മരണപ്പെട്ടുപോയവരുടെ റൂഹുകൾ തിരികെ വീട്ടിലേക്ക് വരുന്ന 5 ദിവസങ്ങൾ | Noushad Baqavi

Sdílet
Vložit
  • čas přidán 6. 01. 2024
  • Noushad Baqavi
    Islamic speech
    Latest Islamic Speech 2023
    noushad baqavi powerful speech 2023
    #roohukal
    #roohukalveettilekkvarunna5dhivasangal
    #mayyath
    #hell #narakam #narakathilejeyil
    #friends
    #makkal
    #mathapithakkal
    #parents
    #Quran
    #hubburasool
    #2023hubburrasool
    #niskaram
    #allahuvinte_sahayam
    #marikkumpol
    #Barkath
    #kudumbaBandham
    #niskaram
    #maranam
    #Allah
    #quran
    #Prayasangal
    #Mathapithakkal
    #umma #uppa
    #mother
    #hubburasool
    #NoushadBaqavi
    #veedspeech
    #latestspeech2023
    Noushad Baqavi Official
    Welcome to the official CZcams Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official CZcams Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Komentáře • 355

  • @sanhasanu7796

    എന്റെ പൊന്നുപ്പ പോയിട്ട് രണ്ട് വർഷം ആയി പക്ഷെ ഒരു ദിവസം പോലും എന്റെ പൊന്നുപ്പനെ ഓർക്കാത്ത ഒരു ദിവസം ഇല്ല എന്റെ ഉപ്പ വരാറുണ്ട് ഇടയിൽ എനിക്ക് അത് ഫീൽ ചെയ്യാറുണ്ട് സ്വപ്നത്തിൽ വരും ഞങ്ങൾ ഒരു പാട് സംസാരിക്കും 😢😢🤲എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ റബ്ബേ ദുഅ ചെയ്യണേ ഉസ്താദ് 🤲

  • @ayishathulbushra4929

    ഉസ്താതെ എന്റെ പൊന്നുമ്മ മരണപെട്ടിട്ടു 21 ദിവസമായി ഓരോ ദിവസം കഴിയുബോയും സങ്കടം കൂടിക്കൂടി വരുന്നു സഹിക്കാൻ കഴിയുന്നില്ല ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @hajarahajara7109

    ഉസ്താതേ എന്റെ 24 വയസായ ഷഹബാസ് മോൻ മരണപ്പെട്ടിട്ട് 66 ദിവസമായി ലോറിയുടെ ടയർ മാറ്റാൻ വേണ്ടി ഒരുങ്ങുന്നതിനിടയിൽ പൊട്ടിതെറിച്ച് മരണപെട്ട ഗുഡല്ലൂർ ബന്തി പുരിൽ വച്ച് . ഞാൻ നിലമ്പൂർ മമ്പാട്🤲🏻🤲🏻😭ജന്നാത്തിൻ ഫിർദൗസിൽ എല്ലാവരേ ചേർക്കണേ ആമീൻ

  • @Lailaharoon123
    @Lailaharoon123 Před 14 dny

    ഉസ്താദേ കബറടക്കിയാൽ റൂഹ് വരില്ല യീന്ന് പറയുന്ന ഒരു വിഭാഗം മനുഷ്യർ ഭർത്താവ് മരിച്ചിട്ട് 2 വർഷമായി ഉസ്താദേ കബർ വിശാലമാക്കണേ Allah

  • @rasheedashareef4189
    @rasheedashareef4189 Před 16 hodinami +1

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് 10 വർഷമായി എന്റെ ഭർത്താവ് മരണപ്പെട്ടിട്ട് എട്ടു വർഷമായി അവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @aboobackerbathery4306
    @aboobackerbathery4306 Před 5 hodinami

    എന്റെ ഉപ്പ മരിച്ചിട്ട് പതിനഞ്ചും ഉമ്മ മരിച്ചിട്ട് പതിനാലും വർഷയമായി അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടേ .എന്റെ മക്കൾ സ്വാലിഹായ മക്കളാവാൻ دعاء ചെയ്യണേ.

  • @JaseenaJaseena-bl7wi

    ഉസ്താദേ എന്റെ കുട്ടികളുടെ ഉപ്പ മരിച്ചിട്ട് രണ്ട് വർഷമായി കബർ വിശാലമാക്കാൻ ദുആ ചെയ്യണേ... മൂന്ന് മക്കളാണ് നല്ല സൽസ്വഭാവമുയുള്ള മക്കളാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shabeer.shebishabeer3764

    എന്റെ. ഉപ്പ. മരണപ്പെട്ടു. പോയിട്ട. 33.ദിവസമായി.കബറിടഠ.വിശാലമാകാൻ.ഉസ്താദ്.ദുആ ചെയ്യണം ഉസ്താദേ

  • @rahashihab5787
    @rahashihab5787 Před 2 hodinami

    ഉസ്താദ് എന്റെ ഉപ്പ മരണപ്പെട്ടിട്ട് 44 ദിവസം ആയി. മറക്കാൻ കഴിയുന്നില്ല. എന്റെ ഉപ്പാന്റെ ഖബർ സോർഗപ്പൂന്തോപ്പ് ആക്കണെ allha. ആ ഖബർ കണ്ണത്താ ദൂരത്തോളം വിശാലമാക്കണേ allha.

  • @hello10089

    പടച്ചവനെ. ഞങ്ങളുടെ ഉസ്താദിന് ദിർഗ്ഗയുസും ആഫിയ്യത്തും. പ്രധാനം ചെയ്യണേ

  • @shajeerev370
    @shajeerev370 Před 21 dnem +2

    എന്റെ വാപ്പ മരണപ്പെട്ടിട്ട് 4വർഷം. എന്റെ താത്ത മരണപ്പെട്ടിട്ട് 3 വർഷം ഉസ്താതെ അവരുടെയും ഞങ്ങളുടെ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഗുരുനാഥൻമാരിൽ അയൽവാസികളിൽ നിന്നും ഒരുപാട് പേര് മരണപ്പെട്ടിട്ടുണ്ട്. അവരുടെയും ഞങ്ങളുടെയും കബറുകൾ വിശാലമാക്കിത്തരണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താതെ....

  • @sajeenah8638

    ഉപ്പായും ഉമ്മയും സഹോദരനും മരണപ്പെട്ട റബ്ബേ ദുആ ചെയ്യണം ഉസ്താദ്

  • @suharasulaiman2664

    പ്രിയപ്പെട്ട ഉസ്താദേ ഈ സഹോദരിയേയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഒരുപാട് വിഷമത്തിലാണ് ഭർത്താവിന്ന് ലിവറിൽ കേൻസറായിയുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ സമാദാനം ഉണ്ട് ആരോഗം സ്പ്രെടാവാതിരിക്കാനും ഇതുകാരണം ലക്ഷങ്ങൾ കടം ഉണ്ട് അതുവീടാനും മകളുടെ കല്ലിയാണം ഉഉറപ്പിച്ചിട്ടുണ്ട് അത് റാഹത്തായി കഴിയാനും പ്രത്യകം ദുആചെയ്യണേ

  • @ShafeekaNuhman

    ഉസ്താദേ എന്റെ ഉപ്പ മരണപ്പെട്ടു പോയി എന്റെ ഉപ്പാന്റെ കബർ വിശാലമാക്കാൻ ദുആ ചെയ്യണം

  • @rubeenanp5498

    എന്റെ ഇക്കാക്ക മരിച്ചിട്ട് എട്ട് വർഷമായി ഒരു നിമിഷം പോലും ഓർക്കാത്ത നിമിഷങ്ങൾ ഇല്ല അള്ളാഹു സ്വർഗം നൽകട്ടെ... കുടുംബത്തിൽ മരിച്ചു പോയ എല്ലാവരുടെയും കബറിടം വിശാലമാക്കട്ടെ... 🤲🏻

  • @salmanazar7462

    അല്ലാഹുവേ ഈ മജ്‌ലിസ് ഉന്നതങ്ങളിൽ കൊണ്ട അല്ലാഹ് 🤲🤲🌹☝️

  • @rasiyashahurasiya3830

    എന്റെ ഉപ്പയും ഉമ്മയും ഭർത്താവിന്റെ മാതാ പിതാക്കളും മരിച്ചു പോയിട്ടുണ്ട് ഉസ്താതെ അവർക്ക് വേണ്ടിയും കബർ വിശാലമാക്കി കൊടുക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @musthafafousiya7042

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇന്ന് 25 ദിവസം ആയി കബറിടം വിശാലമാവാൻ ദുഅ ചെയ്യണേ ഉസ്താദ് 🤲 🤲 🤲

  • @SaruVp
    @SaruVp  +3

    ഉസ്താദെ എൻ്റെ ആങ്ങളമരണപ്പെട്ടിട്ട് 28 ദിവസം മായി പൊന്ന് ഉസ്ത ദെ എന്നെ വിട്ട് ഉപ്പയും ഉമ്മയും പോയി ഇപ്പോഴ് എൻ്റെ പൊന്ന് ആങ്ങളയും പോയി ഉസ്താദെ എല്ലാവർക്കും പ്രത്ഥിക്കണം പൊന്ന് ഉസ്താദെ🤲🤲🤲🤲

  • @SanjuKp
    @SanjuKp  +39

    മരിക്കുന്ന സമയത്ത് നങ്ങൾക്ക് എല്ലാവർക്കും പോർണ്ണ ഈമാൻ കിട്ടി മരിക്കാൻ തുഹ ചെയ്യണം