുടെ ഖബർ സ്വർഗ്ഗ പുന്തോപ്പ് അക്കണേ

  • @ashrafashraf6425
    @ashrafashraf6425 Před 2 lety +35

    കൂടുതൽ ആരും സംസാരിക്കാത്ത വിഷയമാണ് ആർവാഹക്കളുടെ ലോകം ഇനിയും നല്ലത് പറഞ്ഞു തരാൻ കഴിയട്ടെ ആമീൻ നന്നായി ജീവിച്ചു ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ്‌ ദുആ ചെയ്യണം

  • @Sharshavlogs
    @Sharshavlogs Před 2 lety +47

    ലോകത്തിലെ എല്ലാവർക്കും ദുആ ചെയ്യണം

  • @haserazu5787
    @haserazu5787 Před 2 lety +18

    എന്റെ വാപ്പ മരിച്ചിട്ട് അടുത്ത മാസം ഒരു കൊല്ലം ആവന്നു... ഖബർ ജീവിതം സന്തോഷമാകാൻ എല്ലാവരും ദുഃആ ചെയ്യുകയും നിങ്ങളുടെ ദുഃആയിൽ ഉൾപെടുത്തുകയും ചെയ്യണേ.... ആമീൻ

  • @shajahansha4615
    @shajahansha4615 Před 2 lety +51

    ഉസ്താദേ എന്റെ 9 മസമുള്ള മോൻ മരണപെട്ടു 10 മാസമായി ദുആയിൽ ഉൾപെടുത്തണേ

  • @SajirK-tr7cp
    @SajirK-tr7cp Před 6 měsíci +2

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും മക്കൾക്ക് നല്ല ജോലി കിട്ടാനും കടം വീട്ടാൻനും പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤❤

  • @ridhasaleem1383
    @ridhasaleem1383 Před 2 lety +4

    Aameen duayil ulpedutthene.

  • @ramlathismail3478
    @ramlathismail3478 Před 2 lety +3

    അൽഹംദുലില്ലാഹ്.. മാഷാ അള്ളാഹ്. ആമീൻ

  • @banufaisal4013
    @banufaisal4013 Před 2 lety +13

    എന്റെ ഉപ്പുപ്പ മരണ പെട്ടിട്ട് 4 മാസം ആയി. എല്ലാവരും ദുആ ചെയ്യേനേ 🤲🤲

  • @rosminrafeeq4255
    @rosminrafeeq4255 Před 2 lety +15

    എന്റെ പൊന്നു മോൻ 67 ദിവസമായപ്പോഴേക്കും അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മരണപെട്ടു dua ചെയ്യണേ

  • @user-oe1xw1kh8x
    @user-oe1xw1kh8x Před 10 měsíci +22

    എന്റെ പൊന്നുമ്മ 😘 ഇന്നലെ മരണം പെട്ടു എന്റെ ഉമ്മാക്ക്വേണ്ടി എല്ലാരും ദുആ ചെയ്യണേ

  • @allahuakber7818
    @allahuakber7818 Před 7 měsíci +3

    എന്റെ ഉമ്മ മരിച്ചിട്ട് 10മാസമായി എല്ലാ സുഖങ്ങളും ഖബറിൽ എന്റെ ഉമ്മാക് കൊടുക്കണേ അല്ലാഹ് ഉമ്മാക് വേണ്ടി ഉംറ ചെയ്യാൻ എനിക്ക് എത്രയും പെട്ടെന്ന് കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲😢

  • @darveshkp1273
    @darveshkp1273 Před 2 lety +7

    സ്വന്ധം വീട്ടിൽ ആരെല്ലാം ആണ് മരണപ്പെട്ടതു. അവരുടെ കർമ്മങ്ങളും അവരുടെ ദുആ അവർക്ക് ഏറ്റവും ആവശ്യം.....

  • @mohammadhassan8893
    @mohammadhassan8893 Před 5 měsíci +1

    Maasha allah. Usthade dhua il ullpeduthanney.

  • @badushaksa6383
    @badushaksa6383 Před 2 lety +103

    ഞങളുടെ 14വയസ്സുള്ള മോൻ മരിച്ചിട്ട് 3വർഷം അവരെയും നമ്മളെയുംഎല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ...

    • @mohammedsaleemsha9847
      @mohammedsaleemsha9847 Před 2 lety +5

      സങ്കടപ്പെടേണ്ട, മുഅ്മിനീങ്ങളുടെ മക്കള്‍ മരണപ്പെട്ടാല്‍ , അവര്‍ രക്ഷിതാക്കളെ അരക്കെട്ടില്‍ പിടിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വലിച്ചു കൊണ്ടുപോകും...

    • @hakeempalakkad6447
      @hakeempalakkad6447 Před 2 lety +1

      അല്ലാഹു ക്ഷമ നൽകട്ടെ 🤲🏼

    • @sirajkmpkunnumpuram
      @sirajkmpkunnumpuram Před 2 lety

      ആമീൻ

    • @Lion_of_god
      @Lion_of_god Před 2 lety

      ആമീൻ

    • @aneesakhalidu8140
      @aneesakhalidu8140 Před 2 lety

      Aameen 🥺

  • @shadowking5399
    @shadowking5399 Před 2 lety +134

    എന്റെ ഉപ്പയും നോമ്പ് 29ന്ന് നമ്മെ വിട്ടു പിരിഞ്ഞു സഹിക്കാൻ പറ്റാത്ത നിമിഷങ്ങളാണ് കടന്നു പോകുന്നത് എന്നും ഓർമ വരും കരയാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനുമല്ലേ നമുക്ക് കഴിയും
    ഉപ്പ പോയപ്പോളാണ് നമ്മൾ ചെറിയ കാര്യം എന്ന് കരുതിയ കാര്യങ്ങൾക്ക് ഒരുപാട് വലുപ്പമുണ്ടെന്ന് മനസ്സിലായത്
    എങ്ങനെ ഞങ്ങളെ ഇത്ര വളർത്തി എന്ന എനിക്ക് ഇന്നും മനസ്സിലായില്ല
    എല്ലാരും ജീവിച്ചിരിക്കുമ്പോൾ രക്ഷിതാക്കളെ വേദനിപ്പിക്കരുത് വിഷമിപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰

  • @sirajnajuma4674
    @sirajnajuma4674 Před 2 lety +38

    നമ്മളിൽ നിന്നും മരണപെട്ടു പോയ എല്ലാവരുടെയും കബറിടം അല്ലാഹ് സ്വർഗമാക്കി കൊടുക്കട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🏻

  • @naseema4096
    @naseema4096 Před rokem

    امين امين يا رب العالمين🤲🏻ദുആ വസിയത്തോടെ🤲🏻🌙

  • @dinamin8685
    @dinamin8685 Před 2 lety +28

    കഴിഞ്ഞ നോമ്പ് 5 ന് ആണ് എന്റെ ഉപ്പ ഞങ്ങളെ വിട്ടുപോയത്... പാവം ഒരുപാട് കഷ്ടപ്പെട്ട ഞങ്ങളെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചത്.. ഉപ്പാക്ക് ഇനിയെങ്കിലും വിശ്രമം കൊടുത്ത് റാഹത്തിൽ ജീവിക്കാൻ ഉള്ള സമയം വന്നപ്പോക്കും ഉപ്പ പോയി... അല്ലാഹ്... ഒരുപാട് ബുദ്ധിമുട്ടിയവരാ... ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അല്ലാഹ്.....

    • @mayooram3654
      @mayooram3654 Před 2 lety

      ആമീൻ യാ അള്ളാഹ് ..

    • @sajisajida726
      @sajisajida726 Před 2 lety

      അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. امين يارب العالمين

    • @gymlover3401
      @gymlover3401 Před 2 lety

      Aameen

    • @footballeditz275
      @footballeditz275 Před 2 lety

      Ameen ya rabbul alameen🤲🤲🤲🤲🤲

    • @faizalfaizal3347
      @faizalfaizal3347 Před 2 lety

      Ameen ya allah

  • @mubeessha2826
    @mubeessha2826 Před 2 lety +4

    എന്റെ ഭാര്യ മരണപെട്ടിട്ട് 4 മാസം കഴിഞ്ഞു
    5 വർഷത്തെ ദാഭതൃ ജിവിതം മാത്രം .4 വയസ്സും, 2അര വയസ്സുമുളള രണ്ടു ആണ് കുട്ടികളെ എന്റെ കയ്യിൽ തന്ന് അവള് പോയി
    ഒരു ആക്സിഡന്റ് ആയിരിന്നു അത് മാത്രമല്ല അതേ ആക്സിഡന്റിൽ തന്നെ എന്റെ 2 അര വയസ്സുള്ള മകന്റെ ഒരു കാലും നഷ്ടപ്പെട്ടു ഉസ്താദെ
    ദുആ ചെയ്യെണം ഉസ്താദേ എന്റെ ഭാര്യക്കും എന്റെ മക്കൾക്കും എനിക്കും.

    • @faseelavt3224
      @faseelavt3224 Před rokem +1

      Ente ikkayum madheena yathrakide accident ayitt Allahuvilek yathrayayi.5 വർഷത്തെ ദാമ്പത്യം.Allahu അവരുടെയൊക്കെ ഖബർ ജീവിതം sandhoshathilakatte

    • @Safeer181
      @Safeer181 Před 3 měsíci

      അള്ളാഹു നിങ്ങളുടെ ഭാര്യക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ, പുനർ വിവാഹത്തിനു ശ്രമിച്ചൂടെ?

    • @Safeer181
      @Safeer181 Před 3 měsíci

      @@faseelavt3224ആമീൻ യാ റബ്. നിങ്ങൾ പുനർ വിവാഹത്തിനു ശ്രമിച്ചൂടെ?

    • @ansaeansa1608
      @ansaeansa1608 Před měsícem

      അള്ളാഹു വലിയ വൻ ആണ് അള്ളാഹു ഹൈറും ബർകതും നൽകട്ടെ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +1

    അല്ലാഹു നന്മകൾ തരട്ടെ ആമീൻ

  • @HarisHari-pl8en
    @HarisHari-pl8en Před 24 dny

    എന്റെ പ്രിയപ്പെട്ട ഉമ്മ എനിക്ക് കണ്ട് കൊതി തീരും മുൻപ് മരണപെട്ടിട്ട് ഇന്നേക്ക് 7ദിവസം ആയി എന്റെ ഉമ്മ അസുഖം കാരണം കുറെ ബുദ്ധിമുട്ടി എന്റെ ഉമ്മാക് സ്വർഗം കൊടുക്കണേ അല്ലാഹ് കബറിടം സ്വർഗ പൂന്തോപ്പ് ആക്കണേ. ഉസ്താദേ എന്റെ പാവപെട്ട ഉമ്മയെ ദുഹയിൽ ഉൾപ്പടെ തണമേ

    • @Peacemakers
      @Peacemakers  Před 24 dny

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @shafeenashukoor76
    @shafeenashukoor76 Před 2 lety +88

    എന്റെ 8വയസുള്ള മോന് എന്നെ വിട്ടു പോയിട്ട് 1വർഷം കഴിഞ്ഞു ഉസ്താദ്‌ എല്ലാ ദുആ യിലും ulpeduthane🤲🏻🤲🏻🤲🏻🤲🏻🥰

    • @gymlover3401
      @gymlover3401 Před 2 lety +1

      Aameen

    • @mobiletechte4523
      @mobiletechte4523 Před 2 lety +8

      വിഷമിക്കണ്ട നാളെ ജന്നത്തിൽ ഒരുമിച്ചു കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @haseenakh5576
      @haseenakh5576 Před 2 lety +2

      @@mobiletechte4523 Aameen

    • @dreamzz7451
      @dreamzz7451 Před 2 lety

      Aameen

    • @ismailabdulla1059
      @ismailabdulla1059 Před 2 lety

      @@mobiletechte4523 Aameen

  • @hanoonasherin4612
    @hanoonasherin4612 Před 2 lety +10

    എന്റ ഉമ്മ മരണപ്പെട്ടിട് 2വർഷം ആവുന്നു..ummantay കബർ വിശലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ നാഥൻ..ആമീൻ🤲🤲🤲🤲

  • @basilabasheer1545
    @basilabasheer1545 Před 6 měsíci

    Alhamdulillah.usthad paranjath shariyann.ruhukalude anubavam arinjittund

  • @sajinibs1699
    @sajinibs1699 Před 10 měsíci +2

    അല്ലാഹുവിന്റെ കല്പനകൾ മനസ്സിലാക്കി തന്നതിന് നന്ദി
    🙏🙏🙏

  • @minishihab5001
    @minishihab5001 Před 2 lety +3

    امين يارب العالمين

  • @kareemmm6270
    @kareemmm6270 Před 2 lety +5

    ആമീൻ

  • @muhammedashrafc
    @muhammedashrafc Před 2 lety +1

    എൻ്റെ പൊന്നുപ്പ കഴിഞ്ഞ റമളാൻ 20 ന് മരണപ്പെട്ടു... ഈ റമളാൻ 20 ന് ഒരു വർഷം തികയും...😢😢😢
    ൻ്റെ പൊന്നുപ്പച്ചിയുടെ ഖബറിടം വിശാലമാക്കി സ്വർഗ്ഗപ്പൂന്തോക്കി മാറ്റി കൊടുക്കണേ അല്ലാഹ്... ആമീൻ...🤲🏻🤲🏻🤲🏻
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ....

  • @maimoonathmaimoonath7171

    Alhamdulillaah Aameen yarabbal Aalameen duaosiyathode Aameen 🤲🤲🤲🌹

  • @jasimkodavandy1821
    @jasimkodavandy1821 Před 2 lety +24

    എന്റെ അനിയൻ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 2 വര്ഷം ആകുന്നു എല്ലാവരും അവൻ വേണ്ടി ദുഹാ ചെയ്യണേ...അവനെയും ഞമ്മളെ എല്ലാവരേയും നാളെ ജാനത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @sulaighap8259
    @sulaighap8259 Před 2 lety +33

    അകാലത്തിൽ എന്നെ വിട്ടുപോയ മാതാപിതാക്കളുടെ പരലോക നന്മക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ..മറക്കാൻ കഴിയുന്നില്ല.ഇന്ന് ഞങ്ങൾ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്.പ്രാർത്ഥിക്കണം അവർക്കും ഞങ്ങൾക്കും വേണ്ടി..

    • @saheersaheer1880
      @saheersaheer1880 Před 2 lety

      Aameen

    • @fousiya5042
      @fousiya5042 Před 2 lety

      Aameen

    • @fousiya5042
      @fousiya5042 Před 2 lety

      Aameen

    • @Event3552
      @Event3552 Před 2 lety

      Allahu hair cheyyate

    • @febifebivlog7642
      @febifebivlog7642 Před 2 lety +1

      അള്ളാഹു മ്മ സല്ലി അല സയിഡിന മുഹമ്മദിൻ അബ്ധിക വാ റസൂലിക സല്ലി അലൽ മുഹ്മിനീന വൽ മുഹ്മിനാത് വൽ മുസ്ലിമീന വൽ മുസ്ലിമാത്

  • @reemmehar644
    @reemmehar644 Před rokem +1

    Aameen...

  • @vahidkt6722
    @vahidkt6722 Před 2 lety

    പുതിയ അറിവ് 🌹🌹🌹

  • @shahinab3433
    @shahinab3433 Před 2 lety +3

    Aameen. .yaa. rabbal ..aalameen

  • @shaukathsubair7286
    @shaukathsubair7286 Před 2 lety +11

    2014ലെ റമളാൻ 27ആം രാവിൽ വെള്ളിയാഴ്ച രാവ് ആയിരുന്നു അന്ന് എന്റെ വാപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു.... എന്റെ ജീവിതത്തിലെ ഏറ്റവും എനിക്ക് മറക്കാൻ പറ്റാത്ത എന്നയും കുടുംബത്തെയും ഏറ്റവും കരയിപ്പിച്ചു എന്റെ മടിയിൽ കിടന്നു ഞാൻ കൊടുത്ത zamzam വെള്ളം കുടിച്ചു കൊണ്ട് ഞങ്ങളെ വിട്ട് പിരിഞ്ഞു.... അള്ളാഹു എന്റെ വാപ്പയുടെയും അതേപോലെ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവർക്കും അള്ളാഹു പൊറുത്തു കൊടുക്കുകയും സ്വർഗീയ ആരാമത്തിൽ അവരെയും നമ്മളെയും ഒരു മിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.... നമ്മൾക്കും നമ്മുടെ ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്കും ഭാര്യ മക്കൾ കുടുംബ ങ്ങൾക്കും മറ്റുള്ളവരുടെ എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ് നൽകുകയും മാരക മായ രോഗങ്ങളർത്തോട്ടും ആപത്തുകകളെ തൊട്ടും കാക്കുമാറാകട്ടെ ആമീൻ ആമീൻ... കൂടാതെ ജീവിതത്തിൽ ഒരു പാട് കാലം റമളാണെ വരവേൽകുവാനും ഇബാദത് ചെയുവാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന് ഈ റമളാനെ സ്വാഗതം ചെയ്യുന്ന ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ അല്ലാഹുവിനോട് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു.... അസാലാമു അലൈകും

  • @mubeenasogdmubi3555
    @mubeenasogdmubi3555 Před 2 lety

    Allaahu ellaavarkum arogyathodeyulla aayuss tharattee Aameen

  • @midlajshanu4738
    @midlajshanu4738 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +14

    എന്റെ ഉപ്പയും നോമ്പ് 2നാണു മരണപെട്ടത് കാൻസർ ആയിരുന്നു 😔rooh പോകുന്ന timil ഞാൻ ഉണ്ടാരുന്നു ഉപ്പാന്റെ കൂടെ അതൊരു വല്ലാത്ത വേദനയാട്ടോആ timil ഞാൻ അനുഭവിച്ചത് ഇപ്പോളും കണ്ണീരോടല്ലാതെ അതോർക്കാൻ എനിക്ക് കഴിയില്ല 😔😔ഒരു പാവമായിരുന്നു എന്റെ ഉപ്പ evening മരിച്ചു 8മണിക്ക് അടക്കം ചെയ്യുകയും cheythu എന്റെ ഉപ്പാക് സ്വർഗം kodukkane നാഥാ ആമീൻ 😔😔

  • @sheeba2971
    @sheeba2971 Před 2 lety +29

    എന്റെ ഉമ്മയും ഉപ്പയും മരിച്ചുപോയി അവർക്ക് വേണ്ടി ഉസ്താദ് ദുഅഃ ചെയ്യണം

    • @jannathjannath312
      @jannathjannath312 Před 2 lety

      എന്റെ ഉമ്മയും ഉപ്പയും മരിച്ചുപോയി അവർക്ക് വേണ്ടി 🤲🤲ചെയ്യണം

  • @sunitharehman189
    @sunitharehman189 Před 2 lety +2

    Aameen

  • @user-jj2jf5ed1n
    @user-jj2jf5ed1n Před 2 lety +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @neonxaep
    @neonxaep Před 2 lety +52

    എന്റെ രണ്ട് മക്കൾ പ്രസവത്തോടെ മരിച്ചു പോയി 😢😢ദുഅ ചെയ്യണേ ഉസ്താതെ

  • @rayanvilog5201
    @rayanvilog5201 Před 2 lety +1

    Ameen ya rqbbal aalameen

  • @YazeenR
    @YazeenR Před 21 dnem

    എന്റെ ഉമ്മയും, ഉപ്പയും കൂടി കഴിഞ്ഞ മാസം ഉംറക്ക് പോയിരുന്നു. ഉമ്മ പുണ്യമാക്കപ്പെട്ട മക്കത്തുവെച്ച് മരണപ്പെട്ടു. ഞങ്ങൾ. മക്കൾക്കും വേണ്ടപ്പെട്ടവർക്കും ഉമ്മയുടെ ഒപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲. എല്ലാവരും ദുആ ചെയ്യണേ...

    • @Peacemakers
      @Peacemakers  Před 21 dnem

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @thahirakader4115
    @thahirakader4115 Před 2 lety +19

    എന്റെ ഉമ്മിച്ചി മരിച്ചു പോയി. അവരുടെ നല്ല പരലോക ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം.

  • @bushrap7614
    @bushrap7614 Před 2 lety +8

    എന്റെ ഉപ്പ മരിച്ചത് നോമ്പ് 9ന് ആണ് രണ്ടു വർഷം ആയി ഉസ്താദ് ദുഹാ cheyyane

  • @JameelaPkj-bx3db
    @JameelaPkj-bx3db Před 9 měsíci

    സ്വല്ലള്ളാ ഹു അലൈഹി വ sallam അൽഹംദുലില്ലാഹ് ആമീൻ

  • @minnu4200
    @minnu4200 Před 2 lety +1

    Super Speech. Bro.. 👍👍♥️

  • @aslamKL1461
    @aslamKL1461 Před 2 lety +26

    ഉപ്പ മരണപ്പെട്ടിട്ട് 3 വർഷം ആവായി എത്രെ പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു പോകുന്നത്.അള്ളാഹു പ്രിയ പിതാവിന്റെയും എല്ലാ സത്യവിശ്വാസി വിശ്വാസിനികളുടെയും ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ
    امين يا رب العالمين

  • @mazinmarzooq8057
    @mazinmarzooq8057 Před 2 lety +41

    Ente Ikka enne vitt poyit Moonn masayi. Nan7masam garbiniyan. Enikku Cheriya 3kuttikal aan .nal Ahiram enteum Ente ikkanteyum Ahiram velichamakiyum swargathil orumich jeevikan made kuttikalude koode jeevikan Usthad dua cheyyanam. Dua cheyyanam
    .

    • @harisksd294
      @harisksd294 Před 2 lety +9

      😭😭എന്തിന് പെങ്ങളെ ഇങ്ങനെ കരായിപ്പിക്കുന്നത് 😭.....

    • @rahamathsalam2466
      @rahamathsalam2466 Před 2 lety +2

      ആമീൻ

    • @afnasafnas9600
      @afnasafnas9600 Před 2 lety +2

      ആമീൻ 😭

    • @syedalavi45
      @syedalavi45 Před 2 lety +4

      അല്ലാഹു സമാധാനം നൽകട്ടെ

    • @manfarzahs3375
      @manfarzahs3375 Před 2 lety

      Aameen😢

  • @sharokhansha4813
    @sharokhansha4813 Před 2 lety +1

    അൽഹംദുലില്ലാഹ് 🤲

  • @rosnathahir8372
    @rosnathahir8372 Před 2 lety +2

    7 മാസമായി എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയിട്ട് 😭😭 അള്ളാഹു സ്വർഗം കൊടുക്കെട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യണം

  • @saidasajida817
    @saidasajida817 Před 2 lety +6

    എന്റ ഉമ്മയും കഴിഞ്ഞ ദുൽഹജ്ജ് 1 നു മരണപെട്ടുപോയി ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടവരാനല്ലാഹ് അവരുടെ കബറിടം വിശാലമാകണേ നാഥാ . ആമീൻ.

    • @habeebahabi3889
      @habeebahabi3889 Před 2 lety

      ആമീൻ ആമീൻ. എന്റെ ഉമ്മക്കും നിങ്ങളുടെ ഉമ്മക്കും പടച്ചോൻ സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏽😭

    • @fasilktfasilktk3254
      @fasilktfasilktk3254 Před 2 lety

      Ameen 🤲

  • @asifbinad5910
    @asifbinad5910 Před 2 lety +20

    എന്റെ ഇക്കാക്ക മരണപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് മാസം ആവുന്നു 😟🤲അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ അവന്റെ നല്ല പ്രായം ആയ 20 വയസ്സ് തികയുന്ന അന്നാണ് പടച്ചോൻ അവനെ വിളിച്ചത് 😟😟😟

  • @0509088970
    @0509088970 Před 2 lety

    എൻ്റെ പ്രിയ സുഹൃത്ത് അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകിയിട്ട് ഈ റമദാൻ കഴിയുമ്പോൾ 2വർഷം തികയുകയാണ്.
    റമദാൻ മാസത്തിലെ അവസനത്തെ ദിവസം ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റി പെരുന്നാൾ ദിനത്തിലാണ് അവൻ നാഥനിലേക്ക് യാത്രയായത്.
    ഉസ്താദിൻ്റെയും നിങ്ങളുടെ എല്ലാവരുടെയും ദുആകളിൽ അവനെയും ഉൾപ്പെടുത്തണം.
    നാളെ നാഥൻ്റെ ജന്നാതുൽ ഫിർദൗസിൽ മുത്ത് റസൂൽ(സ) തങ്ങളെ കൂടെ നമ്മെയും അവനെയും കുടുംബത്തെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ..
    آمين يا رب العالمين

  • @sunithath4575
    @sunithath4575 Před 4 měsíci

    ആമീൻ......

  • @Shabna-ci8oh
    @Shabna-ci8oh Před 2 lety +1

    Aameen.. 😭

  • @shaukathsubair7286
    @shaukathsubair7286 Před 2 lety +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @salvasalva4156
    @salvasalva4156 Před 2 lety +1

    Ameen ameen yarabl ameen

  • @cpmanicp8702
    @cpmanicp8702 Před 2 lety

    എന്തൊരു പൊളിയാണ്

  • @bushrap7614
    @bushrap7614 Před 2 lety +15

    ഉസ്താദ് എന്റെ 13വയസ്സുള്ള മോൻ മരിച്ചു 5മാസം ആയി ഉസ്താദ് ദുഹാ ചെയ്യണം

    • @mobiletechte4523
      @mobiletechte4523 Před 2 lety

      ഇന്ഷാ അല്ലാഹ്
      പ്രായ പൂർത്തി ആവുന്നതിനു മുൻപ് മരിച്ചു പോയവർ എല്ലാം സ്വർഗ്ഗത്തിന്റെ അഹ്ലുകാർ ആണ്

    • @bushrap7614
      @bushrap7614 Před 2 lety

      ആമീൻ

  • @salimk942
    @salimk942 Před 2 lety +7

    ഉസ്താതെ എന്റെ സഹോദരനും ഉസ്താതിന്റെ സ്നേഹിതനുമായ റാഫിക്കുവേണ്ടിയും ഞങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടിയും ദുആ ചെയ്യേണമേ 🤲🏻🤲🏻

  • @Mehboobnibras2011
    @Mehboobnibras2011 Před rokem

    آمين

  • @alfaaziz9814
    @alfaaziz9814 Před 2 lety +11

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @muhammadmuhammad8599
    @muhammadmuhammad8599 Před 2 lety +26

    റൂഹ് വേറെ ജീവൻ വേറെ യാണ് നാലു മാസം പൂർത്തിയാകുമ്പോൾ റൂഹ് നൽകുന്നു. ജീവൻ തുടക്കത്തിലേ ഉണ്ട്. ജീവനുള്ള ബീജം ഗർഭശയത്തിൽ പ്രവേക്ഷിക്കുന്നു. സൂറത്തു സജത

    • @mobiletechte4523
      @mobiletechte4523 Před 2 lety +4

      റൂഹ് വിട്ടു പോവുമ്പോൾ എങ്ങനെയാണു ജീവൻ നിൽക്കുന്നത്

    • @muhammadmuhammad8599
      @muhammadmuhammad8599 Před 2 lety +4

      ജീവൻപോകുന്ന വരെയാണ് റൂഹിന്റെ നിലനിൽപ് ശരീരത്തിലുളൂ പിന്നെ ബർസാക്കിലാണ്

    • @muhammadmuhammad8599
      @muhammadmuhammad8599 Před 2 lety +8

      ഗർഭിണികളെ സ്കാനിങ് ചെയ്യുന്നത് ഒന്നര മാസം തികയുമ്പോഴാണ്. മിടിപ്പുണ്ടോ നോക്കാൻ. അപ്പോൾ റൂഹില്ല. ജീവനുണ്ട് 👍🏻👍🏻

    • @fathimathayshasana7643
      @fathimathayshasana7643 Před 2 lety +1

      Body,mind,soul,sprit

    • @shajanshanavas7469
      @shajanshanavas7469 Před rokem

      Yes subconscious mind and conscious mind

  • @sefeenasalim4797
    @sefeenasalim4797 Před 4 měsíci

    Aameen aameen aaameen

  • @mohidheenkwt2557
    @mohidheenkwt2557 Před 2 lety +2

    ആമീൻ യാറബ്ബൽ ആലമീൻ.. 🤲🤲🤲

  • @muhammedrisal8034
    @muhammedrisal8034 Před 2 lety +16

    Ente കുഞ്ഞനുജൻ മരണപ്പെട്ടു നോമ്പ് 3 വന്നാൽ 3വർഷം തികയുന്നു 😔😔😔😔... ദുആ ചെയ്യണേ 🥺🥺🥺🥺

  • @shemeers4462
    @shemeers4462 Před 2 lety +21

    അസ്സലാമുഅലൈക്കും എൻറെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @abdullaa.v661
    @abdullaa.v661 Před 2 lety

    ആമീൻ യാറബ്ബൽ ആലമീൻ , ദുആഹ് വസ്സിയ്യത്ത് ചെയ്യുന്നു , അസ്സലാമുഅലൈക്കും

  • @ssunithabeegam2232
    @ssunithabeegam2232 Před 2 lety

    ആമീൻ... യാ റബ്ബൽ ആലമീൻ

  • @sajithaukkash2458
    @sajithaukkash2458 Před 2 lety +8

    മാഷഅല്ലാഹ് 🤲

  • @medicoworld4082
    @medicoworld4082 Před 2 lety +4

    ന്റെ പൊന്നുമ്മ മരിച്ചിട്ട് 4 മാസം.. അല്ലഹ് സ്വർഗത്തിൽ സ്ഥാനം കൊടുക്കാൻ ദുആ ചെയ്യുക

  • @shamsupm5093
    @shamsupm5093 Před 2 lety

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ulpeduthenay