ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
  • 1 217
  • 38 419 693
കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ മയ്യിത്തിന് മുന്നിൽ വെച്ച് ഭർത്താവ് പറഞ്ഞ വാക്കുകൾ.. #ansarnanmanda
കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ മയ്യിത്തിന് മുന്നിൽ വെച്ച് ഭർത്താവ് പറഞ്ഞ വാക്കുകൾ..
#Ansarnanmanda
#അൻസാർ നന്മണ്ട
#ansarnanmanda
#islamikaprabhashanangal
#islamika prabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalammotivation
#jumuakhuthuba
#jumuaquthuba
#malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
#ഇസ്ലാമികപ്രഭാഷണങ്ങള്
#islamikaprabashanangal
#islamikaprabashanam
#ഇസ്ലാമികപ്രഭാഷണം
#samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah
#kanthapuram
#apaboobacker
#kanthapuramusthad
#kanthapuram_usthad
#kanthapuram
zhlédnutí: 5 781

Video

പാവപ്പെട്ടവരെ നമ്മളോടൊപ്പം ചേർത്ത് നിർത്തുക..#ഉനൈസ് പാപ്പിനിശ്ശേരി #UnaisPappinisseri
zhlédnutí 1,3KPřed 2 hodinami
പാവപ്പെട്ടവരെ നമ്മളോടൊപ്പം ചേർത്ത് നിർത്തുക.. #ഉനൈസ് പാപ്പിനിശ്ശേരി #UnaisPappinisseri #unaispappinisseri #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമികപ്രഭാഷണങ്ങൾ #motivation #malayalamislamicspeech #malayalamspeech #jumuakhuthuba #jumuaquthuba #malayalamkhuthba
കർമ്മമാണ് മർമ്മം..Profexel വേദിയിൽഅൻസാർ സ്വലാഹി നന്മണ്ട നടത്തിയ പ്രഭാഷണം#അൻസാർ നന്മണ്ട#ansarnanmanda
zhlédnutí 2,3KPřed 9 hodinami
കർമ്മമാണ് മർമ്മം..Profexel വേദിയിൽ അൻസാർ സ്വലാഹി നന്മണ്ട നടത്തിയ പ്രഭാഷണം.. #അൻസാർ നന്മണ്ട #Ansarnanmanda #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #malayalamislamicspeech #malayalammotivation #motivation #malayalam
നമ്മൾ നാളെ മരിച്ചാൽ മക്കളുടെ അവസ്ഥ ഇതാണെങ്കിൽ..#ഇസ്സുദ്ദീൻ സ്വലാഹി #Issudheen Swalahi
zhlédnutí 713Před 14 hodinami
നമ്മൾ നാളെ മരിച്ചാൽ മക്കളുടെ അവസ്ഥ ഇതാണെങ്കിൽ.. #ഇസ്സുദ്ദീൻ സ്വലാഹി #Issudheen Swalahi #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #islamika prabhashanangal #ഇസ്ലാമിക പ്രഭാഷണങ്ങൾ
മൂസാ നബിയുടെ കാലത്ത് നടന്ന സംഭവമാണ്.. പക്ഷെ ഇന്നും നാം..#സുഹൈർ മൗലവി ചുങ്കത്തറ
zhlédnutí 1,2KPřed 14 hodinami
മൂസാ നബിയുടെ കാലത്ത് നടന്ന സംഭവമാണ്.. പക്ഷെ ഇന്നും നാം.. #സുഹൈർ മൗലവി ചുങ്കത്തറ #Suhairchunkathara #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #islamika prabhashanangal #malayalamislamicspeech #malayalamspeech #jumuakhuthuba #jumuaquthuba #jumuakhuthubamalayalam #malayalammotivation #malayalammotivationstatus #knm #islamikaprabashanangal #prabashanam #viralspeech #viralvideo #keralanews
ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്ത് പോയോ? വിഷമിക്കേണ്ട പരിഹാരമുണ്ട്.. ഈ ഉസ്താദിന്റെ വാക്കുകൾ ഒന്ന്..
zhlédnutí 1,1KPřed 21 hodinou
ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്ത് പോയോ? വിഷമിക്കേണ്ട പരിഹാരമുണ്ട്.. ഈ ഉസ്താദിന്റെ വാക്കുകൾ ഒന്ന് കേട്ട് നോക്ക് #ഫത്ഹുദ്ധീൻ ചുഴലി #Fathhudheen Chuzhali #chuzhali #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #malayalamkhuthba #jumuakhuthuba #malayalamislamicspeech #malayalamspeech #malayalammotivation
അള്ളാഹു പവിത്രമാക്കിയ മുഹറം മാസത്തെ ദുശ്ശകുനത്തിന്റെ മാസമാക്കുന്ന കേരള ശിയാക്കളോട് വിനയപൂർവം..
zhlédnutí 8KPřed dnem
അള്ളാഹു പവിത്രമാക്കിയ മുഹറം മാസത്തെ ദുശ്ശകുനത്തിന്റെ മാസമാക്കുന്ന കേരള ശിയാക്കളോട് വിനയപൂർവം.. #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #unaispappinisseri #ഉനൈസ്പാപ്പിനിശ്ശേരി #malayalamspeech #malayalamislamicspeech #muharam #muharam speech #malayalam
ഉത്തരം കണ്ടെത്തേണ്ട 3 ചോദ്യങ്ങൾ.. അബ്ദുസ്സലാം മൗലവിയുടെ പുതിയ പ്രഭാഷണം
zhlédnutí 524Před dnem
ഉത്തരം കണ്ടെത്തേണ്ട 3 ചോദ്യങ്ങൾ.. അബ്ദുസ്സലാം മൗലവിയുടെ പുതിയ പ്രഭാഷണം #abdussalammongam #അബ്ദുസ്സലാം മോങ്ങം #Salam Moulavi #islamikaprabhashanangal #islamika prabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #malayalamislamicspeech #malayalamspeech #malayalammotivation
ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ??#alishakkirmunderi
zhlédnutí 20KPřed dnem
ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ?? #അലി ശാക്കിർ മുണ്ടേരി #Alishakkirmunderi #alishakkir #islamikaprabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #malayalamspeech #malayalamislamicspeech #malayalammotivation #malayalamkhuthba
ആദിമ മനുഷ്യൻ ആദം നബിക്ക് അല്ലാഹു ആദ്യം നൽകിയത് ഇതാണ്.. #unaispappinisseri #ഉനൈസ് പാപ്പിനിശ്ശേരി
zhlédnutí 2,9KPřed dnem
ആദിമ മനുഷ്യൻ ആദം നബിക്ക് അല്ലാഹു ആദ്യം നൽകിയത്.. #UnaisPappinisseri #ഇസ്ലാമികപ്രഭാഷണങ്ങൾ #islamikaprabhashanangal #islamika prabhashanangal #unaispappinisseri #ഉനൈസ് പാപ്പിനിശ്ശേരി #malayalamislamicspeech #malayalamspeech #malayalam #knm #ism #ഇസ്ലാമികപ്രഭാഷണങ്ങള്
അറിവ് എന്ന അത്ഭുതം.എന്ത് കൊണ്ട് മനുഷ്യന് അറിവ് കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ കഴിയുന്നു.#UnaisPappinisse
zhlédnutí 2,6KPřed 14 dny
അറിവ് എന്ന അത്ഭുതം.. എന്ത് കൊണ്ട് മനുഷ്യന് അറിവ് കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ കഴിയുന്നു. വിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ പരിശോധിക്കാം.. #UnaisPappinisseri #unaispappinisseri #islamikaprabhashanangal #islamika prabhashanangal #ഇസ്ലാമികപ്രഭാഷണങ്ങൾ #ഇസ്ലാമിക പ്രഭാഷണങ്ങൾ #malayalamislamicspeech #malayalamspeech #malayalammotivation #samastha #jumuakhuthuba #malayalamkhuthba
മുഹറം നെഹ്സോ ? നാം അറിയേണ്ട ചില വസ്തുതകൾ..#JaleelMamankara
zhlédnutí 555Před 14 dny
മുഹറം നെഹ്സോ ? നാം അറിയേണ്ട ചില വസ്തുതകൾ..#JaleelMamankara
ഇസ്ലാം വിമർശകനായ ഒരു യുക്തിവാദി ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ സംഭവിച്ചത്..#ഉനൈസ് #unaispappinisseri
zhlédnutí 45KPřed 14 dny
ഇസ്ലാം വിമർശകനായ ഒരു യുക്തിവാദി ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ സംഭവിച്ചത്..#ഉനൈസ് #unaispappinisseri
നരകത്തിന് ഒരു ഭീകരമായ ഗർജ്ജനമുണ്ട്.. ഭയാനകമാണത്..#സ്വലാഹുദ്ധീൻ ചുഴലി #swalahudheenchuzhali
zhlédnutí 1,2KPřed 14 dny
നരകത്തിന് ഒരു ഭീകരമായ ഗർജ്ജനമുണ്ട്.. ഭയാനകമാണത്..#സ്വലാഹുദ്ധീൻ ചുഴലി #swalahudheenchuzhali
ഇസ്ലാമിലെ ഖബർസ്ഥാൻ..#Jaleel Mamankara
zhlédnutí 1,2KPřed 21 dnem
ഇസ്ലാമിലെ ഖബർസ്ഥാൻ..#Jaleel Mamankara
ഈ വിശുദ്ധ ഖുർആൻ കയ്യിലുള്ളപ്പോൾ നാം എന്തിന് ഭയക്കണം ?? #Subairpeediyekkal
zhlédnutí 7KPřed 21 dnem
ഈ വിശുദ്ധ ഖുർആൻ കയ്യിലുള്ളപ്പോൾ നാം എന്തിന് ഭയക്കണം ?? #Subairpeediyekkal
ഭൂമിയിൽ ജനിച്ച മുഴുവൻ മനുഷ്യരും ഒരിക്കൽ കൂടി പുനർജനിക്കും.. ശേഷം സംഭവിക്കുക ഇതായിരിക്കും..
zhlédnutí 646Před 21 dnem
ഭൂമിയിൽ ജനിച്ച മുഴുവൻ മനുഷ്യരും ഒരിക്കൽ കൂടി പുനർജനിക്കും.. ശേഷം സംഭവിക്കുക ഇതായിരിക്കും..
ഇന്നലെ ഉത്ഘാടനം നിർവഹിക്കപ്പെട്ട ദാറുൽ ബയ്യിനയിൽ ഒരു വിദ്യാർത്ഥി 5 വർഷം പഠിച്ചാൽ ലഭിക്കുന്ന അറിവുകൾ.
zhlédnutí 1,5KPřed 28 dny
ഇന്നലെ ഉത്ഘാടനം നിർവഹിക്കപ്പെട്ട ദാറുൽ ബയ്യിനയിൽ ഒരു വിദ്യാർത്ഥി 5 വർഷം പഠിച്ചാൽ ലഭിക്കുന്ന അറിവുകൾ.
സ്വർഗ്ഗത്തിലേക്ക് പോകുന്നതിൽ നിന്നും നമ്മളെ തടയുന്ന 3 പ്രധാനപ്പെട്ട തടസ്സങ്ങൾ..#unaispappinisseri
zhlédnutí 11KPřed měsícem
സ്വർഗ്ഗത്തിലേക്ക് പോകുന്നതിൽ നിന്നും നമ്മളെ തടയുന്ന 3 പ്രധാനപ്പെട്ട തടസ്സങ്ങൾ..#unaispappinisseri
മനുഷ്യ മനസ്സുകളിൽ നിന്ന് കാരുണ്യം വറ്റുമ്പോൾ..Ansarnanmanda #ansarnanmanda #islamikaprabhashanangal
zhlédnutí 1,7KPřed měsícem
മനുഷ്യ മനസ്സുകളിൽ നിന്ന് കാരുണ്യം വറ്റുമ്പോൾ..Ansarnanmanda #ansarnanmanda #islamikaprabhashanangal
സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം മലയാള ഖുതുബ കേട്ടപ്പോൾ.
zhlédnutí 46KPřed měsícem
സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം മലയാള ഖുതുബ കേട്ടപ്പോൾ.
ആരെയും ഭയക്കാതെ ഉറക്കെ പ്രഖ്യാപിക്കുക.. ലാ ഇലാഹ ഇല്ലല്ലാഹ് വലില്ലാഹിൽ ഹംദ്..ShahidMuslim Farooqi
zhlédnutí 2KPřed měsícem
ആരെയും ഭയക്കാതെ ഉറക്കെ പ്രഖ്യാപിക്കുക.. ലാ ഇലാഹ ഇല്ലല്ലാഹ് വലില്ലാഹിൽ ഹംദ്..ShahidMuslim Farooqi
ബലി പെരുന്നാൾ ദിവസം യുവ പണ്ഡിതൻ ഫത്ഹുദ്ധീൻ ചുഴലി നടത്തിയ ശ്രേദ്ദേയമായ പെരുന്നാൾ ഖുത്ത്ബ
zhlédnutí 769Před měsícem
ബലി പെരുന്നാൾ ദിവസം യുവ പണ്ഡിതൻ ഫത്ഹുദ്ധീൻ ചുഴലി നടത്തിയ ശ്രേദ്ദേയമായ പെരുന്നാൾ ഖുത്ത്ബ
ഉളുഹിയ്യത്ത് അറുക്കുന്ന അറവുകാരോട് ചിലത് പറയാനുണ്ട്..#unaispappinisseri #islamikaprabhashanangal
zhlédnutí 1,1KPřed měsícem
ഉളുഹിയ്യത്ത് അറുക്കുന്ന അറവുകാരോട് ചിലത് പറയാനുണ്ട്..#unaispappinisseri #islamikaprabhashanangal
1500 വർഷങ്ങൾക്ക് മുന്നെ അറഫാ മൈതാനിയിൽ വെച്ച് നബി (ﷺ) നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനം..
zhlédnutí 552Před měsícem
1500 വർഷങ്ങൾക്ക് മുന്നെ അറഫാ മൈതാനിയിൽ വെച്ച് നബി (ﷺ) നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനം..
പരലോകത്ത് അന്തസ്സോടെ നിൽക്കാൻ.. #ശാഹിദ് മുസ്ലിം ഫാറൂഖി #ShahidMuslim
zhlédnutí 3,3KPřed měsícem
പരലോകത്ത് അന്തസ്സോടെ നിൽക്കാൻ.. #ശാഹിദ് മുസ്ലിം ഫാറൂഖി #ShahidMuslim
ഈ 5 കാര്യങ്ങൾ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുന്നെ ഈ 5 കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കോ..
zhlédnutí 466Před měsícem
ഈ 5 കാര്യങ്ങൾ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുന്നെ ഈ 5 കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കോ..
സ്ത്രീകൾ ഉളുഹിയ്യത്തിൽ ഷെയർ കൂടേണ്ടതുണ്ടോ ?? ഭർത്താക്കന്മാർ ചേർന്നാൽ മതിയോ ? #shahidmuslimfarooqi
zhlédnutí 7KPřed měsícem
സ്ത്രീകൾ ഉളുഹിയ്യത്തിൽ ഷെയർ കൂടേണ്ടതുണ്ടോ ?? ഭർത്താക്കന്മാർ ചേർന്നാൽ മതിയോ ? #shahidmuslimfarooqi
4 തരം മൃഗങ്ങളെ ഉലിഹിയ്യത്ത് അരുക്കരുതെന്ന് നബി (ﷺ).. ബലി അറുക്കുന്നവർ ശ്രദ്ധിക്കുക..
zhlédnutí 436Před měsícem
4 തരം മൃഗങ്ങളെ ഉലിഹിയ്യത്ത് അരുക്കരുതെന്ന് നബി (ﷺ).. ബലി അറുക്കുന്നവർ ശ്രദ്ധിക്കുക..
ഇബ്റാഹിം നബി ഇങ്ങനെ പ്രാർത്ഥിച്ചെങ്കിൽ നമ്മുടെ ജീവിതം എത്ര ശ്രദ്ധയുള്ളതാകണം..
zhlédnutí 1,1KPřed měsícem
ഇബ്റാഹിം നബി ഇങ്ങനെ പ്രാർത്ഥിച്ചെങ്കിൽ നമ്മുടെ ജീവിതം എത്ര ശ്രദ്ധയുള്ളതാകണം..

Komentáře

  • @koyakuttyk5840
    @koyakuttyk5840 Před 42 minutami

    ❤👍👍👍

  • @siddikchenadan1441
    @siddikchenadan1441 Před hodinou

    👍🏻👍🏻👍🏻

  • @shasha2022-bo5yw
    @shasha2022-bo5yw Před 5 hodinami

    Masha allah .😢😢😢😢😢allhu akber😢😢😢

  • @moideenkhajakhaja3251
    @moideenkhajakhaja3251 Před 5 hodinami

    shiyas very good

  • @anshadanshad6306
    @anshadanshad6306 Před 6 hodinami

    ❤ good speach ❤

  • @anshadanshad6306
    @anshadanshad6306 Před 7 hodinami

    കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ

  • @pathwaytopeace9478
    @pathwaytopeace9478 Před 7 hodinami

    വളരെ ശരിയാണ്

  • @soudhacv6317
    @soudhacv6317 Před 7 hodinami

    Kerala mullaka you sre all khafer there is no iman on your face shiya is the real muslim which Allah sent message to profit in ajsthul vida tell to people after you ali is the first kaleefa because profit wasnot telling if you dont tell to people you eill not get profithood abobakar sideeq people selected shiya is the Allah s religion sunni is the people's religions in that way shiya and snni started

  • @mohammedabdurehimankurunga3703

    ഖദീജ ബീവി, വിവാഹ മോചിതയല്ല, വിധവയായിരുന്നുവെന്നാണ് ഞാൻ പഠിച്ചത്, പിന്നെ ആയിരങ്ങൾ മയ്യിത്ത് നമസ്കാരത്തിന് ഒരുമിച്ചുവോ? വിമർശനല്ല അതിശയോക്തിയായി തോന്നിയത് കൊണ്ട് ചോദിച്ചതാണ്.

  • @FouziyaFouzi-cg4qp
    @FouziyaFouzi-cg4qp Před 9 hodinami

    Mashallah

  • @gk-forumkerala1421
    @gk-forumkerala1421 Před 10 hodinami

    ഇയാള് മുജാഹിദ് ആണ് ഇതല്ല ഷാഫി മധ് ഹബ് തൊപ്പി കണ്ട് തെറ്റിസരിക്കരുത്

  • @muneer8818
    @muneer8818 Před 12 hodinami

    ആരാണ് ജൂതൻമാർ അവരുടെ വിശ്വാസം അവർക് കേരളത്തിലുള്ളെ സ്വാധീനം വഹാബിസത്തിലൂടെ

  • @throughjannah1581
    @throughjannah1581 Před 13 hodinami

    Good speech

  • @mohamedjubair4420
    @mohamedjubair4420 Před 20 hodinami

    സൗദിയെ വെളളപൂശാന്‍ നടക്കുന്ന വര്‍ഗം. ഇസ്ലാമിന്‍റെ ശത്രുക്കളുമായി രാഷ്ട്രീയമായും സൈനികമായും പോരാടുന്നവര്‍ ഷിയാക്കളാണ്. സുന്നീ വിഭാഗങ്ങളില്‍ ഇഖ് വാനികള്‍ മാത്രമാണ് രംഗത്തുളളത്.

  • @user-lo8qc1pd6d
    @user-lo8qc1pd6d Před 21 hodinou

    Very.Very Good

  • @sbf4643
    @sbf4643 Před 21 hodinou

    ഉണ്ടാകും

  • @Minnuskunjus1143
    @Minnuskunjus1143 Před 22 hodinami

    Mashallah 🥰

  • @shafnatkdoopo2009
    @shafnatkdoopo2009 Před 22 hodinami

    സ്ത്രീധനം വാങ്ങൽ ഹലാലാണെന്ന് പറയുന്ന കുറേ ടീമിൻറെ രോദനം ഉണ്ടാവും അവർക്ക് പൈസയാണ് വേണ്ടത് അവർക്കെന്ത് മതം മതത്തെ വിറ്റ് തിന്നുന്ന കുറേ നികൃഷ്ടജീവികൾ ഉണ്ട് അവളുടെ കരച്ചിലും താഴെയുണ്ട് ഖുർആനിനെ വളച്ചൊടിച്ച് സ്ത്രീ മഹർ എന്ന് വല്ലോം തരികയാണെങ്കിൽ സ്വീകരിക്കാവുന്നതാണ് പകരം സ്ത്രീധനം വാങ്ങാം എന്ന് പറഞ്ഞ് ടീം

  • @sajithaaboobaker7426
    @sajithaaboobaker7426 Před 22 hodinami

    💯👍🏽🙏🏽🙏🏽❤❤❤❤❤

  • @faizalalimuhammed9512
    @faizalalimuhammed9512 Před 22 hodinami

    ഇത്ര അധികം മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും.. ആ പാവം പലസ്തീനികളെ സഹായിക്കാൻ ശിയാക്കൾ മാത്രമേ ഇണ്ടായുള്ളു അത് കൂടി മറക്കണ്ട

  • @faisalgurukkal8833
    @faisalgurukkal8833 Před 23 hodinami

    Alhamdulillah ❤❤❤❤

  • @ramlamajeed-bz5cu
    @ramlamajeed-bz5cu Před 23 hodinami

    Mashaallah

  • @MaimoonaVadakkan-fw6mc

    പടച്ചോനെ ഇൻ്റെ ഇപ്പ ൻ്റെ ഖബർ വിശാലമാക്കി കൊടുക്കണേ🥺🤲

  • @illias99mt25
    @illias99mt25 Před dnem

    വ്യാജൻസ് ഒരുപാട്ഉണ്ട്ല്ലേ കമെന്റ്സിൽ

  • @AkbarAli-vj2dg
    @AkbarAli-vj2dg Před dnem

    Karbalyil എന്തിനാ നന്നാക്കി പറയുന്നത് അതിൻ്റെ താൽപര്യം എന്ത് Karbalyil എന്ത് പോരാട്ടം

  • @kksotpkksotp7752
    @kksotpkksotp7752 Před dnem

    ഞാൻ ഷിയാ സപ്പോർട്ട് ചെയ്യുന്നു ധീര യോദ്ധാക്കൾ ഹുതി ഹിസ്‌പുള്ള ഇറാൻ ഇറാഖ്

  • @sai9412
    @sai9412 Před dnem

    അല്ലാഹു അക്ബർ

  • @highlightchannel2986

    നിന്നെ പോലത്തെ സലഫി ഉണ്ടായാദോ മുനാഫിഖ് ഗൾ. ലഹത്തുള്ളാഹി അലൈക്

  • @ALIAKBAR-pr4rb
    @ALIAKBAR-pr4rb Před dnem

    എന്റെ അമ്മായിമ്മ എന്നെയും എന്റെ മക്കളെയും ചീത്ത വിളിക്കും

  • @lovelyyasar6731
    @lovelyyasar6731 Před dnem

    Masha.allaha

  • @ShatpQureshi
    @ShatpQureshi Před dnem

    american nayaghalodu kidanu koduth lakshakankinu allukale konna whahabi kalekalum kollam

  • @sarafmajirpalla6349

    Njangal raavile 8 manikk pokum ratri 10 manikk varum pani kainji ennittum oru samadanam kittunilla veetil karanam ustadum, govt, ellam pennini support alle divasam pokumbolum oronnay kuranj pokum kittunna aanukoolyam

  • @sarafmajirpalla6349

    Oru aanini vendi shabdam uyarthaan aarengilum undo? Allahu paranjad pole

  • @sarafmajirpalla6349

    Nalla karyam sheri pakshe pandu kittunna raavilethe chaya ippol kittunilla karanam baryamar velekkar allallo

  • @sainudheentk520
    @sainudheentk520 Před dnem

    വഹാബികൾ ഉണ്ടാക്കിയ ഖുർആൻ അവരുടെ മക്കൾ തിരുത്തി എഴുതാൻ തുടങ്ങി എന്നാണ് അറിയുന്നത് . തഫ്സീർ തള്ളി മദ് ഹബ് തള്ളി ഡിസ്‌നറി നോക്കി സ്വന്ധം യുക്തിക്ക് വ്യാഖ്യാനം നടത്തി സൃഷ്ടിയുടെ സഹായം തേടിയാൽ ഷിർക്ക് എന്നാക്കി ഇസ്ലാം പഠിപ്പിക്കുന്നത് സൃഷ്ടിക്ക് റബ്ബിന്റെ സ്ഥാനം നൽകിയാൽ ഷിർക്ക് എന്നാണ് മൂസാ അ കടലിൽ വടി അടിച്ചു വെള്ളം മാറി നിന്നു അമാനി മൗലവിയുടെ യുക്തിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല വേലി ഏറ്റ സമയത്തു വടി കുത്തി പോയി എന്നാക്കി മൂസാ അ ഉറുമ്പുകളുമായി സംസാരിച്ചു അമാനി മൗലവിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല നംല് ഒരു ഗോത്ര പെണ്ണിന്റെ പേര് എന്നാക്കി ഇങ്ങിനെ പടച്ചോനെ തിരുത്തിയ ഖുർആൻ നാണ് വഹാബികൾ പഠിപ്പിക്കുന്നത് റസൂലിന്റെ സ കാലത്ത് എല്ലാ ബൂഗന്ധങ്ങളിലും ഇസ്ലാം എത്തി അവരിൽ ഒരു സഹാബക്കളും ഖുർആൻ പരിഭാഷ നടത്തിയില്ല ഖുർആൻ പരിഭാഷയിൽ നിന്നാണ് വഹാബിസം ഉണ്ടായത് ചേകനൂരിസം ഉണ്ടായത് പരിഭാഷയെ സ്വീകരിച്ചപ്പോൾ ഖുർആൻ മനപാഠം മാക്കിയിട്ടും ചേകനൂരിന് ഖുർആൻ ഉപകരിച്ചില്ല ശിർക്കിന്റെ ആയത് ഓതി ഖബറാണ് ഷിർക്ക് എന്ന് പഠിപ്പിക്കും അല്ലാഹുവിന്റെ മാർഗത്തിൽ ആറുക്കാത്തത് തിന്നാൻ പാടില്ല അത് പറഞ്ഞു റസൂലിന്റെ പേരിൽ ഭക്ഷണം മാംസം ഹദിയ ചെയ്യുന്ന ആ നന്മയെ എതിർക്കുന്നു മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പാടില്ല ദിക്കർ ചൊല്ലാൻ പാടില്ല ഖബറിൽ കിടക്കുന്ന മഹാൻ മാരെ സൃഷ്ടികളായ റബ്ബക്കി ഷിർകാക്കി അങ്ങിനെ എല്ലാ നന്മകളും വഹാബിസം ഇല്ലാതാക്കി ഇവരോട് ഒരു പ്രവർത്തി ശിർകാണോ തൗഹീദാണോ എങ്ങിനെ മനസിലാകും ചോദിച്ചാൽ അവർക്ക് അറിയില്ല ഒരുത്തൻ വഹാബി ആയാൽ ആദ്യം സ്വന്ധം മാതാപിതാക്കളെ ഷിർക്ക് ആരോപിക്കും പിന്നെ അവന്റെ മരണം വരെ മറ്റുള്ളവരെ ഷിർക്ക് ആരോപികൽ ഒരു തൊഴിലാക്കി നടക്കും

  • @faisalgurukkal8833

    Allahu Akbar

  • @abubackerk5310
    @abubackerk5310 Před dnem

    ,😊😊

  • @faisalgurukkal8833

    Alhamdulillah Allahu Akbar ❤❤❤❤

  • @user-tg4jr3el9i
    @user-tg4jr3el9i Před dnem

    ഗുഡ് speech

  • @FareedC
    @FareedC Před dnem

    അവർ നിസ്‌കരിക്കുന്നുണ്ട്. അതു കൊണ്ട് നാം അത് ഒഴിവാക്കണം. നോമ്പ് നോക്കുന്നുണ്ട് അതും. ഏതാ ഈ സാധനം. അവർ ചെയ്യുന്നു എന്നത് കൊണ്ട്. മറ്റുള്ളവർ ചെയ്യരുത് എന്നാണോ. നമ്മുടെ പണ്ഢിതന്മാർ എന്ത് പറയുന്നു എന്നാണ് നോക്കേണ്ടത്.

  • @basheermohammed5166

    പച്ച നുണ

  • @sulaimaneksulaimanek808

    ലോകത്ത് യഥാർത്ഥ മുസ്ലിങ്ങൾ ഉണ്ടങ്കിൽ അത് ശിയാക്കളാണ് എനിക്ക് ശിയാക്കളുമായി നല്ല പരിജയം ഉണ്ട്.....

  • @abdunnasser6396
    @abdunnasser6396 Před 2 dny

    ഫലസ്തീന്റെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് അന്നത്തെ വാഹി ബികൾഇസ്റായിലുമായി കരാർ ഉണ്ടാക്കി വഹാബികളുടെ ലാഭത്തിന് വേണ്ടി മാത്രം ഞാൻ ഒരുശിയി അല്ല പക്ഷേ ഇന്ന് ലോക മുസ്ലിം സമുദായത്തിന്റെ അഭിമാനം ശിയി ഹമാസ് പോരാടുന്നത് കൊണ്ടാണ് എന്ത് കൊണ്ട് സൗദി ഭരണകൂടം ഫലസ്തീനു വേണ്ടി പോരാടുന്നില്ല

  • @HameedKhan-jp5ci
    @HameedKhan-jp5ci Před 2 dny

    மாஷா அல்லாஹ் இறைவன் நமது ஈமானை உறப்பாக்கி வைப்பானாக.ஆமீன்.

  • @JabirMusthafa123
    @JabirMusthafa123 Před 2 dny

    Allahu caption pole akkatte

  • @user-bw7gl1ys3b
    @user-bw7gl1ys3b Před 2 dny

    26varshamayi njan anubhavikkunnu yente makkalum ഭർത്താവും ഞാനും തമ്മിൽ സന്തോഷമായി ഇരിക്കുന്നതോ സംസാരിക്കുന്നതോ ഇഷ്ട്ടമല്ല എന്റെ അമ്മായിയാമ്മക്ക് oru ദിവസം പോലും സമാധാനം തരില്ല മകളാണെല്ലാം

  • @aneesvilakath3112
    @aneesvilakath3112 Před 2 dny

    കേരളത്തിൽ മുസ്ലിംകൾക്കിടയിൽ പിളർപ് ഉണ്ടാക്കിയത് ആരാ

  • @faisalcp5977
    @faisalcp5977 Před 2 dny

    ജമാഅത് തബ്ലീഗ് സംഘടന കൾ ആണ് കേരളത്തിൽ ഷിയാ വിഭാഗം ഈ സംഘടന കൾക്ക് നേതൃത്വം കൊടുക്കുന്നത് ക്രിസ്ത്യൻ സ് ആണ് മുസ്ലിം നാമധാരി കൾ ആയവർ

  • @AbdulAzizAbdulAziz-bi2qs

    അബു ഒബായ്റ യെ ഹാദിസ് നിങ്ങൾ വിശ്വാസസി കുന്നുണ്ടോ

  • @hassanvt5957
    @hassanvt5957 Před 2 dny

    ഇപ്പോഴെത്തെ സൗദി സലഫിയെക്കളും നല്ലത് ശിയാക്കൾ. സലഫികളുടെ സുന്നികളും അബ്ദുൽ വഹാബിൻ്റെ സന്തതികൾ എന്നിട്ട് കേമൻമാരായി നടക്കുന്നു. അസ്തമയ സൂര്യൻ്റെ പ്രഭ പോലെ കെടണ് വിളക്ക് ആണ്.