നമ്മുടെ വീട്ടിൽ നിന്നും മരിച്ചു പോയവർ എല്ലാ ദിവസവും ഈ സമയം | Samad Saqafi Mayanad

Sdílet
Vložit
  • čas přidán 26. 04. 2023
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Komentáře • 569

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Před měsícem +29

    Ya റബ്ബേ എന്റെ വാപ്പ ഇന്ന് കബറിലാണ്, 🥺 എന്റെ വാപ്പാക്ക് നീ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ

  • @MuhammedYasin-oi2ml
    @MuhammedYasin-oi2ml Před 2 dny +1

    ദർസ്സിൽ പഠിച്ചിരുന്ന മോനായിരിന്നു കയ്യിന് ക്യാൻസർ ബാധിച്ചു മരണപെട്ടു തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭കയ്യ് മുറിച്ചിട്ടും മോൻക് രക്ഷ ഉണ്ടായില്ല ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @shehi3068
    @shehi3068 Před měsícem +11

    മരണപ്പെട്ടുപോയവർക്ക് സ്വർഗ്ഗം നൽകണേ നാഥാ ആമീൻ 🤲🏻

  • @kmcdark2596
    @kmcdark2596 Před 17 dny +4

    എന്റെ മാതാപിതാക്കൾക്കും മകന് മറ്റു കുടുംബാങ്കങ്ങൾക്ക് ഖബർ ജീവിതം സന്തോഷത്തിലാക്കാല്ലാഹ് - ഇവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @underworld2770
    @underworld2770 Před měsícem +9

    ജനിച്ചഅന്ന് തൊട്ട് ഏകദേശം 80കൊല്ലത്തോളം കഷ്ടപ്പാടിൽ മാത്രം ജീവിച്ചു മരിച്ചുപോയ എന്റ ഉമ്മാക്ക് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം.....

  • @Hazbyhh_____babyhh
    @Hazbyhh_____babyhh Před 28 dny +11

    എന്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി ദം നിയാവിൽ ഒരുപാട് കഷ്ടപാട് അനുഭവിച്ചു
    ആ നിറത്തിലെങ്കിലും സന്നാ ഷമുള്ള ജീവിത. കിട്ടട്ടെ

  • @aslamKL1461
    @aslamKL1461 Před 15 dny +4

    എന്റെ പ്രിയ പിതാവ് മരിച്ചിട്ട് 5മത്തെ വർഷമാണ് നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉപ്പയെയും ഉൾപ്പെടുത്തണേ നമ്മിൽ മരിച്ച എല്ലാവരുടെയും നാളെ നമ്മളുടെയും ആഖിറം الله സന്തോഷത്തിലാക്കട്ടെ

  • @user-ry1dw3bt2h
    @user-ry1dw3bt2h Před 2 měsíci +17

    എന്റേ മാതാപ്പിതാക്കൾക്കും ക്കുടുംമ്പത്തിനും മരണ പേട്ട എല്ലാവർക്കും ദുഹാ ചേയ്യണം ഉസ്ഥാ ദേ

  • @alameen9642
    @alameen9642 Před 7 měsíci +9

    എന്റെ ഉമ്മയും ഉപ്പയും ജേഷ്ഠൻ സഹോദരി യും ആറടിമണ്ണിലാണ് അവർക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @kmmuhammed5861
    @kmmuhammed5861 Před 14 dny +2

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇപ്പോൾ (54)വർഷമായി ഉമ്മ മരണപ്പട്ടിട്ട് (10)വർഷമായി ദുആ ചെയ്യണേ ഉൾപെടുത്തണേ ഉസ്താദേ

  • @arifamuhammedmuhammed8492
    @arifamuhammedmuhammed8492 Před 2 měsíci +19

    എന്റെ ഉപ്പ മരിച്ചിട്ട് 40 ദിവസമായി 😭എല്ലാരും ദുആയിൽ ഉൾപെടുത്തണേ. ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ... ആമീൻ 🤲🏻🤲🏻

  • @musthafam4906
    @musthafam4906 Před 5 měsíci +17

    എന്റെ ഭർത്താവിന്റെ ഉമ്മാക്ക് സ്വർഗ്ഗം കിട്ടുവാൻ ദുഹാ ചെയ്യണമേ ഉസ്താദേ 😭😭😭😭😭😭

  • @muhammadmufeed4435
    @muhammadmufeed4435 Před 20 dny +4

    എന്റെ ഉമ്മയും,പെങ്ങളു,ഭാര്യയുടെ ഉമ്മയും ഇന്ന് കബറിലാണ് ദുആകളിൽ ഉസ്താദും,എല്ലാവരും ഉൾപ്പെടുത്തണേ

  • @suharaummer-zn7pe
    @suharaummer-zn7pe Před 9 dny +2

    എന്റെ ഭർത്താവ് മരണപെട്ടിട്ട് മൂന്നു വർഷവും കഴിഞ്ഞു ഉപ്പ മരണപെട്ടിട്ട് പത്തു വർഷവും ഭർത്താവിന്റെ മാതാ പിതാക്കൾ മരണപെട്ടിട്ട് 29 വർഷത്തോളം ആയി എല്ലാവർക്കും വേണ്ടി ഉസ്താദ് ദുവാഹ ചെയ്യണേ

  • @kmsthangalktni261
    @kmsthangalktni261 Před měsícem +7

    വാപ്പയും ഉമ്മയും ഖബറിലാണ്. അള്ളാഹു സുബ്ഹാനഹു വ തആല ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ.വലങ്കയ്യിൽ ഏട് നൽകുന്നവരിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. ഹിസാബില്ലാതെ സ്വർഗ പ്രവേശനം നൽകുന്നവരിൽ നാമെല്ലാവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ

  • @user-yw1oo6mc3t
    @user-yw1oo6mc3t Před 2 měsíci +5

    അന്റെ ഉമ്മയും ഉപ്പയും കബർ ലാണ് അന്റെ ഉമ്മയുടെ ഉപ്പാന്റെ യും കബർ സർഗ്ഗപോ ന്ദൂപ്പ് അക്കണേ 🤲🏽🤲🏽🤲🏽hlla അദിനേ വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 😭😭😭😭🤲🏽🤲🏽🤲🏽🤲🏽

  • @shehi3068
    @shehi3068 Před 2 měsíci +14

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച ആയി 😭🤲🏻
    ന്റെ ഉപ്പ മരിച്ചിട്ട് in shaa Allah നാളെ 7മത്തെ ആണ്ട് ആണ് എല്ലാവരും ന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🏻🥺

  • @shabana_rahman
    @shabana_rahman Před 10 měsíci +16

    എന്റെ ഉപ്പയും ഉമ്മയും കബറിലാണ് എപ്പോഴും ഓർക്കാറുണ്ട്

  • @shamilakp2098
    @shamilakp2098 Před rokem +8

    എന്റെ ഉമ്മയുംഉപ്പയും സഹോദരങ്ങളും ഇത്തയും മരിച്ച് പോയിട്ട് ഉണ്ട് അവരുടെപെരിൽ ഉസ്താദ് ദുഹാ ചെയ്യണ്. ആ മീൻ

  • @aysha8660
    @aysha8660 Před rokem +7

    എന്റെ ഉപ്പയും സഹോദരനും മരണപെട്ട്പോയി ദുവാചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před 2 měsíci +6

    ഉസ്താദ്
    എന്റെ ഉപ്പ. ആങ്ങള മകൻ. ജേഷ്ടത്തി. അമ്മായിമ്മ അമ്മോശൻ. മൂത്തച്ഛൻ..മറ്റു. കുടുംബങ്ങങ്ങൾ. മരിച്ചു പോയിട്ടുണ്ട്. അവർക്കൊക്കെ. ദുആ ചെയ്യണേ
    ഉസ്താദേ

  • @SoumiShameer-nd5cn
    @SoumiShameer-nd5cn Před 6 měsíci +4

    എന്റെ സഹോദരൻ മരണപെട്ടിട്ട് ഒരാഴ്ച ആയി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @mahamoodpanoor2882
    @mahamoodpanoor2882 Před rokem +14

    യാഅല്ലാഹ് എന്റെ പ്രിയ പിതാവും മാതാവും മണ്മറഞ്ഞുപോയി അവർ നിന്റെ സന്നിതിയിലാണ് യാറഹ്മാൻ അവരുട കബറിടം നീ വിശാലമാക്കികൊടുക്കണേ അല്ലാഹ് ജീവിതകാലത്തു അവരിൽ നിന്നും വല്ല തെറ്റു കുറ്റങ്ങളും വന്നുപോയെങ്കിൽ അവർക്കു നീ പൊറുത്തു കൊടുക്കണേ അല്ലാഹ്

  • @mmsathar
    @mmsathar Před 10 měsíci +13

    എന്റെ ഉമ്മ മരിച്ചിട്ട് 12 ദിവസം കഴിഞ്ഞു, ദുഹാ ചെയ്യണേ 🤲

  • @sharafunnisasharafu4141
    @sharafunnisasharafu4141 Před rokem +44

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 23 ദിവസമായി. ഉസ്താദേ എന്റെ ഉമ്മക്കും ഉമ്മാമ്മ മാർക്കും ഉപ്പാപ്പമാർക്കും ഖബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കാൻ പ്രതേകം ദുഹാ ചെയ്യണേ

    • @sainulabidhsainulabidh8723
      @sainulabidhsainulabidh8723 Před rokem

      എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിരിക്കുന്നു അവരെ ദുഹയിൽ ഉളുപ്പെടുത്തണേ

    • @fathinisu128
      @fathinisu128 Před rokem

      എന്റെ ഉമ്മ പോയിട്ട് 8 വർഷം കഴിഞ്ഞു 😢

    • @sainabhaca618
      @sainabhaca618 Před rokem +1

      i😢😊

    • @user-os2tl5qk3n
      @user-os2tl5qk3n Před rokem +2

      യൂടുബ് നിലവിൽ വരുന്നതിന് മുമ്പ് ആരാണ് നിങ്ങളുടെ ഉമ്മാക് വേണ്ടി ദുആ ചെയ്തത്.... മണ്ടത്തരം പറയാതെ.

    • @user-pm4jf3tq5f
      @user-pm4jf3tq5f Před 10 měsíci

      Ma

  • @shafeekrahmanpshafeekrahma1891

    എന്റെ ഉപ്പയും ഉമ്മയും ഇന്ന് ഖബരിലാണ് ദുആചെയ്യണം ആമീൻ ആമീൻ ആമീൻ

  • @bisnuld1771
    @bisnuld1771 Před měsícem +2

    എന്റെ ഉപ്പയും അനിയത്തി യും വല്ലിപ്പ വല്ലിമ്മയും ഖബറിൽ ആണ് ദുആ ചെയ്യണേ 😭😭😭😭😭😭😭

  • @soudhafaisal8026
    @soudhafaisal8026 Před 5 měsíci +16

    എൻ്റെയും എൻ്റെ ഭർത്താവിൻെറയും മാതാപിതാക്കൾ ഖബറിലാണ് അവർക്ക് സ്വർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ കടക്കാൻ അള്ളാഹു തൗഫീഖ് നൽകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @user-or7sg9qs7p
    @user-or7sg9qs7p Před rokem +18

    എന്റെ ഭർത്താവ് രണ്ടു ഉമ്മ രണ്ടു ഉമ്മ എല്ലാം കബറിലാണ് അവരെ എപ്പോഴും ഓർക്കാറുണ്ട് പടച്ചോൻ സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @kenzo032
    @kenzo032 Před rokem +34

    എന്റെ ഉപ്പയും ഉമ്മയും സഹോദരനും മരണപെട്ടു അവരെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ ഉസ്താദേ

  • @moosankutty9091
    @moosankutty9091 Před rokem +5

    എന്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ റബ്ബേ അഞ്ചുവക്കത്തി ലും ദുആ ചെയ്യുന്നു സ്വീകരിക്കണം റബ്ബേ

  • @lailabii9338
    @lailabii9338 Před rokem +27

    ഉസ്ദാദ് എന്റെ പൊന്നു ഉമ്മ മരണപ്പെട്ടദ് നമ്മുടെ റജബ് 16ന് ആണ് മരണപ്പെട്ടദ് 🌹ഒരു വർഷം കഴിഞ്ഞു ഉസ്ദാദ് 🌹ഉസ്ദാദ് ദുഹാ ചെയ്യണം 🌹കരുളായ് മഹല്ല്

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Před 10 měsíci +4

    ആമീൻ 😢
    അല്ലാഹുവേ കമന്റ് വായിച്ചാൽ ഒട്ടും ദീൻ എന്താ എന്ന് പോലും തിരിച്ചറിയാത്ത ഒരു കൂട്ടം
    അല്ലാഹ് ഉള്ളവർക്ക് നീ രക്ഷ നൽകല്ലാഹ് 🤲🤲😭😭😭
    പറഞ്ഞു നടക്കുന്നവർക്ക് ഹിദായത് നൽകല്ലാഹ്
    ദീൻ പറഞ്ഞു തരുന്ന ഉസ്താദ് മാർക്കും ആഫിയത്തും ദീർഗായുസും നൽകല്ലാഹ് 😢😢😢🤲🤲🤲🤲🕋🕋🕋

  • @noufalkallayi2566
    @noufalkallayi2566 Před rokem +7

    ഉസ്താദേ.. എന്റെ ഉപ്പയും, ഉമ്മയും മരണപ്പെട്ടു അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ... 🤲

  • @kshihababdulla9295
    @kshihababdulla9295 Před rokem +40

    എന്റെ ഉപ്പയും സഹോദരനും ഇന്ന് ആറടി മണ്ണിലാണ് ഖബറിടം വിശാലമാക്കി കൊടുക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക

    • @sainamuni1774
      @sainamuni1774 Před rokem +1

      എന്റെ ഉപ്പ കും സഹോദരൻ നും വെല്ലിമ്മക്കും കുഞ്ഞമ്മക്കും ദുആ ചെയ്യണം നമ്മൾക്കും

    • @AbdulKadher-iw1cx
      @AbdulKadher-iw1cx Před 10 měsíci

      Abdul kader coimbatore dua.chyanam

  • @raheeme6105
    @raheeme6105 Před rokem +36

    മരണപെട്ട മാതാപിതാക്കൾ ക്ക് വേണ്ടപ്പെട്ടവർക്കും ദുആ ചെയ്യണേ ഉസ്താദ്

    • @SaidSafar-fc4vp
      @SaidSafar-fc4vp Před rokem +2

      മക്കൾ പ്രാർത്ഥിക്കുന്നതായിരിക്കും ഏ റ്റവും നല്ലത് അങ്ങിനെയാണ് അള്ളാഹു നബി പഠിപ്പിച്ചതും അല്ലാഹുപറഞ്ഞതും ഒരുവാക്ക് പ്രധാനമാണ് റബ്ബിരുഹാമഹുമാകമാറബ്ബായാനീ സഈറാ പരിശോധിക്കുക എ ല്ലാം മൊയ്‌ലെരെ ഏ ൽപ്പി ച്ചു മൊബൈൽ നോക്കി സമയംകളഞ്ഞാൽ നരകം ഉറപ്പായും കിട്ടും

    • @sidheekalr9053
      @sidheekalr9053 Před rokem

      നിങ്ങൾക്ക് വേറെ എന്താണ് പണി,മക്കൾ ചെയ്യൂ,അതിനാണ് കൂടുതൽ പ്രധാനം

    • @user-xe9cj8ez4p
      @user-xe9cj8ez4p Před rokem

      ​@@SaidSafar-fc4vp 😅

    • @fusiongaming753
      @fusiongaming753 Před rokem

      ഖുർആൻ നിങ്ങൾ എന്നോട് പ്രാർത്തിക്കു ഉത്തരം തരാം എന്ന് അള്ളാഹു പറയുന്നത് കണ്ടി ഇല്ലേ

    • @fusiongaming753
      @fusiongaming753 Před rokem

      സത്യം പറഞ്ഞൽ എനിക്ക് വയ്യ എന്റെ മക്കൾ ചെയ്യട്ടെ എന്ന്

  • @mumthasvs8138
    @mumthasvs8138 Před rokem +1

    🎉 എൻ്റേ ഉപ്പയും ഉമ്മയും സഹോദരന്മാരും കബറിലാൻ ഉസ്താദ് ദുഹ ചെയ്യണം

  • @khadeejak7136
    @khadeejak7136 Před 10 měsíci +8

    Assalamualaikum ഉസ്ഥാതെ ഞങ്ങളുടെ പൊന്നുമ്മ ഞങളെ വിട്ട് പോയിട്ട് 2 വർഷം കഴിഞ്ഞ് പ്രാർത്ഥനയിൽ ഉമ്മാക് വേണ്ടി ഉൾപെടുത്തണേ ഉമ്മാക്ക് ഖബറിടം സ്വർഗ്ഗ പൂന്തൊപ് ആക്കാനും, ജെന്നാത്തുൽ ഫഇർദൗസഇൽ ഉമ്മാനെ ചേർഥാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw Před měsícem

    അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ . അവർക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുന്നു

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    ഉസ്താദേ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാർക്കും സ്വർഗം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ

  • @user-zw2oo8qw1s
    @user-zw2oo8qw1s Před 2 měsíci +6

    എന്റെ ഉമ്മ കദറിലാണ് ഉസ്താദേ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം🤲

  • @naslarisla1597
    @naslarisla1597 Před měsícem

    മാഷാ അല്ലാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കഴിവിനെ കൊടുക്കണം ആമീൻ 🤲🤲🤲🤲🤲

  • @MIHGaming1234
    @MIHGaming1234 Před 4 měsíci +112

    എന്റെ പ്രിയപ്പെട്ട ഭാര്യ അവളുളുട ponne മകളെയും എന്നെയും ഒറ്റയ്ക്കു ആക്കി അല്ലാഹുവിന്റെ അടുത്തേക്ക് പോയ്... ജീവിച്ചു തുടങ്ങഇല്ല അപ്പോഴേക്കും ഞങ്ങലെ വിട്ടു പോയ്... Avalake വേണ്ടി ഒരു 10salthe എല്ലാവരും chellane...😢😢😢😢🤲🤲🤲

    • @user-tn2fl3ro6m
      @user-tn2fl3ro6m Před 3 měsíci +35

      അവരുടെ കബർ സ്വർഗമാവാൻ നിങ്ങടെ കണ്ണുനീർ മതി സഹോദരാ 🤲🏻🤲🏻🤲🏻🤲🏻

    • @Sakkeer174
      @Sakkeer174 Před 3 měsíci +1

      😊a😊😊😊😊

    • @abdulmuneer3363
      @abdulmuneer3363 Před 2 měsíci +5

      Allahu kabar sandoshathilakatte aameen

    • @fidhuzaru
      @fidhuzaru Před 2 měsíci

      Ummakkum uppakkum aliyanum mattukudumbangankal kkum Allahu poruthukodukkatte😭😭🤲🏻🤲🏻Ameen.... 😭😭🤲🏻

    • @UmamathIqbal-sg1zm
      @UmamathIqbal-sg1zm Před 2 měsíci +1

      എന്റെ മാതാപിതാക്കളെ സഹോദരങ്ങളും ഹിന്ദുമത്രാദികൾ എല്ലാവരുമുണ്ട് അവർക്കെല്ലാം വേണ്ടി ദുആ ചെയ്യുന്നു

  • @ayishabeevi7251
    @ayishabeevi7251 Před rokem +2

    ഉസ്താദ്.. മരണപ്പെട്ടുപോയ ഞങ്ങളുടെ പൊന്നു വല്ലിമ്മച്ചിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ ... ദുആ വസിയ്യത്തോടെ

  • @soujathsoujath4886
    @soujathsoujath4886 Před rokem +9

    എന്റെ ഉപ്പയും സഹോദരനും കബറിലാണ് അവരുട
    കബറിടം സ്വാർഗ്മാക്കി കൊടുക്കട്ടെ 🤲🤲🤲🤲💙🤲💙😭😭😭😭😭😭😭q

  • @user-wi8et4zt6f
    @user-wi8et4zt6f Před rokem +3

    എന്റെ husbent. മരിച്ചിട്ട് ഇന്നേക്ക് 1മസായി ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ മറക്കല്ലേ 😭😭

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 Před 5 měsíci +3

    എന്റെ ഉമ്മയും ബാപ്പയും പൊന്നുമോനും രണ്ടു ജേഷ്ടന്മാരും അല്ലാഹുവിന്റെ വിളിക്കുത്തരമായി പോയ്മറഞ്ഞു.
    വിരഹ ദുഃഖം പേറുന്ന വരുടെ എല്ലാ മണ്മറഞ്ഞവർക്കും എന്റേതുൾപ്പെടെ, അല്ലാഹു ബർ സഖിയായ ആലം അത്യുത്തമ മാക്ക.ട്ടെ ആമീൻ..

    • @lailalatheef1313
      @lailalatheef1313 Před 2 měsíci

      ഉസ്തദേഎന്റ മകന് 5 തിയ ത്രി എക്സാം ആണ് ദുഹ ചെയ്യണം

  • @peaceworldno1729
    @peaceworldno1729 Před 11 měsíci +53

    എന്റെ ഉമ്മ മരണ പെട്ടിട്ട് ഒരാഴ്ച ആയി സഹോദരങ്ങളെ നിങ്ങളുടെ ദുആയിൽ എന്റെ ഉമ്മനെയും ഉൾപെടുത്തണേ

  • @bushrap7614
    @bushrap7614 Před rokem +5

    എന്റെ 13വയസ്സുള്ള മോൻ മരിച്ചിട്ട് ഒന്നര വർഷം ആയി എല്ലാരും ദുഹാ യിൽ ഉൾപ്പെടുത്തണേ

    • @Azeena-fr2hs
      @Azeena-fr2hs Před rokem

      Nale sworgathil Kai pidich kettunna mon ayi .sankadappedanda sahodaree..

  • @MumthasKP-le7mf
    @MumthasKP-le7mf Před 7 měsíci +5

    എന്റെ ഉപ്പയും ഭർത്താവും ഉമ്മയും ഖബറിലാണ് എന്റെ ഉമ്മ മരണപ്പെട്ടിട്ട് 24ദിവസമായി എന്നും അവരെ ഓർക്കാറുണ്ട് അവർക്കുവേണ്ടി എന്നുംദുആ ചെയ്യാറുണ്ട് ഉസ്താദ്‌ ദുആ ചെയ്യണേ

  • @subaidamp494
    @subaidamp494 Před rokem +5

    ആൽഹംദുലില്ല🤲മാതാ പിതാക്കൾക്ക് ദുആ യിൽ ഉൾപെടുത്തുക 🤲ആമീൻ 🤲🤲🤲സ്വർഗം നൽക്കണേ ആമീൻ 🤲😭

  • @Hadhiya0321
    @Hadhiya0321 Před měsícem

    അല്ലാഹുവേ എന്റെ പൊന്നു ഉപ്പ ഇന്ന് ഖബറിലാണ് എന്റെ പൊന്നു ഉപ്പാടെ കബറിനെ വിശാലമാക്കി കൊടുക്കണേ നാഥാ🤲🤲🤲🤲😭😞😞😭😭

  • @seenathseena3046
    @seenathseena3046 Před 10 měsíci +1

    എന്റെ മോനും വല്ലുമ്മ യും മരിച്ചുപോയി അവർക്കു ദുവ ചെയ്യണേ ഉസ്താദേ

  • @user-ko7nf8ec4k
    @user-ko7nf8ec4k Před 6 měsíci +3

    എന്റെ ഭർത്താവ് മരണപെട്ടിട്ട് 😭😭 3 മാസം ആയി എന്റെ ഉപ്പ യും വെല്ലിമ്മ മാരും വെല്ലിപ്പ മാരും ഇന്ന് ഖബറിലാണ് 😭 ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @abdulazeez7947
    @abdulazeez7947 Před 11 měsíci +1

    ഉപ്പ മരിച്ചിട്ട് മൂന്നു കൊല്ലം ആയി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @soorajms947
    @soorajms947 Před 27 dny

    കഴിഞ്ഞ ദുൽഹജ്ജ് 14നു എൻ്റെ വാപ്പ മരിച്ചിട്ടു ഒരു കൊല്ലം ആയി ഉസ്ത്തദേ,വാപക്കൂ വേണ്ടി ദുവാ ചെയ്യണം ഉസ്താദ്

  • @RukkiyaRukkiya-ei8pd
    @RukkiyaRukkiya-ei8pd Před 10 měsíci +1

    Usthaathe എൻ്റെ ഉമ്മാൻ്റെ ആൻഡ് ദിനമാണ് മറിച്ച്പോയവർക്ക് ദുആചെയ്യ നം ഉസ്ഥാതേ

  • @ponnuponnuz7854
    @ponnuponnuz7854 Před rokem +12

    എന്റെ ഭർത്താവും വാപ്പയും ഇന്ന് ഖബറിലാണ്.. അവർക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲🏻

  • @musthafamuthu1683
    @musthafamuthu1683 Před 10 měsíci +1

    എന്റെ ഉമ്മയു ഉപ്പയും സഹോദരൻ മരണപെട്ടു 🤲🤲ദുഹാചെയ്യണം

  • @user-ge3wb5lu4b
    @user-ge3wb5lu4b Před 5 měsíci

    എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു മാസം ആയി എന്റെ ഉമ്മയും ഉപ്പയും ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഒക്കെ ഞങ്ങളെ വിറ്റ് പോയി അവർക്ക് ഒക്കെ സ്വർഗീയ ജീവിതം കിട്ടാനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യണേ usthade

  • @MuhammedNabil-cj3os
    @MuhammedNabil-cj3os Před rokem +1

    ഉസ്താ എന്റെ പൊന്നു ഉപ്പ മരണ പെട്ടു ദുഹയിൽ ഉള് പെടുത്തണം😭

  • @user-ge3wb5lu4b
    @user-ge3wb5lu4b Před 2 měsíci

    എന്റെ മകന് നല്ല ശമ്പളം ഉള്ള ജോലി ആവാനും ഒരു പാട് കടം ഉണ്ട് ഉസ്താദേ അധികവും ബാങ്ക് ലോൺ ആണ് ad ഒന്ന് കൊടുത്തു വീട്ടി കിട്ടാനും ദുആ ചെയ്യണേ isthafe

  • @muthusahi1287
    @muthusahi1287 Před 3 měsíci

    ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് 8മാസമായി എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢

  • @abdulnazar5007
    @abdulnazar5007 Před 10 měsíci +1

    എന്റെ ബാപ്പയും ഉമ്മയും കബറിലാണ് അവർക്ക് വേണ്ടിയും ദുഹാ ചെയ്യണേ

  • @JafarVelimukku-ms1hd
    @JafarVelimukku-ms1hd Před 12 dny

    ആമീൻ എന്റെ upak സ്വർഗം കൊടുക്കണേ allaah

  • @shabana_rahman
    @shabana_rahman Před 10 měsíci

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @pisoli8861
    @pisoli8861 Před rokem +1

    എന്റെ പൊന്നുപ്പ കബറിലാ ഉസ്താദേ 😭. ദുആയിൽ എന്റെ ഉപ്പാക്കും ഒരിടം നൽകണേ 🤲🤲

  • @fathimaabdullakutty3607
    @fathimaabdullakutty3607 Před 10 měsíci

    എന്റെ മാതാ വും പിതാവും സഹോദരൻ നും കബറി ലാണ് ദുആ ചെയ്യണം ഉസ്താദ്

  • @Fadijubair
    @Fadijubair Před měsícem +4

    എന്റ ഉമ്മ മരിച്ചിട്ട് 3 ആഴ്ച കഴിഞ്ഞു. ഉമ്മായുടെ ഖബർ സ്വർഗ പൂന്തോപ്പാക്കി കൊടുക്കാൻ പ്രത്യേകം ഹാ ചെയ്യണേ

    • @rahnavk8371
      @rahnavk8371 Před měsícem

      ഗംഗ ൺഔഔഔഔൺൺഋൺഔൺ ഗംഗ ൺഔ ൺഔഔഔഔൺൾൾൺഔ😊ൗൺൺൺൺഔൺൺൺൺൺ ഋഔൺൺഔൺൺഔൾൺ

    • @user-to4zo5jz5r
      @user-to4zo5jz5r Před měsícem

      🎉😮😮🎉😢😢

  • @sainashihab8202
    @sainashihab8202 Před rokem

    എ ന്റെ ഉമ്മ മരണപെട്ടു ഇന്ന്10ദിവസം ആ യി
    ദു ആ ചെയ്യണേ ഉസ്താദ്

  • @shajahanmm8672
    @shajahanmm8672 Před 23 dny +1

    എന്റെ ഭാര്യ മരിച്ചിട്ട് ഇന്നേക്ക് 8 ദിവസമായി 45 വയസ്സായിരുന്നു
    23 വയസ്സായ ഒരു മോളും
    20 വയസ്സായ ഒരു മോനുമുണ്ട്
    എല്ലാവരും ഖബർ വിശാലമാകാൻ വേണ്ടി ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @shahidhaba
    @shahidhaba Před rokem +1

    ആമീൻ.ഉസ്താദ്.dua.l.ulpeduthanea.

  • @soofimm8274
    @soofimm8274 Před rokem +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എൻറെ ഉമ്മ മരിച്ചു പോയിട്ട് 14 വർഷമായി ദുആ ചെയ്യണം ഉസ്താദ് ദുബായിൽ ഉൾപ്പെടെതതണം

  • @user-yc7hu1dy7h
    @user-yc7hu1dy7h Před 5 měsíci +1

    എന്റെ ഉപ്പ മരിച്ചിറ്റ്‌ 4 മാസo ആയി ഉസ്താദെ ദുആ ചെയ്യണെ🤲😭😭

  • @fathimaabdullakutty3607
    @fathimaabdullakutty3607 Před rokem +3

    ഉമ്മയും ഉപ്പയും സഹോദരനു o അവർ ക്കും എല്ലാം വർക്കും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

    • @fahmasworld6209
      @fahmasworld6209 Před rokem

      എന്റെ മരിച്ചു പോയ ഉപ്പാനെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @abdulrazak3321
    @abdulrazak3321 Před 11 měsíci +1

    Masha,,, allha valare manasil naatunna vishayamaaan....👆👌👍🤲🤲🤲🤲🤲🤲🤲🤲🤲

  • @subaidkk8026
    @subaidkk8026 Před 5 měsíci

    എന്റെ ഉമ്മമ്മ മരിച്ചിട്ട് ഈ മാസം 5വർഷം ആയി 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളെ എല്ലാം ആയിരുന്നു 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤

  • @TravellTohealth
    @TravellTohealth Před rokem

    അല്ലാഹുവേ
    ഈ വിശ്വാസികളെ വഞ്ചനകളിൽ നിന്നും രക്ഷിക്കണേ

  • @LubnaBasheer-kd1xn
    @LubnaBasheer-kd1xn Před měsícem

    മരിച്ചുപോയ എൻറെ ഉപ്പാൻറെ യും സഹോദരനെയും നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @FathimaZuhra-zn3pb
    @FathimaZuhra-zn3pb Před rokem +2

    എന്റെ ഉപ്പ മരിച്ചു പോയി ദുഹാ ചെയ്യണം ഉസ്താദ്

  • @asiyaahammed3101
    @asiyaahammed3101 Před rokem

    Kudumbathil NINNUM maranappettu poya ellavarkum Khabarjeevitham Santhoshathilakan Dua cheyyan e USTHADE

  • @user-di4vc3qx5u
    @user-di4vc3qx5u Před 27 dny

    എന്റെ ഉമ്മയുടെ ആണ്ട് അറഫ നോമ്പിന് ആണ് രണ്ടാമത്തെ ആണ്ട് ആണ് ഉസ്താദ് ദുആ ചെയ്യണം

  • @abuv7447
    @abuv7447 Před 11 měsíci

    എന്റെ ഉപ്പയും ഉമ്മയും.മരണപ്പെട്ടു. അവർക്ക് വേണ്ടി. ദു അ ഇരക്കന്നെ usttade

  • @Naseeb5510
    @Naseeb5510 Před 11 měsíci

    എന്റെ ഉപ്പയും ഉമ്മയും സഹോദരിയും മരണ പെട്ടിട്ടുണ്ട് ദുഃആ ചെയ്യണേ ഉസ്താതെ

  • @fathimashemsufathima5133

    Mashaallah Alhamdulillah duayilulpeduthene usthade allam thavakkalthu alallah aameen yaarabal alamen

  • @kadeejakubra4415
    @kadeejakubra4415 Před 5 měsíci

    എന്റെ ഉപ്പ മരിച്ചിട്ട് ഈ റജബ് 16ആണ് കബർ ജീവിതം സതോശറ്റിൽ ആകാൻ ദുആ ചെയണം 🤲🏻🤲🏻🤲🏻

  • @user-zf2yt3uu3b
    @user-zf2yt3uu3b Před 5 měsíci

    ഉസ്താദേ എന്റെ ഉപ്പാപ്പ മരിച്ചിട്ട് രണ്ടര വർഷമായി ഉസ്താദേ പ്രാർത്ഥിക്കണം 😢😢🤲

  • @afru_afri_
    @afru_afri_ Před rokem

    എന്റെ ഉമ്മാ ഉപ്പ കബറിൽ എന്റെ സഹോദരങ്ങൾ കബറിൽ ദുആ ചെയ്ണം എന്റെ പേര് ബുഷ്‌റ

  • @subaidak3255
    @subaidak3255 Před měsícem

    എന്റെ ഉപ്പ മരിച്ചിട്ട് 3മാസമായി ദുആ ചെയ്യണേ ഉസ്താതെ

  • @saleenakm4623
    @saleenakm4623 Před rokem +2

    എന്റെ. ഉപ്പയും. ഉമ്മയും. പ്രിയപ്പെട്ട.ഭർത്താവും. മരണപ്പെട്ടു പോയിട്ടുണ്ട്. ഉസ്താത്. ദുആ. ചെയ്യണേ. 🤲🤲🤲🤲🤲

    • @AdhilRamzan-yr8gj
      @AdhilRamzan-yr8gj Před rokem

      Nanamille.ingane parayan

    • @saleenakm4623
      @saleenakm4623 Před rokem +1

      നാണികനെന്താ. മനസിലായില്ല

    • @naseerakv7100
      @naseerakv7100 Před rokem

      @@AdhilRamzan-yr8gjenthodooo… Nee muslimaanoo😢

  • @shahanayousaf
    @shahanayousaf Před rokem +1

    എൻ്റെ പൊന്നു വാപ്പയും njgale വിട്ട് പോയി കബറിടം വിശലമാക്കൻ ദുഹ ചെയ്യണേ

  • @ramsanas5537
    @ramsanas5537 Před rokem

    എന്റെ ഉപ്പയും ഉമ്മയും എന്റെ ഇക്കയും സഹോദരിയും സഹോദരൻ നാത്തൂനും മരണപെട്ടു പോയി ദുഹാ ചെയ്യണേ ഉസ്താദ് 😂😂😂😂😂😂

  • @lailabii9338
    @lailabii9338 Před rokem +3

    ഉസ്ദാദ് എന്റെ പൊന്നു ഉപ്പ മരണപ്പെട്ടദ് നമ്മുടെ റംസാൻ 3ന് ആണ് മരണപ്പെട്ടദ് 🌹മൂന്ന് വർഷം കഴിഞ്ഞു ഉസ്ദാദ് 🌹ഉസ്ദാദ് എന്റെ ഉപ്പാക് ദുഹാ ചെയ്യണം 🌹കരുളായ് 🌹മഹല്ല്

  • @zainusafar6596
    @zainusafar6596 Před 3 měsíci

    എന്റെ പ്രിയപ്പെട്ട ഉപ്പ ഒരു മാസം മുമ്പ് മരണപ്പെട്ടു.. എല്ലാരും ഒരു ഫാത്തിഹ ഓതുമോ..?.. ഉസ്താദിന്റെ ദുആയിൽ ഉള്പെടുത്തണെ..

  • @farhan-bp2dr
    @farhan-bp2dr Před 10 měsíci

    Duhael ulpaduthanm usthade

  • @ashimujafar352
    @ashimujafar352 Před rokem +2

    12 - 4 - 2023 നാണ് എന്റെ ഇത്ത മരണപ്പെട്ടത് ദുആ യിൽ ഉൾപ്പെടുത്തണേ

  • @sisterssquad3776
    @sisterssquad3776 Před 10 měsíci +1

    Enta ummama uppapa hussinta uppa ummanta brthr ivarokma maranapettu duayl ulpedthanm

  • @FathialiAli-pf1hl
    @FathialiAli-pf1hl Před 2 měsíci +1

    എന്റെ മകൻ ഹാഫിള് ആവാൻ ദുഹാ ചെയ്യണം

  • @noorabasheer
    @noorabasheer Před 2 měsíci

    എൻറ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ...

  • @user-lh2wg3wm3y
    @user-lh2wg3wm3y Před 24 dny

    Ethu പുതിയ arivu usthadinu thanks