പണമാണ് എല്ലാം എന്ന് ചിന്തിക്കുന്നവർ ഇതും കൂടെ അറിയുക..കുനിയിൽ അൻസാർ നന്മണ്ട നടത്തിയ പ്രഭാഷണം

Sdílet
Vložit
  • čas přidán 7. 02. 2024
  • പണമാണ് എല്ലാം എന്ന് ചിന്തിക്കുന്നവർ ഇതും കൂടെ അറിയുക.അരീക്കോട് കുനിയിൽ അൻസാർ നന്മണ്ട നടത്തിയ അത്യുജ്വല പ്രഭാഷണം..
    #ansarnanmanda
    #അൻസാർനന്മണ്ട
    #islamikaprabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ

Komentáře • 150

  • @ShaharbanPm
    @ShaharbanPm Před 3 měsíci +38

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @user-ck6pb3pz8u
    @user-ck6pb3pz8u Před 3 měsíci +13

    ഈ പ്രെഭക്ഷണമാണ് ഈ ജനറേഷൻ കേൾക്കേണ്ടത് ❤‍🔥❤‍🔥❤‍🔥

  • @noufalnv185
    @noufalnv185 Před 3 měsíci +9

    അള്ളാഹു തഹല അൻസാർകാക്കും സമുദായത്തിന്നും ദീര്ഗായുസും ആരോഗ്യമുള്ള യുവത്വം പ്രധാനം ചെയ്യട്ടെ. ശത്രുക്കളെ മനസിലാക്കാനുള്ള കഴിവും പ്രതിരോധിക്കാനുള്ള ആരോഗ്യവും നൽകല്ലാഹ്

  • @user-ck6pb3pz8u
    @user-ck6pb3pz8u Před 3 měsíci +5

    ഇടിവെട്ട് പ്രഭാഷണം ഇത്ര നല്ല പ്രഭാഷണം വേറെ എവിടെയും ഇല്ല. 🙏🏻❤️🌹🫂💘💘💘💘

  • @ismailmammed8980
    @ismailmammed8980 Před 4 měsíci +28

    Mashah Allah ഇ കാലത്ത് എല്ലാവരും കേൽകണ്ടിയ വിഷയം അല്ലാഹു ദീർഗയുസ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ അൽമീൻ

    • @rj_olive7
      @rj_olive7 Před 4 měsíci

      ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനെ പ്രവചിച്ചിട്ടില്ല. ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ? അറബി ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ദൈവനാമത്തിൻ്റെ അർത്ഥം ദൈവം എന്നാണ്, അബ്രഹാമിൻ്റെ ദൈവമല്ല.

    • @thajuthajuna7603
      @thajuthajuna7603 Před 4 měsíci +1

      آمين

    • @rj_olive7
      @rj_olive7 Před 4 měsíci

      @@thajuthajuna7603 ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ?

  • @ftech6255
    @ftech6255 Před 5 měsíci +43

    സ്ത്രീകളും പുരുഷന്മാരും ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നു ചർച്ച ചെയ്തു കുടുംബം നന്നായി നയിച്ചാൽ ഓരോ കുടുംബവും നാടും മക്കളും നന്നാവും

    • @subisubi4301
      @subisubi4301 Před 4 měsíci +2

      അല്ലാഹു എല്ലാവർക്കും തൗഹീദ് നൽകി സ്വാലിഹീങ്ങളാക്കിയിരുന്നെങ്കിൽ ഈ ലോകം അതിനേക്കാൾ നന്നായിരുന്നു.

    • @azi929
      @azi929 Před měsícem

      100%

  • @lailabii9338
    @lailabii9338 Před 4 měsíci +12

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @therightworld9675
    @therightworld9675 Před 4 měsíci +17

    പണമാണ് എല്ലാം എന്ന് പറയാൻ പാടില്ല,പക്ഷേ എല്ലാത്തിനും പണം വേണം,പണത്തിന് മേലേ ഒന്നും ഇല്ല,മക്കൾക്ക് മാതാപിതാക്കളും ഇല്ല മാതാപിതാക്കൾക്ക് മക്കളും ഇല്ല,എല്ലാം പണം തീരുമാനിക്കും.
    അത് കൊണ്ട് ഹലാൽ നിറച്ച് തരാൻ റബ്ബിനോട് പ്രാർത്ഥിക്കുക.

  • @user-in9id4hx1y
    @user-in9id4hx1y Před 3 měsíci +15

    ദുആയിൽ എന്നെഴും കുടുംബത്തെയും ചേർക്കേണമേ.....🤲🏻

  • @suharau7suhara573
    @suharau7suhara573 Před 4 měsíci +7

    ദുആയിൽ എന്നേഴും കുടുംബ്ബത്തേയുംച്ചേർഉസാക്കണേ,,🤲🤲🤲🤲

  • @binoyek7097
    @binoyek7097 Před 4 měsíci +10

    എത്ര അർത്ഥവത്തായ പ്രസംഗം 👌👌

  • @akhilk4334
    @akhilk4334 Před 4 měsíci +6

    അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം ആയിരിക്കാം പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ പണം തരുന്ന സന്തോഷം അത് ഒരു ധൈര്യം കൂടിയാണ്.

  • @theoratorshuhaib3184
    @theoratorshuhaib3184 Před 4 měsíci +10

    മത പ്രഭാഷണം ഇതുപോലെ നല്ല മൂല്യ മുള്ള വാക്കുകൾ ആയിരിക്കണം, ചില പണ്ഡിതമാർ വായ് തുറന്നാൽ വൃത്തി കേടുകൾ വിളിച്ചു പറയുന്നവർ ആണ് ഇത്തരം നന്മ നിറഞ്ഞവർ ഉണ്ടാകട്ടെ 👍👍👍

  • @user-bk7sn2qk4f
    @user-bk7sn2qk4f Před měsícem +2

    Super speech

  • @kalladaworks
    @kalladaworks Před měsícem +1

    ബെൻസൽ ഹോട്ടൽ പോയി ഭക്ഷണം കഴിക്കുന്ന ആൾക്കാരിലും സ്നേഹിക്കുന്നവർ ഉണ്ട് പണത്തിൽ നല്ലോം പണത്തിന്റെ പിന്നാലെ പായുന്നവരും സ്നേഹിക്കുന്നവരുണ്ട് സ്നേഹിക്കുന്നവർ ഉണ്ട്

  • @ayishanv7957
    @ayishanv7957 Před 4 měsíci +7

    Maasha Allah

  • @nafeesamk7397
    @nafeesamk7397 Před 4 měsíci +5

    Ingale prasankam eppazhum kelkkum.adipoli cllas

  • @muhammedhnaseeb7397
    @muhammedhnaseeb7397 Před 4 měsíci +3

    ماشاءالله nalla prabashanm padachon idhehathinum ella muhmineengalkum dheergayussum aafiyathum nalkatte🤲

  • @sulaighap8259
    @sulaighap8259 Před 4 měsíci +4

    മാഷാ അല്ലാഹ്..

  • @shareenahaneefa7760
    @shareenahaneefa7760 Před 5 měsíci +3

    MaashaAllah....

  • @zarfraznavaz7210
    @zarfraznavaz7210 Před 4 měsíci +1

    MashaAllah.... Excellent speach

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Před 5 měsíci +4

    അൽഹംദുലില്ലാഹ് 👍

  • @abdulkadernhangattiri2896
    @abdulkadernhangattiri2896 Před 4 měsíci +2

    Super speech ❤❤❤

  • @Huzairisback123
    @Huzairisback123 Před 4 měsíci +1

    Maasha allah nalla speach

  • @user-pf1zz5ek8r
    @user-pf1zz5ek8r Před 5 měsíci +1

    Masha Allah

  • @vpfamilys7425
    @vpfamilys7425 Před 4 měsíci +1

    Ninglk rabbinte kavalum anugrahvum undavatte marikumbol eemaan salamathakki tharatte ameen ❤

  • @ayishaayishat7963
    @ayishaayishat7963 Před 4 měsíci +2

    Alhamdulillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah

    • @rj_olive7
      @rj_olive7 Před 4 měsíci

      ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനെ പ്രവചിച്ചിട്ടില്ല. ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ?

  • @user-le6cy7pv1j
    @user-le6cy7pv1j Před 5 měsíci +1

    Masha.allah🎉

  • @fabnaahh...
    @fabnaahh... Před 4 měsíci +10

    മാഷാ അല്ലാഹ് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @nasinic-uz8le
    @nasinic-uz8le Před 5 měsíci +5

    Super

  • @mohmammadpoovanmadathil304
    @mohmammadpoovanmadathil304 Před měsícem

    He is a great person who know how to speak and think the people. always he is a start and should be the the same to the futures

  • @subisubi4301
    @subisubi4301 Před 4 měsíci +6

    പണം തന്നെയാണ് പ്രശ്നം പണമുള്ളവനും ഇല്ലാത്തവനും രാത്രിയും പകലും പോലെ വിത്യാസമുണ്ട് അത് അനുഭവിച്ചവർക്കറിയാം ഈ പറയുന്നതും പണത്തിന് വേണ്ടിയല്ലെ പറയാൻ എളുപ്പമാണ്.

    • @Basheer454
      @Basheer454 Před 23 dny

      എല്ലാവരും പണത്തിനു വേണ്ടിയാണ് പ്രസംഗികുന്നത് എന്ന് പറയരുത്

  • @baburajvadakara6087
    @baburajvadakara6087 Před 4 měsíci +1

    Manssinnu oru padu aswsam nalkuna vakkugall....Ansar Nanmandaa.......padachoon kakkatte.....mashaa allaaa

  • @user-hs3fb2rh7o
    @user-hs3fb2rh7o Před 5 měsíci +1

    Alhamdulillah

  • @abidm6227
    @abidm6227 Před 4 měsíci

    Masha allahu thangalk allahu aafiyathu nalgamaragatte

  • @flyerseye750
    @flyerseye750 Před 4 měsíci +1

    ماشاء الله

  • @user-yb8tc2dg5o
    @user-yb8tc2dg5o Před 5 měsíci +1

    MashaAllha

  • @abdullakk5685
    @abdullakk5685 Před 4 měsíci

    Masha allah

  • @raziyazubair4275
    @raziyazubair4275 Před 4 měsíci +3

    Masha allah
    Super speech alhamdulillah

  • @user-lw6du5bo8z
    @user-lw6du5bo8z Před 4 měsíci +7

    മാഷാഅല്ലാഹ് നല്ല speech

  • @junaidaramla199
    @junaidaramla199 Před 3 měsíci

    Mashallah ethanu speech 🥰

  • @Caredits477
    @Caredits477 Před 12 hodinami

    Mashallah

  • @user-gu4bv4mg4l
    @user-gu4bv4mg4l Před 4 měsíci

    Aameen

  • @user-ck6pb3pz8u
    @user-ck6pb3pz8u Před 3 měsíci

    അൽഹംദുലില്ലാഹ് ❤️🤲🏻🤲🏻🤲🏻

  • @azi929
    @azi929 Před měsícem +1

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 25 dny

    പറഞ്ഞ കാര്യം വളരെ കറക്റ്റ് ഞാൻ ആ കാര്യത്തിൽ വളരെ സന്തോഷം പക്ഷെ എനിക്ക് സ്വന്തമായി ഒരു വാഹനം ഇല്ല പക്ഷെ എനിക്ക് 4 മക്കൾ വലുത് പെണ്ണ് 14 വയസ്സ് മൂന്ന് ആൺകുട്ടികൾ വയസ്സ് 13/8/5 പക്ഷെ ഞാനും എന്റെ ഭാര്യ മക്കൾ കൂടുതൽ ദൂരം ട്ടൂർ പോകാറില്ല പോകാതിരിക്കാൻ കാരണം സ്വന്തം വാഹനം ഇല്ല വാഹനം ഉണ്ടെങ്കിൽ നമ്മുടെ സൗകര്യം നോക്കി പോകാനും വരാനും പറ്റും പോകുമ്പോൾ പള്ളിയിൽ കയറി നമസ്കരിക്കാനും പറ്റും പക്ഷെ നമ്മൾ അടുത്തുള്ള പാർക്കിൽ പോയി സന്തോഷത്തിൽ അവർ വേണ്ട കാര്യങ്ങൾ എല്ലാം സാദിപ്പിച്ചിട്ട് തിരിച്ചുവരും അതുതന്നെ മതി

  • @user-tz8cx6qn2w
    @user-tz8cx6qn2w Před 3 měsíci

    Mashaallah alhamdulillah

  • @razakck3837
    @razakck3837 Před 5 měsíci +6

    Ansar bay nigal oru muthanu afiyathulla dergayus nammalku Allahu nalkumaravattea amamen yarabbal aalmen

    • @anushana1238
      @anushana1238 Před 5 měsíci

      Nbbbbbbbbbbnbbbbbbbbbbbbbbbbbbbbbnnnbnbbnbbbbbbbbbnnnbbbbbbbbbbbnnnnbnnkbnnnbbbbbbbnnbnbbbbbbbbbnbnnnnnbbbbnbbbknnbbbbh nnbbbbbbbbnnbbbbbbbbbbbbbbbbbbnbbbbnbbbbbbbbbbbbbbh bbbbjbjjbbbbnbnnnnbnbbnnnknnnnnbbbbbbbbbjnnnbnjbbbnnnnnbbjbbbbbbnbbbbbnbbbnnnbnbnbbn kbbbnbnjnnnbbbhbbbbbbbbbbbbbbbbbbbbnnnbbbjbbbbbbbbbbbbbnbnnnbbbnnbbnbnbnnnknnbbk bbbbbbnnnnjbbbbbbbbnbbnnnbbbbbbnbbnnnjnjbbbbbnbbbbbbnbbnbbnnbnbnbbnjnbnbbnbbbbbbbnj mo

    • @AssainarPullichola
      @AssainarPullichola Před 4 měsíci

      2

    • @fadilmsvlog3710
      @fadilmsvlog3710 Před 4 měsíci

      Aameen Aameen

  • @shajikshaji4872
    @shajikshaji4872 Před 4 měsíci

    Masha Allah ✌️✌️✌️✌️✌️

  • @muhammedalimm3000
    @muhammedalimm3000 Před 4 měsíci

    അൽഹംദുലില്ലാഹ്

  • @Nafeesa-nv5mp
    @Nafeesa-nv5mp Před měsícem

    Mash
    Allanallaprapashanam

  • @abdulsaleem-ct6ge
    @abdulsaleem-ct6ge Před 5 měsíci +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്

  • @khairuneesaMp-nl9li
    @khairuneesaMp-nl9li Před 4 měsíci +1

    100 ക് 100 ഉഃ ശെരി 👍👍👍👍👍

  • @RasiyaP-uf3mh
    @RasiyaP-uf3mh Před 3 dny +1

    supara.alh mtulela

  • @kadeejav8216
    @kadeejav8216 Před 3 měsíci +1

    👍👍

  • @salamputhalath4723
    @salamputhalath4723 Před 3 měsíci

    ആമീൻ

  • @omg4677
    @omg4677 Před 5 měsíci +5

    Assalaamu alaikum........
    Alhamdulillaah Jazaakallaahukhaira Aameen
    Swallallaahu alaamuhammad Swallallaahu alaihi WA swallam
    Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen

  • @aboothadathummal8072
    @aboothadathummal8072 Před 4 měsíci +3

    ഒരു സംഘടനയേയും കുറ്റം പറയാതെ അർത്ഥവത്തായ കാര്യങ്ങൾ മാത്രം പറയുന്ന ഉസ്താദ്

  • @tingtong215
    @tingtong215 Před měsícem

    എനിക്ക് ഒരുപ്പാട് ഇഷ ടമായി

  • @user-up6rf9vq4t
    @user-up6rf9vq4t Před 3 měsíci

    സൂപ്പർ

  • @littleboy265
    @littleboy265 Před 3 měsíci

    Good speach

  • @ayshaalikunju4378
    @ayshaalikunju4378 Před 4 měsíci

    Ammeen

  • @nazeerashowk1924
    @nazeerashowk1924 Před 4 měsíci +110

    അനുഭവിച്ചവനേ അറിയാൻ പറ്റു കണക്ക് പറയുന്ന ഭർത്താക്കൻമാർ ഉണ്ടെങ്കിൽ ജീവിതം തന്നെ മടുത്ത് പോകും

  • @raifamolu804
    @raifamolu804 Před 4 měsíci

    👍👍👍👍

  • @SareenaSareena-ot8cz
    @SareenaSareena-ot8cz Před 4 měsíci

    Ameen 2:35

  • @Rashida24
    @Rashida24 Před 4 měsíci

    True

  • @binoyek7097
    @binoyek7097 Před 4 měsíci

    👌👌👌

  • @basheerkung-fu8787
    @basheerkung-fu8787 Před 3 měsíci +1

    🤲🤲🤲

  • @Fayyusworld848
    @Fayyusworld848 Před 4 měsíci

    💯👌

  • @mathbasic5-10
    @mathbasic5-10 Před 4 měsíci

    🎉🌹👌

  • @khadeejapadincharakam2231
    @khadeejapadincharakam2231 Před 2 měsíci

    😊😊

  • @shaniabdulkhader6229
    @shaniabdulkhader6229 Před 5 měsíci +3

    Sathyam

  • @muhammedashik2076
    @muhammedashik2076 Před 14 dny

    😊

  • @santhoshK-sg2mg
    @santhoshK-sg2mg Před měsícem

    👍👍👍👍👍👍

  • @shefeenapa3240
    @shefeenapa3240 Před 4 měsíci +2

    Good

  • @NaseemaNasi-kk6jo
    @NaseemaNasi-kk6jo Před 3 měsíci

    🥰🥰🥰❤

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm Před měsícem

    Caret

  • @sahlamaal5559
    @sahlamaal5559 Před 2 měsíci

    Usthade haritha karmasena choli cheyyunnad aapaisa halalano usthade

  • @TheJaisal
    @TheJaisal Před měsícem

    Poliiiiii

  • @rasiyap7053
    @rasiyap7053 Před 3 měsíci +1

    നല്ല മക്കളാ യിട്ട് ഇൻ്റെ ചാത് ലൊന്ന് സസ്ക്രൈബ് ചെയ്യോ മക്കളെ ചാനെലിൻ്റെ പേര് മമ്മു വിത്ത് ഉമ്മ യാണ്

  • @shamnaasif2160
    @shamnaasif2160 Před 5 měsíci +1

    Mashaallah

  • @najeebeloor1442
    @najeebeloor1442 Před 4 měsíci +5

    ellam panamanu ennu parayunnilla pakshe Panamanian ellam. Panamillengil onnum illa. Ningal paisa tharillengil deeninu vendi alle ennu vijarichu free ayi vannu ithokke parayumo? Pransngikkan valare sughamanu, mottoveshanum prasnagavum onnumalla jeevitham. Jeevitham athu vere oru thalam anu

  • @mohdshareif2678
    @mohdshareif2678 Před 4 měsíci

    eco yere kodukkard

  • @nafeesamk7397
    @nafeesamk7397 Před 4 měsíci

    Sirnte numbar ariyunor ayakku

  • @user-sj9qd3rs7u
    @user-sj9qd3rs7u Před 3 měsíci

    ചിന്തനീയം 🤔

  • @nafeesamk7397
    @nafeesamk7397 Před 4 měsíci

    Enik oru valiya shamshayam chodhikanund sir ingale nambar tharo

  • @rasliyavlog2335
    @rasliyavlog2335 Před měsícem

    Ansarkande nambar tharumo

  • @user-hh6uq6ke3d
    @user-hh6uq6ke3d Před měsícem +1

    F

  • @kalladaworks
    @kalladaworks Před měsícem

    പൈസയാണ് ഈ ദുനിയാവിൽ ഏറ്റവും വലുത് പൈസയാണ് 1:42 അതിന്റെ അപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല പൈസ ഉള്ളതുകൊണ്ട് എന്ത് ചെയ്യാൻ കഴിയും
    ഈ പറഞ്ഞ പാവപ്പെട്ട സ്നേഹമുള്ള ഭർത്താവ് സൈക്കിളിൽ പോകുന്ന ഭർത്താവ് മാരകമായ ഒരു രോഗം വന്നാൽ എന്ത് ചെയ്യും ചികിത്സിക്കണമെങ്കിൽ പൈസ വേണം ലക്ഷങ്ങൾ വേണമെങ്കിൽ എന്ത് ചെയ്യും പടച്ചോനോട് പറയാൻ ദുആ ചെയ്യാൻ ആത്മീയ കാര്യങ്ങൾ നടക്കും അതല്ല പറയുന്നത് ഹോസ്പിറ്റൽ ചെന്നിട്ട് രോഗത്തെ ചികിത്സിക്കണമെങ്കിൽ പൈസ തന്നെ വേണം അതുകൊണ്ട് പൈസ തന്നെയാണ് വലുത് പൈസ ഉള്ളവനും സ്നേഹിക്കാൻ കഴിയും പൈസയുടെ പിന്നാലെ പോകുന്നവനും പൈസയെ സ്നേഹിക്കുന്നവനും കുടുംബത്തെയും കുട്ടികളെയും സ്നേഹിക്കാൻ കഴിയും പൈസ കൊണ്ട് ആത്മീയമായതൊന്നും വിലക്ക് വാങ്ങാൻ കഴിയില്ല അതാണ് കാര്യം ഈ ദുനിയാവിൽ എന്തിനെയും പൈസ കൊണ്ടാണ് അളക്കുന്നത് അതുകൊണ്ട് പൈസ തന്നെയാണ് വലുത്

    • @TIFFOT
      @TIFFOT Před 14 dny

      എത്ര പണം ഉണ്ടായിട്ടും പണം ഒന്നുമല്ലാതാവുന്ന നിമിഷങ്ങളെ കുറിച്ച് ഓർത്തിട്ടുണ്ടോ സഹോദരാ?

  • @Lindaas302
    @Lindaas302 Před 28 dny +1

    പണം ഇല്ലങ്കിൽ വെറും പിണമാണ്,ഒരു വിലയും ഉണ്ടാകില്ല,പണം എങ്ങിനെ ഉണ്ടാക്കി എന്നാരും ചോദിക്കില്ല,ഇന്ന് ദീൻ പറഞ്ഞുകൊടുക്കുന്നതിന് പോലും പണം ചോദിച്ചു വാങ്ങുന്നകാലമാണ്

    • @Basheer454
      @Basheer454 Před 23 dny

      എല്ലാവരെയും ഒരുപോലെ കാണരുത്

  • @abdulrazakk9568
    @abdulrazakk9568 Před měsícem

    Amein

  • @user-um1hf7zz5p
    @user-um1hf7zz5p Před 3 měsíci

    Ente dambathiyam 11 varsham mathramanu nilaninnadu

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm Před měsícem

    Panaellazhilum annupreyasaman

  • @shihabudheen0
    @shihabudheen0 Před 4 měsíci

    Benz caril snehathode poya ntha santhosham undaavillae

  • @najeebeloor1442
    @najeebeloor1442 Před 28 dny

    Panamalla ellam, pakshe ellam panamanu. Athariyathathanu ningale kelkkunnavarude tholvi. Ningal ee parayunnathu polum panam vangichittalle? Appol ningalkku vere nyayam kanum. Parayanum kelakkanum rasamundu, pkashw jeevithathil panathinu valiya sthanam undu.

  • @user-ku6mg1ub1n
    @user-ku6mg1ub1n Před 4 měsíci

    😮😮😮😅😅😅

  • @rs8920
    @rs8920 Před 27 dny

    പോത്തിനെ കറന്നു പാൽ വിൽക്കാം 😂😂😂

  • @Ueudd_730
    @Ueudd_730 Před 3 měsíci

    ഈ പണത്തിനു വേണ്ടി കോഴിക്കോട് മൂഹിയുദീൻ പള്ളയിൽ നോമ്പിന് സുബ്ഹി ഒഴിച്ചു മഗ്‌രിബ് നിസ്ക്കാര. ശേഷം വരെ ബക്കറ്റ് മായി. പിരിവിനു നിൽക്കുന്ന പള്ളി കമ്മിറ്റി ആളുകളെ കാണാം

  • @AyishaOp-cr3rs
    @AyishaOp-cr3rs Před 27 dny

    B 😂

  • @Milus6l0
    @Milus6l0 Před měsícem

    ഇയാളും പണം ഉണ്ടാക്കാൻ വേണ്ടിയല്ലേ യുട്യൂബ് ചാനൽ തുടങ്ങിയത് 😀😀