മനുഷ്യന്റെ ആത്മാവ് യാഥാർത്ഥ്യം എന്ത്? 👉വീഡിയോ പൂർണമായും കാണുക | rooh vishadeekaranam|islamic speech

Sdílet
Vložit
  • čas přidán 6. 09. 2024
  • this video about What is the reality of the human soul islamic speech in malayalam
    മനുഷ്യ ആത്മാവ് യാഥാർത്ഥ്യം എന്ത്? ഇസ്ലാമിക പ്രഭാഷണം
    #rooh #athmave #qareen #manushyaathmave #ആത്മാവ് #റൂഹ് #റൂഹുൽ ഖുദ്സ് #ഖരീൻ #islamicMalayalam speech #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമികപ്രസംഗം #islamicmalayalamspeech #malayalamspeech #islamic #islamicmalayalam #speechmalayalam #islamstory #madadstudio #bestspeechmalayalam #bestspeech #newspeechmalayalan #newspeech #latest #latestspeech #latestislamic #latestislamicspeechmalayalam #trendingspeech #trending #trendingmalayalamspeech #speech #new #vairalspeech #vairal #muslimspeech #muslim #marhaba #islamictechonline #speechlatestislamic #ഇസ്ലാമിപ്രഭാഷണം #പുതിയപ്രഭാഷണം #പ്രഭാഷണം #മുസ്ലിം #വൈറൽ #സൂഫിസം #തസവ്വുഫ് #സൂഫീചിന്തകൾ
    #sufipath #sufiCourtmalayalam #sufi #sufiway #thasawwuf #mathaprabashanam #mathaprabashanam
    #sufi_thought_malayalam #sufi_way #sufism #islamicmalayalamspeech #sufispeech #sufimotivationmalayalam #thasavvuf #sufipath #insightSufismMalayalam #SufifoundationIndia #alifahad #islamicspeechmalayalam
    #sufism
    voice by
    shahim Saleem aluva
    edit: MADAD STUDIO

Komentáře • 60

  • @user-qq5no4ow9i
    @user-qq5no4ow9i Před rokem +6

    മശാഅല്ലാ പഠനാർഹമായ ഇത്തരം കാര്യങ്ങൾ ലളിതമായി വിവരച് തരുന്നതാ ങ്കൾക്ക് അല്ലാഹുവിന്റെ കാരുണ്ണ്യം ഇരു ലോകത്തും വർഷിക്കുമാറാവട്ടെ ആമീൻ ഇനിയും ഇത്തരം വിഷയങ്ങളുമായി വരണമെന്ന് അഭ്യത്ഥിക്കുന്നു ഒരുപാടു അഭിനന്ദനങ്ങൾ

  • @aboobc8901
    @aboobc8901 Před 4 lety +8

    നല്ലൊരു വിശദീകരണം സുബ്ഹാനഹ് അല്ലാഹ

  • @jin-liracreation8969
    @jin-liracreation8969 Před rokem +6

    🤩🤩എന്നെ കുറിച്ചു എനിക്ക് മനസിലായി. എനിക്ക് തന്നെ അറിയിലായി രുന്നു ഞാൻ എന്താണെന്ന്.. ഞാൻ ഒരു അത്ഭുതം തന്നെ. അൽഹംദുലില്ലാഹ്

  • @alibabahusain
    @alibabahusain Před rokem +4

    ഒന്നാമത്തെ അവസ്ഥ റൂഹ് മാത്രമായിരുന്നു പിന്നെ ശരീരത്തിനുള്ളിൽ ,അല്ലാഹുവിനു ഇഷ്ടപ്പെട്ടവരിൽ നമ്മെ അവൻ ഉൾപെടുത്തട്ടെ

  • @nabeelhussain6254
    @nabeelhussain6254 Před 15 dny +1

    Masha allah

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 11 měsíci +2

    മികച്ച അവതരണം 👍😊❤

  • @NaBi-sp3dn
    @NaBi-sp3dn Před 4 měsíci +1

    ماشاء الله، ماشاء الله ،ماشاء الله

  • @shylarasheed3724
    @shylarasheed3724 Před 3 měsíci +2

    നല്ല അവതരണം. But ഒരു പാട് repeat ചെയ്യുന്നു

  • @khairakhaira2338
    @khairakhaira2338 Před rokem +1

    Mashallah ✨
    Mashallah ✨
    Mashallah ✨
    Alhamdulillah, Alhamdulillah, Alhamdulillah 💫💫💫💫💫

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 9 měsíci +1

    മനസ്സിലായി ഉസ്താദ്
    സുബ്ഹാനള്ളാഹു

  • @ahammedsaneed6979
    @ahammedsaneed6979 Před 2 lety +2

    Masha allah
    Alhamdulillah

  • @fayisk9068
    @fayisk9068 Před 3 měsíci +1

    നല്ല അവതരണം ❤❤

  • @rasheedrasheed2232
    @rasheedrasheed2232 Před 2 lety +1

    അൽഹംദുലില്ലാഹ് നല്ല വിശദീകരണം

  • @kareemkkareemk1940
    @kareemkkareemk1940 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @rashikl1129
    @rashikl1129 Před 3 lety +4

    Ma sha allah 😍😍

  • @specialmotivation5863
    @specialmotivation5863 Před 2 měsíci

    ആമീൻ നല്ല അറിവ്

  • @sharafsharf7546
    @sharafsharf7546 Před rokem

    Masha allah
    Subanallah
    Al hamdhu lillah 👍🏻👍🏻👍🏻

  • @abiddarimi3667
    @abiddarimi3667 Před 2 lety +1

    നല്ല വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @razifr4926
    @razifr4926 Před rokem

    What a wonderful presentation

  • @alibabahusain
    @alibabahusain Před rokem +1

    സുബ്ഹാനല്ലാഹ്

  • @yasararafath4233
    @yasararafath4233 Před rokem +1

    Super.speech

  • @MubarakaliShalu
    @MubarakaliShalu Před 2 měsíci

    Thaks ❤️❤️❤️❤️❤️❤️👍

  • @wayanadofshimnapulloo5965
    @wayanadofshimnapulloo5965 Před měsícem

    Sir song paadiyille odukkathee feel aayrunnu saarin nanna sound aan keep it up

  • @noorjahanpm1663
    @noorjahanpm1663 Před 2 lety +1

    I am also thinking of this

  • @harrisva2963
    @harrisva2963 Před 2 lety +1

    അതെ സത്യം

  • @illumallu3639
    @illumallu3639 Před 2 lety +1

    Interesting

  • @amarns3026
    @amarns3026 Před 4 lety +1

    Good One

  • @razifr4926
    @razifr4926 Před rokem

    Mashallah

  • @salimnalloor8324
    @salimnalloor8324 Před měsícem

    ഈ ശബ്ദത്തിനും ഈ സന്ദേശത്തിനും ഒരു സ്പിരിറ്റ്ൽ ATTACHMENT ഉണ്ട്......

  • @busheerbush3497
    @busheerbush3497 Před rokem

    Alhamdulillah

  • @HassainarPA-ek4wf
    @HassainarPA-ek4wf Před rokem

    الحمد لله

  • @jamsheerchpanamaram8307
    @jamsheerchpanamaram8307 Před 2 lety +1

    👌👌👌👍👍👍

  • @abulhassan9932
    @abulhassan9932 Před 10 měsíci +1

    വർഷങ്ങളായ്യള്ള .ഞങ്ങളുടെ പലരുടെയും സംശയത്തിന് മറുപടിയായി: താങ്കൾക്ക് കുറച്ച് വിദ്യാഭ്യസം ഉണ്ട് എന്ന് വിശ്വസിയക്കുന്നു പള്ളികൂടത്തിൽ പോയിട്ടില്ലാത്ത ലോക്കൽ മൗലവി മാരെ നിങ്ങൾക്കു വിട... താങ്കൾക്കും കുടുംബ്ല ത്തിനും നാഥൻന്റെ അനുഗ്രഹം ഉണ്ടാകട്ടെ .. ദീർഘായുസിന് വേണ്ടി പ്രാർ ത്ഥിക്കുന്നു എല്ലാ ലോക്കൽ മൗലവിമാർക്കും താങ്കൾ ഒരു ക്ലാസെ ടുക്കണം പ്ലീസ് അന്ധവിശ്വാസികളെ ചവിട്ടി പുറത്താക്കണം വിവരമില്ലാത്തവർ

  • @noushadka7853
    @noushadka7853 Před rokem

  • @anees6291
    @anees6291 Před 2 měsíci

    Paranjath repeat cheyth parayalley… parayunna kaaryam short aaayi parayan noke

  • @bilalkmd4517
    @bilalkmd4517 Před 2 lety +1

    പുതിയ ശരീരത്തിനും പുതിയ ജീവിതത്തിനും.. പഴയ ശരീരത്തെയും പഴയ ജീവിതത്തെയും ഓർമയുണ്ടാവുമോ?

    • @bilalkmd4517
      @bilalkmd4517 Před 2 lety

      ചോദ്യം മനസിലായിട്ടില്ലേൽ പറയണേ? 🙏

    • @jaferaa
      @jaferaa Před 2 lety +1

      ഉണ്ടാകും

  • @SAMEERVSR
    @SAMEERVSR Před 11 měsíci +1

    തസ്സാവുഫ് ആത്മ സംസ്കരണം ആണ്. കാലു ബല ഞാൻ നിന്റെ റബ്ബ് അല്ലെ എന്ന് ചോദിച്ചത് എങനെ? അന്ന് ശരീരം ഇല്ലായിരുന്നു. അറിവുകൾ പഞ്ചേന്ദ്രിയങ്ങളുടെ അറിവ് വെച്ച് ആറാം ഇന്ദ്രിയത്തെ ഉപമിക്കരുത്. അത് അനുഭവമാണ്. പങ്കുവെക്കാൻ കഴിയുകയില്ല. തെസവുഫ് എന്നാൽ ആത്മസംസ്കരണം ആണ്. അത് അറിയുവാൻ. മുറബിയായ ശൈഖന്മാർക്ക് അല്ലാതെ ആ അനുഭവം അറിയുകയില്ല. അവരുടെ ഹാലിലും ചേലിലും ചേർന്ന് അനുഭവിക്കുക തന്നെ. ഉമർ ഹതബ് (റ) ജബല് ജബല് എന്നു പറഞ്ഞു അതായത് ശത്രുക്കളുടെ അകമ്പടി കണ്ടു അത് ഏത് കണ്ണുകൊണ്ട്???
    അതാണ് ആറാമിന്ദ്രിയം എന്ന ജ്ഞാന കണ്ണ്. അതാണ് അനുഭവം. തസവ്വുഫ് അറിയാതെ കേവലം അറിവുകൊണ്ട് അറിയുവാൻ കഴിയുകയില്ല. നീ നിന്റെ നഫ്സിനെ കുറിച്ച് അറിയുക. എന്നതിനു ശേഷം നീ നിന്റെ റബ്ബിനെ അറിയുക. എന്നതിനുശേഷം നിന്റെ ആത്മാവിനെ ഹയാത്ത് ആക്കുക. അപ്പോൾ നിന്റെ ആത്മാവിനെ പഞ്ചേന്ദ്രിയം ഇല്ലാത്ത അറിവുകൾ നിന്നിൽ ലഭിക്കും. അത് നിന്റെ അനുഭവം ആയി മാറും. ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

  • @shamnadsakkeer8475
    @shamnadsakkeer8475 Před 2 měsíci

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് പക്ഷെ റൂഹിന് പവർ ഇല്ലാത്തത് കൊണ്ടല്ല ഈ ദുനിയാവിലെ കാര്യങ്ങൾ കാണാനും കേൾകാനും സ്പർഷിക്കാനും കഴിയാത്തത് റൂഹ് ന് പവർ കുടുതലാണ് കാഴ്ച്ചയെ കണ്ണ് കൊണ്ട് പരിമിതപ്പെടുത്തി കേൾവിയെ ചെവികൊണ്ട് പരിമിതപ്പെടുത്തി റൂഹിൻ്റെ കഴിവുകളെ അവയവങ്ങൾ കൊണ്ട് പരിമിതപ്പെടുത്തി കാരണം റൂഹിന് എല്ലാം കാണാനും കേൾകാനും കഴിയും തെറ്റുകൾ കൊണ്ട് റൂഹ് ഭാരമായാൽ അതിൻ്റെ ആസ്വാദനങ്ങൾ നഷ്ടപ്പെടും റൂഹിൻ്റെ പവർ കൂട്ടാനാണ് ഇ ബാദത്തുകൾ റൂഹിൻ്റെ കറ നീ കാ നാ ണ് ഇസ്തിഖ് ഫാർ തൗബ റൂഹിൻ്റെ പവർ അപാരമാണ് അനന്ദമാണ് കാഴ്ച്ച കേൾവി ബുദ്ധി ഇത് മൂന്നും റൂഹിൽ എപ്പോഴും നിലനിൽക്കു ഇത് മൂന്നു മാണ് ഖുർആൻ പ്ര ത്രിർ കം എടുത്ത് പറഞ്ഞത് ഇന്ന സം അ വ ൽ ബസറ വൽ ഫുആദ ഇങ്ങനെ എഴുതാൻ പാടില്ല പക്ഷെ വേറെ വഴിയില്ല

  • @rafivellachal6139
    @rafivellachal6139 Před 2 lety

    ഈ അവതാരകൻ ആരാണ് പേരെന്താണ് ഏത് സംഘടനയെ പ്രതിനിതാനം ചെയ്യുന്നു

  • @sivasankaran4028
    @sivasankaran4028 Před rokem

    ഹൃദയംകൊണ്ടു ചിന്തിക്കൂ എല്ലാം സരിയാകും

    • @noorahani
      @noorahani Před 11 měsíci

      അതെങ്ങനെ ഹൃദയം കൊണ്ട് ചിന്ദിക്കുന്നത്🤔
      ഹൃദയം മാറ്റിവെക്കുന്നവരുടെ അവസ്ഥ എന്താവും

    • @user-do2ns3dv7y
      @user-do2ns3dv7y Před měsícem

      ഹൃദയവും ബ്രയിനും കണക്റ്റഡ് എന്നാണ് പറഞ്ഞത്

  • @sivasankaran4028
    @sivasankaran4028 Před rokem

    എന്റെ സുഹൃത്തേ നിങ്ങളുടെ മതത്തിൽ എന്തെല്ലാമാണ് ദുരൂഹതകൾ?ഞാൻ എന്റെ ശരീരത്തെ കാളുപരി ആത്മാവിനെ സ്നേഹിക്കണോ?നിങ്ങളുടെ സങ്കൽപം നിങ്ങളെ രക്ഷിക്കട്ടെ

    • @Aamy444
      @Aamy444 Před rokem +1

      എന്നെന്നും നിലനിൽക്കുന്നതിനെ തന്നെയാണ് ഏറ്റവും സ്നേഹിക്കേണ്ടത്....

  • @rasheed4383
    @rasheed4383 Před 2 lety

    താങ്കൾ നിൽക്കുന്ന കാർ റോംങ്ങയാണ് പാർക്ക് ചെയ്തിരിക്കുന്നത് തൻ്റെ റോഡ് (വിശ്വാസം ) ശരിയായ ദിശയിൽ കെ ണ്ട് വരണം

  • @hovas4115
    @hovas4115 Před 11 měsíci

    വിശ്വാസം എന്ന നിലക്ക് ആത്മാവുണ്ട് എന്ന് വിശ്വസിക്കാം. എന്നാൽ അതിനു ശാസ്ത്രീയമായ ഒരു അടിസ്ഥാനവും ഇല്ല.

  • @sayedali6787
    @sayedali6787 Před rokem

    Kkkk

  • @Jafarijaz
    @Jafarijaz Před 2 lety +2

    ആത്മാവ് എന്താണെന്ന് അറിയാൻ, ആദ്യം ഹൃദയം ശുദ്ധിയാകണം.. സാഹിത്യത്തിൽ പറഞ്ഞുകൊണ്ടിരുന്നാൽ സമയം വേസ്റ്റ്... മുറബ്ബിയായ ഒരു ഷൈഖിനെ പിടിച്ചു, അല്ലാഹുവിന്റെ ദിക്ർ റൂഹിലും ശ്വാസത്തിലും ഉറപ്പിച്ച്, ഉറക്കിനെയും ഭക്ഷണത്തെയും കണ്ട്രോൾ ചെയ്ത്, ശരീഅഃത് പൂർണമായി പാലിച്ചു കൊണ്ട് ഷൈഖിനെ മുറുകെ പിടിച്ച് മുന്നോട്ട് പോയാൽ എല്ലാം ശൈഖ് നിങ്ങൾക്ക് കാണിച്ചു തരും... അല്ലാതെ പ്രസംഗിച്ചിരുന്നാൽ ഒറിജിനൽ പൊട്ടനായി പോകും...
    അങ്ങനെ ഒരു ഷൈഖിന്റെ തർബിയത്തിൽ ജീവിച്ചു ആത്മാവ് എന്താണെന്നും അമ്പിയാക്കൾ മലക്കുകൾ യഥാർത്ഥ മനുഷ്യൻ മൃഗം ഔലിയാക്കൽ റസൂൽ തങ്ങൾ ആരാണെന്നും അനുഭവിച്ചു ബോധ്യപ്പെട്ടവൻ അത് മറ്റുള്ളവർക്ക് പറഞ്ഞു പഠിപ്പിക്കാൻ നിൽക്കില്ല, കാരണം അത് അവർക്ക് മനസിലാകില്ല, ഉൾക്കൊള്ളില്ല... പറയുന്നവനെ ബുദ്ധിയില്ലാത്തവൻ എന്ന് മറ്റുള്ളവർ പറഞ്ഞു നടക്കും... ഷൈഖിനെ പിടിക്ക്... അങ്ങനെ അല്ലാഹുവിലേക്ക് യാത്ര ചെയ്യ്... സ്വന്തത്തെ തിരിച്ചറിയൂ...

  • @Imran-ej5ys
    @Imran-ej5ys Před 6 měsíci

    പിന്നല്ലാതെ, വീട്ടിൽ വരും, ഒറ്റക്കാവില്ല, അഞ്ചാറു പേര് കൂടെയുണ്ടാവും, ചായേം കടീം കൊടുക്ക..😂
    ഇടക്കിടക്ക് വരുവേ..

  • @knakhader1160
    @knakhader1160 Před rokem

    Who is the person who speak? The matter is already known to many number people.not a new information. Avoid repetition

  • @sofiyanasim8943
    @sofiyanasim8943 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @jin-liracreation8969
    @jin-liracreation8969 Před rokem

    🤩🤩എന്നെ കുറിച്ചു എനിക്ക് മനസിലായി. എനിക്ക് തന്നെ അറിയിലായി രുന്നു ഞാൻ എന്താണെന്ന്.. ഞാൻ ഒരു അത്ഭുതം തന്നെ. അൽഹംദുലില്ലാഹ്