കേട്ടിരുന്ന കൗമാരക്കാരെല്ലാം കരഞ്ഞുപോയ അൻസാർ നന്മണ്ടയുടെ സൗദി പ്രഭാഷണം.

Sdílet
Vložit
  • čas přidán 31. 01. 2023
  • കേട്ടിരുന്ന കൗമാരക്കാരെല്ലാം കരഞ്ഞുപോയ അൻസാർ നന്മണ്ടയുടെ സൗദി പ്രഭാഷണം..
    #ansarnanmanda
    #അൻസാർ നന്മണ്ട
    #Ansar Nanmanda
    #islamic speech
    #islamika prabhashanangal
    #ഇസ്ലാമിക പ്രഭാഷണം
    #ഇസ്ലാമിക പ്രഭാഷണങ്ങൾ
    #islahi prabhashanam
    #Mujahid
    #wisdom
    #Markazuddawa
    #knm
    #ism
    #HighSec
    #msm
    #kerala muslim
    #malayalam islamic speech
    #Mujahid state conference
    #UnaisPappinisseri
    #AnsarNanmanda
    #AliShakkirMunderi
    #Shahidmuslimfarooqi
    #hussain salafi
    #chuzhali Abdulla Moulavi
    #Haris Bin Saleem
    #Mujahidbalussery
    #Zubair Salafi
    #kanthapuram
    #AP Aboobacker
    #perod
    #noushad ahsani
    #alavi saqafi
    #Ahsani Usthad
    #Noushad Baqavi
    #Kabeer Baqavi
    #samastha
    #Mujahid

Komentáře • 273

  • @aparnaappu2310
    @aparnaappu2310 Před rokem +282

    ഞാൻ ഒരു ക്രിസ്ത്യനി,,,, നിങ്ങൾ പ്പറയുന്ന എല്ലാ മെസ്സോജ്ജും എനിക്ക് ഇഷ്ടമാ,,,, എൻ്റെ ജീവിതത്തിൽ ഒത്തിരി പ്രയോജനപ്പെടുന്നുi,,,, നിങ്ങളുടെ ഓരോ വാക്കിനെയും ഞാൻ ബഹുമാനിയ്ക്കുന്നു,,,

  • @Thozhilurappu-uw8nv
    @Thozhilurappu-uw8nv Před rokem +105

    ഉസ്താതെ.ഞാൻ ഒരു ഹിന്ദുവാണ് നിങ്ങടെ പ്രഭാഷണം കേട്ടപ്പോൾ ന്റ്റെ മനസ്സ് നിരീഞ്തുപോയി ഉസ്താതെഅള്ളാഹു തൗഫീഖ് മാറാകെട്ടെ

  • @sandhyag573
    @sandhyag573 Před rokem +81

    🕋🙏 ഞാൻ ഒരു ഹിന്തുവാണ് ഈ പറയണ കാര്യങ്ങൾ സത്യമാ

  • @EntertainingWorld123
    @EntertainingWorld123 Před rokem +118

    ഉമ്മമാർക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🏻🤲🏻

  • @sainusainu4170
    @sainusainu4170 Před rokem +34

    നമ്മുടെ മാതാപിതാക്കൾക്ക് തീർക്കയുസ് നൽകണേ നാഥാ..... 😭🤲

  • @ayisha6866
    @ayisha6866 Před rokem +69

    Njanഒരു സുന്നിയാണ്. എന്നാലും നന്മ ആരിൽ നിന്നും സ്വീകരിക്കും. അള്ളാഹു എല്ലാവർക്കും ഹിദായതും ഇമാനും നിലനിർത്തി താറുമാറാകട്ടെ

    • @dilshadyousuf7832
      @dilshadyousuf7832 Před rokem +5

      അപ്പൊ മുസ്ലിം അല്ലെ??

    • @habeebnpalam
      @habeebnpalam Před rokem

      എല്ലാവരും സുന്നികൾ തന്നെയാണ്.
      അത്‌ സമസ്ത ആയാലും മുജാഹിദ് ആയാലും ജമാഅത്‌ ആയാലും എല്ലാവരും ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കുന്നവർ തന്നെയാണ്.
      അല്ലാതെ സഹോദരി ഉദ്ദേശിക്കുന്നത് പോലെ സമസ്തക്കാർ മാത്രമല്ല സുന്നികൾ 😄

    • @Muhamedamnan8953
      @Muhamedamnan8953 Před rokem

      Aameen

    • @firozbabuv7533
      @firozbabuv7533 Před rokem

      3

    • @rayeespunathil3104
      @rayeespunathil3104 Před rokem +2

      ഞാൻ ഒരു സുന്നിയാണ് എന്നല്ല ഞാൻ ഒരു മുസ്ലിം ആണ് എന്ന് പറ 🌹

  • @rashidkkd7855
    @rashidkkd7855 Před rokem +101

    ഞങ്ങളുടെ മാതാ പിതാക്കൾക്ക് നീ കാരുണ്യം നൽകണേ അള്ളാഹ്...ഞങ്ങൾ കാരണം അവർക്ക് വിഷമം നൽകരുതേ അള്ളാഹ്...

  • @shintopanathur4834
    @shintopanathur4834 Před rokem +75

    I am a Christian. Your words are really heart touching. Thanks a lot

    • @abduraheem1922
      @abduraheem1922 Před rokem +4

      💓🤝👍

    • @rinzisvlog7540
      @rinzisvlog7540 Před rokem +2

    • @OneWay3109
      @OneWay3109 Před 8 měsíci

      ജീവനുള്ള ദൈവമായ യേശുക്രിസ്തു ക്രിസ്ത്യാനികളോട് കൽപ്പിക്കുന്നു 👉 നിന്നെപ്പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക. ഇതാണ് ക്രിസ്ത്യാനികൾ ഈ ലോകത്തിലെ എല്ലാവരെയും സ്നേഹിക്കുന്നത്. ആമേൻ, ഹല്ലേലൂയാ 🙏✌️❤️ 🇮🇳

  • @UsmanA-ck3th
    @UsmanA-ck3th Před 10 měsíci +5

    നാനാജാതി മതസ്ഥാരായ. എല്ലാ വിദ്യാർഥികളും ഇത് കേൾക്കട്ടെ. പഠിക്കട്ടെ

  • @ShahulHameed-sw3sh
    @ShahulHameed-sw3sh Před 11 měsíci +8

    പ്രഭാഷണത്തിൽ ഏറ്റവും ഏറ്റവും നല്ലത് ഉസ്താതിന്റെ പ്രഭാഷണം ആണ് ഞാൻ അപ്പോഴും ഈ പ്രഭാഷണം കാണാറുണ്ട്

  • @manojmp6988
    @manojmp6988 Před 11 měsíci +8

    ഞാൻ ഒരു ഹിന്ദുവാ എന്നാലും സൂപ്പർ മോട്ടിവേഷൻ

  • @rukkiya.t.k
    @rukkiya.t.k Před rokem +4

    അസ്സലാമു അലൈകും ഉസ്താദ് എന്റെ മോൻ ശ്വാഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം അവൻ k ഭാര്യ യാണ് എല്ലാം

  • @Fathimafidahhhh
    @Fathimafidahhhh Před rokem +4

    ലോഗ രക്ഷിതാവായ തമ്പുരാനെ ഞങ്ങളുടെ പേര മക്കളെ നീ കാത്ത് രക്ഷിക്കണ നാഥാ

  • @shehinsha1180
    @shehinsha1180 Před 3 měsíci

    ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ കൂട്ടണെ അള്ളാ അവര്ക് നല്ല ബുദ്ധി കൊടുക്കണേ അള്ളാ യാ റാബിലലമീൻ

  • @jaseempk5555
    @jaseempk5555 Před rokem +11

    മാഷാ അള്ളാ മക്കൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്ന ഉസ്താദിനെ ഒരായിരം നന്ദി

  • @habeebnpalam
    @habeebnpalam Před rokem +18

    ഇത്തരത്തിലുള്ള മാതാ പിതാക്കൾ മാത്രമല്ല. മക്കൾക്കിടയിൽ തരം തിരിവ് കാണുന്ന മാതാപിതാക്കളും മക്കളെ കുറ്റം മാത്രം പറയുന്ന മാതാപിതാക്കളും മക്കളെ പ്രാകുന്ന മാതാപിതാക്കളും ഇവിടെ ജീവിക്കുന്നുണ്ട്.
    അത്തരം മാതാപിതാക്കളെ കുറിച്ച് ഒരു പ്രാസംഗികരും പ്രസംഗിച്ചു കാണാറില്ല.
    എല്ലാ മാതാപിതാക്കൾക്ക് മക്കളെ സ്നേഹിക്കാനും. മക്കൾക്ക്‌ തിരിച്ചു സ്നേഹിക്കാനുമുള്ള മനസ്സ് നൽകണേ (ആമീൻ)

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Před rokem +21

    എന്ത് കേട്ടിട്ടും നന്നാവാത്ത മക്കളുണ്ട്... ഉമ്മയെ മറന്ന് ഭാര്യയെയും മക്കളെയും മാത്രം സ്നേഹിക്കുന്ന ചിലർ... അവർക്ക് അള്ളാഹു വിവരവും ബുദ്ധിയും നൽകട്ടെ.... 🤲🤲..അങ്ങിനെ യുള്ള മക്കൾ ഇത് കണ്ടെങ്കിലും നന്നായാൽ മതിയായിരുന്നു... അങ്ങിനെ എങ്കിലും അവരുടെ പാബം അള്ളാഹു പൊറുക്കട്ടെ... 😞😞

    • @manzoorz5613
      @manzoorz5613 Před rokem

      Sathiyam ane parnjathe anubavam konde paranjathanu😪

  • @isanap479
    @isanap479 Před rokem +32

    എൻറെ ഉപ്പ ഒരു നിരീശ്വര വാദി ആയി മാറുന്നു. ഒരുപാടു് sangadathilaann. ഉപ്പാൻ്റെ സ്വഭാവവും ചിന്താഗതി യും മാറാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

    • @rahoofmp6634
      @rahoofmp6634 Před rokem +3

      Padacho kaakatte

    • @newsnfun7832
      @newsnfun7832 Před rokem

      ആമീൻ

    • @cpy8115
      @cpy8115 Před rokem

      സാധാരണ ഗതിയിൽ മക്കളാണ് നിരീശ്വര വാദി കളാകുന്നത്. അവസാനകാലത്ത് വിശ്വാസി ആയെങ്കിലായി.

    • @saleenanoushad4335
      @saleenanoushad4335 Před 10 měsíci

      Ellamanusham veddatha hidu cristan muslim ennonnumilla islamatham ellavarkumullatha

    • @nuhmanNuhman-ss5gy
      @nuhmanNuhman-ss5gy Před 9 měsíci

      മോളേ നീ ആവരുത് നീ അങ്ങെനെ..ബാപക്ക് നല്ലത് പറഞ്ഞു കൊടുക്ക് ദുആ ചെയ്യ്

  • @althuft8139
    @althuft8139 Před rokem +5

    😍😍 ﷽ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ❤❤

  • @muhammedyounaz
    @muhammedyounaz Před rokem +15

    അള്ളാഹു ത്വഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ

  • @pushppa9090
    @pushppa9090 Před 10 měsíci +3

    Iam a Christian but l like your message ❤

  • @muvattupuzhanewschannel7817

    എന്റെ മാതാപിതാക്കളെ കാക്കണെ ആമീൻ യാറബ്ബൽആലമീൻ

    • @jameelajameela9205
      @jameelajameela9205 Před rokem

      അസ്സലാമു അലൈകും ഏതു മക്കൾ കരുതുന്നു ഇല്ലാ ഈ ദുനിയാവിൽ മാതാപിതാക്കൾ യഥാർത്തിയതിൽ സിനേഹികിക്കുന്നമകൾ ഇല്ല ഈ ദുനിയാവിൽ ഞാനും ഒരുമ്മയാണേ കഴിച്ച ആഹാരത്തിനെ എന്റെ മോനും വൈഫും കണക്കു par@nju

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Před rokem

      @@jameelajameela9205 ദീൻ പഠിപ്പിച്ചില്ലെ

    • @nizabadusha388
      @nizabadusha388 Před rokem

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-qb2fx3rk3c
    @user-qb2fx3rk3c Před 11 měsíci +1

    Maashaah allah nalla class

  • @subu1102
    @subu1102 Před rokem +9

    അസ്സലാമുഅലൈക്കും... അത് ഒന്ന് മും... ഓർ ക്കാ ൻ...... ഇന്ന തെ... മക്കൾ ക്ക്... സ മയം... ഇല്ലാ ത... കാ ല മ്....

  • @balakrishnank3984
    @balakrishnank3984 Před rokem +11

    ജീവിത യാഥാർത്ഥ്യം

  • @linmthss7793
    @linmthss7793 Před rokem +24

    Heart touching words
    Am a Christian, very well told

    • @fathimaarif357
      @fathimaarif357 Před rokem

      Masha allah.....
      Bharakkallah ith keettathil valare upakaram😊

  • @najmanajmu1533
    @najmanajmu1533 Před rokem +6

    Masha Allah

  • @Riya-pc8js
    @Riya-pc8js Před rokem +11

    Ellaa speechum manassil thattunnadaan.Masha Allah

  • @faizalyasudheen206
    @faizalyasudheen206 Před rokem +2

    18 mnt ulla sir inte prabhashanam manasilakunma makkalk oru Ayus muzuvan prayojanappedum sir ne Allahu Anugrahikkatte

  • @midhunkp744
    @midhunkp744 Před rokem +53

    Njan oru hindu lady aanu 43 vayassulla njan nenju potti karanji poyi 2 kuttikalude amma aaya yenikku usthadu paranjathu athe pole manassilayi yenthu parayam yennariyilla kannile krishnanani pole valarthunna yente makkale kathu rakshikkane yennanu yepozhum ulla prarthana yente yee cherita jeevithathinu yidayil njan orupadu aalkkare help cheythittundu yiniyum cheyyum amma yenna prapanja sathyathine olippikkan avarkkum aakula pettammakku thullyam pettamma mathram usthathinu aayuratogya soukyam nerunnu yennum Namma undakatte

  • @fathimathesnik6235
    @fathimathesnik6235 Před rokem +16

    അൽഹംദുലില്ലാഹ്

  • @fathimuabu8817
    @fathimuabu8817 Před rokem +2

    സൂപ്പർ സ്പീച്ച്

  • @sadiqbichu6675
    @sadiqbichu6675 Před rokem +3

    Alhamdulilla enikk nalla friend und❤️
    Ameen

  • @rabiyat2946
    @rabiyat2946 Před rokem +4

    സൂപ്പർ👍👍

  • @AbdulJabbar-gt9kq
    @AbdulJabbar-gt9kq Před rokem +1

    ഒരു ബിഗ് സല്യൂട്ട്

  • @shihabkt2053
    @shihabkt2053 Před rokem +2

    Great ❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +4

    Masha Allah♥️🙏✅

  • @minhathrasheed2926
    @minhathrasheed2926 Před rokem +4

    barakhallah 👍🏻

  • @NayeemV
    @NayeemV Před 11 měsíci +1

    thanks a lot

  • @sulaikhampd1843
    @sulaikhampd1843 Před rokem +8

    Allahuakber 💯💯

  • @abduraheem1922
    @abduraheem1922 Před rokem +2

    റാബിർഹുമ കമാ റബയാനി സഹിറാ... ആമീൻ 🤲

  • @majeedpannipara3343
    @majeedpannipara3343 Před rokem +6

    നല്ല പ്രസംഗം

  • @hmn_editz8945
    @hmn_editz8945 Před rokem +3

    Sathiyam anubavichverk manasilavum allahu kathu rakshikkett nammude makkalk porthu kodukkatt

  • @sadhikkalipalakkal9650
    @sadhikkalipalakkal9650 Před rokem +4

    Masha allah makkale nanmayilakene

  • @alicethomas145
    @alicethomas145 Před 10 měsíci +1

    Super speech

  • @sadiqusalmapadukkamannil4247

    മാഷാ അല്ലാഹ് 🥰🥰

  • @habeebaiqbal1376
    @habeebaiqbal1376 Před rokem +10

    Nalla class.Alhamdulillah. Valaikum salaam varahmathullahi vabarakathuhu

  • @afreenmehreen5970
    @afreenmehreen5970 Před rokem +8

    MASHAALLAH 🤲

  • @ajmalaju5714
    @ajmalaju5714 Před rokem +5

    അൽഹംദുലില്ലാഹ് സൂപ്പർ super

  • @mehranahammed925
    @mehranahammed925 Před rokem +6

    Rabbirhamhumaaa kamaa rabbayaanee sageeraa😭

  • @fasilacochin2330
    @fasilacochin2330 Před rokem +2

    മാഷാ അള്ളാ 🤲🏼🤲🏼

  • @varghesemo7625
    @varghesemo7625 Před rokem +4

    വളരെ ഹൃദയത്തില് തൊടുന്ന വാക്കുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @nafeesakorankandiyilnafees7314

    Mashaallah 💞💞💞

  • @alsabith4721
    @alsabith4721 Před rokem +2

    ❤❤❤❤❤

  • @malup5709
    @malup5709 Před rokem +1

    അള്ളാഹുവെ പേരമക്കളെ കാക്കണെ അള്ളാ

  • @suhailac5935
    @suhailac5935 Před 11 měsíci +1

    മാഷാഅള്ളാഹ്‌ 🥰🥰

  • @nissanizam6868
    @nissanizam6868 Před rokem +4

    Mashaallah

  • @shasid3316
    @shasid3316 Před rokem +6

    رب رحمهما كما ربياني صغيرا امين يا رب العالمين ❤

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 Před rokem +4

    👍🙏

  • @Cuteestories.3
    @Cuteestories.3 Před 9 měsíci

    Mashallah... ❤

  • @gafarpookkottur9547
    @gafarpookkottur9547 Před rokem +5

    ആമീൻ യാ റബൽ ആലമീൻ

  • @siddikshasiddik2487
    @siddikshasiddik2487 Před 9 měsíci

    മാഷാ അല്ലഹ്
    👍👍🤲🤲🤲

  • @razeenanizar2255
    @razeenanizar2255 Před rokem +2

    Mashallah.alhamdulliah

  • @shahidajafarkollambady4832

    Aameen

  • @ayshasa1141
    @ayshasa1141 Před rokem +3

    ആമീൻ

  • @helvydavid1271
    @helvydavid1271 Před rokem +1

    Sneham nirngh class

  • @akashmathew2675
    @akashmathew2675 Před 10 měsíci

    You are really great. God bless u

  • @fathimaabdulrahman4716
    @fathimaabdulrahman4716 Před rokem +4

    MashaallahAlhamdulillaAAmeenAmeen

  • @ckkkl8293
    @ckkkl8293 Před rokem +2

    Masha allha

  • @muneerasidiqmuneerasidiq738

    Alhamdulillah

  • @basheerpk4227
    @basheerpk4227 Před 11 měsíci

    Arumilla
    Prathikanam. Kadamveedanum. Helthinum. Plsusthadai

  • @mufimurshi7176
    @mufimurshi7176 Před rokem +5

    Mashallah 😭

  • @Sajna_shareef__
    @Sajna_shareef__ Před rokem +2

    Suuuupar

  • @themanvavus
    @themanvavus Před rokem +2

    امين امين يارب العالمين

  • @Muhammedrabeehmn
    @Muhammedrabeehmn Před rokem

    Deergayuss nalkattey ansar prabashan

  • @razeenrayya4251
    @razeenrayya4251 Před rokem +1

    good speach

  • @moidheenkuttych3897
    @moidheenkuttych3897 Před 10 měsíci

    സത്യത്തിന്റെയും നീതിയുടെയും മഹത് വാക്യങ്ങൾക്ക് > മനുഷ്യ സ്നേഹ സൗഹൃദ ബന്ധത്തിന്റെ
    പൂച്ചെണ്ടുകളർപ്പിക്കട്ടേ ----> CM-
    ALIN CHUVAD

  • @mohammedinaaz6510
    @mohammedinaaz6510 Před rokem

    Allah athiq kahirn wa hafiya

  • @aaaaaaazz6320
    @aaaaaaazz6320 Před rokem +26

    ഏത് കാലഘട്ടത്തിലും ആവശ്യമായ പ്രസംഗം! അല്ല മുത്ത് രത്നം 🤔🌹🌹🌹

  • @balagopalanvarrier3095
    @balagopalanvarrier3095 Před rokem +2

    🙏❣️💐

  • @abdussalamkadakulath863
    @abdussalamkadakulath863 Před rokem +2

    ആമീൻ 🤲🏻🤲🏻

  • @Haizam-q9w
    @Haizam-q9w Před rokem +1

    ما شاء الله

  • @aesthetic1841
    @aesthetic1841 Před rokem +3

    👍🏻👍🏻👍🏻

  • @abduraheem1922
    @abduraheem1922 Před rokem +4

    6:00 മിനിറ്റ് 😥😥😥😥..അല്ലാഹു എല്ലാരേയും. കാക്കട്ടെ... ആമീൻ 🤲

  • @Anas.A.R99
    @Anas.A.R99 Před rokem +5

    Assalamualaikum 🤲 my changs ♥️ Masha ♥️ Allaha

    • @jameelajameela9205
      @jameelajameela9205 Před rokem +1

      എന്റെ ഉമ്മാ കുടുബം സ്വത്തെ എന്റെ മോന്റെ കൈയിൽ വിറ്റു പൈസകൊടുത്തി ഇപ്പോൾ എന്റെ ഉമ്മയാടെ എന്റെ മോന്റെ വൈഫ് പറഞ്ഞുഉമ്മച്ചിയെ അനിയൻ കൊണ്ടുപോയി ഉമ്മച്ചി കൊച്ചിമ്മയുടെ വിട്ടോലപൊക്കോളാൻ കാരണം അവൻ പുതിയ വീട് വെക്കുന്ന അവിട്ടിലേക്ക് ഞാനും എന്റെ ഉമ്മയും അധിക pattane

  • @trafficm4035
    @trafficm4035 Před rokem +2

    Alhamdhulillah

  • @mohdkunhiarayapurath7822

    Al hadulilla 👍👍👍

  • @zuhrazuhara7527
    @zuhrazuhara7527 Před rokem +5

    ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

  • @anwarsadaththirunnavaya9688

    💕🤲

  • @semiyamustafa8347
    @semiyamustafa8347 Před rokem +2

    Good

  • @NaseemaHashim-dr5qr
    @NaseemaHashim-dr5qr Před 8 měsíci

    Ameen

  • @achusappu961
    @achusappu961 Před rokem +4

    മാഷാ അള്ളാഹ് ❤

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 Před 11 měsíci

    True really true words.

  • @fathimahayana8697
    @fathimahayana8697 Před rokem +2

    🤲🤲👍

  • @shameerasaju6565
    @shameerasaju6565 Před rokem +4

    സൂപ്പർ

  • @haniswold1706
    @haniswold1706 Před rokem +2

    👍🏻

  • @fathimasahala4489
    @fathimasahala4489 Před rokem +2

    👍👍👍👍❤️❤️❤️❤️❤️

  • @majeedk2107
    @majeedk2107 Před rokem +1

    👍

  • @PremaPrema-lm7eb
    @PremaPrema-lm7eb Před 9 měsíci

    I love you amma❤❤❤

  • @ashrafashraf7189
    @ashrafashraf7189 Před rokem +3

    Umma