ആത്മഹത്യ ചെയ്ത മയ്യിത്തിന് വേണ്ടി നിസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാമോ ?? അൻസാർ നന്മണ്ട

Sdílet
Vložit
  • čas přidán 8. 08. 2023
  • ആത്മഹത്യ ചെയ്ത മയ്യിത്തിന് വേണ്ടി നിസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാമോ ?? അൻസാർ നന്മണ്ട
    #ansarnanmanda
    #അൻസാർനന്മണ്ട
    #ansar nanmanda
    #AnsarNanmanda

Komentáře • 371

  • @shabnashabna5317
    @shabnashabna5317 Před 11 měsíci +302

    സാഹചര്യം കൊണ്ട് ചെയ്തവർക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ആർക്കും ആ ചിന്ത കൊടുക്കാതിരിക്കട്ടെ. ചില സാഹചര്യങ്ങളിൽ എത്ര നല്ല നന്മ ചെയ്തവനും തോന്നിപോയിട്ടുണ്ടാവും എന്നാലും ചിലർ മാറി നില്കും ചിലർക്കു സഹിക്കാവുന്നതിലും അപ്പുറമാവും അങ്ങനെ ചെയ്തവരവും അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲

  • @muhammadshareef3223
    @muhammadshareef3223 Před 7 měsíci +66

    ഇതാണ് ഇസ്ലാമിക പ്രഭാഷണം ഈ അറിവ് തന്ന ആ വ്യക്തിക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ അല്ലാഹു നമുക്കും എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ

  • @Baboocha
    @Baboocha Před 11 měsíci +111

    ആത്മഹത്യ എന്നത് നിഷിദ്ധമാണ് ഇസ്ലാമിൽ ... പക്ഷേ അള്ളാഹു നമ്മൾക്ക് മരണം എങ്ങനെ എന്ന് പറയാൻ പറ്റില്ല.. ആത്മഹത്യ ചെയ്യുന്നവർക്ക് ഈമാൻ കിട്ടാതെ ഉള്ള മരണമാണ് ... ഈമാനോട്ള്ള മരണം നമ്മൾക്ക് നൽകട്ടെ അള്ളാഹുവേ....آمين..

    • @harisvenmarathil5740
      @harisvenmarathil5740 Před 11 měsíci +6

      ആത്മഹത്യ ഈമാൻ കിട്ടാത്ത മരണമാണെന്ന് നമുക്ക് പറയാൻകഴിയില്ല.

    • @ajmalkp9545
      @ajmalkp9545 Před 10 měsíci

      Angane parayarutj

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

    • @pareedsaidmohamed133
      @pareedsaidmohamed133 Před 9 měsíci

      ആമീൻ

    • @nvg3859
      @nvg3859 Před 8 měsíci +2

      Atmahatya haram anu....eemanum allahuvinte adukkal ulla shikshayum namukkariyilla....shiksksikkappett allahu poruthukoduthekkam

  • @saleeluser7240
    @saleeluser7240 Před 10 měsíci +27

    പടച്ചോൻ ആ മോൾക്ക് പൊറുത്തു കൊടുക്കട്ടെ. എല്ലാവർക്കും നല്ല മരണം നൽകി അനുഗ്രഹിക്കട്ടെ.

  • @mii254
    @mii254 Před 10 měsíci +45

    ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നല്കട്ടെ ആമീൻ 🤲

  • @mujeebrahman8047
    @mujeebrahman8047 Před 11 měsíci +22

    അള്ളാഹു ഹിദായത് നമുക്കെല്ലാവർക്കും നല്കട്ടെ ആമീൻ

  • @shefeekshefi3450
    @shefeekshefi3450 Před 11 měsíci +29

    അൽഹംദുലില്ലാഹ്. ഉപകാരപെട്ട അറിവ് 👍

  • @bass__feel7459
    @bass__feel7459 Před 7 měsíci +19

    മരണപ്പെട്ട ആ മകൾക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ആ ഉമ്മാക്ക് അള്ളാഹു മകളെ കുറിച്ച് പ്രതീക്ഷയും സമാധാനവും നൽകട്ടെ. ആമീൻ

    • @abdulmajeed-mf8dj
      @abdulmajeed-mf8dj Před 7 měsíci

      ഒരു മണ്ണാങ്കട്ടയും ഇല്ല ഒരു പൊറുക്കലും ഇല്ല കാറ്റിനമേ ശിക്ഷയും ജഹണം എന്ന നരകവും തന്നെ

    • @abdulmajeed-mf8dj
      @abdulmajeed-mf8dj Před 7 měsíci

      കഠിന ശിക്ഷ തന്നെ

    • @shahira6016
      @shahira6016 Před 7 měsíci

      Allahu valiyavan

    • @abdulmajeed-mf8dj
      @abdulmajeed-mf8dj Před 7 měsíci

      ആത്മഹത്യ ചെയ്ത മകൾക് ഈമാൻ ഇല്ലായിരുന്നു മന്ദത്സ്രവും വിഡ്ഢിത്തരവും പറയരുത് ? ഒരിക്കലും ആ കുട്ടിയെ കുറിച്ച് ദുഖിക്കുവാൻ ഇല്ല ഈമാൻ ഇല്ലായ്മയുടെ ഉദാഹരണം ?

  • @niyasniyasniyas3023
    @niyasniyasniyas3023 Před 10 měsíci +19

    മരണശേഷം തനിക്ക് ലഭിച്ചേക്കാവുന്ന സഹതാപമാണ് ആത്മഹത്യക്കുള്ള പ്രചോദനം പ്രത്യേകിച്ച് സ്ത്രീകൾക്ക്

    • @huzainhuzain9887
      @huzainhuzain9887 Před 7 měsíci

      നമ്മുടെ. ജീവനും ജീവിതവും. ഒരാളിന്റെയും. സഹതാപത്തിന്റെ.
      ആവശ്യമില്ല.

  • @Musiraffi
    @Musiraffi Před 7 měsíci +24

    എന്റെ ഉണ്ണിയെ ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ടിട്ട് മറ്റന്നാൾക്ക് ഒരു വർഷം 😭 എല്ലാവരും എന്റെ മോൾക്ക്‌ പൊറുത്തു കൊടുക്കാൻ ദുആ ചെയ്യണം. എന്റെ ഉണ്ണിയെയും ഞങ്ങളെയു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാദാ.... ആമീൻ..... 🤲🤲🤲

    • @Kabeerali-lz7ym
      @Kabeerali-lz7ym Před 7 měsíci +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @abdulmajeed-mf8dj
      @abdulmajeed-mf8dj Před 7 měsíci +2

      റാഫി ഒരുണ്ണിക്കും അല്ലാഹു പൊറുത്തുകൊടുക്കില്ല മനോരോഗികൾക്കല്ലാതെ ഉണ്ണിയുമായോ ,സണ്ണിയുമായോ സ്വർഗത്തിൽ അല്ല നരകത്തിൽ ഒരുമിച്ചുക്കൂടാം ? അല്ലാഹു നമ്മുടെ എല്ലാം മനസ്സ്സിനെ ഈമാനുള്ളതാക്കുകയും ഇത്തരം അവസ്തകളിൽ നിന്നും രക്ഷിക്കട്ടെ ആമീൻ

    • @Musiraffi
      @Musiraffi Před 7 měsíci

      @@abdulmajeed-mf8dj റാഫി അല്ല

    • @shameermu328
      @shameermu328 Před 7 měsíci +14

      ​@@abdulmajeed-mf8djനീയൊക്കെ ഒരു മനുഷ്യൻ തന്നെയാണോടാ ഒരാൾ വേണ്ടപ്പെട്ട ആൾക്ക് വേണ്ടി ദുആ ചെയ്യാൻ പറയുമ്പോൾ ഇജ്ജാതി വർത്തമാനം പറയാൻ എങ്ങിനെ കഴിയുന്നു കഷ്ടം

    • @abdulmajeed-mf8dj
      @abdulmajeed-mf8dj Před 7 měsíci

      @@shameermu328 എടൊ ആരുടെ മുൻപിലും സത്യം തുറന്നു പറയുകയും സ്വന്തം പോരായ്മകൾ സമ്മതിക്കുകയും തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഇത് തന്നെ പറയും നിന്നെപ്പോലെ ബഹുദൈവാരാധക ജാറം പൂജ ഉപ്പാപ്പ കഥക്കാർക് സത്യം പറയുമ്പോൾ സുഖിക്കില്ല ആത്മഹത്യയിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ ദീൻ പഠിച്ച അല്ലാഹുവിനെ ഭയമുള്ള ഒരാളും ആത്മഹത്യ ചെയ്യില്ല ? നേർ വഴിയും വിശ്വാസവും പഠിപ്പിച്ചില്ല എങ്കിൽ ഇതൊക്കെ അഭിമുകീകരിക്കേണ്ടി വരും .ആത്മഹത്യ ചെയ്ത ആത്മാവുമായി ജന്നത്തിൽ ഒരുമിക്കാം എന്നത് ദിവാസ്വപ്നം മാത്രം ? ബുദ്ധിമാന്ത്യത്താൽ ആരെങ്കിലും ചെയ്താൽ അല്ലാഹു പൊറുക്കും ?

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 8 měsíci +13

    മരിച്ചു പോയ മോൾക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ എല്ലാവരും ആമീൻ പറയുക

  • @kamarunnisat7784
    @kamarunnisat7784 Před 7 měsíci +1

    നിങ്ങളുടെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്...ഈ കാലഘട്ടത്തിൽ നിസ്സാര കാര്യങ്ങളിൽ പോലും കുട്ടികളുടെ മനസ്സ് ആത്മഹത്യ എന്ന ചിന്തയിലേക്കാണ് പോകുന്നത്

  • @shuhaibrishana827
    @shuhaibrishana827 Před 11 měsíci +76

    ഉപകാരമുള്ള കാര്യം അല്ലഹ നമുക്ക് ആരോഗ്യം മുള്ള ദീർഗായുസ് നമുക്ക് നമ്മുടെ കുടുംബങ്ങളും നൽകട്ടെ. 🤲 ദുആ ചെയ്യണേ

  • @bashiparakkan3629
    @bashiparakkan3629 Před 11 měsíci +19

    അസ്സലാമു അലൈക്കും ബഹുമാനപ്പെട്ട വരെ ❤️ ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു കാര്യം മനസ്സിലാക്കി തന്നതിന് അൽഹംദുലില്ലാഹ്

  • @shuhaibrishana827
    @shuhaibrishana827 Před 11 měsíci +18

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @sudeereer4127
    @sudeereer4127 Před 7 měsíci

    മാഷാ അല്ലാഹ്. വളരെ ഉപകാരപ്പെടുന്ന വീഡിയോസ്.
    പല സംശയങ്ങളെയും ഈ ക്ലാസ് കൊണ്ട് പരിഹരിക്കുന്നു

  • @Pirana-1
    @Pirana-1 Před 7 měsíci +1

    പെണ്ണുങ്ങളെയും മദ്രാസകുട്ടികളെയും പീഡനം നടത്തുന്ന പീഡിപ്പിക്കുന്ന ഉസ്താദ്മാർക്കും പൊറുത്തു കൊടുക്കാൻ ദുആ ചെയ്യക

  • @fousuu
    @fousuu Před 10 měsíci +26

    ആത്മഹത്യ ചെയ്തെന്നു വെച്ച് അവർ മനുഷ്യരല്ലാതാകുന്നില്ല അവര്ക് പൊറുത്തു കൊടുക്കാൻ ദുആ cheyyuka😢

    • @Pirana-1
      @Pirana-1 Před 7 měsíci

      മനുഷ്യരേ ചെയ്യൂ മൃഗങ്ങൾ ചെയ്യില്ല

    • @bro_bra
      @bro_bra Před 7 měsíci

      Cherupathile apakadathil pettu randu kaalum nashttalettu baakkiyulla geevitham geevikkunnavar ,
      Maraa rogathinu cheruppam muthale pidipettu hospitalumaayi nadakkunnavar avarkokke aathmahathya cheythu koode ?? Bhoomiyile geevitham anghane aan.. ivide ethratholam kashttapaad undaayaalum pidichu nilkkanam anghane cheythaal avare allaahu bhoomiyile geevitham kazhinju varunnathinu kaathirikkukayaan aa aalkk orukki vacha maranamillaatha paraloka geevitham ethra manoharamaan ennu paranjariyikkaanaavilla .. ennaal aathmahathya cheythu thotu madanghiyaal ??

    • @Pirana-1
      @Pirana-1 Před 7 měsíci

      @@bro_bra പെണ്ണുങ്ങളെയും മദ്രാസകുട്ടികളെയും പീഡനം നടത്തുന്ന പീഡിപ്പിക്കുന്ന ഉസ്താദ്മാർക്കും പൊറുത്തു കൊടുക്കാൻ ദുആ ചെയ്യക

    • @bro_bra
      @bro_bra Před 7 měsíci

      @@Pirana-1 enthin .. peedanam nadathiyavarkk allaahu orikkalum poruthu kodukkilla .. peedanam nadathiyavarude avastha kabaril ninn thanne bayaanakamaayirikkum .. sunni madrassakalil eth frodinum usthaad aakaam aa usthaadumaark islamumaayi oru bandhavum undaakilla ennaalum shirk mathakkaaraaya sunni mathakaar eth njerambu rogikaleyum usthaad aayi niyamikkum .. kundanadikkaar aan sunni mathakkaar avarum islam mathavum aayi oru bandhavum illa

    • @sooppyk9302
      @sooppyk9302 Před 7 měsíci

      അവളുടേത് ആത്മഹത്യ അല്ല ആ വേശ്യക്ക് പിറന്നവർ കൊന്നതാണ്

  • @moidheenkuttych3897
    @moidheenkuttych3897 Před 11 měsíci +7

    ആത്മഹത്യ ശരിയല്ല - ചില പ്രത്യാക സാഹചര്യങ്ങളിൽ അവരിൽ വന്ന തെറ്റുകൾ
    പൊമക്കണേ -- നാഥാ,ആമീൻ
    --> CM - ALINCHUVAD

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

  • @kukkus2388
    @kukkus2388 Před 7 měsíci +3

    ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് അവരുടെ സാഹചര്യമാണ് മനസ്സിന് താങ്ങാൻ കഴിയാത്തത്രയും സങ്കടങ്ങൾ മനസ്സിലുണ്ടാവുമ്പോൾ ക്ഷമ നശിച്ചുപോകും മാനസിക നില തെറ്റിപ്പോകും.. അവരൊരു രോഗിയായി മാറും depression, ലെത്തും ഉറക്കമില്ലായ്മ അവരെ ഏതുനേരവും ചിന്തയിലേക്ക് നയിക്കും കൂടുതലായിട്ടുള്ള ചിന്ത ആത്മഹത്യയിലേക്കും വഴിയൊരുക്കും അങ്ങനൊരു മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നവർക്കേ ആ ഒരു അവസ്ഥ മനസ്സിലാവൂ ഞാനും ഇപ്പോൾ ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നു ചിന്തകളെ നശിപ്പിക്കാൻ കൂടുതൽ അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കുന്നു ഖുർആൻ പാരായണം, ദിക്റുകൾ സ്വലാത്തുകൾ നിസ്കാരം തഹജ്ജുദ് ളുഹാ എല്ലാം ചെയ്യുന്നു പക്ഷേ എപ്പോഴും ഒരു കരടായി കിടക്കുന്ന എന്റെ മനസ്സിന്റെ വേദന അത് മാറ്റാൻ കഴിയുന്നില്ല ഇടക്കിടക്ക് ആത്മഹത്യ എന്ന ചിന്ത എന്നെ കൂടുതൽ വേട്ടയാടുന്നു അള്ളാനെയും എന്റെ 2 മക്കളെയും ഓർത്തു മാത്രം അതിൽ നിന്നൊക്കെ ഞാൻ പിന്തിരിയാൻ ശ്രമിക്കുന്നു.. ആത്മഹത്യ എന്നാ ചിന്ത എന്റെ മനസ്സിന്ന് പോവാൻ ദുആയിൽ ഉൾപ്പെടുത്തണം

    • @faseelafasi2678
      @faseelafasi2678 Před 7 měsíci

      Njan eppol depression avasthayilode kadanupovukayan enk 3 makkal aanu maduth maravicha jeevitham

    • @faseelafasi2678
      @faseelafasi2678 Před 7 měsíci

      Makkale pavam orth jeevikunu

    • @zainullose
      @zainullose Před 6 měsíci

      സ്വലാത്ത് അധികരിപ്പിക്കുക.

    • @abeebaiqbal8777
      @abeebaiqbal8777 Před 4 měsíci

      Allahuvil bharamelpichu nokkoo.ellam shariyakum...nale makkale kond oru santhosham varan und insha allah.....

  • @mujeebrahman8047
    @mujeebrahman8047 Před 11 měsíci +3

    പ്രേമ നൈരാഷ്യം, ബാങ്ക് ലോൺ, മേനി നടിക്കാൻ വേണ്ടി കാട്ടിക്കൂട്ടി കടത്തിലായവർ ഇവർക്കൊക്കെ വേണ്ടിയാണ് ഇവിടെ ആത്മഹത്യക്ക് പ്രാർത്ഥനയും നിസ്കാരവും അതിലൂടെ സ്വർഗ്ഗവും കിട്ടുമെന്ന് പറഞ് ഉസ്താദ് ക്ലാസ്സ്‌ എടുക്കുന്നത് എന്ന് തോന്നുമ്പോ പുച്ഛം മാത്രം
    ഒരിക്കലും ആത്മത്യയിലേക്കോ ഈമാനില്ലാത്ത മരണത്തിലേക്കോ അള്ളാഹു എത്തിക്കാതിരിക്കട്ടെ ആമീൻ
    ഷഹീദായിക്കൊണ്ട് അള്ളാഹു മരണം നല്കട്ടെ ആമീൻ

  • @masnamahroofmahroof2368
    @masnamahroofmahroof2368 Před 7 měsíci +2

    എല്ലാവരെയും പടച്ച റബ്ബ് കാക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @esmu-800-z-x
    @esmu-800-z-x Před 11 měsíci +65

    നിസ്കരിക്കണം, ദുആ ചെയ്യണം, ഖബർ സന്ദർശിക്കണം, ഒരു സാധാരണ മരണം പോലെ ഒക്കെ ചെയ്യണം, അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്, അവർക്കു അള്ളാഹു പൊറുത്തു കൊടുക്കില്ല എന്ന് പറയുന്നത് തെറ്റാണു

    • @abdulkareemt.c3345
      @abdulkareemt.c3345 Před 11 měsíci +1

      എന്ത് തെളിവാണുള്ളത്

    • @ironcookie4777
      @ironcookie4777 Před 10 měsíci

      nintedthundoda ellathinumulla thelivu... undo

    • @esmu-800-z-x
      @esmu-800-z-x Před 10 měsíci

      @@abdulkareemt.c3345 എന്ത് തെളിവ് ആണ് വേണ്ടത്

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

    • @esmu-800-z-x
      @esmu-800-z-x Před 10 měsíci

      @@jamessebastian8672 മോനെ ദിനേശാ, ഇതുപോലെ ഒരുപാട് കാഫിറുകൾ പറഞ്ഞു പോയിട്ടുണ്ട്, അതൊന്നും ഞങ്ങൾ കാര്യമാക്കാറില്ല, 😏പ്രബഞ്ച ഉല്പ്തി മുതൽ പ്രബഞ്ചം അവസാനിച്ചു പുതിയ പ്രബഞ്ചം ഉണ്ടാകുന്നതു വരെ ഉള്ള കാര്യങ്ങൾ ഖുർആൻ പറയുന്നുണ്ട്, പക്ഷേ താങ്കൾ പറയുന്നപോലെ ആകണം എന്നില്ല, ദിനോസർ, അത് ഖുർആൻ പ്രകാരം ഏതാനും മിനിട്ടുകൾ ജീവിച്ച ഒരു ജീവി വർഗ്ഗം ആണ്, സാധാരണ ഒരു ജീവി അത്രമാത്രം, അതിനേക്കാൾ വലിയ ജീവികൾ ആകാശത് ഉള്ള കാര്യം ഖുർആൻ പറയുന്നുണ്ട്, ഒരു ജീവി അതിന്റെ ചെവിയിൽ നിന്നും തോൾ വരെ സഞ്ചരിക്കാൻ 700വർഷം വേണം, അങ്ങനെ ഉള്ള ജീവികളെ പറ്റി ഇസ്ലാം പറയുന്നു പക്ഷേ താങ്കൾക്കു അതറിയില്ല, അറിവിൽ നിന്നും അല്പം മാത്രം

  • @fazilafazilat6664
    @fazilafazilat6664 Před 11 měsíci +1

    Mashallah .... Alhamdulillah...nalla oru arivane kittiyad

  • @juvairiyarasheed4335
    @juvairiyarasheed4335 Před 11 měsíci +8

    Jazakallahukhaira

  • @abdurahimanabdurahiman9003
    @abdurahimanabdurahiman9003 Před 11 měsíci +25

    മാനസിക രോഗം കാരണമായി കരുത്ത് നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ചിലരെ അറിയാം.
    പാരമ്പര്യമായും കാണുന്നുണ്ട്.
    അല്ലാഹു ഏറ്റവും കാരുണ്യവാനാണ്.
    ആരെപ്പറ്റിയും നല്ലത് ചിന്തിക്കണം.
    സലഫിയതിൽ ഉൾപ്പെട്ടവരെപ്പോലും ഞാൻ അവർക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

    • @safaponnuworld2268
      @safaponnuworld2268 Před 10 měsíci +1

      Nde thaatha😒

    • @mubimubi9797
      @mubimubi9797 Před 7 měsíci +1

      My mon

    • @najajasi8736
      @najajasi8736 Před 7 měsíci

      മാനസിക രോഗി ആത്മ ഹത്യ ചെയ്താൽ അത് അല്ലാഹുവിന്നറിയാം അവരുടെ മനസ് സ്വബോധത്തോടെ ചെയ്തതല്ല എന്ന് അല്ലാഹുമനസ് കാണുന്നവനാണ് കാരുണ്യവാനാണ്

  • @AbdulHameed-pg7ut
    @AbdulHameed-pg7ut Před 11 měsíci +27

    ആത്മ hàതീയാ പാപം ആണന്നു àആണന് അറിയാം വിശദീകരണം തന്നതിൽ സന്തോഷം

  • @nabeesakp4371
    @nabeesakp4371 Před 11 měsíci +8

    Alhamdulillah 👍 👍

  • @jaleelk1331
    @jaleelk1331 Před 11 měsíci +1

    Excellent. Informatve

  • @thahirahameed9003
    @thahirahameed9003 Před 11 měsíci +6

    Aameen 🤲🏻🤲🏻

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 11 měsíci +14

    വളരെ നല്ല, സ്പീച്, ഞാൻ, ഇങ്ങനെ, ഉള്ളവർക്ക്, നമസ്ക്കരിക്കാറില്ല, അത്പോലെ, ശിർക്ക്, ചെയ്യുന്നവർക്ക്, നമസ്കരിക്കാൻ പറ്റുമോ, ഞാൻ, നേരിൽ, ശിർക്ക്, ചെയ്യുന്നവർക്ക്, നമസ്കരിക്കാറില്ല, അടുത്ത, സ്പീച്, ഇതാവണം, അബ്ദുൽ, ഹമീദ്, വണ്ടൂർ

    • @afzalk677
      @afzalk677 Před 11 měsíci

      Shirk enn paranjal nthann

    • @asmabiak3513
      @asmabiak3513 Před 11 měsíci

      Allahuvin koottukarund enn parayunnathan

    • @ebrayink2288
      @ebrayink2288 Před 10 měsíci

      ഭൂമിയിൽ ജീവിച്ച നിങ്ങൾ മാത്രമാണ് സ്വർഗ്ഗവകാശിയെന്ന് തോനുന്നു

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

  • @user-eh2jl9eb7y
    @user-eh2jl9eb7y Před 10 měsíci +4

    Masha
    Allah.

  • @nazeerudeenks7658
    @nazeerudeenks7658 Před 11 měsíci +4

    നല്ല വിശദമായി പറഞ്ഞു

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

  • @abdulkhader7571
    @abdulkhader7571 Před 11 měsíci +4

    Mashaallah🎉

  • @TharikhHussain-my8of
    @TharikhHussain-my8of Před 11 měsíci +1

    Good message

  • @hamdanahiyan9511
    @hamdanahiyan9511 Před 11 měsíci +6

    ദു ആ നമ്മുടെ കടമയാണ്

  • @jaisaljaisu9643
    @jaisaljaisu9643 Před 7 měsíci +10

    ആത്മഹത്യ ചെയ്യുന്ന സമയത്ത് അവർ സമ നില തെറ്റിയ അവസ്ഥയിൽ ആണെങ്കിൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കും

  • @kareemalikkalkareemalikkal4384
    @kareemalikkalkareemalikkal4384 Před 11 měsíci +2

    والقدر خيره وشره من الله تعالي - هذا من الإيمن 😮😮😮 അല്ലാഹു വിൻ്റെ പേരിൽ എന്തെല്ലാം പറയുന്നു

  • @faisaltp2045
    @faisaltp2045 Před 10 měsíci +2

    Masha allah

  • @sajnafarook9721
    @sajnafarook9721 Před 11 měsíci +5

    Alhamdulillah

  • @yahyapunathil4675
    @yahyapunathil4675 Před 9 měsíci +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulkhader7571
    @abdulkhader7571 Před 11 měsíci

    Good spech

  • @fromearth7454
    @fromearth7454 Před 7 měsíci

    Mashaallah 👍 alhamdulillah

  • @abdrazakcvn
    @abdrazakcvn Před 10 měsíci +2

    Arum parayatha vishayam nalkithanna nigelk alhu deergayus nalkatea

  • @sumaiyazaker2489
    @sumaiyazaker2489 Před 11 měsíci +6

    Ameen

  • @abdussamadh557
    @abdussamadh557 Před 11 měsíci +14

    അൽഹംദുലില്ലാഹ്

  • @user-je1ko2qw8b
    @user-je1ko2qw8b Před 7 měsíci +2

    ആത്മഹത്യ ആരും ഇഷ്ടത്തോടെ ചെയ്യില്ല.. ചെയ്യിപ്പിച്ചവരുടെ ബോഡി കത്തിക്കണം എന്നാ 🙏🙏🙏

  • @ismailabha6618
    @ismailabha6618 Před 11 měsíci +3

    ആമീൻ

  • @rahanashukoorrahanashukoor5623
    @rahanashukoorrahanashukoor5623 Před 10 měsíci +2

    Allahu poruthu tharumenkil ellarum cheyyatte
    Usthad paranjathinte meaning athu thanneyaanu

  • @faisal.kapputkapput4015
    @faisal.kapputkapput4015 Před 11 měsíci

    Samshayam thernn yente ❤

  • @user-nf7iv1ic1m
    @user-nf7iv1ic1m Před 8 měsíci +1

    Mashallah

  • @SoudaAmina
    @SoudaAmina Před měsícem

    Mashaallah👍

  • @munavvirali3585
    @munavvirali3585 Před 11 měsíci +2

    🙏

  • @shafikwayanad277
    @shafikwayanad277 Před 11 měsíci +12

    ഈ പ്രസംഗത്തിൽ പറഞു ഏത് തരത്തിലായാലും ആത്മഹത്യ ചെയ്തവർക്ക് അത് ആവർത്തിക്കുന്ന ശിക്ഷ യും നരകശിക്ഷയും ഉണ്ട് അവരതിൽ നിന്ന് രക്ഷപെടില്ല സ്വർഗം നിഷിദ്ധമാണ് എന്നും പിന്നെ ജീവിച്ച് രിക്കുന്നവർക്ക് മയ്യത്ത് നിസ്കരിക്കുകയോ പ്രാർത്ഥന നടത്തുകയോ ചെയ്യാ അത് ജീവിച്ച് രിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി മാത്രം ആ സമയത്തും ആത്മഹത്യ ചെയ്തവരുടെ ശിക്ഷ തുടരുകയും ചെയ്യും ഇതാണ് എനിക്ക് മനസ്സിലായത് നമ്മുടെ ബാധ്യത നമ്മൾ നിറേറ്റുക അത്ര മാത്രം

    • @shafeekpinarayi1541
      @shafeekpinarayi1541 Před 10 měsíci

      വിവരം ഇല്ലാത്തവനെ ഡിപ്പറേഷൻ എന്ന അസുഖം ഉണ്ട് അതാണ് 50%ആത്മഹത്യ അവർക്കു അതിന്റെ ശിക്ഷ കിട്ടില്ല

    • @midlajk7245
      @midlajk7245 Před 10 měsíci +1

      അല്ലാഹുവിന്റെ കോപത്തെ അവന്റെ കാരുണ്യം മറികടക്കും ഇതും ഹദീസുലുണ്ട്

    • @jamessebastian8672
      @jamessebastian8672 Před 10 měsíci

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിലും യൂട്യുബിലും പോസ്റ്റുകളിടാൻ കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കുന്നവർ ആകാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊

  • @NisarPs-pw9js
    @NisarPs-pw9js Před 7 měsíci

    മാഷാ അള്ളാ

  • @thahiramusthafa3294
    @thahiramusthafa3294 Před 10 měsíci +1

    Ameeen...

  • @rahmank3905
    @rahmank3905 Před 11 měsíci

    AllahuvinteAdikaraAvasangalilPankcherkalAnusirk

  • @shajahanndr3724
    @shajahanndr3724 Před 11 měsíci +3

    മാഷാഅല്ലാഹ്‌

  • @srajudheensiraj1572
    @srajudheensiraj1572 Před 9 měsíci

    Duil ulpeduthane ustha

  • @zeenathali8392
    @zeenathali8392 Před 7 měsíci

    Subhanalla

  • @hussainpk5356
    @hussainpk5356 Před 10 měsíci +1

    Eslaam valaray sundaram poornnamaayum sudaravaakukal arayum boddi muttikunnella

  • @rummiqueen668
    @rummiqueen668 Před 10 měsíci

    maranapetta alkarkvendy prarthikkan pattumo

  • @asharafmoosa7742
    @asharafmoosa7742 Před 7 měsíci

    Post mortam Adum Dhayaniya manu Oru nimisham chindikku Allahu tanna Aayus Avanu kodukkuka YA ALLAH

  • @bazighaa
    @bazighaa Před 11 měsíci +6

    എന്റെ മാമ സുബ്ഹി ഉൾപ്പടെ പള്ളിയിൽ ജമാഅത്തായി നിസ്കരിച്ചിരുന്ന ആളാണ്. വെള്ളിയാഴ്ച രാവിൽ തഹജൂതു നിസ്കരിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ആൾക്ക് ഡിപ്രെഷൻ ആയിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷയില്ലെന്നാ പള്ളിയിലെ ഇമാം പറഞ്ഞത്.

    • @sabumonbasheer8389
      @sabumonbasheer8389 Před 11 měsíci

      Usthadano teerumanikunnadhu

    • @maksachu7765
      @maksachu7765 Před 10 měsíci

      🥲🥲🥲🥲

    • @maksachu7765
      @maksachu7765 Před 10 měsíci +2

      ഡിപ്രഷന് ചികിത്സയും മരുന്നും ഒന്നും ഉണ്ടായിരുന്നില്ല 🤔🤔

  • @mubeenabegum8765
    @mubeenabegum8765 Před 11 měsíci +9

    தெளிவான விளக்கம்.

  • @Shajid-dx7ul
    @Shajid-dx7ul Před 10 měsíci +1

    👍👍👍🙏👌🏼👌🏼👌🏼

  • @Keralatec
    @Keralatec Před 7 měsíci

    എല്ലാവർക്കും ഒരു പക്ഷെ അതു സാധിച്ചു എന്ന് വരില്ല ആ മോൾ അത്രയും അയാളെ സ്നേഹിച്ചിട്ടുണ്ടാകും അതിനു മുകളിൽ അല്ലാഹുവിന്റെ സ്നേഹം അവൾ മറന്നു പോയി..

  • @nasarktl1162
    @nasarktl1162 Před 11 měsíci

    👍👍👍

  • @subaidaameer1172
    @subaidaameer1172 Před 6 měsíci

    Aameen🤲

  • @noushidnoushid3711
    @noushidnoushid3711 Před 10 měsíci

    Nengalude nambar onnutarumo

  • @sajunk9810
    @sajunk9810 Před 7 měsíci

    Alukal eppozhum parayum, avarude manasika avastha mariyathu kondaanu athamahathya cheythathu. athunkondu avarkku mukalil niskarikkaam, prarthikkaamennu.

  • @farisvk2744
    @farisvk2744 Před 8 měsíci

    Usthadinte bumper kittunnilla

  • @naoufalch9567
    @naoufalch9567 Před 8 měsíci

    Salath chollu 1001 allha1001 asthafirulla 1001 athmathicheyoulla allhamdulla

  • @azeezazeez9845
    @azeezazeez9845 Před 11 měsíci

  • @learntodriveall3848
    @learntodriveall3848 Před 11 měsíci +1

    Dhsivam thanna jeevan dhaivam thanne edukkanam. Adhanu dhaiva nishchayam.
    Dhaivathine ninnichal dhaivam porukkilka. Enthano averu chaidedu narikkan adhu thanne aayirikkum avarkku kalaa kaalavum shiksha...dhaivam nalkukha.
    Pinne oru kariyam. Averu marikkan aaraanoo karanakkaru Enthayalum Aa kaaranakkaran aaya vyakthikku aayirikkum dhaivam adhineekkal shiksha kodukkukha.

  • @zuhraalierz5648
    @zuhraalierz5648 Před 7 měsíci

    👍

  • @shibasshan3405
    @shibasshan3405 Před 11 měsíci +2

    അതിനുള്ള കാരണം സമുദായമാണ് എങ്കിൽ എന്ത് ചെയും

  • @harisvenmarathil5740
    @harisvenmarathil5740 Před 11 měsíci +5

    ഭൂമിയിൽ ഒരാളും മരണം ആഗ്രഹിക്കുന്നില്ല, എന്നിട്ടും ചിലർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു,

  • @Pradeep-yi1xw
    @Pradeep-yi1xw Před 9 měsíci +1

    നല്ല മനുഷ്യൻ ! പണ്ഡിതൻ മൂപ്പര് ഒരു പ്രാവശ്യം മരിച്ച് പോയി തിരിച്ചുവന്ന ആളാണ് ട്ടാ... അതായിരിക്കും ഇത്ര വിശദീകരണം ജീവിച്ചിരിക്കേ 'മനസ്സ് വിശാലമാക്കാതെ ഇടുങ്ങിയ ചിന്താഗതി വച്ച് പുലർത്തിയിട്ട് ചത്തുപോയി കബറ് വിശാലമാക്കാൻ പ്രാർത്ഥിച്ചിട്ട് എന്തു കാര്യമുണ്ട് സഹോദരാ

    • @muhammedrishad8230
      @muhammedrishad8230 Před 7 měsíci +1

      എന്താണ് ബ്രോഇടുങ്ങിയ ചിന്താഗതി ? ഇസ്ലാം അനുസരിച്ച് ജീവിക്കുക ആണെങ്കിൽ ഒരാൾകും ഒരു ഉപദ്രവവും കൂടാതെ ജീവിക്കും അത് കാണുന്നവർക്ക് ഇടുങ്ങിയ ചിന്താഗതി എന്ന് തോന്നും മറ്റുളളവർക്ക് അവർ പർദ്ദ ഇട്ടാൽ ഇടുങ്ങിയ ചിന്താഗതി ആവും അത്പോലെ ഉള്ള കാര്യങ്ങൾ അല്ലേ നിങ്ങൾ ഈ പറഞ്ഞ ഇടുങ്ങിയ ചിന്താഗതി ?

    • @thasneemudeen
      @thasneemudeen Před 7 měsíci

      പേര് പ്രദീപ് എന്നാണെന്കിലും കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കി അവതരിപ്പിക്കുന്നതിൽ , കാര്യമായ ദീപ്തി കുറവുന്ട്

  • @musae9434
    @musae9434 Před 7 měsíci +2

    എല്ലാം മരണം
    തന്നെയാണ്
    തെറ്റാണങ്കിൽ
    അത് അവർക്കാണ്
    നമ്മൾക്കല്ല

    • @sooppyk9302
      @sooppyk9302 Před 7 měsíci +1

      എന്താണ് മരണം നമ്മുടെ ശരീരം മാതാപിതാക്കളുടെ ശുക്ലവും മറ്റുമാണ് പിന്നെ ആകെയുള്ളത് പടച്ചതമ്പുരാന്റെ അംശംത്തിൽ പെട്ട ആത്മാവ് ജീവൻ എന്നാ SIM ആ സിം ആരുടേയും അനുവാദാമില്ലാതെ ഉരികൊണ്ടുപോകും തത്കാലത്തേക്ക് അല്ലാതെ ജീവനോടെ ആരും സമ്മതിക്കുകയില്ല

    • @user-vz7td3xo9p
      @user-vz7td3xo9p Před 4 měsíci +1

      ‌जघन्य अपराधों की बात है और फिर भी नही कर

  • @AbdurRahman-km9gm
    @AbdurRahman-km9gm Před 11 měsíci +1

    മരിക്കുന്ന സമയത്ത് താപനില റൂഹ് തൊണ്ടയ്ക്ക് തൗബ ഇല്ല

    • @quranlearning9929
      @quranlearning9929 Před 10 měsíci

      Vivaramillathavar swantham jeevan nashtappeduthunnu .thoogimarichaal narakathil athu aavarthichukondirikkum

  • @KoyaMon-zs8pt
    @KoyaMon-zs8pt Před 11 měsíci +2

    നിസ്ക്കരിക്കുന്നവനും
    ചൈതവനും ഒരു പോലെ

  • @siyadkulathumkara4856
    @siyadkulathumkara4856 Před 10 měsíci +2

    പൊറുത്തു കൊടുക്കൽ റബ്ബിന്റെ ഔദാര്യം ആണ് നമ്മൾ ചെയ്യേണ്ടതൊക്കെ ചെയ്യണം വേർതിരിവ് പാടില്ല

  • @Muhsiniyyad
    @Muhsiniyyad Před 10 měsíci

    പ്രണയ വിവാഹത്തിന്...വലിയ്യു ആയി പോകുന്നതിൻ്റെ വിധി എന്താ usthadee..😮😢😢

  • @ahlahiba6705
    @ahlahiba6705 Před 11 měsíci +4

    Nalla. Ariv Alhamdulillaah. 😊

  • @abdulmanaf5468
    @abdulmanaf5468 Před 7 měsíci

    Aathmahathya cheyythathinde utharavaadithwam kudumbam, jamath ayalwasi nat nethaakkal allavarkkum ullathaan allaahuvinod utharam parayendi varum

  • @shareefms3443
    @shareefms3443 Před 11 měsíci +1

    ഈമാന്റെ കുറവ് മരണം

  • @muhammadkunhi2404
    @muhammadkunhi2404 Před 11 měsíci +6

    ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനെ യുള്ള തെറ്റി ധാരണ ങ്ങൾ ഇല്ല

    • @muhammedali7934
      @muhammedali7934 Před 10 měsíci

      അത് എവിടേയാണ് .😮😮😮

    • @ebrayink2288
      @ebrayink2288 Před 10 měsíci

      അത് ഭൂമിയിലാണോ

  • @sherif.T
    @sherif.T Před 7 měsíci +2

    ആന്മ ഹത്യ യിയിലേക്ക് മുസ്ലിം സമൂഹം തന്നെ തള്ളി വിടുന്നു അന്നിട്ട് ആ മയ്യത്തു വേണ്ടി ദുവാ ചെയ്യാമോ എന്നാണ് ആന്മഹത്യ ചെയ്യാതിരിക്കാൻ അവരെ ചേർത്ത് പിടിക്കുക അപ്പോൾ എല്ലാം ശരിയാകും

  • @jabbarabdulla7874
    @jabbarabdulla7874 Před 7 měsíci

    ആത്മഹത്യാ ചെയ്തവർക്ക് നിസ്കരിക്കണം എന്നാൽ വഹാബിക്ക് വേണ്ടി നിസ്കരിക്കാൻ പാടില്ല

  • @abdulazeez1205
    @abdulazeez1205 Před 10 měsíci

    Ok

  • @usefph6579
    @usefph6579 Před 7 měsíci

    മയ്യിത്ത് ആത്മഹത്യ ചെയ്യുമോ?

  • @quranlearning9929
    @quranlearning9929 Před 10 měsíci

    ariyatha varthamanam parayunnu .manushyan ennullath kondu namaskarikkunnu ennumathram .athmahathya porukkoolla .

  • @mohamednazik9964
    @mohamednazik9964 Před 10 měsíci

    Sugar vann kaal murich matti pitte divasam maranapettu.appol allahuvine marikadakkal akumo??

  • @jamshadchery4083
    @jamshadchery4083 Před 11 měsíci +2

    ഇത് aalugal മുതലെടുക്കാൻ..സാത്യത കൂടുതൽ ആണ്...സത്യം

    • @arifalmalaibari4021
      @arifalmalaibari4021 Před 11 měsíci

      Enn karuthy deen marach vekkan patto?
      Ath nadakkilalo... Ullath ullath pole pryatte

  • @user-lt4to1fe7h
    @user-lt4to1fe7h Před 7 měsíci

    God 😢😢😢😢

  • @ummerk8827
    @ummerk8827 Před 5 měsíci

    മദ്യ ലഹരിയിൽ മരണപ്പെട്ടാൽ മയ്യിത്ത് നിസ്ക്കരിക്കാമോ....

  • @zuhraalierz5648
    @zuhraalierz5648 Před 7 měsíci

    ഞാൻ നിങ്ങളുടെ പ്രസംഗം കേൾക്കാറുണ്ട്. ഒരു സംശയം ചോയ്ക്കാൻ ഉണ്ട്.
    ഞാൻ നിസ്കാര മുസ്സലയിൽ നോക്കുമ്പോൾ അസ്സലാമു അലൈകും വ റഹ്മത്തുള്ള എന്ന് ചൊല്ലിയാണ് വലതു കാൽ വെച്ച് പറയാറുണ്ട് . എന്റെ ഉമ്മ അങ്ങിനെ ചെയ്ത് കണ്ടിട്ടുണ്ട്. ചോദിച്ചപ്പോൾ അള്ളാക്ക് സലാം പറഞ്ഞത് നിന്നതാ എന്ന് പറഞ്ഞു. ഞാനും അവിടുന്ന് ഇങ്ങോട്ട് ചെയ്യാറുണ്ട്. ഇത് എന്റെ ഭർത്താവ് ഒരു ദിവസം കണ്ടപ്പോ പറഞ്ഞു ഞാൻ ആദ്യ ആയിട്ട് കേൾക്കാണ് എന്ന്. എന്താണ് ഇതിന്റെ ഒരു സത്യം. ഒന്ന് പറഞു തരുവോ .

  • @shajsacreations9200
    @shajsacreations9200 Před 11 měsíci +2

    എങ്ങിനെ മരിച്ചതായാലും മയ്യിത്ത് എന്നുപേര് വന്നാൽ കർമങ്ങൾ നിർബന്ധം

  • @abdulkader579
    @abdulkader579 Před 11 měsíci +3

    അള്ളാഹു അർഹമു റഹിം
    പക്ഷെ, മനുഷ്യ ർക്, ആ കാരുണ്യം മനസിലാകുന്നില്ല.