മരണശേഷം ആത്മാവിന്‍റെ അവസ്ഥയെന്ത് ? I ANSWERED BY ABOO SHAKIR USTHAD I

Sdílet
Vložit
  • čas přidán 30. 08. 2020

Komentáře • 27

  • @haneefa-re8or
    @haneefa-re8or Před 10 měsíci +5

    ഉദാഹരണം, സ്വപ്‌നങ്ങൾ തന്നെ. ശരീരം വിട്ട് മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുന്നു, എന്തൊക്കെയോ കാണുന്നു, കേൾക്കുന്നു. അങ്ങനെ ഞാൻ ഇടക്ക് മക്കയിൽ പോയി കഅബയെ തവാഫ് ചെയ്യാറുണ്ട്. ആത്മാക്കളുടെ ലോകത്ത് അത്ഭുതങ്ങൾ ധാരാളം ഉണ്ട്. മരണപ്പെട്ടവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവർക്ക് സ്വപ്‌നങ്ങളിൽ പലതും അറിയിച്ചു കൊടുത്തത് കാണാം.

  • @naeemudheenmadheena
    @naeemudheenmadheena Před 5 dny

    الله
    നമ്മെ സ്വീകരിക്കട്ടെ
    بجاه أشرف الخلق صلى الله عليه وآله وسلم

  • @aliperingattmohamed3537

    بارك الله 💐💜

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +1

    قلب المؤمن عرش الرحمان 💖

  • @salimnalloor8324
    @salimnalloor8324 Před dnem

    ഭൂമിയിൽ ഇത്രയും കഷ്ട്ടപ്പെട്ടു ജീവിക്കുമ്പോൾ സൃഷ്ടി കർത്താവിനു ആ മനുഷ്യയനോട് ഒരു ബാധിയതയും ഇല്ലേ അവൻ കഷ്ട്ടപ്പെട്ടു മരിച്ചാൽ പിന്നെയും അവനെ കുഴിയിൽ വെയ്ച്ചു അടിക്കുന്നത് കൊണ്ടു എന്താ സന്ദേശം പണ്ടീമണിയൻ ചത്താലും ജീവിച്ചാലും ഒരു പ്രയോജനം കാണുന്നില്ലല്ലോ.... സൃഷ്ഷ്ടിച്ചാൽ സൃഷ്ടി കർത്താവു സഹായിക്കില്ല മുസരിച്ചാൽ ഖബറിൽ ഇട്ടു പൂശൽ ഇത് എന്തോന്ന് ഉസ്താതെ.. ഒരു പ്രയോഗികതയും ലക്ഷ്യയവും വേണ്ടേ.. നിന്റെ വിധി നിച്ഛയിക്കപ്പെട്ടാൽ അതുപോലെയല്ലേ ജീവിക്കാൻ പറ്റു പിന്നെ അങ്ങനെ ചെയ്തതിനു വീണ്ടും ഷിഷിക്കുക എന്നത് ഉൾകൊള്ളാൻ ആവുന്നില്ല

  • @rejisfoodhub961
    @rejisfoodhub961 Před rokem +1

    സത്യം... എന്റെ മരണപെട്ട വാപ്പച്ചി കാര്യം ങ്ങൾ അറിയിച്ചു തരും.....

  • @aliperingattmohamed3537

    كونومع الصادقين ،صدق الله العظيم 💞

  • @aliperingattmohamed3537

    Kuranja arivallaathe manushyarku allaahu nelkeettilla ( v qn)

  • @hameed197
    @hameed197 Před 7 měsíci

    Maranapettal qabaril vekkunadinu Mumb mayyathinu vedanikkumo

  • @ishakmenalamenala951
    @ishakmenalamenala951 Před 9 dny

    قل الروح من عند الله

  • @aliperingattmohamed3537

    Urakkavum swapnavum dirshtaandamalle ...

  • @user-hs3rh8nh5d
    @user-hs3rh8nh5d Před 7 měsíci +1

    കണ്ണിലൂടെയാണോ ആത്മാവ് പിരിയുന്നത്?

  • @abdulrazack1222
    @abdulrazack1222 Před 2 lety +1

    Roh undu ennu thelivu daralam swapanathil kanum karryanghal parayum eniku Anubavam oru padi nadannitund Adu nalla Rohukalku mathram Eantea Gulfil ninnu prijayamulla oraal Ayal naan swapnathil kandu Ayal valiya panakkarananu gulfil ninnu kacha vadam kondu Pinne sugamillayrunno marichadinu seasham nann swapanthil kanunnoo ennoodu Ayal parayunnoo ethreyo sambathu makkalku undaki koduthu pakshe makkal Arum ente pakkal varunnilla eniku onnum cheyyunnilla ennu paryunnoo Adu orikkal Alla Randu pravassiom oru makanum 5 oh 6 penmakkalumanuAddhethinu nan kottakkal Addheham edappalil nanghal Lokikkarayirunnoo saryaya swapnamanu

  • @mohammedaskar3397
    @mohammedaskar3397 Před 2 lety +2

    അല്ലാഹുവേ കാവൽ നൽകണേ റഹ്മാനേ

  • @muhammadahsanchirayil9224

    അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ

  • @ubaidubaid837
    @ubaidubaid837 Před rokem

    Rabee*neeraksha

  • @najibismai8230
    @najibismai8230 Před 2 lety

    ഈ അറിവി പേര കുറച്ചു കൂടി പഠിച്ചു പറഞ്ഞു തരണം

  • @siddeekachu6656
    @siddeekachu6656 Před 10 měsíci

    അല്ലാഹുവേ കാവൽ നൽകന്നേറഹ്മാനേ😢😢😢